സമൃദ്ധമായി അനുഗ്രഹിക്കപ്പെടാൻ!!Fr. Mathew Vayalamannil!Fridayretreat

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 701

  • @sasikalavilasini9720
    @sasikalavilasini9720 3 หลายเดือนก่อน +2

    എൻ്റെ കർത്താവേ എൻ്റെ മോൻ റോഡിൽ കൂടി അലഞ്ഞുനടക്കുന്നു അവൻ വീട്ടിൽ വരുവാനും. എൻ്റെ കുഞമ്മയുടെ വീട്ടിൽ ആണ് നിൽക്കുന്നത്. ഞാൻ വിദേശത്താന്ന്. ജൂൺ മാസം 28-ാം തിയതി. ഞാൻ മതിയാക്കി പോക്കുന്നു. എൻ്റെ കർത്താവേ എൻ്റെ മോനെ കാത്ത് കൊള്ളണമേ.😭😭😭😭😭✝️

  • @EathaAnju-nt3ki
    @EathaAnju-nt3ki 2 หลายเดือนก่อน +1

    കർത്ത വേ ഞങ്ങളുടെ എല്ലവരുടേയും അസുഖങ്ങളെയും പ്ര ത്യകിച്ച് കഞ്ഞു മക്കളുടെ അസുഖത്തെ പൂർണ്ണമായി മാറ്റിതരണ മേ അമേൻ

  • @shyjajoseph7595
    @shyjajoseph7595 3 ปีที่แล้ว

    ഈശോയെ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരണമെ ഒരു ഭവനം പണിയുവാൻ എല്ലാ തടസങ്ങളും മാറ്റിത്തരണമെ ഈശോയെ സഹായിക്കണമെ

  • @silviaaugustine1211
    @silviaaugustine1211 3 ปีที่แล้ว +17

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണമേ. ഞങ്ങളുടെ അടഞ്ഞ വാതിലുകൾ തുറന്നു തരണമേ. 🙏🙏🙏

  • @SnijiPoulose.
    @SnijiPoulose. 2 หลายเดือนก่อน +1

    എനിക്കും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധിവന്നപ്പോൾ ആണ് കർത്താവ് വലിയ ഒരു ദർശനം എനിക്ക് വിശുദ്ധ കുർബാനയിൽ കാണിച്ചു തന്നത് 🙏🏻🙏🏻🙏🏻.....

  • @esthermk1389
    @esthermk1389 3 ปีที่แล้ว

    എല്ലാ മക്കളുടെയും കടഭാരങ്ങൾ മാറ്റികൊടുക്കേണമേ യേശുവേ.

  • @toolmakerboy5646
    @toolmakerboy5646 3 ปีที่แล้ว

    കർത്താവേ.... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.... ആമേൻ...

  • @sasikalavilasini9720
    @sasikalavilasini9720 3 หลายเดือนก่อน

    കർത്താവേ എൻ്റെ പ്രശ്നങ്ങളിൽ ഇടപ്പെടു ണേ.😭🙏 എനിയ്ക്കും എൻ്റെ മക്കൾക്കും സമാധാനവും സന്തോഷവും ശരീരസുഖവും തരുണേ. നമുടെ പ്രശ്നങ്ങളിൽ ഇടപ്പെടു ണേ.

  • @EathaAnju-nt3ki
    @EathaAnju-nt3ki 2 หลายเดือนก่อน

    ഞങ്ങളുടെ എല്ല പ്രശ്നങ്ങളിലും അതിന്റെ മുകളിൽ ദൈവനുഗ്രഹമുണ്ടാകൻ അനുഗ്രഹിക്കണമേ ആമേൻ

  • @vineethavasudevan5351
    @vineethavasudevan5351 3 ปีที่แล้ว +16

    എന്‍റെ ഈശോയുടെ അളവില്ലാത്ത സ്നേഹവും കാരുണ്യവും എന്‍റെ ജീവിതത്തിലും ഞാന്‍ അനുഭവിച്ചറിഞ്ഞു.ഈശോയേ നന്ദി,ഈശോയേ സ്തോത്രം.....ആമേന്‍....

  • @user-hh4te4kj2y
    @user-hh4te4kj2y 2 ปีที่แล้ว

    ഈശോയേഎന്റവീടിന്റമുകളീൽപണിയുവാൻഒരു5 ലക്ഷംരൂപതന്ന്അനുഗൃഹിക്കണമേ

  • @kochuthresiavf9256
    @kochuthresiavf9256 3 ปีที่แล้ว

    ഈശോയെ എന്റെ നിരവധിയായ പ്രശ്നങ്ങളിൽ വേഗം ഇടപെടണമെ 🙏🙏

  • @lijobinu5931
    @lijobinu5931 ปีที่แล้ว

    യേശു അപ്പാ ഈ വചനം എൻറെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ നിങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക്rpm ൽ ഒരു ജോലി വാങ്ങി തരണമേ 🙏🙏🙏🙏🙏 അപ്പാ അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ

  • @RoseMary-nx4ug
    @RoseMary-nx4ug 3 หลายเดือนก่อน

    എന്റെ ഈശോ എന്റെമക്കൾ നിന്നെ സ്നേഹിക്കാൻ അനുസരിക്കാൻ idayakkaname

  • @യേശുനാമത്തിന്റെശക്തി

    എന്റെ വഴിമുട്ടിയ പ്രശ്നത്തിലേക്കു ഈശോയെ കടന്നു വരേണമേ

  • @josephpappachan9129
    @josephpappachan9129 2 ปีที่แล้ว +1

    സന്തോഷമുള്ള ഒരു കുടുംബമായി ജീവിക്കാൻ അനുഗ്രഹിക്കണമേ.

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 2 หลายเดือนก่อน

    കർത്താവെ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +8

    ഈശോയെ.... നിന്റെ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ. 🙏 🙏 🙏
    ഈശോയെ.... സ്തുതിക്കുന്നു.

  • @tressajose4605
    @tressajose4605 3 ปีที่แล้ว

    യേശു നാമത്തിൽ എന്റെ വേദന കൾ സമർപ്പിക്കുന്നു യേശുവേ എന്റെ കാരത്തിൽ ഇടപെടൽ ഉണ്ടാക്കി തരണേമേയ്

  • @josephpappachan9129
    @josephpappachan9129 2 ปีที่แล้ว +5

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @tomijoseph8064
    @tomijoseph8064 3 ปีที่แล้ว

    ഈശോയെ jagaluday മക്കളെ സമർപ്പിക്കുന്നു 🙏 നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🙏മാതാവേ ജെങ്ങൾക് വേണ്ടി പ്രതികണമേ 🙏ഈശോയെ 19/9/21 ൽ അനുഗ്രഹിക്കണമേ 🙏

  • @ranijerson7178
    @ranijerson7178 2 ปีที่แล้ว

    ഈശോയേ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾക്കു മീതെ നടക്കാൻ അനുഗ്രഹിക്കണമേ

  • @philominajose3488
    @philominajose3488 7 หลายเดือนก่อน

    എന്റെ ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

  • @sinivinoy2400
    @sinivinoy2400 10 หลายเดือนก่อน

    അച്ഛൻ പറയുന്ന ഓരോ വചനവും എന്റെ ജീവിതത്തിൽ അനുഗ്രഹമായി.. യേശുവേ നന്ദി... 🙏🙏🙏

  • @varghesekj1735
    @varghesekj1735 3 หลายเดือนก่อน

    യേശുവേ കടബാധ്യത ഇൽ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണ കടബാധ്യത എടുത്ത് മാറ്റണമേ സമാധാനം നൽകണമേ

  • @esthermk1389
    @esthermk1389 3 ปีที่แล้ว

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ. കടഭാരങ്ങൾ വേഗം മാറ്റിത്തരേണമേ. ഹല്ലേലുയ

  • @philominajose3488
    @philominajose3488 7 หลายเดือนก่อน

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ..

  • @pushppagopi7894
    @pushppagopi7894 3 ปีที่แล้ว

    കർത്താവെ എന്റെ പ്രതികുലവും മാറ്റി തരണം മേ

  • @thrithalabudsrehabilitatio669
    @thrithalabudsrehabilitatio669 3 ปีที่แล้ว

    യേശുവേ എന്റെ കടബാധ്യത മാറ്റിത്തരേണമേ

  • @mayasanuraj9782
    @mayasanuraj9782 3 ปีที่แล้ว

    എന്റെ ദൈവമേ ഞങ്ങളുടെ കട ഭാരങ്ങൾ മാറ്റി തരണമേ..

  • @Gaming_with_kichuzz-yt
    @Gaming_with_kichuzz-yt 3 ปีที่แล้ว +25

    ഈശോയെ എന്റെ കുടുംബത്തിലെ പ്രശ്നം മാറി സമാധാനം നൽകി അനുഗ്രഹിക്ക ആമേൻ

  • @sunujohn7831
    @sunujohn7831 3 ปีที่แล้ว

    ഈ ശോ യേ എന്റെ കുടുംബത്തിലെ പ്രേതിസന്ധി കൾക്ക് മുകളിൽ നിന്ന് അവിടത്തെ സ്തുതി ക്കുവാനുള്ള കൃപ തന്നു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @mabeesjoseph5482
    @mabeesjoseph5482 3 ปีที่แล้ว

    എന്റെ എല്ലാ തകർച്ചകളിലും കുറവുകളിലും ദൈവമെ അങ്ങയെ വിളിച്ചപേക്ഷിക്കുവാൻ തക്ക വിശ്വാസം എനിക്കു നൽകണമെ🙏🙏

  • @renyreji1990
    @renyreji1990 3 ปีที่แล้ว

    കർത്താവെ ഈ വചനങ്ങൾ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായിരിക്കട്ട

  • @allyc540
    @allyc540 3 หลายเดือนก่อน

    അപ്പേ എന്റെ നാഥാ, എന്റെ തമ്പുരാനെ അങ്ങേക്ക് കോടാനു കോടി സ്തുതി യും സ്തോത്രവും, നന്ദി യും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🥰അങ്ങ് ധാനമായി തന്ന എന്റെ ഈ ജീവനും ജീവിതത്തിനും എത്ര നന്ദി പറഞ്ഞാ ലും മതി വരില്ല 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🥰🥰🥰🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹

  • @girijashaji4
    @girijashaji4 3 ปีที่แล้ว

    നന്ദീ ഈശേയെ അങ്ങെക്ക് ഒരായിരം നന്ദീ 🙏 അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ചു തന്ന ഈസമയത്തിനായി നന്ദീ 🙏 നാഥാ അങ്ങെക്ക് ഒരായിരം നന്ദീ 🙏

  • @kalavenkatesan9735
    @kalavenkatesan9735 3 ปีที่แล้ว

    ഈശോയെ ബിസ്സിനസ്സിൽ. വിജയമുണ്ടക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ashabanerji3017
    @ashabanerji3017 3 ปีที่แล้ว

    കർത്താവേ രക്ഷിക്കണേ... എന്റെ മകന് നാളെ medical PG Neet exam ആണ്... അവനെ നന്നായി exam എഴുതാൻ ആയി അനുഗ്രഹിക്കണേ... അവനെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു.... കാത്തോളണേ... ആമേൻ... ഹാലേലൂയ.... 🙏♥️

  • @nazimm7438
    @nazimm7438 3 ปีที่แล้ว +16

    കഷ്ടങളിൽ നല്ല തുണയേശു എന്റെ കണ്ണുനീരവൻ തുടക്കും..

  • @sajivevarghese6063
    @sajivevarghese6063 2 ปีที่แล้ว +1

    എന്റെ ദൈവം എന്റെ കണ്ണീർ കാണുന്നവനാണ്. കർത്താവെ നന്ദി

  • @pushppagopi7894
    @pushppagopi7894 3 ปีที่แล้ว

    യേശുവേ എന്റെ കഷ്ടം മാറ്റി തരണം മേ മക്കളെ സുഖം പെടുത്താൻ കൃപ തരണം മേ

  • @77.royalstephen94
    @77.royalstephen94 3 ปีที่แล้ว +2

    amen amen amen thanks juses praise the lord hallelujah halleljah hallelujal halleljal please help me with bless our family amea amma matha

  • @jaisnithin____
    @jaisnithin____ 3 ปีที่แล้ว

    ജോലി ഇല്ലാത്ത എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കണമേ

  • @sudharmamuttayi9288
    @sudharmamuttayi9288 3 ปีที่แล้ว +5

    എന്റെ പിതാവേ അവിടത്തെ സമാദാനവും സന്തോഷവും എനിക്ക് തരണമേ, എന്റെ പ്രേശ്നങ്ങൾ ക്ക് അവിടന്ന് പരിഹാരം കാണും, ഞാൻ എന്റെ പിതാവിനെ സ്നേഹിയ്ക്കുന്നു ആരാധിയ്ക്കുന്നു സ്തുതിയ്ക്കുന്നു 🙏🙏🙏

  • @marybaby9158
    @marybaby9158 2 ปีที่แล้ว

    അച്ഛാ ഞങ്ങളുടെ കുട്ടും ബത്തെ സഹായിക്കാൻ അനുവദിക്കണമ എന്ന് പ്രാത്ഥിക്കുണമേ🙏🏽

  • @Lavender0017
    @Lavender0017 3 ปีที่แล้ว

    എന്റേ ദൈവമേ ഞങ്ങളുടെ കുടുംബത്തില്‍ അടിക്കടി വരുന്ന പ്രശ്നങ്ങള്‍ മാറ്റേണമേ

  • @ReenaMathew-m3k
    @ReenaMathew-m3k 2 หลายเดือนก่อน

    🙏🙏✝️ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകരെയും പ്രത്യേകിച്ച് മാറ്റിവച്ച് നിയമ സമർപ്പിക്കുന്നു മഴയും കാറ്റും ആയിട്ട് ഞങ്ങൾ ഈ ആഴ്ച വരുവാൻ ആഗ്രഹിച്ചതാണ് കുഞ്ഞിനോട് ഞങ്ങൾ ആഗ്രഹിക്കുന്ന ധ്യാനം കൂടുവാൻ ആഗ്രഹമുണ്ട് ഈശോയെ നടത്തി തരേണമേ🙏✝️✝️

  • @peterka1232
    @peterka1232 5 หลายเดือนก่อน

    ദൈവമേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ എന്റെ മോൻ 7 തിയതി ജർമ്മൻ എക്സാം എഴുതുകയാണ് വിജയം നൽകി അനുഗ്രഹിക്കണമേ🙏🌹🙏🌹🙏👏

  • @jancyjohn3340
    @jancyjohn3340 3 ปีที่แล้ว

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.ഉമ്മ

  • @joshybabu4809
    @joshybabu4809 3 ปีที่แล้ว +12

    ദൈവമേ എന്റെ സഹോദരനെ എല്ലാവിധത്തിലും അനുഗ്രഹിക്കണമേ 🙏🙏🙏

  • @lissyg6931
    @lissyg6931 3 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ ഈ വേദന നീ അറിയണേ ഞാനെന്തു ചെയ്യേണ്ടു

  • @smithamathew1193
    @smithamathew1193 3 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. പ്രേതെയാകമായി ബഹറിനിൽ 10 വർഷം ജോലി ചെയുവാനായി തന്ന അവിടുത്തെ വലിയ കൃപക്കായി ആയിരമായിരം നന്ദി 🙏🙏🙏🙏യേശു അപ്പച്ചാ വൻ കൃപകളോർത്തു ആരാധന 🙏🙏🙏❤️❤️❤️

  • @vinuvasu1639
    @vinuvasu1639 3 หลายเดือนก่อน

    സർവ്വ ശക്തനായ ദൈവ അങ്ങിൽ ഞങ്ങൾ ശരണപെടുന്നു അങ്ങിൽ ഞങ്ങൾ വിശ്വസിക്കുന്നു അങ്ങേ ക്ക് കാന്യമായി ഒന്നു ഇല്ല ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @ajiaji2539
    @ajiaji2539 3 ปีที่แล้ว +44

    കർത്താവേ ഈ വചനം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി മാറുവാൻ പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ഹല്ലേലൂയാ

    • @sreebala36
      @sreebala36 3 ปีที่แล้ว

      അതെ അച്ചോ ഞാനും ഒരു akristhava ആണ് പക്ഷെ ഞാനും ഇപ്പോൾ ഈ ജീവിക്കുന്ന ദൈവത്തെ ആശ്രയിക്കുന്നു

    • @rachelmathew5016
      @rachelmathew5016 3 ปีที่แล้ว

      We experience our God's Love. Praise the lord. May God bless you Father.

    • @littujibin137
      @littujibin137 3 ปีที่แล้ว

      Sure🙋

  • @miniok5182
    @miniok5182 3 ปีที่แล้ว

    ഈശോയെ 🙏🙏🙏😭😭😭🏠🏠🏠കരുണ തോന്നണമേ ♥️♥️♥️

  • @allyc540
    @allyc540 3 หลายเดือนก่อน

    എന്റെ ഈ ശോയെ ഒരു ഹിന്തു ആയ ഞാൻ അങ്ങയോടു അടുത്തതിൽ പിന്നെ ഒരു പാട് ഒരു പാട് അനുഗ്രഹങ്ങൾ എനിക്കു കിട്ടി 🙏🙏🙏🙏🌹🌹🌹വചനം കേൾക്കുന്നത് എനിക്കൊരു ഹരം ആണ് 🙏🙏🙏🙏🙏🙏

  • @philomina6661
    @philomina6661 3 ปีที่แล้ว +8

    എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും കൊടുക്കണേ. എന്റെ തലവേദന മാറ്റിതരണേ. ഈശോയെ നന്ദി.

  • @simplymywayofliving7462
    @simplymywayofliving7462 3 ปีที่แล้ว

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം, ദൈവമേ എനിക്ക് ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @vinovinu8361
    @vinovinu8361 3 ปีที่แล้ว +1

    ഹിന്ദുവായ എനിക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയതാണ് ഈ ദൈവ വചനം. ഇതിലൂടെ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആത്മ വിശ്വാസവും സമാധാനവും എൻ്റെ കർത്താവ് എനിക്ക് നൽകിയ ഒരു അൽഭുതവും മഹാ ഭാഗ്യവും അനുഗ്രഹവും ആയി ഞാൻ കാണുന്നു. കർത്താവേ കോടി നന്ദി 🙏🙏🙏

    • @sheelakumari5213
      @sheelakumari5213 3 ปีที่แล้ว +1

      Puthu vazhi thurakatte

    • @rahulrahul7369
      @rahulrahul7369 3 ปีที่แล้ว

      💥💥💥💥Amen hallelujah. Entae jeevithathil ella vazhikalum adanjappol April 15 nu daivam govt job thannu ennae uyarthi. Innu njan daivathinu orayiram nanni parayunnu. Oru nalum kaividatha daivamanu yeshu karthavu. Amen hallelujah 💥💥💥Yeshuvae nanni. Yeshuvae aradhana. Yeshuvae sthothram.🙏🏽🙏🏽

  • @lizyphilip4073
    @lizyphilip4073 3 ปีที่แล้ว +1

    Amen 🙏🙏🙏🙏🙏🙏🙏 praise the Lord 🙏🙏🙏🙏

  • @rakhichinju1487
    @rakhichinju1487 3 ปีที่แล้ว

    ആമേൻ കർത്താവേ വേഗം വരേണമേ

  • @77.royalstephen94
    @77.royalstephen94 3 ปีที่แล้ว +1

    i love you juses thanks juses god bless you god is love prise the lord amen amen amen amen amen amen amen hallelujah hellelujah helleljuah thanks juses

  • @vinuvv1124
    @vinuvv1124 3 ปีที่แล้ว +1

    അ ക്രൈസ്തവരായ ഞങ്ങൾക്ക്
    ഈ ദൈവവചനം വളരെ ഇഷ്ടമാണ്. ഈ വചനത്തിലൂടെ ദൈവത്തെ കൂടുതൽ അനുഭവിച്ചറിയാൻ സാധിക്കുന്നു. പ്രവർത്തിക്കുന്ന ദൈവം ഞങ്ങളുടെ കൂടെയുണ്ട് 🔥 ആമേൻ

  • @subhadraprasannan82
    @subhadraprasannan82 2 ปีที่แล้ว

    ദൈവം തന്നതല്ലാതൊന്നും ഇല്ല ജീവിതത്തിൽ ഈശോയെ എന്നും സ്തുതിയും ആരാധനയും ഉണ്ടാകണമെന്ന് 🙏🙏🙏

  • @rajirajesh2999
    @rajirajesh2999 3 ปีที่แล้ว

    ദൈവമേ നിൻ്റെ മഹത്ത്വം എത്രയോ വലുതാണ്🙏🙏🙏

  • @miniminimole9546
    @miniminimole9546 2 ปีที่แล้ว

    അച്ഛൻ ൻ്റെ പ്രത്ഥന ഞങ്ങൾക്ക് അനുഗ്രമാണ് കട ങ്ങൾ തിർത്ത് തരണണേ വൈദമേ നന്ദി

  • @eleykuttythomas3384
    @eleykuttythomas3384 3 ปีที่แล้ว +1

    എന്റെ ദൈവമേ അങ്ങയുടെ വചനം എന്നിൽ പ്രതൃശ നൽകുന്നു
    ഈവചനംഞങ്ങൾക്ക്പകർന്നുതരുന്ന
    ബഹുമാനപ്പെട്ട അച്ചന് പരിശുദ്ധമാവിൻനിറവ്ഉണ്ടാവട്ടെ
    ആമ്മേൻ ്് ഹല്ലേലുയ

  • @darsanamurukan9831
    @darsanamurukan9831 3 ปีที่แล้ว +50

    യേശുവേ, എന്റെ കടബാധ്യതകൾ തീർക്കുവാൻ sahayikkaname🙏

    • @joycyjimmy7079
      @joycyjimmy7079 3 ปีที่แล้ว

      Esuve ente caner sowkyam tharanamae.yesuvinte makalake mattanamae

    • @joycyjimmy7079
      @joycyjimmy7079 3 ปีที่แล้ว

      Esuve ente ammayudecancer sowkyam tharanamae .

    • @sherryelizabeth3544
      @sherryelizabeth3544 3 ปีที่แล้ว

      Ď

    • @sherryelizabeth3544
      @sherryelizabeth3544 3 ปีที่แล้ว

      @@joycyjimmy7079 1

    • @OneWay3109
      @OneWay3109 3 ปีที่แล้ว

      th-cam.com/video/3WqKDcxRqE0/w-d-xo.html

  • @siby1236
    @siby1236 3 ปีที่แล้ว

    24 വർഷമായി അമേരിക്കയിൽ പോകാൻ തടസ്സം നേരിടുന്ന ഞങ്ങൾക്കു immigrant വിസ വേഗം ശരി ആയി പ്രായമായ പപ്പയുടെ അടുത്ത് വേഗം പോകുവാൻ പുതിയ ഇമ്മിഗ്രേഷൻ നിയമം ഉണ്ടാകുവാൻ കർത്താവേ അവിടുന്ന് അത്ഭുതം നടത്തി തരണമേ.

  • @christamerinbiju7548
    @christamerinbiju7548 3 ปีที่แล้ว

    ദൈവമേ എന്റെ ജീവിതത്തിൽ ഇടപെടണമേ 😭

  • @sasikalavilasini9720
    @sasikalavilasini9720 3 หลายเดือนก่อน +1

    എൻ്റെ മാമ മ്മൻ്റെ മോൾക്ക്. ക്യാൻസർ ആശുപത്രി ചിക്സയിൽ യാണ് അവൾക്ക് പ്പെട്ടെന്ന് സുഖം ആകാൻ വേണ്ടി പ്രാർത്ഥിക്കണേ😭😭😭🙏

  • @merlinroy8712
    @merlinroy8712 2 ปีที่แล้ว +1

    ഹല്ലേലുയ ആമ്മേൻ കർത്താവെ 🙏

  • @princypeter5242
    @princypeter5242 3 ปีที่แล้ว +1

    Halleluya Amen Love you Jesus Trust you Jesus 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 3 ปีที่แล้ว +10

    ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ🙏🙏🙏🙏🙏

  • @natarajans1162
    @natarajans1162 3 ปีที่แล้ว

    എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ കേട്ട ദൈവത്തെ ഞാൻ സ്തുതിക്കും. എന്റെ സങ്കടങ്ങൾ എന്റെ നൊമ്പരങ്ങൾ കണ്ട ദൈവത്തെ ഞാൻ പുകഴ്ത്തും. അവൻ കരുണയും കൃപയും ഉള്ളോൻ അവൻ ദയയും കനിവും ഉള്ളോൻ അവൻ സ്തുതികൾ വസിക്കും നിത്യ സ്നേഹം പകരും...
    രാജാധിരാജനാം *യേശു പരൻ *.....

  • @sasikalavilasini9720
    @sasikalavilasini9720 3 หลายเดือนก่อน +1

    എൻ്റെ മക്കൾക്ക് ശരീരസുഖം കൊടുക്കണേ വിഷ്ണു
    അച്ചു. എനിയ്ക്ക് രണ്ടു മക്കൾ. അതിൽ ഒരാൾ ആണ് അലത്തു കൊണ്ട് നടക്കു നടക്കുന്നത് വിഷ്ണു അവൻ വന്ന് അവൻ്റെ അനിയൻ നിൽക്കുന്ന വീട്ടിൽ നിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @shibumathew1721
    @shibumathew1721 3 ปีที่แล้ว +2

    Amen please pray for us and my family and my job and my fences

  • @aleyammayohannan2392
    @aleyammayohannan2392 3 หลายเดือนก่อน +1

    Amen 🙏 thank you 🙏 Jesus

  • @blessypaulose8526
    @blessypaulose8526 3 ปีที่แล้ว +16

    കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @mollyjohnson6780
    @mollyjohnson6780 3 ปีที่แล้ว +17

    ഈശോയെ എപ്പൊഴുഉം ഞങ്ങളെ കാക്കുന്നതിനെ ഓർത്തു അങ്ങേക്കു നന്ദി പറയുന്നു.🙏🏻🙏🏻
    Thank you acha for the valuble message🙏🏻

  • @rajanimanoj3993
    @rajanimanoj3993 3 ปีที่แล้ว +16

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. അടഞ്ഞ എല്ലാ വാതിലുകളും തുറന്നു തരേണമേ. 🙏🙏🙏

  • @maggiemathew6832
    @maggiemathew6832 3 ปีที่แล้ว +3

    Hallelujah, hallelujah, hallelujah

  • @rajic5213
    @rajic5213 3 ปีที่แล้ว +1

    ഈശോയെ എത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ

  • @Mahimajibi
    @Mahimajibi 3 ปีที่แล้ว +1

    Thank you Jesus 🙏🙏hallelujah hallelujah amen 🙏

  • @Sebastiananoop
    @Sebastiananoop 3 ปีที่แล้ว +5

    അനുഗ്രഹം വരുന്നത് ദൈവത്തിൽ നിന്നാണ് 🙏🏻
    ദൈവമേ, ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🏻

  • @rajanantony9333
    @rajanantony9333 2 ปีที่แล้ว

    அவர் வழியை ஆயத்தப்படுத்துவார், என் தேவன் ஆழத்தில் எனக்கு வழியை ஆயத்தப்படுத்துவார் எங்களுக்கு வீடு தந்து எங்களை ஆசீர்வதியுங்கள் இயேசுவின் பெயரில் அல்லேலூயா

  • @sheelakurian883
    @sheelakurian883 3 ปีที่แล้ว +1

    Amen 🙏. Thanks for all blessings 🙏🙏🙏

  • @mercyrs4060
    @mercyrs4060 3 ปีที่แล้ว +2

    Jesus, I love you.

  • @esthermk1389
    @esthermk1389 3 ปีที่แล้ว

    പ്രവർത്തിക്കുന്ന ദൈവത്തെ എനിക്കും കിട്ടേണമേ.

  • @blessypaulose8526
    @blessypaulose8526 3 ปีที่แล้ว +22

    വഴി ഒരുക്കും അവൻ അഴികളിൽ🙏 എൻ്റെ ദൈവം എനിക്ക് ആയി വഴി ഒരുക്കും 🙏🙏🙏

  • @sofiaephrem1200
    @sofiaephrem1200 ปีที่แล้ว

    എന്റെ കർത്താവെ ചെയ്യാത്ത തെറ്റിന് തല കുനിച്ചു നിൽക്കേണ്ടി വന്ന ആ നിമിഷം ഞാൻ കരം ഉയർത്തി എനിക്ക് വേണ്ടി സംസാരിക്കണേ എന്ന് ഉറക്കെ കരഞ്ഞ ആ നിമിഷം അങ്ങ് എനിക്ക് തുണയായി..... പക്ഷേ ഇപ്പോളും ആ നിമിഷങ്ങൾ എനിക്ക് മറക്കാനും പൊറുക്കാനും പറ്റുന്നില്ല.. എനിക്ക് ആന്തരീകസൗഖ്യം നൽകണേ അപ്പാ... 🙏🙏🙏🙏🙏

  • @nimisiriak2267
    @nimisiriak2267 3 ปีที่แล้ว +45

    ഹൃദയം നുറുങ്ങിയവർക് കർത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. Psalms 34 :18

    • @josev.k9839
      @josev.k9839 3 ปีที่แล้ว +1

      കർത്താവേ ഞങ്ങളുടെ എല്ലാ കടം വാങ്ങിയ പണം എത്ര യും പെട്ടെന്ന് കൊടുത്തു തിർകകുവാൻ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമെ

    • @poulosekv9341
      @poulosekv9341 3 ปีที่แล้ว

      Most

    • @poulosekv9341
      @poulosekv9341 3 ปีที่แล้ว

      I'm

    • @jackylamby6624
      @jackylamby6624 3 ปีที่แล้ว

      God bless everyone

    • @mollykuriakose8015
      @mollykuriakose8015 2 ปีที่แล้ว

      Ente Daivam Simhasanathil Irikkunnidatholam Enne Anugrahichukodeyirikkum. Ennikku vendi Nilakollum. Ente Kudumbathe kathukollum. Savio monu Nalla Joli Nalgi Anugrahikkum. Lovelykku vegam kidney Transplantation Nadakkum. Sowkyam kittum. Hallelujah. Amen. 🙏Njan Vijayikkum. Thank you Jesus. Love you Jesus.

  • @dulcetofdn5536
    @dulcetofdn5536 3 ปีที่แล้ว +1

    Ente Karthavaya Eeshoye.... eppozhum ennum ninte makalayithanne jeevikkanum pravarthikkanum koode varane..🙏kripa tharaneee d Daivame🙏🙏🙏God bless you Father 🙏✝️

  • @Girija-j9j
    @Girija-j9j 3 หลายเดือนก่อน

    എന്റെ മകളുടെ വിസ അടിക്കാൻ വേണ്ടി അനുഗ്രഹിക്കട്ടെ മകളുടെ റൂമിൽത്തെ പ്രശ്നം പരിഹരിച്ചു കൊടുക്കണം എനിക്ക് തന്ന നന്മകൾക്ക് ഒരുപാട് നന്ദി

  • @sreekalaprasad1170
    @sreekalaprasad1170 3 ปีที่แล้ว

    ഈശോയെ എന്റെ എല്ലാപ്രശ്നങ്ങളിലും കൂടെ ഉണ്ടാകണമേ അങ്ങ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല ഹല്ലേ ലൂയ

  • @bijukurian8342
    @bijukurian8342 3 ปีที่แล้ว +2

    praise the lord amen

  • @rohinijose8652
    @rohinijose8652 3 ปีที่แล้ว

    ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ദൈവമേ നടത്തണമേ

  • @elsymathew3363
    @elsymathew3363 3 ปีที่แล้ว

    Ee vachanathinte sakthi ente kudumbhathil vyaparikatte AMEN AMEN AMEN

  • @jijijoy9117
    @jijijoy9117 4 หลายเดือนก่อน +1

    എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ എൻ്റെ മഹത്വവും കർത്താവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ 😢😢😢😢😢

  • @maryvidyanandan574
    @maryvidyanandan574 3 ปีที่แล้ว +1

    Jesus my Lord have mercy on my family