സലിഷേട്ടാ........ ഒത്തിരി ഇഷ്ടായി പാട്ട്............ ഞാൻ ആദ്യം കേട്ടത് instagramil ente ഒരു frnd പാടിയിട്ടാണ്.. അവൾ വളരെ ഭംഗിയായി പാടി.. ഇഷ്ടായി. നെറ്റിൽ നോക്കി പാട്ടു കിട്ടി..അതും സലീഷേട്ടൻ പാടിയ പാട്ട്... അപ്പൊ കൂടുതൽ ishtayiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@jayaramrasamani1498 thankal music ver. aano udeshikkunne ? atho live videoyil music version kettunnatho ? ? randamathe aanenkil promote cheyyarilla :)
നിനക്കായിതാ ഓമലേ പാടുമീണം, മറക്കുമോ നീ ജീവനെ പ്രേമരാഗം (2 )
നിറമിഴികളിൽ അഞ്ജനമെഴുതി , വന ഭംഗികളിൽ അവളെഴുതി
കാൽസ്വരമണി കിങ്ങിണിയിളകി , ചെറുകാറ്റായ് വാർമുടി തഴുകി
മഴക്കാട്ടിലെ മാരിവിൽ തുമ്പി പോലെ , നിറവാനിലെ അമ്പിളി തെല്ലു പോലെ
നിനക്കായിതാ ഓമലേ പാടുമീണം, മറക്കുമോ നീ ജീവനെ പ്രേമരാഗം (2 )
ഗൗതമകുടിലിന്നിവളഴക് ,ചാരുത ചാലിച്ചൊരു മെഴുക്
ചിരി പുഞ്ചിരി പൂത്തൊരു മലര് ,പുരികം വടിവൊത്തത്തിനഴക്
അവൾ ദേവതാ .... രൂപമായ് കാട്ടിലിന്നും ,അഹല്യയവൾ കൂട്ടിലെ പക്ഷിയിന്നും .
നിനക്കായിതാ ഓമലേ പാടുമീണം, മറക്കുമോ നീ ജീവനെ പ്രേമരാഗം (2 )
പുലരികളിൽ പുതുമ നിറഞ്ഞു ,ഗൗതമനോടൊത്തു കഴിഞ്ഞു
രാവുകളിൽ ചേർന്നു കിടന്നു , മൃദു സല്ലാപങ്ങങ്ങളുണർന്നു
മലർ ശയ്യയിൽ മേനികൾ മേഞ്ഞിടുന്നു,അവൾ മുനിയിൽ പുണ്യമായ് തീർന്നിടുന്നു .
നിനക്കായിതാ ഓമലേ പാടുമീണം, മറക്കുമോ നീ ജീവനെ പ്രേമരാഗം (2 )
അങ്ങനെ കാലങ്ങളടർന്നു ,ജീവിത കഥ മെല്ലെ തുടർന്നു
വനവഴികളിലവര് നടന്നു ,തരുവിൻ തണലാടിയുലഞ്ഞു
നിഴൽ പൊളിവൾ എന്നുമെൻകൂടെയില്ലേ , ജപമാലയായ് എന്നിലായ് പൂത്ത മുല്ലാ .
നിനക്കായിതാ ഓമലേ പാടുമീണം, മറക്കുമോ നീ ജീവനെ പ്രേമരാഗം (2 )
Thenkuuttaa kore aayi ithinte lyrics anneshikanu
Xoxox to
Flg
Bhakki lyrics kittanengil upagaramayirunnu🙏
@@anaghap.s4567 song nte description undu :)
Njan ee paattu classil poi paadi
Eallavarkkum odukkathe ishttayi
ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ❤️❤️❤️❤️
Njyaanum 😌
Onnu padi you tube il itte...
😍😍😍
സലിഷേട്ടാ........ ഒത്തിരി ഇഷ്ടായി പാട്ട്............ ഞാൻ ആദ്യം കേട്ടത് instagramil ente ഒരു frnd പാടിയിട്ടാണ്.. അവൾ വളരെ ഭംഗിയായി പാടി.. ഇഷ്ടായി. നെറ്റിൽ നോക്കി പാട്ടു കിട്ടി..അതും സലീഷേട്ടൻ പാടിയ പാട്ട്... അപ്പൊ കൂടുതൽ ishtayiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Link undo
Bro download link onnu comment ayi ido
Kore sremichu download patanila plzzz
എന്തു ഡൌൺലോഡ് ചെയ്യുന്ന കാര്യം ആണ് ?? ഈ വീഡിയോ ആണോ.. ആണെങ്കിൽ യൂട്യൂബ് ഡൗണ്ലോഡ്ർ പോലുള്ള ഏതേലും ആപ്പ് ഉപയോഗിച്ചാൽ മതി
@@RebelAnarchist song mathram download cheyan olla link anu chodhiche
@@heven303... th-cam.com/video/ytNJbMTnce8/w-d-xo.html
എന്തൂട്ടാ പാട്ട് 👌 ഒരു രക്ഷയില്ലാട്ടാ 💗
Polinn paranja oru rekshayilya...
നിനക്കായിതാ ഓമലേ പാടുമീണം
മറക്കുമോ നീ ജീവനിൽ പ്രേമ ഗാനം.. ♥️♥️♥️♥️ ഒരു രക്ഷേം ഇല്ലാട്ടാ സലീഷേട്ടാ പൊളിച്ചു.. വോയിസ് കിടിലൻ 😍😍😍😍😍😍👈👈👈
പുള്ളിടെ പേരു സലീഷ് എന്നാണ്.. സജീഷ് വേറെ ആളാണ്..
Nambar onnu tharamo
@@crazyyoutuber6456 എന്റെ നമ്പറോ 😳
@@__-dd1ge ആ കമെന്റ് കൂടെ എഡിറ്റഡ് എന്നു കണ്ടോ ??
@@RebelAnarchist original indo ? vere?
ഈ പാട്ട് ആദ്യമായിട്ട്കേട്ട ഞാൻ 😲😲😲പൊളി 🥳pataayirunnu ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️
സലി പൊരിച്ചട്ടൊ ഗംഭീര ട്യൂൺ ഒരു രക്ഷയുമില്ല ഒന്നും പറയാനില്ല
ട്യൂൺസ് ഇരിഞ്ഞാലക്കുട 😍❤😘
Hi
Nambar kitten vallm vayyi undo
@@crazyyoutuber6456 ഇണ്ട്..
@@47speed3 hii
❤❤❤❤❤
Ehjjaaathi lyrics❤
Serikkum feel cheyunnu nice song 👌👌👌👌
ഇതിന്റെ full വരി ഉണ്ടോ
@@iamsweetbutpsycho1057 no
ആ പാട്ടിന്റെ ഡെസ്ക്രിപ്ഷൻ ഉണ്ട്
2022 ജനുവരി 27 നു ഈ പാട്ട് കേൾക്കുന്ന ആരെങ്കിക്കും ഉണ്ടോ എങ്കിൽ ഒരു like adiku👍
സലീഷേട്ടാ ..... തകർത്തു ....
Sajeesh nisari yude voice pole.................. kiduuuuuuuuuuuuuuuuuuuu, mp3 undekil kidu aaaayene.... orupaaaadu aaalukal wait cheyyunnund.........
Aaalde aniyan aano
@@abhijithcdinesan8209 eyyyy
Sajeeahettan nisariyil saleeshettan tune's il
Original musical song udane undakumo?
Saleesh ettannn
Saleesh etta oru rakshayum illa peruth ishttam
Poli
Eth tune cheytha aalu paadunnath kettittu koritharichu poyuttund njn salichetan pulipara aanu ee song cheythath
നിറമിഴികളിൽ അഞ്ജനം എഴുതി vanabangikal ഇന്നവൾ അഴുകി 💕💕💕💕❤️❤️❤️❤️❤️
Adhum toonsite vere leval 😘😘🥰🥰🥰🤗🤗🤗🤗🤗
സലി പുലിപ്പാറ ❤❤❤❤❤
അത് വേ... ഇത് റേ... Okk ☺️☺️
വേ യും റേ യും ഒന്നും അല്ല...ഞാൻ ഈ പാട്ടിന്റെ മ്യൂസിക് ചെയ്ത ആളെ കുറിച്ചാണ് പറഞ്ഞത്... 😊 സലി പുലിപ്പാറ 🔥
Enikk ettavum feel kitta na song 🤗🤗
Kidukki chettayi patt padiyath. Oru rashayumila chettaye. Voice kidukki ❤️❤️❤️nth paranjalum thirilaa chettaye paranjal
Lyrics by:_ ANI IRINJALAKKUDA 🤍🫂🤩♥️
Oruu rakshayoumm elaaaaa
Endhaaa felllll😘😘😘😘
വല്ലാത്ത ഒരു feel.. voice 😘😘😘😘
സൂപ്പർ സോങ് 😘😘😘😘😘😘😘😘😘😘
നിനക്കായി ഇതാ സൂപ്പർ
Lerics ഒരു രക്ഷയും ഇല്ല . ആരാ ഇതൊക്കെ എഴുതുന്നെ പൊളി....
Ani chettan ❤️
Eantha rasam kellkan 🥰🥰🥰
Sajeesh nisariyude voice pole . Poli davu 😘😘
Sajeesh Nisari yude voice super aanu. pakshe ee paattu padiyirikkunnathu Saleesh Tunes aanu .. :)
Super
സലീഷ് ഏട്ടൻ ഇഷ്ട്ടം from കാലിക്കറ്റ് ♥️🔥
Song lyrics kittan vella vazhi undo🙂❤️❤️❤️❤️❤️❤️❤️❤️💝❤️💝❤️💝❤️💗💕💝❤️💗💕💝💗❤️💝💕💗❤️💝💕🎉❤️💝💕💗💕💗💕💝💕💗💗💕💝💕💗💕💗💕💝
Song nte descriptionil undu
Kittille ??
Tnx🥰🥰🥰💕💗💗
@@janeeshchandhu148 അത് full ഉണ്ടല്ലോ.. ശരിക്കും നോക്കു
കളിയും സൂപ്പർ പാട്ടും സൂപ്പർ
Vedikettuuu sadhanam...!!! Kolllaaamm...!!
I HEARD IT FROM MY BROTHER. AT THE FIRST TIME I WAS VERY ADORABLE BY THIS SONG. REALLY NICE ONE🥰🥰🥰
super. .......
2021 kelkkunnavar indo
Super song
Entutta feel pwoli song 🤩😍
lyrics ittathinu thanks bro ❤️❤️❤️😻😻
Super 👌 👍
Saleesh super
Oru rakshayumilla enta ponne entha Oru feel
saleeshettan muthaane
Niramizhikalil😍😍😍😍
Kidu feel
Pworichu
..ishtto💗
Poli❤️
Saleeshettan ❤
Full Lyric kittan vella vazhi undo
Supper song💋💋💋❤️❤️❤️
Vere level. Uff
My fav song nice voice
superrrrrrrr
Nice
കൊള്ളാം
Vallatha feel ❤️❤️🥰🥰
Nice❤❤❤
Fell kidu
Anik 2 minit mathram ann ariyunath ee songitte lyrics kitto njan kore noki pakshe kitila 😞
പാട്ടിന്റെ ഡെസ്ക്രിപ്ഷൻ നിൽ ഉണ്ട് 😎
My fav song 💋
Sali mon ishtam❤️
Ente sali chetan
Kiduuuuu
adipoli
❤
The song is always.. ❤. 💯...
👌👌
Mp3 ഇണ്ടോ
Lyrics kittan vazhiyundo setta❤️❤️
Superb....
Can anyone share the original song/MP3 with music link here .. thank you ..
Super
Super
Super
Love u
ithinte bgm okke mix cheythu irakkoo...kelkkan kothiyayi, mattu pala onamkali paattukal irakkiyathu pole
ഓണംകളി പാട്ടിനെ കൊല്ലാറില്ല 😓😓
@@RebelAnarchist PAKSHE ITHE POLE NALLA ONAMKALI PAATTUKAL AANALLO THARAKA ROOPINI, INIYORU KATHIROLIYIL, KANMANIKKORAYIRAM , JAANAKIYE PRIYA SUDHAYE ETC..ATHOKKE BGM ITTU IRAKKIYAPPOL KELKKAN ENTHORU RASAMAYI
@@jayaramrasamani1498 thankal music ver. aano udeshikkunne ? atho live videoyil music version kettunnatho ? ? randamathe aanenkil promote cheyyarilla :)
Mm poli
💓💓💓💓
Feel the voice🤍🍂
Pori🤩🤩🤩
uff..❤️
ഈ song with music കിട്ടാൻ വഴിയുണ്ടോ ?....
Illa. CD irakkiyittilla.
@@RebelAnarchist mp 3 kittaaan enthelum vazhiii indooo
Bro eth engane thanne kelkkanam nerit vere level
സുഹൃത്തുക്കളെ, ഇതിന്റെ ഒറിജിനൽ mp3 track ഉണ്ടോ ....
Mp3 irangiyittilla
Ok ..
.
Mp3 eedamooo❤💕😍
Mp3 koodi varanam
original undo?♥️❣️❣️❣️
Saleesh
എവിടെയാണ് sthalam
❤️😍❤️😍❤️
❤❤❤👌👌👌
❤❤❤❤❤
❤❤❤
🤩🤩🤩
Ee pattinte full lyrics Ezguthi edo
athinte description undu
😍😍😘😘
Ithinte mp3 undo
💎💎😘😘🔥
😍😍😍
💗♥️🤗😘💎
Song 👌👌✌️
ലിറിക്‌സ് കിട്ടുവോ
🎤❤
Orthu vachu njan enna song upload cheithendo
Undu.. ajithan dhanuss paadiyathu alle..
@@RebelAnarchist yes.thanks