ความคิดเห็น •

  • @sujatha6267
    @sujatha6267 9 หลายเดือนก่อน +3

    Pradhishicha video thank you mam

    • @AnnammaJohn-g6i
      @AnnammaJohn-g6i 4 หลายเดือนก่อน

      ഏതു സ്ഥലത്താണ്. എന്റെ ബ്ലൗസു തുണി തൈക്കാൻ തരാനാണ് ഞാൻ കൊട്ടാരക്കരയാണ് Phone Noതന്നാൽ വിളിക്കാമായിരുന്നു. പറയും Number തരും എന്ന പതീക്ഷിക്കുന്നു. വേഗം കിട്ടിയാൽ കൊള്ളാമായിരുന്നു. കല്യാണത്തിന്‌ ക്ടാനാണ് 3 ബ്ലണ്ട്.

  • @sobhak8555
    @sobhak8555 3 หลายเดือนก่อน

    ഒരു Navy blue blouse cut ചെയ്തപ്പോൾ അതിൻ്റെ front ഭാഗത്ത് പട്ട വരുന്ന ഭാഗം ഒരു അര ഇഞ്ച് കൂടുതൽ ഇട്ട് കഴുത്തി ലോട്ട് കയറുമ്പോൾ ചരിച്ച് വെട്ടുന്നത് കണ്ടു. പക്ഷെ ഈ blousil അങ്ങനെ എടുത്തില്ല എന്ന് പറഞ്ഞു തരാമോ ?

    • @sathisstitchings922
      @sathisstitchings922 3 หลายเดือนก่อน +1

      ഹായ് sobha,
      Saree ബ്ലൗസിന്റെ frond part cut ചെയ്യുമ്പോൾ ചില അളവുകൾക്ക് അനുസരിച്ചു ചില മാറ്റങ്ങൾ വരുത്താൻ പറ്റും.
      ഈ വിഡിയോയിൽ 75 cm തുണിയിലും നമുക്ക് ബ്ലൗസ് തയ്ക്കാൻ പറ്റും എന്നാണ് പറയുന്നത്. Patta വരുന്ന ഭാഗത്തു അര ഇഞ്ച് കൊടുക്കാതെയും cut ചെയ്യാം.
      ബ്ലൗസിന്റെ simple cutting രീതിയിലും ഇങ്ങനെ വെട്ടാറില്ല. Ok dear

  • @jayajacob7368
    @jayajacob7368 หลายเดือนก่อน

    Thanks

  • @nichuksd9167
    @nichuksd9167 7 หลายเดือนก่อน

    Mam .njan adikkarund but kazhuthinteyum shoulderinteyum presnamanu eppolum.valare nalla classanu maminted.ee presnathinu oru chart undakiyal valsre upakarappedumayirunnu.pls reply.njan subscribe cheydittund

    • @sathisstitchings922
      @sathisstitchings922 7 หลายเดือนก่อน

      👍🏻👍🏻കഴുത്തും ഷോൾഡറും ചാർട്ടല്ല. വീഡിയോ ചെയ്യാം

  • @SarojamSarojam-w8t
    @SarojamSarojam-w8t 2 หลายเดือนก่อน

    Very very good

    • @sathisstitchings922
      @sathisstitchings922 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻❤️❤️❤️

  • @alphonsageorge1817
    @alphonsageorge1817 9 หลายเดือนก่อน

    Priencescut blousna normalnlousnalkkalum shoulder kuduthalanoedukkunnathu

    • @sathisstitchings922
      @sathisstitchings922 9 หลายเดือนก่อน

      വീഡിയോ ചെയ്യാം. Back കഴുത്ത് ഒട്ടും ഇറങ്ങുന്നില്ല എങ്കിൽ ഷോൾഡർ കൂട്ടാം. അല്ലെങ്കിൽ ഷോൾഡർ കൂട്ടണ്ട

  • @sushamavalsan3648
    @sushamavalsan3648 ปีที่แล้ว +3

    ബോഡിയിൽ നിന്നുള്ള മെഷർമെന്റ് ആണോ

  • @sindhudilip174
    @sindhudilip174 ปีที่แล้ว +1

    അടിപൊളി ആണല്ലോ 🥰

  • @alphonsageorge1817
    @alphonsageorge1817 9 หลายเดือนก่อน

    Very good

  • @vijayaraghvan5799
    @vijayaraghvan5799 10 หลายเดือนก่อน

    Adipoli

  • @krishnendusasi5927
    @krishnendusasi5927 11 หลายเดือนก่อน

    Friend.erakam.backerakthllvachethrakutum

    • @sathisstitchings922
      @sathisstitchings922 11 หลายเดือนก่อน

      Frond ഭാഗം വെട്ടുന്നത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഷോൾഡറിൽ നിന്ന് point വരെയുള്ള ഇറക്കവും പോയിന്റിൽ നിന്ന് ടക്കിന്റെ length വും അനുസരിച്ചാണ് ftond ബോഡി part വെട്ടുന്നത്. Video ചെയ്യാം. കമന്റിൽ കൂടുതൽ പറയാൻ കഴിയില്ലല്ലോ 👍🏻🥰🥰

  • @AdhithyaKrishna-wy8pg
    @AdhithyaKrishna-wy8pg 11 หลายเดือนก่อน

    ആറര ഇട്ടാൽ ഷോൾഡർ കൂടുതൽ ആകില്ലേ

    • @sathisstitchings922
      @sathisstitchings922 11 หลายเดือนก่อน

      ഇല്ല. ഓരോരുത്തരുടെയും ഷോൾഡർ അനുസരിച്ച് വെത്യാസം വരും

  • @SubKumar-ef9hi
    @SubKumar-ef9hi ปีที่แล้ว

    🥰Good 👍👍👍👍

  • @alphonsageorge1817
    @alphonsageorge1817 9 หลายเดือนก่อน

    Priencecut edumo

    • @sathisstitchings922
      @sathisstitchings922 9 หลายเดือนก่อน

      ചെയ്യാം 🥰🥰❤️❤️

  • @sushamavalsan3648
    @sushamavalsan3648 7 หลายเดือนก่อน

    അളവ് ബ്ലൗസിൽ നിന്ന് ഇതേ രീതിയിലാണോ കഴുത്തകലം കണ്ടുപിടിക്കുന്നത്

  • @babyt.c7798
    @babyt.c7798 ปีที่แล้ว

    കരഭാഗം ചേർത്ത് ഇങ്ങനെ ഇട്ടു വെട്ടുമ്പോൾ സാരിയിൽ നിന്നും എടുത്ത ബോർഡർ ഉള്ള തുണിയിൽ ഫ്രണ്ട് പിസ് ഉം കൈയും എങ്ങനെ വെട്ടും.

    • @sathisstitchings922
      @sathisstitchings922 ปีที่แล้ว

      സാരിയിൽ നിന്ന് മുറിച്ച് എടുക്കുന്ന ബ്ലൗസ് പീസിന് വീതി കൂടുതൽ ഉണ്ട്. Back മുറിച്ചെടുത്ത അതേ വശത്തു നിന്ന് ഫ്രണ്ട് ഭാഗം cut ചെയ്യാം. അപ്പോൾ ബോർഡർ വരുന്ന ഭാഗത്തു നിന്നും കൈ cut ചെയ്യാം 👍🏻🙏

    • @babyt.c7798
      @babyt.c7798 ปีที่แล้ว

      Thanks❤️❤️❤️