ഹി ചേച്ചി ഞാൻ കുറച്ചു ദിവസം ആയ്യി വീഡിയോ കണ്ടിട്ട് ഞാൻ ഹോസ്പിറ്റലിൽ ആയ്യിരുന്നു... ഞാൻ രണ്ടുമത് പ്രെഗ്നന്റ് am അത് കൊണ്ട് കാണാൻ pattanjae... വീഡിയോ സൂപ്പർ ayyit und👍
അഞ്ജന യൂട്യൂബിൽ തന്നെ നമ്മൾ പറയുന്ന കാര്യങ്ങൾ മലയാളത്തിൽ എഴുതി കാണിക്കുന്ന ഓപ്ഷൻ ഉണ്ട്, അത് ഓൺ ആയിട്ടാണ് കിടക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത്, ആ ഓപ്ഷൻ ഓഫ് ആക്കിയാൽ ഇങ്ങനെ എഴുതി കാണിക്കില്ല👍, ഇനി ലോങ്ങ് വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മതി 👍😀
👍👍🥰
ഹി ചേച്ചി ഞാൻ കുറച്ചു ദിവസം ആയ്യി വീഡിയോ കണ്ടിട്ട് ഞാൻ ഹോസ്പിറ്റലിൽ ആയ്യിരുന്നു... ഞാൻ രണ്ടുമത് പ്രെഗ്നന്റ് am അത് കൊണ്ട് കാണാൻ pattanjae... വീഡിയോ സൂപ്പർ ayyit und👍
Anooo♥️♥️🫂🫂congrats.... Angane puthiya oral koode jeevithathilek alle❤️happy aayi iriku time kittunnapole kandaal mathito♥️
Super dear❤
😚😚😚😚😚
Eath moisturizer aanu use cheyanu
Ippo elements aa use cheyyunne💞
കാക്ക "smart boy""😅
😄
😊😊😊😊😊
😂
Stiching ഒക്കെ എന്തായി
Padichu varunnu😊😊🌞😊next vedioyil stiching ulpeduthave👍
Hi
@@anurejeesh9617 hi💞
Stiching Viedio edu
@@ShemeenaAnas-r8k idato♥️♥️
1:06 അതിട്ടൊന്നു പൊകാച്ചാലോ 👻
😄
@Anjana143jayaram 🥰
അഞ്ചനാ ഇന്ന് എന്തിനാ പറയുന്ന കാര്യങ്ങൾ എഴുതി കാണിക്കന്നത് വീഡിയോ കാണുമ്പോൾ അത് ഒരു ബുദ്ധിമുട്ട് അത് ഒന്നു ഒഴിവാക്കണം കേട്ടോ
TH-camil videoyude മുകളിൽ ആയി cc എന്നൊരു option ഉണ്ട്. അത് off ചെയ്താൽ മതി
Ayo ath njan ezhuthunnath alla youtube automatic aayit kodukunnatha 👍

Ok nokkame👍👍😄