പഠനം പാതി വഴിയിൽ നിർത്തി ആനയെ ജീവിത മാർഗ്ഗമാക്കി ഇറങ്ങിത്തിരിച്ചു! | Arur Aji | Manoj Puthuppally

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 75

  • @sankarr.a6438
    @sankarr.a6438 2 ปีที่แล้ว +11

    അജി ചേട്ടൻ... ആലപ്പുഴ ജില്ലയിലെ സീനിയർ തൊഴിൽക്കാരിൽ ഒരാൾ... 💚💚ഒരാളെയും വെറുപ്പിക്കാതെ നല്ല രീതിയിൽ മാത്രം പെരുമാറാൻ അറിയുന്ന പച്ചയായ മനുഷ്യൻ... ഒരുപാട് സ്നേഹം അജി ചേട്ടാ 💚💚💚

  • @manjuhari511
    @manjuhari511 2 ปีที่แล้ว +6

    മനോജേട്ടനും ടീമിനും വലിയൊരു നന്ദി എന്റെ വലിയോരു ആഗ്രഹം ആണ് ഈ വീഡിയോ കാരണം പലരും പ്രശസ്തരുടെ പിന്നാലെ പോകുമ്പോഴും ഒരേ ആളുടെ തന്നെ പല വീഡിയോ ഇറക്കുമ്പോഴും ഇതുപോലുള്ളവരേ പണി അറിയുന്ന തൊഴിലുകാരെ ഏവർക്കും മുന്നിലെത്തിക്കുക 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰♥️♥️♥️♥️♥️

  • @sujithmps340
    @sujithmps340 2 ปีที่แล้ว +2

    ഒരു പാവം മനുഷ്യൻ. ഭയങ്കര ഇഷ്ടായി ആളെ super നല്ല മനസ്സ് ❤️🙏❤️

  • @achusaanapremi2.073
    @achusaanapremi2.073 2 ปีที่แล้ว +13

    എനിക്ക് ആനപ്പാപ്പാൻ മാരിൽ നിങ്ങളെ ആണ് കൂടുതൽ ഇഷ്ടം ഞാൻ നിങ്ങളുടെ വലിയൊരു ഫാൻ ആണ്

  • @manumaheedharan8131
    @manumaheedharan8131 2 ปีที่แล้ว +2

    കാണാൻ കൊതിച്ചിരുന്ന വീഡിയോ ആണിത്.. അഹങ്കാരം ഇല്ലാത്ത, ജാഡ ഇല്ലാത്ത നമ്മുടെ സ്വന്തം അജിയാശാൻ.....

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +5

    ഇതുപോലെയുള്ള നല്ല നല്ല ചട്ടക്കാരെ പരിചയപ്പെടുത്തി തരുന്ന മനോജ് ഏട്ടനോടും ടീമിനോടും ഒരുപാട് നന്ദി 🥰🥰💖💖🖤🖤🐘

  • @babupvarghese4920
    @babupvarghese4920 2 ปีที่แล้ว

    അജി ചേട്ടൻ നല്ല പാപ്പാൻ ആണ് സൂപ്പർ 👍👍👍♥♥♥♥♥♥

  • @prajithc.p875
    @prajithc.p875 2 ปีที่แล้ว +1

    Eratta chankum ella, ottachankum ella..... Pani ariyaavunna nalloru aanakkaaran❤️

  • @bibinvijayan5652
    @bibinvijayan5652 2 ปีที่แล้ว +3

    Ajichettan💖❤🥰❤

  • @jaynair3020
    @jaynair3020 2 ปีที่แล้ว

    Sadharakkaranaya asadhya manushyan. Namasthe 🙏 chetta

  • @arjunsukhesh9956
    @arjunsukhesh9956 2 ปีที่แล้ว +3

    Aji chettan mass

  • @soorajsurendran5207
    @soorajsurendran5207 2 ปีที่แล้ว +1

    കോട്ടയത്തിന്റെ ഇപ്പോൾ ഉള്ള തൊഴിലുകാരിൽ ഏറ്റവും സീനിയർറ്റി ഉള്ള ഒരു അനക്കാരൻ ആണ് പോട്ടർ നാരായണൻ എന്നറിയപ്പെടുന്ന നാരായണൻ ചേട്ടൻ അദ്ദേഹത്തിന്റെ ഒരു അഭിമുഹം ചെയ്താൽ ഇപ്പോൾ ഉള്ള പുതിയ തലമുറയിലെ പാപ്പൻ മാർക്കും ഒരുപാട് അറിവുകൾ കിട്ടാൻ സാധ്യത ഉണ്ട് മാത്രമല്ല പുള്ളിയുടെ ജീവിതം ഇപ്പോൾ തീർത്തും പരിതാപകാരവും അന്ന് ഇതിലൂടെ പുള്ളിയുടെ ജീവിതത്തിൽ എന്തേലും സഹായങ്ങൾ കിട്ടിയാലും അദ്ദേഹത്തിന് വളരെ ഉപകാരം ആയിരിക്കും..... ആളെ എല്ലാവരുടെയും മുന്നിൽ ഒന്ന് eathikkanamm

  • @arunpj6121
    @arunpj6121 2 ปีที่แล้ว +3

    പുതിയ വീഡിയോ സൂപ്പർ 💖💖💖

  • @manjuhari511
    @manjuhari511 2 ปีที่แล้ว +1

    രാമൻകുട്ടി ആന അജിച്ചേട്ടൻ എന്നെ ആദ്യായിട്ട് ആനപ്പുറത്ത് കേറ്റിയത് അവന്റെ പുറത്താണ്🥰🥰🥰🥰🥰🥰

  • @vvp8120
    @vvp8120 2 ปีที่แล้ว +3

    ചേട്ടൻ നമസ്കാരം പറയാൻ കയ്യി കൂപ്പിയപ്പോൾ തന്നെ ചാടി നമസ്കാരം പറഞ്ഞ എനർജി കണ്ടില്ലേ അതാണ് ഞങ്ങളുടെ അജി അണ്ണൻ ❤😘
    അജി അണ്ണനെ ഇന്റർവ്യൂ ചെയ്ത നിങ്ങളും മുത്താണ് ❤😘

  • @ravikumarravi4121
    @ravikumarravi4121 2 ปีที่แล้ว +1

    ഹായ് ഉഷാർ ,💖💖💖💖

  • @gautham6787
    @gautham6787 2 ปีที่แล้ว

    Aji chettan alu oru poliya

  • @gokulraj1082
    @gokulraj1082 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @Adarsh-u6h8t
    @Adarsh-u6h8t 2 ปีที่แล้ว +2

    Aji annan😻

  • @vijilvijay6054
    @vijilvijay6054 2 ปีที่แล้ว +1

    പിള്ളേച്ഛൻ ❤❤

  • @shanshan6517
    @shanshan6517 2 ปีที่แล้ว

    നല്ല ഒരു ആന കാരൻ 👍❤️❤️❤️❤️

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว +1

    Background super

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 ปีที่แล้ว +5

    നല്ല അനക്കാരൻ അജിച്ചേട്ടൻ 🥰

  • @unnikrishnan2380
    @unnikrishnan2380 2 ปีที่แล้ว +1

    Super

  • @bineethsm8446
    @bineethsm8446 2 ปีที่แล้ว +2

    👍👍👍

  • @krunni3406
    @krunni3406 2 ปีที่แล้ว +2

    💐💐💐💐💐💐💐

  • @krishnachandran5479
    @krishnachandran5479 2 ปีที่แล้ว +3

    എന്റെ ഓർമയിൽ ആദ്യം കാണുന്ന ആന പാപ്പാൻ

  • @kmcreation7866
    @kmcreation7866 2 ปีที่แล้ว +1

    നല്ല ആനകരാൻ

  • @jerin_francis
    @jerin_francis 2 ปีที่แล้ว +2

    🥰🥰🥰

  • @gopikrishnan9845
    @gopikrishnan9845 2 ปีที่แล้ว

    അജി ചേട്ടൻ പറഞ്ഞ ഒരു കാര്യം തന്നെയാണ് പൈങ്കുളം കുട്ടപ്പേട്ടനും, ബാലകൃഷ്‌ണേട്ടനും (ശ്രീ 4 എലെഫന്റ്റ് ഇന്റർവ്യൂ) പറഞ്ഞത്...നേരെ കയറി ആനേടെ അടുത്തേക്ക് ചെല്ലരുത്...വിളിച്ചോ ചുമചോ അറിയിപ്പ് കൊടുത്തിട്ട് വേണമെന്നത്...അതാണ് എക്സ്പീരിയൻസ്....തഴക്കം ചെന്ന ആനക്കാർ..അതിപ്പോ തെക്കായാലും വടക്കായാലും...അവരെ കണ്ടു അറിഞ്ഞു മനസ്സിലാക്കി പ്രവർത്തിക്കണം പുതിയ തലമുറ.

  • @jerin_francis
    @jerin_francis 2 ปีที่แล้ว +3

    ❤❤❤

  • @mararikulamkkran1032
    @mararikulamkkran1032 2 ปีที่แล้ว +1

    🔥🔥

  • @jithinkingankingan7702
    @jithinkingankingan7702 2 ปีที่แล้ว +2

    പോട്ട നാരായണൻ ജീവിച്ചിരിപ്പുണ്ടോ ഒരു വീഡിയോ ചെയ്യുമോ

  • @mararikulamkkran1032
    @mararikulamkkran1032 2 ปีที่แล้ว +1

    💥💥💥💥💥

  • @shonshaji7089
    @shonshaji7089 2 ปีที่แล้ว +1

    First oru heart ❤️ terumo

  • @vimalkochukayal8507
    @vimalkochukayal8507 2 ปีที่แล้ว +2

    മനോജ് ഏട്ടാ നമ്പർ ഒന്ന് തരുമോ

  • @manushilpa7807
    @manushilpa7807 2 ปีที่แล้ว +3

    അജി ചേട്ടൻ ❤️❤️

  • @achusaanapremi2.073
    @achusaanapremi2.073 2 ปีที่แล้ว +4

    മനോജേട്ടാ ഇത്തവണ ഞങ്ങടെ കുമ്മാട്ടിക്ക വരുന്നുണ്ടോ ഉണ്ടെങ്കിൽ എന്നെ മൈൻഡ് ചെയ്യണം😜

  • @aneeshaneesh1524
    @aneeshaneesh1524 2 ปีที่แล้ว +1

    മനോജ്‌ ഏട്ടാ അജി ഏട്ടന്റെ ശിഷ്യൻ മാരെ ചോദിക്കണം

  • @achusaanapremi2.073
    @achusaanapremi2.073 2 ปีที่แล้ว +1

    My fast lik

  • @shwethans7640
    @shwethans7640 2 ปีที่แล้ว +1

    കുളമാക്കിൽ രാജ

    • @mkchannelonline
      @mkchannelonline  2 ปีที่แล้ว

      ❤️

    • @shwethans7640
      @shwethans7640 2 ปีที่แล้ว

      പുതുപ്പള്ളി കേശവൻ സൂപ്പർ ആനയെ മനോജ്‌ ഏട്ടാ

    • @shwethans7640
      @shwethans7640 2 ปีที่แล้ว

      പുതുപ്പള്ളി സാധു ഇപ്പോൾ ആരാ വഴിനടത്തുന്നെ

    • @manjuhari511
      @manjuhari511 2 ปีที่แล้ว

      @@shwethans7640 ഇപ്പോഴും എപ്പോഴും മണിമല ബിനു🥰

    • @shwethans7640
      @shwethans7640 2 ปีที่แล้ว

      അനീഷ് കൊടുങ്ങല്ലൂർ ഇപ്പോൾ ഏതാ ആനയിൽ ആണ് പണി

  • @rahulrajan996
    @rahulrajan996 2 ปีที่แล้ว +2

    അജി ചേട്ടൻ ❤❤❤

  • @mararikulamkkran1032
    @mararikulamkkran1032 2 ปีที่แล้ว +2

  • @sivaprasad5838
    @sivaprasad5838 2 ปีที่แล้ว +3

    ❤️❤️❤️❤️

  • @adithyan.a1687
    @adithyan.a1687 2 ปีที่แล้ว +3

    ❤️

  • @A12-m6w
    @A12-m6w 2 ปีที่แล้ว +1

    ❤️

  • @sharonvtm709
    @sharonvtm709 2 ปีที่แล้ว

    ❤️❤️