നാടൻ കോഴികളിൽ നിന്നും ഒരു മാസം എത്ര മുട്ട ലഭിക്കും kozhi valarthal tips | Aviyal media by Das Pakkat

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • ഫ്രണ്ട്സ്..
    നമ്മുടെ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ വീഡിയോകളും ഉൾക്കൊള്ളുന്ന പ്ലേലിസ്റ്റുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. ഓരോ വിഷയത്തെക്കുറിച്ചും പ്രത്യേകം പ്ലേലിസ്റ്റുകൾ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഏതു വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് സംശയമുള്ളത് എങ്കിൽ ഇതിലെ പ്ലേലിസ്റ്റുകൾ സന്ദർശിക്കുമല്ലോ...
    1: പൗൾട്രി മേഖലയിലെ ചില ടിപ്പുകൾ ഉൾക്കൊള്ളുന്ന പ്ലേലിസ്റ്റ് ലിങ്ക് ഇതാ.
    .
    • Poultry tipz
    2: മുട്ടക്കോഴി വളർത്തൽ മായി ബന്ധപ്പെട്ട വീഡിയോകൾ അടങ്ങിയ പ്ലേലിസ്റ്റ് ലിങ്ക് ഇതാ.
    • മുട്ടക്കോഴി വളർത്തലുമാ...
    3: കോഴികളുടെ തീറ്റയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
    • Chicken feed related v...
    4: കോഴികൾക്ക് ഉണ്ടാകുന്ന അസുഖങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ ലിങ്ക് ഇതാ
    • കോഴികൾക്ക് ഉണ്ടാകുന്ന ...
    5: കോഴികളെ അട ഇരുത്തലുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ഇതാ
    • കോഴികൾക്ക് ഉണ്ടാകുന്ന ...
    6: കോഴി കുഞ്ഞുങ്ങളും മായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
    • കോഴി കുഞ്ഞുങ്ങളുമായി ബ...
    7: ഇൻകുബേറ്റർ ഉണ്ടാക്കുന്നതും ബന്ധപ്പെട്ട മറ്റു വീഡിയോകളുടെയും പ്ലേലിസ്റ്റ് ലിങ്ക്
    • Incubator related videos
    8: ഗപ്പി വളർത്തലുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
    • Guppy, Betta etc..
    9: മറ്റു കാർഷിക മേഖലയുമായി ബന്ധപ്പെട്ട വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
    • Krishi
    10: കുറച്ചു പാചക വീഡിയോകൾ ചെയ്തിട്ടുണ്ട്. അതിൻറെ ലിങ്ക് ഇതാ
    • Food videos
    ഈ പ്ലേലിസ്റ്റുകളിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് ഉള്ളത് എന്നാണ് വിശ്വാസം. ഉപകാരപ്രദം ആണെങ്കിൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കൂ..
    ദാസ് പാക്കാട്ട്.

ความคิดเห็น • 114

  • @elizabeththomas9482
    @elizabeththomas9482 5 ปีที่แล้ว +15

    പറയാതിരിക്കാൻ വയ്യ ചേട്ടന്റെ വിശദീകരണം ഗംഭീരം. വളരെ ഉപകാരപ്രദം.

  • @saleemkm4287
    @saleemkm4287 5 ปีที่แล้ว +13

    നല്ല നല്ല അറിവുകൾ പകർന്ന് തരുന്ന ദാസേട്ടന് നന്മകൾ നേരുന്നു

  • @prajishapinki3839
    @prajishapinki3839 ปีที่แล้ว

    Halo dhasetta anik 10 naden kozhikal und.annal avaripol anik 2 muttaye oru dhivasam tharunnullu.

  • @remeshanabhi5573
    @remeshanabhi5573 3 ปีที่แล้ว +1

    ദാസേട്ടൻ പോളിയ, സ്റ്റാറ, അറിവ് തരുന്ന ഒരു കാർഷകനദാസ് കാർഷകൻ

  • @shirintv730
    @shirintv730 5 ปีที่แล้ว +4

    Eante kozhi oru thavaneyaan mutta ittath😔eanth konda ath 2divasam aayi mutta edaathath onn parann tharumo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      ഇപ്പോൾ പൊതുവെ മുട്ടയുടെ ലഭ്യത കുറവാണ്

    • @shirintv730
      @shirintv730 5 ปีที่แล้ว

      @@AVIYALMediabyDasPakkat sho enthale 😪

  • @anubabu1167
    @anubabu1167 4 ปีที่แล้ว

    Ente nadan kozhikalonnum porunnunnillla njhan kozhi valarthal thudangiyitte ullu ente kuttikalkkanenkil kozhikunjhungale bhayankara ishtamanu....ente kozhikale ellam net ketti athinullilanu valarthunnathu eppozhum kozhi kal athinullil thanne aaayirikkum 5 pidayum oru poovanumundu ippo 15 divasam okke aaayikkanum 2 kozhikal muttayidan thudangeettu ee poovan kozhi eppozhum koode undayal kozhikal porunnilla ennu kelkkunnu shariyano please reply

  • @ArunArun-zy8mq
    @ArunArun-zy8mq 4 ปีที่แล้ว +1

    Kozhi ethra masam akumbol muttaydan thudangum onnu paranju tharamo chetta.

  • @ഇരട്ടചങ്കൻ-മ9ഘ
    @ഇരട്ടചങ്കൻ-മ9ഘ 2 ปีที่แล้ว

    Chetta Karim kozhi varshathil yethra mutta eddum

  • @origamifoldsworld6387
    @origamifoldsworld6387 5 ปีที่แล้ว +1

    Hai Daseata
    Nadan kozik mutta vechu koduthal ethra day kayinjittann viriyuga

  • @shamseenask5643
    @shamseenask5643 4 ปีที่แล้ว +1

    Valare nalla avatharanam dasetta. Ella videosum kanarund. Very helpful aan

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +5

    ഉം കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....

  • @RAJESHP.K-g6m
    @RAJESHP.K-g6m ปีที่แล้ว +1

    ഒരു പ്രാവശ്യം മുട്ട ഇട്ടാൽ അടുത്ത മുട്ട ഇടാൻ എടുക്കുന്ന ഇടവേള 4 മാസം ആണോ 3 മാസം ആണോ
    5 മാസം ആണോ
    കൂടാതെ മുട്ട ഇട്ട് വിരിഞ്ഞ കുഞ്ഞ് ആദ്യം മുട്ട ഇടാൻ എത്ര മാസം കഴിഞ്ഞ് മുട്ട ഇട്ടു തുടങ്ങും
    പറഞ്ഞു തരാമോ

  • @lishaanwar8727
    @lishaanwar8727 5 ปีที่แล้ว +3

    Ente bv380 kozhi randennavum kairali oralum ada irikkunnu

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว +6

      BV380 കോഴിയിൽ നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു.

    • @majithajawad8142
      @majithajawad8142 4 ปีที่แล้ว

      Ente kozhiym Ada irikum

    • @ELIJAH2324
      @ELIJAH2324 3 ปีที่แล้ว

      പറ്റിക്കപ്പെട്ടിരിക്കുന്നു. !

  • @jamshi7961
    @jamshi7961 5 ปีที่แล้ว +1

    45 divasam prayamulla ella tharam nadan kozhi yude price onnu parayuo
    Plees Ripley bro

  • @sebyamir8782
    @sebyamir8782 2 ปีที่แล้ว +1

    സാധാരണ എത്ര മാസം ആയ കോഴിയെ ആണ് അട വയ്ക്കുന്നത്..

  • @mohammedshayan4513
    @mohammedshayan4513 5 ปีที่แล้ว +2

    Hi dasetta...mood cheeyal roghathe patti oru vedeo idavo..youtube search cheyth ith vare angane oru vedeo kandilla..plsss...usefull avum ellarkum

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      ഓക്കേ. അതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വീഡിയോ ചെയ്യാം..

  • @shameerabasheer1865
    @shameerabasheer1865 4 ปีที่แล้ว

    Sir thakalle bendapedaan entha cheyyaa ? Phone number tharuvoo ?

  • @bijukunjumon7843
    @bijukunjumon7843 5 ปีที่แล้ว +1

    Kozhi vasantha vannal kodukkunna medicine enthanu

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      അതെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @jamshi7961
    @jamshi7961 5 ปีที่แล้ว +3

    Eethu thram nadan kozhi yan ada irikkunne plees Ripley

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      നാടൻ ഇനങ്ങൾ എല്ലാംതന്നെ അടയിരുക്കുന്നവയാണ്.

  • @കാരക്കൂട്ടിൽദാസൻ-ന6ല

    ചേട്ടാ അറുപതാം കോഴി തൊണ്ണൂറാം കോഴി എന്താണ് ഒന്നു പറഞ്ഞു തരാമോ

  • @haridasp9074
    @haridasp9074 3 ปีที่แล้ว +1

    മുട്ട എപ്പോൾ ഇട്ടു തുടങ്ങും 🤔🤔🤔

  • @bijukunjumon7843
    @bijukunjumon7843 5 ปีที่แล้ว +2

    Virashalyathinu kodukkunna medicine nte peru enthanu

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      നിങ്ങൾ എൻറെ ചാനലിൽ കയറിയിട്ട് വീഡിയോസ് ഒന്നു നോക്കൂ.
      ഫ്രണ്ട്സ്..
      നമ്മുടെ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ വീഡിയോകളും ഉൾക്കൊള്ളുന്ന പ്ലേലിസ്റ്റുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. ഓരോ വിഷയത്തെക്കുറിച്ചും പ്രത്യേകം പ്ലേലിസ്റ്റുകൾ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഏതു വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് സംശയമുള്ളത് എങ്കിൽ ഇതിലെ പ്ലേലിസ്റ്റുകൾ സന്ദർശിക്കുമല്ലോ...
      അതിനുമുമ്പ് നമ്മൾ ചെയ്ത ഒരു സ്പെഷ്യൽ വീഡിയോയുടെ ലിങ്ക് ഇവിടെ കൊടുക്കാം
      th-cam.com/video/YUO8ZrGgup4/w-d-xo.html
      1: പൗൾട്രി മേഖലയിലെ ചില ടിപ്പുകൾ ഉൾക്കൊള്ളുന്ന പ്ലേലിസ്റ്റ് ലിങ്ക് ഇതാ.
      th-cam.com/play/PLyMCjuQDArXh12_e3B6dsrqZ47EkHTwdy.html
      2: മുട്ടക്കോഴി വളർത്തൽ മായി ബന്ധപ്പെട്ട വീഡിയോകൾ അടങ്ങിയ പ്ലേലിസ്റ്റ് ലിങ്ക് ഇതാ.
      th-cam.com/play/PLyMCjuQDArXiZGLCzUFxV7sqWpe4L-3TC.html
      3: കോഴികളുടെ തീറ്റയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
      th-cam.com/play/PLyMCjuQDArXg3yLqIslKzCconj5rLFDOk.html
      4: കോഴികൾക്ക് ഉണ്ടാകുന്ന അസുഖങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ ലിങ്ക് ഇതാ
      th-cam.com/play/PLyMCjuQDArXir1Y9FYHvv6AT-7SNx3oXR.html
      5: കോഴികളെ അട ഇരുത്തലുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ഇതാ
      th-cam.com/play/PLyMCjuQDArXir1Y9FYHvv6AT-7SNx3oXR.html
      6: കോഴി കുഞ്ഞുങ്ങളും മായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
      th-cam.com/play/PLyMCjuQDArXjS2QMN-maPX7mp6hzZqDhK.html
      7: ഇൻകുബേറ്റർ ഉണ്ടാക്കുന്നതും ബന്ധപ്പെട്ട മറ്റു വീഡിയോകളുടെയും പ്ലേലിസ്റ്റ് ലിങ്ക്
      th-cam.com/play/PLyMCjuQDArXiLxaTNMcJMZCABghWLEVbn.html
      8: ഗപ്പി വളർത്തലുമായി ബന്ധപ്പെട്ടുള്ള വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
      th-cam.com/play/PLyMCjuQDArXh1b4723bcJBWw4WQR0eMI7.html
      9: മറ്റു കാർഷിക മേഖലയുമായി ബന്ധപ്പെട്ട വീഡിയോകളുടെ പ്ലേലിസ്റ്റ് ലിങ്ക്
      th-cam.com/play/PLyMCjuQDArXhmBCShLUeGgUay73plvJSg.html
      10: കുറച്ചു പാചക വീഡിയോകൾ ചെയ്തിട്ടുണ്ട്. അതിൻറെ ലിങ്ക് ഇതാ
      th-cam.com/play/PLyMCjuQDArXjQreHWNK5t0UwbH7X3drdR.html
      ഈ പ്ലേലിസ്റ്റുകളിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് ഉള്ളത് എന്നാണ് വിശ്വാസം. ഉപകാരപ്രദം ആണെങ്കിൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കൂ..
      ദാസ് പാക്കാട്ട്.

  • @abdulnazar2348
    @abdulnazar2348 5 ปีที่แล้ว +1

    Karimkozhiyude kothumutta undo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      മുട്ട വിൽപ്പനയ്ക്ക് ഇല്ല

    • @nasiyafaseem8691
      @nasiyafaseem8691 5 ปีที่แล้ว

      Mutta und.kottayam.contact nmbr 9495828021

  • @kunnheedukunnju8305
    @kunnheedukunnju8305 5 ปีที่แล้ว +3

    ഉപകരമുള്ളഅറിവ്

  • @shifathima8272
    @shifathima8272 2 ปีที่แล้ว

    Thivasavum ninghalude vedeo kandale oru samadanam undvu

  • @mubarakchembanmubarakchemb37
    @mubarakchembanmubarakchemb37 5 ปีที่แล้ว +2

    Kothichirakkiya kozhikunjungale mannil irakkarudhennu irakkiyal avar mannu kazhikkum angane aayal ava chathu povumennu ennode oral paranju adhu sheri aano

  • @user-cu5jv8de6c
    @user-cu5jv8de6c 3 ปีที่แล้ว

    എൻ്റെ നാടൻ കോഴി മുട്ടയിടൽ നിർത്തി നാല് ദിവസമായി. അടയിരിക്കുന്നത് കാണുന്നില്ല. മുട്ടയിടൽ നിർത്തി എത്ര ദിവസം കഴിഞ്ഞാണ് കോഴി അടയിരിക്കുന്നത്?താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

    • @oldschool6742
      @oldschool6742 3 ปีที่แล้ว

      Udan adayirikkaran pathiv

  • @premadasankt1297
    @premadasankt1297 4 ปีที่แล้ว

    Correct dastta👍👍

  • @sreejithr182
    @sreejithr182 5 ปีที่แล้ว +4

    ഞങ്ങളുടെ കോഴി 9 or11 മാത്രമേ ഇടാറുള്ളൂ . 75 പിടയിൽ നിന്നും ദിവസം ഇരുപതു ഇരുപത്തിഅഞ്ച് മുട്ട മാത്രമാണ് കിട്ടുന്നത്. തുറന്നുവിട്ടു വളർത്തുന്നതാണ്. കുഞ്ഞുങ്ങൾ വിൽക്കുന്നതാണ് അതിൽനിന്നു കിട്ടുന്നലാഭം. ഗോതമ്പു അരി എന്നിവ കുതിർത്തു കൊടുക്കും ധാരാളം വാഴയിലയും കൊടുക്കും

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      75 നാടൻ കോഴികളിൽനിന്ന് ദിവസവും 25 മുട്ട ലഭിക്കുന്നുണ്ടെങ്കിൽ അത് കറക്റ്റ് റേഷ്യോ തന്നെയാണ്.

    • @ruksanaruksana8765
      @ruksanaruksana8765 5 ปีที่แล้ว

      Hii

  • @kuttisvlog9506
    @kuttisvlog9506 3 ปีที่แล้ว

    Thankyou

  • @mrfkdh8055
    @mrfkdh8055 3 ปีที่แล้ว

    nalla arivukal

  • @ayshamuhammed9408
    @ayshamuhammed9408 5 ปีที่แล้ว +1

    ദാസേട്ട നിങ്ങളുടെ parrot beak കോഴിയില്ലേ അത് കൊടുക്കുന്നുണ്ടോ എന്ത് വിലക്കാ വാങ്ങിച്ചത്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      കൊടുക്കുന്നില്ല.

    • @ayshamuhammed9408
      @ayshamuhammed9408 5 ปีที่แล้ว

      Ok

    • @noushad7369
      @noushad7369 5 ปีที่แล้ว

      Short nose long tail Aseel chicks available 2 months chicks place palakkad contact number:9995195080 sadhaa aseel available female 1year 1 pice 600

  • @SudheeshanjaliSudheeshnedumpan
    @SudheeshanjaliSudheeshnedumpan 5 ปีที่แล้ว +3

    ചൂട്ത്ത്‌ അടാ വായിക്കാൻകുത് കുഴപ്പ ഉണ്ടോ

  • @btsarmygirl1007
    @btsarmygirl1007 4 ปีที่แล้ว

    ദാസ് 28 ദിവസമായി എൻ്റെ നേക്കർ നെക്ക് കോഴിമുട്ടയിടുന്നു ഇതുവരെ പൊരുന്നിയില്ല എന്താണ് ചെയ്യേണ്ടത്?

    • @oldschool6742
      @oldschool6742 3 ปีที่แล้ว

      Naked neck, ath nalla karyamalle, mathiyakumpol nirthikkolum

  • @അനുനന്ദ്നന്ദു
    @അനുനന്ദ്നന്ദു 4 ปีที่แล้ว +1

    കോഴിക്കൂടുകൾവില്പനക്ക് ഉണ്ടോ

  • @jasicr6549
    @jasicr6549 3 ปีที่แล้ว +1

    കോഴിയെ കാണിച്ചു വീഡിയോ ചെയ്യാമോ

  • @lathishkumar482
    @lathishkumar482 4 ปีที่แล้ว

    മുട്ട വിരിയിക്കാൻ വേണ്ടി കോഴി പൊരുന്നാകുന്നില്ല.... പൊരുന്നാകാൻ വേണ്ടി എന്ത് ചെയ്യണം... പ്ലീസ് ഒരു Replayതരണം

  • @remymanikandan
    @remymanikandan 5 ปีที่แล้ว +1

    ദാസ് ഏട്ടാ എന്റെ നാടൻ കോഴി യുടെ ഒരു കണ്ണ് അടഞ്ഞി ഇരിക്കുന്നു മരുന്ന് പറഞ്ഞു തരുമോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว +1

      ഇതേക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്.
      നോക്കുമല്ലോ.

    • @remymanikandan
      @remymanikandan 5 ปีที่แล้ว +1

      @@AVIYALMediabyDasPakkat കണ്ടു ഇളനീർ കുഴബ്

  • @premadasankt1297
    @premadasankt1297 4 ปีที่แล้ว +1

    Dasatta super

  • @akshayaachu8913
    @akshayaachu8913 4 ปีที่แล้ว

    nadan kozhikk wait kuravanu

  • @sarithasuren3114
    @sarithasuren3114 5 ปีที่แล้ว +2

    👍

  • @harisali1603
    @harisali1603 5 ปีที่แล้ว +1

    ദാസേട്ടൻ കരിങ്കോഴി അടയിരിക്കുമോ

  • @apsayebes3066
    @apsayebes3066 5 ปีที่แล้ว +2

    Enikkulla nadankozhikal starting 6 months mutta ittu ...onnidavit.pinned ada irunnu.....pinned ada irikkunnath oro 3masam koodumbol....ipol 5 varshamayi.....3masam mutta idum veendum ada kidakkum angane pokunnu....angane kozikalum und😀

  • @roymathew4110
    @roymathew4110 4 ปีที่แล้ว +3

    കോഴികൾ എത്ര മാസം ആകുമ്പോൾ മുട്ടയിടും

    • @oldschool6742
      @oldschool6742 3 ปีที่แล้ว

      Oru vidham ella kozhikalum 6,7 months aayal idum

    • @alonboy42
      @alonboy42 3 ปีที่แล้ว

      ആറ് മാസം

  • @asarafpa6290
    @asarafpa6290 4 ปีที่แล้ว

    Nadan brammakk nalla ahusada gunamund

  • @kichuvlogs3860
    @kichuvlogs3860 4 ปีที่แล้ว +1

    നാടൻ പൂവൻ കോഴി എത്ര മാസം ആവുമ്പോൾ കൂവി തുടങ്ങും

  • @hilarkunnirukkattil1107
    @hilarkunnirukkattil1107 4 ปีที่แล้ว

    Mobile number tharumo

  • @PrakashP-if8ip
    @PrakashP-if8ip 4 ปีที่แล้ว +1

    ഗുഡ്

  • @Abcd-th5rf
    @Abcd-th5rf 4 ปีที่แล้ว +1

    ഹലോ പിന്നെ മുട്ട കോഴി സ്ഥിരമായി മുട്ടയിടുമോ pls

    • @oldschool6742
      @oldschool6742 3 ปีที่แล้ว

      Eath inam kozhiyan, BV380 polulla kozhikal varthathil 320 muttavare idum athayath mikkavarum divasangalil

  • @User-q7i2c
    @User-q7i2c 5 ปีที่แล้ว +2

  • @mallugaming7262
    @mallugaming7262 5 ปีที่แล้ว +1

    Supper

  • @pr9602
    @pr9602 4 ปีที่แล้ว +2

    എന്റെ എല്ലാ കോഴികളും ഇപ്പോൾ 6to 11മുറ്റകളെ ഇടുന്നൊള്ളു ആദ്യം കോഴികൾ 20 മുട്ട വരെ ഇടുമായിരുന്നു

  • @mmkv...n2148
    @mmkv...n2148 5 ปีที่แล้ว +1

    Hii

  • @sureshmk3441
    @sureshmk3441 5 ปีที่แล้ว

    OneManthsaayaKozhientheVilavarum

  • @vaishnavkm1833
    @vaishnavkm1833 3 ปีที่แล้ว

    Njangade kozhi 20 mutta ittu

  • @josephdominic2537
    @josephdominic2537 5 ปีที่แล้ว +1

    kollaam

  • @elizabeththomas9482
    @elizabeththomas9482 5 ปีที่แล้ว

    ദയവായി പറയുന്നതിനിടക്ക് ചുമ്മാ ചിരിക്കരുത്, അപ്പോൾ ചോദിച്ചത് മണ്ടത്തരമായിരുന്നോ എന്ന് thonippokunnu. അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിൽ kshamikkanam..

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 ปีที่แล้ว

      😲

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +1

      ഒരു ശൈലി അല്ലെ ബ്രോ വിട്ടേക്ക്

    • @shanushanavasshanavas5454
      @shanushanavasshanavas5454 4 ปีที่แล้ว

      🙆‍♂️

    • @ELIJAH2324
      @ELIJAH2324 3 ปีที่แล้ว

      ദാസേട്ടൻ ചിരിക്കുന്നതാണ് എന്നിക്കിഷ്ടം. ചിരിക്കാൻ പോലും അവകാശമില്ലേ ...!