ความคิดเห็น •

  • @aswathykb9314
    @aswathykb9314 2 ปีที่แล้ว +33

    വേറെ ലെവൽ പടം❤️
    ആ ചെറിയച്ഛനെ എനിക്ക് നേരത്തെ സംശയം ഉണ്ടാർന്നു...
    അങ്ങനെ ഞാനും ഒരു കേസ് കണ്ട് പിടിച്ചു 😁

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +427

    ചേട്ടൻ ചേട്ടന്റെ സ്വത്തുകുട്ടികൾക്ക് വേണ്ടി നല്ല സിനിമകളെ കൊണ്ടുവരികയുള്ളൂ എന്ന് ഞങ്ങൾക്കറിയാം ❤🥰😊

  • @lilith12320
    @lilith12320 2 ปีที่แล้ว +89

    15:52 ഒരു പള്ളി കണ്ടുപിടിച്ചു കാറിന്റെ ഹെഡ്ലൈറ്റ് on ആക്കി അവിടേക്ക് പോകുന്ന ഒരു scene ഇണ്ട്. അതിന്റെ കൂടെ hans zimmer ഇന്റെ bgm ഉം.. സിനിമയുടെ ത്രിലിങ് എത്രത്തോളം ഉണ്ടെന്നു അത് കണ്ടാ മനസിലാകും. രോമാഞ്ചം 🔥
    പിന്നെ last ഒരു ട്വിസ്റ്റ്‌ 💥

    • @amrithaandplanty8246
      @amrithaandplanty8246 2 ปีที่แล้ว +6

      Hans Zimmer പൊളി ആണ്... എല്ലാ bgm ഉം..oru രക്ഷയുമില്ല

    • @ajinjose2668
      @ajinjose2668 2 ปีที่แล้ว +4

      Davinchi code, Angels and Demons , inferno, The lost symbols
      Memento, inception, Interstellar, prestige, Batman triolagy, Dunkirk,tenet
      Matrix, predestination
      Dark, Westworld, Vikings, GOT , Davinci's Demons , breaking bad
      ❤️❤️❤️

    • @lilith12320
      @lilith12320 2 ปีที่แล้ว +2

      @@ajinjose2668 potc💙

    • @ajinjose2668
      @ajinjose2668 2 ปีที่แล้ว

      @@lilith12320 👍

  • @lottamedia5713
    @lottamedia5713 2 ปีที่แล้ว +113

    ചേട്ടന്റെ ശബ്ദവും, കഥയും ഒരു ലഹരി പോലെയാണ് 🥵👀

    • @Ayishuuss
      @Ayishuuss 2 ปีที่แล้ว +1

      Really

  • @shijojoys8523
    @shijojoys8523 2 ปีที่แล้ว +14

    ഞാൻ പണ്ടെങ്ങോ കണ്ട ഫിലിം ആണ്... പക്ഷേ അനൂപെട്ടൻ്റെ വോയ്സിൽ കേട്ടപ്പോൾ എന്തോ ഒരു പുതുമ .,. ഏതായാലും കൊള്ളാം.....👍

  • @cooltimeswithme
    @cooltimeswithme 2 ปีที่แล้ว +6

    ഞാൻ video വരുന്നുണ്ടോ എന്ന് wait ചെയ്യുന്ന ഒരേ ഒരു channel 💖

  • @vijeshvi4630
    @vijeshvi4630 2 ปีที่แล้ว +77

    Time 16:56 ൽ ആ അസുഖത്തിന്റെ പേര് പറഞ്ഞ അനൂപിനെ ആരും കാണാതെ പോകരുത്.........🤣🤣🤣🤣ഇങ്ങ് തിരുവനന്തപുരം വരെ പേരു മഴയയിരുന്നു ... 🤣🤣🤣🤣🤣♥️♥️♥️👍🏼🥰🥰

    • @navaskhan9394
      @navaskhan9394 2 ปีที่แล้ว +7

      അത് ആരും ശ്രദ്ധിച്ചില്ലേ കമൻസൊന്നും കാണുന്നില്ലല്ലോ എന്ന് വിചാരിച്ചുകൊണ്ട് നോക്കിക്കൊണ്ടിരിക്കുവായിരുന്നു.. 😂😂

    • @hajiramols
      @hajiramols 2 ปีที่แล้ว +1

      Trombo...🤣🤣🤣

    • @aparnathulaseedharan258
      @aparnathulaseedharan258 2 ปีที่แล้ว

      Yes

    • @jennykoshy
      @jennykoshy 2 ปีที่แล้ว +1

      ത്രോംബോപ്ലിബൈറ്റിസ്‌

    • @priyapauly2
      @priyapauly2 9 หลายเดือนก่อน

      lol

  • @lilith12320
    @lilith12320 2 ปีที่แล้ว +298

    ഡോൺ ലീ മാമന്റെ outlaws 2 ഇറഗീട്ടിണ്ട്. Inferno കൂടെ explain ചെയ്തുകൈഞ്ഞാൽ അതൊന്ന് പരിഗണിക്കാം കേട്ടോ 😊😇

  • @shabujas3861
    @shabujas3861 2 ปีที่แล้ว +8

    അനൂപ് ഏട്ടാ...,ഇങ്ങൾ നമ്മളെ മുത്താണ്. ❤️💪👍🔥

  • @nandanaev5961
    @nandanaev5961 2 ปีที่แล้ว +47

    എന്റെ മോനെ 4 മണി തൊട്ട് കാത്തിരിക്കുവ 😗😍😍കട്ട wating ആയിരുന്നു

  • @lijoon.
    @lijoon. 2 ปีที่แล้ว +5

    എനിക്കു നേരത്തെ തോന്നിയിരുന്നു ചെറിയച്ഛൻ തന്നെയാണ് വില്ലൻ എന്ന്. 👍👍

  • @anakha3245
    @anakha3245 2 ปีที่แล้ว +26

    Tom hanksന്റെ cast away ഒരു സർവൈവൽ ത്രില്ലർ മൂവിയാണ്... The terminal അതും അടിപൊളി മൂവിയാണ്

  • @shabujas3861
    @shabujas3861 2 ปีที่แล้ว +20

    Le ചേട്ടൻ:എൻ്റെ സ്വത്ത് കുട്ടി കളെ മുഴോനും ബുദ്ധിമാന്മാർ ആക്കിയിട്ടെ ഇനി ബാക്കി കാര്യം ഉള്ളൂ...അല്ല പിന്നെ😇😇😇

  • @amrithaandplanty8246
    @amrithaandplanty8246 2 ปีที่แล้ว +31

    A ചെറിയ അച്ഛനെ ഞാൻ ആദ്യമേ സംശയിച്ചിരുന്നു.....വല്ലാത്ത ആത്മാർഥത...

  • @shabujas3861
    @shabujas3861 2 ปีที่แล้ว +1

    Ufff അവസാനം മാർപാപ്പ വിശ്വാസികളെ കാണുന്ന രംഗം കണ്ടപ്പോൾ എന്തോ ഒരു സുഖം....

  • @nammude_logam
    @nammude_logam 2 ปีที่แล้ว +7

    ട്രോബ്‌ലോടേബിൾസ് 😹🤣👻നമിച്ചു മഹാൻ 😍😍😂😂🤣💞💞

  • @SnehrajNixon
    @SnehrajNixon 2 ปีที่แล้ว +39

    പകുതികൂടുതൽ ഭാഗം നല്ലവനായി ഹീറോയുടെ കൂടെ നടക്കും എന്നിട്ട് അവസാന സമയം വില്ലനായി മാറും 😇😶

  • @ayshhhz
    @ayshhhz 2 ปีที่แล้ว +16

    കാത്തിരിക്കായിരുന്ന് 🔥🔥✨✨💖

  • @arshi__naz
    @arshi__naz 2 ปีที่แล้ว +8

    ഇതുപോലുള്ള വെറൈറ്റി ഇനിയും പ്രതീക്ഷിക്കുന്നു ❤😌

  • @binoyk6020
    @binoyk6020 2 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല അടിപൊളി സിനിമ 👌👌👌സൂപ്പർ

  • @NjanUyir
    @NjanUyir 2 ปีที่แล้ว +15

    എനിക്കിതുവരെ ദൈവം എന്താണെന്ന് മനസ്സിലായിട്ടില്ല... വിശ്വാസം നല്ലൊരു gift ആണ്... പക്ഷേ എനിക്കിതുവരെ അത് ലഭിച്ചിട്ടില്ല😊💙
    Same for me

  • @AbdulAzeez-ik3hm
    @AbdulAzeez-ik3hm 2 ปีที่แล้ว +11

    Ith famous novel based ആണ്..അതിന്റെ മലയാളം തർജമ "ചെകുത്താനും മാലാഖമാരും" ആണെന്നാണ് ന്റെ ഓർമ

    • @Bookmarkmalayalam
      @Bookmarkmalayalam 2 ปีที่แล้ว +2

      Yeah angels and demons by dan brown

    • @youcandoit.8805
      @youcandoit.8805 2 ปีที่แล้ว

      This movie is based on Dan Brown's Illuminati.

    • @linudeljith7483
      @linudeljith7483 7 หลายเดือนก่อน

      I read the novel and watched the movie a few years back. For me, the novel seems more gripping and full of tiny details. Absolutely wonderful❤️

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 ปีที่แล้ว +17

    ഇതുപോലുള്ള അടിപൊളി ത്രില്ലിംഗ് മൂവീസ് ആയിട്ടു വേഗം വരണേ 🥰🥰അനൂപേട്ടന്റെ സ്വന്തം സ്വത്ത്‌ കുട്ടി ❤❤❤❤❤

  • @diya5249
    @diya5249 2 ปีที่แล้ว +111

    Don lee Mamante movie vendavar arokke 🙋🏻‍♀️💚

  • @anjalikallu9009
    @anjalikallu9009 2 ปีที่แล้ว +8

    Anoop chettan uyir aa🤙🤜🤛........
    I will always support you...🔥
    A old fan💞

  • @diya5249
    @diya5249 2 ปีที่แล้ว +15

    Favourite Malayalam explanation channel 🙌❤️

  • @Sachinvivi
    @Sachinvivi 2 ปีที่แล้ว +8

    Bro... യഥാർത്ഥത്തിൽ നോവൽ അനുസരിച്ച് Angeles and Demons ആണ്‌ ആദ്യത്തെ കഥ... Da vinci code രണ്ടാമത്തെ ആണ്‌... ഒന്നുമില്ല ഒരവസരം കിട്ടിയപ്പോൾ ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ... 🤪

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว

    എനിക്ക് ഇത്തിരികൂടെ ഇഷ്ടപ്പെട്ടത് ആദ്യഭാഗം ആണ്.. ഇതും കൊള്ളാം... 👍👍👌👌

  • @deepthy2498
    @deepthy2498 2 ปีที่แล้ว +15

    First part nekalum thrilling aahnu orupad ishttapettu. Waiting for next part😇💟
    - swathukutty

  • @anuani9291
    @anuani9291 2 ปีที่แล้ว +1

    Njan anoopettane wait cheyth irikarnnuu❤️❤️❤️

  • @sreekumarka6784
    @sreekumarka6784 2 ปีที่แล้ว +1

    Last, marpappayum hero yum aayittulla samsaram valare kooduthal interesting aayi thonni
    Nannayittund

  • @Deancorso6666
    @Deancorso6666 2 ปีที่แล้ว +1

    എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. ഒരു 50 തവണ എങ്കിലും കണ്ടിട്ടുണ്ടാവും.

  • @sudhapb854
    @sudhapb854 2 ปีที่แล้ว +11

    ORU KADHA SOLLATUMMA SIRR..🪄💗

  • @__aswiiii
    @__aswiiii 2 ปีที่แล้ว +5

    Anoopettante thanne explanation kandodirikkumbo thanne notification pinnonum nokkilla ingu ponnu🌟❤️

  • @satheeshmulayamkudath3909
    @satheeshmulayamkudath3909 ปีที่แล้ว +1

    നന്നായിട്ടുണ്ട്... Full ത്രില്ലിംഗ് ആയ കഥ അത്രതന്നെ ത്രില്ലായി അവതരിപ്പിച്ചിട്ടുണ്ട്.
    Any way I liked davonci code it self......!!!!!
    ഡാവിഞ്ചികോഡ് നൊപ്പം എത്താൻ ഇതിനെന്നല്ല ഈ series ലേ ഒന്നിനുമാവില്ല...
    THAT'S DAVINCI CODE 👍

  • @devikavishnu536
    @devikavishnu536 2 ปีที่แล้ว +8

    അനൂപ് ഏട്ടൻ ഉയിർ 😘😘😘😘

  • @akshayamurali2704
    @akshayamurali2704 2 ปีที่แล้ว +13

    ഇന്ന് രാവിലെ മുതൽ അനൂപ് ഏട്ടൻ്റെ സിനിമ ക്ക് വേണ്ടി waiting ആയിരുന്നു. സിനിമയുടെ നോട്ടിഫിക്കേഷൻ കണ്ടതും വേറെ ഒന്നും നോക്കിയില്ല. അങ്ങ് ഓൺ ആക്കി ഹീഡ്‌സെടും വെച്ച് ഇരുന്നു.😊

    • @midhunm4260
      @midhunm4260 2 ปีที่แล้ว

      Aano bhayagaram thanne.

    • @akshayamurali2704
      @akshayamurali2704 2 ปีที่แล้ว +1

      @@midhunm4260 enne kaliyakiyath pole indallo mr.midhun?

  • @manumohan8670
    @manumohan8670 2 ปีที่แล้ว +5

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @nithinb9646
    @nithinb9646 2 ปีที่แล้ว +26

    അനൂപ് ഏട്ടാ നല്ല Thrilling ആയിട്ടുള്ള Horror Movie ചെയ്യുമോ...🙂

  • @aswathyvinod2027
    @aswathyvinod2027 2 ปีที่แล้ว +2

    YOUR NAME എന്ന ഒരു Japanese amine movie അടിപൊളി love story ആണ്. ഞാൻ ചേട്ടന്റെ ഒരു കട്ട ആരാധിക ആണ്. ഞാൻ ആദ്യമായിട്ടാണ് ഒരു മൂവി suggestion comment ചെയ്യുന്നത്. ചേട്ടൻ എന്റെ ഈ കമന്റ്‌ കണ്ടാൽ your name (Japanese amine movie) എന്ന സിനിമ കണ്ടു നോക്കുക. ചേട്ടന് ഇഷ്ട്ടം ആയാൽ മാത്രം explain cheyythal mathi.

  • @aaliyariyad6062
    @aaliyariyad6062 2 ปีที่แล้ว +1

    അനുബിനെ സിനിമകളെ പോൾ മോൾടെ പേര് അറിയില്ല രണ്ടു ദിവസം ആയി വന്നില്ല എന്തു ബെറ്റി രണ്ടാമത്തെ ചാനലിൽ സിനിമ ഇല്ലാത്തതു കൊണ്ട് എന്റെ കുട്ടികൾ മിസ്സ് ചെയ്യുകയാണ് വേഗം തന്നെ ഇടനേ മോൾടെ (melody voice അടിപൊളിയാണ് ) വേഗം തന്നെ തിരിച്ചു വരണേ

  • @purpleworld7031
    @purpleworld7031 2 ปีที่แล้ว

    ഓ ഒരു രക്ഷയും ഇല്ല അടിപൊളി
    ഇത് പോലത്തെ movie കൾ ഇനി പ്രതീക്ഷിക്കുന്നു

  • @sandeepkrishna9504
    @sandeepkrishna9504 2 ปีที่แล้ว

    അടിപൊളി.... ഫയങ്കര ത്രില്ലിംഗ് ആയെരുന്നു.... അടുത്ത വീഡിയോ ആയി വെയിറ്റ് ചെയുന്നു

  • @nishmavelayudhanvelayudhan9674
    @nishmavelayudhanvelayudhan9674 2 ปีที่แล้ว +4

    Waiting ayirunnu🥰😍

  • @Ashokan-Goku-
    @Ashokan-Goku- 2 ปีที่แล้ว +8

    കഥയും കഥാപാത്രങ്ങളും നോക്കുമ്പോൾ ഏയ്ഞ്ചൽസ് ആൻഡ് ഡീമൻസ് ആണ് ആദ്യത്തെ കഥ

  • @akhilafathima7241
    @akhilafathima7241 2 ปีที่แล้ว +5

    Cinema isttapett 💖😌 powlich ❤️

  • @ayshhhz
    @ayshhhz 2 ปีที่แล้ว +5

    വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പളേ ഹാജർ ഇട്ടൂ 🔥✨💖

  • @annapoornaprakashkumar8996
    @annapoornaprakashkumar8996 2 ปีที่แล้ว +3

    Chetta chettante voice poliya 🔥💥✨set explanation ❤️😘

  • @vishnu6002
    @vishnu6002 2 ปีที่แล้ว +10

    അണ്ണൻ എത്തിപ്പോയി 🔥🔥🔥🔥🤣🤣🤣👍

  • @user-nv3ft8ll2e
    @user-nv3ft8ll2e 2 ปีที่แล้ว +5

    ചേട്ടൻ വേറെ ലെവലാ 🥰🥰🥰

  • @binth___mahroof2048
    @binth___mahroof2048 2 ปีที่แล้ว +15

    Idhehathinte oru Oscar win chytha movie ind Forrest Gump ith adipoli feel good inspiration movie yanu anoop sir please do this movie with your sound 👍👏

  • @shyjak.k4695
    @shyjak.k4695 2 ปีที่แล้ว +4

    Waiting aayirunnu🔥🔥

  • @anandhuvs4362
    @anandhuvs4362 2 ปีที่แล้ว +1

    Padam supper aayit ond pakshe anoop attan parayunath kelkan nalla poliyaa

  • @playb0yyyyy
    @playb0yyyyy 2 ปีที่แล้ว +3

    Waiting ayirunnu✨️

  • @amegabiju3515
    @amegabiju3515 2 ปีที่แล้ว +1

    കാത്തിരിക്കായിരുന്നു veegam vannu oru nala kadayayittu

  • @sandrav.s5787
    @sandrav.s5787 2 ปีที่แล้ว +2

    ആ അസുഖത്തിന്റെ പേര് എന്തുന്നാ 🤣🤣.. Poli😂😂😂

  • @seethal2867
    @seethal2867 2 ปีที่แล้ว +13

    Vannalooo nammude സ്വന്തം സ്വത്ത് Anoop chettan 💞

  • @jester5454
    @jester5454 2 ปีที่แล้ว +1

    Anoopettante sound ishtamullavar ivide Coman❤️

  • @shamithashamitha5840
    @shamithashamitha5840 2 ปีที่แล้ว +13

    After 1hr 3.1k😱😱
    Chettan poliyaaaa 🥰

  • @utharauma-f6m
    @utharauma-f6m 2 ปีที่แล้ว +10

    Addicted to ur voice chettaa🥰😖

  • @mr_mk_xq
    @mr_mk_xq 2 ปีที่แล้ว +1

    Poli machu ith mathi enii plzz🤩🤩🤩

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +2

    "ടോംഹാങ്ക്സ്" അവരുടെ മോഹൻലാൽ.😁😁😁😁😁

  • @vaishakmohan4933
    @vaishakmohan4933 2 ปีที่แล้ว +1

    Enik 1st part aanu kooduthal ishttapettath🥰🥰

  • @abdullafrefire1234
    @abdullafrefire1234 2 ปีที่แล้ว +6

    W8ing for next part 😍😍🥰

  • @s__231
    @s__231 2 ปีที่แล้ว +30

    അനൂപേട്ടാ..... ഡോൺ ലീ മാമന്റെ the outlaws 2 (the roundup) വന്നിട്ട് ഉണ്ട് 😌 അത് അടുത്തത് ചെയ്യാമോ 🙂..... 😁

  • @short-way
    @short-way 2 ปีที่แล้ว

    Anumon നമ്മുടെ ഡോൺലി മാമ്മന്റെ മൂവി കൊണ്ട്വാാാ.. We are miss you donly😘😘😘😘

  • @diya5249
    @diya5249 2 ปีที่แล้ว +2

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌

  • @rishikesavues5237
    @rishikesavues5237 2 ปีที่แล้ว +1

    വന്നു anoop chettan pewer 🔥🔥🔥

  • @sreekuttyremesh3279
    @sreekuttyremesh3279 2 ปีที่แล้ว +4

    Thank you dear explaining king🤴

  • @sruthisiva1313
    @sruthisiva1313 2 ปีที่แล้ว +2

    Chettaa ithupolulla cinima pratheekshikkunnu

  • @soorajas1095
    @soorajas1095 2 ปีที่แล้ว

    anoopettan ഇത് പോലെ ഉള്ള സിനിമകൾ chyy

  • @Soumya.R.Babu_
    @Soumya.R.Babu_ 2 ปีที่แล้ว +1

    First part aanu kooduthal interesting...
    Kalaaroopangalkku naduvil nakshatrangalkku thaazhe aval urangukayaanu 😉

  • @Spy_x_
    @Spy_x_ 2 ปีที่แล้ว +2

    ചേട്ടാ ഡോൺലി മാമന്റെ പുതിയ സിനിമ ഇറങ്ങിയല്ലോ...“The roundup"

  • @kudiyans9293
    @kudiyans9293 2 ปีที่แล้ว

    Polichu muthe....eee cinima njan Kanan aagrahichatha utubil thappittu kitteela... anyway thanks

  • @judgemebycomments
    @judgemebycomments 2 ปีที่แล้ว +2

    @anoopetan...PHY BEHIND CYLINDER 2:12 avaru parayunnath anti matter na kurich anu. Athayath in universe everything has its opposite. Light and dark athu pole nammalum planets and galaxies okke matter apo athinte opposite ennath anti matter....... Ippol 2 opposite sadhanangal orumichal nullify (onnumallathe) aavum athu pole antimatter matter(our earth and beings) aayit touch aayal athu destroy aavum. Athu kond aanu aa cylinder vaccum aaki onninem touch chayyatha reethiyil levitate cheyyichath.

  • @hebeanw1604
    @hebeanw1604 2 ปีที่แล้ว +2

    Chettan powlichu....❤❤❤👍🏻

  • @premalathak6716
    @premalathak6716 4 หลายเดือนก่อน

    ഞാനീ പടം കണ്ടിട്ടുണ്ട് Super❤❤❤❤❤❤❤

  • @ayinmadhav4343
    @ayinmadhav4343 2 ปีที่แล้ว +1

    യിന്ന് ഞൻ ഏതോ ഒരു ഹൊറർ മൂവി കണ്ടപ്പോ എന്റെ ബ്രോ തൊട്ടപ്പുറത്തു ഉണ്ടാരുന്നു.. 🙂അനു ചേട്ടന്റെ വോയ്‌സ് കേട്ട് യിഷുട്ടയി എന്റെ കൂടെ യിരുന്നു കണ്ടു 😌 പിന്നെ വേറെ ഏതൊക്കെ മൂവി ഷേർ ആക്കി കൊടുത്തു.. 🐾

  • @sreeharik3132
    @sreeharik3132 2 ปีที่แล้ว +2

    Bro background music ഇടണം ഇനി വരുന്ന video അപ്പോ കൂടുതൽ മനോഹരം ആകും

  • @coraanu3838
    @coraanu3838 2 ปีที่แล้ว

    ഞാൻ മാത്രമാണ് ഈ സിനിമയുടെ തുടക്കത്തിൽ എന്നെ പറയുമ്പോൾ
    കൂടെ പറയുന്നത്.. 😌

  • @sudheeshvs3909
    @sudheeshvs3909 2 ปีที่แล้ว +1

    ലങ്ട്ടൻ രക്ഷപ്പെടുത്തിയ നാലാമത്തെ കാർഡിനേൽ ആണ് മാർപാപ്പ ആകുന്നത്

  • @Alina-xt4tc
    @Alina-xt4tc 2 ปีที่แล้ว +2

    Anoop eatta ethra samadhanam ano thangalude sound kelkkumpol ❤️🥰🫀🥀

  • @tom-vn8hx
    @tom-vn8hx ปีที่แล้ว

    ഇന്നത്തെ സന്ധ്വനംഎപ്പിസോഡ് സൂപ്പർ ആയിരുന്നു

  • @mishriashi6732
    @mishriashi6732 2 ปีที่แล้ว +1

    I am watching ur old Vedio suddenly I got ur notifications

  • @muhammedmuhsin4682
    @muhammedmuhsin4682 2 ปีที่แล้ว

    Aa cheriya achan aanu ithinte pinnil ennu enik half ayere mansilayinu 👍

  • @jayaraj8586
    @jayaraj8586 2 ปีที่แล้ว +1

    22.49 ഈ സീൻ മെമ്മറി സിനിമയിൽ ഉണ്ട് സംശയം ഉള്ളവർ പോയി കാണു....

  • @sonaammuz8635
    @sonaammuz8635 2 ปีที่แล้ว +4

    Nammukku ethokke mathiii 🥰😍😘

  • @shilpasarasajan7278
    @shilpasarasajan7278 2 ปีที่แล้ว +3

    Love you anupetta🥰❤️

  • @diya5249
    @diya5249 2 ปีที่แล้ว +2

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu

  • @anuragmadhav6571
    @anuragmadhav6571 2 ปีที่แล้ว +1

    1st part thanne ayirunnu poli

  • @manikuttanpr9357
    @manikuttanpr9357 2 ปีที่แล้ว

    സൂപ്പർ അനൂപ് G 💐💐💐💐💐

  • @pharvinate2892
    @pharvinate2892 2 ปีที่แล้ว +1

    The load of the rings movie cheyyo anoopchetta🥺kuraye chanal ath explaine cheyithin but chettanthe soundil kelkumbhole nalla oru feel kitu❤️plss anoobeta😌

  • @chekuthaanpeelu289
    @chekuthaanpeelu289 2 ปีที่แล้ว +1

    കൊള്ളാം പൊളി സാനം 👍🏻

  • @mkvlog2839
    @mkvlog2839 2 ปีที่แล้ว +1

    Onum parayanila powlii 💥

  • @VamosargxleoMessi
    @VamosargxleoMessi 2 ปีที่แล้ว

    Sound illa bro sound kottumo plsssss adipolli

  • @soumyavinod9457
    @soumyavinod9457 2 ปีที่แล้ว +1

    4th like 😍😍 Hi anoop bro you are just awesome 😍😍😍

  • @cutegirl_2.0
    @cutegirl_2.0 2 ปีที่แล้ว +1

    ചേട്ടാ ഇതിനൊരു partum കൂടിയില്ല അത് എപ്പോഴാണ് ഇടുന്നത്. അത് നാളെ ഇടുമോ please please

  • @shanthala2342
    @shanthala2342 2 ปีที่แล้ว +1

    സൂപ്പർ ഫിലിം

  • @ammukrishnan6815
    @ammukrishnan6815 2 ปีที่แล้ว +7

    Tom Hanks ❤️

  • @nandhanachu4870
    @nandhanachu4870 2 ปีที่แล้ว +9

    Don lee yudey new movie unde (Roundup) explain cheyy etta