അമ്മേ.. എന്റെ ഭർത്താവിനെ എനിക്കായി ഞങ്ങൾക്കായി ഒരുക്കേണമേ.. അദ്ദേഹത്തിന്റെ കാലിന്റെ അസുഖം, മദ്യപാനം, ആസ്ത്മ എന്നിവയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ.. വീടിന്റെ loan അടക്കുവാനൊരു വഴിയും ഇല്ലല്ലോ അമ്മേ.. ഞങ്ങളെ വഴിയിലിറക്കല്ലേ അമ്മേ 🙏🏻🙏🏻😭❤കൂടെ വരണേ ഈശോയെ വഴി നടത്തേണമേ
അമ്മേ മാതാവേ അമ്മയുടെ ഒന്നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ എന്റെ മോന്റെ കാലുകൾക്ക് ബലം ഏകേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ എന്റെ മോനും മരുന്ന് മേടിക്കാൻ സാമ്പത്തികമായ സഹായിക്കേണമേ തന്ന് സഹായിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ സാമ്പത്തിക കടബാധ്യതകൾ മാറ്റി തരണമേ കടങ്ങൾ വീട്ടാൻ കനിയേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എയ്ഞ്ചൽ മരിയ എന്ന മകളെ സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻എല്ലാം വിഷയങ്ങൾ പഠിച്ചു പരിക്ഷ ജയിക്കാൻ പരിശുദ്ധൽമാവിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🙏🏻തടസങ്ങൾ 🙏🏻ബന്ധനങ്ങൾ 🙏🏻കെട്ടുകൾ 🙏🏻എല്ലാം രോഗം പീഡകൾ 🙏🏻ബുദ്ധിമുട്ട് 🙏🏻അമിത ഉറക്കം 🙏🏻ക്ഷീണം 🙏🏻മടി 🙏🏻അലസത 🙏🏻എല്ലാം ഏറ്റെടുത്തു വിടുതൽ നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഇന്നത്തെ exam നെ അനുഗ്രഹിക്കണമേ മാതാവിന്റെ സാന്നിധ്യം അനുഭവിച്ചു കൊണ്ട് exam എഴുതാൻ ക്യ പ നൽകണമേ. പഠിച്ച കാര്യങ്ങൾ എല്ലാം ഓർത്ത് എഴുതാൻ കഴിവ് നൽകണമേ ആമേൻ
അത് മാതാവേ BSc സപ്ലി പരീക്ഷ എഴുതുന്ന എല്ലാം കുട്ടികളെയും അമ്മ വിജയിപ്പിക്കണമേ അതുല്യ പഠിച്ചത് മാത്രമേ അമ്മ പരീക്ഷപേപ്പറിൽ വരാനുള്ള അമ്മയുടെ സാന്നിദ്ധ്യം പരീക്ഷ ഹാളിൽ ഉണ്ടാകാണമേ ആമേ
അമ്മേ എനിക്കൊരു ജോലി തരേണമേ നിന്റെ ഹിതം എന്നിൽ നിറവേറണമേ 🙏🙏കർത്താവെ 🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയാക്കി എന്റെ കുടുംബത്തെ ഉയർത്തേണമേ 🙏🙏, കൃപസനം പള്ളിയെയും ഞങ്ങളുടെ ജോസഫ് അച്ഛനെയും, മറ്റുള്ളവരെയും സമർപ്പിച്ചു ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏അമ്മ തരുന്ന എല്ലാ കൃപ കൾക്കും നന്ദി ദൈവമേ 🙏🙏🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
എന്റെ അമ്മേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ ജോലിക്കു പോയാൽ ഒരു വരുമാനവും ലഭിക്കാത്ത അവസ്ഥയെ അമ്മ കാണണമേ. ജോലി ചെയ്തു കുടുംബത്തെ നോക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനു ഈശോയോട് പ്രാർത്ഥിക്കണമേ
Amme I encounter my husband in your arms wash him with your son’sholy blood 🩸 Strengthens his leg He doesn’t want any deformity in his leg After 3 more weeks please let him to walk without any pain or discomfort Amme njangalle angayude prathishikarannathinte sakshikallakki matanname 🙏🙏🩸🩸🌹🌹
അമ്മേ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻എല്ലാ കുഞ്ഞു മക്കൾക്കും നന്നായി പരീക്ഷ എഴുതുന്നതിനായി അമ്മമാതാവേ പരിശുദ്ധത്മാവിന്റെ നിറവിനാൽ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അലൈന മോൾ 🙏🏻അലൻ കുട്ടൻ എന്ന മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻അവരുടെ പഠനം 🙏🏻ഭാവി 🙏🏻ജീവിതം എല്ലാം ഏറ്റെടുത്തു അനുഗ്രഹിക്കണമേ 🙏🏻
അമ്മേ... എന്റെ മാതാവേ എന്റെ യേശുവേ 🥹🥹അനുഗ്രഹിക്കണ്ണമ്മേ 🥹കഴിഞ്ഞ പോയ 1st sem Bsc Nursing പരീക്ഷയും 2st sem കൂട്ടി പരീക്ഷ കഴിഞ്ഞു ഇരിക്കുവാ അമ്മേ എന്റെ യേശു വേ അടുത്ത ആഴ്ച മുതൽ എന്റെ യേശുവേ അമ്മേ 🥹🥹എന്റെ യേശുവേക്കും മാതാവും മാത്രം ഞാൻ എന്തു എഴുയേക്കണ്ണത്തു അറിയുള്ളു 🥹🥹🥹എന്റെ യേശുവേ അമ്മേ 🥹🥹പേപ്പർ നോക്കുമ്പോൾ ഞങ്ങളെ എല്ലാവർക്കും പാസ്സ് ആക്കാൻ ഉള്ള മനസു കൊടുകണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹ഞങ്ങളെ എല്ലാവരെയും അനുഗ്രഹികണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🙏എന്റെ അമ്മേ മാതാവേ എന്റെ യേശുവേ ഞങ്ങളെപോലെ കടത്തിലും മേല് എന്തു ചെയുന്നു ഇനി ഇങ്ങനെ തന്നെയോ എന്ന് ചിന്ത ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹ഈ കടത്തിൽ ഞങ്ങളെ എല്ലാവരയും അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹ഞങ്ങളുടെ കടങ്ങൾ വീട്ടി തരണമേ അമ്മേ മാതാവേ 🥹🥹🙏🙏
എന്റെ മാതാവേ എന്റെ കുടുംബത്തിന്റെമേൽ അവിടുത്തെ കരുണ ഉണ്ടാകണേ, എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും വിഷമങ്ങളും മാറ്റി തരണേ, ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്കൾക്കും ഒരു പരിഹാരം തരണേ. കുടുബത്തിൽ സ്നേഹവും ഐക്യവും ഉണ്ടായി എല്ലാരും ഒരേ മനസോടെ ജീവിക്കാനുള്ള ഒരു കൃപ തരണേ. ജീവിതപങ്കാളിയുടെ മദ്യപാനവും ദുശീലങ്ങളും,എല്ലാരോടും ഉള്ള മനസിലെ ദേഷ്യവും, വെറുപ്പും, വൈരാഗ്യവും എല്ലാം മാറ്റി തന്നു നല്ലൊരു മനസിന്റെ ഉടമയായി ജീവിക്കാനുള്ള കൃപ കൊടുക്കണേ, കരുണ തോന്നണേ മാതാവേ.
അമ്മേ വാഗ്ദാന പേടകമെ... വചനങ്ങൾ അനുസരിച്ചു സ്നേഹത്തിൽ നിലനിന്നു ജീവിച്ച്,വാഗ് ദാന നാട് പ്രാപിക്കാൻ ഈ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.....🙏🙏🙏 ഞങ്ങളുടെ ജീവിതത്തിലെകുരുക്കുകൾ അഴിച്ചു ഞങ്ങളുടെ ഓരോ അനുഭവും മരിയൻ അനുഭവമാക്കണമേ.... ഓരോ സാക്ഷ്യവും മരിയൻ സാക്ഷ്യവും ആക്കി മാറ്റണമേ...അങ്ങനെ ജീവിക്കുന്ന ദൈവത്തിന്റെ ഇന്നും ജീവിക്കുന്ന അമ്മയാണ് എന്ന് ഭൂമി മുഴുവൻ ഞങ്ങൾ പോയി സാക്ഷ്യപെടുത്തട്ടെ.... അമ്മേ....🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഡിസംബർ 28ാം തിയതി ഞാൻ എഴുതാൻ പോകുന്ന ielts പരീക്ഷയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ overall 8.5 സ്കോർ തന്നു അനുഗ്രഹിക്കുവാൻ കണിയണമേ ഇന്ന് അപേക്ഷിക്കുന്നു. ഈശോയെ എനിക്ക് മടുത്തു തുടങ്ങി ഈശോയെ വയ്യ. എന്നെകൊണ്ട് ഒന്നും പറ്റണില്ല. ഈശോയെ അങ്ങയുടെ കാരുണ്യം എന്റെ മേലും ലോകം മുഴുവനെമേലും ചൊരിയണമെ. അങ്ങയുടെ സഹായകനായ പരിശുദ്ധത്മാവിനെ അയച്ചു ഞങ്ങളെ എല്ലാവരെയും ശക്തിപ്പെടുത്തണമേ. കേട്ടാൽ ആരും വിശ്വസിക്കാത്ത പറഞ്ഞാൽ ആരും സമ്മതിക്കാത്തതുമായ പ്രവർത്തി എന്റെ ജീവിതത്തിലും ലോകം മുഴുവന്റെ ജീവിതത്തിലും പ്രധാനം ചെയ്യണമെന്ന്. ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധനാ പരിശുദ്ധത്മാവേ നന്ദി പരിശുദ്ധത്മാവേ സ്തോത്രം പരിശുദ്ധത്മാവേ ആരാധനാ. സകല സ്വർഗീയവാസികളെ നല്ലൊരു റിസൾട്ട് കിട്ടുവാനും, ഓസ്ട്രേലിയ പോവാനും ഈശോയോട് നിരന്തരം എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കാണമെ.❣️❣️
അമ്മേ മാതാവേ എന്റെ പൊന്നിമോൾക്ക് 2025ൽ നഴ്സായി ജർമ്മനിയിൽ ജോലി ലഭിച്ചു പോകാൻ അമ്മ അനുഗ്രഹിക്കണമേ ഈശോയെ എന്റെ മക്കളെയും സഹോദരങ്ങളെയു൦ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ഞങ്ങളെ വിശുദ്ധീകരിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ പ്രഭാതത്തിൽ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ അനുഗ്രഹം കൊടുക്കണേ ആയുരാരോഗ്യം കൊടുക്കണേ മാതാവേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൂടെയിരിക്കണേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ മാതാവേ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക തടസങ്ങൾ മറ്റി തരണമെ🙏🙏 കടം വിട്ടുവാൻ ഒരു വഴി കണിച്ചുതരണമെ കരുണ തോന്നണമെ🙏🙏🙏 അമ്മേ എന്റെ ഉടമ്പടിയിൽ പെട്ടെന്ന് കരുണ തോന്നണമെ🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന് ഇനിയുള്ള എക്സാം വിജയിച്ചു ജോലി ലഭിക ഇടയ്ക്കേണമേ അമ്മേ 🙏🙏 വിഗ്നങ്ങൾ ഒന്നും ഇല്ലാതെ ഇന്നത്തെ എന്റെ ആവശ്യങ്ങൾ നിറവേറ്റിതരണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്റെയും ഇത് രണ്ടും മക്കളുടെയും ഉടമ്പടി നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തന്ന് ഈ ഡിസംബർ മാസം 25ന് മുൻപ് ഞങ്ങളുടെ മൂന്ന് കടങ്ങളെങ്കിലും വീട്ടാൻ അവിടുന്ന് കനിയേണമേ സാധിച്ചു തരേണമേ അമ്മ മാതാവേ മറ്റുള്ളവരുടെ പരിഹാസത്തിന് ഇനി ഞങ്ങളെ വിട്ടു കൊടുക്കരുത് ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി എന്നെ എന്റെ മക്കളെയും ഉയർത്തേണമേ അമ്മ മാതാവേ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾❤️
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു. എൻ്റെ മക്കളുടെ പടിക്കാനുള മടി മാറ്റി തരണമേ. അമ്മേ മാതാവേ അമ്മയുടെ ശക്തമായ സംരക്ഷണം എൻ്റെ മക്കളിൽ ഉണ്ടാകണമേ. ഫോൺ ഉപയോഗം കുറച്ച് തരണമേ....
അമ്മേ ദൈവമാതാവേ എന്റെ മോളുടെ 2nd year MBBS exam pass ആകുവാനും അവളുടെ എല്ലാപ്രശ്നങ്ങളും മാറി അവളെ നേർവഴിക്ക് നയിക്കുവാനും ദൈവവിശ്വാസത്തിൽ ജീവിക്കുന്നതിനും അവളിൽ പരിശുദ്ധ അമ്മ അവളിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏😢
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് നടുവേദനയും വയറുവേദനയും ഉണ്ടാവരുത്🙏 സൂര്യാ മോൾക്ക്എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 ഇന്ന് പരീക്ഷ എഴുന്ന എല്ലാമക്കളുടെയും കൂടെ അമ്മ ഉണ്ടാകണമേ🙏 എന്റെ ആര്യാ മോളുടെ ശ്വാസം മുട്ടലും ഇൻഗെയിലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ ആമേൻ കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ ഇന്ന് എന്റെ മകൾക്ക് second pree board exam തുടങ്ങുവാണ്. അവൾ പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ അവളുടെ കൂടെ ഇരുന്ന് എല്ലാം പറഞ്ഞു കൊടുക്കേണമേ എന്റെ വീടിന്റെ പണി തുടങ്ങുവാനുള്ള തടസങ്ങൾ മാറ്റി പണി തുടങ്ങുവാനുള്ള പണം കണ്ടെതാനുള്ള വഴി കാണിച്ചു തരേണമേ. ചേച്ചിയുടെ മാല അവർക്കു വിൽക്കാതെ ഇരിക്കുവാനുള്ള കൃപ കൊടുക്കേണമേ. ഞങ്ങൾക്ക് പണയം വെക്കാൻ തന്നത് കൊണ്ട് ആണല്ലോ അത് വിൽക്കാൻ പോകുന്നത് എന്റെ കർത്താവേ വിൽക്കാതിരിക്കാനുള്ള ഒരു വഴി അവർക്കു കാണിച്ചു കൊടുക്കേണമേ
അമ്മേ മാതാവേ എൻ്റെ മകൻ സോബിന് പരീക്ഷാഫീസ് അടയ്ക്കുവാനുള ഒരു മാർഗ്ഗ അമ്മ ഒരുക്കിത്തരണേ മാതാവാ സോബിന് 16-ാം തീയതി നടക്കുന്ന BSc പരീക്ഷ എഴുതുവാനുണ്ടു എല്ല ത്വസങ്ങളും അമ്മമാറ്റിത്തരണമേ മതാവേ
അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ മകൻ സുജിത്തിന് വിദേശത്തു നല്ല ജോലി ലഭിക്കുന്നതിന് നല്ല സാഹചര്യം അവിടെ കിട്ടുന്നതിനും നല്ല രീതിയിൽ അവനു ജോലി ചെയ്യുന്നതിലും അവനെ അനുഗ്രഹിക്കേണമേ അമ്മേ ഹരിച്ചേട്ടന് എന്നെയും എന്റെ മക്കളെയും ആർമിനിയക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തുന്നതിന് തോന്നേണമേ സ്വന്തമായി ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സന്തോഷം സമാധാനം ശാന്തത തന്ന് അനുഗ്രഹിക്കേണമേ അമ്മേ യേശു അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളെ കാത്തുകൊള്ളേണമേ ആമ്മേൻ 🙏🙏🙏🙏🫀⛪🌹🌷
അമ്മയെ മാതാവേ kribansa സഞ്ചാരമാതാവേ എൻ്റെ ആവശ്യം ഞാൻ eruthiya income tax and stastitcs ammaye enne pass ആക്കി തരണേ നീ എൻ്റെ പ്രാർത്ഥന ഇപ്പൊ കേൾക്കുന്നില്ല എന്ന് തോന്നുന്നു 😢 ഞാൻ പ്രാർഥിക്കുന്ന ആവശ്യത്തിന് നീ ഉത്തരം കിട്ടനില പ്ലീസ് ഞാൻ നിനോടെ അല്ലാതെ വേറെ ആരോട് aa എൻ്റെ ആവശ്യം സാധിച്ചു തരണേ എന്ന് നിനോട് അല്ലെ എനിക്ക് പ്രാർഥിക്കാൻ പറ്റു പ്ലീസ് ഈ പാപിയായ എൻ്റെ ആവശ്യം സാധിച്ചു തരണേ എനിക്ക് vaya appa enne kayividale esho എൻ്റെ ആവശ്യം സാധിച്ചു തരും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു 🥲😭😭😭😭🙏🙏🙏🙏🙂↕️🥺🥺
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു രോഗത്താൽ വലയുന്ന മക്കളെയും ഉടമ്പടി എടുത്തിട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ പ്രസന്നനെ ശരണ്യയെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ മുത്തിൻറ്റെ എല്ലാം അസുഖങ്ങളു മാറ്റി കൊടുക്കണമെ ഈശോ സഹായിക്കാൻ വരണമെ.
അമ്മ മാതാവേ എൻ്റെ അമ്മയുടെ കാലിലെ വെരിക്കോസ് അൾസർ, കാൽ മുട്ട് വേദന, ചെവി കേൾവി കുറവ് എന്നിവ തീർത്ത് തരേണമേ, അശ്വതിയെ നോക്കാൻ ഒരു സ്ത്രീയെ ആജീവനാന്തകാലം കിട്ടേണമേ, അവളുടെ മൂക്കിലെ ദശ വളർച്ച,വായിലെ പുണ്ണ് മാറ്റി തരേണമേ, അവൾ നടക്കുകയും, സംസാരിക്കുകയും ചെയ്യേണമേ, ഷൈനി യുടെ ആസ്മ, അലർജി, പൈൽസ്,മാനസിക രോഗങ്ങൾ മാറ്റി തരേണമേ, കടബാധ്യത തീർത്ത് തരേണമേ, അസിസ്റ്റൻ്റ് പ്രൊഫസർ ആയി പ്രമോഷൻ കിട്ടണമേ, ഷൈനോ വിന് സർകാർ ജോലി കിട്ടി കല്യാണം നടക്കേണമെ, അഭിക്ക് ചെറുപ്പത്തിൽ തന്നെ ജോലി കിട്ടേണമേ
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ , ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ ,അച്ഛന് പൂർണ്ണ രോഗ സൗഖ്യം 🙏🙏
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
ഈശോയെ നന്ദി 🙏🏼 അങ്ങയുടെ വചനത്തിൽ enne ശക്തി പെടുത്തേണമേ 🙏🏼 അമ്മേ എന്റെ ആശ്രയമേ 🙏🏼 എന്റെ vishnu വിനെ സമർപ്പിക്കുന്നു 🙏🏼 എന്റെ ഭർത്താവിനെ അമ്മയെ enne സമർപ്പിക്കുന്നു 🙏🏼 കൈ വിടല്ലേ 🙏🏼
അമ്മേ ദൈവമാതാവേ ഞങ്ങളെ അങ്ങയുടെ സുവിശേഷത്തിന്റെ സാക്ഷികളാക്കി മാറ്റേണമേ അമ്മേ എനിക്കും എന്റെ കുടുംബത്തിൻമേലും നിലനിൽക്കുന്ന രോഗങ്ങളെ തുടച്ചു മാറ്റണമെ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ exam എഴുതിയിട്ട് നിൽക്കുന്ന മക്കളെയും ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്ന examil ഉം അമ്മയുടെയും ഈശോയുടെയും അനുഗ്രഹം ഉണ്ടായിരിക്കെ ണമേ🙏🏻🙏🏻🙏🏻
❤ അമ്മേ ലോകമാതാവേ .... കൃപാസനത്തിൻറ പൊന്നമ്മേ ...... ഞങ്ങൾ അടുത്ത വിഷയം പരീക്ഷ എഴുതാൻ പോകയാണ് ഇന്ന് .അമ്മ ഒപ്പമുണ്ടായിരിക്കണേ .... എൻ്റെ മോൾക്ക് ഓർമ്മയും ,പ്രകാശവുമായി അവൾക്ക് നിർദേശങ്ങൾ നൽകണേ.പ്രതീക്ഷ നിറഞ്ഞ അവളുടെ മനസിൽ പരീക്ഷഫലം കേൾക്കുമ്പോൾ ആഹ്ലാദം അലതല്ലണം ,ദേവമാതാവിനെ വാഴ്ത്തിപ്പാടാനുള്ള മഹാഭാഗ്യം ഞങ്ങൾക്കുണ്ടാകണം ❤❤❤❤ അനുഗ്രഹിക്കണേ അമ്മേ❤❤❤
അമ്മേ സഞ്ചാരി മാതാവേ നീയോഗം സാധിച്ചുതരണമേ 🙏🙏🙏 നിന്റെ ഹിതം എന്നിൽ നിറവേറട്ടെ എന്നു നിത്യത വരെ അമ്മയുടെ കൂടെ ആയിരിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ അമ്മയ്ക്ക് മാത്രമേ കഴിയും അമ്മേ സഞ്ചാരി മാതാവേ അമ്മയെ വിളിച്ചാപേക്ഷിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കണമേ അമ്മേ സഞ്ചാരി മാതാവേ 🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏o
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ അൾത്താരയിൽ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അമ്മ കൂട്ടി കൊണ്ടു പോകണമെ അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ അമ്മ ഇടപെടേണമെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
മാതാവേ എന്റെ രണ്ടാമത്തെ ഉടമ്പടി പുതുക്കുന്നതിന് മുൻപ് എനിക്ക് പേയ്‌മെന്റ് അടയ്ക്കാനുള്ള ലിങ്ക് വരണമേ നാട്ടിലേക്കുള്ള ശരിയാക്കി തരണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏❤️🙏
പരിശുദ്ധ ദൈവമാതാവേ അങ്ങേ സഹായം ലഭിക്കുന്നതിനായി അപേക്ഷിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം എല്ലാവരോടും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
എന്നെ താഴ്ത്തിയവരുടെ മുന്നിൽ ഉയർത്തി എന്റെ വിശ്വാസത്തെ കാത്തോളണമേ 🙏🌹ആമേൻ അമ്മേ എന്നെ കാണുന്ന എല്ലാവർക്കും എന്റെ ഭാഗത്തു നിന്നും നല്ലത് മാത്രം ഉണ്ടാകണമെന്ന് പ്രാർത്ഥിയ്ക്കുന്നു ആമേൻ 🙏🌹
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
എൻ്റെ യേശുവേ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ കുടുംബത്തിൻ്റെ പ്രത്യക ആവശ്യമായ ഞങ്ങൾക്ക് സ്വന്തം സ്ഥലവും ഒരു ഭവനവും തന്ന് ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥ ക്കുന്നു. ആമ്മേൻ✝️🙏🙏🙏
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ നിയോഗം സ്വീകരിച്ചു എന്റെ അപേക്ഷ നല്‍കി anugrahikane അമ്മേ മാതാവേ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അങ്ങ് ഞങ്ങൾക്ക് നല്‍കിയ alla anugrahathinum നന്ദി അമ്മേ ❤❤❤❤❤❤❤❤❤❤
അമ്മ മാതാവേ ഞങ്ങളുടെ വണ്ടിയുടെ പ്രശ്നങ്ങൾ മാറ്റി തിരികെ വണ്ടി ഓടിക്കാൻ സാദിക്കണമേ ഞങ്ങളുടെ അസുഖം മാറ്റി തരണമേ എൻ്റെ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
പരിശുദ്ധ അമ്മയെ ഐശ്വര്യ മോള് പരീക്ഷയ്ക്ക് വേണ്ടി പോകുന്നു പരീക്ഷ എഴുതാനുള്ള ഓർമ്മശക്തി മൂക്ക് കൊടുക്കണേ സർവ്വ അനുഗ്രഹങ്ങളും കൊടുക്കണേ ആയുരാരോഗ്യം കൊടുക്കണേ മാതാവേ കൂടെയിരിക്കേണ്ട മോളുടെ കൂടെ പരിശുദ്ധ അമ്മയെ സ്കൂളിൽ പോകുന്ന എല്ലാ മക്കളേ സമർപ്പിക്കുന്ന വഴിതെറ്റിപ്പോകുന്ന മക്കൾക്ക് നേർവഴി കാട്ടി കൊടുക്കണം മാതാവേ
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിദേശത്തുള്ള അമ്മ ആഗ്രഹിച്ചത് പോലെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു💋🌍😘🫀❤️
അമ്മേ പരിശുദ്ധ അമ്മെ എനിക്ക് ഒരു വഴി കാണിച്ച തരണമേ അമ്മേ മാതാവേ എന്റെ പലിശകടംവീറ്റുവാൻ കടം വീടുവാൻ എന്നെ സഹായി കണമേ ഇന്ന് ഇവിടെ 4 പെരുവരും അവര്കുകൊടുക്കുവാൻ എൻന്റെ കയിൽ ഒന്നും ഇല്ലാ എന്നേ സഹായിക്കണമേ കനെ
❤❤❤❤മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
അമ്മ മാതാവേ BSC PLUS2 SSLC എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകണേ അമ്മ മാതാവ് എക്സാം സമയങ്ങളിൽ കൂടെയുണ്ടാകേണമേ പഠിക്കുന്നത് ഓർമയിൽ നിൽക്കാൻ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ അനിയൻറെ കുടുംബത്തെയും അമര കരങ്ങളിൽ സമർപ്പിക്കാൻ മാതാവേ അവനും അമ്മയും ഈശോയും തുണയായിരുന്നു അവൻറെ അടുപ്പ് വേദനയും കഴുത്തുവേദനയും പൂർണമായും മാറ്റി ജോലി ചെയ്യുവാനുള്ള ആരോഗ്യ ബലം നൽകണേ മാതാവേ അവൻറെ മക്കൾക്ക് നന്നായിട്ട് പഠിക്കുവാനുള്ള പഠിപ്പ് നൽകണേ മാതാവേ
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ വീടിന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ കടബാധ്യതകൾ എല്ലാം തീർത്തു എന്നെ അങ്ങയുടെ ദാസ്സൻ ആക്കി മാറ്റിത്തരണമേ അമ്മേ മാതാവേ ആമേൻ
അമ്മേ മാതാവേ ജർമണിയിലുള്ള എൻ്റെ മകന് 5 ലക്ഷം രൂപ ബാങ്കിൽ ഇല്ലാത്തതു കൊണ്ട് വിസ പുതുക്കി കിട്ടിയില്ല.അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് 5 ലക്ഷം രൂപ ബാങ്കിൽ കണിക്കക്കാൻ ഒരു മാർഗ്ഗം കാണിച്ച് കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
അമ്മേ.. എന്റെ ഭർത്താവിനെ എനിക്കായി ഞങ്ങൾക്കായി ഒരുക്കേണമേ.. അദ്ദേഹത്തിന്റെ കാലിന്റെ അസുഖം, മദ്യപാനം, ആസ്ത്മ എന്നിവയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ.. വീടിന്റെ loan അടക്കുവാനൊരു വഴിയും ഇല്ലല്ലോ അമ്മേ.. ഞങ്ങളെ വഴിയിലിറക്കല്ലേ അമ്മേ 🙏🏻🙏🏻😭❤കൂടെ വരണേ ഈശോയെ വഴി നടത്തേണമേ
🙏🙏
അമ്മേ മാതാവേ അമ്മയുടെ ഒന്നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ എന്റെ മോന്റെ കാലുകൾക്ക് ബലം ഏകേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ എന്റെ മോനും മരുന്ന് മേടിക്കാൻ സാമ്പത്തികമായ സഹായിക്കേണമേ തന്ന് സഹായിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ സാമ്പത്തിക കടബാധ്യതകൾ മാറ്റി തരണമേ കടങ്ങൾ വീട്ടാൻ കനിയേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
ആമ്മേൻ🙏
ഈശോയെ എയ്ഞ്ചൽ മരിയ എന്ന മകളെ സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻എല്ലാം വിഷയങ്ങൾ പഠിച്ചു പരിക്ഷ ജയിക്കാൻ പരിശുദ്ധൽമാവിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🙏🏻തടസങ്ങൾ 🙏🏻ബന്ധനങ്ങൾ 🙏🏻കെട്ടുകൾ 🙏🏻എല്ലാം രോഗം പീഡകൾ 🙏🏻ബുദ്ധിമുട്ട് 🙏🏻അമിത ഉറക്കം 🙏🏻ക്ഷീണം 🙏🏻മടി 🙏🏻അലസത 🙏🏻എല്ലാം ഏറ്റെടുത്തു വിടുതൽ നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഇന്നത്തെ exam നെ അനുഗ്രഹിക്കണമേ മാതാവിന്റെ സാന്നിധ്യം അനുഭവിച്ചു കൊണ്ട് exam എഴുതാൻ ക്യ പ നൽകണമേ. പഠിച്ച കാര്യങ്ങൾ എല്ലാം ഓർത്ത് എഴുതാൻ കഴിവ് നൽകണമേ ആമേൻ
മാതാവേ ജോലി ചെയ്യാൻ എൻ്റെ ശരിരത്തെ അനുവദിക്കണമേ നടുവിൻ്റെ പ്രശ്നങ്ങൾ അമ്മയ്ക്ക് സമർപ്പിക്കുന്നു എൻ്റെ കടങ്ങൾ വീട്ടുവാൻ എന്നെ സഹായിക്കേണമേ ആമേൻ
മാതാവേ ജോലിയില്ലാത്ത മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ മക്കളെ പരിശുദ്ധാത്മാഭിഷേകത്താൽ നിറക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen🙏🏻🙏🏻🙏🏻
അത് മാതാവേ BSc സപ്ലി പരീക്ഷ എഴുതുന്ന എല്ലാം കുട്ടികളെയും അമ്മ വിജയിപ്പിക്കണമേ അതുല്യ പഠിച്ചത് മാത്രമേ അമ്മ പരീക്ഷപേപ്പറിൽ വരാനുള്ള അമ്മയുടെ സാന്നിദ്ധ്യം പരീക്ഷ ഹാളിൽ ഉണ്ടാകാണമേ ആമേ
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏
അമ്മേ എൻ്റെ മോന് ഇന്ന് കെമിസ്ട്രി exam ആണ്. നന്നായി എഴുതാൻ സഹായിക്കണമേ🙏🏻🙏🏻🙏🏻
അമ്മേ എനിക്കൊരു ജോലി തരേണമേ നിന്റെ ഹിതം എന്നിൽ നിറവേറണമേ 🙏🙏കർത്താവെ 🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയാക്കി എന്റെ കുടുംബത്തെ ഉയർത്തേണമേ 🙏🙏, കൃപസനം പള്ളിയെയും ഞങ്ങളുടെ ജോസഫ് അച്ഛനെയും, മറ്റുള്ളവരെയും സമർപ്പിച്ചു ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏അമ്മ തരുന്ന എല്ലാ കൃപ കൾക്കും നന്ദി ദൈവമേ 🙏🙏🙏
Amme ente Mel karunna kannikkanname 🙏🙏
അലർജി പാരമ്പര്യമായി കുടുംബങ്ങളിൽ അലട്ടി കൊണ്ടിരിക്കുന്ന എല്ലാ വ്യക്തികളെ മാതാവേ അനുഗ്രഹിക്കണമേ
ഈ നിമിഷം വരെ അമ്മയോട് ചെയ്ത എല്ലാ തെറ്റുകൾക്ക് മാപ്പ് നൽകി അനുഗ്രഹിക്കേണമേ അമ്മേ ❤❤❤🙏🙏🙏
അമ്മ മാതാവേ...... മകൾക്കു ഇന്ന് പരീക്ഷയാണ് അമ്മ അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമേ അമ്മേ 🙏🙏🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
Amen🙏🏻🙏🏻🙏🏻
എന്റെ അമ്മേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ ജോലിക്കു പോയാൽ ഒരു വരുമാനവും ലഭിക്കാത്ത അവസ്ഥയെ അമ്മ കാണണമേ. ജോലി ചെയ്തു കുടുംബത്തെ നോക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനു ഈശോയോട് പ്രാർത്ഥിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Amme I encounter my husband in your arms wash him with your son’sholy blood 🩸
Strengthens his leg
He doesn’t want any deformity in his leg
After 3 more weeks please let him to walk without any pain or discomfort
Amme njangalle angayude prathishikarannathinte sakshikallakki matanname 🙏🙏🩸🩸🌹🌹
അമ്മേ മാതാവേ മക്കൾക്കു പരീക്ഷ നന്നായി എഴുതാൻ കഴിയണേ 🙏🏻🙏🏻അമ്മ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻എല്ലാ കുഞ്ഞു മക്കൾക്കും നന്നായി പരീക്ഷ എഴുതുന്നതിനായി അമ്മമാതാവേ പരിശുദ്ധത്മാവിന്റെ നിറവിനാൽ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എല്ലാ കടബാധ്യതകളിൽ നിന്നും ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻
അലൈന മോൾ 🙏🏻അലൻ കുട്ടൻ എന്ന മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻അവരുടെ പഠനം 🙏🏻ഭാവി 🙏🏻ജീവിതം എല്ലാം ഏറ്റെടുത്തു അനുഗ്രഹിക്കണമേ 🙏🏻
അമ്മേ... എന്റെ മാതാവേ എന്റെ യേശുവേ 🥹🥹അനുഗ്രഹിക്കണ്ണമ്മേ 🥹കഴിഞ്ഞ പോയ 1st sem Bsc Nursing പരീക്ഷയും 2st sem കൂട്ടി പരീക്ഷ കഴിഞ്ഞു ഇരിക്കുവാ അമ്മേ എന്റെ യേശു
വേ അടുത്ത ആഴ്ച മുതൽ എന്റെ യേശുവേ അമ്മേ 🥹🥹എന്റെ യേശുവേക്കും മാതാവും മാത്രം ഞാൻ എന്തു എഴുയേക്കണ്ണത്തു അറിയുള്ളു 🥹🥹🥹എന്റെ യേശുവേ അമ്മേ 🥹🥹പേപ്പർ നോക്കുമ്പോൾ ഞങ്ങളെ എല്ലാവർക്കും പാസ്സ് ആക്കാൻ ഉള്ള മനസു കൊടുകണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹ഞങ്ങളെ എല്ലാവരെയും അനുഗ്രഹികണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🙏എന്റെ അമ്മേ മാതാവേ എന്റെ യേശുവേ ഞങ്ങളെപോലെ കടത്തിലും മേല് എന്തു ചെയുന്നു ഇനി ഇങ്ങനെ തന്നെയോ എന്ന് ചിന്ത ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹ഈ കടത്തിൽ ഞങ്ങളെ എല്ലാവരയും അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹ഞങ്ങളുടെ കടങ്ങൾ വീട്ടി തരണമേ അമ്മേ മാതാവേ 🥹🥹🙏🙏
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
🙏🙏🙏🔥🔥🔥
മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ എളുപ്പം ആക്കി കൊടു ക്കണമേ 🙏🙏🙏🙏🙏🙏
ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കളുടെയും തടസ്സം മാറ്റി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏
Amen
Johnmabathin
🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ കുടുംബത്തിന്റെമേൽ അവിടുത്തെ കരുണ ഉണ്ടാകണേ, എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും വിഷമങ്ങളും മാറ്റി തരണേ, ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്കൾക്കും ഒരു പരിഹാരം തരണേ. കുടുബത്തിൽ സ്നേഹവും ഐക്യവും ഉണ്ടായി എല്ലാരും ഒരേ മനസോടെ ജീവിക്കാനുള്ള ഒരു കൃപ തരണേ. ജീവിതപങ്കാളിയുടെ മദ്യപാനവും ദുശീലങ്ങളും,എല്ലാരോടും ഉള്ള മനസിലെ ദേഷ്യവും, വെറുപ്പും, വൈരാഗ്യവും എല്ലാം മാറ്റി തന്നു നല്ലൊരു മനസിന്റെ ഉടമയായി ജീവിക്കാനുള്ള കൃപ കൊടുക്കണേ, കരുണ തോന്നണേ മാതാവേ.
Amen
അമ്മേ വാഗ്ദാന പേടകമെ... വചനങ്ങൾ അനുസരിച്ചു സ്നേഹത്തിൽ നിലനിന്നു ജീവിച്ച്,വാഗ് ദാന നാട് പ്രാപിക്കാൻ ഈ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.....🙏🙏🙏 ഞങ്ങളുടെ ജീവിതത്തിലെകുരുക്കുകൾ അഴിച്ചു ഞങ്ങളുടെ ഓരോ അനുഭവും മരിയൻ അനുഭവമാക്കണമേ.... ഓരോ സാക്ഷ്യവും മരിയൻ സാക്ഷ്യവും ആക്കി മാറ്റണമേ...അങ്ങനെ ജീവിക്കുന്ന ദൈവത്തിന്റെ ഇന്നും ജീവിക്കുന്ന അമ്മയാണ് എന്ന് ഭൂമി മുഴുവൻ ഞങ്ങൾ പോയി സാക്ഷ്യപെടുത്തട്ടെ.... അമ്മേ....🙏🙏🙏
എൻറെ ദൈവമേ ജോലി, വിവാഹം വീട് എന്നിവ തടസ്സമായി നിൽക്കുന്ന മക്കളെ അനുഗ്രഹിക്കണമേ
ആമേൻ
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഡിസംബർ 28ാം തിയതി ഞാൻ എഴുതാൻ പോകുന്ന ielts പരീക്ഷയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ overall 8.5 സ്കോർ തന്നു അനുഗ്രഹിക്കുവാൻ കണിയണമേ ഇന്ന് അപേക്ഷിക്കുന്നു. ഈശോയെ എനിക്ക് മടുത്തു തുടങ്ങി ഈശോയെ വയ്യ. എന്നെകൊണ്ട് ഒന്നും പറ്റണില്ല. ഈശോയെ അങ്ങയുടെ കാരുണ്യം എന്റെ മേലും ലോകം മുഴുവനെമേലും ചൊരിയണമെ. അങ്ങയുടെ സഹായകനായ പരിശുദ്ധത്മാവിനെ അയച്ചു ഞങ്ങളെ എല്ലാവരെയും ശക്തിപ്പെടുത്തണമേ. കേട്ടാൽ ആരും വിശ്വസിക്കാത്ത പറഞ്ഞാൽ ആരും സമ്മതിക്കാത്തതുമായ പ്രവർത്തി എന്റെ ജീവിതത്തിലും ലോകം മുഴുവന്റെ ജീവിതത്തിലും പ്രധാനം ചെയ്യണമെന്ന്. ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധനാ പരിശുദ്ധത്മാവേ നന്ദി പരിശുദ്ധത്മാവേ സ്തോത്രം പരിശുദ്ധത്മാവേ ആരാധനാ. സകല സ്വർഗീയവാസികളെ നല്ലൊരു റിസൾട്ട് കിട്ടുവാനും, ഓസ്ട്രേലിയ പോവാനും ഈശോയോട് നിരന്തരം എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കാണമെ.❣️❣️
അമ്മേ ക്യാൻസർ രോഗികളെയെല്ലാം വേദനകളിൽ നിന്നും കാത്ത് കൊള്ളാമെ മാതാവെ
🙏🙏🩸🩸
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ സാമ്പത്തികമായ പ്രതിസന്ധി തരണം ചെയ്യാൻ കൃപ ചെയ്യണമേ ആമേൻ ❤❤❤❤❤❤🙏🙏🙏🙏🙏
ഈശോയേ ഞങ്ങളുടെ കുടുബത്തെ എല്ലാ അന്ധകാരശക്തികളിൽ നിന്നും രക്ഷിയ്ക്കണമെ
അമ്മേ മാതാവേ എന്റെ പൊന്നിമോൾക്ക് 2025ൽ നഴ്സായി ജർമ്മനിയിൽ ജോലി ലഭിച്ചു പോകാൻ അമ്മ അനുഗ്രഹിക്കണമേ ഈശോയെ എന്റെ മക്കളെയും സഹോദരങ്ങളെയു൦ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ഞങ്ങളെ വിശുദ്ധീകരിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ പ്രഭാതത്തിൽ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ അനുഗ്രഹം കൊടുക്കണേ ആയുരാരോഗ്യം കൊടുക്കണേ മാതാവേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൂടെയിരിക്കണേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ മാതാവേ
അമ്മേ മാതാവേ എൻ്റ മൂത്ത കുഞ്ഞിന് നഴ്സിങ് പഠിക്കൻ ബങ്കിൽ ലോണിന് അപേക്ഷ നൽകി അത് തടസ്സപ്പെട്ട് കിടക്കുകയാണ് തടസങ്ങൾ മാറ്റി തരണമേ ദൈവമേ
എന്റെ കടഭാരങ്ങൾ എല്ലാം തീർത്തു തരണമേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ വരാമാതാവേ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക തടസങ്ങൾ മറ്റി തരണമെ🙏🙏 കടം വിട്ടുവാൻ ഒരു വഴി കണിച്ചുതരണമെ കരുണ തോന്നണമെ🙏🙏🙏 അമ്മേ എന്റെ ഉടമ്പടിയിൽ പെട്ടെന്ന് കരുണ തോന്നണമെ🙏🙏🙏
ആമേൻ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന് ഇനിയുള്ള എക്സാം വിജയിച്ചു ജോലി ലഭിക ഇടയ്ക്കേണമേ അമ്മേ 🙏🙏 വിഗ്നങ്ങൾ ഒന്നും ഇല്ലാതെ ഇന്നത്തെ എന്റെ ആവശ്യങ്ങൾ നിറവേറ്റിതരണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്റെയും ഇത് രണ്ടും മക്കളുടെയും ഉടമ്പടി നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തന്ന് ഈ ഡിസംബർ മാസം 25ന് മുൻപ് ഞങ്ങളുടെ മൂന്ന് കടങ്ങളെങ്കിലും വീട്ടാൻ അവിടുന്ന് കനിയേണമേ സാധിച്ചു തരേണമേ അമ്മ മാതാവേ മറ്റുള്ളവരുടെ പരിഹാസത്തിന് ഇനി ഞങ്ങളെ വിട്ടു കൊടുക്കരുത് ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി എന്നെ എന്റെ മക്കളെയും ഉയർത്തേണമേ അമ്മ മാതാവേ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾❤️
എന്റെ ബാങ്ക് ലോൺ ഒരു മുടക്കം കൂടാതെ കിട്ടണേ എന്റെ ഭവനം purthikarichutharename🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു. എൻ്റെ മക്കളുടെ പടിക്കാനുള മടി മാറ്റി തരണമേ. അമ്മേ മാതാവേ അമ്മയുടെ ശക്തമായ സംരക്ഷണം എൻ്റെ മക്കളിൽ ഉണ്ടാകണമേ. ഫോൺ ഉപയോഗം കുറച്ച് തരണമേ....
അമ്മേ ദൈവമാതാവേ എന്റെ മോളുടെ 2nd year MBBS exam pass ആകുവാനും അവളുടെ എല്ലാപ്രശ്നങ്ങളും മാറി അവളെ നേർവഴിക്ക് നയിക്കുവാനും ദൈവവിശ്വാസത്തിൽ ജീവിക്കുന്നതിനും അവളിൽ പരിശുദ്ധ അമ്മ അവളിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏😢
മാതാവേ 🙏🏻പിതാവെ 🙏🏻എനിക്ക് ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻🙏🏻🙏🏻ചെവി പഴുപ്പ് വരുത്തല്ലേ 🙏🏻🙏🏻🙏🏻
Sobhayeyum കുടുംബത്തെയും സമർപ്പിക്കുന്നു. സൗഖ്യവും സമാധനംവും നൽകി അനുഗ്രഹിക്കണേ. നന്ദൂട്ടനെ പൂർണമായി സുഖപെടുത്തണേ 🙏🌹
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് നടുവേദനയും വയറുവേദനയും ഉണ്ടാവരുത്🙏 സൂര്യാ മോൾക്ക്എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 ഇന്ന് പരീക്ഷ എഴുന്ന എല്ലാമക്കളുടെയും കൂടെ അമ്മ ഉണ്ടാകണമേ🙏 എന്റെ ആര്യാ മോളുടെ ശ്വാസം മുട്ടലും ഇൻഗെയിലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ ആമേൻ കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹
പരിശുദ്ധ അമ്മേ മാതാവേ എന്നെയും 🙏🏻എന്റെ കുടുംബത്തെയും 🙏🏻മക്കളയും 🙏🏻🙏🏻🙏🏻ഭർത്താവിനെയും 👍🏻മാതാപിതാക്കൾ 🙏🏻🙏🏻🙏🏻🙏🏻എല്ലാവരെയും സമർപ്പിക്കുന്നു🙏🏻സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻🙏🏻ഞങ്ങളുടെ യാത്ര🙏🏻🙏🏻ജോലി🙏🏻 🙏🏻പേപ്പർ 🙏🏻🙏🏻എല്ലാം ഏറ്റെടുത്തു സാധിച്ചു തരേണമേ 🙏🏻
എന്റെ മാതാവേ ഇന്ന് എന്റെ മകൾക്ക് second pree board exam തുടങ്ങുവാണ്. അവൾ പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ അവളുടെ കൂടെ ഇരുന്ന് എല്ലാം പറഞ്ഞു കൊടുക്കേണമേ
എന്റെ വീടിന്റെ പണി തുടങ്ങുവാനുള്ള തടസങ്ങൾ മാറ്റി പണി തുടങ്ങുവാനുള്ള പണം കണ്ടെതാനുള്ള വഴി കാണിച്ചു തരേണമേ.
ചേച്ചിയുടെ മാല അവർക്കു വിൽക്കാതെ ഇരിക്കുവാനുള്ള കൃപ കൊടുക്കേണമേ. ഞങ്ങൾക്ക് പണയം വെക്കാൻ തന്നത് കൊണ്ട് ആണല്ലോ അത് വിൽക്കാൻ പോകുന്നത് എന്റെ കർത്താവേ വിൽക്കാതിരിക്കാനുള്ള ഒരു വഴി അവർക്കു കാണിച്ചു കൊടുക്കേണമേ
അമ്മേ ഇനിയെങ്കിലും സ്വസ്ത്ഥമയുള്ള ഒരു ജീവിതം തരണേ
അമ്മേ എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ (ബസ്റ്റിലെ മുഴ മാറ്റി തരണേ അത് കൃാ൯സ൪ ആവല്ലേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
Ente അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി apekshikkaname🙏🌹
അമ്മേ മാതാവേ എൻ്റെ മകൻ സോബിന് പരീക്ഷാഫീസ് അടയ്ക്കുവാനുള ഒരു മാർഗ്ഗ അമ്മ ഒരുക്കിത്തരണേ മാതാവാ സോബിന് 16-ാം തീയതി നടക്കുന്ന BSc പരീക്ഷ എഴുതുവാനുണ്ടു എല്ല ത്വസങ്ങളും അമ്മമാറ്റിത്തരണമേ മതാവേ
എനിക്കും കുടുംബത്തിനും അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. അമ്മേ നന്ദി. 🙏🙏🌹
അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ മകൻ സുജിത്തിന് വിദേശത്തു നല്ല ജോലി ലഭിക്കുന്നതിന് നല്ല സാഹചര്യം അവിടെ കിട്ടുന്നതിനും നല്ല രീതിയിൽ അവനു ജോലി ചെയ്യുന്നതിലും അവനെ അനുഗ്രഹിക്കേണമേ അമ്മേ ഹരിച്ചേട്ടന് എന്നെയും എന്റെ മക്കളെയും ആർമിനിയക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തുന്നതിന് തോന്നേണമേ സ്വന്തമായി ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സന്തോഷം സമാധാനം ശാന്തത തന്ന് അനുഗ്രഹിക്കേണമേ അമ്മേ യേശു അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളെ കാത്തുകൊള്ളേണമേ ആമ്മേൻ 🙏🙏🙏🙏🫀⛪🌹🌷
അമ്മയെ മാതാവേ kribansa സഞ്ചാരമാതാവേ എൻ്റെ ആവശ്യം ഞാൻ eruthiya income tax and stastitcs ammaye enne pass ആക്കി തരണേ നീ എൻ്റെ പ്രാർത്ഥന ഇപ്പൊ കേൾക്കുന്നില്ല എന്ന് തോന്നുന്നു 😢 ഞാൻ പ്രാർഥിക്കുന്ന ആവശ്യത്തിന് നീ ഉത്തരം കിട്ടനില പ്ലീസ് ഞാൻ നിനോടെ അല്ലാതെ വേറെ ആരോട് aa എൻ്റെ ആവശ്യം സാധിച്ചു തരണേ എന്ന് നിനോട് അല്ലെ എനിക്ക് പ്രാർഥിക്കാൻ പറ്റു പ്ലീസ് ഈ പാപിയായ എൻ്റെ ആവശ്യം സാധിച്ചു തരണേ എനിക്ക് vaya appa enne kayividale esho എൻ്റെ ആവശ്യം സാധിച്ചു തരും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു 🥲😭😭😭😭🙏🙏🙏🙏🙂↕️🥺🥺
അമ്മേ എന്റെ അമ്മേ 😭😭😭എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ 😭😭😭🙏🙏🙏🙏🙏
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു രോഗത്താൽ വലയുന്ന മക്കളെയും ഉടമ്പടി എടുത്തിട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ പ്രസന്നനെ ശരണ്യയെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ മുത്തിൻറ്റെ എല്ലാം അസുഖങ്ങളു മാറ്റി കൊടുക്കണമെ ഈശോ സഹായിക്കാൻ വരണമെ.
അമ്മ മാതാവേ എൻ്റെ അമ്മയുടെ കാലിലെ വെരിക്കോസ് അൾസർ, കാൽ മുട്ട് വേദന, ചെവി കേൾവി കുറവ് എന്നിവ തീർത്ത് തരേണമേ, അശ്വതിയെ നോക്കാൻ ഒരു സ്ത്രീയെ ആജീവനാന്തകാലം കിട്ടേണമേ, അവളുടെ മൂക്കിലെ ദശ വളർച്ച,വായിലെ പുണ്ണ് മാറ്റി തരേണമേ, അവൾ നടക്കുകയും, സംസാരിക്കുകയും ചെയ്യേണമേ, ഷൈനി യുടെ ആസ്മ, അലർജി, പൈൽസ്,മാനസിക രോഗങ്ങൾ മാറ്റി തരേണമേ, കടബാധ്യത തീർത്ത് തരേണമേ, അസിസ്റ്റൻ്റ് പ്രൊഫസർ ആയി പ്രമോഷൻ കിട്ടണമേ, ഷൈനോ വിന് സർകാർ ജോലി കിട്ടി കല്യാണം നടക്കേണമെ, അഭിക്ക് ചെറുപ്പത്തിൽ തന്നെ ജോലി കിട്ടേണമേ
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി എന്നേയും എന്റെ കുടുബത്തിനേയും അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏
അമ്മേ മാതാവ് അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായിഎന്റെഒടുബത്തെ മാറ്റണമെ
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ , ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ ,അച്ഛന് പൂർണ്ണ രോഗ സൗഖ്യം 🙏🙏
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
അമ്മേ മാതാവേ, എന്റെ ജോലിയിലെ കേസ് കോടതിയിൽ പോകാതെ ഒത്തുതീർപ്പാക്കണമേ 🙏🙏🙏
Amme anjalokke oru us ente visa kodukkaname
അമ്മേ മാതാവേ എൻ്റ വിട്ടിലെ എല്ലാ വഴക്കുകളും രോഗങ്ങളും എല്ലാം അമ്മേ മാതാവേ അത്ഭുത വിടുതൽ നല്കി അമ്മയുടെ പ്രതീഷീകരണത്തിൻ്റ സാക്ഷി ആക്കി ഉയർത്തണമേ.
God bless you 🙏🕯️
Amme kudumbasamadhanum tharename
Amme ente ella asugangalum poornnamayi mattitharename
Ammamathavae bless our family with holy spirit praise the lord hallaluah ammen
Ammen
ഈശോയെ നന്ദി 🙏🏼 അങ്ങയുടെ വചനത്തിൽ enne ശക്തി പെടുത്തേണമേ 🙏🏼 അമ്മേ എന്റെ ആശ്രയമേ 🙏🏼 എന്റെ vishnu വിനെ സമർപ്പിക്കുന്നു 🙏🏼 എന്റെ ഭർത്താവിനെ അമ്മയെ enne സമർപ്പിക്കുന്നു 🙏🏼 കൈ വിടല്ലേ 🙏🏼
എന്റെ മാതാവേ എന്റെ കടങ്ങൾ നിർക്കാൻ വഴി ഒരുക്കണമേമറ്റ്ഉള്ള വാരെ സഹായിക്കാൻ എന്ന സഹായിക്കണമേ എന്റെ അമ്മേ ഇന്ന് എനിക്ക് അടയ്ക്കാനുള്ള പൈസാ തരണമേ🙏🙏🙏
അമ്മേ ദൈവമാതാവേ ഞങ്ങളെ അങ്ങയുടെ സുവിശേഷത്തിന്റെ സാക്ഷികളാക്കി മാറ്റേണമേ അമ്മേ എനിക്കും എന്റെ കുടുംബത്തിൻമേലും നിലനിൽക്കുന്ന രോഗങ്ങളെ തുടച്ചു മാറ്റണമെ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ exam എഴുതിയിട്ട് നിൽക്കുന്ന മക്കളെയും ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്ന examil ഉം അമ്മയുടെയും ഈശോയുടെയും അനുഗ്രഹം ഉണ്ടായിരിക്കെ ണമേ🙏🏻🙏🏻🙏🏻
🙏🙏🙏🙏
Kripasanam mathave njangalude kudumbathe anugrahikkaname
❤ അമ്മേ ലോകമാതാവേ .... കൃപാസനത്തിൻറ പൊന്നമ്മേ ...... ഞങ്ങൾ അടുത്ത വിഷയം പരീക്ഷ എഴുതാൻ പോകയാണ് ഇന്ന് .അമ്മ ഒപ്പമുണ്ടായിരിക്കണേ .... എൻ്റെ മോൾക്ക് ഓർമ്മയും ,പ്രകാശവുമായി അവൾക്ക് നിർദേശങ്ങൾ നൽകണേ.പ്രതീക്ഷ നിറഞ്ഞ അവളുടെ മനസിൽ പരീക്ഷഫലം കേൾക്കുമ്പോൾ ആഹ്ലാദം അലതല്ലണം ,ദേവമാതാവിനെ വാഴ്ത്തിപ്പാടാനുള്ള മഹാഭാഗ്യം ഞങ്ങൾക്കുണ്ടാകണം ❤❤❤❤ അനുഗ്രഹിക്കണേ അമ്മേ❤❤❤
അമ്മേ സഞ്ചാരി മാതാവേ നീയോഗം സാധിച്ചുതരണമേ 🙏🙏🙏 നിന്റെ ഹിതം എന്നിൽ നിറവേറട്ടെ എന്നു നിത്യത വരെ അമ്മയുടെ കൂടെ ആയിരിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ അമ്മയ്ക്ക് മാത്രമേ കഴിയും അമ്മേ സഞ്ചാരി മാതാവേ അമ്മയെ വിളിച്ചാപേക്ഷിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കണമേ അമ്മേ സഞ്ചാരി മാതാവേ 🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏o
ഉടമ്പടി പുതുക്കാൻ വരാൻ വേഗം സാധിക്കണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏q🙏🙏
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അങ്ങയുടെ മൊബൈൽ സമർപ്പിക്കുന്നു ജോലി നൽകി സഹായിക്കണമേ അമ്മേ കൈ വിടല്ലേ അമ്മേ...
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ അൾത്താരയിൽ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അമ്മ കൂട്ടി കൊണ്ടു പോകണമെ അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ അമ്മ ഇടപെടേണമെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
ആമേൻ 🙏🙏🙏
മാതാവേ എന്റെ രണ്ടാമത്തെ ഉടമ്പടി പുതുക്കുന്നതിന് മുൻപ് എനിക്ക് പേയ്‌മെന്റ് അടയ്ക്കാനുള്ള ലിങ്ക് വരണമേ നാട്ടിലേക്കുള്ള ശരിയാക്കി തരണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏❤️🙏
പരിശുദ്ധ ദൈവമാതാവേ അങ്ങേ സഹായം ലഭിക്കുന്നതിനായി അപേക്ഷിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം എല്ലാവരോടും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
അമ്മ മാതാവേ മകന് പഠിക്കാനുള്ള കഴിവ് നൽകണേ മറന്നു പോകല്ലേ അമ്മേ അമ്മ മാതാവ് പരീക്ഷസമയങ്ങളിൽ കൂടെയുണ്ടാകേണമേ ആമ്മേൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
എന്നെ താഴ്ത്തിയവരുടെ മുന്നിൽ ഉയർത്തി എന്റെ വിശ്വാസത്തെ കാത്തോളണമേ 🙏🌹ആമേൻ അമ്മേ എന്നെ കാണുന്ന എല്ലാവർക്കും എന്റെ ഭാഗത്തു നിന്നും നല്ലത് മാത്രം ഉണ്ടാകണമെന്ന് പ്രാർത്ഥിയ്ക്കുന്നു ആമേൻ 🙏🌹
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
മാതാവേ എൻറെ ഇടതു നെഞ്ചിലെ വേദനയും ആ വെയിറ്റ് പോലുള്ള വാരത്തെ മാറ്റി മാതാവേ എല്ലാ അസ്വസ്ഥതകളും മാറ്റി തരണേ മാതാവേ
അമ്മേ മാതവേ രാത്രിയിൽ എനിക്ക് നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
എൻ്റെ യേശുവേ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ കുടുംബത്തിൻ്റെ പ്രത്യക ആവശ്യമായ ഞങ്ങൾക്ക് സ്വന്തം സ്ഥലവും ഒരു ഭവനവും തന്ന് ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥ ക്കുന്നു. ആമ്മേൻ✝️🙏🙏🙏
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ ഇന്ന് എന്റെ മകൾക്ക് മലയാളം പരീക്ഷയാണ് അമ്മേ അവളെ യും പഠിക്കാൻ ബുദ്ധിമുട്ട് ഉളള എല്ലാ മക്കളെ യും അനുഗ്രഹിക്കണേ ജ്ഞാനം നൽകി അനുഗ്രഹിക്കണേ
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മോൾ അഞ്ജുവിനെ വിദേശത്ത് പോകാൻ വിസയുടെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ നിയോഗം സ്വീകരിച്ചു എന്റെ അപേക്ഷ നല്‍കി anugrahikane അമ്മേ മാതാവേ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അങ്ങ് ഞങ്ങൾക്ക് നല്‍കിയ alla anugrahathinum നന്ദി അമ്മേ ❤❤❤❤❤❤❤❤❤❤
അമ്മ മാതാവേ ഞങ്ങളുടെ വണ്ടിയുടെ പ്രശ്നങ്ങൾ മാറ്റി തിരികെ വണ്ടി ഓടിക്കാൻ സാദിക്കണമേ ഞങ്ങളുടെ അസുഖം മാറ്റി തരണമേ എൻ്റെ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
പരിശുദ്ധ അമ്മയെ ഐശ്വര്യ മോള് പരീക്ഷയ്ക്ക് വേണ്ടി പോകുന്നു പരീക്ഷ എഴുതാനുള്ള ഓർമ്മശക്തി മൂക്ക് കൊടുക്കണേ സർവ്വ അനുഗ്രഹങ്ങളും കൊടുക്കണേ ആയുരാരോഗ്യം കൊടുക്കണേ മാതാവേ കൂടെയിരിക്കേണ്ട മോളുടെ കൂടെ പരിശുദ്ധ അമ്മയെ സ്കൂളിൽ പോകുന്ന എല്ലാ മക്കളേ സമർപ്പിക്കുന്ന വഴിതെറ്റിപ്പോകുന്ന മക്കൾക്ക് നേർവഴി കാട്ടി കൊടുക്കണം മാതാവേ
Amma mathave December 16 , 18 , 20 nadakan pokuna bsc nursing 4year exam samarpikunu kude varane mathave yeshoye exam azhuthane anugrahikane 20N0354 rejin sara thomas 🙏😭
Amen 🙏🙏🙏
ദൈവമേ മകളുടെ വിവാഹം വേഗനടത്തിതണമേഅമിൻ മകളുടെ വിസയുടെഇററർയുവേഗവിളികണമേയുകെപേകുവാൻഅമിൻ അ
Amme ennu pareekshaya avare anugrahikane
❤ അമ്മേ കൃപാസനം പ്രസാദവരമാതാവേ ഞങ്ങൾക്കു വേ ണി പ്രാർഥിക്ക ണമേ ആവേ മരിയ ആമേൻ ഹാലേലുയ❤❤❤❤❤
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിദേശത്തുള്ള അമ്മ ആഗ്രഹിച്ചത് പോലെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു💋🌍😘🫀❤️
അമ്മേ പരിശുദ്ധ അമ്മെ എനിക്ക് ഒരു വഴി കാണിച്ച തരണമേ അമ്മേ മാതാവേ എന്റെ പലിശകടംവീറ്റുവാൻ കടം വീടുവാൻ എന്നെ സഹായി കണമേ ഇന്ന് ഇവിടെ 4 പെരുവരും അവര്കുകൊടുക്കുവാൻ എൻന്റെ കയിൽ ഒന്നും ഇല്ലാ എന്നേ സഹായിക്കണമേ കനെ
Eñte makalk annya mathathilpetta cherukanilninnu viduthal kodukaname
Eñte makalk nalla oru Joly kittaname
Eñte annamuvinent cheviyude pazup Matti tharaname
Eñik koduba samathanum tharaname
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് C M A F I N A L EXAM എഴുതുന്ന എല്ലാവർക്കും നല്ല വിജയം കൈവരിക്കാൻ ഇടയാവാൻ അനുഗ്രഹിക്കണമേ...
❤❤❤❤മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
അമ്മ മാതാവേ BSC PLUS2 SSLC എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകണേ അമ്മ മാതാവ് എക്സാം സമയങ്ങളിൽ കൂടെയുണ്ടാകേണമേ പഠിക്കുന്നത് ഓർമയിൽ നിൽക്കാൻ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
എക്സാം എഴുതുന്ന എല്ലാ മക്കളെയും മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ ആൻ മോളെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
മാതാവേ അനിയൻറെ കുടുംബത്തെയും അമര കരങ്ങളിൽ സമർപ്പിക്കാൻ മാതാവേ അവനും അമ്മയും ഈശോയും തുണയായിരുന്നു അവൻറെ അടുപ്പ് വേദനയും കഴുത്തുവേദനയും പൂർണമായും മാറ്റി ജോലി ചെയ്യുവാനുള്ള ആരോഗ്യ ബലം നൽകണേ മാതാവേ അവൻറെ മക്കൾക്ക് നന്നായിട്ട് പഠിക്കുവാനുള്ള പഠിപ്പ് നൽകണേ മാതാവേ
മാതാവേ എന്റെ മകൾ ലീവിറ്റ, മകൻ ലിയോൺസിനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ രോഗസൗഖ്യം തരേണമേ ഞാനും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ വീടിന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ കടബാധ്യതകൾ എല്ലാം തീർത്തു എന്നെ അങ്ങയുടെ ദാസ്സൻ ആക്കി മാറ്റിത്തരണമേ അമ്മേ മാതാവേ ആമേൻ
അമ്മേ മാതാവേ ജർമണിയിലുള്ള എൻ്റെ മകന് 5 ലക്ഷം രൂപ ബാങ്കിൽ ഇല്ലാത്തതു കൊണ്ട് വിസ പുതുക്കി കിട്ടിയില്ല.അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് 5 ലക്ഷം രൂപ ബാങ്കിൽ കണിക്കക്കാൻ ഒരു മാർഗ്ഗം കാണിച്ച് കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
അമ്മയെ പരിശുദ്ധ ദൈവമാതാവേ ഇന്ന് പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
മാതാവേ ഞങ്ങളെ കുടുംബത്തിൽ എല്ലാപേരും അസുഖങ്ങളിൽ നിന്നും രക്ഷപ്പെടുത്തി ഞങ്ങളെ എല്ലാപേരും കാത്തുകൊള്ളണമേ 🙏