അങ്കമാലി സുറിയാനികാരുടെ നസ്രാണി ഊണ് ഇപ്പോൾ തൃശൂരിലും //food Guddies
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- അങ്കമാലി സുറിയാനികാരുടെ നസ്രാണി ഊണ് ഇപ്പോൾ തൃശൂരിലും //food Guddies
നവ്യയിലെ കോക്കിയിലെ നസ്രാണി ഊണ് ഒരു അനുഭവം തന്നെയാണ്. കൂടാതെ പോർക്കും കൂർക്കയും എന്റെ കിളി പറന്നുപോയി അത്രയ്ക്കും നന്നായിട്ടുണ്ട് നല്ല അങ്കമാലി സ്റ്റൈൽ മാങ്ങയിട്ടു വെച്ച മീൻ കറിയും നാടൻ വിഭവങ്ങളുടെയും ഒരു കലവറ തന്നെയാണ് കോക്കി
Navya Patisserie
092880 08856
maps.app.goo.g...
നവ്യ ബേക്കറി ഒന്നാംഭാഗം
• നവ്യ ബേക്കറി യുടെ cake...
നവ്യ ബേക്കറി രണ്ടാംഭാഗം
• നവ്യ ബേക്കറി യുടെ അടുക...
ലൊക്കേഷൻ ഡിസ്ക്രിപ്ഷനിൽ കൃത്യമായി ആഡ് ചെയ്തിട്ടുണ്ട്
th-cam.com/video/VRm767bHTpw/w-d-xo.html ഇത് എന്റെ ഒരു കൊച്ച് വീഡിയോ ആണ്. നിങ്ങളുടെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും കടത്തിൽ പെട്ട് വലയുന്നവർ ഉണ്ടെങ്കിൽ ഈ വീഡിയോ ഒന്ന് അയച്ചു കൊടുക്കണേ❤
സൂപ്പറായിട്ടുണ്ട് ഇത് കുറേ ആളുകൾക്ക് അറിയില്ല. കിച്ചനൊക്കെ നീറ്റായിരിക്കുന്നു. Supp e R👍
Angamaly maangakariyillathe enth suriyanifood bro... Angamalykkaran from angamaly
tsr ninnu varumbo kannimangalam palathinu munbulla oru turning il oru snacks kada ind....nalla ambience okke ullath... kore bajji , cutlet,vada , masala dosha okke kittum....after lockdown onnu cover cheyyan pattane.....price koravanu
ഈ സ്ഥലത്തിന്റെ Location ഇട്ടാൽ നന്നായിരുന്നു
Very good video and location is outstanding especially the dishes is superb. I am also from angamaly. This is authentic dishes. 👌👌👌👌👌
Alfy fans hit like 👍🏻
😁
Where is location ?
Mallussery maangayum thengapalum cherth vecha nalla mangacurry, nalla super pork 🐖🥩erachi. Varutharacha beef 🐂🥩... Ithokkeyanu angamaly wedding meals nte highlight.. Pinne 2 cheruthum(small)... From angamaly
നന്നായിട്ടുണ്ട് 🌹🌹🌹
ഞാൻ വിചാരിച്ചു ഇവിടെ pastry മാത്രം ഉള്ളു എന്ന്.. കുറെ പ്രാവിശ്യം ആ വഴി പോയിട്ടുണ്ട്.. But കേറിയില്ല. ഇപ്പൊ abroad ആണ്. ഡിസംബർ ൽ വരുമ്പോൾ ഫാമിലി ആയി പോകും. Thank u for this video. Navya bakery irinjalakuda okke മരണ ചിപ്സ് and കേക്സ് ആണ്.. ഒടുക്കത്തെ തിരക്കും.. Hope they open restaurant in irinjalakuda.
Njan ee restaurant il poyirunnu nasrani meals njan kazhichirunnu super ennonum parayanilya avaraje athra ulo
😄
എവിടൊക്കെയാണ് ബ്രാഞ്ചെസ് ഉള്ളത്
Super presentation and super restaurant
😃❤🙏
Nice presentation bro
wah re wah nice nasrani restaurant
അടിപൊളി... അടിപൊളി... അടിപൊളി സംഭവാ ട്ടാ
ഒരു സ്ഥാപനം പരിചയപ്പെടുത്തുമ്പോൾ അതിന്റെ location കൃത്യമായി പരിചയപ്പെടുത്തണം..ഇത് എല്ലാ മലയാളികളും കാണുന്നതാണ്. അവിടെ ഒന്നു വരണമെങ്കിൽ സ്ഥലമറിയാതെങ്ങനെയാണ്....
ഈ പുള്ളിയുടെ എല്ലാ വീഡിയോ ശകലങ്ങളിലും ഇക്കാര്യം അറിയിച്ച 👍🏼 പലരും പോസ്റ്റുകൾ ഇടുന്നുണ്ട് ചങ്ങാതീ. 🙄
എന്തേ ഇവരുടെ ശ്രദ്ധയിൽ എത്തുന്നില്ല എന്നതാണ് കഷ്ടം.
@ East Fort, Thrissur town.
Different dish പരിചയപ്പെടുത്തി യത്തിന് നൻഡ്രി location ഇടണം
Navya standard items aanu sale chaiyunnathu .ivarudey oru cheriya outlet nangalude edapallyil und .neat & quality items available aanu .sir ,you deserve more subscribers .one of my special fav video .best of luck
My favourite restaurat...
affordable and qualitative vegetarian restaurant- please cover these places after lockdown....
1.kappi club(pazhayanadakavu , TSR)
2.HOTEL NALANDA(pazhayanadakavu , TSR)
3.hotel midhila(bini stop, tsr)
4.hotel pathans(round south)
5.oushadhi hotel(opposite koustaubham hall, shornur road)
6.hotel akshaya(high road, tsr)
7.hotel mint(near navagraha temple, bini busstop)
8.new gopi cafe(ambakkadan junction, tsr)
ഈ വാക്ചാധുരിയാണ് താങ്കളുടെ ഹൈലൈറ് പിന്നെ restaurant നെ പറ്റി പറയാനുണ്ടോ super.
Where is it.
തൃശ്ശൂർ പടിഞ്ഞാറ് കോട്ടയിലെ നവ്യ ബേക്കറിയിൽ
കോക്കി റസ്റ്റോറന്റ്
കേരളത്തിൽ അത്ര കണ്ട് പരിചയമില്ലാത്ത കിടിലൻ Western Ambiance... പക്ക professional ആയ ഒരു മനേജർ, കിച്ചനിൽ ഒരു CRUISE SHEF ഈ വീഡിയോ ഒരു special experience തന്നെ ആണ്..
Super presentation.moreover your efforts would have high impact on food industry so as to enable them to make the kitchen and ambience more clean and tidy.
😃❤❤❤❤🙏
Ambience and furnishing good.meals served below average
Ellavarum mask thadiyil ano vekkunnee
Different idea... 🥰
Good👍👍
Location???
Superb place
Bro videos ellam nannakunnund... Keep it up
അനീഷേട്ടാ കിടിലൻ 👍
Ee Hotel Ippo open aano?
Very nice hotel....
ലോക്കഡൗണിൽ പാഴ്സൽ മാത്രമേയുള്ളൂ
Anishe... Video kandu... വേറെ level
Let start one in Calicut
Aneeshttaa nice video... waiting for ur nazrani meals video..ennu oru angamalikkaran😍😋
Nice video
A big clap to Sreejith 👍
Plz open navya bakery in Mumbai
👏👏👏👏great
WE thankyou for doing such detailed interviews on camera with people. Even more wonderful is people agree to be on camera for such long time. It takes really hard work, people skills and editing, Adi kittunna hobbyyaan. All this for your passion and hobby. Thanks from viewers like me.
❤❤❤❤❤🙏
കോക്കി... എന്ന വാക്ക് കോക്കി..തൃശ്ശൂരിലും ഉപയോഗിക്കും.... വിവാഹ ദല്ലാലിനെ 'ബന്ധുത കോക്കി' എന്നു പഴയ കാലത്തു ഉപയോഗിക്കാറുണ്ട്
Location kodukkanam🥰bhai. Alla videosilum
👍👍❤❤ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് ഈ വീഡിയോയുടെ ലൊക്കേഷൻ
Njan guruvayoor anu. Dubaiil work cheyunathu 🥰
😃❤❤❤🙏
Location please
ലൊക്കേഷൻ ഡിസ്ക്രിപ്ഷൻ ഇൽ ഇട്ടിട്ടുണ്ട് ട്ടോ 👍❤
Well done!nice place
Super video
Ithu evdeya sthalam?
bro chicken 65 30 to 50 rupees 100 gram kodukunn undaayirunnu thrissur round ath kandu pidchu video edamo
ഞാൻ കണ്ടു പിടിക്കാൻ ശ്രമിക്കാം. ഇനി അഥവാ നിങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞുതരൂ എന്റെ ഫോൺ നമ്പർ 7736073747 ❤🙏
We need one in TIRUVALLA ...
Right
😃❤
Location pin cheyyukayankil upkaramayirunnu .
വേറെ ലെവൽ റെസ്റ്റോറന്റ്..👌👌👌
Sthalam evideya ?
Ikkanda warrier road... East fort.. Thrissur
Advocate koshythomas. Chengannur
എന്റെ ചേച്ചിയുടെ മകൾ ഉടെ would be യുടെ Uncle's Shop...
Confusion aayalo
🏃🏃🏃🏃
Great food
Super
Nice video. Well explained about the dish. You are really bothering the people who have come to enjoy the food ,asking the question is not fair we hope so. Being a food blogger video the food you have don't pick your nose to others . It's really a harassment.
കല്ലപ്പം അല്ല കള്ളപ്പം ആണ്
കള്ളപ്പം എന്ന് പറയാൻ വ്ലോഗ് കാരന് എന്താ നാണാവുന്നുണ്ടോ
വേറൊരു TH-cam ഉം കല്ലപ്പം എന്നാണ് പറഞ്ഞത്. അയാള്‍ കോഴിക്കോട് or കണ്ണൂര്‍ ജില്ലയിലെ ആയിരുന്നു. പക്ഷെ ഇദ്ദേഹം trissure ജില്ലയിൽ ഉള്ള ആളാണ്, എന്നിട്ടും കള്ളപ്പമാണ് എന്ന് പറയുന്നില്ല. Menu ഇംഗ്ലീഷ് ആണ്, അതിൽ spelling kallappam എന്നാണ് എഴുതിയിരിക്കുന്നത്. പക്ഷേ ഇംഗ്ലീഷ് ല്ല എന്നും, ള്ള എന്നും എഴുതാന്‍ 'll' ആണ് എന്ന് അറിയില്ലെ
തൃശ്ശൂർ എവിടെ റെസ്റ്റോറന്റ്
Ikkanda warrior road...East fort... Thrissur
Service chaitha bro 👌👌😀
Bhayankkara service... Aa comment ishttayitta
👍👍👍 Powli
Thrissuril Navy hotelil vechu eduthirunnulvallo.aa vedio entha upload cheyyayhe..ithuvare kandilla
25:18.... മാം good jock.
First view and first like and first comment
Only advantage is free parking at the opposite church compound.food is not good also.
Lock down kazhinjituu njanum Aneesh ettan kode avide poyyi kazhikkam, njan porotta and chicken noodles Chettan nasrani meals.....
Karukkutty factory yude video annu njangal fans ippol demand cheyyunathu
Super 💕
Kamarudeen Dubai hai 🤚🤚
👍
❤🙏
എന്റെ സാറേ... ഇതെവിടെയാണ്?
എന്റെ സാറെ... ഇന്റീരിയർ എന്നല്ലേ പറയുക... ഇൻറ്റീരിയൽ അല്ലല്ലോ?
ശരിയാണ് എനിക്ക് ഒരു തെറ്റ് പറ്റിയതാ🥰❤❤❤❤❤❤❤
Price is too high!! People can’t afford it!!!
😋😋😋👍👍👍
അങ്കമാലി മാത്രല്ല കേരളം മുഴുവനും പറയും
ഭക്ഷണം തല്ലി പൊളി ഞാൻ കഴിച്ചതാണ്.
ഗെഡി കല്ലപ്പം അല്ല കള്ളപ്പം
തൃശൂരിൽ എവിടെയാണ് ഈ സ്ഥലം?
താണിക്കുടം
നസ്രാണി meals ഇത്രക്കും ഹൈപ്പ് കൊടുത്തു video എടുത്തിട്ട് അത് എന്താണെന്നു കഴിച്ചു കാണിക്കാഞ്ഞത് ശരിയായില്ല
തീർച്ചയായിട്ടും നസ്രാണി ഊണിൻറെ വീഡിയോ വരുന്നതായിരിക്കും
@@foodtravelwithanishgeorge6343 😄😄😄😄
കിച്ചണിലുള്ളവർക്ക് മാസ്ക്ക് വേണ്ടേ, തൃശൂർ രുചികുറവും വില കൂടുതലുമുള്ള സ്ഥാപനമാണിത്
🙁🙁
ഇതും പൂട്ടിക്കാൻ പരിപാടി ഇട്ടുകഴിഞ്ഞോ ?
Suriyani Nasrani unnennu parnju thankallu etha poyi kazhiche ,,😡mangatholli ,athu kannanna irunne ☹️kalanjille kanjilalam ente ishta😏
കല്ല് അപ്പം അല്ല. കള്ള് അപ്പം എന്നാണ്. കോട്ടയത്ത് മിക്കവാറും വീടുകളിൽ ഉണ്ടാക്കുന്നതാണ്
അത് കള്ളപ്പം അല്ല മിസ്റ്റർ കല്ലപ്പം ആണ് അതായത് അപ്പത്തിൻ്റെ ബാറ്ററിൽ ചെറുള്ളി തേങ്ങ ജീരകം ഇവ ചേർത്ത് കല്ലിൽ ചുട്ടെടുക്കുന്നു
@@jinulaijuk8157 ചേട്ടന് കോട്ടയത്തെ ക്കുറിച്ച് ധാരണ ഇല്ല...അല്ലേ...🤣🤣🤣
@@jinulaijuk8157 TH-cam ൽ തപ്പി നോക്ക്
@@sabujohn3902 2um 2anu bro❤️ vazhakku undakkanda😅
Anish iidu
അങ്കമാലി മാത്രം അല്ലാ ഒരുമാതിരി എല്ലാ സുറിയാനി ക്രിസ്ത്യാനികളും കോക്കി എന്നാണ് പറയുന്നത്
You know Anish. Your practice of visiting the Kitchen and talking to dining customers look so embarassing. As a food vlogger what you should do is to go an outlet, order eat and explain the plus and minus to your viewers. That's all you should do. It's your opinion which is required and no customers. This is a wrong practice being indulged by food bloggers in India. You are wasting time.
എല്ലാം സൂപ്പർ പക്ഷേ ഈ പേര് മാത്രം അതിനോട് യോജിപ്പില്ല
Athentha
@@vishnudev8601 നമ്പൂതിരി ഊണ്, ഈഴവൻ ഊണ്, മുസ്ലിം ഊണ് പിന്നെ നസ്രാണി ഊണും
പറങ്കികളുടേം അറബികളുടേം ഒക്കെ മതിയാകും അല്ലേ? എറണാകുളം അങ്കമാലി രൂപത ആണോ?
👍👏👏👏
❤️❤️
This bloody restaurant keeps a old man in wash room to give towel to the customers.both sides toilet.age old man standing there for more than 5 to 6 hours at a stretch.
Good👍👍👍
Super