നിർമല കോളേജ്: നിസ്കരിക്കാൻ പ്രത്യേകമിടം അനുവദിക്കരുത്. Period |

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1.8K

  • @captainkathi
    @captainkathi 2 หลายเดือนก่อน +948

    ഇന്ന് പ്രാർത്ഥന മുറി... നാളെ ഹിജാബ് യൂണിഫോം .. മറ്റന്നാൾ ക്യാന്റീനിൽ ഹലാൽ ഫുഡ്‌.. അതങ്ങനെ മുന്നോട്ട് പോകും...

    • @lijjo1986
      @lijjo1986 2 หลายเดือนก่อน +156

      അത് കഴിഞ്‍ മുസ്ലിം സ്റ്റുഡന്റിനെ പഠിപ്പിക്കാൻ മുസ്ലിം ടീചെര്സ് ഒൺലി

    • @tasmaniandevil4024
      @tasmaniandevil4024 2 หลายเดือนก่อน +45

      ​@@lijjo1986pinne halal mathram mathi

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 หลายเดือนก่อน +69

      പിന്നെ ശരീഹത്ത്

    • @muhammed9861
      @muhammed9861 2 หลายเดือนก่อน +2

      Fees medikkandallo ellanam

    • @SureshKumar-ym5cl
      @SureshKumar-ym5cl 2 หลายเดือนก่อน +27

      മൊത്തം ഞമ്മൻ്റെ മതി😂😂😂😂

  • @syamala80
    @syamala80 2 หลายเดือนก่อน +185

    ഈ സമരം കൊണ്ടു മുസ്ലിം എന്ത് നേട്ടം ആണ് ഉണ്ടാക്കുന്നത് മറ്റു മതക്കാർ ഒന്നിക്കാൻ സഹായിക്കും ഇത് നല്ലതാണ്

    • @ramleshrr6002
      @ramleshrr6002 2 หลายเดือนก่อน +11

      അത് നിങ്ങൾ മതേതരർക്ക് തോന്നുന്നതാണ്, ഇതൊക്കെ ഒരു ടെസ്റ്റ് ഡോസാണ്, പ്രതികരണം ഏതൊക്കെ മേഖലയിൽ നിന്ന് വരും എന്ന് നോക്കാനുള്ള പരീക്ഷണം, സമസ്ത മേഖലകളിലും മണി ഫണ്ട് നടത്തി ഒതുക്കിയവർ ഒതുങ്ങുന്നുണ്ടോ എന്നും പലതും ഉണ്ടാവാം, കാരണം ലക്ഷ്യം വലുതാണ്

    • @VS0009
      @VS0009 2 หลายเดือนก่อน +3

      Muslim vote bank Koodi kodirikkukka alla. Ldf Kaal visham annu congress adhu malapuramthil undayirunna hindukkalkke ariyu

    • @MG-pv4uq
      @MG-pv4uq 2 หลายเดือนก่อน

      Yes, it's about time Christians, Hindus and other so-called "Kafirs" banded together against this evil cult called Islam.
      Islam 'IS-LAM'E!

  • @VijayanKochunarayananachary
    @VijayanKochunarayananachary 2 หลายเดือนก่อน +912

    മുസ്ലിം മതത്തിന്റെ തീവ്രവാത സ്വഭാവവും CPM ന്റെ മുസ്‌ലിം പ്രീണന സ്വഭാവവും കേരളത്തിൽ ചർച്ച ആക്കണം.... Ariffji effort is appreciable 🙏

    • @alwinjoseph640
      @alwinjoseph640 2 หลายเดือนก่อน

      Pinu and teams are only interested in Muslim votes.

    • @alwinjoseph640
      @alwinjoseph640 2 หลายเดือนก่อน +31

      Anyone who questions or criticises Islam will be branded as either Sanghi/Krisanghi or Islamophobic, that's the trend now a days.

    • @josepurakkal
      @josepurakkal 2 หลายเดือนก่อน +23

      ​@Job12376 sure... Time to ban... Lets vote for bjp

    • @thomasc.v9394
      @thomasc.v9394 2 หลายเดือนก่อน +20

      മതരാഷ്ട്രീയം നീരോധിച്ച് ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരക്കണം.

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 2 หลายเดือนก่อน

      പൊന്നൂചങ്ങായീ അപ്പോ ജൂഡിഎഫും എല്ഡീ എഫുംആരെ പ്രീണിപ്പിച്ചു വോട്ട് നേടും...?ഓര്ക്ക് ഭരിക്കണ്ടേ?​നാട് കട്ട് മുടിക്കണ്ടേ??മ്മള രാഷ്ട്രീത്തിനെപ്പറ്റി ഒരുചുക്കും ങ്ങക്കറീല്ല.... കഷ്ടം 😢😢@@thomasc.v9394

  • @lathanamboodiri3628
    @lathanamboodiri3628 2 หลายเดือนก่อน +105

    വളരെ സത്യമായ കാര്യം ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ശതകോടി പ്രണാമം'🙏

  • @manukkdmanu7296
    @manukkdmanu7296 2 หลายเดือนก่อน +451

    എത്രയൊക്കെ സ്കൂളിൽ കോളേജിൽ പഠിച്ചിട്ടും എന്താ കാര്യം.......
    ഇപ്പഴും 6 ആം നൂറ്റാണ്ടിലെ മദ്രസ പഠനം ഉള്ള കാലം ഇവറ്റകൾ നന്നാകില്ല........

  • @Ambience756
    @Ambience756 2 หลายเดือนก่อน +35

    മറ്റൊരു ചാനലിലും ഇത്തരം വാർത്തകൾ ഇല്ലെന്നത് അത്ഭുതം തന്നെ

    • @SwissSarcasm7761
      @SwissSarcasm7761 2 หลายเดือนก่อน +2

      അൽബുതം അല്ല ഭയാനകം ആണ്..

  • @machomajooo
    @machomajooo 2 หลายเดือนก่อน +534

    ഇന്ന് വൈകീട്ട് കാഞ്ഞങ്ങാടിലേക്ക് പരശുരാമിൽ ട്രെയിൻ യാത്ര ചെയ്യുമ്പോൾ കൂടെ കണ്ടു.. TTR ചെക്ക് ചെയ്തോണ്ട് അടുത്ത് വന്നപ്പോൾ എന്റെ opposite ഇരുന്ന കാക്ക അടുത്തുള്ളവരോട് എണീക്കാൻ പറഞ്ഞിട്ട് സീറ്റിൽ കേറി തൂവാല മുന്നിൽ വിരിച്ച് നിസ്കരിക്കുന്നു.
    TTR ഇയാൾ നിസ്കരിച്ചു കഴിയും വരെ വെയിറ്റ് ചെയ്തു. ടിക്കറ്റ് ചോദിച്ചപ്പോൾ കയ്യിൽ ഇല്ല.. മുന്നേ സ്റ്റോപ്പിൽ ഇറങ്ങിയ ആളുടെ കയ്യിലാണെന്ന് പറഞ്ഞു ചൂടായി.. അയാളെ വിളിച്ചു ടിക്കറ്റ് ഫോട്ടോ അയക്കാൻ പറഞ്ഞപ്പോൾ.. ജബ.. ജബ..
    350 രൂപ ഫൈൻ അടിച്ച് അണ്ണാക്കിൽ കൊടുത്തു.
    കള്ള സ്വഭാവം വച്ച് എന്ത് തേങ്ങാക്കാണോ ആളെ കാണിക്കാനുള്ള നിസ്കാരം.

    • @athi482
      @athi482 2 หลายเดือนก่อน +94

      നിസ് കരിക്കുന്നതു കണ്ടാൽ TT പോകും എന്ന് വിചാരിച്ചു

    • @babusreedharan3829
      @babusreedharan3829 2 หลายเดือนก่อน +54

      മുത്ത് ചര്യ🤑🤑🤑🤑

    • @Prajii-i
      @Prajii-i 2 หลายเดือนก่อน +69

      Next ടൈം വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യൂ. ..എല്ലാവരും അറിയട്ടെ ഉപദ്രവം. ..

    • @allwell5850
      @allwell5850 2 หลายเดือนก่อน +73

      ട്രയിനിൽ പോകുമ്പോ ടിക്കറ്റ് എടുക്കാൻ മുത്ത് നബി പഠിപ്പിച്ചിട്ടില്ല. ഒട്ടകം ആയിരുന്നേൽ നോക്കാരുന്നു. 😅😅😅

    • @georgejohn2959
      @georgejohn2959 2 หลายเดือนก่อน +5

      ​@@athi482😂

  • @vijayangovindan6917
    @vijayangovindan6917 2 หลายเดือนก่อน +17

    Dr. Arif husain.
    ഇങ്ങനെ ഒരു അഭിപ്രായ൦ പറയു
    വാൻ കാണിച്ച അങ്ങയുടെ ധൈ
    ര്യത്തെ സമ്മതിച്ചിരിക്കുന്നു. വള
    രെ സൂക്ഷിക്കുക. എന്തു൦ചെ
    യ്യുവാൻ മടിയില്ലാത്ത ആറാ൦ നു
    റ്റാണ്ടലെ കിരാത വർഗ്ഗ൦ ❤❤❤

  • @sreejithtp6716
    @sreejithtp6716 2 หลายเดือนก่อน +260

    ഇവർ ഒരു വൻ ശല്യം ആയി മാറിയിരിക്കുന്നു. ഇല്ലാത്ത ദൈവത്തിന്റെ വല്ലാത്ത പ്രവാചകൻ

    • @sanketrawale8447
      @sanketrawale8447 2 หลายเดือนก่อน +11

      100 % സത്യം👌👌👌👌🙏🙏

    • @GirishKrishnan-q7c
      @GirishKrishnan-q7c 2 หลายเดือนก่อน +7

      സത്യം

    • @iloveindia1076
      @iloveindia1076 2 หลายเดือนก่อน +13

      ലോകത്തിനു വിനാശം ഇസ്ലാം

  • @ElohimBenYehuda
    @ElohimBenYehuda 2 หลายเดือนก่อน +22

    പേ പിടിച്ച മതം ശരിയായ പ്രയോഗം 👌👌👌

  • @Manu10978
    @Manu10978 2 หลายเดือนก่อน +376

    ആരിഫ് ഹുസൈൻ sir ലൈക്‌ ബട്ടൺ 🙏🧡🤍💚💪

  • @pappukuttan5261
    @pappukuttan5261 2 หลายเดือนก่อน +29

    ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കുകയും വിമർശനങ്ങൾ വേണ്ടിടത്ത് അതു ചെയ്യുകയും ചെയ്യുന്ന ശ്രീ ആരഫിന് എല്ലാവിധ പിന്തുണയും ഉണ്ടാവും.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 หลายเดือนก่อน +246

    ആഗോള ശല്യമായി അധികനാൾ മുന്നോട്ട് പോകില്ല
    കർശനമായി നിയന്ദ്രിക്കേണ്ടിവരും

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      V d sathessan. Remesh chenithala...rahul andi...evarude support und

  • @Darkrider674
    @Darkrider674 2 หลายเดือนก่อน +43

    ഞാൻ ഒരു sfi പ്രവർത്തകൻ ആയതിൽ അപമാനം തോന്നുന്നു.പാർട്ടിയിൽ പോലും ഇസ്ലാമിക്‌ വൽകരണം നടന്ന് കൊണ്ടിരിക്കുന്നു 😡😡😡😡

    • @ChitraSunil-ht1rg
      @ChitraSunil-ht1rg 2 หลายเดือนก่อน

      ഇനിയും നേരംവെളുത്തില്ല അല്ലെ ?

  • @jesse_pinkman140
    @jesse_pinkman140 2 หลายเดือนก่อน +595

    മുവാറ്റുപുഴ, ആനിക്കാട് പ്രദേശങ്ങളിൽ നിരവധി മോസ്കുകൾ ഉണ്ട്. ഇത്രയും കാലം നിർമല കോളേജ്, വിശ്വജ്യോതി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവിടെ പോയാണ് നിസ്‌കരിച്ചിരുന്നത്. ഇത് മുസ്ലിം തീവ്ര വാദി കൾ പ്രശ്നം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്നതാണ്. ഇത് കേരളമാണ്, അല്ലാതെ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ അല്ല.

    • @nahas721
      @nahas721 2 หลายเดือนก่อน +16

      ഞാൻ വിശ്വജ്യോതിയിൽ ആണ് പഠിച്ചത് 2006 to 2010 എനിക്ക് വളരെ വ്യക്തമായി അറിയുന്ന സ്ഥലം ആണ് വിശ്വജ്യോതി കോളേജിന് മുൻവശത്തുള്ള അന്നാ കൗണ്ടിയിൽ ആയിരുന്നു താമസം ആ സമയം HOD ആയിരുന്ന ജോൺ സാറിനെ ഈ അവസരത്തിൽ ഓർക്കുന്നു

    • @jesse_pinkman140
      @jesse_pinkman140 2 หลายเดือนก่อน +47

      @@nahas721 ഞങ്ങളുടെ സമയത്തും കുട്ടികൾ ആനിക്കാട് പള്ളിയിൽ പോയാണ് നിസ്‌കരിച്ചിരുന്നത്. അതിനൊന്നും കോളേജ് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. ലേറ്റ് ആയാലും വഴക്ക് ഒന്നും പറയാറില്ലായിരുന്നു. ഇതിപ്പോൾ അനാവശ്യ വിഷയം ഉണ്ടാക്കി വർഗീയത ആളിക്കത്തിക്കാൻ നോക്കുന്നു. പോപ്പുലർ ഫ്രണ്ട് താവളം ആണ് മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ ഒക്കെ.

    • @truthfighter3402
      @truthfighter3402 2 หลายเดือนก่อน

      Mammad the posco criminal will destroy the state

    • @rajith240
      @rajith240 2 หลายเดือนก่อน

      ഇത് കേരളം ആയത് ആണ് പ്രശ്നമായത് ജിഹാദികളുടെ ഹെഡ്കോട്ടേർസ് ആണ് കേരളം

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 2 หลายเดือนก่อน +4

      ഇങ്ങനൊക്കെതനെനയാ ഞങ്ങള് അഫ്‌ഘാനിസ്ഥാനും പാക്കിസ്ഥാനും ഒക്കെ ണ്ടാക്കീത്...ഇപ്പം ഭരിക്കണോ രു മ്മള കൂടെയാ.. ഞങ്ങളെന്തുകാടിയാലും മുണ്ടൂല...

  • @chathappannayar9335
    @chathappannayar9335 2 หลายเดือนก่อน +14

    താങ്കളോടു എങ്ങിനെ നന്ദി പറയണം എന്നറിയില്ല. ഇത്രയും വിശദമായി ഏവർക്കും മനസ്സിലാക്കുന്ന 100% നല്ല കാര്യങ്ങൾ മനസിലാക്കി തന്നതിനു നന്ദി സാർ ഇതിൽ നിന്നും മനസിലാക്കാത്തവർ ഈ നാടിനു തന്നെ ശാപമായി മാറും

  • @mollymathew8236
    @mollymathew8236 2 หลายเดือนก่อน +149

    പ്രാർത്ഥിക്കാൻ മുട്ടി നിൽക്കുന്ന വർ , വീട്ടിൽ ഇരിക്കുക ; പഠിക്കാൻ പോകുന്നവർ പഠിക്കട്ടെ ..
    ഇടയ്ക്കിടയ്ക്ക് , .അടിമകൾ കമിഴ്ന്നു കിടക്കുന്ന തു കണ്ടില്ലെങ്കിൽ allah ക്ക് ഇരിക്ക പൊറുതി ഇല്ലായിരിക്കും ..

  • @allinalltcr1748
    @allinalltcr1748 2 หลายเดือนก่อน +20

    സർ നിങ്ങൾ വളരെ വലിയൊരു കാര്യമാണ് രാജ്യത്തിനുവേണ്ടി ചെയ്യുന്നത് എല്ലാവരും മനുഷ്യരായി ജീവിക്കട്ടെ

  • @sreedevij8180
    @sreedevij8180 2 หลายเดือนก่อน +129

    പൊതു സ്ഥലങ്ങളിൽ ഒരു മാതാചാരവും പാടില്ല എന്ന നിയമം വേണം

  • @divakaranpm6944
    @divakaranpm6944 2 หลายเดือนก่อน +22

    വളരെ നല്ല നിലവാരം പുലർത്തിയ ഒരു എപ്പിസോഡ് ആണിത് ഇവിടുത്തെ പുരോഗമന വാദികൾ തീർച്ചയായും ഇത് കേൾക്കേണ്ടതാണ് മിസ്റ്റർ ആരിഫ് ഹുസൈൻ താങ്കൾ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകനാണ് താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരു 45:48 ന്നു❤❤

  • @muralinanoo5378
    @muralinanoo5378 2 หลายเดือนก่อน +822

    എസ്എഫ്ഐയിലെ മതേതര കാക്കമാരായിരിക്കും ഈ സമരത്തിന് പങ്കെടുത്തത്

    • @geethakurup5465
      @geethakurup5465 2 หลายเดือนก่อน

      ഹിന്ദു നാമധാരികളായ കമ്മീസും 😡😡😡😡

    • @Nishan_Babu59
      @Nishan_Babu59 2 หลายเดือนก่อน +46

      KSU വും ഉണ്ട്

    • @babusreedharan3829
      @babusreedharan3829 2 หลายเดือนก่อน +40

      എല്ലാ പാർട്ടികളും, മാപ്രകളും, അവരുടെ അധീനതയിലായി, PV യുടെ പാർട്ടി അവരുടെ കീഴിൽ 3-ാം തവണയും ഭരണത്തിൽ വരും.😢😢😢

    • @sibypadiyara5081
      @sibypadiyara5081 2 หลายเดือนก่อน +17

      ആലപ്പുഴയിൽ Sfi നടത്തി

    • @Dajjaal123
      @Dajjaal123 2 หลายเดือนก่อน

      MSF എന്നാ മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയും SFI യും ചേർന്നാണ്

  • @josephkv9326
    @josephkv9326 2 หลายเดือนก่อน +34

    ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് സഹോദരൻ അയ്യപ്പൻ

  • @jaisonpthomas4154
    @jaisonpthomas4154 2 หลายเดือนก่อน +218

    ഒരു കാരണവശാലും കോളജിൽ നിസ്കാരം അനുവദിക്കരുത്

  • @blastingarena5609
    @blastingarena5609 2 หลายเดือนก่อน +10

    Dr. Arif the real നവോത്ഥാന നായകൻ🦁

  • @Aone333
    @Aone333 2 หลายเดือนก่อน +177

    ഒരു കാരണവശാലും അനുവദിക്കരുത് ഇനിയും ഇവരുടെ തോന്ന്യാസം കണ്ട് മിണ്ടാതെ ഇരുന്നാൽ ഇതിലും വലുത് പറഞ്ഞ് വരും ഒട്ടകം ആണ് അവസരം കൊടുക്കരുത്

  • @anandk.c1061
    @anandk.c1061 2 หลายเดือนก่อน +76

    ഹിന്ദുക്കൾ രാവിലെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് പൂജയും പ്രാർത്ഥനയും തുടങ്ങട്ടെ 🙏🏻🙏🏻🙏🏻💪💪💪എന്നാലേ സ്കൂളിൽ എല്ലാം ശരിയാവൂ 🤣🤣🤣കൃസ്ത്യൻ കുട്ടികൾ എല്ലാവരും മുട്ടുകുത്തി പ്രാർത്ഥിച്ചു തുടങ്ങട്ടെ 🙏🏻🙏🏻🙏🏻🙏🏻കമ്യൂണിസ്റ്റ് ഭരണ ഭീകര ഗൂഡലോചനയാണ് ഇതൊക്കെ 😡😡😡

  • @abvvc574
    @abvvc574 2 หลายเดือนก่อน +60

    ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തപ്പോൾ ഇവർക്കു പെർമിഷൻ ഉണ്ട് 30mnts പള്ളിയിൽ പോകാൻ , പക്ഷേ ഇവര് രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു ആണ് വരുന്നത്, സർജറി ഡേ ആണ് friday ഇവരുടെ ഈ പോക്ക് കാരണം ബാക്കി ഉള്ളവർക്ക് എക്സ്ട്രാ വർക്ക്‌, ഓവർ ടൈം തന്നെ നിൽക്കേണ്ടി വരുന്നു, മിസ്സ്‌ യൂസ് ആണ് ചെയുന്നത്

  • @Girilalgangadharan
    @Girilalgangadharan 2 หลายเดือนก่อน +7

    Dr. Arif Hussain അങ്ങയുടെ സമൂഹ നന്മയ്കയുള്ള പ്രവർത്തനത്തെ നിറഞ്ഞ മനസ്സോട് ഞാൻ നമിക്കുന്നു 🙏 അങ്ങയ്ക്കു എല്ലാ വിജയവും നേരുന്നു ഒപ്പം discription നിൽ പറഞ്ഞതുപോലെ ഞാൻ ചെയ്യുമെന്ന് വിനീതമായി അറിയിക്കുന്നു 🙏

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 2 หลายเดือนก่อน +86

    മതപരമായ ഒരു ചടങ്ങും പൊതുവഴിയിൽ പാടില്ല...അത് ഏത് മതത്തിന്റെതായാലും.
    💯💯💯

  • @sureshnairkw
    @sureshnairkw 2 หลายเดือนก่อน +7

    സത്യസന്ധമായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ

  • @sanilskaria3483
    @sanilskaria3483 2 หลายเดือนก่อน +84

    കോളജ് വരുന്നവർ പഠിക്കുക , പ്രാർത്ഥിക്കാൻ വേണ്ടി ആരും കോളേജിലട്ടോ വരേണ്ട, കാര്യങ്ങൾ തുറന്നു പറഞ്ഞ ആരിഫ് എല്ലാ ആശംസകൾ

  • @santhoshkumarms8217
    @santhoshkumarms8217 2 หลายเดือนก่อน +12

    താങ്കാൾ എല്ലാമതങ്ങളെകുറിച്ചും പറയുന്ന കാര്യങൾ 100%സത്യമാണ് നമ്മുടെരാജ്യം മതേതരത്വം നിലനിൽക്കണ മെങ്കിൽ അങ് പറഞ്ഞ കാര്യങ്ങൾ സർക്കാർ നിയമം കൊണ്ട് വരണം,സാറിന് ബിഗ് സല്യൂട്ട്

  • @uk2727
    @uk2727 2 หลายเดือนก่อน +160

    ഇത് കാണുമ്പോൾ ദൈവത്തോടുള്ള സ്നേഹമല്ല മറിച്ച് സ്വർഗ്ഗം കിട്ടാനുള്ള വ്യഗ്രതയാണെന്ന് മനസ്സിലാകും. ഒരു യഥാർത്ഥ ഭക്തൻ ഒരിക്കലും അക്രമ സ്വഭാവം കാണിക്കില്ല.. 🫢

    • @imunstopabble3135
      @imunstopabble3135 2 หลายเดือนก่อน +2

      Islamist kal kaamikum

    • @bijlikumar123
      @bijlikumar123 2 หลายเดือนก่อน +1

      സ്വർഗത്തിൽ ചെന്നാൽ എന്ത് കിട്ടും ???
      സൂറത്ത് 78 ( 33 ) വായിച്ചാൽ ഉത്തരം കിട്ടും ...

    • @mohammedhashmi9158
      @mohammedhashmi9158 2 หลายเดือนก่อน

      ​@@bijlikumar123enthann bro udeshikkunne

    • @sindhusuresh3006
      @sindhusuresh3006 2 หลายเดือนก่อน +2

      എങ്ങനെ വ്യാഗ്രിക്കാതെ ഇരിക്കും അതുപോലുള്ള ഓഫറുകൾ അല്ലെ അങ്ങ് ചെല്ലുമ്പോൾ കിട്ടുന്നതായി പറയുന്നേ... അപ്പോ തുടിക്കും വേഗം ചെല്ലാൻ 😂മാ

  • @JijeshP-bh6wb
    @JijeshP-bh6wb 2 หลายเดือนก่อน +10

    പൊതു ശല്യങ്ങൾ അവസാനിക്കട്ടെ. പൗരബോധമുള്ള സമൂഹം ഉയർന്ന് വരട്ടെ

  • @ManjuRajesh-k4d
    @ManjuRajesh-k4d 2 หลายเดือนก่อน +185

    മുസ്ലീം സ്ത്രീകളെ പള്ളികളിൽ അറബി ചന്ദ്രദേവനോട് പ്രാർത്ഥിക്കാൻ അനുവദിക്കൂ. മുസ്ലീം സംഘടനകൾ ഈ ആവശ്യം പരിഗണിക്കണം

    • @David0824
      @David0824 2 หลายเดือนก่อน +42

      അത് വേണ്ട bro കുനിഞ്ഞു നിന്ന് നിസ്കരിക്കുമ്പോൾ ഉസ്താദുമാരുടെ control പോകും 😂

    • @ManjuRajesh-k4d
      @ManjuRajesh-k4d 2 หลายเดือนก่อน +7

      @@David0824Who cares. If they cannot pray in their mosques then they have no right to ask in other places. Once they are allowed in mosques it will be normalized

    • @Ummalu_kolusu
      @Ummalu_kolusu 2 หลายเดือนก่อน +8

      ​@@David0824അത് കറക്ട് bro..control
      പോകും എന്നതാണ്
      കാരണം😅

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน

      ​@@David0824ശരിയ്ക്കും .... ഉസ്താദാണോ ....

    • @Adisakke8249
      @Adisakke8249 2 หลายเดือนก่อน

      @@ManjuRajesh-k4d അത് പറ്റില്ല സ്ത്രീകൾ കുനിഞ്ഞു നിൽകുമ്പോൾ കാക്കമാരുടെ കൺട്രോൾ വിടും..

  • @vanajakshik96
    @vanajakshik96 2 หลายเดือนก่อน +7

    കാര്യങ്ങൾ തുറന്നു പറഞ്ഞ ആരിഫ് ഒരു ബിഗ് സല്യൂട്ട്❤

  • @Legender-n2p
    @Legender-n2p 2 หลายเดือนก่อน +197

    ഞങ്ങൾ ഷമാധാനമാണ് ആഗ്രഹിക്കുന്നത് ആരിഫ്😊 .പഠിച്ചിട് വിമർശിക്കു.ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട് ❤️

    • @dumbtubenis
      @dumbtubenis 2 หลายเดือนก่อน +25

      ഷുഗൂർത്തെ 😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +34

      Sfi യിൽ ചേരാൻ കുട്ടികളെ പേരെന്റ്സ് അനുവദിക്കരുത്

    • @sindhudilip174
      @sindhudilip174 2 หลายเดือนก่อน +1

      😂😂😂

    • @nithinraj9389
      @nithinraj9389 2 หลายเดือนก่อน +13

      ​@@JayaprasadV-ns3pj student federation of islamic

    • @കാളിദാസ്123
      @കാളിദാസ്123 2 หลายเดือนก่อน

      ​@@JayaprasadV-ns3pj
      നല്ല തന്തക്കു പിറന്നവർ sfi ഇൽ ഇന്ന് ചേരില്ല

  • @josephbaroda
    @josephbaroda 2 หลายเดือนก่อน +21

    സ്കൂൾ യൂണിഫോം മതി. പുറത്തും മുഖം മറയ്ക്കുന്ന ഒരു വസ്ത്രധാരണവും അനുവദിക്കരുത്. ഗവർമെന്റ് സർക്കുലർ പുറപ്പെടുവിക്കണം

  • @rmuraleedharan3784
    @rmuraleedharan3784 2 หลายเดือนก่อน +63

    ഇങ്ങനെ ഉള്ള വാർത്തകൾ സമൂഹത്തിൽ എത്തിക്കാൻ താങ്കളുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ. ഇത് അനുവദിച്ചു കൊടുത്താൽ ഇവിടെ ഉള്ള സ്കളുകളും, കോളേജ്കളും മദ്രാസകളും ആയി മാറും. ഏത് മാനേജ്മെന്റ് ആയാലും.

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 2 หลายเดือนก่อน

      @@rmuraleedharan3784 ഇനി അടുത്ത ഇലക്ഷന് വരും. സ്വാഭാവിക മായും udf വരും. മുസ്ലിം ലീഗ് മന്ത്രിമാർക്ക് റിസേർവ്ഡ് ആണ് വിദ്യാഭ്യാസവകുപ്പ്. അതിനെതിരെ ഉരിയാടാൻ കോൺഗ്രസ്‌ പാർട്ടിക്കു പോലും കെല്പുണ്ടാവില്ല. ഇപ്പോൾ തന്നെ വടക്കൻ ഭാഗങ്ങളിൽ വിദ്യാലയങ്ങളിൽ പ്രാർത്ഥിക്കാൻ ഇടം അവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. Udf വന്നാൽ ഇനിയും ഇത്തരം പ്രാർത്ഥന സൗകര്യം കൂട്ടി കൊടുക്കാൻ നോക്കുകയെ ഉള്ളൂ. മാർക്സിസ്റ് പാർട്ടി യുടെ ഇരട്ട താപ്പ് നോക്കുക. കോഴിക്കോട് ഒരു വിദ്യാലയത്തിൽ എന്തോ പുജയോ മറ്റോ ആർക്കും ശല്യമില്ലാതെ നടത്തിയപ്പോൾ അത് വാരി വലിച്ചെറിഞ്ഞു അലങ്കോല പെടുത്തിയത് ഈ dyfi. Sfi.. അന്തം കമ്മികൾ ആയിരുന്നു. ഇതേ ആളുകൾ കോളേജിൽ പ്രാർത്ഥന റൂം വേണം എന്ന് ആവശ്യപ്പെട്ടു സമരവും അക്രമവും നടത്തുന്നു. ഈ ഇരട്ട താപ്പ് അമേത്യം തിന്നാത്തവർക്ക് മനസ്സിൽ ആകും. നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുക. എന്നാലേ കുറച്ചു താമര മൊട്ടുകൾകൂടി ബാക്കിയുള്ളത് വിരിഞ്ഞു കിട്ടുകയുള്ളു..

  • @asokanpb5680
    @asokanpb5680 2 หลายเดือนก่อน +5

    കൃത്യമായ അവലോകനം
    'Big Salute

  • @sreedevij8180
    @sreedevij8180 2 หลายเดือนก่อน +55

    താങ്കൾ പറയുന്നത് ശരിയാണ് അവസാനത്തെ ഹിന്ദുവിനെയും ഇവർ സങ്കി ആക്കി മാttum😢

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 2 หลายเดือนก่อน +7

    അപകടകരമായ ഒരു സാഹചര്യം സംജാതമായിരിക്കുന്നു .....

  • @sajithags9345
    @sajithags9345 2 หลายเดือนก่อน +45

    Sir നമസ്കാരം, ഞാൻ ഒരാഴ്ച ആയതെ ഉള്ളൂ കണ്ട് തുടങ്ങിട്ടു . എനിക്കു ഒരുപാടു ഇഷ്ടമാണ്. ലൈവ് എങ്ങനെ അറിയാൻ കഴിയുക. സർ ഒരുപാടു നന്മകൾ ഉണ്ടാകട്ടെ. ധൈര്യം സമ്മതിക്കുന്നു. ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @babuisaac2322
    @babuisaac2322 2 หลายเดือนก่อน +7

    വളരെയധികം ഇഷ്ടപ്പെട്ടു....നന്ദി..

  • @jej4757
    @jej4757 2 หลายเดือนก่อน +60

    You're the true Indian, Arif! Hats off to you! 👏🏻👏🏻👏🏻👏🏻👏🏻

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 2 หลายเดือนก่อน +5

    താങ്കൾ പറഞ്ഞത് വളരെ ശരിയായി തോന്നു. ആഗോളതലത്തിൽ ഇക്കൂട്ടർ എന്താണ് ഇങ്ങിനെ പെരുമാറുന്നത്. ശരിയായ നിയമങ്ങൾ കൊണ്ടു മാത്രമെ ഇതിനൊരു പരിഹാരമാവുകയുള്ളൂ .

  • @allinonevolgbytitus3038
    @allinonevolgbytitus3038 2 หลายเดือนก่อน +146

    ഇസ്ലാം വിദ്യാഭ്യാസം ഹറാം ആണെന്ന് പറഞ്ഞ് നടക്കുന്നതിനേക്കൾ 50 വർഷം മുന്നേ; ( 1953 ൽ അതായത് 71 വർഷം മുന്നേ തുടങ്ങിയതാണ് നിർമല കോളജ്) അവിടെ കയറി ഇന്നലത്തെ മഴയിൽ മുളച്ച പുല്ലുകൾ വളർന്ന് കാടാവാൻ ശ്രമിച്ചാൽ; കളനാശിനി ഉപയോഗിച്ച് ശീലമുള്ള കർഷകർ ഉണ്ടാക്കിയ സ്ഥാപനം ഏത് രീതിയിൽ സംരക്ഷിക്കണമെന്ന് അവരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല... 🤭

    • @kanika4647
      @kanika4647 2 หลายเดือนก่อน

      എല്ലാത്തിനേം ആ വീഡിയോ നോക്കി TC കൊടുത്തു വിടണം. തീവ്രവാദികളുടെ മക്കളായതുകൊണ്ടാണിങ്ങനെ N|A യെ അറിയിച്ച് ഇവന്മാരുടെ ഫോൺ കോളടക്കം ട്രെയ്സ് ചെയ്യണം. മതഭ്രാന്തുള്ള സന്തതികളെ നിഷ്കാസനം ചെയ്യണം.

    • @-pgirish
      @-pgirish 2 หลายเดือนก่อน

      എല്ലാവരെയും കാൽകീഴിലാക്കുവാനുള്ള മാർഗ്ഗം മാത്രമാണ് അവർക്ക് ആക്ഷരഭ്യാസം ഭസ്മസുരന് വരം കിട്ടിയത് പോലെ എല്ലായിടത്തും തിരുകി കയറുന്നുണ്ട് കമ്മി കൊങ്ങികൾക്ക് ഇവർ ദിർഹവും ദിനാറും വാരിയെറിയുന്നുണ്ട്.

    • @alenkanton
      @alenkanton 2 หลายเดือนก่อน +9

      കർഷകർ അല്ലേ കള പറിക്കാൻ അവർ അതിന് ഇറങ്ങി പുറപ്പെടും 🔥 കള അവർ തീർക്കും...
      ഒരു 💥 Lucifer touch

    • @spa3078
      @spa3078 2 หลายเดือนก่อน +2

      😂

    • @ElohimBenYehuda
      @ElohimBenYehuda 2 หลายเดือนก่อน +3

      മാസ്സ് കമന്റ്‌ 💥💥👌👌👌👌

  • @rajesharraj8724
    @rajesharraj8724 2 หลายเดือนก่อน +8

    നല്ല രൂപത്തിൽ സമാധാനത്തോടെ ജീവിതം നയിക്കാൻ ഏറ്റവും നല്ല സ്റ്റേറ്റ് ആണ് കേരളം. അതിൽ സമാധാനം കെടുത്താൻ ഇങ്ങിനെ കുറെ ജമ്മങ്ങളും, അത്യാവശ്യം ആരാധനാലയങ്ങൾ ഇഷ്ട്ടം പോലെയുണ്ട് അത് പോരാഞ്ഞിട്ടാണ് ഇനി കോളേജ്കളിൽ കൂടി.

  • @VishnuVck
    @VishnuVck 2 หลายเดือนก่อน +68

    ഒരു കമൻറ് അല്ല ആയിരം കമൻറ് ഇട്ട സപ്പോർട്ട് ചെയ്യാൻ തയ്യാറാണ് ചാനലിലെ ഗ്രൗണ്ട് കൂടെ നമുക്കെല്ലാവർക്കും സമാധാനമായി ഇവിടെ ജീവിക്കാനുള്ള ഒരു അവസരം കൂടിയാണ് ഉണ്ടാവുന്നത് അതിന് ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ് എന്ത് വന്നാലും ചാനലിലെ ഗ്രോത്ത് വേണ്ടി നിലകൊള്ളുന്നതാണ് കഴിയുന്ന പോലെ❤

  • @Smart-67-c3o
    @Smart-67-c3o 2 หลายเดือนก่อน +17

    ക്രിത്യാനികൾ നശിച്ചു പോകണേ എന്ന് ശപിച്ചു പ്രാർത്ഥിക്കാൻ അവർ തന്നെ room ഒരുക്കി കൊടുക്കണം .... അടി പൊളി 😆

  • @heerajvk3505
    @heerajvk3505 2 หลายเดือนก่อน +67

    100% വിദ്യാലയങൾ മാത മുക്തവും പൊളിറ്റിക്സ് മുക്തവും ആവണം

  • @chackopm5355
    @chackopm5355 2 หลายเดือนก่อน +3

    ഇതേ 'അഭിപ്രായമാണ് എല്ലാ ജനാധിപത്യ വിശ്വാസികളുടെ ത്

  • @prasanthp.k7641
    @prasanthp.k7641 2 หลายเดือนก่อน +130

    ഇത്രയ്ക്കു നിസ്കാരം ഒഴിവാക്കാൻ കഴിയാത്ത ആളുകൾ പഠിച്ചിട്ടു എന്ത് ചെയ്യാൻ ആണ്... ഇവനൊക്കെ നിസ്കരിച്ചു വീട്ടിൽ ഇരുന്നു കൂടെ.

    • @andrewsdc
      @andrewsdc 2 หลายเดือนก่อน +4

      അഞ്ചു നേരം കഴിഞ്ഞാൽ പിന്നെ വേറെ എന്തിനാണ് സമയം.. പറഞ്ഞത് പോലെ വീട്ടിൽ ഇരിക്കുന്നത് തന്നെ ആണ് നല്ലത്

    • @udhamsingh6989
      @udhamsingh6989 2 หลายเดือนก่อน +3

      ​@@andrewsdcഅള്ളാ കൽപ്പിച്ച നിസ്കാരം 50 എണ്ണം.. മൂസ പോയി കാലുപിടിച്ച് അത് അഞ്ചാക്കി. ദിവസം മുഴുവൻ നിസ്കരിച്ചോണ്ടിരുന്നാൽ നാട്ടുകാർക്ക് ശല്യമുണ്ടാകില്ലായിരുന്നു. മൂസാ നബി ചതിച്ചതാ ....

    • @prasanthp.k7641
      @prasanthp.k7641 2 หลายเดือนก่อน

      @@udhamsingh6989 ട്രെയിൻ യാത്രയിലും ചിലപ്പോൾ കാണാം. നാട്ടുകാരെ കാണിക്കാൻ ഈ ആസനം പൊക്കൽ... മക്കളെ ഉണ്ടാക്കലും നിസ്കാരവും, തീറ്റയും മറ്റു പ്രധാമീക കർമങ്ങളും ചെയ്യണേൽ 24 മണിക്കൂർ തികയുമോ ഇവർക്ക്.

  • @vijayanck2151
    @vijayanck2151 2 หลายเดือนก่อน

    ദൈർഘ്യം കുറഞ്ഞ വീഡിയോ മാത്രം കാണാറുള്ള ഞാൻ ഈ ലെങ്ത്തി വീഡിയോ മൂന്നാല് പ്രാവശ്യം കേട്ടു❤❤ ഒരു മതത്തേയും മതാചാരങ്ങളും ഇഷ്ടപ്പെടാത്ത എനിക്ക് താങ്കൾ പറഞ്ഞതെല്ലാം വളരെ വളരെ വളരെ ഇഷ്ടമായി❤❤❤❤

  • @ajigeorge9688
    @ajigeorge9688 2 หลายเดือนก่อน +208

    മതം ഇല്ലാത്ത SFI എന്തിന് ഇടപ്പെടുന്നു

    • @kanika4647
      @kanika4647 2 หลายเดือนก่อน +41

      Students Federation of Islam ആയതു കൊണ്ട്.

    • @jijilr
      @jijilr 2 หลายเดือนก่อน +1

      Question your premises when you see contradiction in conclusion

    • @josecv7403
      @josecv7403 2 หลายเดือนก่อน +4

      അതിൽ ഇപ്പോൾ മദ്രസ കുഞ്ഞുങ്ങൾ ആണ് ചുക്കാൻ പിടിക്കുന്നത്.

    • @spa3078
      @spa3078 2 หลายเดือนก่อน

      Ini adutha avasyam anum. Pennum orumichillu prathyeka prarthana ayirikum.. Apo nere swargam prapikkam😂😂kutti kammikalkkum swaragam kananum hoorimare kananum poothi undavum😂😂

    • @bijlikumar123
      @bijlikumar123 2 หลายเดือนก่อน +2

      ഇളം പ്രായമുള്ള കാക്കാച്ചിമാരെ SFI യിലെ കാക്കാമാർക്ക് പെരുത്ത് ഇഷ്ട്ടമാണ് ..
      അതാണ് കാര്യം ...

  • @kunjikannanchorottur5526
    @kunjikannanchorottur5526 2 หลายเดือนก่อน

    സത്യം തുറന്നു പറഞ്ഞതിന് നന്ദി. വാഴ്കവള മുടൻ❤️❤️🙏

  • @vasudevsuresh991
    @vasudevsuresh991 2 หลายเดือนก่อน +168

    ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ സഭ എടുത്ത നിലപാട് കണ്ടതാണ്... 🙏🏻🙏🏻 മുവാറ്റുപുഴക്കാരൻ

    • @rajugeorge9693
      @rajugeorge9693 2 หลายเดือนก่อน +6

      വളരെ സത്യം ബ്രോ 😂😂

    • @josecv7403
      @josecv7403 2 หลายเดือนก่อน

      അന്ന് ഷണ്ഡന്മാരെ പോലെ നിന്നവർ ഇന്ന് അനുഭവിക്കുന്നു.
      ഏത് മതക്കാരെ പ്രീണിപ്പിക്കാൻ വേണ്ടി, അന്ന് നപുംസക ഒലിപ്പീര് നാടകം കളിച്ചുവോ....
      ഇന്നവർ, തലയിൽ ചവിട്ടി നൃത്തം ചെയ്യുന്നു!
      മാസ്റ്ററുടെ ഭാര്യയുടെ ശാപം 😭

    • @sajivarghese627
      @sajivarghese627 2 หลายเดือนก่อน +1

      ഞാനും ഒരു മുവാറ്റുപുഴക്കാരൻ

    • @jibinpaulose1067
      @jibinpaulose1067 2 หลายเดือนก่อน +1

      💯💯💯

    • @jibinpaulose1067
      @jibinpaulose1067 2 หลายเดือนก่อน +1

      💯💯💯

  • @satheeshkumark2828
    @satheeshkumark2828 2 หลายเดือนก่อน

    സത്യങ്ങൾ വിളിച്ചു പറയാൻ തൻ്റേടം ഉള്ള നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് and love you..bro❤❤❤

  • @maheendrakumar6523
    @maheendrakumar6523 2 หลายเดือนก่อน +369

    ജോസഫ് മാഷിന്റെകൈ വെട്ടിയ അവസരത്തിൽ ക്രിസ്തീയസഭ മാഷിന്റെ കുടുംബത്തോട് കാട്ടിയ ക്രൂരതയക്ക് കാലം കണക്ക് ചോദിച്ച് തുടങ്ങി.

    • @josecv7403
      @josecv7403 2 หลายเดือนก่อน +42

      ജോസഫ് മാസ്റ്ററുടെ ഭാര്യയുടെ പ്രാക്ക്, ശാപം, ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും മേൽ, ലോകാവസാനം വരേയ്ക്കും പതിച്ചുകൊണ്ടേയിരിക്കും 💪
      ജോസഫ് മാസ്റ്ററുടെ കുടുംബം കുളംതോണ്ടിയ ഈ രണ്ടു മതങ്ങളെയും കാലിൽ വാരി നിലത്തടിക്കാൻ തുടങ്ങി, ദൈവം 💪
      ക്രൂരന്മാർ, നികൃഷ്ടന്മാർ!

    • @alicepurackel7293
      @alicepurackel7293 2 หลายเดือนก่อน

      വാസ്തവം. കമ്മികൊങ്ങി പാർട്ടി തകർച്ച സഭാ നേതാക്കന്മാരുടെ ഉറക്കമിലാത്ത രാവുകൾ എല്ലാം ജോസഫ് മാഷിന്റെ കുടുംബം അനുഭവിച്ച വേദനയുടെ തിരിച്ചടിയാണ്. ഇനിയും കൂടുതൽ അനുഭവിക്കും. ഇവറ്റകൾ അധികാര സ്ഥാനങ്ങളിൽ ഇരുന്നു ജനതയെ പീഡിപ്പിക്കുന്ന തിനു കണക്കുപറയാതെ രക്ഷപെടില്ല. ......

    • @truthfighter3402
      @truthfighter3402 2 หลายเดือนก่อน +5

      True

    • @WhatEverItIs-d5p
      @WhatEverItIs-d5p 2 หลายเดือนก่อน +8

      Correct 👌🏿ഇനിയും കിട്ടണം അപ്പോളേ പഠിക്കൂ 😄

    • @show-n5z
      @show-n5z 2 หลายเดือนก่อน

      ഇവർക്ക് ഒളിഞ്ഞും തെളിഞ്ഞും hosanna (ഓശാന ) പാടി നടക്കുന്നവർക്ക് വോട്ട് നൽകി വിജയിപ്പിക്കാൻ കാട്ടുന്ന self destructing അമിതാവേശം, സഭ മാത്രമല്ല കുഞ്ഞാടുകളും ആണ് culprits.

  • @joseaugustine9022
    @joseaugustine9022 2 หลายเดือนก่อน +1

    Thank you ആരിഫ്.... 👍🏼👍🏼👍🏼👍🏼

  • @CrazyKerala
    @CrazyKerala 2 หลายเดือนก่อน +206

    അച്ചായൻ മാരുടെ muvattupuzha വഴകുളം ഇപ്പം ഇസ്ലാമിക് കേന്ദ്രം ആയി

    • @dumbtubenis
      @dumbtubenis 2 หลายเดือนก่อน +1

      Details?

    • @CrazyKerala
      @CrazyKerala 2 หลายเดือนก่อน +65

      @@dumbtubenis ഞാൻ ഒരു മൂവാറ്റുപുഴ കാരനാണ് . ദിനം പ്രേതി മാറുന്ന മാറ്റം എനിക്കറിയാം

    • @jithjaco5625
      @jithjaco5625 2 หลายเดือนก่อน +67

      ​​@@CrazyKeralaസ്വാഭാവികം, അവിടെ മാത്രമല്ല, തൊടുപുഴയും മാറുന്നുണ്ട്, പാലയിലും കടന്ന് കയറാൻ നോക്കുന്നുണ്ട്, പക്ഷെ അവിടെ ഉള്ളവർ കുറെ കൂടി അവയറാണ്...

    • @rajeevravi9418
      @rajeevravi9418 2 หลายเดือนก่อน +56

      പല കത്തോലിക്കരുടെയും ബിസിനസ് ഫ്രണ്ട്‌സ് ഇവർ തന്നെയാണ്....
      ഇവർക്ക് നുഴഞ്ഞു കേറാൻ എല്ലാ നിലവും ഒരുക്കി കൊടുത്തതും കത്തോലിക്കർ ആണ്...

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +29

      ഒരിക്കലും അനുവദിക്കരുത്

  • @shylajaprasad8103
    @shylajaprasad8103 2 หลายเดือนก่อน

    ആരിഫ് ഇക്ക സൂപ്പർ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം

  • @abhiram-h9p
    @abhiram-h9p 2 หลายเดือนก่อน +311

    എനിക്ക് മനസ്സിലാകാത്തത് ദൈവവിശ്വാസം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാർ എന്തിനാണ് പ്രാർത്ഥിക്കാൻ വേണ്ടി സമരം നടത്തുന്നത് 😂

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 2 หลายเดือนก่อน +43

      സിംപിൾ ... ഉത്തരം.
      കമ്യൂണിസം = കള്ളം, കപടം
      ചകാവ് = കള്ളൻ, കപടൻ.

    • @spa3078
      @spa3078 2 หลายเดือนก่อน

      Ake kerathile avanmar ullu.. Apo nila nilppinu vendi illatha viswasam undakkum.. Kapada mathetharathwathinte usthadumaralle kammikal😂.. Oru prathyeka vibhagathinu mathram mathi preenanam😂😂bakki ullavar nadu vittote enna ivar chinthikkane.. Avasanam avanmarde karyam kattapokaya ennu ariyan pone ullu.. Ivanmare nambiyal pokka😂😂

    • @spa3078
      @spa3078 2 หลายเดือนก่อน +1

      ​@@thomasjoseph-ow9rr😂😂

    • @അതെഇതായിരുന്നുചരിത്രം
      @അതെഇതായിരുന്നുചരിത്രം 2 หลายเดือนก่อน

      ദൈവം വിശ്വാസം ഇല്ലാത്ത കമ്മികൾ ഹിന്ദുക്കൾ മാത്രം ഉള്ളൂ

    • @E__SakthivelS
      @E__SakthivelS 2 หลายเดือนก่อน

      Very nice explanation sir 👏👏👏​@@thomasjoseph-ow9rr

  • @Anjali.431
    @Anjali.431 2 หลายเดือนก่อน +64

    Great effort Arif Hussain Theruvath 👍👍👍

  • @maheshsubhash5840
    @maheshsubhash5840 2 หลายเดือนก่อน +11

    Dr Arrif , Nirmala college is a sample for the whole of India ! This is how things go, like giving space for a camel in a tent !

  • @Vineeshtp-b7k
    @Vineeshtp-b7k 2 หลายเดือนก่อน +23

    ആരിഫ് സർ പറഞ്ഞത് സത്യമല്ലേ, സർ എന്റെ ഫുൾ സപ്പോർട്ട്

  • @skpaalappzha9382
    @skpaalappzha9382 2 หลายเดือนก่อน +140

    ക്രിസ്ത്യൻ സ്റ്റുഡന്റസ് നു കുമ്പസാരിക്കാൻ സ്ഥാലം കൊടുക്കണം, ഹിന്ദുക്കൾ പ്രാർത്ഥന ക്കു സ്ഥലം കൊടുക്കണം ക്കണം

    • @hooooman.
      @hooooman. 2 หลายเดือนก่อน +8

      അങ്ങനെ ചെയ്താൽ അവരും ഈ മതതീവ്ര വർഗവും തമ്മിൽ എന്ത് വിത്യാസം😐

    • @indrajithpallavi5293
      @indrajithpallavi5293 2 หลายเดือนก่อน

      ​@@hooooman.Nee avida kshemichhu erikkum...chheepiiiimmmmmmmmaaa

    • @aleykuttyk.g2457
      @aleykuttyk.g2457 2 หลายเดือนก่อน

      ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ കഴിയുന്നതും ഇവരെ പ്രവേശിപ്പിക്കരുത് 🌹

    • @sudheesudhi
      @sudheesudhi 2 หลายเดือนก่อน

      അടുത്തുള്ള പള്ളിയിൽ പോകുക കാര്യം നടത്തുക

    • @bijlikumar123
      @bijlikumar123 2 หลายเดือนก่อน

      ​@@sudheesudhi
      അടുത്തുള്ള പള്ളിയിൽ ഈ മുസ്ലിം പെൺകുട്ടികൾ പോയാൽ ഉസ്താദുമാർ ഉറപ്പായി കാര്യം സാധിക്കും ...
      പിന്നെ ആകെ പൊല്ലാപ്പാകും ...

  • @goahead7125
    @goahead7125 2 หลายเดือนก่อน +7

    സമാധാനം🌙 വാരിവിതറുമ്പോൾ💥

  • @Lenovo.player102
    @Lenovo.player102 2 หลายเดือนก่อน +32

    മുക്രീ വിജയൻ തങ്ങൾ

  • @MG-pv4uq
    @MG-pv4uq 2 หลายเดือนก่อน +1

    Thank you Arif 🙏, for discussing on this topic and fpr pointing out the HYPOCRISY of these muslim students!

  • @nices5581
    @nices5581 2 หลายเดือนก่อน +26

    നിസ്കരിക്കാൻ പള്ളിയിൽ പോകുന്നതിനെ കോളേജ് സമ്മതിക്കുന്നു, പക്ഷെ അവർക്കത്തുപോരാ കോളേജിനകത്തു നിസ്കരിക്കണം പോലും, ഉളുപ്പില്ലാത്തവന്മാർ 🤮

  • @nirmalasoman281
    @nirmalasoman281 2 หลายเดือนก่อน +16

    എന്നാലിനി പൂജവക്കാനും കെട്ടു നിറക്കാനും .,കറുത്ത മുണ്ടുടുക്കാനും അവകാശം കൊടുക്കുമോ ?ഇതുപോലെ ബോധമില്ലാത്ത മനുഷ്യർ ഈ ലോകത്തില്ല. പോത്തിന്റെ വിവരം പോലുമില്ലാത്ത മനുഷ്യർ. ഇതൊന്നും ഒരു കാരണവശാലും അനുവദിക്കരുത്. നമ്മുടെ നാട് നശിക്കും. അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം.

  • @PrakashanK-t9h
    @PrakashanK-t9h 2 หลายเดือนก่อน +44

    കൂട്ടി കൊടുത്ത് കൂട്ടി കൊടുത്ത് എല്ലാ പോയി ഈ പോക്ക് പോയാൽ തിരിച്ച് കയറാൻ പറ്റില്ല

  • @a.haria.hari.659
    @a.haria.hari.659 2 หลายเดือนก่อน +2

    വളരെ നല്ല അഭിപ്രായം

  • @sreenivasanmahadevan7610
    @sreenivasanmahadevan7610 2 หลายเดือนก่อน +103

    എല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഇതു തന്നെയാണ്. ഇതാണ് യഥാർഥ ഇസ്ലാം മതം. ഒരൽപം സ്വാധീനം കിട്ടി എന്നു കണ്ടാൽ പിന്നെ എല്ലാം ഞങ്ങളുടെ മതത്തിൻ്റെ ഇഷ്ടത്തിന് വേണം എന്നു ആവശ്യപ്പെടും. ഇനി അവിടെ നിസ്കരിക്കാൻ ഇടം കൊടുത്തു എന്നു കരുതിക്കോ! മറുള്ളവർ ഞങ്ങൾ നിസ്കരിക്കുമ്പോൾ മിണ്ടാതിരിക്കണം എന്നായിരിക്കും അടുത്ത ആവശ്യം. പിന്നെ റംസാനിൽ മറുള്ളവരും പകൽ ഭക്ഷണം കഴിക്കരുത് എന്നാകും.
    (പക്ഷേ നമ്മൾ എല്ലാവരും ഫാസിസത്തേ എതിർക്കണം. ഭരണഘടനയെ സംരക്ഷിക്കണം. ഹമാസിനെ പിൻതുണക്കണം.😂)

    • @s4smart1436
      @s4smart1436 2 หลายเดือนก่อน +3

      ഇപ്പോഴേ മലപ്പുറം കോഴിക്കോട് ജില്ലകളിൽ നോമ്പ് കാലത്ത് എന്തേലും കഴിക്കണേൽ അമുസ്ലിം ഹോട്ടൽ തപ്പി നടക്കണം.

    • @spa3078
      @spa3078 2 หลายเดือนก่อน +2

      Hamas vittu ivark oru kaliyum illa😂😂

    • @spa3078
      @spa3078 2 หลายเดือนก่อน

      😂

    • @അതെഇതായിരുന്നുചരിത്രം
      @അതെഇതായിരുന്നുചരിത്രം 2 หลายเดือนก่อน +3

      ഇവർ ബിജെപി യെയും ആർഎസ്എസിനെയും വെറുക്കുന്നത്തിൻ്റെ കരണം അത് തന്നെയാണ്.

    • @babyemmanuel853
      @babyemmanuel853 2 หลายเดือนก่อน

      ​@@s4smart1436ഹിന്ദു ഹോട്ടലിൽ പോയാൽ തുപ്പിയ ഭക്ഷണം കഴിക്കാതിരിക്കാം...
      അതുപോലെ ക്രിസ്ത്യൻ ഹോട്ടലുകളിലും...

  • @subashkeelath3735
    @subashkeelath3735 2 หลายเดือนก่อน +1

    It is good that ,som one from Muslim community has come outwith enlightened views. Congrats Arif🎉

  • @Savi3____________o
    @Savi3____________o 2 หลายเดือนก่อน +126

    കോളേജിലെ ഹിന്ദു വിദ്യാർത്ഥികൾക്കും ഒരു അമ്പലം വേണം എന്ന് പറഞ്ഞാല് തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ നമ്മുടെ കുട്ടികളും ഇന്ന് റിയാസിൻ്റെ ചന്തിയും താങ്ങി നിൽക്കും. അവരുടെ മുറിയിൽ ഞങ്ങൾക്ക് ഒരു കൃഷ്ണ വിഗ്രഹവും, ലിംഗവും കൂടി വെക്കണം എന്ന് പറഞ്ഞാല് മതി

  • @dinesankr5253
    @dinesankr5253 2 หลายเดือนก่อน +1

    Valare sathyam arifbhai

  • @IKEA16
    @IKEA16 2 หลายเดือนก่อน +85

    എംഇഎസ് കോളജിൽ ഇവർക്ക് ഈ ആവശ്യം ഇല്ലല്ലോ

  • @mohananak8856
    @mohananak8856 2 หลายเดือนก่อน +8

    ഞാൻ ഹൈന്തവ ദർശനങ്ങളിൽ മാത്രമേ വിശ്വസിക്കാറുള്ളു. അമ്പലത്തിലോ വീട്ടിലോ പ്രാർത്ഥിക്കാറില്ല. എന്റെ കയ്യ്ക്കൂലി പുകഴ്ത്തൽ കേട്ടാൽ മാത്രമേ ദൈവം എന്നെ തിരിച്ചറിയുള്ളുവെങ്കിൽ ആ ദൈവത്തെ എനിക്ക് വേണ്ടാ.

  • @ramanmp6707
    @ramanmp6707 2 หลายเดือนก่อน +52

    ആരിഫ് ബായി പറയുന്നത്‌ ആണ് ശരി, കാരണം മതം ഇങ്ങനെ മാര്‍ക്കറ്റ്‌ ആയി കൊണ്ട് ആണ് ഇവര്‍ക്ക് ഒരു ദേശം സ്നേഹം ഇല്ലാത്തവര്‍ ആയിപോകുന്നു (വളരെ കുറച്ചു പേര്‍ക്ക് ഉണ്ട്)അതിന്റെ ചെറിയ ഉദാഹരണം ആണ് ഖത്തര് നമ്മുടെ നാവികരെ വധ ശിക്ഷ വിധിച്ചപ്പോള്‍ വന്ന കമന്റ്

  • @nearlyeverything2047
    @nearlyeverything2047 2 หลายเดือนก่อน +11

    ഉസ്താദുമാരു കാരണം, പള്ളിയിൽ പോയി നിസ്കരിക്കാൻ വേണ്ടി കുനിയാൻ ഞമ്മക്ക് പേടിയാ
    ..

    • @sophyjames8030
      @sophyjames8030 2 หลายเดือนก่อน

      😂😂😂😂

    • @Annaa-em7ul
      @Annaa-em7ul 2 หลายเดือนก่อน

      ന്റമ്മോ 🤣

  • @GOATimes
    @GOATimes 2 หลายเดือนก่อน +26

    This is a dangerous beginning for Kerala . This should be curbed mercilessly if the neutrality of this country to survive.
    I have to mention the awareness made by Ariff in this subject .
    It’s a great service he does for the religion he is born in .

  • @sureshkoodaram459
    @sureshkoodaram459 2 หลายเดือนก่อน

    ജി 🙏ഓരോ വിഷയത്തിലെയും സത്യസന്തമായ അങ്ങയുടെ വിശകലനത്തിന് അഭിനന്ദനങ്ങൾ 👏👏

  • @sanithedamuttam3180
    @sanithedamuttam3180 2 หลายเดือนก่อน +27

    ഇന്നുപ്രാർത്ഥനമുറി നാളെ അത് പള്ളി ഇതൊക്കെയാ ഞമ്മന്റ് ആളുകളുടെ ആവശ്യം 😂

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน +13

    🙏🤝👍 അനിയാ ഇത് കാലം കാത്തുവച്ചതാണ്. ഇത് ഒരു പാവം സ്ത്രീയുടെ കണ്ണീരിൻ്റെ ശക്തിയാണ്. ചോദ്യപേപ്പറിൽ ഒരു പേര് ചേർത്തതിന് ആ കൈ വെട്ടിമാറ്റിയവർ ചെയ്തതിലും ക്രൂരത ആ കുടുംബത്തെ ചേർത്തു നിർത്തേണ്ടവർ ചെയ്ത ക്രൂരതയ്ക് ദൈവം എണ്ണിയെണ്ണി കൊടുക്കുന്നതാണ്.🙏 ദൈവത്തിൻ്റെ തീരുമാനം അത് എത്ര മഹത്തരമാണ്🙏🤝👍

    • @heeraittl9826
      @heeraittl9826 2 หลายเดือนก่อน

      വൈകിയെങ്കിലും തിരുത്താൻ കഴിയട്ടെ

  • @thrissurgadi
    @thrissurgadi 2 หลายเดือนก่อน +57

    ഒരിക്കലും അനുവദിക്കരുത്........ സ്കൂളിൽ പൂജ ചെയ്തപ്പോൾ എതിർക്കാൻ പോയ dyfi ഇത് കാണുന്നില്ലേ? എതിർക്കുമ്പോൾ എല്ലാം എതിർക്കണ്ടേ.......😮

  • @kousalyaprasad9129
    @kousalyaprasad9129 2 หลายเดือนก่อน

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @jijojosephk
    @jijojosephk 2 หลายเดือนก่อน +55

    എൻ്റെ ആവട്ടെ ആദ്യ കമൻ്റ്

    • @jijojosephk
      @jijojosephk 2 หลายเดือนก่อน +5

      സോറി ലേറ്റ് ആയി

  • @sathyanandanpillai772
    @sathyanandanpillai772 2 หลายเดือนก่อน +2

    യുഗ ദൗത്യത്തിന് അഭിവാദനങ്ങൾ!❤

  • @galilee081
    @galilee081 2 หลายเดือนก่อน +32

    ഒരിക്കലും അനുവദിക്കരുതു

  • @gopivk2016
    @gopivk2016 2 หลายเดือนก่อน

    ആരിഫ് ജീ നിങ്ങളുടെ ടാലൻ്റ് സമ്മതിച്ചിരിക്കുന്നു.നിങ്ങളുടെ ധയ്ര്യവും

  • @rajeshraju2364
    @rajeshraju2364 2 หลายเดือนก่อน +32

    മദ്രസയിൽ പഠിച്ചാൽ പോരായിരുന്നോ 😂😂😂😂😂ഇവർക്കു. .??

  • @jackmj4596
    @jackmj4596 2 หลายเดือนก่อน +2

    നിങ്ങളെ പോലുള്ളവർ ഈ നാടിനെ താങ്ങി നിർത്തുന്നു. All the best and full support.

  • @JacksonJohn-d2c
    @JacksonJohn-d2c 2 หลายเดือนก่อน +55

    മുസ്ലീംങ്ങൾ കോളേജിൽ അഡ്മിഷന് വരുമ്പോൾ, നിസ്കരിക്കാൻ സമയം അനുവദിക്കുന്നതല്ല എന്ന ഡിമാന്റ് വെക്കണം

    • @Arun-pu3yx
      @Arun-pu3yx 2 หลายเดือนก่อน

      മുസ്ലീങ്ങൾക്ക് പ്രവേശനം നൽകാതിരുന്നാൽ മതി.

    • @ajalbiju4687
      @ajalbiju4687 2 หลายเดือนก่อน +5

      Ayinekalum nallath muslim Ane kettathe iruna poree

    • @NoelGeorge-qz1qr
      @NoelGeorge-qz1qr 2 หลายเดือนก่อน

      ​@@ajalbiju4687അത് നമ്മുടെ രാജ്യത്തിൻ്റെ വിദ്യാഭ്യാസ നയം നിയമപരമായി അനുവദിക്കുന്നില്ല. Any educational institution registered under the rules and regulations of the nation must be equally open to a qualified aspirant. ഇവിടെ ഇവർ അവകാശങ്ങൾ എല്ലാം രാജ്യത്തിൻ്റെ സംരക്ഷണ വലയത്തിൽ നിന്ന് വാങ്ങും, മറ്റുള്ളവരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ സ്വന്തം ജനസംഖ്യാ ശക്തി ഉപയോഗിച്ച് കമ്യൂണിസം പോലെ ' അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ' രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ഇരട്ട താപ്പ് സമരം ചെയ്യും.
      അല്ലെങ്കിൽ, അയോധ്യയിൽ പള്ളി പൊളിച്ചതിനെ എതിർക്കുന്ന ഇവർ എങ്ങനെ ഹാഗിയ സോഫിയ പിടിച്ചടക്കിയതിനെ വാഴ്ത്തുന്നു എന്നത് നോക്കിയ മാത്രം മതി.
      ചെയ്യേണ്ടത് നിയമപരമായി നടപടി എടുക്കാൻ സാധിക്കുന്ന വിധം terms and conditions വ്യക്തമായി അഡ്മിഷൻ സമയത്ത് തന്നെ ഒപ്പും വിരലടയാളവും വാങ്ങിക്കുക. എങ്കിൽ കോടതിയിൽ എങ്കിലും അനുകൂല വിധി ഉണ്ടാവും, പിന്നെ തലയും കയ്യും ഒക്കെ ഒന്ന് ഇൻഷുർ ചെയ്ത് വച്ചാൽ മതി.

    • @syamjithvsyamzzz4852
      @syamjithvsyamzzz4852 2 หลายเดือนก่อน

      Athinte avishyamillalo bro ath Christian collage anenn pokkunnathinu munne ariyalo.. And collage veedo palliyo allalonn chindhikkanulla bhudhipolummillel ivar ithrem kalam vidhyabhyasam evideyan nediyirikunnath

  • @bomberjet000
    @bomberjet000 2 หลายเดือนก่อน +5

    Thanks!

  • @vinayank2871
    @vinayank2871 2 หลายเดือนก่อน +35

    യൂറോപ്യൻ രാജ്യങ്ങളിൽ ചമാധാനം സ്ഥാപിച്ച് തുടങ്ങി.അമേരികയിൽ ഒരു മലപ്പുറം സ്ഥാപിച്ച് ചമാധാന പൃവർതനം തുടങ്ങി.ഇൻഡൃയിൽ എല്ലാ സ്ഥലങ്ങളിലും ചമാധാനം ഉണ്ട്.ഇനി എൻത് സംഭവിക്കും എന്നേ അറിയാനുള്ളു😅😅😅

  • @georgejacobkoithara6207
    @georgejacobkoithara6207 2 หลายเดือนก่อน +1

    Well said

  • @madhusudhananm7274
    @madhusudhananm7274 2 หลายเดือนก่อน +23

    കോളേജിൽ ബാങ്ക് വിളിയും വേണം...... LKG യിൽ ചേലാകർമ്മവും നടത്തണം അങ്ങനെ കൂടുതൽ മതേതരമാവട്ടെ

  • @jayank2948
    @jayank2948 2 หลายเดือนก่อน +1

    താങ്കളുടെ അഭിപ്രായം 100% ശരീയാണ്. ഈ അവസരത്തിൽ സിനിമാ നടൻ ജോയ് മാത്യു ചെയ്ത ഒരു പോസ്റ്റിനെക്കുറിച്ച് ഓർത്തു പോയി👌🙏❤️