വെള്ള വസ്ത്രങ്ങളിൽ മെഷീനിൽ വെളുപ്പിച്ചെടുക്കാൻ / night cute cleaning / instant Rava Dosa
ฝัง
- เผยแพร่เมื่อ 18 ก.ย. 2024
- 💚 The Indus Valley: 100% Healthy Cookware
🤩 For Extra 12% discount use code "NASEEBA12"
➡️ BESTSELLERS Cookware: www.theindusva...
➡️ STAINLESS STEEL IDLI POT STEAMING SET: www.theindusva...
➡️ STAINLESS STEEL FRYING PAN (FREE FLIP): www.theindusva...
➡️ INNER LID PRESSURE COOKER: www.theindusva...
Ithu kand innathe brakefast Dosa undaakii Adipwoli aantto....makkalkum nalla ishttaayi
😍😍😍
നിന്റെ വീഡിയോ പെരുത്ത് ഇഷ്ട്ടമാണ് എല്ലാ ഭാഗവും വൃത്തിയാണ് കിച്ചൺ
ചെടി
ഒന്നും പറയാനില്ല പൊളിയാ 🔥🔥🔥🔥
🫣😂 thanks
റാണി പാൽ നെ കുറിച് പറഞ്ഞുതന്നത് വളരെ നന്നായി
വീഡിയോ കാണുമ്പോൾ തന്നെ
ആമസോണിൽ നോക്കി ഓർഡർ ചെയ്തു 100 അതിന്റ വില
White kuttigale dressil nalla azukk pidich undavum raanipaal itt half hr vellathil itt vechal bidimuttavo
നല്ല യൂസ്ഫുൾ വീഡിയോ
രാവിലെ കുട്ടികൾ സ്കൂളിൽ പോയാൽ തുടങ്ങയും സാധനം അടുക്കി പെറുക്കി വെക്കാൻ ഒരു മണിക്കൂർ തന്നെ ഇതിന് വേണം ഇന്ഷാ അല്ലാഹ് ഇന്ന് രാത്രി തന്നെ ഇങ്ങനെ ചെയ്യണം
👍
റവ നല്ല പോലെ വറുത്തു (ഒന്ന് വായിലിട്ട് നോക്കണം അപ്പോൾ crisp ആവണം )സ്റ്റോർ ചെയ്താൽ പൂപൽ വരില്ല
ചേച്ചി
അടിപൊളി വീഡിയോ 💞💞
ഒരുപാട് നാളുകൾക്കു ശേഷം വിശദമായി നിന്റെ വീഡിയോ ഒന്ന് കാണാൻ പറ്റി 🫶
ആണോ thanks സുഗാണോ
നിങ്ങൾ വീഡിയോ നിർത്തിയോ feel ഗുഡ് time
Waitingaarnu❤....aa samsaarm kellan thanne . Pretheka rasaa..love youuuu❤
Thankyou😍❤️🫂
Masha Allah ningalipol ente fanan Masha allah
😍
Rava vatuth vechal kedavoola
ഈ ചട്ടി എവിടന്നാ വാങ്ങിയത് ...എത്ര cash
Manpathrangal evidunna vangunne?
Helna de vedio kaanarund👍🏼
Ranipal evidunn kittum ithaa
Plzzz plzz plzz rply tharo??❤
സൂപ്പർ മാർക്കറ്റിൽ കിട്ടും
മുത്ത് മണി സംസാരം എനിക്ക് വളരെ ഇഷ്ടാണ്
Thankyou dear 🫂❤️🩹
വറുത്ത റവ വാങ്ങരുത്.. വറുക്കാത്തത് വാങ്ങി നമ്മൾ വറുത്തു വച്ചാൽ എത്ര നാൾ വേണെങ്കിലും ഇരിക്കും.... രണ്ടു ഗ്രാമ്പു ഇട്ട് വച്ചാൽ ഒന്നും കേടാകില്ല പയർ പരിപ്പ് ഒക്കെ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെയ്ക്കുക
Indusvally dhosa thawa ottipidiko ..vedio cheyyamo
ഇല്ലടാ ഒട്ടിപ്പിടിക്കൂല... എന്റെ കയ്യിൽ ദോശ തവ ഇല്ല
റോസ്റ്റ് റവ ആയാലും ഒന്ന് ചൂടാക്കി വെക്കണം എന്നാൽ പൂപ്പൽ വരൂലറ വ ഓട്ടടയാണോ
Mm
Yes@@SurumeesTimePass
റാണിപാൽ അലക്കി കഴിഞ്ഞാലല്ലേ ഉപയോഗിക്കുക
ക്ലീനിങ് ഒട്ടും ഇഷ്ട്ടം ഇല്ലാതിരുന്ന എനിക്ക് ഹെൽന ചേച്ചിയുടെ വീഡിയോസ് കണ്ട മുതലാണ് ക്ലീനിങ് ഇഷ്ട്ടം ആയി തുടങ്ങിയത്, ഞാനും ഹെൽന ചേച്ചിയുടെ ഒരു ഫാൻ ആണ്, 😊രാത്രി അങ്ങനെ തുണി വിരിച്ചിടരുത്......
സത്യം ഞാനും
Ath eth chanala
@@necchu2025 a malayali mom by helna
Mammal onude rost Chartham mathi
Ok
Place???
കൊണ്ടോട്ടി
ഞാൻ റാണി പാലാ ഉപയോഗിക്കൽ
വറുത്ത റവ ആണെങ്കിലും നമ്മൾ ഒന്നൂടെ വറുത്ടുത്താൽ കുറേനാൾ നിക്കും
Panikoorkka ഇവിടെ ഒരുപാട് ഉണ്ട് ഞാൻ ഇതുവരെ വെള്ളം തിളപ്പിക്കാൻ മാത്രേ എടുത്തുള്ളൂ അറിയില്ലായിരുന്നു
Mm
❤❤❤
Rava കേടാവാതിരിക്കാൻ tupperware പാത്രത്തിൽ സൂക്ഷിച്ചാൽ മതി
Please link
💚 The Indus Valley: 100% Healthy Cookware
🤩 For Extra 12% discount use code "NASEEBA12"
➡️ BESTSELLERS Cookware: www.theindusvalley.in/collections/best-sellers
➡️ STAINLESS STEEL IDLI POT STEAMING SET: www.theindusvalley.in/products/premium-stainless-steel-idli-pot-multi-pot-steaming-set-with-sandwich-bottom-and-5-plates-toxin-free
➡️ STAINLESS STEEL FRYING PAN (FREE FLIP): www.theindusvalley.in/products/stainless-steel-frying-pan-with-free-flip
➡️ INNER LID PRESSURE COOKER: www.theindusvalley.in/products/inner-lid-pressure-cooker-combo-1
Radio kurich parayooo
Rathri dress porth idarth. Vavval kashttokke avan sathyatha kooduthalan. Pakarchavyathikalude kalamalle. Shradhikkane😊
Mm
Spr vediodaaa❤
Rathri thuni purath idan padilla enn... Pandathe aalkaar parayarund
Mm
🥰
രാത്രിയിൽ തുണി നനച്ചിടാൻ പാടില്ല എന്റെ ഉമ്മ പറയാറുണ്ട് വേഗം തുണികൾ എടുത്തു വെക്കാൻ
Assalamualaikum nigala video noki. Laik chayan undu yanta video noki saport chayanam
👍👍👍🥰🥰
Washing mechinil soak cheyd vekkam pattoo undrngil vedeo cheyyoo
Nice 👍
ചട്ടിയുടെ link ഉണ്ടോ
എവിടുന്നാ വെങ്ങിയത്
💚 The Indus Valley: 100% Healthy Cookware
🤩 For Extra 12% discount use code "NASEEBA12"
➡️ BESTSELLERS Cookware: www.theindusvalley.in/collections/best-sellers
➡️ STAINLESS STEEL IDLI POT STEAMING SET: www.theindusvalley.in/products/premium-stainless-steel-idli-pot-multi-pot-steaming-set-with-sandwich-bottom-and-5-plates-toxin-free
➡️ STAINLESS STEEL FRYING PAN (FREE FLIP): www.theindusvalley.in/products/stainless-steel-frying-pan-with-free-flip
➡️ INNER LID PRESSURE COOKER: www.theindusvalley.in/products/inner-lid-pressure-cooker-combo-1
👍👍
കിച്ചനിൽ എന്ന ഒരു ബേഗ ഗ്
പനീർ കുർക്കില്ല ഇട്ടു വെച്ചേ പത്രത്തിൽ വെള്ളം ആ ണോ അതോ മണ്ണോ
മണ്ണ്
❤❤
indus valley ടെ ഈ പാൻ എൻ്റെ കയ്യിലുണ്ട്. weight കാരണം ഞാൻ അങ്ങനെ ഉപയോഗി ക്കാറില്ല.
റവ ഫിർഡ്ജിൽ വെച്ചാൽ കേടാവില്ല
👍
പണിക്കൂർക ഒരിഗാനോ നോൺവെജ് കറികളിലും ചേർക്കവുന്നതാണ്
ഡൈലി use ചെയ്യുന്ന പാത്രങ്ങൾ എവിടെ ആണ് വെക്കൽ
Stand ഉണ്ട്
@@SurumeesTimePass next വീഡിയോ ചെയ്യുമ്പോ ഒന്ന് കാണിക്കണേ
Rava packetil thanneitt tinnil adachuvechal math
Mm
Mukalil virichidan sthalamille
No
ഞാൻ ആണ് റാണിപാൽ യൂസ് ചെയ്യാൻ പറഞ്ഞെ 🥰🥰
ആണോ.. Thankyou dear❤️❤️
മുട്ട പത്തിരി കാണിക്കൂ
Ingale name naseema aano chattiyoude ling
💚 The Indus Valley: 100% Healthy Cookware
🤩 For Extra 12% discount use code "NASEEBA12"
➡️ BESTSELLERS Cookware: www.theindusvalley.in/collections/best-sellers
➡️ STAINLESS STEEL IDLI POT STEAMING SET: www.theindusvalley.in/products/premium-stainless-steel-idli-pot-multi-pot-steaming-set-with-sandwich-bottom-and-5-plates-toxin-free
➡️ STAINLESS STEEL FRYING PAN (FREE FLIP): www.theindusvalley.in/products/stainless-steel-frying-pan-with-free-flip
➡️ INNER LID PRESSURE COOKER: www.theindusvalley.in/products/inner-lid-pressure-cooker-combo-1
💚💚
സുറുമി നീ വാഷിങ് മിഷിൻ എങ്ങനെ യാണ് ക്ലിൻ ചെയ്യാറുള്ളത് പ്ലീസ് 🙏🙏
Yes
റവ കൊണ്ട് വന്നാൽ ഒന്ന് ചൂട് ആക്കി വെച്ചാൽ മതി ഞാൻ അങ്ങനെ യാണ് ചെയ്യാറ്
പാനിന്റെ rate എത്രേയ?
താഴെ ഞാൻ ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ ജസ്റ്റ് ഒന്ന് കയറി നോക്കൂ ഇപ്പോൾ ഓഫർ ഉണ്ട്
ഫ്രിഡ്ജിൽ റവ വെച്ചാൽ എത്ര മാസം വരെയും കേട് കൂടാതെ ഇരിക്കും. അത് പോലെ മമ്പയർ ചെറുപയർ കടല അങ്ങനെ യുള്ള ഐറ്റംസ് ഒക്കെ കൊറേ കാലം കേട് കൂടാതെ ഇരിക്കും
അപ്പോ അത് കല്ലുപോലെ ഇരിക്കുലെ
തേങ്ങ ഞാനും ചിരവാറില്ല 😄👍🏼
Morning walk cheyumbol kurach video el ulpeduthoo .ellarkum oru motivation avumallo
Inshaallaah
😍😍
പനി കൂർക്ക ലീഫിൽ പുഴുക്കടി വരുന്നു.. ന്ത് ചെയ്യും?
വലിയ ഒരുതരം പുഴു ഉണ്ടാവും അതിനെ നോക്കി എടുത്ത് കൊല്ലണം
റാണിപ്പളാ എവിടെ കിട്ടും
Sooper market
H
❤❤❤❤❤❤❤❤❤
First
✌️yaai😍❤️🩹
ഹായ് ഡിയർ ❤
Hi❤️🩹❤️🩹
വെണ്ടയിൽ ഒരു egg കൂടെ പൊട്ടിച്ചു ഒഴിച്ച് നോക്കൂ 👌🏻
✌️🤩
❤❤❤🎉🎉🎉🎉
ഉള്ളിൽ കുഴപ്പം ഇല്ല
Mm
😄😘💞👍🏻👌🏻
യീസ്റ്റിന് പകരം വേറെ എന്തേലും പറ്റോ
ഓ
@@SurumeesTimePass എന്ത്
ഫസ്റ്റ്
✌️🤩🤩
രാത്രി തുണി മുറ്റത് വിരിച്ചാൽ മോശം ആണ്
😔🫂
💚 The Indus Valley: 100% Healthy Cookware
🤩 For Extra 12% discount use code "NASEEBA12"
➡️ BESTSELLERS Cookware: www.theindusvalley.in/collections/best-sellers
➡️ STAINLESS STEEL IDLI POT STEAMING SET: www.theindusvalley.in/products/premium-stainless-steel-idli-pot-multi-pot-steaming-set-with-sandwich-bottom-and-5-plates-toxin-free
➡️ STAINLESS STEEL FRYING PAN (FREE FLIP): www.theindusvalley.in/products/stainless-steel-frying-pan-with-free-flip
➡️ INNER LID PRESSURE COOKER: www.theindusvalley.in/products/inner-lid-pressure-cooker-combo-1
17:45
രാത്രി തുണി നനച്ചിടാൻ പാടില്ല
Thanks
Ntha
അതെന്താ?
Oru kuzappavum illa
രാത്രി പുറത്ത് തുണി നനച്ച് ഇടരുത്, ഇടുകയാണങ്കിൽ പിശാചിൽ നിന്ന് രക്ഷ ലഭിക്കാണപരാർത്തിച്ച് ഇടുക
രാത്രി തുണി കഴുകാൻ പാടില്ല❤
Mm😔
❤
❤❤❤❤❤
❤❤❤❤❤