റോയ്‌സിന്റെ സോണിയ റിമിയെക്കാള്‍ പൊളി..! നടി മുക്ത വരെ ലൈക്കടിച്ചുപോയി..!

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • സെലിബ്രിറ്റി വിവാഹങ്ങള്‍ എന്നും പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്. അങ്ങനെ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു ഗായികയും അവതാരകയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് കിഴക്കൂടന്റേത്. ആഴ്ചകള്‍ക്ക് മുമ്പാണ് സോണിയയുമായി റോയ്‌സിന്റെ വിവാഹം കഴിഞ്ഞത്. ആരാധകര്‍ ഏറെയുള്ള റോയിസിന്റെ ഭാര്യ സോണിയയ്ക്കും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.. സോഷ്യല്‍ മീഡിയയില്‍ സജീവമായ സോണിയ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. റിമിയെക്കാള്‍ സ്‌റ്റൈലിഷാണ് സോണിയ എന്നാണ് ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്.
    #Sonia #Rimitomy #Muktha #RoyceKizhakoodan

ความคิดเห็น • 443

  • @aparnadipu3281
    @aparnadipu3281 4 ปีที่แล้ว +1537

    റിമിയുടെ മുൻ ഭർത്താവ് അയാളുടെ ഇപ്പോൾ ഉള്ള ഭാര്യ എന്നല്ലാതെ ഒരു കലാരംഗത്തും ഉള്ളവർ അല്ല ഇവർ. എന്നിട്ടും ഇവർ ശ്രദ്ധിക്കപ്പെടുന്നു ഉണ്ടെങ്കിൽ റിമി എന്നൊരു വ്യക്തി കാരണം മാത്രം അന്ന്

    • @noushadnoushad3832
      @noushadnoushad3832 4 ปีที่แล้ว +18

      Sheriyan

    • @susanjohn1126
      @susanjohn1126 4 ปีที่แล้ว +10

      exactly...

    • @sunithasalam7260
      @sunithasalam7260 4 ปีที่แล้ว +6

      Correct

    • @meandbro1474
      @meandbro1474 4 ปีที่แล้ว +35

      ഇപ്പോഴും റിമിടെ പേരിൽ തന്നെ പറയപ്പെടുന്നു.. 🙄

    • @saifusaifu9384
      @saifusaifu9384 4 ปีที่แล้ว +5

      Sheriyaan

  • @winnyritamathew3419
    @winnyritamathew3419 4 ปีที่แล้ว +194

    റോയ്‌സ് നെ ലോകം അറിയുന്നത് തന്നെ റിമിയുടെ husband ആയിട്ടായിരുന്നു. അതെല്ലാം കഴിഞ്ഞു. ഇനി ആർക്കു കാണണം റോയ്‌സിനെ... ...

  • @asara1177
    @asara1177 4 ปีที่แล้ว +561

    റിമിയെക്കാൾ സ്റ്റൈലിഷോ ....റിമിയാണ് super

    • @Flower-ks7jw
      @Flower-ks7jw 4 ปีที่แล้ว +3

      Stylish🤫🤫🤫🤫 ath paranjavar ethremvegam kannadivach sariyaya kazcha orappuvaruthuka

    • @Sana-sy6bo
      @Sana-sy6bo 4 ปีที่แล้ว

      S

    • @Fairoosarahim
      @Fairoosarahim 3 ปีที่แล้ว

      Currect 👍

    • @shaijudasdas7096
      @shaijudasdas7096 3 ปีที่แล้ว

      സൗന്ദര്യം ഉണ്ടായിട്ടു കാര്യമില്ലല്ലോ അവരുടെ ജീവിതം പോയില്ലേ ഇപ്പോഴത്തെ കുട്ടിയെ കാണുമ്പോൾ അറിയാം നല്ല അടക്കവും ഒതുക്കവും ഉള്ളതാണെന്ന്

    • @ponnujinishil1606
      @ponnujinishil1606 3 ปีที่แล้ว

      @@Fairoosarahim style undekilum illekilum ...good life important....glammer ano ellam irikunne

  • @adv.sajna.sreeshylam7688
    @adv.sajna.sreeshylam7688 4 ปีที่แล้ว +376

    രവി വർമ ചിത്രം... ഭയാനകം....റോയിനേക്കാൾ പ്രായം തോന്നുന്നു..... റിമി നല്ല കലാകാരിയാണ്.... ഇഷ്ടപ്പെടുന്നു... റിമിയെ

    • @neethuneethuarun861
      @neethuneethuarun861 4 ปีที่แล้ว +3

      Avarude lifel entha samfavichathenu arkumariella athukondu randupereum kuttapeduthanda avar randu perum avarude life santhoshami jeevichotte.roysnekal age thonunenkil ayalkilatha prob namukarkum venda avar nannai jeevikatte

  • @shilpajithesh3419
    @shilpajithesh3419 4 ปีที่แล้ว +823

    അവൻ ഇപ്പോളത്തെ ഭാര്യ യോട് കാണിക്കുന്നത് ഒരു തരം പ്രഹസനം ആണ്. Roice നിനക്ക് ഇപ്പോൾ ചിരിക്കാൻ ഒക്കെ അറിയുമോ? റിമിയുടെ പ്രോഗ്രാം ആയ ഒന്നും ഒന്നും മൂന്നിൽ ഇവൻ സ്റ്റീഫൻ ന്റെ ഒപ്പം വന്നപ്പോൾ സ്നേഹം റോയ്‌സ് പുറമെ കാണിക്കില്ല എന്നൊക്ക പറഞ്ഞിരുന്നു. ഇപ്പോൾ ഇവൻ രണ്ടാം ഭാര്യ യെ വെച്ചു വിളമ്പി ഊട്ടുന്നു. പ്രഹസനം എന്നല്ലാതെ എന്തു പറയാൻ? റിമിയെ ക്കാളും സുന്ദരി സോണിയ എന്നു പറഞ്ഞില്ലേ എനിക്ക് അങ്ങനെ തോന്നിയില്ല. റിമി പൊളിയാ.

  • @farsufarsana53
    @farsufarsana53 4 ปีที่แล้ว +739

    Barthavinte munbarya karanam famous aaya soniya 🤣

  • @malumaluzz2731
    @malumaluzz2731 4 ปีที่แล้ว +118

    Evan eppo chirikkan oke ariyamoo

  • @താഹിറതാഹി
    @താഹിറതാഹി 4 ปีที่แล้ว +60

    റിമി ഇലെങ്കിൽ റോയ്സ് എന്നൊരു വ്യക്തിെയെ ആരറിയാൻ

  • @subaidavk9016
    @subaidavk9016 4 ปีที่แล้ว +96

    എന്തായാലും റിമി ആയിരുന്നു നല്ലത് നിഷ്ക്കളങ്കത ആണ് റിമി അതാണ് എല്ലാവർക്കും ഇഷ്ടം

  • @shahanak7048
    @shahanak7048 4 ปีที่แล้ว +268

    റോയ്‌സ് സോണിയക്ക് പറ്റിയ ഭർത്താവാണ്. റിമിക്ക് റോയ്‌സ് യോജിക്കില്ല😊

  • @anoopkallada4517
    @anoopkallada4517 4 ปีที่แล้ว +708

    അല്ലങ്കിലും റിമി റോയിസിന് ചേരില്ല ആ കിളവന് ഈ കിളവിത്തന്നെയാ മാച്ഛ് ഇപ്പോഴാ ശെരിയായത് ഇനാപേച്ചിക്കു മരപ്പട്ടി കൂട്ടു

    • @shehzadansilaansi1147
      @shehzadansilaansi1147 4 ปีที่แล้ว +3

      😂😂😂

    • @devikagnair19
      @devikagnair19 4 ปีที่แล้ว +6

      Ath polichuu😅😅😄

    • @seldhose6408
      @seldhose6408 4 ปีที่แล้ว +2

      👏👏👏👏

    • @bindhujamalppan9476
      @bindhujamalppan9476 4 ปีที่แล้ว +12

      റിമി കിളവിയെക്കാളും നല്ലത് Sonia ആണ്. Rimi പാഴ്മരം

    • @suniouseppachen3852
      @suniouseppachen3852 4 ปีที่แล้ว +20

      Rimi allelum pwoliya aarenthokke paranjalum......she is awesome

  • @akshaygamingop_
    @akshaygamingop_ 4 ปีที่แล้ว +13

    റിമികരണം ഇവരും കേരള ത്തിൽ അറിയാ പേടുന്നവർ ആയി റിമി. ആണ് സൂപ്പർ

  • @lechulechu6110
    @lechulechu6110 4 ปีที่แล้ว +439

    റിമി വെറു o പാവ o
    റിമി സുന്ദ രി
    പ്രീ യ പ്പെ ട്ട റി മി ക്ക് ന ല്ല തു മാത്ര o വര ട്ടെ

  • @sabnakunjol3102
    @sabnakunjol3102 4 ปีที่แล้ว +218

    വെറുതെ ആ മുക്തയെ ഇതിൽ വലിച്ചിട്ടു അതിന്റെ കുടുംബം കൊളമാകരുത് pls

  • @anoopkallada4517
    @anoopkallada4517 4 ปีที่แล้ว +488

    രവിവർമ്മ മരിച്ചു പോയത് നന്നായി ഇല്ലങ്കിൽ ഈ ദുരന്തം കണ്ടു വിഷംകഴിച്ചു ആറ്റിൽ ചാടി തൂങ്ങിചത്തേനെ ആ പാവം

    • @shinu7606
      @shinu7606 4 ปีที่แล้ว +3

      😂😂

    • @fathimashameer627
      @fathimashameer627 4 ปีที่แล้ว +3

      Enikkum thonni

    • @شيتان-م7م
      @شيتان-م7م 4 ปีที่แล้ว +1

      😂😂😂😂😂😂😂😂സത്യം

    • @ashifali6732
      @ashifali6732 4 ปีที่แล้ว

      സത്യം

    • @Flower-ks7jw
      @Flower-ks7jw 4 ปีที่แล้ว

      Sathyam...enthoru kolam😩😩😩😩

  • @mubashira5035
    @mubashira5035 4 ปีที่แล้ว +43

    enthayikote nammale rimmi thanne ann tharaam ❤️ivalonum nammale rimmy ku pakaram akilla😍😍

  • @qkdiaries
    @qkdiaries 4 ปีที่แล้ว +26

    രണ്ടാമത് കെട്ടിയാല് ആണായാലും പെണ്ണായാലും അവ൪ വളരെ adjust ചെയ്യും ആദ്യത്തെ ആല് പോയത് ത൯െറ കുറ്റമല്ലാന്ന് മറ്റുള്ളവരെ അറിയിക്കാനും,പിന്നെയും divorce ആയാല് തന്റെ പ്രശ്നമാണെന്ന് മറ്റുളളവ൪ പറയുമല്ലൊ...രണ്ടാമതു കെട്ടുന്ന ആണുങ്ങളാണ് കൂടുതല് adjusting.ഇവ൪ക്ക് ആദ്യം തന്നെ adjust ചെയ്താല് പോരേ..wife ന്റ കുറ്റം കണ്ടുപിടിക്കാ൯husbandഉം ,Husband ന്റെ കുറ്റംകണ്ടു പിടിക്കാ൯ wifum ശ്രമിക്കും.പിന്നെ അതൊന്നുമല്ല കാണു അവ൪ക്ക് എത്രത്തൊളം തായ്ന്നു കൊടുക്കാ൯ പറ്റുമൊ അതിലും കൂടുതല് തായ്ന്നു കൊടുക്കും.പിന്നെ കുറച്ച് കഴിഞ്ഞ് അവ൪ക്ക് നല്ലതും ചീത്തയും മനസ്സിലാവും.

  • @akshaygamingop_
    @akshaygamingop_ 4 ปีที่แล้ว +60

    റിമിക്കി പക്കരം വേക്കൻ റിമിത്തനെ

  • @shalu4051
    @shalu4051 4 ปีที่แล้ว +6

    Rimi tomy love youuuu ithokke verum kalipeeru sneham aanu rimikku nalla life undavum

  • @vineethajomit__E
    @vineethajomit__E 4 ปีที่แล้ว +132

    Ee sneham rimik koduthirunel rimy chechi ennum kude undayenne love u rimychechi

    • @devvdiyatuttus369
      @devvdiyatuttus369 4 ปีที่แล้ว +4

      ഇതൊക്കെ പ്രഹസനം അല്ലെ കണ്ടറിയാം.. ഇവൾ ആരാണെന്ന് 😂😂റിമി വെറുതെ ജീവിതം നശിപ്പിച്ചു ഇവനിപ്പോ ബിസിനസ്‌ ഒന്നും വേണ്ടേ

    • @muhamadparuthipra4440
      @muhamadparuthipra4440 4 ปีที่แล้ว +1

      Athe

    • @rihanafathima5963
      @rihanafathima5963 4 ปีที่แล้ว +2

      Sneham vangan Rimi k evida samayam karanganum show cheyanum Alle odunne.

    • @ramsiajramsiaj4145
      @ramsiajramsiaj4145 4 ปีที่แล้ว

      V

    • @sruthiananthu4927
      @sruthiananthu4927 4 ปีที่แล้ว +1

      Vineetha Joseph athe

  • @LIONOFJUDAH285
    @LIONOFJUDAH285 4 ปีที่แล้ว +9

    റിമി ടോമിയ്ക്ക് ചേരുന്നത് കലാകാരന്മാരാണ് ഇ കിളവന്നല്ല 😡😡😡

  • @chinnuchinnu5801
    @chinnuchinnu5801 4 ปีที่แล้ว +356

    റിമി ചേച്ചി ആണ് പാവം. ഇയാൾ ഒന്നും ഒന്നും മൂന്നിൽ വന്നപ്പോഴേ വിചാരിച്ചതാ എന്തോ problem ഉണ്ടെന്നു. എന്തോ spelling mistake. റിമി ചേച്ചിയുടെ പേരിൽ ആണ് ഇയാള് അറിയപ്പെട്ടത് പോലും.ആ കല്യാണം നടന്നില്ലെങ്കി ഇങ്ങനൊരു വാർത്തയിൽ പോലും ഇയാൾ വരില്ലായിരുന്നു.

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 ปีที่แล้ว +8

      Crrct apoye thonnin e rimi enthinaa aa roysine oyivakkand vechirikunne ennu

    • @Realmasterpist
      @Realmasterpist 4 ปีที่แล้ว +8

      Ivar neratte line anenne tonnunu.allenkil itra pettenne kalyanamundakumo

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 ปีที่แล้ว

      @@Realmasterpist mm😁😁

    • @rtvc61
      @rtvc61 4 ปีที่แล้ว +7

      അയാൾക്ക് പബ്ലിസിറ്റി ആവശ്യം ഇല്ലാരുന്നു..നല്ലൊരു കുടുംബജീവിതമാരുന്നു..അത് നൽകാൻ റിമി ക്ക് കഴിഞ്ഞില്ല...സ്റ്റേജിൽ നിന്നും ചാനലിൽ നിന്നും ഇറങ്ങാതെ പൈസ ക്ക് വേണ്ടി ഓടി നടന്നു അവൾ...ഇനിയും അവൾ കെട്ടിയാലും അധികനാൾ നിലനിൽക്കില്ല..വീട്ടിൽ ഇരുന്നില്ലെങ്കിൽ...

    • @jollyjolly3135
      @jollyjolly3135 4 ปีที่แล้ว +1

      It's very very true

  • @lekshmikarthika9993
    @lekshmikarthika9993 4 ปีที่แล้ว +259

    റിമി തന്നെയാണ് നല്ലത്. എനിക്കങ്ങനാ തോന്നിയത്. റിമിയുടെ പ്രശസ്തിയിൽ റോയ്സ് അസ്വസ്തനായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളു. കുട്ടികൾ ഉണ്ടായില്ല എന്ന് കരുതി ഭാര്യയെ ഉപേക്ഷിക്കുന്നതും വെറുക്കുന്നതും ഒരു നല്ല ഭർത്താവിന് ചേർന്നതല്ല. റിമിക്ക് എപ്പ വേണേലും നല്ല ഒരു സ്നേഹമുള്ള ഭർത്താവിനെ കിട്ടും .. അങ്ങനെ ഒരാളെ വരും കാലങ്ങളിൽ റിമി ഒപ്പം കൂട്ടുമെന്ന് വിശ്വസിക്കുന്നു

    • @rtvc61
      @rtvc61 4 ปีที่แล้ว +7

      കുട്ടികൾ ഉണ്ടാകാൻ അവൾ കട്ടിലിൽ വേണം...അല്ലാതെ സ്റ്റേജും ചാനലും കേറി ഇറങ്ങി നടന്നാൽ പോര. റിമി അഹങ്കാരി യാണ്.. അത് കൊണ്ടാണ് പിരിഞ്ഞത്..അയാൾക്ക് പ്രശസ്തി അല്ലാരുന്നു ആവശ്യം..

    • @bindhujamalppan9476
      @bindhujamalppan9476 4 ปีที่แล้ว +3

      @@rtvc61 well said. താൻ കുഴിച്ച് കുഴിയിൽ താൻ തന്നെ വീണു. കാരണം dileep. Kavya ക്ക് support ചെയ്തവളാ

    • @jaslamaanu3413
      @jaslamaanu3413 4 ปีที่แล้ว +3

      ഞങ്ങളുടെ നാട്ടിൽ ഒരു സ്റ്റേജ് ഷോക് വന്നിരുന്നു റിമി കൂടെ റോയ്‌സും എന്റെ ബ്രദർ സംസാരിച്ചായിരുന്നു അയാളോട് സംസാരത്തിൽ പാവമായിരുന്നു എന്നാണ് പറഞ്ഞത് നല്ല പെരുമാറ്റമെന്നും

    • @sreejaraj2790
      @sreejaraj2790 4 ปีที่แล้ว +2

      Ys correct. Rimi is more beautiful

    • @shabnar9962
      @shabnar9962 4 ปีที่แล้ว +1

      ഇനി അവൾ കെട്ടിയാലും അത് മുന്നോട്ട് കൊണ്ട് പോകാനുള്ള കഴിവ് അവൾക്കില്ല..

  • @gracyshaji6508
    @gracyshaji6508 4 ปีที่แล้ว +1

    Rimi is so prettier,youngerand smarter,..Roice doesn't deserve Rimi...She is fabulous....Sonia and Roice ok..

  • @susandaniel2987
    @susandaniel2987 4 ปีที่แล้ว +8

    Rimy sankadam ullil undankil um manasu thurannu chirikum.good girl

  • @jeenapa9179
    @jeenapa9179 4 ปีที่แล้ว +96

    റിമിയുടെ അടുത്തൂടെ പോകില്ല..

  • @santhyreghu9673
    @santhyreghu9673 4 ปีที่แล้ว +25

    Very. Happy to see this wish u a happy married Life. Roys god bless u

  • @meghaminnu2322
    @meghaminnu2322 4 ปีที่แล้ว +2

    എല്ലാവർക്കും അവരവരുടേതായ പോസിറ്റീവും നെഗറ്റീവ്‌സും കാണും combarison നല്ല karyamalla, നമ്മളെയെല്ലാം ചിരിപ്പിക്കാൻ റിമിക് കഴിയുന്നുണ്ട് അത് വല്യ കാര്യമാണ്

  • @ashminasafeer6836
    @ashminasafeer6836 4 ปีที่แล้ว +11

    ഇവർ ഫേമസ് ആവാൻ കാരണം റിമി യല്ലെ 😏

  • @devvdiyatuttus369
    @devvdiyatuttus369 4 ปีที่แล้ว +228

    എപ്പോഴും ആദ്യത്തെ സെലെക്ഷൻ ആയിരുന്നു ബെറ്റർ എന്ന് കാലം തെളിയിക്കും👍👍👍

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 ปีที่แล้ว

    അവരുടെ കുടുംബജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ഒരു ചെറിയ തെറ്റ് റിമി എപ്പോഴും ബിസ്സിയാണ് ആ കിഴങ്ങ് റോയിസ്ന്റെ സ്ഥാനത്തു വേറെ മിടുക്കൻമാർ ആണേൽ അവൾ എത്ര ബിസ്സി ആണേലും അവളോടൊപ്പം നിഴൽപോലെ നടന്നു അവളുടെ ഹൃദയത്തിൽ കയറിപറ്റിയേനെ, പിന്നീട് അവളുടെ സ്വന്തം ജീവൻ കൊടുത്തിട്ട് വേണമെങ്കിലും അവൾ അവനെ ചേർത്ത് നിർത്തിയേനെ മരണംവരെ

  • @aspirationalthoughts1388
    @aspirationalthoughts1388 4 ปีที่แล้ว +1

    Enikk oru dout cine life news parayunna chechik kann kanuuley

  • @mariyampappu5139
    @mariyampappu5139 4 ปีที่แล้ว +10

    God bless u...

  • @alexanderalex1122
    @alexanderalex1122 4 ปีที่แล้ว +11

    അതിന് സോണിയ ഒരു താരം ആണോ.. ഇടക്ക് ഇടക്ക് താരം താരം എന്നു പറയുന്നു

  • @mumthazafsal3892
    @mumthazafsal3892 4 ปีที่แล้ว +84

    റിമിക് ഇതിലും നല്ല hus നെ കിട്ടും
    ബെസ്റ്റ് ഓഫ് ലക്ക്

  • @shyamlayaks6256
    @shyamlayaks6256 3 ปีที่แล้ว +1

    Njagalude Rimi chechi supperrr aanu...chechi ippo rakshapettu..

  • @Love-pp8lw
    @Love-pp8lw 4 ปีที่แล้ว +24

    റിമിയെക്കൊണ്ട് നാത്തൂൻ പോര് എടുപ്പിക്കാനുള്ള പരിപാടിയാല്ലേ...🤣🤣

  • @rachelgeorge4639
    @rachelgeorge4639 4 ปีที่แล้ว +32

    SONIAAMMACHI

  • @elvispresley4873
    @elvispresley4873 3 ปีที่แล้ว +1

    Rimi is the Beautiful one.

  • @sabitha5491
    @sabitha5491 4 ปีที่แล้ว +24

    Rimikku undakikoduthitundo

  • @nilzzilz3018
    @nilzzilz3018 4 ปีที่แล้ว +27

    One day truth ll come out...apo rimichechi de villa ariyum..iyale Okie nammal ariyunathu rimichechi Vazhi alle..we love you rimichechi 😍😘oru nalla days Chechikum verum...

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 ปีที่แล้ว +2

    റിമി വീട്ടുകൊടുത്താത്തവനാണ് 90%സാധ്യത ഞാൻ മനസ്സിലാക്കിയിടത്തോളം അവർ ഒരു മെഴുകുതിരിയാണ് സ്വന്തം കുടുംബത്തിനും, സഹോദരി -സഹോദരങ്ങൾക്ക് വേണ്ടി ഇതുവരെ ഇന്നുവരെ സ്വയം ഉരുകി ഉരുകി തീർന്നുകൊണ്ടിരിക്കുന്ന ഒരു മാലാഖ മെഴുകുതിരിയാണ്

  • @beenapa9920
    @beenapa9920 4 ปีที่แล้ว +2

    Love you Rimi

  • @joselinjoseph6451
    @joselinjoseph6451 4 ปีที่แล้ว +10

    റോയ്‌സിന് സ്വന്തം ഒരു ഐഡന്റിറ്റിയിലെ. ഇപ്പോഴും റിമി ടോമിയുടെ മുൻ ഭര്ത്താവ് എന്ന ലേബൽ വേണോ ഫേമസ് ആവാൻ

  • @veenasworld4976
    @veenasworld4976 4 ปีที่แล้ว +1

    Roycenu chirikkanum romantic aayi nikkanumokke aryaamo.Aa Rimiyude kure nalla varshangal verde kalayichu. Rimiyolam varillarum.shez a jewel. Pavam .

  • @mgeorge00
    @mgeorge00 4 ปีที่แล้ว +1

    റിമി തന്നെയാണ് എല്ലായ്പ്പോഴും ചാനലിൽ ഇരുന്നു royce റോയ്‌സ് എന്ന് പറഞ്ഞു പുള്ളിയെ ഇത്ര famous ആക്കിയത്

  • @ambadyambady756
    @ambadyambady756 3 ปีที่แล้ว

    Poli

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 ปีที่แล้ว

    മനുഷ്യർ ആയ നാം എല്ലായിപ്പോഴും പഠിക്കേണ്ടുന്ന ഒരു കാര്യം ഉണ്ട് നമ്മൾ ഒരാൾക്ക് കൈ കൊടുത്താൽ (വിവാഹത്തിൽ ഏർപ്പെട്ടാൽ )മരണം വരെ അത് തുടർന്ന് കൊണ്ടുപോകാൻ ശ്രദ്ധിക്കണം, തെറ്റുകൾ ക്ഷമിക്കണം, കുട്ടികൾ ഉണ്ടാവില്ല എങ്കിൽ തന്റെ ഇണയെ തന്നെ ഒരു കുട്ടിയായി കണ്ട് പരസ്പരം രണ്ട് പേരും മരണം വരെ പ്രണയിച്ചു സ്നേഹിച്ചു ജീവിക്കണം, അല്ലാതെ ഭാര്യയ്ക്ക് കുട്ടികൾ ഉണ്ടാവില്ല, ഭാര്യയ്ക്ക് ക്യാൻസർ ആണ്, ഭർത്താവിന്റെ നടുവൊടിഞ്ഞു എന്നൊക്കെ കണ്ടുകൊണ്ടു ഉപേക്ഷിക്കരുത് കൂടെ നിൽക്കണം മരണം വരെ വീട്ടുകൊടുക്കരുത് ഒരാൾക്കും തന്റെ ഇണയെ

  • @dayanadanydayananda7776
    @dayanadanydayananda7776 4 ปีที่แล้ว

    റീമിയെ ഞാൻ ചെറുപ്പം മുതലേ അറിയും nalla. കുഞ്ഞായിരുന്നു എനിക്ക് വലിയ ഇഷ്ടവും... വളർന്നു പ്രശസ്ത ആയതോടെ അഹങ്കാരവും വളർന്നു..... ഇപ്പോൾ കുറച്ചു നല്ലതായെന്നു തോന്നുന്നു... വളർന്നുവന്ന വഴി മറക്കാത്തവർ വളർന്നുകൊണ്ടേ ഇരിക്കും.... വളർത്തിവിട്ട സിസ്റ്റേ ഴ് സും വഴി വെട്ടിതുറന്നുകിട്ടാൻ ഹെല്പ് ചെയ്ത വൈ ദികരും മാതാപിതാക്കളും ഒക്കെ പറഞ്ഞുതന്ന നല്ല കാര്യങ്ങൾ മറക്കാതെ മുന്നോട്ടുപോകുക.. മോളെ സ്നേഹിക്കുന്നവർ ധാരാളം ഉണ്ട്.. ദൈവത്തിൽ വിശ്വസിച്ചും ആശ്രയിച്ചും മുന്നേറുക ദൈവം അനുഗ്രഹിക്കട്ടെ.. ഡൈവോഴ്സ് ആകാതിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു

  • @rajigabrial7768
    @rajigabrial7768 4 ปีที่แล้ว +7

    Enjoy ur life made for each other

  • @sulusulu1796
    @sulusulu1796 4 ปีที่แล้ว +44

    എന്തായാലും റിമി കാരണം സെലിബ്രെറ്റി aayavar

    • @hinahaneefa7039
      @hinahaneefa7039 4 ปีที่แล้ว

      Rimiyude kude 10 varshatholam jèvichille athu kond ini athra merriege kazhinnalum rimiyude athya bharthavu royis thanne

  • @sherlysnair3055
    @sherlysnair3055 4 ปีที่แล้ว +21

    Rimi is a beautifulgirl

  • @vineethajomit__E
    @vineethajomit__E 4 ปีที่แล้ว +71

    Edh kanumbol thanne Ariyam show anennu haha

  • @meandbro1474
    @meandbro1474 4 ปีที่แล้ว +24

    നല്ല ഭാര്യ ആണോ.. എന്നു പറയാറായിട്ടില്ല.... കുറച്ചു കഴിയട്ടെ 👍

  • @idajjalby7408
    @idajjalby7408 3 ปีที่แล้ว +1

    റിമി തന്നെ സൂപ്പർ...

  • @شيتان-م7م
    @شيتان-م7م 4 ปีที่แล้ว +165

    സിനിലൈഫേ.ഇനി.മുക്ത യുടെ.ലൈഫും.കൊളമാക്ക്.അതിനല്ലെ.നീ.ഇത്.എടുത്ത്.പറയണത്.ആട്ടകാരി.

    • @anjujeevan9904
      @anjujeevan9904 4 ปีที่แล้ว +3

      Attakari....😃😃😃😃😂😂😂😂

    • @شيتان-م7م
      @شيتان-م7م 4 ปีที่แล้ว

      @@anjujeevan9904 😂😂😂😂😂✌✌✌✌

    • @soulfulmemories3318
      @soulfulmemories3318 4 ปีที่แล้ว

      ആട്ടക്കാരി 🙈🙈😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @beenaliju3728
      @beenaliju3728 4 ปีที่แล้ว

      Correct

    • @jincybabu8796
      @jincybabu8796 4 ปีที่แล้ว

      😁😁😁

  • @thafseerathafsi3448
    @thafseerathafsi3448 4 ปีที่แล้ว

    Rimichechiyan better chechik patiya aalalla royis chechik nalloru life indavate

  • @sheenaanas63
    @sheenaanas63 4 ปีที่แล้ว +3

    Rimiye ithoke kanikkanum.ippozhathe bharya rimiyekkal perfect anu ennu parayippikkan vendi mathramanu.avan ariyam rimithanne yanu boldum and perfect ennu.

  • @navamib1634
    @navamib1634 4 ปีที่แล้ว +28

    Rimiyude പേരില്‍. അറിയപ്പെട്ട Roy's. Divorce ആയതോടെ കൂടി a. പേര് നഷ്ടമായി. Roy's. 2nd.wife സാധാരണ lady. E രണ്ട് vekhithikalam റോളില്‍ ഇനി എല്ലാ. Ethupolethe news ഇനി ettal. ചെവി അടിച്ചു പൊട്ടിക്കും.

  • @hinahaneefa7039
    @hinahaneefa7039 4 ปีที่แล้ว

    Allavarum santhoshathode jeevikunnu ennarinnamadi.all the best.👍

  • @husnachrchr9017
    @husnachrchr9017 4 ปีที่แล้ว +1

    Aalu sundariyaanalloo

  • @crazygirlcrazygirl1314
    @crazygirlcrazygirl1314 4 ปีที่แล้ว +1

    ഇവർക്ക് ആരാധകരോ?

  • @ArShA-kd7no
    @ArShA-kd7no 4 ปีที่แล้ว +1

    Nthokke aarokke paranjaaalumm Rimi tomy vere level aaanu... Rimi😍😚😚

  • @anjanavv8868
    @anjanavv8868 4 ปีที่แล้ว +7

    Avn innu ravle ntha kazhichenn chodhichittu oru video cheyy

  • @sufanasherin6302
    @sufanasherin6302 4 ปีที่แล้ว +27

    Aara paranje ivala sundari enn??
    Rimi chechi thenneyane sundhari and adipoli...
    I hate royis

  • @shihananousheer375
    @shihananousheer375 4 ปีที่แล้ว +1

    Rimi chechiyanu poli😍

  • @ashwinsugathan6789
    @ashwinsugathan6789 4 ปีที่แล้ว +7

    Rimmide atram stilish onnumilla Sonia..rimmi😘

  • @minijoshi958
    @minijoshi958 3 ปีที่แล้ว

    Super super 👍👍

  • @violetlover4691
    @violetlover4691 4 ปีที่แล้ว +53

    ആരു പറഞു റിമിയെക്കാൾ സ്റ്റൈലിഷ് ആണെന്ന്, റിമി ചേച്ചി തന്നെയാ സുന്ദരി ഈ കിളവിയെ കണ്ടിട്ട് കിണറ്റിൽ ഇടാൻ തോന്നിയത് എനിക് മാത്രം ആണോ 😏

  • @shyniroy3239
    @shyniroy3239 4 ปีที่แล้ว +1

    I love you rimi chachy

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว

    Each person is different she spoiled her life rimi let her get a good person in life

  • @jyothilakshmi1033
    @jyothilakshmi1033 4 ปีที่แล้ว +3

    Ayalu rakshappettu

  • @minip.ppullamthuruth4201
    @minip.ppullamthuruth4201 4 ปีที่แล้ว +1

    Mone eppo carrect rootilayi...Sooper roice ..good bless🤗🤗🤗🤗

  • @ammu2901
    @ammu2901 3 ปีที่แล้ว

    Ippo manasilayikanum rimichechine upeshikandayirunnu enn paavam kore varsham piriyathe pidich nikkan noki....

  • @prsshorts6950
    @prsshorts6950 3 ปีที่แล้ว

    Rimi chechiyekal stylish ivar anenn kannupottanmar parayum

  • @josephjoseph3640
    @josephjoseph3640 4 ปีที่แล้ว +3

    Have lovable life . May God bless

  • @sunisula4896
    @sunisula4896 4 ปีที่แล้ว

    Ivaru adyam kanicha picture sreelakshmiyude aanallo, 🤔

  • @ayshawafa3579
    @ayshawafa3579 4 ปีที่แล้ว +6

    Oraal vedanikumbo yenganeyaanu inganeyokke ningalk parayaan pattunned

  • @mohammedshahan1763
    @mohammedshahan1763 4 ปีที่แล้ว +1

    Rimitomi fan like adii

  • @shylathaaji7418
    @shylathaaji7418 4 ปีที่แล้ว +1

    കുറച്ച് വണ്ണം കുറഞ്ഞൽ റിമിയെ കണ്ടിൽ സുന്ദരി റിമി പണ്ട് കെ ള്ളില്ലയിരുന്നു

  • @anupamaanupama5230
    @anupamaanupama5230 3 ปีที่แล้ว

    ഇനിയെന്തിനാ റോയ്‌സിനെ ഫേമസ് ആക്കുന്നെ... റിമി ചേച്ചിക്കും ഇങ്ങനെ കറി ഉണ്ടാക്കി കൊടുത്തിട്ട് സ്നേഹം കാണിച്ചിരുന്നെങ്കിൽ കൂടെ നിന്നേനെ.. റിമി ചേച്ചിക്ക് വേണ്ടി ഫുഡ്‌ ഉണ്ടാക്കി റോയ്സ് ചേട്ടായി എന്ന് ഇതുവരെ യു ട്യൂബിൽ കണ്ടിട്ടില്ലല്ലോ..

  • @niyaadvikaniyaadvika9935
    @niyaadvikaniyaadvika9935 4 ปีที่แล้ว +2

    We support u Rimi chaechi,👍

  • @nunnun7016
    @nunnun7016 4 ปีที่แล้ว +27

    Rimi aane good...mattaval eathooo kilaviye polund

    • @hinahaneefa7039
      @hinahaneefa7039 4 ปีที่แล้ว +1

      Rimiyekal ariyapedunna actoreyanu royis kettunnathegil nigal ith matti parayille.orale santhoshippikan mattorale kuttamparannittavaruth

  • @hannahnile3601
    @hannahnile3601 4 ปีที่แล้ว

    Rice enter aarumalla.but my son is his age.so ellaam arinju vishamichu.now iam happy.good luck both roice and soniya.

  • @messyeatingchannel77
    @messyeatingchannel77 4 ปีที่แล้ว +8

    റോയിസിന് ജീവിതം ആയിരുന്നു ആവശ്യം അല്ലാതെ പ്രശസ്തി അല്ലായിരുന്നു , നല്ല കാര്യം

  • @shahinajafar3148
    @shahinajafar3148 4 ปีที่แล้ว +5

    റിമി രക്ഷപെട്ടു ♥️♥️

  • @aiz_world8965
    @aiz_world8965 4 ปีที่แล้ว +2

    Monjil spr Rimi

  • @SojanSojan-ur4tf
    @SojanSojan-ur4tf 4 ปีที่แล้ว

    റോയ്‌സ് നല്ലൊരു മനുഷ്യൻ ആണെങ്കിൽ ഒരിക്കലും റിമിയെകൂട്ട് ഒരാളെ വേർപിരിയില്ല, ചിലപ്പോൾ റിമിതന്നെ ഒഴിഞ്ഞതോ ഒഴിവാക്കിയതോ ആവാം, ഒന്നുകിൽ ഇതിൽ ഒരാൾ പാക്കഫ്രെഡ് അല്ലെങ്കിൽ രണ്ട് പേരും നല്ലവർ

  • @adv.sajna.sreeshylam7688
    @adv.sajna.sreeshylam7688 3 ปีที่แล้ว

    രവി വർമ്മ ചിത്രം ഭയാനകം ..... പുതിയ ഭാര്യക്ക് വളരെ പ്രായം തോന്നുന്നു .... റിമി സൂപ്പർ

  • @shalyakhila2018
    @shalyakhila2018 4 ปีที่แล้ว

    Rimi chechiya super

  • @jancyab8950
    @jancyab8950 4 ปีที่แล้ว

    Njagailudea rimi chechi rekshapettuuuuuuy

  • @aryaaneesh6159
    @aryaaneesh6159 4 ปีที่แล้ว +1

    Rimi chechi karanam celebrities aaya randu per

  • @sunshine-ni5iz
    @sunshine-ni5iz 4 ปีที่แล้ว

    Is dis sonia married before??..allel ithrayum prayamulla oru randam kettukarane software engineer aya avaku kettenda karyamillallo..

  • @sindhukodiyanichira1072
    @sindhukodiyanichira1072 4 ปีที่แล้ว +3

    Royce is nothing without rimi

  • @rekhajagadheesh214
    @rekhajagadheesh214 4 ปีที่แล้ว +1

    Rimi ♥️

  • @JAZ_WORLD
    @JAZ_WORLD 4 ปีที่แล้ว +2

    *നല്ലത് വരട്ടെ ഇരുവർക്കും✌️✌️✌️✌️✌️✌️✌️*

  • @jaseelamc8396
    @jaseelamc8396 4 ปีที่แล้ว

    Rimi adipoli... Nalloru life undavette

  • @K2_family147
    @K2_family147 4 ปีที่แล้ว

    Nannaayittu jeevikkatte randaalum👍👏

  • @JayaLakshmi-hb4yg
    @JayaLakshmi-hb4yg 4 ปีที่แล้ว

    Super

  • @Escanoresca
    @Escanoresca 3 ปีที่แล้ว

    Rimi chechi istam