ജീവിതത്തിൽ ഇത് ചെയ്യാതിരുന്നാൽ നല്ലത്

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • Get the BEST PRICE at IndiaMART
    Health Care Service: dir.indiamart....
    Healthcare IT Solutions: dir.indiamart....
    Gynecology Consultants: dir.indiamart....

ความคิดเห็น • 1.5K

  • @sparkspeechbysisira912
    @sparkspeechbysisira912  ปีที่แล้ว +6

    Get the BEST PRICE at IndiaMART
    Health Care Service: dir.indiamart.com/impcat/health-care-service.html?YT1&YTI
    Healthcare IT Solutions: dir.indiamart.com/impcat/healthcare-it-solutions.html?YT1_1&YTI
    Gynecology Consultants: dir.indiamart.com/impcat/gynecology-consultants.html?YT1_2&ut

  • @abducalicut3237
    @abducalicut3237 3 ปีที่แล้ว +1395

    ഇത്തരം കാര്യങ്ങൾ ഒരു മടിയും ഇല്ലാതെ ആർക്കും മനസ്സിലാവുന്ന രീതിയിൽ തുറന്നു പറയാനുള്ള നിങ്ങളുടെ തന്റേടം എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ബിഗ് സലൂട്ട് 🌹🌹🌹

  • @sadikhalinalakath2146
    @sadikhalinalakath2146 3 ปีที่แล้ว +101

    You ട്യൂബിൽ തന്നെ ഈ കാര്യം പല പെണ്ണുങ്ങൾ തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്, വീഡിയോക്ക് view കൂടാൻ വേണ്ടി എത്ര പേരുടെ ജീവിതം അവർ ബുദ്ധിമുട്ടിൽ ആക്കുന്നു, നല്ല അറിവ് ഷെയർ ചെയ്ത താങ്കൾക്ക് നന്ദി..

  • @moosarafek7564
    @moosarafek7564 3 ปีที่แล้ว +17

    എൻ്റെ 47ാം വയസ്സിൽ. എനിക്ക് നിങ്ങളിൽ. നിന്നും കിട്ടുന്ന. അറിവ് വളെരെ വലുതാണ് ഇതിൻ്റെ മുമ്പ് ഇത്രയും മനസ്സ് തുറന്ന് പറയുന്ന. ആരയും ഞാൻ. കണ്ടിട്ടില്ല. നിങ്ങൾക്ക് നന്ദി

  • @yousafapp2934
    @yousafapp2934 3 ปีที่แล้ว +42

    ഇതൊക്കെ അറിയാത്ത എത്രയോ പേർ നമ്മുടെ നാട്ടിൽ ഉണ്ട്. വളരെ നല്ല അവതരണം. Good

    • @reenavlogs9680
      @reenavlogs9680 2 ปีที่แล้ว

      th-cam.com/video/WYB_1tIxpxY/w-d-xo.html

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 3 ปีที่แล้ว +16

    യാദൃച്ഛികമായി കണ്ടു വന്നതാ , വളരെ ഉപകാരപ്രദമായ വീഡിയോ, thanks sis

  • @UnniKrishnan-qp3td
    @UnniKrishnan-qp3td 2 ปีที่แล้ว +6

    മാഡം, താങ്കൾ നൽകുന്ന അറിവുകൾ, സന്നേശങ്ങൾ, വളരെ വിലപ്പെട്ടതാണ്. അഭിനന്ദനങ്ങൾ

  • @kabaliannan6206
    @kabaliannan6206 3 ปีที่แล้ว +71

    വളരെ ലളിതമായി പറഞ്ഞു മനസ്സിൽ ആക്കി തന്നു 👍

    • @reenavlogs9680
      @reenavlogs9680 2 ปีที่แล้ว

      th-cam.com/video/WYB_1tIxpxY/w-d-xo.html

  • @arunpr8499
    @arunpr8499 3 ปีที่แล้ว +160

    മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഇതുപോലത്തെ videos ഇനിയും പ്രേതീക്ഷിക്കുന്നു

  • @shafisofi4893
    @shafisofi4893 3 ปีที่แล้ว +110

    Good msg 👍👍
    എന്റെ അഭിപ്രായത്തിൽ ഈ വീഡിയോ ഇന്ത്യയിലെ എല്ലാ ജനങ്ങളും കേൾക്കുകയും കാണുകയും ചെയ്യണം എന്നാണ്

    • @sparkspeechbysisira912
      @sparkspeechbysisira912  3 ปีที่แล้ว +3

      🥰👍

    • @mmkkk320
      @mmkkk320 3 ปีที่แล้ว

      Hi@@sparkspeechbysisira912

    • @sparkspeechbysisira912
      @sparkspeechbysisira912  3 ปีที่แล้ว

      🥰👍

    • @rafeeqrafi8747
      @rafeeqrafi8747 3 ปีที่แล้ว +2

      @@sparkspeechbysisira912 എന്റെ വൈഫെന്റെ യൂന്നി ഡ്രൈ ആയ സെക്സ് ചെയു്പോൾ ഓയാലോ ഉമിനിർ വേണം 3കുട്ടികൾ ഉണ്ട് സുഖ പ്രെസവം പക്ഷെ കേറുന്നില്ല വേദന ഉണ്ട് രണ്ടാൾക്കും എന്തുചെയാം medam

    • @sujasuja4744
      @sujasuja4744 3 ปีที่แล้ว +2

      യെസ് true

  • @sivarajsankar1272
    @sivarajsankar1272 3 ปีที่แล้ว +29

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത്
    തുടങ്ങുമ്പോൾ തന്റെ ഭംഗിയും അവതരണത്തിന്റെ ശൈലിയും കണ്ടുകൊണ്ട് വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല
    എന്തായാലും നല്ലൊരു മെസ്സേജ് തന്നതിന്
    Special thanks 😍

  • @sajanvineeth205
    @sajanvineeth205 3 ปีที่แล้ว +13

    ഞാൻ ഇത് വഴി പോയപ്പോൾ ഒന്ന് കേറിയതാ കൊള്ളാം നല്ല അറിവാണ്

  • @rajagururaja7638
    @rajagururaja7638 2 ปีที่แล้ว

    വളരെ ലാഘവത്തോടെ ആരോഗ്യപരമായ. അറിവ് ജനലക്ഷങ്ങളുടെ മുന്നിൽ. പകർന്നു നൽക്കുന്ന. മിസ്സിസ് DR ' ശിശിര. മേഡം നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ എല്ലാ വീഡിയോ ടിപ്സ് കളും ഒന്നിനോടോന്ന് മിച്ചം പത്തരമാറ്റ് തിളക്കം ഈ. ഐശ്വര്യപരമായ. മുഖവും നറു പുഞ്ചിരിയും മതി ഈ വീഡിയോ ടിപ്സ് മാറ്റ് കൂട്ടുവാൻ👍👍👍👍👍🌷🌷🌷🌷🌷🌷😷

  • @vinodpulaya2192
    @vinodpulaya2192 3 ปีที่แล้ว +19

    നല്ല ഒരു അറിവ്. അതുപോലെ തന്നെ വളരെ സിംപിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു.... 👍👍👍👍big tnx medam ❤❤❤❤

  • @sarathkrishna8174
    @sarathkrishna8174 3 ปีที่แล้ว +24

    ഓരോ വീഡിയോയിലും നല്ല അറിവ് അന്ന് ചേച്ചി നല്ലകുന്നത് e👏👏

  • @shyam7535
    @shyam7535 3 ปีที่แล้ว +32

    വളരെ ശാസ്ത്രീയം, വിജ്ഞാനപ്രദം, ഉപകാരയോഗ്യം.

  • @abhilashabi5784
    @abhilashabi5784 3 ปีที่แล้ว +35

    നല്ല അവതരണ ശൈലി

  • @jamsheerjamshi3605
    @jamsheerjamshi3605 3 ปีที่แล้ว +51

    നല്ല അറിവ് ചേച്ചി 👍👍

  • @VijayKumar-ci9pi
    @VijayKumar-ci9pi 3 ปีที่แล้ว +14

    വെക്തമായി മനസിലാക്കാൻ കഴിയുംവിതമുള്ള നല്ല അവതരണ ശൈലി.... ശരിയായ രീതിയിൽ ഉള്ള information.... Hats off you💐💐

  • @asvideos6904
    @asvideos6904 3 ปีที่แล้ว +31

    നല്ല അറിവാണ്.. ഒരു മടിയും ചമ്മലും കൂടാതെ അറിവ് പകർന്നു തന്നതിന് നന്ദി

  • @vishnunp5763
    @vishnunp5763 3 ปีที่แล้ว +79

    Wonderful presentation Hats of you sister

  • @rojinbabu1018
    @rojinbabu1018 3 ปีที่แล้ว +207

    എല്ലാവരും അറിഞ്ഞിരിക്കണ്ട കാര്യമാണ് ഗുഡ് ഇൻഫർമേഷൻ 🙏🙏🙏

  • @subhashbose4031
    @subhashbose4031 3 ปีที่แล้ว +69

    കൊള്ളാം... നല്ല ഇൻഫെർമേഷൻ...!!!

  • @vineshbinu9851
    @vineshbinu9851 3 ปีที่แล้ว +54

    നല്ല നല്ല അറിവുകൾ തന്നതിന് താങ്ക്സ് 👍👍👍👍👍

  • @vivekyaayivi2243
    @vivekyaayivi2243 3 ปีที่แล้ว +62

    👌 നന്നായി നല്ല ഒരു സംഭവം

  • @rasheedashaji369
    @rasheedashaji369 3 ปีที่แล้ว +19

    ഹായ് ശിരാ ഇന്നത്തെ വീഡിയോസ് ഉപകാരപ്രദമാകുന്ന വീഡിയോ ആയിരുന്നു വീണ്ടും ഇതുപോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുക ഒരുപാട് ഒരുപാട് നന്ദികൾ നേരുന്നു 👍👍👍👍👍👍👍💕💕💕💕💕💕💕

  • @baijugopi333
    @baijugopi333 2 ปีที่แล้ว +2

    വളര് മികച്ച അറിവുകൾ വളരെ ലളിതമായ അവതരണം Thanks

    • @reenavlogs9680
      @reenavlogs9680 2 ปีที่แล้ว

      th-cam.com/video/WYB_1tIxpxY/w-d-xo.html

  • @nishadmontta5663
    @nishadmontta5663 2 ปีที่แล้ว +3

    നല്ല അറിവാണ് പറഞ്ഞു തരുന്നത് 👍പറയുന്നതിന്റെ അവതരണം 👏👏

  • @annamariyamaneesha86
    @annamariyamaneesha86 2 ปีที่แล้ว +1

    Hi madam,orupadu thanks unde.njan ethinepatti egane oralode chodhichu manasilakkum ennu vicharichirikumbozha video kandathu.🙏🙏🙏🙏

  • @abdurehmantk9650
    @abdurehmantk9650 2 ปีที่แล้ว +3

    കൂടുതൽ മുറുക്കം/tight കിട്ടാനായിരിക്കും പിൻവാതിലിലൂടെ/അടുക്കളയിലൂടെ പ്രവേശിക്കാൻ തുനിയുന്നത്,പിൻവാതിൽ സാധാരണ 90cm ഉം മുൻവാതിൽ110-120cm ആണ് ഉണ്ടാകാറുള്ളത്.😊

    • @Kumbaari
      @Kumbaari ปีที่แล้ว

      Cm onnum vilayilledey 😂

  • @rijothomas4429
    @rijothomas4429 3 ปีที่แล้ว +1

    ഞാനിപ്പോഴാണ് ഈ ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നല്ല വീഡിയോ നല്ലപോലെ പറഞ്ഞുതന്നതിന് നന്ദി

  • @SA_shorts780
    @SA_shorts780 7 หลายเดือนก่อน +5

    പിൻഭാഗത്താണ്, നല്ല ത്,, ടൈറ്റ് ഉണ്ടാകും സുഖം കിട്ടും

    • @technoonly5188
      @technoonly5188 หลายเดือนก่อน

      നല്ല സുഖം ആയിരിക്കും ❤

  • @mohammedaliali9421
    @mohammedaliali9421 3 ปีที่แล้ว

    അപ്പോൾ നന്നായി ശോധന കിട്ടാൻ മലദ്വാരത്തിൽ ബന്ധപ്പെട്ടാൽ മതി. മലബന്ധം ഉള്ളവർക്കു പറ്റിയ മരുന്ന്. നല്ലൊരു അറിവാണ്.

  • @rohithkaippada1190
    @rohithkaippada1190 3 ปีที่แล้ว +31

    Good information.. 🤗തുറന്നു പറയാൻ ഉള്ള മനസ്സ് 👌👌👌😍😍😍

  • @midlajmiduz3672
    @midlajmiduz3672 2 ปีที่แล้ว

    ഇങ്ങനെ ഉളള അറിവുകൾ പറഞ്ഞു തരുന്നതിൽ സന്തോഷം ഈ അറിവ് ഒരുപാട് പേർക്ക് ഉപകാര പെടും....

  • @manurenjith2262
    @manurenjith2262 3 ปีที่แล้ว +6

    Super 😘😘😘😘😘🌹 ഞാൻ ഒന്ന് try ചെയ്യണമെന്ന് വിചാരിച്ചിരുന്നു, ഇനി ഇല്ല, thanks a lot

  • @MuhammadMustafa-vt7sp
    @MuhammadMustafa-vt7sp ปีที่แล้ว

    നല്ലഅറിവ് തന്നെയാണ് അഭിനന്ദനങ്ങൾ

  • @colours293
    @colours293 3 ปีที่แล้ว +4

    നല്ല ഇൻഫർ മേഷൻ തന്ന തിന് നന്ദി ഇത് അറിയേണ്ട ത് അത്യാവശ്യം ആണ്

  • @Neena2011
    @Neena2011 2 ปีที่แล้ว

    Good knowledge sister. വളരെ nalayulla സംശയം മാറിക്കിട്ടി

  • @shafeeqsha4257
    @shafeeqsha4257 3 ปีที่แล้ว +92

    പൂവ് ഉള്ളപ്പോൾ എന്തിനാ ആളുകൾ മല തുറക്കാൻ പോകുന്നത് പൂവ് തേൻ വണ്ട് പരാഗരണം 😍😍😍❤️❤️❤️

    • @THARARAJAVU
      @THARARAJAVU 2 ปีที่แล้ว +1

      അതൊരു 🙈

    • @THE-gl6wj
      @THE-gl6wj 2 ปีที่แล้ว +3

      അത് പിന്നെ 😁😁

    • @bhagavan397
      @bhagavan397 2 ปีที่แล้ว +4

      നിന്റെ ഭാര്യന്റെ പൂവ് 😘😘

    • @SivaPrasad-ps8hm
      @SivaPrasad-ps8hm 2 ปีที่แล้ว +1

      അടിപൊളി 👌

    • @reenavlogs9680
      @reenavlogs9680 2 ปีที่แล้ว

      th-cam.com/video/WYB_1tIxpxY/w-d-xo.html

  • @ajmalvaajmalva5445
    @ajmalvaajmalva5445 2 ปีที่แล้ว

    Thanks for information= ഞങ്ങളെപൊലുള്ള കല്ല്യാണം കഴിയാത്ത ചെറുപ്പക്കാർക്ക് ഇത് നല്ല അറിവകുന്നു..,

  • @believer6915
    @believer6915 2 ปีที่แล้ว +3

    താങ്കളുടെ അവതരണം പ്രശംസനീയമാണ്... 👏👏👏👏

  • @s___j495
    @s___j495 2 ปีที่แล้ว +1

    നന്നായി ഈ വീഡിയോ ചെയ്തത് എനിക്ക് ഇത് നല്ല സംശയം ആയിരുന്നു ❤️ tnk you 🔥

  • @sajeerjs2739
    @sajeerjs2739 3 ปีที่แล้ว +23

    വന്നല്ലോ നമ്മുടെ വനമാല 🧚🧚🧚🧚

  • @JaneTheJune1
    @JaneTheJune1 3 ปีที่แล้ว +22

    Tnx ♥️

  • @prasobhkb213
    @prasobhkb213 3 ปีที่แล้ว +6

    Kollam Nalla avatharanam. Nalla information. Arivu athenthine kurichayalaum arinjirikkanam tnks

  • @shalha267
    @shalha267 3 ปีที่แล้ว +9

    നീയാണ് പെൺ 👍👍👍👍

  • @rafakbatiks5162
    @rafakbatiks5162 2 ปีที่แล้ว +15

    ഇസ്ലാമിൽ 1400 വർഷം മുമ്പ് നമ്മുടെ പ്രവാചകൻ പറഞ്ഞിട്ടുണ്ട് . ഏഴാം വയസ്സിൽ മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പറഞ്ഞുകൊടുക്കുന്ന കാര്യമാണ് മദ്രസയിൽ പിൻ തോർത്തിൽ കയറ്റാൻ പാടില്ല എന്ന് അത് ഹറാമാക്കിയ കാര്യമാണ് 👍👍

    • @akhilsudhinam
      @akhilsudhinam ปีที่แล้ว

      🤣🤣

    • @sunithomas8531
      @sunithomas8531 ปีที่แล้ว +4

      പക്ഷെ വീണ്ടും മലദ്വാരം ആണെല്ലോ ഇഷ്ടം അത് എന്താ

    • @prasadgprasad1516
      @prasadgprasad1516 ปีที่แล้ว +4

      Pakshe moilarkk back alle eshttam,koodathe maladar gold

  • @Rajeesh_08
    @Rajeesh_08 2 ปีที่แล้ว +8

    Your guts and presentation are really appreciated.

  • @shajimathew8461
    @shajimathew8461 2 ปีที่แล้ว +6

    👍Good information. Today's children facing this problem

  • @ShyniShyni-qc2lt
    @ShyniShyni-qc2lt ปีที่แล้ว

    Thank you so much dear very informative video . and good presantation

  • @Udayiplification
    @Udayiplification 3 ปีที่แล้ว +129

    പിൻവാതിൽ നിയമനം നടകുന്ന നാടാണ് siree ith

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw ปีที่แล้ว +1

    Thanks forgoodlnformation madam

  • @ratheeshratheeshrathee3812
    @ratheeshratheeshrathee3812 3 ปีที่แล้ว +118

    Action and voice ❤️👍

  • @azeezk5831
    @azeezk5831 3 ปีที่แล้ว +62

    നല്ല വിവരണം അഭിനന്ദനങ്ങൾ.

    • @reenavlogs9680
      @reenavlogs9680 2 ปีที่แล้ว

      th-cam.com/video/WYB_1tIxpxY/w-d-xo.html

  • @athiraammu1369
    @athiraammu1369 3 ปีที่แล้ว +13

    Thank you chechi...nalloru information thannathinu....

  • @suseelansuseelan1048
    @suseelansuseelan1048 3 ปีที่แล้ว

    നല്ല തൊലി കട്ടി തന്നാ ഇത്രയും നല്ല രീതിയിൽ പറഞ്ഞ് തന്നാതാക്കളെ നന്ദി പുർവ്വം ആതരിക്കുന്നു

  • @chandlerbing7938
    @chandlerbing7938 2 ปีที่แล้ว +3

    I Really Loved Your Presentation And The Way You Narrate It ❤️.

  • @shaijupoul8836
    @shaijupoul8836 3 ปีที่แล้ว +4

    Thank you നല്ലോരറിവിന്

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +34

    അഭിനന്ദനങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ ഉള്ള മനസിനെ

  • @happinessworld3159
    @happinessworld3159 3 ปีที่แล้ว

    Wow super avatharanam

  • @josestephen4509
    @josestephen4509 3 ปีที่แล้ว +12

    Mature way of explanation 👌

  • @pradeepkumarkumar2587
    @pradeepkumarkumar2587 2 ปีที่แล้ว

    Medathinte ee videokal kaanunnavar orikkalum thetaaya reethiyil lygeegabandhathil earppidilla athrayum valare srathikendathum manasilaakedathum aaya kaaryngalaanu parayunnath ...eniyum nalla reethiyilulla arivukal pretheekshikkunnu.....👍🤝

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 3 ปีที่แล้ว +9

    ഗുഡ് ഇൻഫർമേഷൻ സിസ്റ്റർ ഇനിയും ഇതുപോലുള്ള അറിവുകൾ ഷെയർചെയ്യുക... 👏🏻👍🏻💞

  • @JabbarKp-mv6nl
    @JabbarKp-mv6nl 3 ปีที่แล้ว

    Chechi ചെയ്യാൻ പാടില്ല എന്ന് അറിയാം അതിന്റെ പാർഷ്വ ഫലം അറിയില്ല യിരുന്നു tks ചേച്ചി tks

  • @hamnabadush521
    @hamnabadush521 3 ปีที่แล้ว +81

    👍ഇങ്ങനെ ചെയ്യുന്ന ആളുകൾ മനസ്സിലാക്കട്ടെ 🤔

  • @venusekharan-f5i
    @venusekharan-f5i ปีที่แล้ว

    നല്ല.അറിവ് .GOOD

  • @FaizalCrescent
    @FaizalCrescent 3 ปีที่แล้ว +3

    സത്യം മനസ്സിൽ ആക്കിയതിന്......
    ഇത് ഇംഗ്ലീഷ് പോൺ വീഡിയോ
    അലമ്പാക്കി അവർ ക്യാഷ് വാങ്ങി അഭിനയിച്ചു.... മലയാളി പൊട്ടൻ.

  • @MsGeomathew
    @MsGeomathew 2 ปีที่แล้ว

    പലരും പറയുന്നത് , ഇങ്ങനെ ചെയ്യുന്നതു കൊണ്ട് piles വരില്ല എന്നാണ് . എന്നാൽ ആ തെറ്റിദ്ധാരണ മാറ്റിത്തന്നതിന് I appreciate you .

  • @rajeshprabha353
    @rajeshprabha353 3 ปีที่แล้ว +3

    നല്ല അറിവ് തന്നെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @archar4545
    @archar4545 3 ปีที่แล้ว

    Njn adhyayita chechyda video kanunne.spr chechy kutty😘😘😘nalla ariv arinnu.

  • @SunilSunil-dg6yt
    @SunilSunil-dg6yt 3 ปีที่แล้ว +47

    വളരെ മനസിലാകുംവിധം അവതരിപ്പിച്ചു 👌👍✌️🌹

  • @bibins7575
    @bibins7575 3 ปีที่แล้ว +1

    നന്നയി നല്ല അറിവാണ് ❤good ഇൻഫർമേഷൻ

  • @haneefavkchemmad7910
    @haneefavkchemmad7910 2 ปีที่แล้ว +1

    ഞാനും മോഹിച്ചിരുന്നു, ഇനി ആഉദ്യമം ഞാൻ ഉപേക്ഷിച്ചു,പോൺ വീഡിയോ കണ്ടാണ് മോഹമുദിച്ചത്
    ഇപ്പോൾ പോൺ കാണാറില്ല

  • @ashu2293
    @ashu2293 3 ปีที่แล้ว +15

    കരുത്തുറ്റ കരങ്ങൾ 💪
    ഒന്നും പേടിക്കണ്ട

  • @originjewels5789
    @originjewels5789 2 ปีที่แล้ว +1

    നല്ല അറിവ് പങ്ക് വെച്ചതിന് നന്ദി

    • @litp668
      @litp668 2 ปีที่แล้ว

      👍

  • @adsm3726
    @adsm3726 3 ปีที่แล้ว +13

    ഇതുപോലത്തെ നല്ല നല്ല കണ്ടെന്റുമായി വീണ്ടും പ്രതീക്ഷിക്കുന്നു

  • @Shivdas-nl5pk
    @Shivdas-nl5pk 3 ปีที่แล้ว +2

    Videos valare valare nannavunnundu !! Vivaranagal valare simple .. itharam sangathikal ellavarum parayaan madikkum. Sisira valare bold aayi parayunnundu ..ithokke school muthalkke kuttikale padippikkandathanu .. a big thanks to you .. Sisirakuttyie peruthu ishttam ❤️❤️🙏🙏

  • @shibubaby9721
    @shibubaby9721 3 ปีที่แล้ว +88

    എന്റെ ഒരു മുസ്ലിം സുഹൃത്ത് പറഞ്ഞു.. അവൻ മദ്രസയിൽ പഠിക്കുന്ന സമയത്ത് ഗുദം മിഥുനം നിഷിദ്ദം (ഭാര്യയുടെ പിന്നിലൂടെ സെക്സിൽ ഏർപ്പെടൽ നിഷിദ്ധം) എന്ന് പഠിപ്പിച്ചിട്ടുണ്ട് പോലും .. അത് ശരിയാണോ എന്ന്.. പക്ഷെ അന്ന് ഞാനവന്നെ കളിയാക്കി.. ഭാര്യയുമായി ഏത് രീതിയിലും ബന്ധപ്പെട്ടാൽ എന്താ ചങ്ങായീ എന്ന് ഞാൻ പറഞ്ഞു.. പക്ഷെ ഇപ്പൊ കാര്യം ബോധ്യപ്പെട്ടു.

    • @എനിക്ക്ഇഷ്ടംആണ്
      @എനിക്ക്ഇഷ്ടംആണ് 3 ปีที่แล้ว +21

      ഇസ്ലാമിൽ അത് ചെയ്യുന്നവൻ ദൈവത്തിന്റെ അടുക്കൽ ശപിക്ക പെട്ടവൻ ആണ്......

    • @kalanthar798
      @kalanthar798 3 ปีที่แล้ว +3

      ഇസ്ലാം നിഷിദ്ധമാക്കിയത് ആണ്

    • @SK-xd6zs
      @SK-xd6zs 3 ปีที่แล้ว +21

      ഏറ്റവും കൂടുതൽ നിന്റെ ആൾക്കാരും ഉസ്താദുമാർ💚🤣 നീ എല്ലാത്തിനും വരുമല്ലോ ഇതുപോലെ മതം പറഞ്ഞു😂 കോമഡി പീസ്

    • @thasni7407
      @thasni7407 3 ปีที่แล้ว +8

      @@SK-xd6zs. ഇസ്ലാമില്‍ ഈ കാര്യം നിഷിദ്ധ manu. വെറുതെ ഒന്നും ഇസ്ലാം പറയില്ല. ഇപ്പൊ മനസ്സിലായോ

    • @afsaladkam3515
      @afsaladkam3515 3 ปีที่แล้ว +6

      @@SK-xd6zs onn podo ella comment boxilum undakum thalathirinjavan

  • @abhijithca7241
    @abhijithca7241 3 ปีที่แล้ว +13

    Very informative video.. very helpful. Thanks for sharing the valuable information. Hope to upload more informative video.☺️☺️

  • @sheltonantonyshelony6627
    @sheltonantonyshelony6627 3 ปีที่แล้ว +13

    നല്ല അവതരണം 👌👌💕❤

  • @jeneeshkvkolakkattil3846
    @jeneeshkvkolakkattil3846 3 ปีที่แล้ว +23

    നല്ല ഇൻഫർമേഷൻ. മലയാളികളുടെ ചിന്താഗതി തന്നെ മാറണം. നല്ല കാര്യങ്ങൾക്കു മാത്രമല്ല. മോശം കാര്യങ്ങൾക്കും ഇതുപോലെ ഇൻഫർമേഷൻ വേണം. ഞാൻ ഇടക്ക് സ്വയംഭോഗം ചെയ്യുന്ന ആളാണ്. അത് നമ്മളുടെ ടെൻഷൻ, സ്‌ട്രെസ് ഇവ മാറ്റുന്നു. ആവശ്യത്തിന് സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്. അല്ലാതെ അതിനുവേണ്ടി മെനക്കെട്ടിരുന്നു ചെയ്യുന്നത് ക്ഷീണത്തിന് വഴി ഒരുക്കും.

    • @sparkspeechbysisira912
      @sparkspeechbysisira912  3 ปีที่แล้ว +7

      🥰👍 ബ്രോ ലൈഗീകത മോശംഅല്ല അത് പവിത്ര മാണ് നമ്മുടെ കാഴ്ചപാട് മോശം, അറിവില്ലായിമ കൊണ്ട് നമ്മുടെ നാട്ടിൽ ഒരു ജീവിതവും നശിക്കരുത്, താങ്ക്സ് ബ്രദർ thanksfor your great support 🥰🥰👍

  • @sunithssunith.s.l7296
    @sunithssunith.s.l7296 3 ปีที่แล้ว +3

    നല്ല അറിവ് നല്ല അവതരണം good

  • @sonythomas9689
    @sonythomas9689 3 ปีที่แล้ว +1

    വളരെ നല്ല അറിവാണ് പറഞ്ഞത് 👌

  • @wingsoffire5990
    @wingsoffire5990 3 ปีที่แล้ว +10

    Adipoli presentation....❤️

    • @reenavlogs9680
      @reenavlogs9680 2 ปีที่แล้ว

      th-cam.com/video/WYB_1tIxpxY/w-d-xo.html

  • @umeribrahim2447
    @umeribrahim2447 2 ปีที่แล้ว

    ഒരു നല്ല അറിവു് വിവരിച്ചതിൽ നന്ദി

  • @raveendran2358
    @raveendran2358 3 ปีที่แล้ว +21

    നല്ല വീഡിയോ 👍🌹

  • @nousheedanoushi9398
    @nousheedanoushi9398 3 ปีที่แล้ว

    Thanks nalloru information thannathin

  • @ashifptpt8129
    @ashifptpt8129 3 ปีที่แล้ว +64

    😋 good informtion, കേൾക്കാൻ നല്ല രസമാണ് 👍😂

    • @jithuramesh6676
      @jithuramesh6676 3 ปีที่แล้ว +6

      Haha rasathin vebdi kettano😂alland karyangal padkkanelle😌

    • @antiterrorist9705
      @antiterrorist9705 3 ปีที่แล้ว +3

      അയ്യോ

    • @gayathrisuresh181
      @gayathrisuresh181 3 ปีที่แล้ว +1

      Kashdam

    • @151in
      @151in 3 ปีที่แล้ว

      @@gayathrisuresh181 😳

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@gayathrisuresh181 Super ayirikum

  • @nishadnishad5617
    @nishadnishad5617 2 ปีที่แล้ว +3

    നല്ല അറിവ്.. പലരുടെയും ജീവിതത്തിലേക്ക് 👍🏻

  • @iamintheprosperousland9458
    @iamintheprosperousland9458 3 ปีที่แล้ว +7

    മാതളം പൂക്കുന്ന രാത്രികളിൽ നിന്റെ മധുര മന്ദസ്മിതം തളിരിടുo രാത്രികളിൽ സഖി ഞാനൊരു തുളസിക്കതിരായ് നിന്റെ മുടിയിൽ ഒളിച്ചോട്ടെ . മഹത് വചനങ്ങൾ ഉരുവിടും നിന്റെ അധരത്തിൽ ഒരു മറുകായ് ഞാൻ വളർന്നോട്ടെ . തുടിയ്ക്കുന്ന നിന്റെ ഹൃദയത്തിൻ സ്പന്ദന താളമായ് ഞാൻ ജ്വലിച്ചു നിൽക്കുന്നു എന്നെന്നും .നന്ദി

    • @muneertvrmuneertvr8001
      @muneertvrmuneertvr8001 3 ปีที่แล้ว +5

      ആഹാ.. മഹാ കവി "കോതമംഗലം kunnapu " വന്നല്ലോ

    • @ajudevaj143
      @ajudevaj143 3 ปีที่แล้ว +3

      @@muneertvrmuneertvr8001 😂😂😂😂😂😂😂😂😂😂 impress cheyyan nokkiyatha...kannappi

    • @SanthoshKumar-dv6km
      @SanthoshKumar-dv6km 3 ปีที่แล้ว

      മഹാ പാപി

    • @yahyashibili3823
      @yahyashibili3823 2 ปีที่แล้ว

      ❣️

  • @josephbabu3466
    @josephbabu3466 3 ปีที่แล้ว +1

    Very Good information. Expecting more videos like this

  • @sreejithparammalsreejith6143
    @sreejithparammalsreejith6143 3 ปีที่แล้ว +14

    സംഭവം മനസ്സിലായി ചേച്ചി 👍👍

  • @gouthambineesh8491
    @gouthambineesh8491 2 ปีที่แล้ว

    ഇൗ അറിവ് നൽകിയതിന് താങ്ക്സ്

  • @ajoos6435
    @ajoos6435 2 ปีที่แล้ว +7

    Absolutely useful 😍

  • @mohammedrhafi9681
    @mohammedrhafi9681 3 ปีที่แล้ว

    കോഴിക്കോട് കാർ തീർച്ചയായും കാണേണ്ട വീഡിയോ 🏃‍♂️🏃‍♂️🏃‍♂️

  • @jibinjibi2999
    @jibinjibi2999 3 ปีที่แล้ว +17

    നല്ല ഗുഡ് വീഡിയോ ❤❤

  • @PraveenKumar-me2vh
    @PraveenKumar-me2vh 3 ปีที่แล้ว +1

    നല്ല അവതരണം

  • @nabananihal2363
    @nabananihal2363 3 ปีที่แล้ว +3

    ചെറിയ കാര്യം വലിയ വലിയ വിശദീകരണം. good vidieo

  • @sunnypoojappura3490
    @sunnypoojappura3490 2 ปีที่แล้ว +2

    ആദ്യം സെക്സ് വീഡിയോ നിരോധനം ഇന്ത്യയിൽ കൊണ്ടുവരണം. പാശ്ചാത്യ വികൃതികൾ അതുപോലെ പിൻപറ്റുന്ന ഇന്ത്യൻ മനസ്സുകളിലേക്ക് ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതങ്ങൾ കുത്തിനിറച്ച് വികൃതമാക്കുന്നതിൽ ഇത്തരം വീഡിയോകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
    സുന്ദരി സൂപ്പർ