സർക്കാർ സമ്മർദത്തിലോ? | DEBATE WITH ARUNKUMAR

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സർക്കാർ സമ്മർദത്തിലോ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: Kerala High Court directs State to submit full copy of Hema Commission report
    Guest Panel: Adv. K S Arun Kumar From CPIM, Dr. Jinto John From Congress, Adv. Hareesh Vasudevan
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #hemacommitteereport #malayalamfilmindustry #Highcourt
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 99

  • @FXTRADERREN
    @FXTRADERREN 21 วันที่ผ่านมา +6

    Reporter Arun kumar 🔥🔥🔥🔥🔥🔥..
    മുൻപ് ഇഷ്ടല്ലാരുന്നു ഇയാളെ, but ഇപ്പോ ഒരു ഇഷ്ടം, respect ഒകെ കൂടി വരുന്നു as a reporter...
    Keep it up..... 🔥

  • @shijimonjaisingh5883
    @shijimonjaisingh5883 21 วันที่ผ่านมา +15

    ഹൈക്കോടതിയിൽ പോയത് ആരാണ്.? അവർക്ക് ഒരു ബിഗ് സല്യൂട്ട്.

  • @BecauseIamBatman007
    @BecauseIamBatman007 21 วันที่ผ่านมา +12

    Dr. Arun kumar polichu 😂

  • @abdulkareem9601
    @abdulkareem9601 21 วันที่ผ่านมา +11

    സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട്‌ നൽകിയെങ്കിലും 41/2 വർഷം പൂഴ്ത്തി വെച്ചു . ഒരു നടപടിയും സ്വീകരിച്ചില്ല . അപ്പോൾ ഇവിടെ അങ്ങിനെ ഒരു സർക്കാർ ഉണ്ടോ.?

  • @rajanthekkinkattle779
    @rajanthekkinkattle779 21 วันที่ผ่านมา +10

    ഈ അഡ്വക്കേറ്റ് കെ എസ് അരുൺകുമാറിനെ പോലുള്ളവരെ മേലാൽ ചർച്ചയ്ക്ക് വിളിച്ചാൽ നിങ്ങളുടെ ചാനൽ ബഹിഷ്കരിക്കുന്നത് ജനങ്ങൾ സജീവമായി പരിഗണിക്കും എന്നതാണ് റിപ്പോർട്ടറുടെ അരുൺകുമാറിനോട്

  • @sreekumarr2444
    @sreekumarr2444 20 วันที่ผ่านมา +2

    അരുൺ സൂപ്പർ... 👌🏻

  • @sreekumarr2444
    @sreekumarr2444 20 วันที่ผ่านมา +3

    ഇവൻ എവിടുന്നു LLB പാസ്സായി, ഇതും പിൻ വാതിൽ നിയമം...

  • @KunjumolS-l7d
    @KunjumolS-l7d 21 วันที่ผ่านมา +5

    കുറച്ച് സിനിമാക്കാര്‍ വിചാരിച്ചാല്‍ ഒരു സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാവുമോ

  • @rajachandrancs703
    @rajachandrancs703 20 วันที่ผ่านมา +1

    അരുൺകുമാർ മാന്യമായി പ്രതികരിച്ചു സൂപ്പർ.

  • @muhammadshafeeq32
    @muhammadshafeeq32 20 วันที่ผ่านมา +1

    അടിപൊളി ചർച്ച 👍🏽

  • @ShanPA
    @ShanPA 21 วันที่ผ่านมา +5

    റിപ്പോർട്ടർ ചാനലിൻ്റെ ശനിദശ നീങ്ങിപ്പോയി എന്ന് കേൾക്കുന്നത് സത്യം തന്നെയാണ്. അല്ലേ?!

  • @p.chandrasekharannair6908
    @p.chandrasekharannair6908 21 วันที่ผ่านมา +3

    നാലു വർഷമായിട്ടും പൂഴ്ത്തി വച്ച റിപ്പോർട്ട് കോടതി പറഞ്ഞതു കൊണ്ട് മാത്രം പുറത്തു വിട്ടു അതാണ് കേരളം

  • @user-ff6wy6px1l
    @user-ff6wy6px1l 20 วันที่ผ่านมา +1

    Arun Kumar👍👍👍👍

  • @BecauseIamBatman007
    @BecauseIamBatman007 21 วันที่ผ่านมา +5

    Advocate harish adipoli

  • @rajeeshet9667
    @rajeeshet9667 20 วันที่ผ่านมา

    അൽപ്പം ബുദ്ധിയുണ്ടായിരുന്നെങ്കിൽ KS അരുൺ കുമാറിനെ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു

  • @AbbasaliAbbas-jh7cz
    @AbbasaliAbbas-jh7cz 21 วันที่ผ่านมา +2

    മേളം അങ്ങോട്ട് പെരുപ്പിക്ക് മൊട്ടേ 🥰😀

  • @rajanthekkinkattle779
    @rajanthekkinkattle779 21 วันที่ผ่านมา +1

    കൊലപാതകി കേരളം ഭരിക്കുന്ന സമയത്ത് ഇതൊക്കെ ഒരു നമ്പറല്ലേ

  • @manmohana-ig2oq
    @manmohana-ig2oq 21 วันที่ผ่านมา +1

    Ks arun kumarine charchakku vilichaal njangal chanal bahishkkarikkum

  • @Bnvq
    @Bnvq 20 วันที่ผ่านมา

    Report പൂഴ്ത്തിയ നാലര വര്‍ഷത്തില്‍ എതെങ്കിലും പെണ്‍കുട്ടിക്ക് പീഠനം നേരിട്ടെങ്കില്‍ സര്‍കാര്‍ ആണ് ഉത്തരവാദി.

  • @thresiaabraham2518
    @thresiaabraham2518 21 วันที่ผ่านมา +1

    Being an advocate it si shame on Arunkuar

  • @user-cd2lo8ng1g
    @user-cd2lo8ng1g 20 วันที่ผ่านมา

    എല്ലാവരും വിശ്വസിച്ചു😂😂😂😂

  • @kaladharanneelakantan5704
    @kaladharanneelakantan5704 21 วันที่ผ่านมา +1

    കോടതിയില് എന്താണ് നടന്നത് എന്നാണു അവതാരകൻ പറഞ്ഞത്. അത് ചോദിയ്ക്കുമ്പോൾ ഉത്തരവിൽ ഇല്ല എന്നു പറഞ്ഞാൽ മതിയോ ?. എപ്പോൾ ,എവിടെ ,എന്ത് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളും അതിനോടു അനുബന്ധിച്ച തെളിവുകളും ആണ് ആണ് 2 ആം ഭാഗത്തിൽ ഉള്ളത് എന്നു പറയുന്നു .എന്നിട്ടും 4.5 വർഷം ആരും കണ്ടിട്ടില്ല ഇപ്പോ ആകെ കുഴപ്പത്തിലായി ..ആളുകളുടെ പേര് പരമാർശിച്ചു എന്നൂ പറഞ്ഞപ്പോൾ കമ്മീഷൻ അല്ല കമ്മറ്റിയെന്നായി ...

  • @mhdkkkk2521
    @mhdkkkk2521 21 วันที่ผ่านมา

    ഈ അടുത്ത കാലത്ത് കണ്ട സൂപ്പർ ചർച്ച

  • @SreekumarKumar-st3yn
    @SreekumarKumar-st3yn 21 วันที่ผ่านมา +1

    ഈ അരുൺകുമാർ ആരാ എൽഎൽവി കൊടുത്തത്

  • @TJ-gz9fm
    @TJ-gz9fm 20 วันที่ผ่านมา

    This lawyer should loose his bar license to practice. Hope none of the clients approach this fool.

  • @timepassworld9811
    @timepassworld9811 20 วันที่ผ่านมา

    അരുൺ സാറിന്റെ മുന്നിൽ വക്കിൽ ഒരുപാടു വെള്ളംകുടിച്ചു....... അരുൺ സാർ അളക്കെ മാറിയില്ലേ വക്കിലെ 😂😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 21 วันที่ผ่านมา +1

    ലോക തോൽവി

  • @raghavankvr9753
    @raghavankvr9753 20 วันที่ผ่านมา

    സർകാർ അറിയാതെ ആണോ സംസ്ഥാന വനിതാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ നിർദ്ദേശിച്ചത്

  • @SreekumarKumar-st3yn
    @SreekumarKumar-st3yn 21 วันที่ผ่านมา +1

    കരിങ്കുമാറിനെ ചർച്ചയ്ക്ക് വിളിച്ചാൽ ഞങ്ങൾ ഈ ചാനൽ ബഹിഷ്കരിക്കും

  • @shaijushells7484
    @shaijushells7484 19 วันที่ผ่านมา

    അരുൺ സഖാവെ ഇരുന്നു മെഴുക്കാതെ എഴുന്നേറ്റു പോകുക!

  • @MohananPk-n4n
    @MohananPk-n4n 21 วันที่ผ่านมา +2

    പ്രീയ്യ അരുൺ കുമാർ താങ്കൾ നല്ലയൊരു അവതാരകനാണ്. സർക്കാർ ഈ വിഷയം അഭിപ്രായം കണ്ടെത്തുന്നതിന്ന് വേണ്ടി പ്രവീകരിച്ച് കമ്മറ്റിയാണ്. അതൊരു കണ്ടെത്തലുകൾ നടത്തുന്നതാണ് കമ്മറ്റി അതിൻ്റെ പൂർണ്ണമായ അഭിപ്രായം പറയാൻ അനുവദിക്കാതിരിക്കുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കണം. തരം താണ മാധ്യമപ്രവർത്തനമാക്

    • @citizenkane9222
      @citizenkane9222 21 วันที่ผ่านมา

      ജന്മനാ ഊള ആണല്ലേ 🤔😈🤔

  • @thresiaabraham2518
    @thresiaabraham2518 21 วันที่ผ่านมา

    Will you please mute the mike of അരുൺകുമാർ

  • @rajanthekkinkattle779
    @rajanthekkinkattle779 21 วันที่ผ่านมา

    പൊതുജനങ്ങളുടെ നികുതിപ്പണം പിണറായി വിജയന് ഒരു കമ്മറ്റി ആ കമ്മറ്റിക്ക് ശമ്പളവും ചിലവും കൊടുത്ത് എന്തു വൃത്തികേടും ചെയ്യാം എന്ന അവസ്ഥയിൽ സഞ്ചരിക്കുവാൻ ആരാണ് അധികാരം നൽകിയത് പൊതുജനങ്ങളുടെ പണം എടുത്ത് വിനിയോഗിച്ചാണ് ഈ കമ്മറ്റിയെ ഇതുവരെ പുലർത്തിയിരുന്നത് എന്നുണ്ടെങ്കിൽ അത് പൊതുജന അവതരിപ്പിക്കുകയും വേണം അതല്ലാതെ തറവാട്ട് സ്വത്ത് അല്ല ഇതെല്ലാം ചെയ്തത് എന്ന് ഓർമ്മ ഉണ്ടായിരിക്കണം

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 21 วันที่ผ่านมา +1

    ഈ അരുൺ ഇത്ര വിവരം കെട്ടവൻ ആയിരുന്നോ.

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 20 วันที่ผ่านมา

    മ്ലേച്ചൻ ഗണേശൻ

  • @sherinbv
    @sherinbv 21 วันที่ผ่านมา

    തിലകനെയും വിനയനെയും മാത്രമല്ല ചെകുത്താനെയും ഒതുക്കാൻ നോക്കിയത് പവർ ഗ്രൂപ്പല്ലേ ?

  • @ashok554
    @ashok554 21 วันที่ผ่านมา +2

    സർക്കാർ ആരെ സംരക്ഷിക്കണം ഒരു മനുഷ്യ ചങ്ങല തീർക്കുമ്പോ അതിൽ അണിനിരക്കുന്ന സ്ത്രീ പുരുഷ വെത്യാസമില്ലാതെ പങ്ക്ചേരുന്നത് നാളെ സംരക്ഷണം കിട്ടും എന്നുള്ളത് കൊണ്ടാണ് എന്നിട്ടും നിരാശ മാത്രം അനുഭവിക്കുന്ന സ്ത്രീ സമൂഹം ഇനി ആരെ ആശ്രയിക്കും

  • @aneeshraju7675
    @aneeshraju7675 20 วันที่ผ่านมา

    Adv Arun Kumar & Anil Kumar randum 🚀🚀 anu 😂😂😂😂 , Allam e kodiyude 🚩 oru marimayam

  • @jacobsamuel3219
    @jacobsamuel3219 20 วันที่ผ่านมา

    കെ സ് അരുൺ കുമാർ ഇന്ന് തേഞ്ഞു ഒട്ടി.

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 21 วันที่ผ่านมา

    അഭിമാനം കൊടുത്ത് പണമുണ്ടാക്കാൻആരു തെയ്യാറായിരുന്നോ അതു സർക്കാറിന്റെ തൊഴിത്തിൽ കൊണ്ടു കെട്ടാനാണോ മാധ്യമങ്ങൾ സ്വീകരിക്കുന്ന നയം ഇതിനു വലിയ വില കൊടുക്കേണ്ടിവരും.

    • @sarathchandran3503
      @sarathchandran3503 20 วันที่ผ่านมา

      അതിന് ആ സ്ത്രീകളെ നയിച്ച സാഹചര്യം ഏതാണ്
      തൊഴിൽ ചെയ്യുന്ന സ്ഥലത്ത് അത്തരമൊരു സാഹചര്യം ഉണ്ടാക്കിയ വരെയുള്ള കുറ്റക്കാർ
      ഒരു തൊഴിൽ എടുത്ത് അത്തരമൊരു സാഹചര്യത്തിൽ നിലനിൽപ്പിനുവേണ്ടി ഏതാനും പേർ അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ അവരെപ്പോലെ തന്നെ അതിന് പ്രേരിപ്പിച്ച വരും അതിനു സാഹചര്യം ഒരുക്കി വരും അതിന് വളം വെച്ച് വരും അതിന് ഒത്താശ പാടിയവരും കുറ്റക്കാർ ആണ്

  • @mohananpalakeel1645
    @mohananpalakeel1645 21 วันที่ผ่านมา

    Cpm criminal insulting entire people of Kerala

  • @HashimAv-fy5gk
    @HashimAv-fy5gk 19 วันที่ผ่านมา

    P
    P
    P
    Koko

  • @Bnvq
    @Bnvq 20 วันที่ผ่านมา

    ഇവന്‍ വക്കില്‍ അല്ല .

  • @ranjithraveendran3158
    @ranjithraveendran3158 21 วันที่ผ่านมา

    Prekshakarkku vendi Advokate Anilkumar buthimuttanda, thankalude Thani niram ellarkkum manassilayi!

  • @amalbabu3008
    @amalbabu3008 20 วันที่ผ่านมา

    Sarkar purath vittathalla ee reoprt, videndi vanna avastha undakiyath anne, ennite valare manyamayi parayunnu sarkar purath vittath amnenn, pavam sarkar, onne irangi pokoode

  • @RenukaNarendran
    @RenukaNarendran 21 วันที่ผ่านมา

    Elakshan varumpol janam vottu chayan pokaruth adhanu vendathe

  • @syamrajr3351
    @syamrajr3351 21 วันที่ผ่านมา

    ഈ അരുൺ കുമാറിന് അടുക്കള അമ്മായിയുടെ LLB ആണെന്ന് തോന്നുന്നു 🤪🤪🤪

  • @shafeeqav2437
    @shafeeqav2437 21 วันที่ผ่านมา

    തുടക്കം തന്നെ അലമ്പ് ആണല്ലോ...

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 21 วันที่ผ่านมา

    പോക്സോ

  • @JINUJACKSON
    @JINUJACKSON 21 วันที่ผ่านมา +1

    Posco (പോസ്കോ ) അല്ല മൈ ഡിയർ അരുൺ അത് POCSO ( പോക്സോ ) ആണ് ഇയാൾ ശെരിക്കും അഡ്വക്കേറ്റ് തന്നെ ആണോ 🤣🤣

    • @User-m6e4k
      @User-m6e4k 21 วันที่ผ่านมา +1

      Sfi കാര് വണ്ടി തല്ലിപൊളിച്ച കേസിനെ പറ്റി വാദിക്കുന്നോനൊക്കെ ഈ ചർച്ചക്കു വന്നാൽ ബ ബ ബ അടിച്ചു പോവൂലെ. പാവാണ് ഗതികേടാ ഒന്നും പറയണ്ട 😂

    • @JINUJACKSON
      @JINUJACKSON 20 วันที่ผ่านมา

      😂😂😂

  • @shinukumar
    @shinukumar 21 วันที่ผ่านมา

    Jinto avasanam ang illand aakki 😂

  • @ranjithraveendran3158
    @ranjithraveendran3158 21 วันที่ผ่านมา

    Thelivundennu vannal KS Arun paranjathokke thiruthumo?

  • @sonasangeeth9982
    @sonasangeeth9982 21 วันที่ผ่านมา

    Utharam muttyaal konjanam kuthallee Sakhaave

  • @ippuirfan8065
    @ippuirfan8065 21 วันที่ผ่านมา

    Trollermark idine kaal nalla avasaram kitoola. 😂

  • @akashm8071
    @akashm8071 21 วันที่ผ่านมา +2

    അരുൺ പൊട്ടൻ 😂😂കഷ്ട്ടം തന്നെ

  • @ranjithraveendran3158
    @ranjithraveendran3158 21 วันที่ผ่านมา

    Urangunnavane ningallku eneeppikkam. Urakkam nadikkunnavane engane eneeppikkum. 😂 Karanakkutty nokki orennam koduthal chilappo nadakkum!

  • @user-pd6on1rx3u
    @user-pd6on1rx3u 21 วันที่ผ่านมา

    ചാനൽ തീരെ നിലവാരം ഇല്ല

    • @thejus2255
      @thejus2255 21 วันที่ผ่านมา

      😂

  • @akashm8071
    @akashm8071 21 วันที่ผ่านมา

    ജിന്റോ 👍🏻👍🏻👌🏻🌹

  • @SathyanAK-cg7ym
    @SathyanAK-cg7ym 21 วันที่ผ่านมา

    Arunkumar pottan kaliklunnu pavam anthamkammi

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 21 วันที่ผ่านมา

    സിപിഎം അരുൺ ഇത്ര വിവരദോഷി ആണോ

    • @jobinthomas9395
      @jobinthomas9395 21 วันที่ผ่านมา +1

      That's why they all are called antham kammis/capsules

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 21 วันที่ผ่านมา

    ശരിക്കും പൊട്ടനാണോ

  • @aboobackerpk8406
    @aboobackerpk8406 21 วันที่ผ่านมา

    Cpm Arun Kumar cpm mugeogum
    Pinnarayi pahrti kohdkatte 15 allium pidich agathedannam😂😢

  • @bibinbenny7415
    @bibinbenny7415 21 วันที่ผ่านมา

    Avan kandale vishwikyullo nite achan aarana amma paranjulla. Arivalle ullo

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 21 วันที่ผ่านมา

    അരുൺകുമാർ കള്ളം പറയുന്നത് ഗവൺമെന്റ് അത് ചെയ്തില്ല ഇത് ചെയ്തി കോടതി പറഞ്ഞിട്ടില്ല

  • @rejijoel556
    @rejijoel556 21 วันที่ผ่านมา

    Keralathile ettavum valiya kalikkar congrasskar aanu Adoor yamuna hotel inauguration geetha vannu k muraleedahran one week Avide pettu kidakkukayayirunnu

  • @rejijoel556
    @rejijoel556 21 วันที่ผ่านมา

    Cpmkar aanoda mirukale eviduthe cinemakare ellam pedipiche kure mapra Patti thyolikal eppol ellam cpmkar aanu chythathu ennu parayunnoo

  • @rejijoel556
    @rejijoel556 21 วันที่ผ่านมา

    Eppol ellam cpmkar aanu chythathu thanthakkupiranna paetikkarum undu arune marakkarurhu