ജിമിക്കി കമ്മൽ പൂവ് കാണിച്ചില്ല. ബേ റൂട്ട് ഉള്ളത്, ഇല്ലാത്തത് മനസിലായില്ല. Last time കിട്ടിയ എല്ലാ പ്ലാൻ്റ്‌സും പിടിച്ചു ഇലകൾ വന്നു. ലെമൺ wine , ജിമിക്കി kammal, പൂച്ച വാലൻ റെഡ്, ആണ് ട്ടോ 🎉🎉🎉❤❤❤
Normal orders edukkunnavarkk agane ayakkan pattum pakshe Enek bulk order ane varunnath kudathe nursery order so Enek e time period venam ath kond ane njan videoyil parajath wait cheyyan pattunnavar mathram order cheyyanam enne 🥰
വാങ്ങിയ പ്ലാൻറ് സ് എല്ലാം പിടിച്ചു കിട്ടി .വളരെ സന്തോഷം .
Suuper combo, healthy plants... Affordable price.... ❤❤❤
Very good collection of plants❤..first time I am watching your vlog..liked it sister 😊🎉🎉🎉❤
Thank you dear🥰🥺
Watching your video for the first time. Good collection n all the plants looks Healthier❤ by the way I like your channel’s name🎉
🥰🥰
Nalla avataranam. Knjan 1st anu kanunnathu. Price kuravanu. Very good.
Super collection
Alapuzha evideyanu proper way parayumo chechi
മോൾടെ കയ്യിൽ നിന്നും വാങ്ങിയ വെള്ളകൊന്ന, കല്യാണിമുല്ല പൂവിട്ടു.. നന്ദി!
ആലപ്പുഴയിൽ എവിടാ
.hvcvncxv
sthalam evd ത്രിശൂർ ആണോ
Alappuzha
ജിമിക്കി കമ്മൽ പൂവ് കാണിച്ചില്ല. ബേ റൂട്ട് ഉള്ളത്, ഇല്ലാത്തത് മനസിലായില്ല.
Last time കിട്ടിയ എല്ലാ പ്ലാൻ്റ്‌സും പിടിച്ചു ഇലകൾ വന്നു. ലെമൺ wine , ജിമിക്കി kammal, പൂച്ച വാലൻ റെഡ്, ആണ് ട്ടോ 🎉🎉🎉❤❤❤
Barerroot Endhelum doubt undenkil direct message ayachal details ariyillada🥰
@nithyasvlog6668 vlog കേൾക്കുന്നവർക്കും useful ആവും.
Healthi plant ayachale 2 or 3 days kazhinje costumersne kitumbol kilirth varukayullu
Athine ane 3 methods packing provide cheyyunnath
Manimulla poovittu🎉🎉🎉🎉🎉
Happy to here that 🥰🥰🥰
ബർഗുണ്ടി ക്യൂൻ റെഡ് ഉണ്ടോ
Hello Super❤
Can i order today
Yes
❤❤❤👍👍
Jimkki kammal all season ano
Athe
Chechiye sugamayo .
Ahda sugayi varunnu
💐💐💐♥️♥️♥️♥️♥️
3 ദിവസത്തിലെ ഉള്ളിലാണ് മറ്റുള്ളവർ അയക്കുന്നത്
Normal orders edukkunnavarkk agane ayakkan pattum pakshe Enek bulk order ane varunnath kudathe nursery order so Enek e time period venam ath kond ane njan videoyil parajath wait cheyyan pattunnavar mathram order cheyyanam enne 🥰
Chechi sugayoo😊
Ahda ready ayi varunnu🥰
Pettannu sugavatte..god bless you chechi❤
പെട്രീയ സെയിൽ ഉണ്ടോ ഇനി
Yes
ദിവ്യ സുഖമായിരിക്കുന്നോ. നമ്മൾ വാങ്ങിയ പ്ലാൻസ് എല്ലാം പേടിച്ചുട്ടോ ❤️
😮
😄
എന്തിനാ പേടിപ്പിച്ചത്.
@banasirnoushad9814 ellarkkum thettukal pattilleda type cheyythappo a kuttikk thettipoyatha
@@nithyasvlog6668♥️👍
Loro petlam and nikodia small plant ethrayanu price. E plant stock undo.
Lorapetalum available 45
എന്റെ ഗോൾഡൻ cascade പൂർണമായും നശിച്ചു പോയി. നിങ്ങളുടെ തെറ്റല്ല ട്ടോ. പെരുച്ചാഴി നശിപ്പിച്ചു 😢
Ayyoda njagalkk ivede african ochinte shalyam ane kuduthal 🥺
@nithyasvlog6668 😪