കാപ്പിപ്രൂൺ ചെയ്യേണ്ട വിധം Coffee Pruning

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 13

  • @shibumathew7221
    @shibumathew7221 11 หลายเดือนก่อน

  • @madhumud6367
    @madhumud6367 หลายเดือนก่อน +1

    കാപ്പി കവാത്തിന് നാല് തരം റക്കകളെ നീക്കണം. ദണ്ട് 'കമ്പിശിറ്' :നൂല് '' എതിര് 'പിന്നെ കായ് തീർന്ന കമ്പ് 'ഉണങ്ങിയ കമ്പ് എന്നിവ

  • @shajikm1196
    @shajikm1196 11 หลายเดือนก่อน +1

    എന്ത് ഓഞ്ഞ കവാത്താണ് ഹേ ''.... കാപ്പിയിൽ എത്ര തരം ഭക്കകളുണ്ട് ഏതൊക്കെ?

    • @Abhilash.K.K.
      @Abhilash.K.K.  11 หลายเดือนก่อน

      ശാസ്ത്രീയമായ വിശദീകരണങ്ങളാണ് വേണ്ടത് എങ്കിൽ മറ്റൊരു വീഡിയോയിൽ നൽകാം.
      ഇത് വയനാട്ടിലെ ഞങ്ങളുടെ കർഷകർക്ക് വേണ്ടി തയ്യാറാക്കിയ സീരിസിലെ രണ്ടാമത്തെ വീഡിയോ ആണ്

    • @kdiyan_mammu
      @kdiyan_mammu 11 หลายเดือนก่อน +1

      ഒരു വിശദ്ധമായ വിഡിയോ ലിങ്ക് തരുമൊ?

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      ഇങ്ങനെ തന്നെയാണ് വേണ്ടത് ഹേ

    • @moidup4457
      @moidup4457 7 หลายเดือนก่อน

      നമ്പർ തരുമൊ

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน

    കവാത്ത് ചെയ്യുമ്പോൾ ചെടിയുടെ ഉള്ളോട്ട് വെട്ടാതെ പുറത്തേക്ക് വെട്ടണം എന്നാണല്ലോ സാധാരണയായി പറയുന്നത്?

    • @Abhilash.K.K.
      @Abhilash.K.K.  8 หลายเดือนก่อน +1

      കാപ്പി ശിഖരങ്ങൾ ഏതു ഭാഗത്തേക്കാണോ വളരുന്നത് അതേ ഭാഗത്തേക്ക് തന്നെയാണ് മുറിച്ചു മാറ്റേണ്ടത്.

  • @C_P_7
    @C_P_7 9 หลายเดือนก่อน

    വള പ്രയോഗം പിന്നെ കാപ്പിക് വരുന്ന അസുഖങ്ങൾ പരിപാലനം, അതൊക്കെ ആയിട്ട് വിഡിയോ ചെയ്താൽ നന്നായിരുന്നു