വളരെ ഉപകാരപ്രദമായ അറിവ്. വളരെ നല്ല അവതരണം. നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. Data Collection Sheet ൽ പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യാനുള്ള വഴികൾ കൂടി പറഞ്ഞുതന്നാൽ സൂപ്പർ 👍🏻
അഭിനന്ദനങ്ങൾ... അവതരണം മികച്ച നിലവാരം പുലർത്തുന്നു. കേൾക്കുന്ന ആൾക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും. അഡ്വാൻസ്ഡ് ഡാറ്റാ എൻട്രി ഫോം വീഡിയോ ചെയ്തോ? ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് തരുമോ?... നന്ദി
I would like to appreciate your task. Well explained. Some suggestions i would like project for consideration. 1. Is it possible to give main top heading in database sheet for to make more explanatory. Ex. If I am making a church memeber ship register. Then "Church Membership Register heading is required at top of database sheet. 2. Suppose I am having 500 members database, then how to provide automatic sl numbers in first col in each rows. 3. Suppose datasheet have a col named death or date of excommunication from church or organisation and one member is left or died and In that case if We fill that col date automatically all entry given in that row should strike off, I mean not removing but line should come on text throughout. Please explain. Regards Rajan
Thanks for your valuable information. Got one query I need to enter some data's in excel and it should automatically reflect in word file can you help me on this. Thanks in Advance.
Many many THANKS!!!! It would be very helpful for me. ഒന്നു രണ്ട് doubts... - Submit ചെയ്യുമ്പോൾ ഒരു entry മാത്രം ക്ലിയർ ആകാതെ കിടക്കുന്നു. - മറ്റൊന്ന് data save ചെയ്യപ്പെടുന്ന sheet ൽ മറ്റു manual entry കൾ വരാതിരിക്കാൻ cells lock ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
The macro will repeat whatever you have done in between 'Record Macro' and 'Stop Recording'. Record the macro again and make sure that all entries are deleted before hitting the 'Stop Recording' button. Better not lock the cells as it may end up in throwing an error.
@@XLnCADMalayalam Thank you Sir!!! മറ്റൊരു issue ഞാൻ face ചെയ്യുന്നു. അതായത് result വരുന്ന sheet നെ base ചെയ്തുകൊണ്ട് മറ്റൊരു Report Sheet ഞാൻ create ചെയ്തിട്ടുണ്ട്. അഥവാ Result Sheet ൽ update ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന data യുടെ summary ഉണ്ടാക്കുകയാണ് ലക്ഷ്യം. അതിനായി പുതിയ ഷീറ്റിൽ countifs ഉപയോഗിച്ച് ഉണ്ടാക്കിയ ഫോർമുല റിസൾട്ട് തരുന്നുണ്ട്. പക്ഷെ പുതിയ entry വരുമ്പോൾ countifs ലെ range ൽ automatic ആയി മാറ്റം വരുന്നു. ഉദാ: പുതിയ ഷീറ്റിലെ countifs ലെ റേഞ്ച് Result ഷീറ്റിലെ $A$6:$A100 ആണെങ്കിൽ പുതിയ entry വരുമ്പോൾ അത് automatic ആയി $A$7:$A101 ആയി മാറുന്നു. $ sign ഇട്ടിട്ടും ഇതുതന്നെ അവസ്ഥ. എന്തെങ്കിലും പരിഹാരം ഉണ്ടോ?
sir, class super ann... but njan cheyyunnathil last data submit scheyyumbol oru rowil data mathrame varunnullu.... next data enter cheyyumbol first data remove aayi athe cellil next data varunnu....
Hi, I Subscribed your channel, a different presentation in detail, your video helps me to create Daily Tele caller Collection Follow-up data, and it works fine, thanks for the same - need your help in future....god bless you .....
This is a Simple/Basic Data Entry Form. You can add more options to the data entry form using Form or ActiveX controls. Check the following video. th-cam.com/video/nsClitREZqg/w-d-xo.htmlfeature=shared
Sir your excel online class il vba undo (udemy) else for learning excel vba, should i enroll the vba (udemy ) class ,i am interested to learn excel vba
My Excel course on doesn't cover VBA. You better check the VBA course by Leila Gharani on UDEMY (Unlock Excel VBA and Excel Macro). If you looking for a free course, check the TH-cam channel called Trump Excel by Sumit Bansal.
Location thottadutha cell select cheythu Data tab le data validation ennathu open akki list 2 ennam creat cheyyuka.site ,office.njan chumma paranjatha.cheythu nokku sariyakonnu😅
എനിക്ക് ഇതിൽ ഒരു suggetion ചോദിക്കാൻ ഉണ്ട് .entry ചെയ്യുന്ന data ടേബിളിന്റെ top row ലാണ് സേവ് ആകുന്നത്. നമ്മൾ അപ്‌ലോഡ് ചെയ്യുന്ന data last row ലെക് assign ചയ്യാൻ പറ്റുമോ ? ആർകെങ്കിലും അത് അറിയാമെങ്കിൽ please share with me
പറ്റും... Form sheetil നിന്നും data select ചെയ്ത് database sheetil insert raw എന്നതിന് പകരം develeopr tabile 'Use reletive reference' click ചെയ്ത് first heading column (employee name) select ചെയ്യുക, പിന്നീട് cntrl +⬇️ ക്ലിക്ക് ചെയ്യുക, അപ്പോൾ ⬇️ ഏറ്റവും last raw എത്തും, പിന്നീട് ഒന്നൂടെ 'Use reletive reference' click ചെയ്യുമ്പോൾ new raw എത്തും, അവിടെ paste ചെയ്യുക....
ഇത് ഓരോ ഫോമും ഓരോ ആളുകൾക്ക് സെപ്പറേറ്റ് ആയിട്ട് അയച്ചുകൊടുക്കണ്ടേ, ഓരോരുത്തര് ഓരോ സീറ്റിലെ ആഡ് ചെയ്യുന്നത് അതിന്റെ റൈറ്റ് സൈഡിൽ ഉള്ള ഷീറ്റിൽ അല്ലേ സമ്മതി കിട്ടുക? അപ്പൊ ഒരുപാട് പേര് എന്റർ ചെയ്താൽ അത്രയും അത്രയും വർക്ക് ഷീറ്റുകളോ ബുക്കുകളോ ഉണ്ടാകില്ലേ? അത് ഒരുമിച്ച് ആക്കണമെങ്കിൽ എല്ലാ ബുക്കുകളിൽ നിന്നും നമ്മൾ മാനുവൽ ആയിട്ട് ഡാറ്റ കമ്പൈൻ ചെയ്യേണ്ടി വരില്ലേ? കുറേപ്പേര് എന്റർ ചെയ്യുന്ന ഡാറ്റ ഒരുമിച്ച് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? പിന്നെ നിശ്ചിത നമ്പർ മാത്രം എന്റർ ചെയ്യാനുള്ള തടസ്സം ഉണ്ടാക്കാൻ പറ്റുമോ ?
വളരെ ഉപകാരപ്രദമായ അറിവ്. വളരെ നല്ല അവതരണം. നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
Data Collection Sheet ൽ പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യാനുള്ള വഴികൾ കൂടി പറഞ്ഞുതന്നാൽ സൂപ്പർ 👍🏻
വളരെ നല്ല ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ്
😀👍
Really Very Very Helpfull class ..
Thank you sir
അഭിനന്ദനങ്ങൾ... അവതരണം മികച്ച നിലവാരം പുലർത്തുന്നു. കേൾക്കുന്ന ആൾക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും. അഡ്വാൻസ്ഡ് ഡാറ്റാ എൻട്രി ഫോം വീഡിയോ ചെയ്തോ? ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് തരുമോ?... നന്ദി
Thank u Sir. Your Class really very helpful
😀👍
Very Nice
താങ്ക്സ് എനിക്ക് ഉപകാരമുള്ള വീഡിയോ
Nalla explanation. Super class keep going
😀👍
Very useful information and your explanation is excellent. One request is how to create this in Google sheets.... waiting for your class🎉🎉🎉
Thanks Enikku Valare Istapettu👌👌👌👌👌👌
Glad to heart that :)
Thank You sir, Very Useful & well explained
Super ❤❤❤❤
😀👍
I would like to appreciate your task. Well explained.
Some suggestions i would like project for consideration.
1. Is it possible to give main top heading in database sheet for to make more explanatory. Ex. If I am making a church memeber ship register. Then "Church Membership Register heading is required at top of database sheet.
2. Suppose I am having 500 members database, then how to provide automatic sl numbers in first col in each rows.
3. Suppose datasheet have a col named death or date of excommunication from church or organisation and one member is left or died and In that case if We fill that col date automatically all entry given in that row should strike off, I mean not removing but line should come on text throughout.
Please explain.
Regards
Rajan
Super class,,,,❤❤
Wonderful ❤❤❤❤
Thank you 👍
😀👍
Thanks Sir.Very Very useful to me
Super👌👌👌. Very useful
Nice 👍
Thank you! Cheers! :)
100% PROFESSIONAL
Excellent and very useful... thank you so much
Well explained
Thank you😀
Informative ❤
Thanks for your valuable information. Got one query I need to enter some data's in excel and it should automatically reflect in word file can you help me on this.
Thanks in Advance.
❤ excellent ❤
very good classes thank you sir
Always welcome :)
Thanks. Is there any way we can call back a data that is entered and update it on later stage?
Hi
I want the new details below the previous one. What should I do for that?
MS Accessനെ കുറിച്ച് വിശദമായി കുറിച്ച് വീഡിയോകൾ ചെയ്യാമോ...
Thank you for the suggestion😀👍
Onnil koodthal decription and qty add cheyyumbol how is it work ?
Great effort 👍🏻 but what’s the use of this? Better to insert data on the last sheet 😂
😀👍
❤
😀👍
🙏
😀👍
Cell emty ആണെങ്കിൽ save button press ചെയ്യുമ്പോൾ msg വരുവാനും save അവതിരിക്കാനുമുള്ള code പറയാമോ?
Many many THANKS!!!!
It would be very helpful for me.
ഒന്നു രണ്ട് doubts...
- Submit ചെയ്യുമ്പോൾ ഒരു entry മാത്രം ക്ലിയർ ആകാതെ കിടക്കുന്നു.
- മറ്റൊന്ന് data save ചെയ്യപ്പെടുന്ന sheet ൽ മറ്റു manual entry കൾ വരാതിരിക്കാൻ cells lock ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
The macro will repeat whatever you have done in between 'Record Macro' and 'Stop Recording'. Record the macro again and make sure that all entries are deleted before hitting the 'Stop Recording' button.
Better not lock the cells as it may end up in throwing an error.
@@XLnCADMalayalam Thank you Sir!!!
മറ്റൊരു issue ഞാൻ face ചെയ്യുന്നു. അതായത് result വരുന്ന sheet നെ base ചെയ്തുകൊണ്ട് മറ്റൊരു Report Sheet ഞാൻ create ചെയ്തിട്ടുണ്ട്. അഥവാ Result Sheet ൽ update ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന data യുടെ summary ഉണ്ടാക്കുകയാണ് ലക്ഷ്യം. അതിനായി പുതിയ ഷീറ്റിൽ countifs ഉപയോഗിച്ച് ഉണ്ടാക്കിയ ഫോർമുല റിസൾട്ട് തരുന്നുണ്ട്. പക്ഷെ പുതിയ entry വരുമ്പോൾ countifs ലെ range ൽ automatic ആയി മാറ്റം വരുന്നു.
ഉദാ: പുതിയ ഷീറ്റിലെ countifs ലെ റേഞ്ച് Result ഷീറ്റിലെ $A$6:$A100 ആണെങ്കിൽ പുതിയ entry വരുമ്പോൾ അത് automatic ആയി $A$7:$A101 ആയി മാറുന്നു. $ sign ഇട്ടിട്ടും ഇതുതന്നെ അവസ്ഥ.
എന്തെങ്കിലും പരിഹാരം ഉണ്ടോ?
Thanks a lot
Sir
Is it possible to use power query option in google sheet?
Very nice class
Thank you.
Super..
Data entry cheyumpol employee yude picture koodi add cheyaanum, I’d number adichaal full details kittuvanum (with photo) enthu cheyanam?
Thank you sonmuch
Idey pole oru small billing software nirmikkan kaziyumoo
I won't recommend using Excel for billing purposes. Better try a software designed for that purpose.
if i need edit old data and print again how its work in Data entry form?
👍👍
ഇത് libreoffice Calc ൽ പറ്റുമോ?
Sir puthiyathayt oru jobin namuk biodatayodoppam ith pole oru certificate aki kodthal mathiyo details
Super
How to change a data previously entered? Thanks.
Thanks
ഈ Data Entry Form jotform ലേക്ക് ആക്കാൻ പറ്റുമോ പറഞ്ഞു തന്നാലും പ്ലീസ്
How to populate details, if I want details in sheets named as Department name
sir, class super ann... but njan cheyyunnathil last data submit scheyyumbol oru rowil data mathrame varunnullu.... next data enter cheyyumbol first data remove aayi athe cellil next data varunnu....
Hi, I Subscribed your channel, a different presentation in detail, your video helps me to create Daily Tele caller Collection Follow-up data, and it works fine, thanks for the same - need your help in future....god bless you .....
😀👍
ഒരു alumni മെംബേർസ് ന്റെ ഡീറ്റെയിൽസ് എല്ലാം എങ്ങനെ വച്ചു ഒരു ഡയറക്ടറി ഉണ്ടാക്കാം ❓😊
Sir ..ingane create cheytha data entry yil editing engane cheyum, for example njan already 1 employee de qualification add cheythu kazinju apoza ah employee veendum 1 qualification paranje ath engane add cheyum, excel il poyit edit cheyuka enna 1 option matre ullo
This is a Simple/Basic Data Entry Form. You can add more options to the data entry form using Form or ActiveX controls. Check the following video.
th-cam.com/video/nsClitREZqg/w-d-xo.htmlfeature=shared
@@XLnCADMalayalam thanku sir..but coding arinjirikanam
Sir your excel online class il vba undo (udemy) else for learning excel vba, should i enroll the vba (udemy ) class ,i am interested to learn excel vba
My Excel course on doesn't cover VBA. You better check the VBA course by Leila Gharani on UDEMY (Unlock Excel VBA and Excel Macro).
If you looking for a free course, check the TH-cam channel called Trump Excel by Sumit Bansal.
cannot run the macro the macro may not be available ............ingene yaa kaanikkunne
ഇതിനൊരു കുഴപ്പം ഉണ്ട്. ഡാറ്റാ ഫോം protect ചെയ്യുന്നത് കൊണ്ട്, submit ചെയ്ത് കഴിഞ്ഞാൽ ഡാറ്റാ clear ചെയ്യാൻ പറ്റില്ല.. Error വരും
Thanku
Hi
Oru excel page veroru page ilek duplicate undaki
Onnil cheyunna updation matethilum cheyan entha method
ഈ ഫോർമാറ്റ് ലെ ലൊക്കേഷൻ എന്ന colum dellite ചെയ്ത് ഡിപ്പാർട്മെന്റ് എന്ന കോളംത്തിലെ formte ആക്കി മാറ്റാൻ എന്താണ് ചെയ്യണ്ട ത് .
Location thottadutha cell select cheythu Data tab le data validation ennathu open akki list 2 ennam creat cheyyuka.site ,office.njan chumma paranjatha.cheythu nokku sariyakonnu😅
Google sheet use cheyth create cheyan patuo..
Use Google form for Google sheets
how to hide data outside form?
Sir, admin job nu try chayyunund. Avar parayunu excel ariyanam ennu. So oru admin job nu aringirikkenda kaaryangal enthoke aanu. Any course undo
Entry cheyithal data veendum edit cheyan ola option ondoo?
Sir Data submit cheyyumbol ആദ്യം ചെയ്തത് ആദ്യം തന്നെ വരാൻ എന്താണ് ചെയ്യേണ്ടത്
👍👍👍
How to add print and pdf
ELLAM OK BUT PINNED OPEN CHEYYUMBO DATA MISSING
Same avastha anallo😢
എനിക്ക് ഇതിൽ ഒരു suggetion ചോദിക്കാൻ ഉണ്ട് .entry ചെയ്യുന്ന data ടേബിളിന്റെ top row ലാണ് സേവ് ആകുന്നത്. നമ്മൾ അപ്‌ലോഡ് ചെയ്യുന്ന data last row ലെക് assign ചയ്യാൻ പറ്റുമോ ?
ആർകെങ്കിലും അത് അറിയാമെങ്കിൽ please share with me
പറ്റും...
Form sheetil നിന്നും data select ചെയ്ത് database sheetil insert raw എന്നതിന് പകരം develeopr tabile 'Use reletive reference' click ചെയ്ത് first heading column (employee name) select ചെയ്യുക, പിന്നീട് cntrl +⬇️ ക്ലിക്ക് ചെയ്യുക, അപ്പോൾ ⬇️ ഏറ്റവും last raw എത്തും, പിന്നീട് ഒന്നൂടെ 'Use reletive reference' click ചെയ്യുമ്പോൾ new raw എത്തും, അവിടെ paste ചെയ്യുക....
ഇത് നമ്മൾക്ക് ഡാറ്റാ കളക്ഡ് ചെയ്യാൻ മറ്റുള്ളവർക് അയച് കൊടുക്കാൻ പറ്റുമോ. അവർ എന്റർ ചെയ്യുന്ന ഡാറ്റാ നമ്മുടെ സ്‌ക്രീനിൽ വരുമോ? സർ പ്ലസ് റിപ്ലൈ
Better use Google Forms
th-cam.com/video/7eAPC7Bqiwk/w-d-xo.html
Lapill Okey ann but phonil open akumbhol submit vanila
Net value false verunn ath engena matua
Serial number engane automatic ayi varutham
🎉🎉🎉
👌
Exel... Amazing 🤍
#REF! Puthiya data sheet marunnilla
18686-2020 ഇങ്ങനെ എഴുതിയ നമ്പർ 2020/18686 ഇത് പോലെ മാറ്റാൻ വല്ല ട്രിക്കും ഉണ്ടോ
Have you tried Flash Fill? Check the following video for more details.
th-cam.com/video/cGYhgnRlL6g/w-d-xo.html
ഇത് ഓരോ ഫോമും ഓരോ ആളുകൾക്ക് സെപ്പറേറ്റ് ആയിട്ട് അയച്ചുകൊടുക്കണ്ടേ, ഓരോരുത്തര് ഓരോ സീറ്റിലെ ആഡ് ചെയ്യുന്നത് അതിന്റെ റൈറ്റ് സൈഡിൽ ഉള്ള ഷീറ്റിൽ അല്ലേ സമ്മതി കിട്ടുക? അപ്പൊ ഒരുപാട് പേര് എന്റർ ചെയ്താൽ അത്രയും അത്രയും വർക്ക് ഷീറ്റുകളോ ബുക്കുകളോ ഉണ്ടാകില്ലേ? അത് ഒരുമിച്ച് ആക്കണമെങ്കിൽ എല്ലാ ബുക്കുകളിൽ നിന്നും നമ്മൾ മാനുവൽ ആയിട്ട് ഡാറ്റ കമ്പൈൻ ചെയ്യേണ്ടി വരില്ലേ? കുറേപ്പേര് എന്റർ ചെയ്യുന്ന ഡാറ്റ ഒരുമിച്ച് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? പിന്നെ നിശ്ചിത നമ്പർ മാത്രം എന്റർ ചെയ്യാനുള്ള തടസ്സം ഉണ്ടാക്കാൻ പറ്റുമോ ?
Thank you ❤
😀
@@XLnCADMalayalambro before 1 month ellam okay aayirunnu but now 😢 submit button work aavunilla
thankyou
😀👍
❤
❤
😀👍