#DS1

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 140

  • @aniyankutty9062
    @aniyankutty9062 ปีที่แล้ว +46

    No need of 100 .she is not ok . Prijin is excellent .

  • @lekshminadh7524
    @lekshminadh7524 ปีที่แล้ว +179

    Amrutha improved ആയിട്ടുണ്ട് ...but 100 kodukkan ulla oru performance aayitt tonniyilla enik.... perfection porarunnu ...paladathum viraval aarunnu

    • @sreelekshmips9077
      @sreelekshmips9077 ปีที่แล้ว +16

      ഓരോരുത്തർക്കും കുറ്റം പറയാൻ മാത്രം 💯എളുപ്പം ആണ് but ഓരോ steps അത്രക്കും risk ആണ് എന്ന് അത് ചെയുന്ന വർക്ക് മാത്രം അറിയാവോ 😏😏

    • @sahaanagangadharan2137
      @sahaanagangadharan2137 ปีที่แล้ว +3

      No... Angane parayan patila.... Actually amrutha nannayi cheyunund.... But flexibility ilathath kondulla presname ullu.... Flexibility developed avanengil not to easy..... Chilavark own birth flexible ayrikum.... Chilar kuttikalam thotte... Practiced ayit flexible akum..... But nammuku 18 age kazhinjal flexiblity power kurayum... Then bhayangara hard work cheythu flexibility kuuutanam....

    • @meeeee1769
      @meeeee1769 ปีที่แล้ว +4

      Athra risk ahn ee dance ath chyunnavarkr ariyyu, ewda ninn kuttam paraynr nammalk kaziyu😅

    • @salilashibuaodocncvjv4436
      @salilashibuaodocncvjv4436 ปีที่แล้ว

      Afwvjwb fn

    • @latheeflatheef2766
      @latheeflatheef2766 ปีที่แล้ว

  • @irfusaadi8775
    @irfusaadi8775 ปีที่แล้ว +32

    Exactly perfection porayrunnu... Ennittum 100 koduthu

  • @Malinisajan9447
    @Malinisajan9447 ปีที่แล้ว +22

    പ്രജിൻ ഡാൻസ് സൂപ്പർ ഒത്തിരി ഇഷ്ടമാണ്

  • @luttappy374
    @luttappy374 ปีที่แล้ว +44

    Enik anjalide performance aan ishtayath❤️

  • @soumyaaneesh7731
    @soumyaaneesh7731 ปีที่แล้ว +23

    അഞ്ജലി😘😘 looks so pretty in saree. Dance pinne നേരത്തെ കണ്ടിട്ടുണ്ട്, അതിലും നന്നായി ചെയ്തു ഇപ്പോൾ ♥️♥️♥️♥️♥️

  • @jujujuju9427
    @jujujuju9427 ปีที่แล้ว +63

    I didn't like this performance... Pedichu pedichu conscious ayi kalikunnu.. Ippo veezhuo veezhuo ennu chindichu.. Pru flow ila inganathe steps cheyumbo.. Aa ori flow venam... Idu orumathriri balance illathae.. Virachu virachu kalikunu.. Amritha.

    • @lekshminadh7524
      @lekshminadh7524 ปีที่แล้ว +8

      Athe ...

    • @biggbosseason
      @biggbosseason ปีที่แล้ว

      Kozhilee aayirunnengil ippol kure nediyene 🤣😂

    • @anjumathew9370
      @anjumathew9370 ปีที่แล้ว +5

      @@biggbosseason Pottanano atho swantham name ayonde aano fake id😂

    • @deepthyvs3566
      @deepthyvs3566 ปีที่แล้ว +2

      Correct

    • @aniyankutty9062
      @aniyankutty9062 ปีที่แล้ว +5

      U r 100 percent correct . She is utter failure .

  • @aniyankutty9062
    @aniyankutty9062 ปีที่แล้ว +31

    Two catchings of amruta at two times are wrong . Catchings were done after search . 94 mark is ok . No need of 100 .

  • @hanunasaleemk3435
    @hanunasaleemk3435 ปีที่แล้ว +7

    Copied Ramzan and Saniya’s dance from D2 with a different song. Not comfortable in performing
    They are shivering

  • @indian4227
    @indian4227 ปีที่แล้ว +137

    അമ്മുവിലെ ഡാൻസിറിനെ പുറത്തു കൊണ്ടു വന്ന പ്രജിന് അഭിനന്ദനങ്ങൾ. ബ്ലെസ്ലി പോയ വിഷമം ഉണ്ടെങ്കിലും അമ്മുവിന് പറ്റിയ പാർട്ണർ പ്രജിന് ആണ്

    • @anjumathew9370
      @anjumathew9370 ปีที่แล้ว +20

      അതെന്താടോ നിങ്ങൾ Ashikayae അപമാനിക്കണേ . അവരുടെ effort കണ്ടില്ല വയ്ക്കുന്നത് താങ്കളെന്ന Blesslee hater നെ പറ്റു . Ashika Prajin പറ്റിയ partner അല്ലാരുന്നോ🤷.

    • @Kuku-iq3cv
      @Kuku-iq3cv ปีที่แล้ว +10

      Ammuvile dancerne ithra naal kanathe poya thankale sammathichirikunnu🤥

    • @indian4227
      @indian4227 ปีที่แล้ว +5

      ​@@anjumathew9370 ആഷികയെ ആര് അപമാനിച്ചു. അമ്മുന്റെ ശരീരം ഡാൻസർക്ക് കൂടുതൽ വഴങ്ങുന്നത് ആണ് ഈ ഡാൻസ് കണ്ടാൽ അറിയാം. ഈ ഡാൻസ് ദിൽഷയും നയനയും ഒക്കെ ആണെങ്കിൽ ചെയ്യും ഇതിൽ ഉള്ള വേറെ girls ചെയ്യുമെന്ന് തോന്നുന്നില്ല.

    • @anjumathew9370
      @anjumathew9370 ปีที่แล้ว +8

      @@indian4227താങ്കൾ തന്നെ. ഒന്ന് ആ comment വായ്ച്ചെ Amruthakke പറ്റിയ partner Prajin . അപ്പോ Ashika ഇത്രയും ചെയ്തതിന് ഒരു ഓർമ്മപ്പെടുത്തൽ പോലുമില്ലെ. Ammune dance വഴങ്ങും Nayana , Dilsha പോലെ Ashika ക്കും വഴങ്ങും Same രീതി last performance ചെയ്ത് Golden മേടിച്ചോരാണ് Prajin and Ashika. ബാക്കി പെൺകുട്ടികൾക്ക് വഴങ്ങില്ല എന്ത് baseil ആണ് താങ്കളുടെ comments history എടുത്തിട്ട് തന്നാണല്ലോ reply ഇടാറ്. പൊട്ടൻ കളിയ്ക്കണ്ട😏

    • @aparnaappu787
      @aparnaappu787 ปีที่แล้ว +9

      ​@@indian4227 അന്ന മാളവിക ഒകെ ചെയ്യും പക്ഷെ അവരെ ഇത് പോലെ എടുത്തു പൊക്കാൻ male പാട്ണർ അല്ലാലോ ഉള്ളത് അതാണ്

  • @sumathimenon939
    @sumathimenon939 ปีที่แล้ว +18

    അഞ്ജലി എന്തു രസായിട്ടാ കളിക്കണേ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളു 💕

  • @navaneethvijay1315
    @navaneethvijay1315 ปีที่แล้ว +6

    Song nte half aayappo thanne oru pedi undaayirunnu
    Ayyo mark 34 okkeye aalyoolallo
    Last aayappo 60 kittiyille appo pedi koodi
    Pinne ath golden bazzar adiche kandappo nalla santhosham thooni 🥰🥰

  • @hadihaifa1262
    @hadihaifa1262 ปีที่แล้ว +16

    Balancing complete sheriyayilla. Pedich kalikuna oru feel.

  • @shiyasrahim5584
    @shiyasrahim5584 ปีที่แล้ว +15

    Last kalicha Anjali dance uffffffffffff super paranjalum pora poli❤️❤️❤️❤️❤️❤️

  • @The.Fox.Box21
    @The.Fox.Box21 ปีที่แล้ว +10

    A decent performance! Great attempt, the effort that they put in is clearly visible 👏🏻
    But Golden Star 👎🏻👎🏻👎🏻
    very much disappointed
    Amrutha- good improvement
    Anjali 😘😘

  • @shadiyaabdulla
    @shadiyaabdulla ปีที่แล้ว +3

    Ramzan saniya combo cheytha acrobatic performance le kure steps ind,but avrde athra perfect aayittilla

  • @ambikaks7710
    @ambikaks7710 2 หลายเดือนก่อน

    അഞ്ജലിയുടെ പെർഫോമൻസ് കലക്കി

  • @byjeshpv1157
    @byjeshpv1157 ปีที่แล้ว +62

    Golden star kitenda performance onnumalla prajin kollam ,amrutha perfect aayirunnilla

  • @raveendranath5836
    @raveendranath5836 ปีที่แล้ว +10

    അഞ്ജലി വളരെ നന്നായിട്ടുണ്ട് 👏👏👏👏👏

  • @sarathm005
    @sarathm005 ปีที่แล้ว +27

    Prajin & Amrutha Congratulations!!! 100 Mark Golden Star 🌟

  • @Saranyamanikandan.
    @Saranyamanikandan. ปีที่แล้ว +22

    Anjali super❤

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 ปีที่แล้ว +48

    Anna Malavika entha dance onnum ille

    • @anjumathew9370
      @anjumathew9370 ปีที่แล้ว +8

      Next week ollu. Maalu Anna and Zamrodh Stiny 2 perdae Navarasa round👍.

    • @safiyaanusafeeanu7487
      @safiyaanusafeeanu7487 ปีที่แล้ว +6

      @@anjumathew9370 Ivar randu team ayirunnu high score ippo ivara last score

    • @Sujus979
      @Sujus979 ปีที่แล้ว +1

      ​@@safiyaanusafeeanu7487 സത്യം ഇങ്ങനെ പോയാൽ അവർ പുറത്താവും 🙄

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 ปีที่แล้ว +23

    *PRAJIN* & *AMRUTHA* Congratulations to Golden Star's 100 Mark's Point !! Keep Going ;;
    Ammu kk pattiya pair kitti Nalla pole performance Kazhcha vachchu Keep it up ;;

  • @akshaygnathgnath1993
    @akshaygnathgnath1993 ปีที่แล้ว +6

    Amrutha out aayathallae pinnem enganae tirichu vannu

  • @ahzafaisal332
    @ahzafaisal332 ปีที่แล้ว +3

    Enik anjaliyude performance ishtayat

  • @ramlath9190
    @ramlath9190 ปีที่แล้ว +5

    അഞ്ജലിക്കുട്ടി 😍😍😍

  • @marishad6428
    @marishad6428 ปีที่แล้ว +6

    Anjali super

  • @graceantony1492
    @graceantony1492 ปีที่แล้ว +6

    Anjali graceful♥️

  • @nishag1173
    @nishag1173 ปีที่แล้ว +1

    പൊളിച്ചു. ❤️❤️

  • @prabhakottadi5497
    @prabhakottadi5497 2 หลายเดือนก่อน

    Awasome

  • @rimsiyahameed8733
    @rimsiyahameed8733 ปีที่แล้ว +3

    Anjaliy sundhari ayittund sariyil 😍

  • @aleesworldism5031
    @aleesworldism5031 ปีที่แล้ว +18

    100 nullathe indoo kurachw dance inderunnullu pinna perfection athre pora

  • @chamuu244
    @chamuu244 ปีที่แล้ว +19

    Amritha ipo nalle improved aayittund dance 👏

  • @manjushakc9898
    @manjushakc9898 ปีที่แล้ว

    Praji and Amrutha super

  • @gallant649
    @gallant649 ปีที่แล้ว +9

    Kidilam performance 🥰 prajin& amrutha what a comeback ❤️amrutha evict aypol korach veshamam toniyrunnu because oroo performance ilum avalude hardwork& dedication clearly kanamayrunnu 🥰 aa dance forms nodu 100%neeti pularthi❣️keep going guys❤️

  • @kadeejaks
    @kadeejaks ปีที่แล้ว +4

    Amrutha dancer aano

  • @niharikasojan9077
    @niharikasojan9077 ปีที่แล้ว +6

    Omg!!!!!lovely performance by Anjali♥️

  • @eventdoctor3127
    @eventdoctor3127 ปีที่แล้ว +1

    Super super performance 💕💕💕

  • @aniyankutty9062
    @aniyankutty9062 ปีที่แล้ว +9

    She is not ok .Because of she prijin has to pay .

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv ปีที่แล้ว

    Super polichu

  • @sijasivann20
    @sijasivann20 ปีที่แล้ว +17

    Koora performance.. 100 nu onnum illa.. amrutha full thappal aarnn

  • @prabeeshkumar3792
    @prabeeshkumar3792 ปีที่แล้ว +1

    Ith enthu kanditta ee judges golden star koduthe... Asha ma'am never expectd it from u.. Bakki randennathin vivarm llya nn vicharkka.. But you... Malavika anna ethra nalla oerformance chythitundu.. For which they deserve a golden star...... Why being so partial......!!!!

  • @aniyankutty9062
    @aniyankutty9062 ปีที่แล้ว +10

    She is not ok

  • @curewithayurveda5154
    @curewithayurveda5154 ปีที่แล้ว +8

    Ashikkk enth patti

  • @kalladayoramvlogs4524
    @kalladayoramvlogs4524 ปีที่แล้ว +18

    ബ്ലസിലേടെ കൂടെ ഡാൻസ് കളിക്കുമ്പോൾ അമ്മുവിന് ഇത്രയും ടാലെന്റ്റ് ഉണ്ടെന്നു അറിയില്ലായിരുന്നു. നിങ്ങടെ പെയർ സൂപ്പർ. മിടുക്കി.

    • @kalladayoramvlogs4524
      @kalladayoramvlogs4524 ปีที่แล้ว +4

      താങ്കൾ എന്താണ് കിടന്നു പിറു പിറുക്കുന്നത്. ആര് ആരുടെ ഹേറ്റെഴ്സ്. ഞാൻ പൊതുവായ ഒരു കാര്യം പറഞ്ഞു. ഫാൻസും അസോസിയേഷൻ മെമ്പേഴ്സും എല്ലാം അത് ബിഗ് ബോസ്സിൽ. ഇതു ഫാൻസിന് കിടന്നു അഡികൂടാനുള്ള ഒരു പ്ലാറ്റ്ഫോം അല്ല. നന്നായി ഡാൻസ് കളിക്കുന്നവരെ ഇവിടെ അഭിനന്ദിക്കുന്നു. കൊള്ളില്ല എങ്കിൽ കൊള്ളില്ല എന്ന് പറയുന്നു. ബ്ലസിലി എന്ന വ്യക്തിയെ ഞാൻ തേജോവധം ചെയ്തിട്ടില്ല. ഞാൻ എന്റെ അഭിപ്രായം പറയുന്നു. അതിനു താങ്ങളെ പോലുള്ളവരുടെ മൂന്നാവസം എനിക്ക് ആവശ്യമില്ല. Blessle നല്ലൊരു ഡാൻസർ ആണ്. പക്ഷേ ഇവിടുള്ള ഡാൻസിഴ്സിനോട് കിടപിടിക്കാനുള്ള അത്രയും ഇമ്പ്രൂവ്മെന്റ് ആയിട്ടില്ല. ഞാൻ ഒരാളുടെ കഴിവിനെ അംഗീകരിക്കുന്നു എന്നതിൽ ഉപരി അയാളെ ആരാധിക്കുക എന്ന മെന്റാലിറ്റി ഉള്ള വക്തി അല്ല. വലിയ ഡാൻസർ ഇല്ലാഞ്ഞിട്ടു പോലും അവൻ ഈ സ്റ്റേജിൽ മറ്റു മത്സരർത്തികൾക്കൊപ്പം ഇത്ര വരെ എത്തിയെങ്കിൽ അയാളുടെ ഹാർഡ് വർക്കിനെ ബഹുമാനിക്കുന്നു എന്നല്ലാതെ ആരാധിക്കാൻ വേറെ ആളെ നോക്കണം. അമൃത ശെരിക്കും ഇപ്പോഴാണ് പെർഫോമൻസ് ബെയ്‌സ് ബെറ്റർ ആയി തോന്നിയത്. പെയർ ആയി ഡാൻസു ചെയ്യുമ്പോൾ ഒരാൾ കുറച്ചു ഡൾ ആയാൽ കൂടി അത് മറ്റേ ആളിനെ എഫക്ട് ചെയ്യും. നിങ്ങൾ ഫാൻസുകാർ ഇവിടിരുന്നു ജയ് വിളിച്ചോളൂ...😅

    • @kalladayoramvlogs4524
      @kalladayoramvlogs4524 ปีที่แล้ว +3

      ശെടാ കമെന്റ് ഡിലീറ്റ് ആക്കി ചേട്ടൻ മുങിയല്ലോ 🤣

    • @johngamert.a.m.7552
      @johngamert.a.m.7552 ปีที่แล้ว

      ​@@kalladayoramvlogs4524 സത്യം

  • @arjunpk1327
    @arjunpk1327 ปีที่แล้ว

    Experiance power onnum ethil kanunnilla

  • @aniyankutty9062
    @aniyankutty9062 ปีที่แล้ว +9

    Poor perfection . See each second by second . So many falts can be found out .The whole crew is insulting the other efficient dancers in this show . No need of 100 . 94 enough .she is an utter failure . See the whole second by second and scene by scene . Slow motion may also be applied to learn the falt of each scene .

  • @aliyafirdha
    @aliyafirdha ปีที่แล้ว +2

    Priyanka.ammu.super.danisn.innu.fast.sdikkanm.100.mark.vedikkanm.pring.ammu.lover.audtha.kuyilkuo.fast.sdikkunam.ok

  • @sahaanagangadharan2137
    @sahaanagangadharan2137 ปีที่แล้ว +2

    Anchor cheechi de dress kandit thamasayaayind

  • @sageethasubhash6809
    @sageethasubhash6809 ปีที่แล้ว +5

    Prejinta koode vere aal aayirunnallo

  • @sinduanna9821
    @sinduanna9821 ปีที่แล้ว

    😘❤️😘❤️😘❤️😘❤️😘suuuuuuuuuper

  • @noname-yk9gl
    @noname-yk9gl ปีที่แล้ว +2

    Ivale enikku entho ishtam aakunilla...Pandu tiktok vache kurachu jaada pole thonnum...Pinne personally ariyatha orale kurichu parayunna shariyallalo...
    Pinne pazhaya pair big boss vallathum poyathano...Doubt illathe illa...🤭

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว +2

    super dance polichu randu perum ❣️🔥🔥😍🔥

  • @harithaharitha4250
    @harithaharitha4250 ปีที่แล้ว

    Nooru mark kodukan enthuva ullathu

  • @aliyafirdha
    @aliyafirdha ปีที่แล้ว +1

    Prijn.ammu.inniu.fast.aedikkanm.100.vedikkanm

  • @dayanas4385
    @dayanas4385 8 หลายเดือนก่อน

    ❤❤❤

  • @sageethasubhash6809
    @sageethasubhash6809 ปีที่แล้ว +7

    Ivl out ayathalle

  • @brijithabiju9148
    @brijithabiju9148 ปีที่แล้ว +3

    👏👏❤️‍🔥❤️‍🔥

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 ปีที่แล้ว

    🥰🥰🥰

  • @salmath12
    @salmath12 ปีที่แล้ว

    😍😍😍😍😍

  • @athiramohan3321
    @athiramohan3321 ปีที่แล้ว

    Performance ok but dance ayit thonniyilla circus pole

  • @Aliya-on1fy
    @Aliya-on1fy ปีที่แล้ว +1

    Ammu. Audtha. Dansing. Fast. Marek. Vedekkonm. Prijn ammu. Ningal. Ranod. Jodium. Mathaerma. Uallu. Fast. Vedekkath. Innu. 100. Marek. Veedikkona. Ok.. Ninguda. Fans. Aeen. Bakey. Ellveruo. Fast. Veedechou. Averkka. Ouer. Pad.. Madel. Keety. Ningual.

  • @gowoohno5424
    @gowoohno5424 ปีที่แล้ว

    ഇത് സർക്കസ് ആണ് ഡാൻസ് അല്ലാ

  • @Aliya-on1fy
    @Aliya-on1fy ปีที่แล้ว +1

    Ammu. Superda. Dansing. Prajin. Dansing. Super. Ininu. Fast. Adiokkanm. 100.mark. Vedikkanm. Mark. lstl. Fast. Paer. Vereenm. 100.mark. Veendu. Veedikanm. Ammu. Fast. Adikkanm. Prjin. Prjin. Ammu. Super. Jodi. Ok. Ammu. Prjing. Fans. 🌹❤️👌💕💞💋🥰👍♥️😁😃

    • @Aliya-on1fy
      @Aliya-on1fy ปีที่แล้ว +1

      Ammu. Super. Perfomans. Audotha. Perfomsns. Itheinu. Super. Aekkonm. Ningell. Rund. Peroum. Innu. Itiyuinm. Nalla. Dansing. Perfomans. Super. Aekkonm. Niganl. Ranodu. Peroum
      .. last. lstil. Maerk. Outhat. Innuall. Dansil. Nall. Improva. Akkonm. Ammuvin. Kuroch. Wet. Oullath. Kuond. Dasing. Perfomans. Chian. Pafann. Aeth. Kuond. Kuorch. Wet. Kuorekkonm. Rund. Perom. Super. Jodis. Ok. ❤️❤️👍👌♥️💕💞💋🥰🤗😍

  • @biggbosseason
    @biggbosseason ปีที่แล้ว +33

    Ammu & Prajin 🥰🥰
    പൊളിച്ചു മക്കളെ ആ ബ്ലെസ്ലി എന്ന ഡാൻസ് കളിക്കാൻ അറിയാത്ത ചെറുക്കൻ പോയതോടെ ഈ ഷോ തന്നെ വേറെ ലെവൽ ആയി 🔥

    • @shajahanmuhammed3513
      @shajahanmuhammed3513 ปีที่แล้ว +32

      But avante dance thanne alle instayil 20 million mukail poyathu, he is good at simple dance, nalla grace und, energy dancil moshamaane,

    • @anjumathew9370
      @anjumathew9370 ปีที่แล้ว +10

      ഷോ തുടങ്ങിയട്ട് 3 month കഴിഞ്ഞു. Joined 3 weeks വന്നിട്ട് ഷോ വേറെ level😂👍.

    • @biggbosseason
      @biggbosseason ปีที่แล้ว

      @@shajahanmuhammed3513 ഇൻസ്റ്റയിൽ ലൈക്‌ വ്യൂ ഏത് കോമാളിക്കും കിട്ടും അത് പോലെ അല്ല റിയലിറ്റി ഷോ അന്തം ഫാൻസ്‌ മനസിലാക്കുക.

    • @farwaaishu6137
      @farwaaishu6137 ปีที่แล้ว +17

      പിന്നെ blesslee. അവിടുന്ന് രക്ഷപെട്ടത് നന്നായി. ഇമ്മാതിരി. തരികിട പരുവാടിയിൽ നിന്ന് 🤭🤭🤭

    • @indian4227
      @indian4227 ปีที่แล้ว +1

      ​@@anjumathew9370 ബ്ലെസ്ലി വിരോധികളെ പറഞ്ഞിട്ട് കാര്യമില്ല അവർക്ക് ബ്ലെസ്ലിയുടെ കഴിവിനെ അംഗീകരിക്കാൻ മടിയാണ്. നാളെ ബ്ലെസ്ലി ആരാണെന്നു കാലം തെളിയിക്കട്ടെ അന്ന് അവർ അംഗീകരിചോളും

  • @shabu324
    @shabu324 ปีที่แล้ว +6

    Njan aadyame Comment ittadalleno,blesslik dance ariyillanu

    • @sariga2990
      @sariga2990 ปีที่แล้ว +11

      Avn proffesional dancer onnum allallo...so padichu varan time edukkum...ennalum aa short timil avn max effort eduth kalichittund... that's enough for us

    • @shabu324
      @shabu324 ปีที่แล้ว +1

      @@sariga2990 avan dance program il varandayirunu,aa amrutha nte karyam kashtathilakkan alle avan vannad

    • @sariga2990
      @sariga2990 ปีที่แล้ว +9

      @@shabu324 amritha yod ethrem karuthal undarunno😂 amritha ee programil varan tanne Karanam blesslee aanu... blesslee ye aanu ee show lotu vilichatt...avn aanu pair aayit amritha ye choose cheythe

    • @shabu324
      @shabu324 ปีที่แล้ว +1

      @@sariga2990 oho,enit amrutha ippayum a show il undallo

    • @sariga2990
      @sariga2990 ปีที่แล้ว +6

      @@shabu324international show alle so engane okke aanu🤣

  • @saneshkk7674
    @saneshkk7674 ปีที่แล้ว +1

    എന്ത് mangatholi ആണ് സഹൂ

  • @sarangkd6131
    @sarangkd6131 ปีที่แล้ว +4

    👎

  • @nihmanasinv6447
    @nihmanasinv6447 ปีที่แล้ว +5

    Ashika vannal ammu povelle

    • @anujachandran8593
      @anujachandran8593 ปีที่แล้ว +2

      Angane pattilann thoonunu angane arikum avarde rules..

    • @nihmanasinv6447
      @nihmanasinv6447 ปีที่แล้ว

      @@anujachandran8593 ath yegene ashikake pakaram vannathe yelle

    • @nihmanasinv6447
      @nihmanasinv6447 ปีที่แล้ว

      Appo asika vannal povendi verile

    • @anujachandran8593
      @anujachandran8593 ปีที่แล้ว

      @@nihmanasinv6447 quit cheyuane re entry pattilarikum...

    • @nihmanasinv6447
      @nihmanasinv6447 ปีที่แล้ว

      @@anujachandran8593 ashika poyathe anno

  • @remyababubabu5116
    @remyababubabu5116 ปีที่แล้ว

    𝙶𝚕𝚊𝚖𝚎𝚛𝚘𝚞𝚜 𝚙𝚛𝚎𝚓𝚒𝚗❤✌️😇🎉

  • @maneeshramachandram3541
    @maneeshramachandram3541 3 หลายเดือนก่อน

    എന്ത് മാങ്ങാ ആണ് ഇതു

  • @tstteamsilmatalkies4870
    @tstteamsilmatalkies4870 ปีที่แล้ว

    th-cam.com/video/VtRKLO0i8As/w-d-xo.html
    കേരളത്തിലെ 'വെസ്റ്റേൺ ഡാൻസ്' ചരിത്രത്തിലേക്ക്.!
    Exploring The HISTORY of 'Kerala's Western Dance'!

    • @saleemarabi8742
      @saleemarabi8742 ปีที่แล้ว

      5 vayasulla makkal ithilere super aayi cheyum

  • @muhsinashehinmuhsina5127
    @muhsinashehinmuhsina5127 ปีที่แล้ว +2

    🥰🥰