വെള്ളാപ്പള്ളിയുടെ പുതിയ നീക്കം,നായാടി മുതൽ നസ്രാണി വരെ | തള്ളി എൻഎസ്എസും കത്തോലിക്കാസഭകളും

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2024

ความคิดเห็น • 25

  • @somasekharanpillai5115
    @somasekharanpillai5115 วันที่ผ่านมา +3

    വെള്ളാപ്പള്ളിയുടെ മനസിലിരുപ്പ് കൈയ്യിൽ വച്ചാൽ മതി മകനെ കേന്ദ്ര മന്ത്രി പദത്തിലെത്തിക്കു വാനുള്ള കുടില തന്ത്രം ജനങ്ങൾ അതീവ ജാഗ്രത പുലർത്തുക

  • @mnr21584
    @mnr21584 วันที่ผ่านมา +2

    വെള്ളാപ്പള്ളിയുടെ ഉദ്ദേശം എന്തെന്ന് അറിയുന്നവർ അതിനെ പിന്തുണക്കില്ല

  • @BasheerRA-ls6hh
    @BasheerRA-ls6hh วันที่ผ่านมา +3

    അയാൾക് ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പറഞ് ബോധ്യപ്പെടുത്തേണ്ടി വരും

  • @rajupyleepalatty
    @rajupyleepalatty วันที่ผ่านมา +3

    കഴിഞ്ഞ ലോക സഭയിൽ വെള്ളാപ്പിള്ളി നന്നായി കളിച്ചു. ആരിഫിൻ്റെ മുസ്ലിം പേര് കാട്ടി SNDP ഈഴവരെ കുറെ പേരെ BJP ക്ക് വോട്ടുചെയ്യുക്കുന്നതിൽ എത്തിച്ചു. 2016-ൽ BJPകൊടുത്ത ഹെലികോപ്റ്ററിൽ നടന്ന് അയാൾ ഒരു പാട് വിഷം തുപ്പിയിട്ടും ഏറ്റില്ല. അന്ന് നായാടി മുതൽ നമ്പൂരിവരെയെങ്കിൽ ഇന്ന് നസ്രാണിയായതു യാദൃശ്ചികമല്ല.

    • @rajanek1281
      @rajanek1281 วันที่ผ่านมา

      Very correct

  • @Paul-zi9lo
    @Paul-zi9lo วันที่ผ่านมา

    ❤❤❤❤❤

  • @wilsonkoriyan2257
    @wilsonkoriyan2257 วันที่ผ่านมา

    ഉച്ചകഴിഞ്ഞാൽ വെളിവ് ഇല്ലാത്ത ഒരാളാണ് വെള്ളാപ്പള്ളി നടേശൻ

  • @98rash
    @98rash วันที่ผ่านมา +1

    വെള്ളാപ്പള്ളിയെ ശരിയായി വിലയിരുത്തിയത് ആദ്യമായി സകുമാർ അഴിക്കോട് മാഷാണ്. അയാൾ അടിസ്ഥാനപരമായി ഒരു കള്ള് കച്ചവടക്കാരനാണ് അതിൻറെ നിലവാരമേ അയാളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ള.

  • @ashrafcheppu9937
    @ashrafcheppu9937 วันที่ผ่านมา

    മുസ്ലിം 26-ശതമാനം പക്ഷെ എംപി 3-പേർ ക്രിസ്ത്യൻ 17-ശതമാനം എംപി 5-എംപി ലോക സഭയിൽ -MLA യുടെ കണക്ക് അങ്ങനെ

  • @binukumar7925
    @binukumar7925 วันที่ผ่านมา

    അതിന് കാരണം എന്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോലും ഒരു പ്രധാന സ്ഥാനാർത്ഥി തങ്ങളുടെ സ്വന്തം എന്ന പോലെ ആണ് ഒരു മതത്തിലെ ആളുകൾ പ്രവർത്തിച്ചത് എല്ലാ തിരഞ്ഞെടുപ്പുകളിലും ഇതേ മതസ്ഥർ പിൻ തുണക്കുന്ന വർ ഇനിയുള്ള കാലം അധികാരത്തിലും വരും

  • @karunakarannair3512
    @karunakarannair3512 วันที่ผ่านมา

    ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല

  • @RamuK-dk7tq
    @RamuK-dk7tq วันที่ผ่านมา

    Very good NSS and christian sabha ethiru parajath nannayi .Vellapiiliyum Pinarayiyum thammilulla othukaliyayirunnu aaa neekam.2 aanakkallammaraya Pinarayiyudeyum vellappilliyudem vargheeya druvileekaranathode azhimathiyum dhoorthum kolapathakavum kaimuthalyulla CPM nu veendum kurukvazhiyiloode janamghale pattichu Bharanthilvaran nokiyathinu kiitiya thirichadi

  • @chandrasekharan7221
    @chandrasekharan7221 วันที่ผ่านมา

    Alavalathy original

  • @gopalakrishnankelamkandath5396
    @gopalakrishnankelamkandath5396 วันที่ผ่านมา

    നായാടി മുതൽ നമ്പുരി വരെ എന്ന മുദ്രാവാക്യത്തിൽ nss സെക്രട്ടറിയും യോജിച്ചു വല്ലോ. അതിന്റെ പിന്നിൽ ചങ്ങനാശ്ശേരിയിൽ ഒരു കഥ പറഞ്ഞിരുന്നു. അത് ഇങ്ങനെ. ചനാശേരിയിൽ നടന്ന ഒരു ചർച്ചക്കിടെ സുകുമാരൻ നായർ ചായ കൊടുക്കുന്നു വെള്ളാപ്പള്ളി അത് കുടിച്ചു പിന്നെയും ചർച്ച. പോരാൻ നേരം സുകുമാരൻ നായർ പറഞ്ഞത്രേ "വെള്ളപ്പിള്ളി അതാ പൈപ്പ് ആ ഗ്ലാസ് ഒന്ന് കഴുകി കമഴ്ത്തി വെച്ചോളൂ "അതോടെ ആ മുദ്രാവാക്യം ഗോപി 😂😂😂

  • @C.Chengu
    @C.Chengu วันที่ผ่านมา

    Kallapolayadimon. Vadi. Vekunnadath. Kudavekathavan

  • @basheerparampil8323
    @basheerparampil8323 วันที่ผ่านมา

    Muslimviruthamunnanivellappallychiefministertoddyvellappallyk