Well Played 😂 Closing this Chapter….

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 1.8K

  • @cbrx_morales
    @cbrx_morales 3 หลายเดือนก่อน +452

    അണ്ണന്റെ അവരാധം okke leak ആവുമെന്ന് വന്നപ്പോൾ പുതിയ title vannu THE END 🤭😭
    ഇങ്ങെനെ ORU മൊണ്ണ 🙏😂

    • @Shinshad17
      @Shinshad17 3 หลายเดือนก่อน +9

      💯 😂😂enikum atha thonye..

    • @mibs521
      @mibs521 3 หลายเดือนก่อน +2

      🤣

    • @jollyjoe1078
      @jollyjoe1078 3 หลายเดือนก่อน +11

      കണ്ണാപ്പി ആപ്പിൾ കടിച്ചുകൊണ്ട് mass കാണിച്ചു പണപ്പെട്ടി എടുത്തു ഓടിയപ്പോഴേ ഇവന്റെ character മനസിലായി 😄🤣

    • @bebettereveryday5899
      @bebettereveryday5899 3 หลายเดือนก่อน +1

      😂😂

    • @monster6571
      @monster6571 3 หลายเดือนก่อน

      Ivane kondu oru myrum nadakila

  • @ALaN-xx8pq
    @ALaN-xx8pq 3 หลายเดือนก่อน +334

    ബ്ലോക്ക്‌ ഒന്നുമില്ല..ജാഫറിനെ ഏതോ ബേക്കറിയുടെ മുന്നിൽ കണ്ടെന്നും പറഞ്ഞു വോയിസ്‌ ക്ലിപ്സ് ഇട്ട് ആഘോഷിച്ച അണ്ണനാണ് ഇപ്പൊ നല്ല പിള്ള ചമയുന്നത് 😄😆 കൊള്ളാം കൊളളാം..

    • @Asthetics123
      @Asthetics123 3 หลายเดือนก่อน +2

      Athu vivi vilichu parannittalle...vivi ivare vilichu parannu bb jafar heart attack ennu paran jasminodu samsaaricha call rec vivide kayyilunden .athil jafarinu kuzhapamonumila jasminu game parayan vappa vilichathanennum paranu koduthitalle ivar kaliyaaki video ittathu enn paranalo kazhinna video ..

    • @Luttappi2341
      @Luttappi2341 3 หลายเดือนก่อน +1

      Vivi മഹാ നാറി ആണ് ​@@Asthetics123

    • @Luttappi2341
      @Luttappi2341 3 หลายเดือนก่อน +1

      ​@@Asthetics123Vivi here ആണ് ഇവരെ എല്ലാരേയും തമ്മിൽ അടിപികുന്നത്, അവൻ ആ പാവം ജാസ്മിൻ ണ്ടെ പേരെന്റ്സ് നെ പറ്റിച്ചു അവളെ ലാപ് top വരെ ഹാക്ക് ചെയ്തു,, അവനും അവന്ടെ fraud അഫ്സലും കുടി ഒത്തു കളിച്ചു ഹാക്ക് ചെയ്തു, സിബിൻ വേറെ വോയിസ്‌ കൊടുക്കാൻ വിൽക്കാൻ കു‌ടി കായച്ച നടത്തി കച്ചോടം ഉറപ്പിക്കാൻ ബ്ലാക് മെയിൽ, അതുപോലെ ഉള്ള fraud ഫ്രണ്ട് അഫ്സൽ ജാസ്മിണ്ടെ പ്രൈവറ്റ് ചാറ്റ് പുറത്തു വിട്ട fraud, അവളെ ഭാഗത്തു എന്ധോ തെറ്റ് ഉണ്ടേൽ പുറത്തു വന്ന ശേഷം game സ്ട്രടെജി ആയിരുന്നോ എന്താണ് അന്വേഷിച്ചു തീരുമാനം എടുക്കുക അല്ലേൽ അവളോട് പോയ് പണി നോക്കു, നിന്നെ എനിക്ക് വേണ്ട പറഞ്ഞു അവന്ടെ വയിക്കു പോവുക അല്ലാതെ റിലേഷൻഷിപ് ൽ ഉള്ളപൊ ഉള്ള ചാറ്റ് പുറത്തു വിറ്റു ഒരു സുന്ദരി മോളെ നാറ്റിക്കുക അല്ല ചെയ്യേണ്ടത്, അവളെ കാണാൻ ആണ് bb ഞങൾ വിട്ടിൽ എല്ലാരും bb കണ്ടത് തന്നെ, അർഹത ഉള്ള winner അവിടെ ജാസ്മിൻ മാത്രം ആണ്, അല്ലാതെ മണ്ടൻ ജിന്റോ അല്ല, ജിന്റോ എന്തു content ആണ് കൊടുത്തത് ആകെ jasmine ചൊറിഞ്ഞു ഓളെ കേറോഫിൽ കിട്ടിയ content സ്വയം content ഇല്ല. ലാലേട്ടൻ എന്ധോ ചോദിച്ചാൽ പ പ്പ പറയും, ഞാൻ തെറി പറയുന്നത് നിർത്തി, ഇത് അല്ലാതെ ഒന്നും ഇല്ല, ഫിനാലെ ജാസ്മിൻ ണ്ടെ വോട്ട് പോലും കാണിച്ചില്ല ജാസ്മിന് ആണോ വോട്ട് കൂടുതൽ എന്ന് എല്ലാർക്കും ഡൌട്ട് ഉണ്ട്, മറ്റു വീക്ക്‌ വോട്ട് കാണിച്ച സ്ഥിതിക്ക് ഫിനാലെ വോട് എന്തുകൊണ്ട് കണിച്ചില്ല, ജാസ്മിൻ ഫസ്റ്റ് അർജുൻ second ആണ് വരേണ്ടത് ജിന്റോ തേർഡ്, എന്തായാലും bb6jasmin ജാഫർ ണ്ടെ പേരിൽ അറിയപ്പെടും ❤❤❤❤

  • @ളാഹേൽവക്കച്ചൻ-ട9ല
    @ളാഹേൽവക്കച്ചൻ-ട9ല 3 หลายเดือนก่อน +855

    ഡോക്ടർ റോബിനെ ഏറ്റവും കൂടുതൽ സൈബർ അറ്റാക്കിന് ഇട്ട് കൊടുത്തതിൽ മുൻപന്തിയിൽ ഉള്ളൊരു ആളായിരുന്നു നീ.. നീ ഡോക്ടർ റോബിനെ പുച്ഛിക്കുന്നതും, പരിഹസിക്കുന്നതും എല്ലാവരും കണ്ടതാണ്. നീ ചെയ്തതിന് കാലം നിനക്ക് നൽകുന്ന മറുപടിയാണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്.. നീയിപ്പോൾ നന്മമരം ആവാൻ വേണ്ടി ഡോക്ടർ റോബിനെ കൂട്ട് പിടിക്കേണ്ട. നീ സീക്രെട് ഏജന്റ് അല്ല നീ വെറും കണ്ണാപ്പിയാണ്.. എട്ടടി അങ്ങോട്ട് മാറി നിന്ന് മോങ്ങിക്കോ..

    • @soumyasunil819
      @soumyasunil819 3 หลายเดือนก่อน +17

      Sathyam

    • @rasmi4398
      @rasmi4398 3 หลายเดือนก่อน

      @@ളാഹേൽവക്കച്ചൻ-ട9ല Athe

    • @dineshkumaruv8718
      @dineshkumaruv8718 3 หลายเดือนก่อน +12

      Correct

    • @rafikottakkal1042
      @rafikottakkal1042 3 หลายเดือนก่อน

      റോബിന്റെ കയ്യിലിരിപ്പും തള്ളും അലർച്ചെയും എല്ലാം ചേർത്ത് കുറച്ചൊക്കെ ഉള്ളതും ഇല്ലേ 🫢🫢🫢🫢
      കിട്ടിയ ഗ്യാപ്പിൽ എല്ലാംകൂടെ അങ്ങ് കടത്താതെ 💣💣

    • @mr_kenz8
      @mr_kenz8 3 หลายเดือนก่อน +3

      The kanappi😂

  • @Believe-e8e
    @Believe-e8e 3 หลายเดือนก่อน +67

    Le kannapi : നേരിട്ടു കണ്ടാല്‍ vivi sai krishna ആരാണ് നീ തികച്ചും അറിയും
    Le Vivi : തന്തയ്ക്കു പിറന്ന അവന്‍ ആണെങ്കില്‍ വാടാ
    kannapi : closing this chapter 😂
    ന്തേ kannapi പേടിച്ചോ നീ ?😂😂

  • @ayshaaysha8o203
    @ayshaaysha8o203 3 หลายเดือนก่อน +620

    കണ്ണാപ്പിടെ മുഖത്ത് നല്ല വിഷമം ഉണ്ടല്ലോ??

  • @amu-raj
    @amu-raj 3 หลายเดือนก่อน +180

    ഡോക്ടർ റോബിൻ വീണ്ടും ഈ ഏജന്റ്നെ വിശ്വസിക്കല്ലേ. മുല്ലയും ഇങ്ങേരും പോയ ഇമേജ് വീണ്ടെടുക്കാൻ ഉള്ള ശ്രമം ആണ്.ഇതിനിടയിൽ ഡോക്ടറിനെ പറഞ്ഞതെല്ലാം ഒൺലി തൊപ്പിക്കാരൻ മാത്രം അല്ലാലോ. ഈ കണ്ണാപ്പി എന്തൊക്കെ പറഞ്ഞതാണ്. ഡോക്ടരേ ഇവരെ ഒന്നും കൂടെ കൂട്ടല്ലേ

    • @AmalChikku
      @AmalChikku 3 หลายเดือนก่อน

      💯💯

    • @Luttappi2341
      @Luttappi2341 3 หลายเดือนก่อน +1

      Jasmine പറയാൻ നിൽക്കണ്ട ജാസ്മിൻ bb queen ആണ് മോയന്ദേ

  • @Kuppikandam7777
    @Kuppikandam7777 3 หลายเดือนก่อน +411

    കണ്ണേട്ടാ തളരരുത് പോരാടണം
    കരയരുത് കണ്ണാപ്പി
    കണ്ണാപ്പി നീ പാമ്പേഴ്സ് ഇട്ടാലോണ്ടോ

    • @jishnukrishnan9936
      @jishnukrishnan9936 3 หลายเดือนก่อน +3

      😂

    • @mibs521
      @mibs521 3 หลายเดือนก่อน +1

      🤣

    • @gokulks3059
      @gokulks3059 3 หลายเดือนก่อน

      Oo ittath thoori mezhuki kaanum💩

  • @rasmi4398
    @rasmi4398 3 หลายเดือนก่อน +180

    ഞങ്ങൾക്ക് Drറെ അറിയാം Dr ഒറ്റക്ക് മതി. ഇവൻ മാരെയൊന്നും കൂടെ കൂട്ടണ്ട

  • @Anuz598
    @Anuz598 3 หลายเดือนก่อน +190

    നിലപാട് ഇല്ലാത്ത വാഴ😂😂😂

  • @2butterflies683
    @2butterflies683 3 หลายเดือนก่อน +120

    ആ പാവം ഡോക്ടറെ നീ എന്തൊക്കെ പറഞ്ഞു..... അന്ന് നിന്നെ unsub ചെയ്തതാ...... Ipo പുണ്യാളൻ ആവുന്നു......... എല്ലാരേയും എയറിൽ കയറ്റിയപ്പോൾ നീ ഓർത്തില്ല കർമ തിരിച്ചു വരുമെന്ന് അല്ലേ കണ്ണാപ്പി കണ്ണാ.....

    • @noufalnoufi6826
      @noufalnoufi6826 3 หลายเดือนก่อน

      പാവമോ 😅😅. എല്ലാരും ഉഡായിപ് ആണ്
      റോബിൻ ആയാലും ജാസ്മിൻ ആയാലും സായി ആയാലും വിവി ആയാലും.

  • @MikkuShikku
    @MikkuShikku 3 หลายเดือนก่อน +421

    Comment box vazha കണ്ണപിയെ ookki കൊല്ലുവാണല്ലോ 😂. Vazhayude വാഴയില വെട്ടി സദ്യ വെക്കുകയാണ് commentil 🤣🤣🤣

    • @ajumal7
      @ajumal7 3 หลายเดือนก่อน +3

      Enittum uloop vende😂😂

    • @Toraconw
      @Toraconw 3 หลายเดือนก่อน +5

      @@MikkuShikku 🤣🤣🤣. He is deleting many comments. Even mine got deleted. 🤣🤣🤣ennitum ithrayum ookkal. 🤣🤣🤣🤣

    • @GreeshmaKrishnan
      @GreeshmaKrishnan 3 หลายเดือนก่อน +1

      @@Toraconw yes എന്റെയും delete ആയി

    • @robinta2201
      @robinta2201 3 หลายเดือนก่อน

      Same😂

  • @abik2432
    @abik2432 3 หลายเดือนก่อน +702

    ബിഗ്‌ബോസ്സ് മത്സരാർഥികളെ വലിച്ചുകീറി അരിവാങ്ങികൊണ്ടിരുന്ന നിന്നെ മറ്റുള്ളവർ വലിച്ചുകീറി ഒന്നുമല്ലാതാക്കിയതും ബിഗ്‌ബോസ്സ് എന്ന ഷോ തന്നെ...
    കർമ്മ is ബൂമറാങ് തന്നെ അല്ലേ അരിക്കണ്ണാ.. 😂😂

    • @arundhathi353
      @arundhathi353 3 หลายเดือนก่อน +2

      കർമ 😂

    • @angrybird5964
      @angrybird5964 3 หลายเดือนก่อน +7

      അതു ഈ കണ്ണാപ്പിക്ക് നന്നായി അറിയാം, എന്നിട്ടും എന്തോ വലിയ സംഭവം പോലെ ഈ കോമാളി സംസാരിക്കുമ്പോ ചിരി ആണ് വരുന്നത്😂

    • @abik2432
      @abik2432 3 หลายเดือนก่อน +2

      @@angrybird5964 😂😂

    • @ArunRananStorys
      @ArunRananStorys 3 หลายเดือนก่อน +4

      വലിച്ചു കീറി കീറി സ്വന്തമായിട്ട് കിട്ടിയപ്പോ കരച്ചിൽ 😂

    • @abik2432
      @abik2432 3 หลายเดือนก่อน +2

      @@ArunRananStorys 😂

  • @Eternaldivine123
    @Eternaldivine123 3 หลายเดือนก่อน +45

    Sai ye പോലെ ഉള്ള ഒരു ഉടായിപ്പ് ഈ lokathu വേറെ ഇല്ല.. ഇവന്‍ ആണ് call recording യൂട്യൂബ് ഇല്‍ introduce ചെയ്തത്..ഇവന്‍ call recording ഇല്‍ usthad ആണ്..എന്നിട്ട് മറ്റു ഉള്ള ആളുകളെ പറയുന്നത്..എല്ലാം കണക്ക് ആണ്....ഇവർ ഒക്കെ എന്താ ചെറിയ കുട്ടികൾ ആണോ VIVI പറയുന്ന സമയത്ത് അത് പോലെ ചെയ്യാന്‍..VIVI തെറ്റ് ചെയ്ത് എങ്കിൽ ഇവരുo തെറ്റ് ചെയ്ത്..BB6 nu shesham ഇത് expect ചെയ്ത് ജാസ്മിന്, SAI ക്ക് clean ഇമേജ് വേണം.അതിനു VIVI bali ആട്...

  • @Milan1979-f7v
    @Milan1979-f7v 3 หลายเดือนก่อน +1291

    ഒറ്റക്കാര്യം ഉള്ളൂ നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മൾ അനുഭവിക്കും അത് ജാസ്മിൻ ആയാലും റോബിൻ ആയാലും സായി കൃഷ്ണ ആയാലും vivi ആയാലും സിബിൻ ആയാലും

    • @Toraconw
      @Toraconw 3 หลายเดือนก่อน +19

      Correct

    • @sajida9136
      @sajida9136 3 หลายเดือนก่อน +56

      സ്റ്റോപ്പ്‌ ആകുന്നെ പേടിച്ചിട്ടാണോ എന്തൊക്കെ പറഞ്ഞാലും നീയും ജാസ്മിൻ വെളുക്കൂല ഓക്കേ

    • @Fathimathlakiya
      @Fathimathlakiya 3 หลายเดือนก่อน +3

      Yes

    • @p4prank539
      @p4prank539 3 หลายเดือนก่อน

      Ivr arekalum ivn anubhvikmm .. Naml cheythathin ..namlum but ingne vann janagale manipulate aakan ullaa oru ithee..

    • @RaihanathRaihu-sm6vy
      @RaihanathRaihu-sm6vy 3 หลายเดือนก่อน +1

      പിന്നെ 😂​@@sajida9136

  • @anuj6054
    @anuj6054 3 หลายเดือนก่อน +42

    നീ ആദ്യം പുറത്തിറങ്ങി നാലാളോട് മിണ്ടെടാ... കണ്ണാപ്പി 😂😂😂😂... അയ്യേ..... നീ പറയുന്നേ കേൾക്കുമ്പോൾ ചിരി വരുന്നു 😂😂😂

    • @nidhinunni3971
      @nidhinunni3971 3 หลายเดือนก่อน

      Sathyam 😂😂😂😂

    • @Hhhgvvhjea
      @Hhhgvvhjea 3 หลายเดือนก่อน

      😂😂😂

  • @kavyajinesh9364
    @kavyajinesh9364 3 หลายเดือนก่อน +318

    അല്ല നീ എന്താ കരുതുന്നത്. നീ പറയുന്നത് എല്ലാം നമ്മൾ നിലം തൊടാതെ വിഴുങ്ങുകയാണെന്നോ. ഞങ്ങളും അരി ആഹാരം തന്നെയാടെ കഴിക്കുന്നത്. അതും അദ്ധ്വാനിച്ചു അല്ലാതെ വേറെ ഒരാളുടെ കഞ്ഞിയിൽ പാറ്റയിട്ട് അല്ല 🤮

    • @Rjv688
      @Rjv688 3 หลายเดือนก่อน +2

      Pinne vivi nalla manushyan analo😂

  • @Mearunraju
    @Mearunraju 3 หลายเดือนก่อน +870

    ഇതൊന്നും എനിക്കറിയണ്ട നീ എന്താണെന്നു ബിഗ്‌ബോസിലൂടെ മനസിലായി വാഴ കണ്ണാപ്പി

  • @Mr_PQR
    @Mr_PQR 3 หลายเดือนก่อน +1042

    Vivi യെക്കാൾ കൂടുതൽ നീ റോബിനെ പറഞ്ഞിട്ടുണ്ട് എന്നിട്ട് ഇപ്പോ ബിഗ്‌ബോസിലെ നാണം മറക്കാൻ നീയും മുല്ലപ്പൂവും തെറി സുനയും നല്ല പിള്ള ചമയുന്നതായിട്ടാണ് എനിക്ക് തോന്നിയത് 😂😂😂 നടക്കട്ടെ 🤭🤣🤣

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +21

      Robine endu paranju.? React cheyte ulu.. Atale iyalde pani.. alland robinte koode ninnu chadichilalo.. ivide chadiyum vanjanayum anu parayunat.. Kootathil ninu panikodukuna vivi ye oke support cheytu nadaku..

    • @BottomHeart
      @BottomHeart 3 หลายเดือนก่อน +1

      Enthu vanchana?
      Ulla kaaryam thanne Alle call recordil.
      Artificial intelligence kond ondaakiyathallallo.
      Vivi kallano ,chathiyano aayikotte.
      Namuk entha.
      Sai Krishna exposed aayi.
      Jasmin information koduthu aval strong aayit Ivan enthu thenga Kittana?
      Ivan adipoli aayi game kalichitanengi ok.
      Ithu orumaathiri ee bb season thanne ee maravaazha nashipichu​@@sansa99-abzy

    • @AswathyRk-zd7xm
      @AswathyRk-zd7xm 3 หลายเดือนก่อน +9

      Ellattinum jasmine koodi paranjo samadanam kittumallo

    • @adithyass3772
      @adithyass3772 3 หลายเดือนก่อน

      ​​​@@sansa99-abzy endokke paranjittundu iyal.Dr robin biggbossil ninnu irangiya samayathokke two daysil oru video kaanumaayirunnu dr inu ethire.Ari vangaan ennum paranju angane aanu iyaalkku ariyannan enna peru veenathu.Endu matram negative iyaal paranju parathiyittundu 2 varshamaayittu iyaalude channel kanunna oraalaanu njan athum adyam kandathu thanne robin related issue vannathukondaanu so oro videosum enikku nalla ormayundu.Ennu karuthi njan viviye support cheyyunnu ennalla ayal ithine kaalum vishamaanu.ivanum moshamalla enna udeshiche.

    • @onlyme2426
      @onlyme2426 3 หลายเดือนก่อน

      അത് തന്നെയാണ് നടക്കുന്നത്, വീഡിയോ ഒന്നും ഒരു പട്ടി പോലും കാണാൻ ഇല്ലാതായതോടെ ഒരു വെളുപ്പീരു യാക്ഞ്ഞം

  • @FathimaPA-on4wp
    @FathimaPA-on4wp 3 หลายเดือนก่อน +34

    Voice records നിങ്ങൾ നിങ്ങളുടെ channel ലും കൊണ്ടുടുവന്നിട്ടില്ലേ??
    നിങ്ങളെന്താ പറയാറ്??
    അരി മേടിക്കാൻ......
    അവനും അരിമേടിക്കണ്ടടെ അപ്പോ......
    വലിച്ചു കീറാൻ നിങ്ങളും ഒരുപാട് പേരെ ഇട്ടുകൊടുത്തിട്ടുണ്ട്.....
    Keeping your friends in a positive manner like basheer bashi, thoppi, mallu family, sanju techy.....
    കാര്യം വെക്തമായി മനസിലാകാതെ video ചെയ്തിട്ടില്ലേ... ഓരോ വ്യക്തികളെ പറ്റി, current news, അങ്ങനെ അങ്ങനെ.....
    ഭാര്യക്ക് നൊന്തപ്പോ മാത്രമേ വലിച്ചു കീറിയവന് എന്തോരും നോവും എന്ന് ചിന്തിക്കൊന്നുള്ളു അല്ലെ......
    വല്ലാത്ത ന്യായീകരണം.....
    എല്ലാംകൊണ്ടും ഒന്ന് മനസിലായി truefriendship യൂട്യൂബ്രസിന് അറിയില്ല.......
    എല്ലാം കണക്കാ.... അവരാണ് public problems react ചെയ്യാൻ പോവുന്നെ 😂😂😂
    നിങ്ങൾ പറയുന്നത് തന്നെ ഉപദേശമായി തരാം....
    "KARMA IS A BOOMERANG, മോൻ ചെയ്തതിന് ഉള്ളത് മോന് തിരിച്ചു കിട്ടും"

  • @FRQ.lovebeal
    @FRQ.lovebeal 3 หลายเดือนก่อน +152

    *video ഏത് ആയാലും സായി മോൻ എയർ തന്നെ 🤒🤒🤒🤒🤒🤒🤒*

  • @krishna5577
    @krishna5577 3 หลายเดือนก่อน +46

    ഡാ നീയല്ലേ റോബിനെയും, ശാലുനേയും, ഒക്കെ അന്ന് നീയല്ലേ കുറ്റകാരൻ ആക്കിയത് എന്നിട്ട് നന്മരം പ്രോമാക്സ് കണ്ണാപ്പി 😂

  • @rajithkv2899
    @rajithkv2899 3 หลายเดือนก่อน +411

    കണ്ണാപ്പി ആരുടെയും കോൾ റെക്കോർഡ് എടുത്ത് വെക്കാറില്ല എന്നാൽ കണ്ണാപ്പിയുടെ ഭര്യ ആയിരിക്കും ഉണ്ണി മുകുന്ദൻ്റെയും ജാഫർക്കാൻ്റെയും ഇത്ര മിനുട്ടുള്ളെ നീ പറഞ്ഞ ആ റെക്കോർഡ് എടുത്തുവച്ചത് അല്ലേ

    • @tiniphilip8342
      @tiniphilip8342 3 หลายเดือนก่อน +6

      Pwoli😅😅

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน +3

      Call റെക്കോർഡ് അല്ലെടോ. Call ചയ്തത് video എടുത്തതാണ്

    • @vineeshmohan8318
      @vineeshmohan8318 3 หลายเดือนก่อน

      @@RockyRock-vv3ex video edutayanel one side alle kelku...
      ato ivan elardem koode irunna speakeril ittu aaano itoke paranje.. randaalum ivanum kanakaa

    • @Ianayc
      @Ianayc 3 หลายเดือนก่อน

      ​@@RockyRock-vv3exenthayalum Evan thanne ethra perude call record purathu vittittundu. Appol evanum kuttam parayan arhatha ella

    • @Ripper_404
      @Ripper_404 3 หลายเดือนก่อน +4

      Unni okke ivante frnd onnum allalo jafer um

  • @leejavr4646
    @leejavr4646 3 หลายเดือนก่อน +51

    കാലം എല്ലാം തെളിയിക്കും . Dr❤ . Dr ശ്രദ്ധിച്ചാൽ നല്ലത് . ഒരിക്കൽ ചതിച്ചവരെ ഇനി ഒരിക്കലും വിശ്വസിക്കരുത്. റോബിന് പറ്റിയ തെറ്റ് നിലവാരമില്ലാത്തവരുമായി കൂട്ടുകൂടി സിനിമ മോഹത്തിന് വേണ്ടി

  • @SheCreates5
    @SheCreates5 3 หลายเดือนก่อน +236

    റോബിൻ arrav, വിവി അവർ തമ്മിൽ ഉള്ള പ്രശ്നത്തിൽ idepedan നിനക്ക് എന്താ ഇത്രേ താല്പര്യം വിവി ആണ് ടാർഗറ്റ് അല്ലെ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നേവർ നീ പറയുന്നേ വിശ്വസിക്കും എല്ലാവരും പൊട്ടന്മാർ അല്ല കാണാപി സായി 😂 കാൾ റെക്കോർഡ് കാര്യത്തിൽ നീയും ജാസ്മിനും വിവി ഒക്കെ കണക് ആണ് അതോണ്ട് ആർക്കും ആരെയും കുറ്റം പറയാൻ ഉള്ള rights ഇല്ല. നീ ഉണ്ണീടെ റെക്കോർഡ് ചെയ്തേ വിത്ത്‌ permission ഒന്നും അല്ലല്ലോ അപ്പോ നിനക്ക് വിവിനെ പറയാൻ എന്ത് rights ഉള്ളത് അതുപോലെ ജാസ്മിൻ അവളുടെ ബിഗ്‌ബോസ് പോകുന്നെ മുന്നേ asla issues ഒക്കെ അവളുടെ വീഡിയോസ് ഇതുപോലെ കുറെ കാൾ റെക്കോർഡ് അവളും റെക്കോർഡ് ചെയ്ത് പുറത്ത് വിട്ടിട്ടുണ്ട് ഇപ്പോൾ അതൊന്നും ഓർമ്മ കാണില്ല 😂

    • @nishasangeeth4130
      @nishasangeeth4130 3 หลายเดือนก่อน +9

      💯💯💯💯..elaam kanakka...enittanu nalla pilla chamayunath 😂😂

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +2

      Ellam kanakayirikum swabavatil.. But kootathil ninnu kuthilanu matre Sai pranjulu..

    • @SheCreates5
      @SheCreates5 3 หลายเดือนก่อน +14

      ​@@sansa99-abzyആരു കുത്തി അവന്റെ ഭാര്യ തന്നെ അല്ലെ പറഞ്ഞേ തെളിവ് ഉണ്ടങ്കി പുറത്ത് വിടാൻ പുറത്ത് വിട്ടേപോ അടുത്ത നാടകം അത് സ്നേഹ വരച്ച വരയിൽ വിവി വീണു എന്നൊക്കെ 😂 പൂജ എടുത്തേ ഇന്റർവ്യു ഉണ്ടായിരുന്നു അപ്പോഴും ഈ വോയിസ്‌ റെക്കോർഡ് പട്ടി ചോതിച്ചു അപ്പോ ഒന്നും വരച്ച വര കണ്ണപ്പിക് ഓർമ്മ വന്നില്ലാ അത് ഓർമ്മ vanneth റോബിനെക്കൊണ്ട് വീഡിയോ ചെയ്‌പിചെപ്പോൾ ആണ് 😂

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน

      @@SheCreates5 Ningal atmartha suhruthinte kude endoke parayum .. atavan record cheytu purathu vital ningalk ok ano? Pinne jasminte karyamanu parayunat.. Kudumbam adakam elpichit poyata ee vivi ye. achanodum ammayodum polum vivi ye vilikana paranjit poye.. enit endayi.. Pinninu kuthi.. Etra vritiketa kootukari anengilum oralu viswasichu elpichu poyata.. orikalum cheyarutayirunu

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +3

      @@SheCreates5 Jasmin kudumbam adakam elpichit poyatanu vivi ye.. Etra mosham friend anelum ingane cheyarut.. Vritiketavan.. Ningal ningalude friendsinte kude irikumbo endoke parayum.. Atu nale avan record cheytu purathu vital ningal ok ano? Friendshipinte ella value um kalanja mutal anu Vivi.. atu ningalk iniyum manasilayilengil anubhavatil ninu padikanula avasaram undavate

  • @Toraconw
    @Toraconw 3 หลายเดือนก่อน +372

    1. You recorded Unni mukundas video
    2. You backstabbed Mallu Traveller
    3. You said worst things about Robin
    4. After attending his engagement, again you backstabbed
    him
    5. You criticised jasmine and her father
    6. Your ego got hurt when vivi exposed you
    7. Muthukaad you tried really hard to ruin.
    Now
    Punyalan.
    Cleansed Sai
    Manyan
    SNEHA AND JITHU BHAI WILL BELIEVE ALL THESE DRAMA. 🤣🤣🤣

    • @muhadbkm
      @muhadbkm 3 หลายเดือนก่อน +21

      Brok e copy paste comment idaan ethre annu kittunath....
      dedication sammathich thanekunu😂

    • @Toraconw
      @Toraconw 3 หลายเดือนก่อน

      @@muhadbkm go back and look at Sai's last year videos. I was big fan. He is useless kannappi now. He is really bad human.

    • @Ram12.34
      @Ram12.34 3 หลายเดือนก่อน +4

      Evaronnummm vere panikkonnummm pogunnillla Anna thonnaneee…alla stories ummm ariyammmm
      Valla panikkummm podeiiii
      VIVI fake iD galll Kure unddd
      Ente ponnu mone VIVi, kurachu kazhinjalll ninakku pranthagummmm
      😂😂😂😂

    • @Toraconw
      @Toraconw 3 หลายเดือนก่อน +11

      @@dragon__EyE maybe Jithubhai or Sneha. 🤣🤣🤣

    • @anjitha584
      @anjitha584 3 หลายเดือนก่อน +5

      Karma is boomerang!

  • @shananavas5814
    @shananavas5814 3 หลายเดือนก่อน +28

    ജാസ്മിനൊരു കപ്പ് എന്ന നാടകത്തിന് ശേഷം ജാസ്മിൻ ഹേറ്റേർസ് അവതരിപ്പിക്കുന്ന അടുത്ത നാടകം ജാസ്മിനെ വെളുപ്പിക്കൽ😂😂 എന്തോന്നടെയ്

    • @Luttappi2341
      @Luttappi2341 3 หลายเดือนก่อน +1

      Bb crew ഫുൾ ജാസ്മിൻ ണ്ടെ lovers ആണ് മുപ്പൻ ആ ഒരു പെൺകുട്ടിയെ വെച്ച് ഉണ്ടാക്കിയ വരുമാനം ദഹിക്കുമോ, ഹാഫിസ് ആയിട്ടു ബന്ധം എന്നിട്ടു എന്ധെ ആ മണ്ടൻ വെറും തിന്നാൻ മാത്രം അറിയുന്ന ജിന്റോ കു കപ്പ്‌ കൊടുത്തത്, bb ജാസ്മിൻ ണ്ടെ കെട്ടിയോൻ ആണ് എന്നാണല്ലോ പറഞ്ഞിരുന്നത് haters എന്റെമോ, gabri ആയിട്ടു ഉള്ളത് നെഗറ്റീവ് ആണ്, അത് അവളെ പേർസണൽ കാര്യം ഒരു gamer എന്ന നിലക്കു ജാസ്മിനെ തോൽപ്പിക്കാൻ അവിടെ ഒരാളും ഇല്ല ജാസ്മിൻ തന്നെ വിവരം ഉള്ള എല്ലാരുടെയും മനസ്സിൽ winner ❤❤

  • @NanmaMaram10
    @NanmaMaram10 3 หลายเดือนก่อน +253

    Snehakka അത് കിട്ടണം 😂 വെല്യ കാര്യത്തിൽ വെല്ലുവിളിച്ചതല്ലേ 😂 എന്നിട്ട് അണ്ണാക്കിലേക്ക് ittu കിട്ടിയപ്പോൾ പിരി വെട്ടിയിരുന്നു attack കിട്ടിയേ attack കിട്ടിയേ എന്ന് മോങ്ങുന്നു 🤣🤣🤣

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +3

      @@mithunkrishna1449edo ninak kittumbo padicha mati.. Kootatil ninnu ullavante kayinu nalla kuthu kitumbo padicha mati.. Ninak karmayil nalla viswasam ulatalle.. Ni angane tanne padicha mati

    • @anakha6720
      @anakha6720 3 หลายเดือนก่อน

      ​@@mithunkrishna1449Nanayi vala virichathanel ,cyber attack kitumbo karanjit karyila ..eathelum onnu cheyyatte 😂vala virichathaannum parayunnu ,vivi snehane cyber attacknn ittu koduthunnum parayunnu ..

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน

      @@mithunkrishna1449 Ni Sai de pinnale alle full time..

    • @Shinshad17
      @Shinshad17 3 หลายเดือนก่อน +1

      Athin ulla pani annan kodkum paranju😂😂but annan end aaki

    • @avp937
      @avp937 3 หลายเดือนก่อน

      ​@@mithunkrishna1449എടാ മോനെ അത് സ്നേഹ്യേച്ചി ആണ്

  • @rainvlogs8808
    @rainvlogs8808 3 หลายเดือนก่อน +18

    ചുരുക്കി പറഞ്ഞാൽ സായി മറ്റുള്ളവരെ ചെയ്തതൊക്കെ തിരിച്ചു കിട്ടി... സ്നേഹ വെല്ലുവിളിചിട്ടില്ലേ ഇതൊക്കെ നടന്നത് അല്ലെ... കർമ്മ

  • @mjp7777
    @mjp7777 3 หลายเดือนก่อน +19

    ഒരാഴ്ച കുത്തിരുന്ന് കണ്ണപ്പനും മുല്ലപ്പൂവും കൂടി ഗൂഢാലോചന നടത്തിത് മുഴുവൻ ബെർതെയായോ 😏

  • @Crazymen1235
    @Crazymen1235 3 หลายเดือนก่อน +30

    😂😂😂😂 2:20 എടാ കുഞ്ഞുവാവേ നീ കാറിൽ ഇരുന്നാൽ കൊണ ആണ്... ഞങ്ങൾ bb കണ്ടു 😂😂 ഇച്ചിമുള്ളു പോയിട്ട്... Neee verum pedithooran

  • @robinsmini4835
    @robinsmini4835 3 หลายเดือนก่อน +13

    മരക്കിഴങ്ങനെ കാറിലാണോ അമ്മ പ്രസവിച്ചിട്ടത്😅

  • @gazalzain9827
    @gazalzain9827 3 หลายเดือนก่อน +257

    തനിക്ക് കിട്ടാൻ ഉള്ളത് കിട്ടി നീ ഒകെ ലോക ഉടായിപ്പ് ആണ് തന്റെ ഒക്കെ വീഡിയോ കണ്ട് വലിയ സംഭവം ആയി നടന്ന നമ്മൾ ആരായിരുന്നു. സ്വന്തം സുഹൃത്തുക്കൾക്ക് കോള് ചെയ്തിട്ട് രഹസ്യമായ റെക്കോർഡ് ചെയ്യാം ഭാവിയിൽ അവൻക്കെതിരായിട്ട് അത് ഉപയോഗിക്കാം എന്ന് ചിന്തിക്കുക നിങ്ങൾക്കൊക്കെ സ്വന്തം ഫാമിലിയിൽ വീടിനകത്ത് സിസിടിവി ക്യാമറ വെച്ച് അരമന രാഹസ്യങ്ങൾ വരെ നിങ്ങൾ വിറ്റു കാശാക്കും

    • @JourneywithJiphyAbin
      @JourneywithJiphyAbin 3 หลายเดือนก่อน +10

      Please dear ivarde onum videok comment polum chyrut. Ivarkoke angotum ingotum cheli vari eriju Kure cash undakunud. Kanuna namal anu potanmaru akune

  • @krishjoy0101
    @krishjoy0101 3 หลายเดือนก่อน +45

    Sai don’t try to be over smart ,you spoiled ur entire image 0:02 after the biggboss show ,you have no rights to criticise anyone,u r such a jelousy person on Jinto bro victory also …can’t true u man ..

  • @shilpachippu7113
    @shilpachippu7113 3 หลายเดือนก่อน +87

    ജാസ്മിൻ കോഴി പറഞ്ഞു അവളുടെ engagement കഴിഞ്ഞിട്ടില്ലാന്ന് സായി എന്താ അതിനെ കുറച്ചു ഒന്നും മിണ്ടാത്ത് ആ കോഴി പെണ്ണിനെ സപ്പോർട്ട് ചെയ്തത് കൊണ്ടാണ് ഇത്ര haters.... പിന്നെ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം എന്തിനാ ഞങ്ങളോട് പറയുന്നേ സ്വയം അങ്ങോട്ടും ഇങ്ങോട്ടും പറയണം... യൂട്യൂബ് തുറന്ന ഇതന്നെ 🤣

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน +3

      Nee Jasminte engagement poyillayirunno.kozhi ennu swantham aayi vilichathano aanenkil okk

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +2

      ithrem friends and connections ula jasmin rahasyamayit engagement cheytu.. Pore?

    • @AswathyRk-zd7xm
      @AswathyRk-zd7xm 3 หลายเดือนก่อน

      You tube turakkatirunnal pore

    • @shilpachippu7113
      @shilpachippu7113 3 หลายเดือนก่อน +7

      മൂക്കള അയച്ച pr teams എത്തിട്ടുണ്ട് 😂😂😂

    • @Luttappi2341
      @Luttappi2341 3 หลายเดือนก่อน +1

      ജാസ്മിൻ എൻഗേജ്മെന്റ്, ലവ് ഇതൊക്കെ അല്ലാതെ നിനക്ക് ഒന്നും വേറൊന്നും പണിയില്ലേ അവളെ എൻഗേജ്മെന്റ് കഴിഞ്ഞാൽ എന്തു ഇല്ലെങ്കിൽ എന്തു, അവളെ ചോര കുടിക്കാൻ നടക്കുന്നു, പ്രൈവറ്റ് ചാറ്റ് പുറത്തു വിറ്റവൻ പിന്നെ എൻഗേജ്മെന്റ് നടന്നു എങ്കിൽ അതൊക്കെ പുറത്തു വിടില്ലേ vivi ഓളെ വാപ്പ യോടെ അത് പറയണം ഇത് പറയണം പറഞ്ഞു പറയിപ്പിച്ചതാണ്. അവരെ ലാപ് top വരെ ഹാക്ക് ചെയ്തു vivi and അഫ്സൽ ഒത്തു കളിച്ചു കൊണ്ട്, ഇന്ന മാസം എൻഗേജ്മെന്റ് നടത്ത എന്ന ഒരുപക്ഷെ പറഞ്ഞു നിശയിച്ചു കാണും, അല്ലാതെ അത്‌ നടന്നുണ്ടാവില്ല

  • @ashiqpva5368
    @ashiqpva5368 3 หลายเดือนก่อน +17

    Secret agent ✖️jasmine agent ✔️

  • @AkhilDas-rc9qf
    @AkhilDas-rc9qf 3 หลายเดือนก่อน +52

    Dr. Robin biggboss വീട്ടില്‍ 71 ദിവസം നിന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്വഭാവം ഞങ്ങൾ പ്രേക്ഷകര്‍ക്ക് നന്നായ് മനസ്സിലായി. Dr .Robin നല്ലോരു മനസ്സിന്റെ ഉടമ ആണ് നീയും viviyum aron aravu വിനീത് ശാലു peyad എന്നിങ്ങനെ കുറേ chettakal ആ പാവത്തിന്റെ കൂടെ കൂടി അദ്ദേഹത്തെ തകര്‍ക്കാന്‍ പരമാവധി ശ്രമിച്ചു . കാലം സത്യം ഓരോന്നായി പുറത്തു കൊണ്ടു വരുന്നു . ഇവന്റെ ഒക്കെ ചാനൽ unsubscribe ചെയ്തു pokanam നമ്മള്‍ ഇവന്മാര് vazhaan അനുവദിക്കരുത് . View കൊടുക്കരുത് എല്ലാവരും എത്രയും വേഗം unsubscribe cheyyu

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน +1

      Epolado Sai robinte kude kudiye.. React cheytitundavum.. angodum ingodum maximum paranjitum und.. Enu vachu koode ninu chadichitila

  • @Lekhasree098
    @Lekhasree098 3 หลายเดือนก่อน +109

    Vivi secret ഏജന്റ്നെ ആണോ സായിയെ ആണോ വെല്ലുവിളിച്ചിരിക്കുന്നത് എന്ന് ക്ലിയർ ആക്കാത്ത സ്ഥിതിക്ക് അണ്ണൻ അതൊന്നും mind ചെയ്യണ്ട അണ്ണാ. ഇനി secret ഏജന്റിനെ ആണെന്നു പറയുവാണേൽ അണ്ണൻ ഇപ്പൊ സായി ആണെന്ന് പറഞ്ഞാ മതി. അല്ലപിന്നെ😏

    • @runajamshi1790
      @runajamshi1790 3 หลายเดือนก่อน +2

      😂😂😂

    • @divyachandran7551
      @divyachandran7551 3 หลายเดือนก่อน +1

      😂😂😂

    • @The-seer888
      @The-seer888 3 หลายเดือนก่อน +1

      😂😂😂

    • @rtvc61
      @rtvc61 3 หลายเดือนก่อน +5

      🤣🤣🤣അതിനു ഇപ്പോൾ ജാഫർ ഏജന്റ് അല്ലെ ഇവൻ. Secrat അല്ലല്ലോ

    • @sreenadhsreenadh5422
      @sreenadhsreenadh5422 3 หลายเดือนก่อน +1

      😂😂😂

  • @ruksanasunil7237
    @ruksanasunil7237 3 หลายเดือนก่อน +23

    അണ്ണാ കാറിൽ ഇരിന്നു വെല്ലുവിളിക്കണ്ടു നേരിട്ട് ചെല്ല്.. മൊത്തത്തിൽ ഒരു സംസാരം ഉണ്ട് അണ്ണൻ വെറും കണ്ണപ്പി ആന്നു.. അതല്ലെന്ന് തെളിയിച്ചു കൊടുക്ക്‌ 😂 എന്നിട്ട് ജയിലിൽ ഇരിന്നു റിവ്യൂ ഇടം... അണ്ണനും തമ്പിമാരും എത്രയൊക്കെ കേട്ന്ന് ചമ്മഞ്ഞാലും മുല്ലമോൾ വെളുക്കില്ല 😂... പിന്നെ റെക്കോർഡ് ചെയ്ത് വെച്ചെങ്കിൽ അതു അവന്റെ കഴിവ്... നിന്നെപ്പോലെ ഉള്ളവന്മാർ ഇത്പോലെ വരുന്ന് അവനറിയാം 🤣

  • @ayshaaysha8o203
    @ayshaaysha8o203 3 หลายเดือนก่อน +216

    ഉണ്ണി മുകുന്ദൻ ന്റെ കയ്യിൽ നിന്ന് കിട്ടിയതോ അണ്ണാക്കിൽ കിട്ടീലെ

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 3 หลายเดือนก่อน

      Iven kannappi unnimukudhan neramb team an okke kanakka

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +1

      കാറിൽ നിന്ന് ഇറങത്തത് കൊണ്ട് ഇപ്പോഴും ജീവനോടെ ഉണ്ട് മരവാഴ 😂

  • @BijuMH.
    @BijuMH. 3 หลายเดือนก่อน +20

    കണ്ണാപ്പി നിൻ്റെ ഭാര്യയെ വെറുതെ ഇതിലോട്ട് വലിച്ചിട്ട് അവരെ പോലും ആളുകൾ പൊങ്കാല ഇടുകയാണല്ലോ

  • @arshadt3532
    @arshadt3532 3 หลายเดือนก่อน +137

    നീ ഇപ്പൊ ഏത് എന്റിറ്റി ആണ്? വാഴയാണോ,സായിയാണൊ, ഏജൻസിയാണോ😂😂

    • @nithin4712
      @nithin4712 3 หลายเดือนก่อน +10

      Ippo White Wash Agent 😂😂 Mudiyokke Kandille Bro 😂😂

    • @BottomHeart
      @BottomHeart 3 หลายเดือนก่อน +2

      Entity,
      Ayyo chirich chathu🤣🤣

  • @Ashiqhamsa
    @Ashiqhamsa 3 หลายเดือนก่อน +21

    ടാ നീ മറ്റുള്ളവരോട് കാണിച്ചു കൂട്ടിയതിനു നീ അനുഭവിക്കാതെ പോകുമോ കർമ എന്നൊരു സാധനമുണ്ട് 🙏🏻

  • @Lekhasree098
    @Lekhasree098 3 หลายเดือนก่อน +62

    ജാസ്മിനും cleansing ചെയ്യാൻ പോയതാണെന്നു വിഡിയോയിൽ പറയുന്നുണ്ട്. ആർക്കും സംശയം ഒന്നും ഇല്ലല്ലോലെ 😂

    • @nishasangeeth4130
      @nishasangeeth4130 3 หลายเดือนก่อน +4

      Ille 😂😂😂

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน +1

      Valla panikkum po
      Jassutty ❤

    • @muhsinap37
      @muhsinap37 3 หลายเดือนก่อน +1

      ​@@anithahajeesh6876ingal ingane choodavalli..laval thanne video il paranjatha..cleansing okke nadannu bb kazhinjapazhekumnu..inipo kaattu thee aavan povanennum paranju😂enthokke kananam le..jasutty de ororo abhyasangale😂

  • @rifuhamnu1790
    @rifuhamnu1790 3 หลายเดือนก่อน +100

    അങ്ങനെ ഇനികളികൾ പുറത്ത്.
    അയൽക്കൂട്ടം ആണ് എന്ന് മാത്രം😅😅

    • @nishithanair5506
      @nishithanair5506 3 หลายเดือนก่อน

      Ee Bangalore vannu irunnu, natile paradooshanam miss cheyilla ivarokke ullappo. Kudumbakarude kuttam parachil kelkem venda, enna aa oru kalaparipadi miss cheyem illa

    • @rifuhamnu1790
      @rifuhamnu1790 3 หลายเดือนก่อน

      @@nishithanair5506
      ഞാനും പ്രവാസി ആണ് എനിക്കും ഗോസിപ്പ് ഇഷ്ട്ട

  • @fathimaibrahim8201
    @fathimaibrahim8201 3 หลายเดือนก่อน +13

    TH-cam പൈസ കൊടുക്കൽ നിർത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ

  • @anuj6054
    @anuj6054 3 หลายเดือนก่อน +10

    സ്നേഹക്കു കിട്ടിയ അറ്റാക്കല്ല.... സ്നേഹ ഇരന്നു വാങ്ങീതാ 😄😂😂.. പിന്നെ അവനും നീയും എല്ലാം ഒരേ ആള് തന്നെയാ....

  • @rafi1021
    @rafi1021 3 หลายเดือนก่อน +183

    Jasmine agent 😂😂😂. Nirthi podaaa 🫡🫡🫡🫡

    • @jishnukrishnan9936
      @jishnukrishnan9936 3 หลายเดือนก่อน

      😂

    • @MubinPA-jj4bo
      @MubinPA-jj4bo 3 หลายเดือนก่อน

      Itrayum nal jasminoru cup koode kidanna cup inipo jintoyude kundan cup

  • @urvashitheaters2.015
    @urvashitheaters2.015 3 หลายเดือนก่อน +14

    പോയി... മോനെ പോയി.. ഗ്രൗണ്ട് സപ്പോർട്ട് പോയി.. ഗാലറി തനിക്കെതിരെ തിരിഞ്ഞു.ഇനി തിരിച്ചു വരുന്നത് മേടിച്ചോ... ✌🏻👍🏻👍🏻

  • @sasilal_sasidharan7815
    @sasilal_sasidharan7815 3 หลายเดือนก่อน +12

    കണ്ണപ്പിക് സ്നേഹക്കു സൈബർ അറ്റാക്ക് കിട്ടിയപ്പോ നന്നായിട്ട് കുരു പൊട്ടിട് ഉണ്ടല്ലോ..

  • @navaznazim
    @navaznazim 3 หลายเดือนก่อน +178

    🤣🤣🤣 ചിരിക്കാൻ താല്പര്യം ഉള്ളവർ വായോ 🤣🤣🤣🤣🤣

  • @sreenadhsreenadh5422
    @sreenadhsreenadh5422 3 หลายเดือนก่อน +24

    എടാ കണ്ണാപ്പി നീ ഉണ്ണിമുകുന്ദന്‍റെ call record ചെയ്ത് പുറത്ത് വിട്ടപ്പൊ അത് നല്ല പ്രവൃത്തി...
    കര്‍മ്മ ... അനുഭവിച്ചോ..😊

  • @Lordpain621
    @Lordpain621 3 หลายเดือนก่อน +29

    അച്ഛനെ കൊണ്ടുവരലെ big boss ങി ങി ങി.. 🥲

  • @pappllus8008
    @pappllus8008 3 หลายเดือนก่อน +40

    3 months Dr ne kandathu kond njhangalkubariyarunnu Dr endaaanu..so proud to be Dr fan

  • @Johncv9
    @Johncv9 3 หลายเดือนก่อน +111

    MOUNTAIN SKY പിന്നേം വന്നല്ലോ 🤣🤣.. തന്തക്ക് ഉണ്ടായതാണേൽ അവന്റട്ത് ചെല്ലേടാ. അങ്ങെനെ അല്ലേ vivi പറഞ്ഞത്.. Nee അല്ലേ പറഞ്ഞെ അവനെ കയ്യിൽ കിട്ടിയാൽ എന്തോ തൊലിക്കും എന്ന് 😆😆

    • @divyachandran7551
      @divyachandran7551 3 หลายเดือนก่อน +1

      @@haseenaahammed1522😂😂😂

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน

      @@Johncv9 Super vivi tanne..

    • @sushmithagupta1420
      @sushmithagupta1420 3 หลายเดือนก่อน

      @@sansa99-abzyahhhaa vanalooo😁😁🤣🤣😁🤣🤣 sai ntye against comment edunavardye theri vilikan paranju maravazha😂🤣🤣😂😂😂

  • @anagah_27
    @anagah_27 3 หลายเดือนก่อน +3

    Secret agent bigbossil fail ippol Youtubil utter failure.😂

  • @Lekhasree098
    @Lekhasree098 3 หลายเดือนก่อน +10

    അണ്ണന്റെ ഈ മാസ്സ് ഡയലോഗ്സ് കേൾക്കുമ്പോ ആണ് എനിക്ക് 😂😂😂 നിങ്ങളിത് ചിരിപ്പിച്ചു കൊല്ലും. അവൻ കാറിന്റെ ഉള്ളിലോട്ടൊന്നും കേറി വരൂല്ലല്ലോ ലേ 😂😂 ഇനി വരുവണേൽ പെട്ടി എടുത്ത് ഓടിയപോലെ scoot ആവണേ അണ്ണാ

  • @AfsanaBasheer
    @AfsanaBasheer 3 หลายเดือนก่อน +73

    സ്നേഹയും jithu bhayum flush അടിക്കാൻ പോയത് ആണോ 🤣

    • @The-seer888
      @The-seer888 3 หลายเดือนก่อน +2

      😂😂

    • @blessedsoulblessedsoul3893
      @blessedsoulblessedsoul3893 3 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂chiripikalle

  • @Toraconw
    @Toraconw 3 หลายเดือนก่อน +5

    20:57 Sai edited when shalu started speaking something.

  • @Huwaei-xq9jz
    @Huwaei-xq9jz 3 หลายเดือนก่อน +7

    Ee mass nte oru paguthi enkilum bigg bossil kandirunnengil mathiyayrnu 😂2:25

    • @sanujp1511
      @sanujp1511 3 หลายเดือนก่อน

      അതിനു അവനു തള്ളാൻ അല്ലെ അറിയൂ. പ്രവർത്തിച്ചു കാണിക്കൻ അറീല്ലല്ലോ 🙄🙄

  • @greentechagroplantation
    @greentechagroplantation 3 หลายเดือนก่อน +10

    കണ്ണാപ്പി അല്ലേ ബിഗ് ബോസിൽ പോയിട്ട് ശുദ്ധീകരണം നടത്തി എന്നൊക്കെ പറഞ്ഞത്.
    പഴയ കൊണം മാറിയിട്ടില്ലല്ലോ

  • @Pplus972
    @Pplus972 3 หลายเดือนก่อน +58

    എന്റെ മുഖത്തെ ക്ഷീണം ഒന്നും കാര്യമാക്കേണ്ട....

  • @josnaponnu7678
    @josnaponnu7678 3 หลายเดือนก่อน +5

    ഇവൻ ഒരു പുണ്യാളൻ 😂ആരുടെയും പേഴ്സൺ കാര്യങ്ങൾ പറഞ്ഞ് അരി വേടിക്കാറില്ല 🤣ഇങ്ങനെ ഒരു മൊണ്ണ 🤣

  • @shilpachippu7113
    @shilpachippu7113 3 หลายเดือนก่อน +83

    പിന്നെ സ്നേഹക്ക് cyber attack കിട്ടിയപ്പോൾ താങ്കൾക്ക് പൊള്ളി 🤣അതുപോലെ തന്നെ മറ്റുള്ളവരും താനും കുറെ മറ്റുള്ളവരെ social മീഡിയയിൽ ഇട്ട് പൊളിച്ചതല്ലേ

    • @kichucyriljoseph5705
      @kichucyriljoseph5705 3 หลายเดือนก่อน

      എന്ത് cyber attack ആണ് സ്നേഹയ്ക്ക് കിട്ടിയത്?

    • @shilpachippu7113
      @shilpachippu7113 3 หลายเดือนก่อน

      @@kichucyriljoseph5705 നാട്ടുകാരുടെ തെറിവിളി കേട്ടല്ലോ അന്ന് അതാണ്‌

  • @reshmibiju8119
    @reshmibiju8119 3 หลายเดือนก่อน +10

    ജാസ്മിനെ അധികം വെളുപ്പിക്കേണ്ട. പാണ്ടായി മാറും വെളുപ്പ്. കഷ്ടം. അന്ധൻ മാരല്ല big ബോസ്സ് കണ്ടത്

    • @divyachandran7551
      @divyachandran7551 3 หลายเดือนก่อน

      Avale velluppikan poyal evane thanne thirichukittum bbil kandathalle purathe karyam motham arinjitt evane nominate cheyithath

  • @sobinjames1252
    @sobinjames1252 3 หลายเดือนก่อน +2

    ഇവന് ഏഷണിയും പറയണം മറ്റുള്ളവൻ അത് വേറെ ആരോടും പറയാനും പാടില്ല 😂😊

  • @roshni.4476
    @roshni.4476 3 หลายเดือนก่อน +36

    സായി ഒന്ന് പതിഞ്ഞിട്ടുണ്ടല്ലോ😂. എന്തോ പേടി ഉള്ള പോലെ. Voice record പേടി ഉണ്ടല്ലേ😂

  • @DailyBulletin23
    @DailyBulletin23 3 หลายเดือนก่อน +3

    ഇതിന്റെ പകുതി കുത്തിത്തിരുപ്പ് ബിഗ്‌ബോസ് കാണിച്ചിരുന്നേൽ മിനിമം ഒരു ടോപ് 5 ആകാമായിരുന്നു 😂

  • @keerthanacs7627
    @keerthanacs7627 3 หลายเดือนก่อน +5

    Jasmine cheythathum nee cheythathum oke ellarum kandu mone…

  • @reshmamalik9521
    @reshmamalik9521 3 หลายเดือนก่อน +2

    Sai, full support to you.
    Let Vivi vava cry and show is 3rd class act. You be in your track. Ningal oru nanma ulla manushyan aanu ... god is with you.

  • @craftXwind
    @craftXwind 3 หลายเดือนก่อน +65

    Kannappi mass ആക്കി പറഞ്ഞതാ അടിക്കും ഇടിക്കും എന്നൊക്കെ😂. Enth cheyyan vivi ഒറ്റ തന്തക്ക് ഉണ്ടായതാണേൽ വാടാ എന്നൊക്കെ വെല്ലുവിളിക്കുമെന്ന് കണ്ണാപ്പി karuthiyilla🤣🥰... ഇപ്പൊ കാറിലിരുന്ന് മുക്കുകയും വളി വിടുകയും cheytho eni 😭🤣🤣🤣

    • @AmalChikku
      @AmalChikku 3 หลายเดือนก่อน

      😂

    • @TheSrifa
      @TheSrifa 3 หลายเดือนก่อน

      ഇവൻ ഭയങ്കര തള്ള് ആണ് ഇവൻ എങ്ങനെ ആണെന്ന് nammal😂ബിഗ്ഗ് ബോസ്സിൽ കണ്ടതാണ് എന്ന് ഇവന് മനസിലാകുന്നില്ലല്ലോ

  • @ShameerPalanagat
    @ShameerPalanagat 3 หลายเดือนก่อน +7

    Ni onnum cheyyollla
    Ni thoori mezhukum.
    Ninnte kali nammal kandathallee😂😂

  • @Illahi____
    @Illahi____ 3 หลายเดือนก่อน +93

    Viviye pedichit anno chapter close cheynne😂😂 aa viviye veruthe vidar

  • @sanujp1511
    @sanujp1511 3 หลายเดือนก่อน +4

    “ok”, “ഏത്? “, ”ഒരു case” ഇതൊക്കെ ഒന്ന് nirthuo. കേൾക്കുമ്പോ ചിരി വരും ആ tone 🤣🤣🤣🤣🤣

  • @dhanusreebabu510
    @dhanusreebabu510 3 หลายเดือนก่อน +39

    സായി, ജാസ്മിൻ, റോബിൻ വീഡിയോ ഇടുമ്പോൾ എവിടെന്നില്ലാത്ത രീതിയിൽ തലങ്ങും വിലങ്ങും നെഗറ്റീവ് കമന്റ്സ് വരുവാണ്. ഇതൊക്കെ കാണുമ്പോൾ ചോറ് കഴിക്കുന്നവർക്ക് മനസിലാവും ഇതിന്റെ source. നിൽക്കുന്ന ഇടത്തെ മണ്ണൊലിച്ചു പോകുമ്പോൾ ഉള്ള ചിലരുടെ പേടി കൊണ്ട് അവർ വിടുന്ന ശിങ്കിടികൾ കിടന്ന് comment boxil മെഴുകുവാണ്‌. ഒരു കാര്യോം ഇല്ല. കള്ളങ്ങൾ ഒക്കെ പുറത്തു വന്നൊണ്ടെ ഇരിക്കും!!

    • @shibinirshad2735
      @shibinirshad2735 3 หลายเดือนก่อน +4

      Yes😂

    • @Mohd710w
      @Mohd710w 3 หลายเดือนก่อน

      അതെ അത് കൊണ്ട് ആണല്ലോ അണ്ണൻ chapter close ചെയ്ത് തടി തപ്പുന്നത് അല്ലെങ്കിൽ എല്ലാം പുറത്ത് വരും 🤣🤣

  • @Iamtherealhero747
    @Iamtherealhero747 3 หลายเดือนก่อน +6

    ജാസ്മിൻ എന്താണ് സമൂഹത്തിന് നൽകിയ മെസ്സേജ്? അതിന് സപ്പോർട്ട് ആകുന്ന നിന്നെ പോലുള്ളവർ എങ്ങനെ നല്ലവരാവും? എല്ലാരും കണക്കാ അവർക്കിഷ്ടമുള്ളവർ തെറ്റ് ചെയ്താൽ തെറ്റെന്നു പറയാൻ പറ്റാത്ത നീ നിനക്ക് എന്ത് ക്രെഡിബ്ലിറ്റി ഉണ്ട്?

  • @Chaaruuuuu
    @Chaaruuuuu 3 หลายเดือนก่อน +64

    Oru cheriya pedi undalle😂

    • @Anfan_shaahAkku
      @Anfan_shaahAkku 3 หลายเดือนก่อน +3

      😂 kandall thanne ariynn indd 😂 mogam illinknn agent nntte..😂

    • @realreview-cr9sw
      @realreview-cr9sw 3 หลายเดือนก่อน +2

      അതേ ഉള്ളൂ 😂😂

    • @Grizzly56777
      @Grizzly56777 3 หลายเดือนก่อน

      He have fear about call recording 😂 hope air Annan got expose 😂

  • @absmhd1650
    @absmhd1650 3 หลายเดือนก่อน +6

    Nalla vishamam indale🤣

  • @Njlouts
    @Njlouts 3 หลายเดือนก่อน +85

    DR ROBIN ❤❤

    • @rahulchand2006
      @rahulchand2006 3 หลายเดือนก่อน +2

      MBBS MD MDMA

    • @drs549
      @drs549 3 หลายเดือนก่อน +1

      ​@@rahulchand2006 ninte qualification entha 🤣🤣

  • @rishadayanivayal8610
    @rishadayanivayal8610 3 หลายเดือนก่อน +59

    എന്തോ ചേട്ടന്റെ vedio കാണാൻ ഇപ്പൊ ഒരു excitement ഇല്ല.
    ഒരു പക്ഷേ ജിത്തു ബായിയും സ്നേഹേച്ചിയും ആണെങ്കിൽ കുറച്ചു over excited ആയേനെ 😁😁😁

    • @movies-mi5xe
      @movies-mi5xe 3 หลายเดือนก่อน +1

      😂

    • @rishadayanivayal8610
      @rishadayanivayal8610 3 หลายเดือนก่อน

      @@movies-mi5xe 😁

    • @drs549
      @drs549 3 หลายเดือนก่อน

      Mountain sky😂

  • @nikhith_james
    @nikhith_james 3 หลายเดือนก่อน +62

    Ninte double standard pove ayii 😂😂 valla panikum poyi jeevikada

  • @bindujs5420
    @bindujs5420 3 หลายเดือนก่อน +3

    ചാലുച്ചേട്ടൻ 🙄🙄🙄🙄റോബിനെ പറഞ്ഞതാരും മറന്നിട്ടില്ല..

  • @KannanKannappimax
    @KannanKannappimax 3 หลายเดือนก่อน +51

    Ingene ലോകത്തിനു ഭാരമായി ഒരു muthu vazha 🤣

  • @ayshamajeed
    @ayshamajeed 3 หลายเดือนก่อน +6

    “ഒറ്റികൊടുത്താൽ കിട്ടുന്ന നക്ക പിച്ച കാശിനായിരുന്നേൽ അത് ഞാൻ നിനക്ക് പിച്ചയായിട്ടു തരുമായിരുന്നെല്ലോ.“
    vivi യോട് ഇതാണ് പറയേണ്ടത്.

  • @cbrxlaragaming
    @cbrxlaragaming 3 หลายเดือนก่อน +15

    Friend ആണെങ്കിൽ അവർ ഇല്ലാത്തപ്പോൾ വൃത്തികേടും അനാവശ്യവും പറയരുത് അങ്ങെനെ എന്തൊക്കെയോ നീ പറഞ്ഞിട്ടുണ്ട് 😂 athondanu അണ്ണൻ മുൻ‌കൂർ ജാമ്യം edukkunnath 😭🤭😂

  • @rashid8050
    @rashid8050 3 หลายเดือนก่อน +27

    രണ്ടു കാലിൽ മന്ത് ഉള്ള ഒരാൾ മറ്റൊരാളുടെ കയ്യിലെ വട്ടച്ചൊറി കണ്ടു പിടിച്ച എക്സ്സൈറ്റ്മെന്റ് 😂😂😂

  • @kl-58-vlogs42
    @kl-58-vlogs42 3 หลายเดือนก่อน +4

    😂😂😂😂 unni mukuthn iney vachu kurey indakkitt eeeppoo last uuumfii....
    Ne cheithathinn allm ninak thaney kittii.. ne full thalli maathrm 😂😂😂😂😂...

  • @Ianayc
    @Ianayc 3 หลายเดือนก่อน +2

    ഇപ്പോൾ voice recording എന്ന് പറഞ്ഞ് മറ്റുള്ളവരെ കളിയാക്കുന്ന ഇവനെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് ഉണ്ണിമുകുന്ദൻ്റെ call recording പുറത്ത് വിട്ടപ്പോള'😂 പിന്നെ ഇവന് ഉളുപ്പില്ലേ ഇങ്ങനെ തള്ളി മറിക്കാൻ ' നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ കല്ലറിയട്ടെ😊

  • @sunithomas3223
    @sunithomas3223 3 หลายเดือนก่อน +38

    Robin ne othiri kuttam paranjitundalo

  • @AKHILKUNNUMAL
    @AKHILKUNNUMAL 3 หลายเดือนก่อน +48

    ഒരു പോസിറ്റീവ് കമന്റ്‌ കാണിക്കുന്നവർക് life time settlement 😁

    • @fouziababusha2792
      @fouziababusha2792 3 หลายเดือนก่อน +2

      go and check

    • @sonapaul8341
      @sonapaul8341 3 หลายเดือนก่อน

      Sai sooper sooper😌😌😌🤪

    • @A2ACREATIONS
      @A2ACREATIONS 3 หลายเดือนก่อน

      Enna enikk thaa Vegam ayikkott

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน

      Positive

    • @Ab_De_MANU
      @Ab_De_MANU 3 หลายเดือนก่อน

      സായി ഉയിർ..... മതിയോ?! ഒറ്റ തന്തക് പിറന്നവനാണെൽ വാക്ക് പാലിക്....

  • @Rashanoora
    @Rashanoora 3 หลายเดือนก่อน +12

    Aara e irunn parayunne🤣🤣 unnichettante voice thudangi jaffarkante block voice vare itt cash aakiya neya arimaravazhe🤮🤮🤮

  • @amruzamru
    @amruzamru 3 หลายเดือนก่อน +20

    E game Okey adhinte ullil kanichirunnel...nthelokke..ayene😂

    • @sansa99-abzy
      @sansa99-abzy 3 หลายเดือนก่อน

      ayalkatil talparyam ilayirunu,.

  • @riyazkmr7048
    @riyazkmr7048 3 หลายเดือนก่อน +18

    Angoattum ingoaattum chali vaaari erinju ath cash aaayi maarunnu
    Life thannay 😍😍😍😍

  • @mujeebmanaloor3302
    @mujeebmanaloor3302 3 หลายเดือนก่อน +4

    Vivi voice vittathu nalla karyam,😂😂😂

  • @RMoidu185
    @RMoidu185 3 หลายเดือนก่อน +40

    Kannappi mass oarayan വരരുത് chumma chirippikkan 🤣🤣🤣

  • @mirashk2841
    @mirashk2841 3 หลายเดือนก่อน +2

    Kannaappii😂😂 .mone sugalle kannaa

  • @Milan1979-f7v
    @Milan1979-f7v 3 หลายเดือนก่อน +67

    VIVI HERE😂But VIVI WHERE?? PATTA is here but aval evide 😂. പാവം കൊച്ച് ഹാഫിസം ജാസ്മിനും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാൻ പോയത് പക്ഷേ ഇതുവരെ കണ്ടുപിടിച്ചില്ല😂 അണ്ണൻ വെളുപ്പിക്കാൻ വന്നിട്ടുണ്ട് എല്ലാവരും ചെന്ന് കാണേണ്ടതാണ്.. Vivi😂

    • @ShaanNaash
      @ShaanNaash 3 หลายเดือนก่อน +6

      Vv vedio ettittund

    • @Milan1979-f7v
      @Milan1979-f7v 3 หลายเดือนก่อน +2

      Atha prnje😂😂​@@ShaanNaash

    • @JeenaM-t4x
      @JeenaM-t4x 3 หลายเดือนก่อน

      വിവി വീണ്ടും ഓഡിയോ

    • @Milan1979-f7v
      @Milan1979-f7v 3 หลายเดือนก่อน +7

      @@JeenaM-t4x yes😂 അവൻ ഇത്രയും എങ്ങനെ സൂക്ഷിച്ചു വെക്കുന്നവന് എങ്ങനെ സാധിക്കുന്നെടാ😂

    • @Thafsisameer
      @Thafsisameer 3 หลายเดือนก่อน +4

      Aa pattayoke loka udayip

  • @nechu3692
    @nechu3692 3 หลายเดือนก่อน +35

    More to come enn paranjitt ippo end aayo😢😂

    • @KarthikArya-uv8fx
      @KarthikArya-uv8fx 3 หลายเดือนก่อน +10

      Ayyo secret ചേട്ടന്റെ voice റെക്കോർഡ് മറ്റവരുടെ കൈയിൽ ഉണ്ട്.. റോബിനെയും ആരതിയെയും ജാസ്മിനെയും ഒക്കെ പറയുന്നത്.. കൂടുതൽ കളിച്ചാൽ അവന്മാർ അത് ഇടും എന്ന് വിചാരിച്ചു ആയിരിക്കും The End ആക്കിയത് 😄😄😄 ഇവർ ഫുൾ ഉടായിപ്പ് ആണ്...

    • @ainahanan7097
      @ainahanan7097 3 หลายเดือนก่อน

      വിവി പറഞ്ഞില്ലേ Ee vazhayude kore voice undenn. annen pedich thoori 💩.. Pinne തന്തക്ക് ഉണ്ടായതാണേൽ അങ്ങോട്ട് ചെല്ലാനും പറഞ്ഞു 😂😂 പിന്നെ annen vere enth venam 😂

    • @abhijithsofficial
      @abhijithsofficial 3 หลายเดือนก่อน +1

      😂

    • @mohammednasim6815
      @mohammednasim6815 3 หลายเดือนก่อน +1

      robinte channelil ititund.

    • @adithyass3772
      @adithyass3772 3 หลายเดือนก่อน +1

      ​@@mohammednasim6815athu robinte channel alla fanpage aanu.Dr robinte channel vere 2 lakh above subscribers ullathu athu active alla ippol.

  • @fasifaseela-em8rh
    @fasifaseela-em8rh 3 หลายเดือนก่อน +19

    vivi jasmine kurich mindunnilla .mindiyl jasmin pottikkum

  • @NisonbabuNison
    @NisonbabuNison 3 หลายเดือนก่อน +14

    അണ്ണന് പേടിയായി തുടങ്ങി

  • @majim8716
    @majim8716 3 หลายเดือนก่อน +1

    എനിക്ക് എന്റേതായ ഗെയിം ഉണ്ടെന്നു പറഞ്ഞപ്പോൾ,,, അവിടെ അരി ആട്ടാൻ പോയതാണെന്നറിഞ്ഞില്ല കുഞ്ഞുവാവേ,,