After switching off the power and disconnecting the water hose, press the trigger to release the pressure before releasing the high-pressure (black) hose from the gun to avoid possible injuries.
This series motor we cabt use it upto 20 minutes only after that it need long rest abd then only we can use it again only. otherwise motor winding will be burn out.
@@MarySebastian എന്റെ ഫ്രണ്ട് bosch ആണ് ഉപയോഗിച്ചിരുന്നത് , ഒരു 2 hour or 3 ഉപയോഗിച്ചാൽ അപ്പൊ അടിച്ചു പോകും , only u can use it for car wash purpose , wall cleaning okkey upayogichal pani kittum
ഞാൻ ഉപയോഗിച്ചിട്ട് കുഴപ്പം ഒന്നും ഇല്ല... സാധരണ 1 മണിക്കൂർ ഉപയോഗിച്ചാൽ 15 മിനിറ്റ് ഓഫ് ചെയ്തു വെക്കും... വീണ്ടും ഉപയൊഗിക്കും... അങ്ങനെ ഒകെ ഉപയോഗിച്ചിട്ട് നിലവിൽ കുഴപ്പം ഇല്ലാ...
ഈ മെഷീൻ ഞാൻ ഉപയോഗിച്ചിരുന്നു. യൂണിവേഴ്സൽ മോട്ടോർ ആയതിനാൽ 10-15 മിനുട്ട് വർക്ക് ചെയ്താൽ ഓഫാക്കണം. ഒരു തവണ കാർബൺ ബ്രഷ് കേട് വന്നപ്പോൾ മോട്ടോർ മാറ്റണമെന്ന് പറഞ്ഞു. എന്റെ നിർബന്ധത്തിനു വഴങ്ങി കാർബൺ ബ്രഷ് മാറ്റി തന്നു. ഇപ്പോൾ വീണ്ടും കേടായി. മോട്ടോർ മാറ്റാൻ ഏകദേശം 7000 രൂപയാകും എന്ന് പറയുന്നു. ഇപ്പോൾ വീട്ടിൽ വെറുതെ ഇട്ടിരിക്കുന്നു.
ഈ മോഡൽ bosh ആരും മേടിക്കല്ലേ ഇതിനുള്ളിൽ മോട്ടർ ഇല്ല കോയിൽ ആണ് അതും അതികം സമയം വർക്ക് ചെയ്താൽ അടിച്ചുപോകും induction model full copper മോട്ടർ മാത്രമേ മേടിക്കാവു... ഇപ്പോളും അതികം ആർക്കും മനസിലായിട്ടില്ല
Ithu verum pattip aa. Bosch just brand name vachu allkar vagum.130 bar aanu max pressure ee video I'll ulla model inu. Ithintay half vilakku starq, jbc,ibell,etc kittum athu 300,400 bar pressure... Bosch nalla brand aanu ,but nammal nammuday use kuday nookanday.just oru brand name inu vendi kuray cash kalayano.mattu brand kal ithilum nalla features tharumbol ... Just think twice or thrice and buy a product
After switching off the power and disconnecting the water hose, press the trigger to release the pressure before releasing the high-pressure (black) hose from the gun to avoid possible injuries.
true
Touched each and every part. Well explained
thanks
Excellent explanation thank you so much
Thank you
This series motor we cabt use it upto 20 minutes only after that it need long rest abd then only we can use it again only. otherwise motor winding will be burn out.
ok
Nicely done, thanx for detailed explanation
😀👍👍
Good work 👏👍
thank you
Superb 👍I have the same one , and also i recommended to everyone who likes to buy a car washer unit
like
Veeraragavan S
No.116,Krishna St, Santhosh Na gar,.Porur,.Chennai-600 116.
?
?
thanks i think it needs more pressure
😀
സൂപ്പർ ആണ് ഞാൻ use ചെയ്യുന്നു 💫
👍👍
ബ്രോ എത്ര rate ആവും?
15 range ആകും
amzn.to/3neW4vR
Thank u
😀👍
Thank you
👍
സൂപ്പർ presentation
Thanks 😊
ഒടുക്കത്തെ വിലയും ലോ ക്വാളിറ്റി സാധനവും , pressure washer എപ്പോളും indexion മോട്ടോർ ഉള്ളത് മടിക്കണം bosh continue ഉപയോഗിച്ചാൽ കത്തി പോകും
ഞാൻ ഉപയോഗിച്ചിട്ട് ഇതുവരെ കുഴപ്പം ഒന്നും ഇല്ലാ
@@MarySebastian എന്റെ ഫ്രണ്ട് bosch ആണ് ഉപയോഗിച്ചിരുന്നത് , ഒരു 2 hour or 3 ഉപയോഗിച്ചാൽ അപ്പൊ അടിച്ചു പോകും , only u can use it for car wash purpose , wall cleaning okkey upayogichal pani kittum
ഞാൻ ഉപയോഗിച്ചിട്ട് കുഴപ്പം ഒന്നും ഇല്ല... സാധരണ 1 മണിക്കൂർ ഉപയോഗിച്ചാൽ 15 മിനിറ്റ് ഓഫ് ചെയ്തു വെക്കും... വീണ്ടും ഉപയൊഗിക്കും... അങ്ങനെ ഒകെ ഉപയോഗിച്ചിട്ട് നിലവിൽ കുഴപ്പം ഇല്ലാ...
@@MylIfe-gw7ll wall cleaning ഏതാണ് നല്ലത് എന്ന് പറയാമോ
amzn.to/3neW4vR ithu nallathaanu
How can I get this machine in offer price and where can I get it .
Bosch Aquatak 130 - amzn.to/3neW4vR
Bosch Aquatak 125 - amzn.to/3m0wsn4
Bosch Aquatak 100 - amzn.to/3nirr8S
Bought, ബട്ട് പ്രഷർ കുറവാണ്.. ഒട്ടിപിടിച്ച ചളി പോവുന്നില്ല... Any one have same experience?
130 aano 120 aano use cheyyuunnathu?
Eporum Use cheyunnundoo. Without any complaints
Yes
Can you give me a review since you have used it for 1 year
I will try
ഞാൻ സൗദിയൽ നിന്ന് വന്നപ്പോൾ Ryobiഎന്ന മിഷ്യൻ കൊണ്ട് വന്നു. ഇപ്പോൾ 12 വർഷം ആയി 1800 w. ഇപ്പോൾ ആണ് കംപ്ലയിന്റ് ആയത്. ബോഷിന് പവർ ഇല്ല എന്നാണ് പറയുന്നത്
Ryobi engane undennu ariyilla... Bosch nu power undu... njan eduththu 130- 1700W inte aanu
Ans me.. if Machine damaged before 1year then what will we do
Go to Bosch service centre
Nte kaiyil ond ee mechine .. kollillaa .njnn vaangi 1yr aayappozhekum pani thannu ivide aduth engum ithinu service center illa
Ok… njan medichittu ithuvare complaint illa
It's working now ?
Ya
ഈ മെഷീൻ ഞാൻ ഉപയോഗിച്ചിരുന്നു. യൂണിവേഴ്സൽ മോട്ടോർ ആയതിനാൽ 10-15 മിനുട്ട് വർക്ക് ചെയ്താൽ ഓഫാക്കണം. ഒരു തവണ കാർബൺ ബ്രഷ് കേട് വന്നപ്പോൾ മോട്ടോർ മാറ്റണമെന്ന് പറഞ്ഞു. എന്റെ നിർബന്ധത്തിനു വഴങ്ങി കാർബൺ ബ്രഷ് മാറ്റി തന്നു. ഇപ്പോൾ വീണ്ടും കേടായി. മോട്ടോർ മാറ്റാൻ ഏകദേശം 7000 രൂപയാകും എന്ന് പറയുന്നു. ഇപ്പോൾ വീട്ടിൽ വെറുതെ ഇട്ടിരിക്കുന്നു.
Ok thanks 😊
Veetil veruthe irukukayaano😅enna ingott thanne njan onnu wrk cheyyipikkatte
@rafeekputhiyapurayil7283 samayamilla chetta.. Athumalla swontham veed vrithiyakkunnathu thanne kashtathilaanu 😍
Nice and detailed explanation
thank you
Oru ten min use cheyumbo thaniye mission nikunnu ath enth kondanu..njan return koduthalo enn karuthi irikuvanu
Sadarana angane kaanarilla… problem othiri thonniyal return cheyy…aquatak 130 aano medichathu… Amazonil ninnum aano ?
@@MarySebastian amazon alla flipkart aquatak 125 aanu vangiyath
@afsala6489 ok… flipkartil ninnum othiri complaint kelkkarundu…
Ans me - we can fit all nozzle in bosch 130
almost
18:07Fogg അല്ലാ Snow Foam Concentrate
thank you for your correction
Good review
thank you
My friend how much it cost
average 14000 aakum.. amzn.to/3neW4vR
what is the price
14000 range varum. amzn.to/3neW4vR
Does it work in power plug
Washing mision oke work cheyyunna valiya socket thanne venam
Ipolum use chyun undo
Yes
Induction or not
??
Ippo online il 8k olluuu ninghal vanghubol price yattgrayirunnu
8k ullathu aqaatec 125 inte alle.. njan eduthathu 130 aanu
@@MarySebastian eathaanu betrer
Better 130 aanu… force kooduthal ithiaanu….
@@MarySebastian vere eathenkilum company yudeth suggestions il undoo
Njan ithu use cheyythathaanu… enik ithu oke aayitanu thonniyathu… Bosch nalla company alle ? Vere njan suggest cheyyunnilla
Bosch Aquatak 130 - amzn.to/3neW4vR
Bosch Aquatak 125 - amzn.to/3m0wsn4
After sales service
Bosch company alle… service undu 😀
Nice review 👍
Ith ippol enthengilum complaint undo ?
Nilavil complaint onnum illa… Ella maasavum use cheyyum 😀
@@MarySebastian Ok thanks for the reply 😃
One more doubt , ith ethra time continuously use cheyyam , ethra time rest kodukkanam ?
40 minute to 50 minute continues work cheyyikkam... after 10 or 15 minute rest kodukkam..
medikkunnundenkil link tharaam
Bosch Aquatak 130 - amzn.to/3neW4vR
Bosch Aquatak 125 - amzn.to/3m0wsn4
@@MarySebastian thank you 👍👍👍
😀
Yedi mandatory. Vila ythraya
14 range aakum
Bosch Aquatak 130 - amzn.to/3neW4vR
Bosch Aquatak 125 - amzn.to/3m0wsn4
Bosch Aquatak 100 - amzn.to/3nirr8S
Nosle olakka purathekk varnnnilla athond njn adich pottichikk
😳😳 no replay
ഈ മോഡൽ bosh ആരും മേടിക്കല്ലേ ഇതിനുള്ളിൽ മോട്ടർ ഇല്ല കോയിൽ ആണ് അതും അതികം സമയം വർക്ക് ചെയ്താൽ അടിച്ചുപോകും induction model full copper മോട്ടർ മാത്രമേ മേടിക്കാവു... ഇപ്പോളും അതികം ആർക്കും മനസിലായിട്ടില്ല
അങ്ങനെ details ആയിട്ട് അറിയില്ലാ... എന്നാലും ഇതു വരെ ഉപയോഗിച്ചിട്ട് പ്രെശ്നം ഒന്നും ഇല്ലാ
Induction model full copper motor ഉള്ളത് ഏത് കമ്പനി ആണ്??
Angane ariyilla
@@abdulhassan1461ibell
ok
ഇത് പ്ലാസ്റ്റർ ചെയ്ത ഉയരത്തിലുള്ള ചുമർ നനക്കാൻ പറ്റുമോ
Gun pointil ninnum akalam koodunthorum cheli pokaan ulla sheshi kurayum.. nanakkan pattum
125/130 ethayirikum better, main ayittu car wash cheyyananau
car wash cheyyaan matram aanenkil 125 mathi
Cow nu kulilikan pattumo
പിന്നല്ലാതെ... വേണമെങ്കിൽ കോഴിയേയും കുളിപ്പിക്കാം 😁
ഇത് വെള്ളം നനഞ്ഞാൽ കുഴപ്പം ഉണ്ടോ
അങ്ങനെ പ്രെശ്നം ഇല്ലാ
Ithu verum pattip aa. Bosch just brand name vachu allkar vagum.130 bar aanu max pressure ee video I'll ulla model inu.
Ithintay half vilakku starq, jbc,ibell,etc kittum athu 300,400 bar pressure...
Bosch nalla brand aanu ,but nammal nammuday use kuday nookanday.just oru brand name inu vendi kuray cash kalayano.mattu brand kal ithilum nalla features tharumbol ...
Just think twice or thrice and buy a product
K
U R right. The handle of the machine is made of cheap quality plastic and got brocken on the very first day.....
no way
First disclose the price and then proceed..
K
Ethu Induction type aahno??
Sorry Manasilaayilla
I understand from other reviews that induction motors come only in Advance series like Advance140.
How much cost?
14 range aakum… amzn.to/3neW4vR
Fog alla Foam aanu
ok thanks
Not durable trigger gun. Waste of money. Trigger gun replacement charges Rs.1600
Ok
Car washnum
Paayal kallaynum naladh edh branda?
Bosch nalla brand aanu… njan use chaithittu problem onnum thonni illa
amzn.to/3neW4vR
@@MarySebastian ok dear
അത് ഒലിച്ചു പോകുന്നത് നിങ്ങൾ ഷാമ്പുവിൽ വെള്ളം ചേർത്തത് കൊണ്ടാണ് അല്ലാതെ ഷാമ്പുവിൻറെ കുഴപ്പം ഒന്നും അല്ല😅😅😅
😀😀
@@MarySebastian ഞാൻ കാർ വാഷിംഗ് സർവീസ് സ്റ്റേഷനലിൽ ജോലി ചെയുന്ന ഒരാളാണ് എനിക്കറിയാം ശെരിക്കും.
guninte സെറ്റിംഗ്സിൽ മാറ്റം വരുത്താനും ഉണ്ട്
Ok… thanks… ശെരിയായ രീതി ഒന്ന് പറഞ്ഞു തരാമോ
@@MarySebastian അതൊക്കെ ഇതിലൂടെ പറയാൻ കഴിയില്ല പറയുന്നതിനെ കൂടെ കാണിച്ചു തരണം
ok... thank you
വില പറയാത്തത് എന്ത്
change aayikondirikkum
Bosch Aquatak 130 - amzn.to/3neW4vR
Bosch Aquatak 125 - amzn.to/3m0wsn4
Bosch,do not buy , inferior quality,will not last longer
i dont accept this
എത്രയാ watts
1700... amzn.to/3neW4vR
മതിലിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പൽ ഇത് വെച്ച് ക്ലീൻ ചെയ്യാൻ പറ്റുമോ ?
Theercha aayum
Enik foam wash must aanu...so eath variant venam?
2 ulum foam wash cheyyan pattum…
Ith ano nallath 125 ano nallath?
Pressure kooduthal ithunaanu…
@@MarySebastian car wash maathram aanu purpose...so 125 mathiyaakille?
Mathiyaavum
Ellathinteyum link koduthittundu
Goof question same doubt here
Complicated to connect and disconnect
Oru complicatum illa
വില എത്ര
14 range aakum
Bosch Aquatak 130 - amzn.to/3neW4vR
Bosch Aquatak 125 - amzn.to/3m0wsn4
@@MarySebastian ok Thanks
😀
ഇത് തട്ടിപ്പ് ആണ് ഞാൻ വാങ്ങി ഒരു വർഷം ആകുന്നതു മുൻപ് വാഷർ പോയി മാറ്റി ഇട്ടു ലീക്ക് പോയില്ല അങ്ങനെ 8000രൂപ ഗോവിന്ദ 🙏
ഞാൻ മേടിച്ചതിനു ഇതുവരെ കുഴപ്പം ഇല്ലാ
@@MarySebastian ok മാഡം എന്റെ കാര്യം പറഞ്ഞു വെന്ന് മാത്രം ഇന്നും bosch എന്ന് കേൾക്കുമ്പോൾ കലിപ്പ് ആണ് 🙏
ഓക്കേ... എല്ലാവര്ക്കും ഓരോരോ അനുഭവങ്ങൾ 😀👍
മിഷ്യൻ,വർക്എവിടെയാണ്ചെയുനതപറഞുതരുമേ
വിഡിയോയിൽ പറയുന്നുണ്ടല്ലോ
റേറ്റ് എത്ര..
amzn.to/3neW4vR 14 range
Foam ellle
ella... shampoo vech adjust chaithu
Good review
thank you