I really enjoyed this interview. Very simple and humble person. We must all learn from Ramankitty Sir how they come up in this Field. Through honesty Hard work and sincirarty. I pray God to Usher him good health to still Perform in coming days
അഭിമുഖം നന്നായിരുന്നു..... ഇരുത്തംവന്ന അവതരികയേക്കാളേറെ.... സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും തിളങ്ങി നിൽക്കുന്ന എന്റെ പ്രിയ സുഹൃത്തിനു ഒരു പൊൻ തൂവൽ കൂടി...ആശംസകൾ 🌹🌹❤
കല്ലൂർ രാമൻകുട്ടിമാരാർ --------------------------------------- രാമൻകുട്ടിയാശാൻ കൊട്ടാൻ തുടങ്ങുമ്പോൾ നാക്കിലയിലേയ്ക്ക് പ്രസാദം വിളമ്പുകയാണെന്നു തോന്നും. ശിഷ്യരാണ് അകമ്പടി, കൊട്ടു വേദിയിൽ അപ്പോൾ ജീവിത നിർണ്ണയം നടത്താൻ പോന്ന സമശീർഷരാവും അവർ.. ആശാൻ കൊട്ടിത്തുടങ്ങിയാൽ ചിലന്തികൾ നെയ്തു കയറുന്നതു കാണാം.. ഇറക്കവും കയറ്റവും കൊട്ടിയൊതുക്കലും ചെത്തിക്കൂർപ്പിക്കലും വച്ചു വണങ്ങുന്നതും ആടിക്കയറുന്നതും കാണാം ചെണ്ടയുറങ്ങുന്നതും ചെണ്ടകരയുന്നതും കേൾക്കാം. താളപ്പടകളുമായി അലറി ഇരമ്പുമ്പോൾ കഥകളിയിലെ നവരസ നായകനായി ആശാൻ ശ്രീകൃഷ്ണ ഭാവത്തിൽ മന്ദഹസിച്ചു നില്ക്കുന്നുണ്ടാവും... പിന്നിലേയ്ക്കു തിരിഞ്ഞലറുന്ന ദുശ്ശാസ്സനൻ, കാശിരാജാങ്കണത്തിലെത്തിയ ഭീഷ്മർ, പ്രശാന്തരൂപനായ വിദുരർ, സിംഹഭാവം പൂണ്ട രാവണൻ, കലപ്പയെടുത്ത ബലഭദ്രനുമൊക്കെ ആ മുഖത്ത് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടും. കല്ലൂർ രാമൻകുട്ടിയാശാൻ ചെണ്ടകൊണ്ടൊരു കുഞ്ഞായി മാറും ചിലപ്പോൾ. മുഖത്ത് നിഷ്കളങ്ക ഭാവം നിറയും, നോക്കു കൊണ്ട് കാലവും കോലുകൊണ്ട് ഉയരവും തിട്ടപ്പെടുത്തും, ചില ആജ്ഞകൾ, ചില അനുവാദങ്ങൾ, ചില വണങ്ങലുകൾ, പൊട്ടിച്ചിതറി കടലല തീർക്കുന്ന മേളരാശികളെ ആശാൻ കോലുകൊണ്ട് വെട്ടി വഴിതിരിച്ചു വിടുന്നതുകാണാം. വേനൽമഴയിലെ പ്രളയം, ചുഴറ്റിയെടുത്ത് വെട്ടിയിരുത്തൽ, കയറ്റങ്ങൾ, കാൽത്താളങ്ങൾ, നൃത്ത ഭാവങ്ങൾ, ആരതികൾ, പ്രണാമങ്ങൾ .. രാമൻ കുട്ടിയാശാൻ കൊട്ടിനകത്തു ചെന്നാൽ കാഴ്ചകളൊക്കെ സൂര്യപ്രഭയോടെ തിളങ്ങുന്നതു കാണാം. കൊട്ടെന്ന വായനവഴിയിൽ ശിഷ്യർ വളർന്നലയടിക്കുന്ന കുളിരിൽ രാമൻകുട്ടിയാശാൻ പൂത്തുലഞ്ഞ് വാനോളം ഉയർന്നു നില്ക്കും. ടി.കെ.രഘുനാഥ്.
With my little knowledge, I understand that Pandi melam will not be played inside temple premises. But Elanjithara melam is an exception. Why? Kindly enlighten.
Thulasi Teacher, can we recommend nd initiate a Padmasree award for this great artist Kallur Ramankutty Marar..... plz. try from your source.....
സത്യാണ്😊
ആശാന് സംസാരിക്കാൻ സമയം കൊടുത്ത് ഇടയിൽ കയറാതെ വളരെ പക്വമായ തരത്തിൽ ഉള്ള ഇൻ്റർവ്യൂ നല്ല നിലവാരം പുലർത്തി ടീച്ചർക്കും ശ്രീജുവിനും അഭിനന്ദനങ്ങൾ
Thank
You
enda oru feel Ashante valre kashtapettitund aa valre nalla perumattam ❤
I really enjoyed this interview. Very simple and humble person. We must all learn from Ramankitty Sir how they come up in this Field. Through honesty Hard work and sincirarty. I pray God to Usher him good health to still Perform in coming days
♥♥♥
ആശാൻ The Great. നല്ലൊരു interview.
Thank
You🌹🌹🍁🍁
പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്ന ആഭിമുഖമായിരുന്നു
അഭിമുഖം നന്നായിരുന്നു..... ഇരുത്തംവന്ന അവതരികയേക്കാളേറെ.... സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും തിളങ്ങി നിൽക്കുന്ന എന്റെ പ്രിയ സുഹൃത്തിനു ഒരു പൊൻ തൂവൽ കൂടി...ആശംസകൾ 🌹🌹❤
സ്നേഹം ഡ
@@thulasikeralassery7037 .
ശ്രീ. കല്ലൂർ രാമൻകുട്ടി മാരാർക്ക് നമസ്കാരം
വളരേ ലളിതവും മനോഹരവുമായ രീതിയിൽ ആണ് അവതരണം.
♥♥♥
അടിപൊളി ആണ് ആശാൻ ❤❤
Should be considered for Padma
Sarva Shri Pallavur Appu Marar kku kittiyittilla... Pinnne Aaarku kittiyittu enthu karyam...
I wish Such interviews should have shoot with Sri Pallavur Appumarar... Vadya Kalayude Thampuran....
❤❤
കേരളത്തിന്റെ തായമ്പക യിലെ അഭിമാനം തന്നെ കല്ലൂർ ആശാൻ,ആ തായമ്പകയുടെ കേൾവി സുഖം ഒന്നു വേറെ തന്നെ,ആ സാധകവും അമരവും ചെണ്ടയുടെ തുറവിയും.💐💐💐
ആശാൻ കരഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
നിലവിലുള്ളവരിൽ തായമ്പകയിലെ ചക്രവർത്തി.
പുസ്തകമായി പ്രസിദ്ധീകരിച്ചു പ്രസിദ്ധീകരിച്ചാൽ ആസ്വാദകർക്ക് നൽകുന്ന അനുഗ്രഹമായിരിക്കും🙏🙏🙏
കലൂരിന്റെ തായമ്പക എപ്പോഴും കേമം തന്നെ.മേളം പഠിക്കണമെങ്കിൽ ആശാന്റെ ശിക്ഷണം തന്നെ ശരണം 👍👍🙏❤️❤️
🎉🎉🎉❤
ഒരു മഹത്
വ്യക്തിത്വം. ധന്യം 🙏
ഗംഭീരം
Great
🙏🙏🙏🙏🙏🙏
🙏🏾🙏🏾🙏🏾🙏🏾🙏🏾
യഥാർത്ഥ കലാകാരൻ എന്നും നിഷ്കളങ്കൻ ആയിരിക്കും കള്ളം അവർ കാണിക്കില്ല പ്രണാമം ആശാൻ
വളരെ നല്ല അഭിമുഖം
Manoharam!
വാദ്യകുലപതിക്ക് കൂപ്പുകൈ. അഭിമുഖം നടത്തിയ തുളസി ടീച്ചർ - ശ്രീജു മാർഗ്ഗശ്ശേരി ടീമിന് അനുമോദനങ്ങൾ
സന്തോഷം ട്ടൊ
Nannayi
A true legend
Yes...🌹🌹
I think some his juniors in this art had already been conferred with more prestigious awards. It's really painful and very sad
Kallore the great..🙏🙏🙏❤
Yes🌹😊
🙏❤
ആശംസകൾ
വളരെ നന്നായിട്ടുണ്ട്
Hbb
🙏🙏🥰🥰
ഡാ സ്നേഹം
🙏🙏🙏
GREAT
കല്ലൂർ ആശാൻ great 👍👍👍
Thank you all dear ones
കല്ലൂർ രാമൻകുട്ടിമാരാർ
---------------------------------------
രാമൻകുട്ടിയാശാൻ കൊട്ടാൻ തുടങ്ങുമ്പോൾ നാക്കിലയിലേയ്ക്ക് പ്രസാദം വിളമ്പുകയാണെന്നു തോന്നും.
ശിഷ്യരാണ് അകമ്പടി,
കൊട്ടു വേദിയിൽ അപ്പോൾ
ജീവിത നിർണ്ണയം നടത്താൻ പോന്ന സമശീർഷരാവും അവർ..
ആശാൻ കൊട്ടിത്തുടങ്ങിയാൽ ചിലന്തികൾ നെയ്തു കയറുന്നതു കാണാം..
ഇറക്കവും കയറ്റവും
കൊട്ടിയൊതുക്കലും
ചെത്തിക്കൂർപ്പിക്കലും
വച്ചു വണങ്ങുന്നതും
ആടിക്കയറുന്നതും കാണാം
ചെണ്ടയുറങ്ങുന്നതും
ചെണ്ടകരയുന്നതും കേൾക്കാം.
താളപ്പടകളുമായി അലറി ഇരമ്പുമ്പോൾ കഥകളിയിലെ നവരസ നായകനായി ആശാൻ ശ്രീകൃഷ്ണ ഭാവത്തിൽ
മന്ദഹസിച്ചു നില്ക്കുന്നുണ്ടാവും...
പിന്നിലേയ്ക്കു തിരിഞ്ഞലറുന്ന ദുശ്ശാസ്സനൻ,
കാശിരാജാങ്കണത്തിലെത്തിയ ഭീഷ്മർ,
പ്രശാന്തരൂപനായ വിദുരർ,
സിംഹഭാവം പൂണ്ട രാവണൻ, കലപ്പയെടുത്ത ബലഭദ്രനുമൊക്കെ
ആ മുഖത്ത് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടും.
കല്ലൂർ രാമൻകുട്ടിയാശാൻ ചെണ്ടകൊണ്ടൊരു കുഞ്ഞായി മാറും ചിലപ്പോൾ.
മുഖത്ത് നിഷ്കളങ്ക ഭാവം നിറയും,
നോക്കു കൊണ്ട് കാലവും
കോലുകൊണ്ട് ഉയരവും തിട്ടപ്പെടുത്തും,
ചില ആജ്ഞകൾ,
ചില അനുവാദങ്ങൾ,
ചില വണങ്ങലുകൾ,
പൊട്ടിച്ചിതറി കടലല തീർക്കുന്ന
മേളരാശികളെ ആശാൻ കോലുകൊണ്ട് വെട്ടി വഴിതിരിച്ചു വിടുന്നതുകാണാം.
വേനൽമഴയിലെ പ്രളയം,
ചുഴറ്റിയെടുത്ത് വെട്ടിയിരുത്തൽ,
കയറ്റങ്ങൾ, കാൽത്താളങ്ങൾ, നൃത്ത ഭാവങ്ങൾ,
ആരതികൾ, പ്രണാമങ്ങൾ ..
രാമൻ കുട്ടിയാശാൻ കൊട്ടിനകത്തു ചെന്നാൽ
കാഴ്ചകളൊക്കെ സൂര്യപ്രഭയോടെ തിളങ്ങുന്നതു കാണാം.
കൊട്ടെന്ന വായനവഴിയിൽ ശിഷ്യർ വളർന്നലയടിക്കുന്ന കുളിരിൽ
രാമൻകുട്ടിയാശാൻ
പൂത്തുലഞ്ഞ് വാനോളം ഉയർന്നു നില്ക്കും.
ടി.കെ.രഘുനാഥ്.
ഗംഭീര വിവരണം. 🙏🙏🙏
സത്യം...സ്നേഹം സുഹൃത്തേ
The great man
Yes
✨️✨️✨️
അതതെ
ഹീ അതൊരൊഴുക്കിലങ്ങനെ വന്നതാ
നല്ല നിലവാരം പുലർത്തിയ അഭിമുഖം.
Thank you 🌹🌹
കല്ലൂർ ആശാൻ ❤️❤️❤️❤️
😭
ന്തേ...sad
Aashaaan puli allayy 👍👍
അതെ
Very good interview...all your questions was excellent..all the best..an humble disciple
Thank you dear
നന്മകള്
പഞ്ചവാദ്യത്തിൽ ചെണ്ട ഇല്ലല്ലോ.
ഇല്ല അതൊരൊഴുക്കിലങൃങനെ വന്നുപോയി ക്ഷമിക്കൂ ട്ടൊ
തുളസി ടീച്ചർ' അഭിമാനം''
♥♥
പുതിയ തലമുറക്കാർ കല്ലൂർ ആശാന്റെ പുസ്തകം വേടിച്ച് വായിച്ച് പഠിക്കണം , അല്ലെങ്കിൽ വാദ്യ കലക്ക് അപമാനമാകും
Yes🌹🌹
With my little knowledge, I understand that Pandi melam will not be played inside temple premises. But Elanjithara melam is an exception. Why? Kindly enlighten.
വേലകൾക്കു പതിവുണ്ഠ് ഇപ്പോൾ...
അമ്പലത്തിനകത്തല്ല
Thank 🙏 u
പത്മശ്രീ അവാർഡിന് കല്ലൂർ ആശാനെ പരിഗണിക്കണം.വൈകിപ്പോയി എന്നു തോന്നുന്നു.
സത്യം
ആശാന്റെ പോലെ മറ്റൊരാൾ ഉണ്ടാകില്ല. തായമ്പകയുടെ അവസാന വാക്ക്.
അതെ
പുണ്യജൻമം
കല്ലൂർ ആശാൻ ലെജെൻ്റ്
Ashanu Padma Sree Koduklanm
"കമ്പം" ള്ളവര് പഠിച്ചെടുക്കും
ആശാന്റെ കണ്ണ് നിറയുബോ... ചങ്ക് പിടക്കുന്നു...
പുണ്യജന്മം🌹🌹
കളങ്കമില്ലാത്ത കലാകാരൻ
mela kalakalil panjari aayalum, paandi aayalum kemam thanneyaanu. ithinu verthirivilla. onnu mosham mattonnu shari ennilla
🙏🙏🙏