#Farm

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 340

  • @akhileshkumarkv5382
    @akhileshkumarkv5382 4 ปีที่แล้ว +64

    പിന്നെ 10 ഏക്കറിനടുത്തുള്ളതിനാൽ.... 10000 മുതൽ 15000..... രൂപ സെന്റിന് കിട്ടും......

  • @johnyv.k8799
    @johnyv.k8799 2 ปีที่แล้ว +11

    എറണാകുളം ജില്ലയിൽ സെന്റിന് 30000-40000 നു ധരാളം ഭൂമി കിട്ടും

  • @sulaiman338
    @sulaiman338 4 ปีที่แล้ว +9

    താങ്കളുടെ വീഡിയോസ് ഇഷ്ട്ടമായി... തൃശൂർ ജില്ലയിൽ വന്നിട്ട് ഇതുപോലെ ഉള്ള വീഡിയോസ് ചെയ്‌താൽ വളരെ ഉപകാരം ആയിരിക്കും.

  • @AnilKumarKumar-hx7tb
    @AnilKumarKumar-hx7tb 3 ปีที่แล้ว +3

    ഇവിടെ ഈ വില വളരെ കൂടുതൽ. അതും ഇപ്പോഴത്തെ സമയത്തു. ഈ വില കിട്ടും ഒരു 5 വർഷം കഴിഞ്ഞു. പിന്നെ ഗ്രീൻ സൊൻ ആണെങ്കിൽ കൊടുത്ത പൈസ സ്വാഹ. ബ്രോക്കർ വില മാത്രമേ പറയു
    . കുരങ്ങിന്റെ ശല്യം ഭീകരമയിരിക്കും.

  • @electioninkerala7633
    @electioninkerala7633 4 ปีที่แล้ว +44

    വില വളരെ കൂടുതൽ ആണ്
    വില്പന ആണ് ഉദ്ധ്യേശമെങ്കിൽ ഈ വിലക്ക് ആര് എടുക്കും

  • @ayoobjourney444
    @ayoobjourney444 4 ปีที่แล้ว

    ഇന്നൊരു പുതിയ വീഡിയോ ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്കിവിടെ കാണാൻ കഴിയും അതി മനോഹരമായ.. 9..

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 4 ปีที่แล้ว +61

    അട്ടപ്പാടി 10,15 ലക്ഷം അതാണ്‌ അവിടെ വില, നിഷാദ്, ഭൂമിയുടെ വില കുറഞ്ഞ് വരികയാണ്.

    • @arifasaithusaithu5320
      @arifasaithusaithu5320 4 ปีที่แล้ว +2

      മുസ്ലിം ഉള്ള സ്ഥലം ano? അടുത്ത് പള്ളി undo?

    • @shinojohn7135
      @shinojohn7135 4 ปีที่แล้ว +51

      @@arifasaithusaithu5320 എന്താ ബാക്കി ഉള്ളവർ മനുഷ്യർ അല്ലേടാ ...

    • @girikerala3577
      @girikerala3577 4 ปีที่แล้ว +6

      @@shinojohn7135 🤣

    • @shoukathali8349
      @shoukathali8349 4 ปีที่แล้ว +8

      അട്ടപ്പാടി സ്ഥലത്തെ വില വച്ചു .നോക്കുമ്പോൾ ഇത് വില വളരെ കൂടുതൽ ആണ്

    • @shihabkthandukodu236
      @shihabkthandukodu236 4 ปีที่แล้ว +28

      Arif saithu നീ സൗദി അറേബ്യായിൽ പോയി സ്ഥലം മേടിക്ക് അപ്പോ പള്ളിയുമുണ്ടാകും ഇഷ്ടം പോലെ മുസ്ലിമുമുണ്ടാകും...

  • @shanucm8557
    @shanucm8557 3 ปีที่แล้ว +4

    വില കുറഞ്ഞു സ്ഥലം കിട്ടിയിരുന്ന സ്ഥലം ആയിരുന്നു... അട്ടപ്പാടി......
    ഇപ്പോൾ നേരെ തിരിച്ചു ആണ്.......

  • @basheerbasheerka7858
    @basheerbasheerka7858 4 ปีที่แล้ว +61

    അട്ടപ്പാടിയിലോ 40 ,000 രൂപ സെൻന്റിന് ചിരിപ്പിക്കല്ലെ

  • @sajithpv3657
    @sajithpv3657 9 หลายเดือนก่อน

    ഈ വില കിട്ടില്ല. വീഡിയോ തുടർച്ചയായി ഇടേണ്ടി വരും

  • @renjurenju746
    @renjurenju746 4 ปีที่แล้ว +5

    Nice super thottam

  • @draganwm670
    @draganwm670 4 ปีที่แล้ว +69

    കേരളത്തിൽ സ്ഥലത്തിന് അട്ടപ്പാടിയിലാണോ കൂടുതൽ വില

    • @globetrotter986
      @globetrotter986 4 ปีที่แล้ว +11

      അതെ .പുള്ളി ബ്രോക്കർ ആണ് .... എത്ര കൂടുതൽ കിട്ടിയാലും അത് പുള്ളിക്ക് കമ്മിഷന് ആയി എടുക്കാം .

    • @m4malayaliezzz
      @m4malayaliezzz 4 ปีที่แล้ว +1

      Ntha oru vilaya itha. Udayippp😛😛😛

    • @bussidgamerkichu4881
      @bussidgamerkichu4881 3 ปีที่แล้ว

      പിന്നെ സെൻറ് കോടികൾ ഉള്ള സ്ഥലങ്ങൾ ഉണ്ട് അപ്പോൾ 4 0 0 0 0 അത്ര കൂടുതൽ ഒന്നും അല്ല അവിടുന്ന് ഈ നല്ല വരുമാനവും ഉണ്ട്

  • @joshyskaria8461
    @joshyskaria8461 2 ปีที่แล้ว

    cent ന് Rs12000/ ക്ക് കൊടുക്കുമെങ്കിൽ മാത്രം വിളിക്കുക

  • @radhakrishnanpm4273
    @radhakrishnanpm4273 27 วันที่ผ่านมา

    സ്വർണ്ണഖലനം വല്ലതും ചെയ്യുവാൻ സാധിക്കുന്നിടം ആണെങ്കിൽ കുഴപ്പമില്ല എത്ര 40 ലക്ഷം അല്ല അത് കൂടുതൽ എടുത്താലും മുതലാക്കാം

  • @rajeshmini2505
    @rajeshmini2505 4 ปีที่แล้ว +1

    Tirur ,kuttipuram place kalil gramapradeshath ethupolea 40, 50 thousand vilayillulla 10 cent or 15 cent vanganundakumo nishad

    • @saidukkaalkhore6342
      @saidukkaalkhore6342 4 ปีที่แล้ว

      ഗുഡ്, നല്ല സ്ഥലം ആണ്,,,,👍

  • @akhileshkumarkv5382
    @akhileshkumarkv5382 4 ปีที่แล้ว +21

    കൂടിയാൽ ഏക്കറിന് 1500000 രൂപക്കുണ്ട്...... ഒരു വർഷം കൂടിയാൽ 500000 രൂപയുടെ ആദായം കിട്ടും,,..... അതിൽ പണിക്കൂലി കുറയും..... 2,, 3.... lakh ലാഫo ....... കിട്ടും......

    • @A_rahman413
      @A_rahman413 4 ปีที่แล้ว

      എവിടെ

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว

      ipo adakka kilo 350 roopa undu. oru kavungulu 2-5 kilo vare adakka kittum, nerethe 150 aayirunnu

    • @sarishandsamrinrw7965
      @sarishandsamrinrw7965 3 ปีที่แล้ว

      ലാഫo veenda

  • @bash8672
    @bash8672 4 ปีที่แล้ว

    eepradeshathu sarkarkanakkakiya viilayano parajathu atho? Varshthil 12 lake kitiyal 4kodiyolam labhikkan ethra varshamedukkum?

  • @sumeshkumar6418
    @sumeshkumar6418 3 ปีที่แล้ว

    സാർ
    എൻ്റ പേര് സുമേഷ് കുമാർ എന്നാണ്...
    ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു
    നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച്
    ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു.....
    ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്.
    എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്.
    വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ.
    മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത്
    അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
    SUPRIYA S🙏🙏🙏
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

    • @rashidmuscat.2180
      @rashidmuscat.2180 7 หลายเดือนก่อน

      സഹോദരാ...ഇത് വസ്തു കച്ചവടമല്ലേ......?😂

  • @harish_kumar_007
    @harish_kumar_007 ปีที่แล้ว +2

    അട്ടപ്പാടി ഇപ്പോൾ കൊച്ചിക്ക് മാറ്റിയോ 😂

  • @sunopoovar7579
    @sunopoovar7579 3 ปีที่แล้ว +4

    Is this still available?
    Very good presentation, Nishad. It is a beautiful, well maintained property. I know why they are asking a high price, I can see their hard work in establishing this property.
    I could potentially buy this property for a fair price.

  • @shareefparappur
    @shareefparappur 4 ปีที่แล้ว +9

    തരിശ് മണ്ണ് ഉള്ള ഭൂമിക്കു സെന്റിന് അട്ടപ്പാടി എന്ത് വില കാണും?

  • @johnsonkp2880
    @johnsonkp2880 7 หลายเดือนก่อน

    അട്ടപ്പാടി ഇപ്പോൾ പഴയ അട്ടപ്പാടിയല്ല, വന്നു നോക്ക് വെള്ള സൗകര്യം ഉള്ള സ്ഥലം 50000 രൂപയിൽ കുറഞ്ഞ് കിട്ടാൻ ബുദ്ധിമുട്ടാണ്.

  • @jafdxb
    @jafdxb 4 ปีที่แล้ว +4

    Price not realistic.....palakkad dt /attappadi cant be morethan 20-25 especially for large plots

  • @shafishafi9319
    @shafishafi9319 3 ปีที่แล้ว +3

    ആട്ട പാടിയിൽ എക്കറിന്.5000+7000 ക്കിട്ടും

  • @varnashalabam226
    @varnashalabam226 4 ปีที่แล้ว +1

    Kayyetha doorathu ninnano ippol jadhi kka parichadh?🤔

  • @milliejosie4773
    @milliejosie4773 4 ปีที่แล้ว +1

    Ningalodara paranje jaathikka Vila ediyarillannu???? varsham 500kg il kurayathe jaathikka vilkkunna aala njan... Ee varshathile ettavum mosam vilaya jathikkakku ippo... Veruthe aalkkare paranju pattikkallu ktto

  • @Nikz..
    @Nikz.. 2 ปีที่แล้ว +1

    വയനാട് സെന്റിന് 15000 രൂപക്ക് കിട്ടുന്ന സ്ഥലം ഉണ്ട്

    • @pssakeerhusain5164
      @pssakeerhusain5164 2 ปีที่แล้ว

      ആദായം വേണ്ട വയനാട്ടിൽ എന്തു വിലയ്ക്ക് കിട്ടും

  • @Khaleel-c7d
    @Khaleel-c7d ปีที่แล้ว

    Nishadhbai.enthevidieo.nirthiyath

  • @ouxiliaryhomes1119
    @ouxiliaryhomes1119 4 ปีที่แล้ว +4

    Good concept 👍👍👍👍

    • @yesudas.y3672
      @yesudas.y3672 4 ปีที่แล้ว

      സെന്റിന് 1400ൽ കൂടുതൽ കിട്ടില്ല

  • @mohammedchalakkaparambil483
    @mohammedchalakkaparambil483 3 ปีที่แล้ว

    Hello, my dear tomuch your price , like gold price. What is the current price if you are sale this property. kindly advise.

  • @josephn.s5115
    @josephn.s5115 4 ปีที่แล้ว +4

    Dear Friend , presently for REAL ESTATE there is no demand .it is difficult to sell it at proper price .

  • @AKareem-o8z
    @AKareem-o8z หลายเดือนก่อน

    ഈ വസ്തുവിന് 50 കൊല്ലം കഴിഞ്ഞാൽ പോലും ഈ വില കിട്ടില്ല അതും അട്ടപ്പടിയിൽ

  • @chinnupriya1046
    @chinnupriya1046 4 ปีที่แล้ว

    Kozhikkodu jillayil ithu pole ulla sthalangal undo veedu vechu ..thamasikkan yogyamayathu

  • @Nanmacreators
    @Nanmacreators 4 ปีที่แล้ว +8

    അട്ടപ്പാടി ക്കാർ തന്നെ എടുക്കും പുറത്ത് നിന്നുള്ളവർ എടുക്കുമെന്ന് തോന്നുന്നില്ല

  • @tjbenny
    @tjbenny 4 ปีที่แล้ว +6

    INR 15 Lakhs Revenue Per Year - INR 4 Cr - No Headaches FD you will get INR 28 Lakhs which means double. This deal does it make sense???? INR 10 Lakhs per acre make it sense. In Kerala you will get INR 25 Lakhs these days.

    • @sajeevambal
      @sajeevambal 4 ปีที่แล้ว

      You are thinking of fd interest only. Recent development shows bank interest max upto 4.8only. Inflation raised to 8-9%.that means your money doesn't have the value of today after 10yrs. Land cost once deposited will get increased only, may be rates are high, but don't compare with interest on long term. Even with a revenue of 10laks also land is an asset on long-term basis. Don't spoil it, get max output from agri based income.

    • @tjbenny
      @tjbenny 4 ปีที่แล้ว +1

      Sajeevkumar Mookayappillil / Sir, I am talking about Indian Bank rate FD and I don’t 4.8 % which bank gives. If u are talking about inflation, you have to look at cost of capital. FD we are talking about compounded rate where u will get interest next year on principle and interest. Sir at the end of the day you should or any one should look at return on investment. Coming to land as an asset, these period especially after Covid 19 the price will go down again. Imagine you bought this land for investment as an asset and u are getting yield xyz amount, you have to spend double money of yield to maintain beauties of this land where FD or any investment instruments give better return. As per current rate SBI give 5.4 or HDFC 5.8 percentage, here no headache. Inflation for common man not affected since an ordinary person consuming mostly things from his own house meaning cultivation. Again u have mentioned inflation 8 to 9 % which country u are talking about?

    • @sajeevambal
      @sajeevambal 4 ปีที่แล้ว

      @@tjbenny as u said i have fd on both rate's.. 5.1%&5.4% with sbi only. But it reduced again to 4.9%(5.4 above 3 yr remains same I think )With current inflation rates the current commodity price will increase so that the maturity amount will not match but requirements then, whereas the land with cultivated crops will hold it's value for ever. Bcos being an nri for 2 decades i have experience on both cases, you can keep fund on fd as a safeguarded future, but on conditions that 85-90% only will be worth compared to present value. I've invested in land also, when i concentrated on agricultural business it's gives average profit, but for sure if you go for beautification the cost will double, then ultimately loss will be there. But for me it's a saving for the future generation.also i mentioned the inflation expected at the fund maturity, not the present scenario... it's below 7% still, but it showing increase every year. So why wouldn't we expect rate @8-9%after a decade. I think it'll be more.

    • @muralidharan8315
      @muralidharan8315 4 ปีที่แล้ว +1

      U r very bad in calculation

    • @tjbenny
      @tjbenny 4 ปีที่แล้ว +3

      @@muralidharan8315 Sir, It is simple - Cost of Capital Vs return on investment, even u hold land now a days for 10 years you will get same amount that you bought or even lesser.

  • @paulsonsaju2513
    @paulsonsaju2513 4 ปีที่แล้ว +27

    വില തീരെ കുറവാണല്ലോ.. ഇത് ഏതാ വല്ല സ്വർണം തോട്ടം വല്ലതും ആണോ

  • @globetrotter986
    @globetrotter986 4 ปีที่แล้ว +7

    ഇരട്ടി വില ചോദിക്കുകയാണോ ... ???
    ഇത്ര വില ആണെങ്കിൽ എന്തിനു അട്ടപ്പാടി .. ടൗണിൽ വാങ്ങരുതോ ?

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 3 ปีที่แล้ว +2

    കൈയെത്താ ദൂരമോ?

  • @AshrafAli-il5jf
    @AshrafAli-il5jf 4 ปีที่แล้ว +2

    Super property 😍

  • @tjbenny
    @tjbenny 4 ปีที่แล้ว +2

    Place is ADIPOLI as you said but rate is double.

  • @selvakumar6338
    @selvakumar6338 4 ปีที่แล้ว +7

    In Attapadi we can get land per acr below 5 lakhs also please Post low rate lands?

    • @redrose9991
      @redrose9991 4 ปีที่แล้ว

      If u have pls contact me 00971558062389 whatasp no

  • @solomonsimpson2571
    @solomonsimpson2571 4 ปีที่แล้ว +1

    Discription box should have rate , total area,
    Explation is good ,

  • @pakkaranp6556
    @pakkaranp6556 4 ปีที่แล้ว +20

    സെന്റിനു 40000 രൂപ .അതും അട്ടപ്പാടിയിൽ

  • @riswanaaskaraskarriswana3939
    @riswanaaskaraskarriswana3939 4 ปีที่แล้ว +2

    Polichu bro

  • @mohamedahamed1073
    @mohamedahamed1073 4 ปีที่แล้ว +9

    Vila koodudala nu bro.

  • @mohamedshareef3121
    @mohamedshareef3121 ปีที่แล้ว

    പട്ടയംകിട്ടുല,കിട്ടിയാൽതന്നെ,ആദിവാസിതിരിച്ച്വേണ,പറഞാൽകോട്ത്തെപറ്റു

  • @shannu2u
    @shannu2u 3 ปีที่แล้ว +1

    Is this price after 10 years? 🤦‍♀️🤦‍♀️🤦‍♀️ greedy

  • @bappumohamed
    @bappumohamed 3 ปีที่แล้ว

    Nalla thamasha

  • @greenlands8685
    @greenlands8685 3 ปีที่แล้ว +1

    ഞാൻ വാങ്ങാൻ റെഡിയാണ് നിങ്ങൾ ഇഷ്ടദാനമായി തരുവാങ്ങിൽ

  • @rovinmathew8622
    @rovinmathew8622 3 ปีที่แล้ว +7

    4 cr nuuu 15 lacks = 3.75 % return 🤭

    • @Solosoldie
      @Solosoldie 2 ปีที่แล้ว

      4 cr fd eta kitum 32 lakh per annum

    • @jeryy19
      @jeryy19 ปีที่แล้ว

      @@Solosoldie 12% alle appo 48lakh alle

    • @Solosoldie
      @Solosoldie ปีที่แล้ว

      @@jeryy19 no...only 6 or 7 %

    • @Solosoldie
      @Solosoldie ปีที่แล้ว

      @@jeryy19 privet bank kittum 12%

    • @jeryy19
      @jeryy19 ปีที่แล้ว

      @@Solosoldie haa

  • @jafarchalakunnu8710
    @jafarchalakunnu8710 11 หลายเดือนก่อน

    Attapadi forest anu..Vila koravanu.adivasi areya

  • @hamsa0123
    @hamsa0123 4 ปีที่แล้ว +10

    അട്ടപ്പാടിയിൽ 10-15 ലക്ഷത്തിനു സ്ഥലം കിട്ടും

  • @tjbenny
    @tjbenny 4 ปีที่แล้ว

    INR 10000 per cent offer is there and ready cash immediately available

  • @Ssjkkyg
    @Ssjkkyg 4 ปีที่แล้ว +2

    adayathinu thottam aanenkil attapaadi interior lu 10000 cent nu kittum, pinne endina 40000

  • @shuhaibn4730
    @shuhaibn4730 3 ปีที่แล้ว +1

    Is it available now

    • @nishadpalakkad9633
      @nishadpalakkad9633  3 ปีที่แล้ว +1

      യെസ്

    • @AKareem-o8z
      @AKareem-o8z หลายเดือนก่อน

      ലാസ്റ്റ് ഒരു 0 കൂടിപ്പോയാതാനാണെന്ന് തോന്നുന്നു 40000 സാരമില്ല

  • @tjbenny
    @tjbenny 4 ปีที่แล้ว +2

    The more the land the less will be the amount, if it is 25 Cent or 50 Cent then INR 40000 or INR 50000 is okay in ATTAPADI. This is almost 10 Acres.

    • @tjbenny
      @tjbenny 4 ปีที่แล้ว

      Alex Georg True, if it is INR 1 CR then okay or may be 1.5 then . No point in buying land this much cost far away. People from TCR /EKM very difficult to reach here

    • @abybabu844
      @abybabu844 3 ปีที่แล้ว

      Are u interested to buy a land in attapady... i havr 2 acr land...

    • @tjbenny
      @tjbenny 3 ปีที่แล้ว

      @@abybabu844 Price and location pls, in fact we are looking 10 acres and above

    • @abybabu844
      @abybabu844 3 ปีที่แล้ว

      I have only 2 acr... at kalkkandy

  • @shajipp4372
    @shajipp4372 4 ปีที่แล้ว +2

    എന്റെ കയ്യിൽ ഒരു സ്ഥലമുണ്ട്;' വില കൂടും. വിമാനം പോകുന്ന 'റൺ വോ' ആണ്

  • @kichu3499
    @kichu3499 4 ปีที่แล้ว +13

    25,000 രൂപയ്ക്ക് കേരളത്തിൽ റബ്ബർ തോട്ടം കിട്ടും

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 4 ปีที่แล้ว +1

    Will it give for lease????

  • @naveensanthosh5598
    @naveensanthosh5598 4 ปีที่แล้ว +1

    നിഷാദേ എന്താണ് ഈ പ്രോപ്പർട്ടി യുടെ കറന്റ്‌ അപ്ഡേറ്റ്..

  • @lifeofhappiness41
    @lifeofhappiness41 2 ปีที่แล้ว +2

    Centinu 5000 - 6000 only in attapadi 😀😀😀

  • @jalajaks6163
    @jalajaks6163 4 ปีที่แล้ว +2

    Price kooduthala Attapadi acre / 10 Lc

  • @ravindrannambiar7266
    @ravindrannambiar7266 3 ปีที่แล้ว

    SUPER 👌

  • @musthafamusthafa.p6074
    @musthafamusthafa.p6074 4 ปีที่แล้ว +3

    മുറിച്ചു വിൽപന നടത്താൻ താല്പര്യമുണ്ടോ,?

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +3

    Wow well I like it bro ❤️❤️👍

  • @jafarchalakunnu8710
    @jafarchalakunnu8710 11 หลายเดือนก่อน

    Cent 500.tharunnankile vanjham

  • @rashidraazi4850
    @rashidraazi4850 4 ปีที่แล้ว +2

    Nice plot

  • @sunnyjose1488
    @sunnyjose1488 3 ปีที่แล้ว

    10 thha ketumo

  • @sainathnair8654
    @sainathnair8654 4 ปีที่แล้ว +5

    @20, 000/ cent

  • @malappuramkaran1693
    @malappuramkaran1693 3 ปีที่แล้ว

    0 kudipoyo

  • @m4malayaliezzz
    @m4malayaliezzz 4 ปีที่แล้ว

    Arum poi chadikuzhil veezhale. Ee time yil cash wasting akkan chances otiri onda. Be careful. Don’t waste your money 😍.
    40000rupees oru cent that means 950 cents total above 3 cr.
    Bank yil fd ital 30 lakes kooduthal kittum 😁

    • @A_rahman413
      @A_rahman413 3 ปีที่แล้ว

      ഏത് ബാങ്കിൽ

  • @basheerrpm7411
    @basheerrpm7411 ปีที่แล้ว

    തെങ്ങ് പാട്ടം കൊടുക്കുമോ

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 3 ปีที่แล้ว +2

    Well maintained estate.
    However, price appears to b quite high.

  • @AbdulSalam-pm8cc
    @AbdulSalam-pm8cc 3 ปีที่แล้ว +3

    സെന്റ് 18000 തിന് കൊടുക്കുന്നോ

  • @tjbenny
    @tjbenny 4 ปีที่แล้ว +1

    If we give NRE Amount then how much will be the price.

    • @തോമാച്ചായൻ-ങ8ഭ
      @തോമാച്ചായൻ-ങ8ഭ 4 ปีที่แล้ว

      😜

    • @arifasaithusaithu5320
      @arifasaithusaithu5320 4 ปีที่แล้ว

      എറണാകുളം ജില്ലയിൽ ഈ വില ഇല്ല 30ലക്ഷം രൂപക്ക് റബ്ബർ തോട്ടം കിട്ടും പിന്നെയാ അട്ടപ്പാടി

  • @soul-yh6jn
    @soul-yh6jn 3 ปีที่แล้ว +1

    ഓട് കമ്പനി തുടങ്ങിയ date ആണു ഉണ്ടാകുക

  • @ziyanamansoor7484
    @ziyanamansoor7484 3 ปีที่แล้ว +2

    5000ത്തിൽ കുറഉള്ളല്ല സ്ഥലം ഉണ്ടോ..🙄

  • @rashidmuscat.2180
    @rashidmuscat.2180 7 หลายเดือนก่อน

    .സെന്റിന് 10000 വെച്ച് ആണെങ്കിൽ പറയൂ......നിങ്ങൾ പറയുന്നതിൽ ഒന്നും ഇല്ല.....വെറുതെ അതുമിതും പറയാതെ.....

  • @mohamedmubaris9200
    @mohamedmubaris9200 4 ปีที่แล้ว +6

    Rate kooduthalanu sahodara

  • @pradeepm947
    @pradeepm947 4 ปีที่แล้ว

    Esamayathu oru sathanathinu vila kidunilhaa

  • @a.p.harikumar4313
    @a.p.harikumar4313 4 ปีที่แล้ว +5

    വിലകൂടുതലാണ് നിഷാദെ....ഇപ്പോൾ കച്ചവടം നടക്കാറില്ല...അതുകൊണ്ട് ഇത്ക്കവടം നടക്കാൻ സാദ്‌യതയില്ല.

    • @jamsheersanu1529
      @jamsheersanu1529 4 ปีที่แล้ว

      Bro plis ethinu polsahanam nalganam nerulsaha padutharuth

    • @jabirbangalth3003
      @jabirbangalth3003 4 ปีที่แล้ว

      ഹലോ ബിൽഡിങ്ങുകൾ ഒന്നും കൊടുക്കല്ലേ

  • @RamaChandran-ck6jk
    @RamaChandran-ck6jk 3 ปีที่แล้ว +1

    കൃഷിക്കും വീട് വെക്കാനും ആണ്

  • @jobybaby2838
    @jobybaby2838 3 ปีที่แล้ว +1

    ഇത്രയും വരുമാനം ഉണ്ടെങ്കിൽ എന്തിനാണ് കൊടുക്കുന്നേ

  • @Thrissur.007
    @Thrissur.007 3 ปีที่แล้ว

    👍👍👍

  • @kunhlmohamed9335
    @kunhlmohamed9335 ปีที่แล้ว

    Vittpoyoo

  • @vinayaninchakadan4899
    @vinayaninchakadan4899 4 ปีที่แล้ว +3

    എന്നാൽ കൊച്ചി ഇൽ വാങ്ങാൻ നോക്കാം

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    Vila kududalane nallakamishan kittum

  • @shootingstar2260
    @shootingstar2260 4 ปีที่แล้ว

    Good information

  • @sadiqerifaepazhayamaliyeke8565
    @sadiqerifaepazhayamaliyeke8565 4 ปีที่แล้ว +3

    Masha Allah
    Nishadkka nattil vannittu kananam
    Insha Allah

  • @prprasanna1008
    @prprasanna1008 3 ปีที่แล้ว +1

    Bro attappadi place pattayam olllatano monu

    • @nishadpalakkad9633
      @nishadpalakkad9633  3 ปีที่แล้ว

      തീർച്ചയായും പേപ്പർ എല്ലാം ക്ലിയർ ആണ്

  • @josephjoseph8696
    @josephjoseph8696 3 ปีที่แล้ว

    2cr nukodukumo

  • @mathewjohn902
    @mathewjohn902 4 ปีที่แล้ว +7

    വില വളരെ കൂടുതൽ

  • @haneefapoonthody4345
    @haneefapoonthody4345 4 ปีที่แล้ว +4

    Bro അട്ടപ്പാടിയിൽ ഇത്ര വില ഇല്ല

  • @shahinshah7231
    @shahinshah7231 4 ปีที่แล้ว +4

    Rate valareayeare kooduthalanu

  • @chiyamuv9960
    @chiyamuv9960 4 ปีที่แล้ว +2

    Vila kooduthalaan. Oaro areak അനുസരിച്ചാണ് വില.

  • @muhammedkutty9313
    @muhammedkutty9313 4 ปีที่แล้ว

    Wow nice....👌

  • @iva2066
    @iva2066 2 ปีที่แล้ว

    ഒരുകോടി മുടക്കിയാൽ രണ്ടു ലക്ഷം കണ്ണുംപൂട്ടി കിട്ടും വെറുതെ വീട്ടിലിരുന്നാൽ മതി

  • @johniv670
    @johniv670 2 ปีที่แล้ว

    Below 10 thousand. Athil kooduthalilla

  • @vinod8923
    @vinod8923 4 ปีที่แล้ว +1

    maximum 1500000 per acr

    • @domanicdomanic7184
      @domanicdomanic7184 3 ปีที่แล้ว

      കോഴിക്കോട് ഇതിൻറ് പകുതി വിലക്ക് കിട്ടാനുണ്ട് എന്താ പൊന്നുവിളയുന്നുണ്ടോ

  • @c.psuresh2751
    @c.psuresh2751 4 ปีที่แล้ว

    athi manoharamaya video