Thank You sir ഇത് വിദ്യാർത്ഥികൾക്കും വരുന്ന തലമുറയ്ക്കും പ്രയോജനപ്രദമാവണം നമ്മുടെ പൈതൃകം എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണ് പ്രോത്സാഹനത്തിനു നന്ദി .ഒപ്പം മറ്റുള്ളവരിലേയ്ക്ക് എത്തിയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ലൈക്കും കമൻറും ഷെയറിങ്ങും കുറവ് ...... മലയാള ഭാഷയെ സ്വാർത്ഥലാഭത്തിനായി പലരും ഉപയോഗിക്കുന്നു..... PHD ക്കാർ പോലും കേൾക്കാത്ത കാര്യങ്ങളാണ് വീഡിയൊവിൽ ...നന്ദി ....
മനോഹര അവതരണം
🙏
അനുഷ്ടുപ്പ് വിവരണം ഗംഭീരം മാഷേ 👏🙏
🙏🙏. നമസ്കാരം
Thank You sir ഇത് വിദ്യാർത്ഥികൾക്കും വരുന്ന തലമുറയ്ക്കും പ്രയോജനപ്രദമാവണം നമ്മുടെ പൈതൃകം എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണ് പ്രോത്സാഹനത്തിനു നന്ദി .ഒപ്പം മറ്റുള്ളവരിലേയ്ക്ക് എത്തിയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു.
താങ്കളുടെ ഉദ്യമത്തിന് ആദ്യം തന്നെ എല്ലാ ഭാവുകങ്ങളും രേഖപ്പെടുത്തുന്ന. 🌹🌹. ഈ കാലഘട്ടത്തിൽ അനിവാര്യം തന്നെ..
ലൈക്കും കമൻറും ഷെയറിങ്ങും കുറവ് ......
മലയാള ഭാഷയെ സ്വാർത്ഥലാഭത്തിനായി പലരും ഉപയോഗിക്കുന്നു..... PHD ക്കാർ പോലും കേൾക്കാത്ത കാര്യങ്ങളാണ് വീഡിയൊവിൽ ...നന്ദി ....
, ✌✌✌✌👌👌👌
മാഷേ സന്തോഷം 🙏🌹🌹
മാഷേ...നമസ്കാരം🙏🏻🙏🏻🙏🏻
Thank you
ഭാവുകങ്ങൾ
Thank you Prasannaji
സർ നാരായണന ഗുരുവിൻ്റെ ദൈവദശകം ഈ വൃത്തത്തിലല്ലേ രചിച്ചത്