Su.. Su... Sudhi Vathmeekam I Kalyani proposes Sudhi I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 620

  • @dileepmarinerify
    @dileepmarinerify 5 ปีที่แล้ว +1049

    ഈ സിനിമ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ ആണ്....

    • @rabbitinformation4414
      @rabbitinformation4414 3 ปีที่แล้ว +4

      വിക്കു ഉണ്ടോ

    • @daddario333
      @daddario333 2 ปีที่แล้ว +5

      @@rabbitinformation4414 വിക്ക് ഉള്ളവർ മാത്രമെ ഈ സിനിമ കാണാവു എന്നുണ്ടോ

    • @rahulpr6089
      @rahulpr6089 2 ปีที่แล้ว +2

      സത്യം oru പ്രത്ത്യേക feel ഇതുപോലെ ജീവിക്കാൻ തോന്നും.. 😇❤️ എന്തൊരു calm

    • @appubro8847
      @appubro8847 2 หลายเดือนก่อน

      😢 undu​@@rabbitinformation4414

  • @Vinodkumar485
    @Vinodkumar485 6 ปีที่แล้ว +2730

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ജയേട്ടൻ ചിത്രം....

  • @ajmaln.a781
    @ajmaln.a781 3 ปีที่แล้ว +343

    ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.💐😍

  • @mr.mallucritics770
    @mr.mallucritics770 7 ปีที่แล้ว +696

    ബെസ്റ്റ് പ്രൊപോസൽ സീൻ..... എനിക്കിഷ്ട്ടായി.....

  • @timespoileralert5916
    @timespoileralert5916 5 ปีที่แล้ว +3140

    ജയേട്ടന്റെ ഫാൻസ് പിള്ളേർ ഉണ്ടോ ഇവിടെ

  • @advaithsankar4327
    @advaithsankar4327 5 ปีที่แล้ว +385

    ഞാൻ പല പ്രാവശ്യം ആവർത്തിച്ചു കണ്ട സീൻ എനിക്കിഷ്ടപ്പെട്ടു.

  • @ismaeel8042
    @ismaeel8042 7 ปีที่แล้ว +404

    എപ്പോ പറയാൻ പറ്റുമെന്ന് ഇപ്പൊ പറയാൻ പറ്റൂല്ല..😂

  • @srirag5483
    @srirag5483 5 ปีที่แล้ว +320

    ജയെട്ടന്റെ അഭിനയം അറിയാൻ ആ വിക്കൽ വരുന്ന ഒറ്റ scene മതി....

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +5

      Bijibal ഇന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ സീന് മാറ്റ് കൂടുന്നു

    • @adarshekm
      @adarshekm 3 ปีที่แล้ว

      വെള്ളം കാണണം

  • @rahulpr6089
    @rahulpr6089 2 ปีที่แล้ว +46

    ആരും ആഗ്രഹിക്കും ഇതുപോലെ mind set ulla പെൺകുട്ടിയെ. 😇matured love❤️ ജയേട്ടന്റെ ബെസ്റ്റ് movie

  • @nostalgia5279
    @nostalgia5279 5 ปีที่แล้ว +248

    ഈ ഫിലിമിലെ ഏറ്റവും മനോഹരമായ സീൻ 💕💕💕💕

  • @ansariansari3025
    @ansariansari3025 5 ปีที่แล้ว +55

    സൂപ്പർ ഫിലിം. ഇപ്പോഴാണ് ഇതിന്റെ മഹത്വം മനസ്സിലായത്. തുടക്കം മുതൽ ഒടുക്കം വരെ.... great great

  • @harikrishnanu4577
    @harikrishnanu4577 5 ปีที่แล้ว +101

    Best proposal sceen in the whole Malayalam film industry i love this film😊😊

  • @pappettan6668
    @pappettan6668 7 ปีที่แล้ว +149

    this is my most favourite scene..... emmatiri oru proposal adyamaita..... awesome😘😘😘😘😘

  • @ഉമ്മുകൊലുസ്-ഭ2ഛ
    @ഉമ്മുകൊലുസ്-ഭ2ഛ 4 ปีที่แล้ว +22

    എനിക്കേറ്റവും ഇഷ്ടപ്പെട്ട മൂവിസിൽ ഒന്ന്...... and my favourite scene..... രണ്ടു പേരും പൊളിച്ചടുക്കിയ scene.... love both ♥️♥️♥️♥️

  • @theautumn5404
    @theautumn5404 3 ปีที่แล้ว +38

    ഇതേ പോലെ ഒരു പെണ്ണ് ആണ് എല്ലാ ആണുങ്ങളുടെ സ്വപ്നം... എൻ്റെയും ❤️...

  • @RTHEE-l5m
    @RTHEE-l5m 2 ปีที่แล้ว +20

    ജയേട്ടൻ ഒരു Ultimate +ve Package ആണ്.. On screen ഉം Off screen ഉം ... Than other actors.. It's my personal Opinion... 😘😘😍❤️

  • @varunkrishnaallu
    @varunkrishnaallu 5 ปีที่แล้ว +86

    Background music leads this scene to the next level and giving a positive vibe . . One of the best Inspirational movie ever made in malayalam film industry . Jayettan magic .. !!

    • @anandun9262
      @anandun9262 3 ปีที่แล้ว +1

      താങ്കൾ എന്താണ് ചെയ്യുന്നത്

    • @varunkrishnaallu
      @varunkrishnaallu 3 ปีที่แล้ว

      @@anandun9262 ജോലി ചെയ്യുന്നു. എന്താണ് സഹോദര??

    • @anandun9262
      @anandun9262 3 ปีที่แล้ว +1

      വെറുതെ ചോദിച്ചതാണ്, താങ്കൾ ഏത് course ആണ് പഠിച്ചത്

    • @sankalpmohankk4649
      @sankalpmohankk4649 2 ปีที่แล้ว +2

      Yes. Very less ppl commented on the bgm. It is a whole different mood. The songs too, provide a vibe which can't be explained..
      Hats off to bijibal.

  • @abipsunil6518
    @abipsunil6518 4 ปีที่แล้ว +45

    നീ എന്താ വിളിച്ചേ... അമ്മ ❤️

  • @rajsonsrathey9798
    @rajsonsrathey9798 5 ปีที่แล้ว +96

    ഇ ഒരു സീൻ ആണ് ഇ സിനിമയുടെ ഗ്ലാമർ

  • @aminaju7063
    @aminaju7063 7 ปีที่แล้ว +174

    ജയേട്ടൻ കിടു കലക്കി

  • @RFAllinOne
    @RFAllinOne 8 ปีที่แล้ว +428

    സത്യം പറഞ്ഞാൽ ഇഷ്ടപ്പെട്ടു....😍😍

  • @sathanxavier1972
    @sathanxavier1972 6 ปีที่แล้ว +705

    മഴ എന്ന പഴയ ആൽബത്തിലെ നായിക ശിവദ ആണോ

    • @vrindavrinda3937
      @vrindavrinda3937 6 ปีที่แล้ว +6

      athe..

    • @sathanxavier1972
      @sathanxavier1972 6 ปีที่แล้ว +11

      vrinda vrinda ആ എനിക്ക് രണ്ടാഴ്ച മുന്നെയാ അത് മനസിലായേ 😕

    • @ardentpictures8503
      @ardentpictures8503 6 ปีที่แล้ว +4

      Sathan Xavier youtube motham niranjunikkuvaanalle 😝

    • @sathanxavier1972
      @sathanxavier1972 6 ปีที่แล้ว +2

      Love today എനിക്ക് വേറന്ത് പണി 😂

    • @ardentpictures8503
      @ardentpictures8503 6 ปีที่แล้ว +1

      Sathan Xavier 😳😂

  • @arfu1541
    @arfu1541 4 ปีที่แล้ว +279

    ഇങ്ങനെ ഒരുത്തിയെ കിട്ടിയാൽ ലൈഫ് സെറ്റാണ് 😍👇👇

  • @anishhariharan7238
    @anishhariharan7238 7 ปีที่แล้ว +159

    one of da best inspirational film in malayalam

  • @കിംജോങ്കുട്ടപ്പൻ
    @കിംജോങ്കുട്ടപ്പൻ 3 ปีที่แล้ว +14

    ഇങ്ങനെ innocence കണ്ട് പ്രൊപ്പോസ് ചെയ്യാൻ ആരും വരില്ല മക്കളെ😂😂

  • @ebineakalavyan5575
    @ebineakalavyan5575 5 ปีที่แล้ว +22

    Super scenery, cinematography, bgm... എല്ലാം കൊണ്ടും കിടിലം

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +25

    ഇത് കണ്ടപ്പോൾ എന്റെ വിക്ക് മറന്നു ജയയേട്ടൻ എന്നെ പോലെ വിക്ക് ഉള്ള വിക്ക് മാത്രമല്ല മെറ്റെ എന്തെങ്കിലും കുറവുള്ള ആളുകൾക്കു തെരുന്ന മെസേജ്.

  • @sculptor8959
    @sculptor8959 8 ปีที่แล้ว +179

    Best scene ever in malayalm

  • @vigneshhuman
    @vigneshhuman 7 ปีที่แล้ว +166

    the flute at 1:55 is ecstatic.

  • @lolgamer7220
    @lolgamer7220 5 ปีที่แล้ว +44

    More than romance there is a beautiful message and an inspiring content good work from the actors and director👍

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 3 ปีที่แล้ว +5

    ഇതിലെ ആ കായാമ്പൂ നിറമായി.... ആ പാട്ട് ❤️❤️👌👌👌👌

  • @mkd1016
    @mkd1016 3 ปีที่แล้ว +7

    Fvrt actress 👌🏻👌🏻👌🏻ശിവദാ ❣️

  • @naaaz373
    @naaaz373 3 ปีที่แล้ว +5

    ഒരുപാട് ഇഷ്ടപ്പെട്ട സിനിമ 💛
    അതിലേറെ ഇഷ്ടപ്പെട്ട സീൻ ❤️

  • @ashishjoseph3750
    @ashishjoseph3750 5 ปีที่แล้ว +30

    നല്ല ഒരു proposal

  • @sarathsapthaswara301
    @sarathsapthaswara301 5 ปีที่แล้ว +21

    എപ്പോ പറയാൻ പറ്റുന്ന... ഇപ്പൊ പറയാൻ പറ്റില്ല അത് കലക്കി💞💞💞💞

  • @thoufeeqali8061
    @thoufeeqali8061 5 ปีที่แล้ว +52

    എപ്പോ പറയാൻ പറ്റുമെന്ന് ഇപ്പൊ പറയാൻ പറ്റില്ല

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 ปีที่แล้ว +15

    ജയസൂര്യയുടെ എനിക്കേറ്റവും ഇഷ്ടമുള്ള സിനിമ

  • @raj66729
    @raj66729 4 ปีที่แล้ว +22

    അത്യവശ്യം പെണ്ണുങ്ങളെയും ലോകവും കണ്ടിട്ടു ഉള്ള ആളാ നാൻ

  • @ajupza
    @ajupza 3 ปีที่แล้ว +3

    ഇങ്ങനെ ഒരു പ്രൊപോസൽ scene എടുക്കണമെങ്കിൽ തെലുങ്കു സിനിമയൊക്കെ ഇനി ഏറെ സഞ്ചരിക്കേണ്ടി ഇരിക്കുന്നു...

  • @jafarthaju5911
    @jafarthaju5911 4 ปีที่แล้ว +16

    എത്ര കണ്ടാലും മതിവരാത്ത പടം 🥰🥰

  • @rijuk6036
    @rijuk6036 5 ปีที่แล้ว +72

    ഇങ്ങനുള്ള പെൺകുട്ടിയെ വേണമെന്നാണ് പണ്ടേയുള്ള ആഗ്രഹം.... ബട്ട്‌ ഇപ്പോഴും കിട്ടാതെ നുമ്മളിങ്ങനെ കന്യകനായി പോസ്റ്റ്‌ ആയി നിൽക്കുന്നു...

    • @jomy6170
      @jomy6170 4 ปีที่แล้ว +1

      Riju K കന്യകാ..

    • @teabreak3294
      @teabreak3294 4 ปีที่แล้ว +1

      Age etra aii

    • @abdulfathah6807
      @abdulfathah6807 3 ปีที่แล้ว +1

      Nokiyirunno ipo kitum😂

    • @MizhiMizhi-h7w
      @MizhiMizhi-h7w 9 หลายเดือนก่อน +1

      Ippo kalyanam kzhinjoo

  • @arunradhakrishnana4715
    @arunradhakrishnana4715 3 ปีที่แล้ว +2

    ആ Baground music 🥰🥰🥰🥰🥰🥰🥰🥰🥰 ആ ഓടക്കുഴൽ നാദം 🥰🥰

  • @aswathi_930
    @aswathi_930 8 หลายเดือนก่อน +4

    Shivatha chechi ye kanan enth bangiya

    • @wazeem9916
      @wazeem9916 4 หลายเดือนก่อน

      Aval polii look aan❤🔥

  • @sandeepkrishna6324
    @sandeepkrishna6324 5 ปีที่แล้ว +10

    My favourite scene from this movie...Jayettan😍

  • @lifeisspecial7664
    @lifeisspecial7664 6 ปีที่แล้ว +8

    No words to get explain this .HOW beautiful .........

  • @aneeshmathai1298
    @aneeshmathai1298 7 ปีที่แล้ว +158

    ഇത് കൊള്ളാം പക്ഷേ" ഇടി"
    എൻെറമ്മോ...

  • @MuhammedAdil-y9f
    @MuhammedAdil-y9f 8 หลายเดือนก่อน +2

    Ee veed evideyan

  • @mammadsinan2790
    @mammadsinan2790 3 ปีที่แล้ว +2

    Ente padam as a stammer 😊😊😍

  • @sarathchandranv5683
    @sarathchandranv5683 7 ปีที่แล้ว +26

    what a movie, simple and superb. superb acting from Jayasuriya and Kalyani

  • @vineethcv5839
    @vineethcv5839 ปีที่แล้ว +1

    നല്ലയൊരു സിനിമ ആണ് ഇത് എക്കാലത്തെയും ❤❤❤

  • @krishnanunnir8945
    @krishnanunnir8945 5 ปีที่แล้ว +8

    Superb proposal😍😍😍💖

  • @spicybellaalove
    @spicybellaalove 3 ปีที่แล้ว +3

    ഇതിലെ bgm ഒരു രക്ഷയുമില്ല 😘

  • @vivekvs5921
    @vivekvs5921 3 ปีที่แล้ว +5

    💯Jayettan Are Super Extraordinary Actor🔥 In Mollywood💗....But No One Can Use Properly.....

  • @sreejishk8755
    @sreejishk8755 8 ปีที่แล้ว +20

    best scene...

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +3

    She looks soo beautiful ✨ 😍

  • @DREAM_RIDER77
    @DREAM_RIDER77 3 ปีที่แล้ว +4

    Nalla cinemayaa 😊😊😊❤❤❤

  • @aryanjalicr8030
    @aryanjalicr8030 4 ปีที่แล้ว +6

    Really super scene🥰😍😍😍😍

  • @kiranvava1732
    @kiranvava1732 7 ปีที่แล้ว +60

    ethra kandalum mathi varathoru scene

  • @ananthusram6145
    @ananthusram6145 3 ปีที่แล้ว +2

    Bgm ..le flute tone...😍😍

  • @sethunath9846
    @sethunath9846 7 ปีที่แล้ว +25

    one of the best romantic scenes in malayalam film industry.

  • @libinthegamer
    @libinthegamer 4 ปีที่แล้ว +3

    Ee cenima kandu kazhinjal Oru prethyaka sughama.. manasinu.. sherikkum mind okey onnu fresh aavum.. full positive mathram.. pattil polum

  • @krish5554
    @krish5554 5 ปีที่แล้ว +7

    One of my favorite malayam movie

  • @artist_KochuZ
    @artist_KochuZ 3 ปีที่แล้ว +2

    ഇക്കിൾ വല്ലാത്തൊരു ഇഷ്ട

  • @Karthikdasactordirector
    @Karthikdasactordirector 3 ปีที่แล้ว +1

    Jayettaaaaa❤️.....It was so inspired movie....
    Vanchakimaar......

  • @MubashirKK
    @MubashirKK 3 ปีที่แล้ว +2

    Movie name?

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว +1

    നല്ലൊരു സിനിമ . . ഓരോ സീനും soopper...

  • @bhagyalakshmy7284
    @bhagyalakshmy7284 6 ปีที่แล้ว +11

    Ee movie yile my favorite scene Ethan

  • @kiranviswanathan8298
    @kiranviswanathan8298 5 ปีที่แล้ว +5

    I like this scene very much...

  • @leegeorge9766
    @leegeorge9766 3 ปีที่แล้ว +11

    1.03 ശിവദക്ക് അഭിനയിക്കാൻ അറിയില്ല
    ജീവിച്ചു കാണിച്ചു ❤️❤️❤️

  • @sanalkumar3896
    @sanalkumar3896 3 ปีที่แล้ว +1

    നല്ല സിനിമ.

  • @akhillec1063
    @akhillec1063 3 ปีที่แล้ว +2

    Enikkundarunnu vikku.....
    Eppolum chila vakkukalil njan pedum.....
    Edile mikka scenes nte lifil undarunnu....
    Busil kerumbol chillara mari correct kayyil vakkum....stalathinte peru parayan pattathuu,😊😊😊

  • @sreejish121
    @sreejish121 7 ปีที่แล้ว +6

    one of the best

  • @deepeshsolanki2437
    @deepeshsolanki2437 8 ปีที่แล้ว +10

    awesome.........

  • @Athultoathul
    @Athultoathul 4 ปีที่แล้ว +1

    Soooper film...natural acting..jayettaaa nice. Awesome..

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +2

    വളരെ നല്ല പടം ഞാനെത്ര തലണ കണ്ട് എന്നു എനിക്ക് അറിയില്ലാ

  • @amalchandranoo97
    @amalchandranoo97 3 ปีที่แล้ว +2

    Ellam kondum oru mikhacha chithram

  • @sarathandsyamm8905
    @sarathandsyamm8905 2 ปีที่แล้ว +1

    എന്തും ഏതും ഇവിടെ safe ജയസൂര്യ outstanding performance

  • @imastoryteller1130
    @imastoryteller1130 2 ปีที่แล้ว +1

    Uff ith Oru padam thanne

  • @abhishekts9672
    @abhishekts9672 4 ปีที่แล้ว +2

    ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ സ്വപ്നങ്ങളില്‍ മാത്രം..

  • @nithyanithyams7693
    @nithyanithyams7693 3 ปีที่แล้ว +2

    Supr movie

  • @leegeorge9766
    @leegeorge9766 3 ปีที่แล้ว +2

    ❤️❤️❤️❤️❤️😘😘പൊളിച്ച സീൻ ആണ്

  • @farishasiraj1419
    @farishasiraj1419 3 ปีที่แล้ว +3

    Beautifull scene😍

  • @abhi_abhi10__
    @abhi_abhi10__ 2 ปีที่แล้ว +1

    Pranamam Lalitha amma🙏

  • @vidhyaponnus9347
    @vidhyaponnus9347 5 ปีที่แล้ว +2

    Superb movie😍😍😍😍😍

  • @sreekumar4314
    @sreekumar4314 3 ปีที่แล้ว +1

    ഈ വീട് evdanu.... ആർക്കെങ്കിലം അറിയുമോ

  • @bindujabose5743
    @bindujabose5743 5 ปีที่แล้ว +3

    Jayasurya is so talented.i think he is a good person too

  • @BHeeMan.
    @BHeeMan. 6 ปีที่แล้ว +7

    superb scene...... njanum agrahikkunnathu ethu pole oru penkuttye aanu...
    evideyenkilum undakum😊

  • @ArunSarunsankar
    @ArunSarunsankar 3 ปีที่แล้ว +1

    Ethra thavana kandalum mathiyaakatha oru cinema. 🥰

  • @sidhikpalakkal7404
    @sidhikpalakkal7404 8 ปีที่แล้ว +10

    spr

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว +1

    Great man hats off you 💞

  • @binyaminnasim1191
    @binyaminnasim1191 4 ปีที่แล้ว +9

    സ്വന്തം മക്കളുടെ നാവീന്ന് അമ്മേന്നുള്ള വിളി കേട്ടാല് ഏതമ്മയും ഏത്‌ പാതിരാത്രിക്കും എഴുന്നേറ്റിങ്‌ വരും....
    ചില നകുംസക ജന്മങ്ങളെ ഞാനുദ്ദേശിച്ചില്ല..

  • @aneeshts3521
    @aneeshts3521 5 ปีที่แล้ว +2

    Kidilam poliiii

  • @sibic9239
    @sibic9239 6 ปีที่แล้ว +24

    Engane polum aarum enne propose cheythittilla.

    • @Gkm-
      @Gkm- 6 ปีที่แล้ว +3

      sibi c ഈ എല്ലാവരും തന്നെ purpose ചെയ്യാൻ താൻ അത്ര വലിയ സംഭവം ആണോ 🤣🤣🤣

    • @sibic9239
      @sibic9239 6 ปีที่แล้ว

      GK M 7736253513 athe.

    • @Gkm-
      @Gkm- 6 ปีที่แล้ว +1

      sibi c ഹഹഹഹ കലക്കി കിടുകി തിമിർത്തു

    • @sibic9239
      @sibic9239 6 ปีที่แล้ว

      GK M 7736253513 thanqs bro

    • @Gkm-
      @Gkm- 6 ปีที่แล้ว

      sibi c you welcome sister

  • @adulk8946
    @adulk8946 3 ปีที่แล้ว +2

    ഇപ്പൊ പറയാൻ പറ്റില്ല 😂

  • @sajinijoseph3953
    @sajinijoseph3953 3 ปีที่แล้ว +3

    Jay surya istamudakil like me

  • @amuathira7193
    @amuathira7193 5 ปีที่แล้ว +1

    Beautiful film ❤️💕👌👌

  • @deviprasadjdeviprasadj5546
    @deviprasadjdeviprasadj5546 6 ปีที่แล้ว

    Superrrr....film alleyyy egeneyyokeyy kanannn patttuu

  • @lilyluna0002
    @lilyluna0002 6 ปีที่แล้ว +1

    One of the best movie. Love this movie

    • @santhoshkumarmp4061
      @santhoshkumarmp4061 5 ปีที่แล้ว

      Movie name please.....from Karnataka

    • @manjusunil6537
      @manjusunil6537 5 ปีที่แล้ว

      @@santhoshkumarmp4061 su.. su.. sudhi vathmeekam (malayalam)

  • @neethuprakash6277
    @neethuprakash6277 5 ปีที่แล้ว +2

    Good movie

  • @abhiiiiizzzz7404
    @abhiiiiizzzz7404 3 ปีที่แล้ว +1

    Ithupole oruthiye njn kandumuttiii...
    Ipo aval ente lover aanu...
    Nale ente wife um aayirikum