Arikil Ponnayyan അരികിൽ പൊന്നയ്യൻ | Ayyappa Song 2024 | MG Sreekumar| MG Music Academy| Umesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 131

  • @udithnair
    @udithnair หลายเดือนก่อน +30

    ഈ പ്രോജെക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. എംജി അങ്കിൾ, എന്റെ അച്ഛന്റെ മ്യൂസിക് പിന്നെ എന്റെ ചേട്ടൻ ദേവനാരായണൻ എല്ലാം ഈശ്വരാനുഗ്രഹമായി കരുതുന്നു. സ്വാമി ശരണം 🙏🙏🙏❤❤

    • @sijuchalilsiju7538
      @sijuchalilsiju7538 หลายเดือนก่อน +3

      🙏🙏🙏എനിക്കും 🥰🥰🥰

    • @userscript189
      @userscript189 หลายเดือนก่อน

      ❤❤❤❤😍🥰

  • @Devanarayanan-w1t
    @Devanarayanan-w1t หลายเดือนก่อน +15

    എനിക്ക് ഗുരുതുല്യനായ എംജി സാറിനോടൊപ്പം ഇതുപോലൊരു ആൽബത്തിൽപാടാനും അഭിനയിക്കാനും കഴിഞ്ഞതിൽ എനിക്കൊരുപാട് സന്തോഷം
    സ്വാമി ശരണം...🙏🏼❤

  • @sreekanthvimal
    @sreekanthvimal หลายเดือนก่อน +6

    👌🏻👌🏻👌🏻 അതിമനോഹരം ഈ വർഷം ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ചത്...

  • @jaiskurup6037
    @jaiskurup6037 หลายเดือนก่อน +6

    പണ്ടത്തെ പോലെ അങ്ങ് അയ്യപ്പ ഗാനം ചെയ്യുന്നില്ല വീണ്ടും പഴയ പോലെ തിരിച്ചു വരണം അടുത്ത മണ്ഡല കാലത്തു ഈ ഗാനം നന്നായി സ്വാമി ശരണം ❤️🙏🏽🙏🏽🙏🏽🙏🏽

  • @sudhapillai6559
    @sudhapillai6559 หลายเดือนก่อน +7

    🙏🏻സ്വാമി ശരണം 🙏🏻🕉️🙏🏻
    എം.ജി.ശ്രീകുമാർ സാറിനും ടീമിനും അഭിനന്ദനങ്ങൾ,ആ ശംസകൾ 🙏🏻💐💐ഇത്രയും ഭക്തിസാന്ദ്രമായ അയ്യപ്പ ഭക്തി ഗാനം ഭക്തജനങ്ങൾക്ക് നൽകിയതിൽ.അയ്യപ്പ സന്നിധിയിൽ എത്തിയ പ്രതീതി ഉണ്ടായി.അത്രക്കും ഫീലോടുകൂടിയാണ് പാടീട്ടുള്ളത്.👌🏻ഉമേഷ് സാറിന്റ മനോഹരമായ സംഗീത സംവിധാനം 👌🏻കഥ,അവതരണം ഗോപകുമാർ സർ 👌🏻കുട്ടികളുടെ പാട്ടും അഭിനയവും 👌🏻❤️ഇതിൽ പ്രവർത്തിച്ച എല്ലാവരും 👌🏻👌🏻👌🏻.അയ്യപ്പ ഭഗവാൻ എല്ലാവരെയും ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻മണ്ഡലകാലത്ത് നല്ലൊരു ഭക്തി ഗാനം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ❤️.

  • @syamsnair9721
    @syamsnair9721 หลายเดือนก่อน +7

    Nalla feel❤️

  • @malavikapillai.s8058
    @malavikapillai.s8058 หลายเดือนก่อน +8

    Swamiye Sharanam....
    Valare nalla pattu... MG Sir ,Umesh Sir and kuttikkal nannayi paadi... ❤ Background Score and Musicals cheitha Umesh Sir, Aishwarya madam, Sijo Sir , Godwill sir... ellarkum pretyrga abhinandanangal....
    Congratulations to the entire crew members.
    Thank you for making me a part of it .❤

  • @SruthyRahul-vm8fm
    @SruthyRahul-vm8fm หลายเดือนก่อน +6

    My eyes are filled with joy and devotion... Thankyou so much MG sir🙏🙏 and the entire team of MG music academy ❤️❤️❤️🎶🎶

  • @suryaus1255
    @suryaus1255 หลายเดือนก่อน +9

    സ്വാമിശരണം.🙏🙏🙏🙏അരികിൽ പൊന്നായ്യപ്പൻ super.

  • @bijupmangalam2419
    @bijupmangalam2419 หลายเดือนก่อน +4

    നല്ലൊരു അയ്യപ്പ ഭക്തിഗാനം

  • @sreedhanyasreekumar8490
    @sreedhanyasreekumar8490 หลายเดือนก่อน +8

    Superb song...good feel ...no words to explain . MG sir 🙏🥰.....Congrats to whole team keep going.... waiting for more ... സ്വാമി ശരണം

    • @mgmusicacademy
      @mgmusicacademy หลายเดือนก่อน

      Thank you mam. Thank you so much

  • @JyothiDivakar-q6c
    @JyothiDivakar-q6c หลายเดือนก่อน +2

    👍👍👍♥️♥️♥️🙏🙏🙏 സൂപ്പർ ആയിട്ടുണ്ട് നല്ല പാട്ട് അഭിനയം എല്ലാംകൊണ്ടും സൂപ്പർ ആയി 👍👍👍❤️❤️❤️🙏🙏🙏🌹

  • @chorian2k23
    @chorian2k23 หลายเดือนก่อน +5

    ആഹാ കൊള്ളാലോ എല്ലാരും. അർണുകുട്ടൻ അടിപൊളി 🥰🥳

  • @sreedevipillai1248
    @sreedevipillai1248 หลายเดือนก่อน +11

    സ്വാമി ശരണം 🙏🙏🙏🙏🙏 അയ്യപ്പ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും എപ്പോഴും എല്ലാവർക്കും 🙏

  • @subin.t.k.parappanangadi1205
    @subin.t.k.parappanangadi1205 หลายเดือนก่อน +4

    സ്വാമിയേ ശരണമയ്യപ്പ ,
    എനിക്ക് MG അക്കാഡമി നിർമ്മിച്ച ഈ ആൽബത്തിൻ്റെ ഒരു ഭാഗമാവാൻ ഒരവസരം തന്ന എൻ്റെ കൺകണ്ട ഗുരുസ്ഥാനത്തുള്ള MG സാറിനും ഉമേഷ് സാറിനും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ❤

  • @Triviansmovietone
    @Triviansmovietone หลายเดือนก่อน +5

    നല്ലൊരു അയ്യപ്പ ഗാനം കേട്ടു.. നന്ദി എം ജി സർ, എം ജി മ്യൂസിക് അക്കാദമി..... ഇരുമുടിയും കണ്ണുനീരും സ്വീകരിക്കേണമേ..... നല്ലവരികൾ... ഈണവും ❤❤❤HIT SONG

  • @padmakumari9068
    @padmakumari9068 หลายเดือนก่อน +2

    Swami saranam 🙏 Arikil ponnayyappan Great 👍

  • @ajeshap7490
    @ajeshap7490 หลายเดือนก่อน +8

    സ്വാമി... ശരണം 🙏🙏🙏

  • @parvathysaiju4822
    @parvathysaiju4822 6 วันที่ผ่านมา

    നന്നായിട്ടുണ്ട് മോളെ ഇനിയും വലിയ ഉയരത്തിൽ എത്താൻ അയപ്പൻ സഹായിക്കും

  • @Gokul-1-t
    @Gokul-1-t หลายเดือนก่อน +3

    സ്വാമിയേ... ശരണമയ്യപ്പാ... 🙏😍❤️

  • @rajimol3278
    @rajimol3278 หลายเดือนก่อน +2

    With Ayappa swamy's blessings and great support from MG Sreekumar sir, Umesh sir, Gopa kumar sir and all the sweet singers of this song and entire team behind the picture.. I as a parent sincerely thank the whole group of MG Academy who is a part of this Album.

  • @gopikakrishnan9342
    @gopikakrishnan9342 หลายเดือนก่อน +5

    🎉❤മനോഹരം

  • @vinodvram470
    @vinodvram470 หลายเดือนก่อน +2

    നന്നായിട്ടുണ്ട്...

  • @deeparafhanamalayalam
    @deeparafhanamalayalam หลายเดือนก่อน +3

    സൂപ്പർ, ലളിതവും, ഭംഗിയുള്ളതുമായ വരികൾ!

  • @GSKurupKurup
    @GSKurupKurup หลายเดือนก่อน +4

    Umesh ന്റെ തുടക്കം നന്നായിട്ടുണ്ട് സരിഗമ സ്കൂൾ വിദ്യാർത്ഥി കളുടെ പങ്കു വളരെ നന്നായി ദേവ ന്റെ യും ഉദിത് നായരുടെ യും അഭിനയം നന്നായിട്ടുണ്ട് എംജി സാറിനും കുട്ടി കൾക്കും അഭിനന്ദനങ്ങൾ

    • @udithnair
      @udithnair หลายเดือนก่อน

      Thank you apooppa❤❤

    • @Devanarayanan-w1t
      @Devanarayanan-w1t หลายเดือนก่อน

      Thank you appoopa❤️‍🔥

  • @suneebhaiajayan7368
    @suneebhaiajayan7368 หลายเดือนก่อน +4

    Valare nannaayirikkunnu 🙏😍

  • @Adwaith3_____4
    @Adwaith3_____4 หลายเดือนก่อน +2

    Kollam adipoli 🥰👍🏻

  • @raghuthalassery
    @raghuthalassery หลายเดือนก่อน +5

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @krishnanunnij
    @krishnanunnij หลายเดือนก่อน +3

    സ്വാമി ശരണം... അഭിനന്ദനങ്ങൾ

  • @anumodhkurup533
    @anumodhkurup533 หลายเดือนก่อน +4

    സാമിയെ ശരണമായ്യപ്പ, അതിമനോഹരഗാനം 🙏🙏🙏🙏 ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും എന്റെ ആശംസകൾ ❤️❤️

    • @udithnair
      @udithnair หลายเดือนก่อน

      Thank you mama❤❤

  • @prijisunil729
    @prijisunil729 หลายเดือนก่อน

    Super 👌🏻. Congrats to all Especially our Aryav ❤❤❤

  • @HK_MUSIC_RAINBOW
    @HK_MUSIC_RAINBOW หลายเดือนก่อน +3

    90 കളിൽ പാടിയ പാട്ടുകളുടെ അതേ ഫീൽ കിട്ടി 🥰

    • @journalnewsonlive
      @journalnewsonlive หลายเดือนก่อน +1

      correct aanu...nalla pattaanu.

  • @Samoosa
    @Samoosa หลายเดือนก่อน +5

    Swamiye sharanamayyappa

  • @sijuchalilsiju7538
    @sijuchalilsiju7538 หลายเดือนก่อน +6

    സ്വാമി ശരണം 🙏🙏🙏

  • @pbnair2009
    @pbnair2009 หลายเดือนก่อน

    മികച്ച ഗാനം , മികച്ച ചിത്രീകരണം. അഭിനന്ദനങ്ങൾ.

  • @dijukalyani22
    @dijukalyani22 27 วันที่ผ่านมา

    🙏സ്വാമി ശരണം... അതി
    മനോഹര ഗാനം... ഫന്റാസ്റ്റിക്... വെൽഡൺ... ബെസ്റ്റ് വിഷസ് 🌹🌹🌹🙏ദിജു ദുബായ്

  • @sathvikworld5268
    @sathvikworld5268 หลายเดือนก่อน +2

    Entea mone e videoyil padanum act cheyanum pattiyathil orupade thanks mg sirnum mg music academyodum.mg music academyilea Ella kuttikalkum ayappantea anugraham undakatea mg sirnum mg music academykum ayappantea anugraham undakatea...... Swamyea saranam ayyapa..Ella kuttiyelum ayyapan anugrahikatea swamiyea saranam ayyappa

  • @suryaus1255
    @suryaus1255 26 วันที่ผ่านมา

    Superb my bro,A beautiful ayyapoa song with the legend MG sir. Our papa's soul will be very happy to hear my brother's song. I appreciate to all those who worked behind.

  • @Casper_Gamingop
    @Casper_Gamingop หลายเดือนก่อน +3

    സ്വാമി ശരണം ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹 ഇതിലൊരു അംഗമാകാൻ എന്റെ മകൾക്ക് സാധിച്ചത് അയ്യപ്പാ അനുഗ്രഹം മാത്രം 🙏🙏🙏

  • @Rajeev-wp5zp
    @Rajeev-wp5zp หลายเดือนก่อน +5

    സ്വാമിയേ ശരണം അയ്യപ്പ

  • @krishnakumarpillai22
    @krishnakumarpillai22 หลายเดือนก่อน +2

    🙏❤️സ്വാമിയേ ശരണം അയ്യപ്പാ ❤️🙏

  • @AnuVenu-q6p
    @AnuVenu-q6p หลายเดือนก่อน +3

    Adipoli.❤❤❤❤❤❤❤

  • @KKQATAR
    @KKQATAR หลายเดือนก่อน +2

    നന്നായിട്ടുണ്ട്

  • @Rethnamma-yr6mp
    @Rethnamma-yr6mp 29 วันที่ผ่านมา

    സ്വാമിയെ ശരണം ശരണം...🕉️🕉️🕉️🙏🏿🙏🙏🏾♥️♥️♥️

  • @rahul_rajasekhar
    @rahul_rajasekhar หลายเดือนก่อน +2

    ഞങ്ങളുടെ പെരുമ്പാലൂർ ക്ഷേത്രം 🙏

  • @danysdays
    @danysdays หลายเดือนก่อน +3

    നമ്മടെ സ്വന്തം അർണവ് കുട്ടൻ. അടിപൊളി 🎉 എല്ലാവരും കൊള്ളാം സ്വാമി ശരണം ❤

  • @vinayak230
    @vinayak230 หลายเดือนก่อน +3

    0:34 koch adipoliyayi dance cheyyundallo❤️

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv 23 วันที่ผ่านมา

    മനോഹരം 💖💕🥰❤️

  • @SindhuUllattil
    @SindhuUllattil หลายเดือนก่อน +3

    Super

  • @abhiramiajay9730
    @abhiramiajay9730 หลายเดือนก่อน +3

    കുഞ്ഞി മിന്നൂസ് തകർത്തു 😘🥰

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 หลายเดือนก่อน +1

    Excellent ayappan album no words to say absolutely fantastic amazing well snag video everything was super love it soo good job siju eeta deva , gopan Cheta, mg sir and entire team swami sharanam 🥰💐💐💐👏👏

  • @santhasvideos7583
    @santhasvideos7583 หลายเดือนก่อน

    എന്റെ പൊന്നു സ്വാമി എന്ന ആൽബം തന്നെ എം.ജി. ശ്രീകുമാർ സാറിന്റെ ഈ വർഷത്തെ മികച്ച ആൽബം... 👌
    അതിലെ വരികൾ ആയാലും, സംഗീതം ആയാലും highily finishing item ആണ് എന്റെ പൊന്നു സ്വാമി

  • @binduammu1694
    @binduammu1694 หลายเดือนก่อน +2

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @Vaisakhpuliveettil
    @Vaisakhpuliveettil หลายเดือนก่อน +3

    Beautiful work. MG sir and the kids , its truly divine ❤❤ congratulations dear Devan ❤

    • @Devanarayanan-w1t
      @Devanarayanan-w1t หลายเดือนก่อน

      Sir thank you🥹❤️‍🔥

  • @shafes5442
    @shafes5442 หลายเดือนก่อน +4

    Super❤

  • @journalnewsonlive
    @journalnewsonlive หลายเดือนก่อน +3

    Super HIt song of this year❤️ Udith 👍👍Devoottan👍👍

  • @sharimichael3046
    @sharimichael3046 หลายเดือนก่อน +4

    ദേവൂട്ടാ അടുത്തത് മോൻ ഫിലിം സോങ് പാടുന്നത് ഞങ്ങൾക്ക് കേൾക്കണം...waiting.... ഉടനെ അതും നടക്കട്ടെ...❤

  • @chinchujb1653
    @chinchujb1653 หลายเดือนก่อน +1

    MG sir num kallumolkkum team um abhinandhanangal. Iniyum orupaadu avasarangal kittatte🙏

  • @GSKurupKurup
    @GSKurupKurup หลายเดือนก่อน +3

    M.G.sirte alapanamUmeshte alapanam Dev te abhinayam,Udith nayarude ferform nannayi❤

  • @binduanandan7587
    @binduanandan7587 หลายเดือนก่อน +2

    Swami saranam

  • @sree_nandan_
    @sree_nandan_ หลายเดือนก่อน +3

    💗📈

  • @antholivipin1019
    @antholivipin1019 หลายเดือนก่อน +1

    Supper. ..

  • @doulathsasidharansasidhara9297
    @doulathsasidharansasidhara9297 หลายเดือนก่อน

    super mone AARUSH DOULATH love you

  • @thoufeeqmalappuram4981
    @thoufeeqmalappuram4981 หลายเดือนก่อน +5

    devuttaa ❤❤❤❤

  • @sijuchalilsiju7538
    @sijuchalilsiju7538 หลายเดือนก่อน +3

    ശരിക്കും അയ്യപ്പൻ മുന്നിൽ വന്നു നിൽക്കുന്ന ഫീൽ... ദേവനാരായണൻ പാട്ടിലും അഭിനയത്തിലും ഒരു പോലെ തിളങ്ങി നിൽക്കുന്നു... ശരിക്കും അയ്യപ്പനെ കണ്ട ഒരു ഫീൽ.. 🙏🙏👌👌നല്ല വരികൾ നല്ല ഈണം.. നല്ല അവതരണം...ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും❤️❤️ ആശംസകൾ

  • @kannannair3902
    @kannannair3902 หลายเดือนก่อน +4

    👌👌👌👌🙏🙏🙏❤️❤️❤

  • @sujathathampi6569
    @sujathathampi6569 หลายเดือนก่อน

    സ്വാമി ശരണം

  • @remyasreekumar8209
    @remyasreekumar8209 หลายเดือนก่อน +1

    ദേവാ 🥰🙏

  • @Casper_Gamingop
    @Casper_Gamingop หลายเดือนก่อน +2

    ❤️❤️❤️

  • @doulathsasidharansasidhara9297
    @doulathsasidharansasidhara9297 หลายเดือนก่อน

    🥰🥰🥰🥰🥰🥰 AARUSH...................

  • @appu-qx6rb
    @appu-qx6rb หลายเดือนก่อน +2

    😇🥰🙏

  • @aryab5658
    @aryab5658 22 วันที่ผ่านมา

    😍✨

  • @sabariprakashofficial
    @sabariprakashofficial หลายเดือนก่อน +3

    ❤😊

  • @robinsn5314
    @robinsn5314 หลายเดือนก่อน +1

    Swamiye saranam

  • @sijuchalilsiju7538
    @sijuchalilsiju7538 หลายเดือนก่อน +1

    സ്വാമി ശരണം.. 🙏🙏ഇതിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം 🙏🙏

  • @sathvikworld5268
    @sathvikworld5268 หลายเดือนก่อน +3

    ❤❤❤❤❤

  • @RaveendranA-i2b
    @RaveendranA-i2b หลายเดือนก่อน +2

    🙏🙏🙏🙏❤️👌

  • @gireeshmarajesh4656
    @gireeshmarajesh4656 หลายเดือนก่อน +3

    Saneeshe née poliya , manasilaya schoolil vane chodhichamati🎉🎉🎉🎉🎉🎉🎉🎉🎉

  • @SuperPilarn
    @SuperPilarn หลายเดือนก่อน

    Super 👏👏👏👏🙏💖

  • @AJITHCRAJ
    @AJITHCRAJ หลายเดือนก่อน

    ❤❤❤❤MG ❤❤❤❤❤

  • @salimjose5975
    @salimjose5975 หลายเดือนก่อน

    very nice sijo

  • @anithavenunath8908
    @anithavenunath8908 หลายเดือนก่อน +2

    🙏🙏🙏

  • @vismayaanakhadancingstars487
    @vismayaanakhadancingstars487 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻🥰🥰🥰

  • @jayasreerajesh3086
    @jayasreerajesh3086 หลายเดือนก่อน +1

    ❤ 👌🏻

  • @ajayanchenkal
    @ajayanchenkal หลายเดือนก่อน

    👍🏼👍🏼👍🏼👍🏼

  • @robinsn5314
    @robinsn5314 หลายเดือนก่อน

    Ayyappa

  • @sarathkumar2199
    @sarathkumar2199 หลายเดือนก่อน +1

    🥰🥰

  • @anoopviswanathan007
    @anoopviswanathan007 หลายเดือนก่อน +2

    💞💞💞

  • @DevaSayooj
    @DevaSayooj หลายเดือนก่อน

    🙏🙏🥰🥰

  • @sreelekshmis3543
    @sreelekshmis3543 หลายเดือนก่อน

    👍👍

  • @yathrajohnlal7086
    @yathrajohnlal7086 หลายเดือนก่อน

    💞😃👍
    Sijo

  • @GauravKrishna-i3t
    @GauravKrishna-i3t 29 วันที่ผ่านมา +1

    2025 ഇൽ ഈ ആൽബം ഇറക്കിക്കൂടെ?

  • @RaveendranA-i2b
    @RaveendranA-i2b หลายเดือนก่อน

    ❤❤❤❤❤❤❤🙏👍

  • @TIMECUTSNEW
    @TIMECUTSNEW 29 วันที่ผ่านมา +1

    ഇനിയും പാട്ടുകൾ ഇറക്കു..... ഇതുപോലുള്ള പാട്ടുകൾ..... 90 കളിൽ ഇറങ്ങിയ പട്ടികളുടെ ഫീൽ കിട്ടുന്നുണ്ട്.... 😇🙏🏻😍

  • @SomanS-x7g
    @SomanS-x7g 26 วันที่ผ่านมา

    നാലോ പാട്ട് അയ്യപ്പന്റെ അയച്ച് തരു

  • @PrasanthGopi2020
    @PrasanthGopi2020 หลายเดือนก่อน

    Audio aayit open aakamayirunu.. Video fulll 😂😂😂😂

  • @Maheswariamma-vz5kh
    @Maheswariamma-vz5kh หลายเดือนก่อน +4

    Super🙏

  • @sarath1988able
    @sarath1988able หลายเดือนก่อน +1

    സ്വാമി ശരണം 🙏🙏🙏

  • @chandrikavp5486
    @chandrikavp5486 หลายเดือนก่อน

    Swamiye ayyappa sharanam

  • @vinayanpm4038
    @vinayanpm4038 หลายเดือนก่อน

    Swamiye Saranamayyapp