ഏത് ജോലിയും നല്ല ആസ്വദിച്ചു ചെയ്യണം എന്നാണ്. അങ്ങനെ ചെയ്താൽ ഏത് ജോലിയും എളുപ്പമാകും. അങ്ങയുടെ ജോലി കാണുമ്പോൾ മറ്റുള്ളവർക്കും നല്ല ആസ്വാദനമാണ്. സൂപ്പറായിട്ടുണ്ട്. ഞാൻ ഇപ്പോൾ കൂടുതലായി കാണാറുണ്ട്.
ചേട്ടാ, മറ്റു യൂട്യൂബ്ർസ് കാണിക്കുന്ന പോലെ റോഡ് മാത്രം കാണിക്കാതെ ഡാഷ്ബോർഡ് ഉൾപ്പെടെ വണ്ടിയുടെ ഉൾ ഭാഗവും കിട്ടാൻ പാകത്തിന് ക്യാമറ വക്കു.. ഞങ്ങൾക്ക് വണ്ടിയാണു ഹരം.. ♥️♥️♥️ അത് കണ്ടോണ്ട് വീഡിയോ കാണുമ്പോളാണ് ഒരു ത്രില്ല് ഉള്ളു.. എന്ത് രസാണ്.. കൊട്ടാരം പോലത്തെ കാബിൻ ♥️♥️♥️ കണ്ടിട്ട് കൊതിയാകണു.. 🥰🥰🥰 എന്നെങ്കിലും ഇന്ത്യയിൽ ഇത് പോലൊക്കെ വരുമോ.. 😩😩😩
Bro super..it was also my dream to drive trucks and am a truck fan...please include more about truck technical specs...features and all...piney camera steering wheel odikunathu kanum pole position cheyamo so that we can see cabin and you driving it.....History channel ice truckers pole hit akum ur vlog ..we want to know more about truck and how you drive and all rather than other things
*ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കും* _അതിന് വേണ്ട യോഗ്യത എന്ത്_ _ചിലവ് എന്ത് വരും_ _ജോലി കണ്ടുപിടിക്കുന്ന എങ്ങനെ_ *മൊത്തം എല്ലാ കാര്യങ്ങളും ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ sir* _ഒരുപാട് പേർക്ക് അത് ഉപകാര പെടും_
അഞ്ചുകൊല്ലം ഹെവി ഡ്രൈവിംഗ് ലൈസൻസ് എക്സ്പീരിയൻസ് വേണം. IELTS 6 സ്കോർ വേണം കുറഞ്ഞത്. ഗൾഫിലെ പോലെ കമ്പനി ചെലവിൽ ലൈസൻസ് എടുത്തു തരുന്ന സിസ്റ്റം അവിടെയില്ല. നമ്മൾ അവിടെ ചെന്ന് ലൈസൻസ് എടുക്കുന്നതിനും അവിടെ താമസിക്കുന്ന അതിനുവേണ്ടി ചിലവിനുള്ള പൈസ ഇവിടെ നിന്ന് നമ്മൾ കൊണ്ടുപോകണം. ഏകദേശം 15 ലക്ഷം രൂപയുടെ മുകളിൽ ചിലവ് വരും
Sir please make a video about how to be a trucker. The process of being, and the hiring part and also how to get PR after being a Trucker. Thank you. Love from Kottayam.
Video kurechodi lengthy akenm bro at least 20 mins.. Coz travelling ale... Background bro explain cheyathal mathi ideku background music ittal mathi item poli arikum..
Super.. എങ്ങനെ കാനഡ എത്തി, ലൈസൻസ് എടുത്തു, എത്ര രൂപ ചിലവായി. ട്രക്ക് ഡ്രൈവർ ജോലി കിട്ടി, ശമ്പളം, ഫാമിലി, തുടങ്ങിയ കാര്യം ങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ചേട്ടാ.
DETRIOT ഒരുകാലത്തു ലോകത്തിലേക്ക് തന്നെ വച്ച് കാറുകളുടെയും ഓട്ടോമൊബൈൽ കമ്പനി കളുടെയും മഹാ നഗരം. കള്ളന്മാരും കൊള്ളക്കാരും വിളയാടിയിരുന്ന നഗരം . ഡിട്രോയിറ്റ്
VIRAL BITES njan ivide ethiyathu student aayittanu brother.. tht was in 2013.. made a career change after some time.. immigrating to NZ has become very tough in recent times.. u need to get NZ licence and valid visa to get a job here, and u need a work to get a visa, which means its kind of impossible as of now. Thanks
Please make a video on how to get to Canada and how to find a truck driver position what are the requirements and all that please. Thank you. Already sub'd. Nice video 👍
ഞാൻ ആഗ്രഹിച്ച ജോലി നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം. Keep going bro all the best
🙏🙏🙏
ഞാനും ഒരു ബോർഡർ ഡ്രൈവർ ആണ് സൗദി to ദുബായ്
pls whatsapp number?
Bro salary enganaya
BRO INDIAN TRAILER LICENSE MUST AANO GCC YIL TRAILER LICENSE EDUKKAAN?? ATHO INDIAN HEAVY LICENSE MAATHRAM MATHIYO???
ഏത് ജോലിയും നല്ല ആസ്വദിച്ചു ചെയ്യണം എന്നാണ്. അങ്ങനെ ചെയ്താൽ ഏത് ജോലിയും എളുപ്പമാകും. അങ്ങയുടെ ജോലി കാണുമ്പോൾ മറ്റുള്ളവർക്കും നല്ല ആസ്വാദനമാണ്. സൂപ്പറായിട്ടുണ്ട്. ഞാൻ ഇപ്പോൾ കൂടുതലായി കാണാറുണ്ട്.
Euro truck stimulator ena game aanu orma varunathu ithu kanumbol...Gd work brother...
പൊളിച്ചു... മലയാളത്തിൽ നിന്ന് അടുത്ത ഒരു അടിപൊളി youtube ചാനൽ 💖
4ഓ 1 ആയാലും 4 not1 ആയാലും സംഭവം നാന്നൂറ്റി ഒന്ന് തന്നെ 🤩
ബ്രോ... വീഡിയോ വളരെ സൂപ്പർ ആയിട്ടുണ്ട്.... upload more like this
Thanks for your support
Love to see that you have reached good subscriber count ...go ahead very well done
Congrats 🥳
Njanum oru truck driver aannu.ente okke dream aannu ee videovil ullath.ningalil ninnum orupadu videos predheekshikkunnu.😍😍😍😍😍😍😍😍😍😍
VISHNU M 😍
Jaison chettanta ella video um powliya💥💖💥💖💝💟💝💟
Ranam Movieyile Detroit
Chetta truck park chyn oru video iduvo
ഉറപ്പായിട്ടും ഇടം വലം നോക്കാതെ ചെയ്തിരിക്കും 😁😁🙏
I will add in next video bro
@@MrandMrsMalayalee 🥰🥰🥰🥰
Bro ningalde voice kelkumbo Sabumon Abdusamad pullide voice pole thonunundu.. nice videos keep going man..
🙏🙏
ചേട്ടാ, മറ്റു യൂട്യൂബ്ർസ് കാണിക്കുന്ന പോലെ റോഡ് മാത്രം കാണിക്കാതെ ഡാഷ്ബോർഡ് ഉൾപ്പെടെ വണ്ടിയുടെ ഉൾ ഭാഗവും കിട്ടാൻ പാകത്തിന് ക്യാമറ വക്കു.. ഞങ്ങൾക്ക് വണ്ടിയാണു ഹരം.. ♥️♥️♥️ അത് കണ്ടോണ്ട് വീഡിയോ കാണുമ്പോളാണ് ഒരു ത്രില്ല് ഉള്ളു..
എന്ത് രസാണ്.. കൊട്ടാരം പോലത്തെ കാബിൻ ♥️♥️♥️
കണ്ടിട്ട് കൊതിയാകണു.. 🥰🥰🥰
എന്നെങ്കിലും ഇന്ത്യയിൽ ഇത് പോലൊക്കെ വരുമോ.. 😩😩😩
This is my dream to become truck driver in Canada. One day, i will achieve my goal. 😃
4:49 thoppumpadi palam
Kidu work bro ...
Heroe of highways alla... Highway of heroes.. in memory of soldiers.. great channel.. great videos
എന്റെ ponnoy....ejjathi ട്രക്ക് bhai
Chettan canadayil ethiyathu engananennu Oru video cheyyamo
Nice to see the video. I am from Dallas tx want to be a trucker. Please do update with more videos
Cali here
Bro super..it was also my dream to drive trucks and am a truck fan...please include more about truck technical specs...features and all...piney camera steering wheel odikunathu kanum pole position cheyamo so that we can see cabin and you driving it.....History channel ice truckers pole hit akum ur vlog
..we want to know more about truck and how you drive and all rather than other things
PRASHANTH LAKSHMAN Thanks bro
Definitely try next time
Ithokke keralathil konduvaranam...
Ee truck checking system, pinne ee model trucks okke mmade naattil konduvaranam
@Aswin Prakash hhaaah... Entha cheyyaa😑
Athinu nalla road kondu varanam first
I love drive...bro video kandapo kooduthal ishtapettu. truck driver aakan how to apply?
ANNA SUPER.CONGRATULATIONS.
🙏🙏🙏
Aa driving view koodi kanda kidu aavum 👌
*ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കും*
_അതിന് വേണ്ട യോഗ്യത എന്ത്_
_ചിലവ് എന്ത് വരും_
_ജോലി കണ്ടുപിടിക്കുന്ന എങ്ങനെ_
*മൊത്തം എല്ലാ കാര്യങ്ങളും ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ sir*
_ഒരുപാട് പേർക്ക് അത് ഉപകാര പെടും_
Ente Alappuzha എന്റെ ആലപ്പുഴ definitely on next episodes
അഞ്ചുകൊല്ലം ഹെവി ഡ്രൈവിംഗ് ലൈസൻസ് എക്സ്പീരിയൻസ് വേണം. IELTS 6 സ്കോർ വേണം കുറഞ്ഞത്. ഗൾഫിലെ പോലെ കമ്പനി ചെലവിൽ ലൈസൻസ് എടുത്തു തരുന്ന സിസ്റ്റം അവിടെയില്ല. നമ്മൾ അവിടെ ചെന്ന് ലൈസൻസ് എടുക്കുന്നതിനും അവിടെ താമസിക്കുന്ന അതിനുവേണ്ടി ചിലവിനുള്ള പൈസ ഇവിടെ നിന്ന് നമ്മൾ കൊണ്ടുപോകണം. ഏകദേശം 15 ലക്ഷം രൂപയുടെ മുകളിൽ ചിലവ് വരും
@@vee5616 oru paadu nalathe aagrahamanu edu 😌 vidi ella
Yes
@@vee5616 ielts 4.5 madhi
Waiting for video
Video edukkunna angle nu cheriya maatam varuthiya kurach koodi kanan oru rasamundakum
Nanum Oru US government jopil Ulla vekthiya.. Best of luck to you brother
Thanks bro
Gooood episode broi👍👍👍😍
I do the same but 53ft tanker, medium haul, within Canada 🤟🏻
Contact me bro if it’s possible
Mr and Mrs Malayalee how do I machaane? Don’t want to give cell number on open 🤣 lemme know your email address or something
Hi bro വീഡിയോ verry intrest becose iam driver in uae 14 years
As you said the orange can't be transported to USA can you share the reason to.
Nice video but length kurachu koodi koottam,😃😃
One of the best channels I have watched, pls make the vlogs little more lengthy
Sir please make a video about how to be a trucker. The process of being, and the hiring part and also how to get PR after being a Trucker. Thank you.
Love from Kottayam.
Nice explanation bro keep going
Love The world Thanks for your support
"18 wheels of Steel American long Haul" kalichappol uragathathinu enthinanu fine adichathu ennu ippo manasil ayi...Thanks..
🤣🤣🤣
Video kurechodi lengthy akenm bro at least 20 mins.. Coz travelling ale... Background bro explain cheyathal mathi ideku background music ittal mathi item poli arikum..
Katta waiting
Full support keep rocking♥️♥️♥️♥️
🙏🙏🙏
Hi bro today subscriber it's me Ranjith from Kanyakumari
Renjith R Renjith R Thanks bro
Super.. എങ്ങനെ കാനഡ എത്തി, ലൈസൻസ് എടുത്തു, എത്ര രൂപ ചിലവായി. ട്രക്ക് ഡ്രൈവർ ജോലി കിട്ടി, ശമ്പളം, ഫാമിലി, തുടങ്ങിയ കാര്യം ങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ചേട്ടാ.
vivek vallittayil all details comes on next episodes
@@MrandMrsMalayalee എത്രയും വേഗം വീഡിയോ അപ് ലോഡ് ച്ചെയ്യു ചേട്ടാ
@@MrandMrsMalayalee upload fast waiting❤️❤️
I am gonna upload one video today
Bro engane canada poyi...e job angane kitti ennu onnu parayumo..
DETRIOT ഒരുകാലത്തു ലോകത്തിലേക്ക് തന്നെ വച്ച് കാറുകളുടെയും ഓട്ടോമൊബൈൽ കമ്പനി കളുടെയും മഹാ നഗരം. കള്ളന്മാരും കൊള്ളക്കാരും വിളയാടിയിരുന്ന നഗരം . ഡിട്രോയിറ്റ്
💪🏻💪🏻💪🏻🙏
License procedures explain cheyanne oru video cheyooooo
Hi very nice video,
I am truck driver in japan 🇯🇵
Which place in japan
Osaka
bro kandath thanne veendum veendum kandu maduthu vere stock ullath upload cheyu pattumekil old truck model onnu kanikamo
I drive trailer in New Zealand.. i love this job.. ur videos are awesm bro
Avide angane ethaam plss whats app to me +966570879264
Plsss
VIRAL BITES njan ivide ethiyathu student aayittanu brother.. tht was in 2013.. made a career change after some time.. immigrating to NZ has become very tough in recent times.. u need to get NZ licence and valid visa to get a job here, and u need a work to get a visa, which means its kind of impossible as of now. Thanks
class 5 truck & trailer, B train aano?
Abhijith Racer yes, i drive B train and semi trailer based on the roaster..
@@whygonewzealand Which company you are working in NZ?
അടുത്ത വീഡിയോക്ക് കട്ട വൈറ്റിങ്ങ് ചേട്ടാ
Shabeeb T പണിപ്പുരയിൽ ആണ്
Bro super
Engana oru truck driver job Canada il kittunnathu.
sthiramayi thamasam oru place ill ille ...alla Home angane enthelm
Undu veedundu
Nyz vlog brother..keep going..w8ing for another vlog
Pani theeratha paalam ennu paranyapol manassil vannath Palarivattom paalam aane. 😂. Btw awesome channel
🤣🤣🙏🙏
Why orange is not Allowed
Video super .. but truckinte interior kaanichu kondulla video add cheythal ... nannayirikkum.
Watch Episode 1
Voice clarity kuravannu..
pls update ur video quality.. episode kidu
Palathitte pani keralathitte athrak time varoooo
😆😆😆
8:07 what wrong with orange?
Awesome vlog buddy
Orange ntha US il kettan allow cheyyattat
Forgot to mention 🇨🇦 in KMH 🇺🇸 in MPH right?
dileep manuel Thanks for the info man
Super ji
Please increase the length of video 🚛
taj al sadd Thanks for your suggestion
Will do next time
Bro engane job oke avude sett ayi athum kudi para
good information and experience 👍
Super,...
Voice Tharikida Sabu nte Alle ?
ha Ha
Ellavaril ninnum maari chinthicha Oru vloger. ✨
Waiting for next video bro 😍😍
I going to upload next video in 30 minutes
Very well presented. Take care.
What's the average speed on Highway?
Driving inta videos also include cheyyu please
good video..keep going
bro canadayilengane aann bro truck driver aaye.. engane aann avdethe licence edukkunne.. IELTS nirbandham aanoo
chetta video supperr aetundu 😍
krishna kichu thanks bro
Nic viedo broii.
😃😃
നല്ല കാലർ ട്രക്ക് കാണുബോൾ ക്യാമറ അതിലേക് ഒന്നു തിരിക്കണം കാണാൻ ഉള്ള കൊതി കൊണ്ടാണ്
Nice.... adipoli
Chetta e videos kandappol enikkkum avide vandi odikkan tonunnu. Gcc heavy driver anu. Healp cheyan pattumo
Superb
Broyk tesla truck vagikude?
1:13 ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കാമോ
പറയുന്നത് കേൾക്കുന്നില്ല 💚
Avdae kothapanuku valla chanceum undenkil parayanae anna
It’s my dream job I have been trying for years to reach Canada ..wish you all the best for your great works my dear
Bro give the live stream.
ചേട്ടാ ...us transit വിസയെ പാറ്റി ഒന്ന് explain ചെയ്യാമോ ??
Sure bro
Sir may be nte wife vazhi njn chilpo canadyiku vrum ngnya avidey truck odikn license edukndth
Contact Facebook after reach here
Bro max length idavo videos. Kand mathy aavnilla 😬
Shareth Sreekumar 😂
കാനഡയിൽ ഇപ്പോൾ truck ഡ്രൈവർ vacancy ഉണ്ട് എന്നറിഞ്ഞു... ഇത് സത്യം ആണോ... എങ്ങനെ ആണ് വരാൻ ഉള്ള proceduer
Video Poli brother
Abhiram Koramballi Thanks bro
@@MrandMrsMalayalee brother nde wats app number tharuvaa
Please make a video on how to get to Canada and how to find a truck driver position what are the requirements and all that please. Thank you. Already sub'd. Nice video 👍
I will try
എന്റെ ബോസ്സ് കാനഡ സെറ്റിൽ ആണ്
Windsor vazhi ano pokanne
Yes bro
I drive semi in australia
👍👍👍🙏🙏🙏
Stabilization problem indaloo
🙏🙏🙏
@@MrandMrsMalayalee 🤔 stabilization cheyyanu saaanammedik
Avide valla nursine kettan kitto ? 😌🙆♀️
Load unload cheyyunnathu drivermarano? Atho loading and unload cheyyan vere alukal undo?
Video so interesting 🤗
Bro detail ayi oru video edo how to get a truck job there... Plsss
vinish m.p watch following episodes
I will mention everything
@@MrandMrsMalayalee thk qq.. I am 3 year experience in heavy licence in India