ഉസ്താദെ എനിക്ക് 7 ഉം 9 ഉം വയസ്സുള്ള രണ്ടു ആൺകുട്ടികൾ ആണ് 7 വയസ്സുള്ള മോൻ 1 juzua മനഃപാഠമാക്കിയിട്ടുണ്ട് രണ്ടു മക്കളെയും ഹാഫിളാക്കാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം
ഞാനും +2 പഠിക്കുന്ന ഒരു പെണ്ണാണ് പടച്ചോനെ എന്നെയും ഒരുപാട് സഹോദരിമാറയും ഇബിലിസിന്റെ കയ്യിൽനിന്നും രക്ഷിക്കണേ നാഥാ നന്മയുടെ പാദയിലൂടെ നടക്കാൻ മരണം വരെ ബാഗിയം തരണേ ആമിൻ
Usthadinte ആത്മാവിന്റ നൊമ്പരങ്ങൾ പ്രഭാഷണം കേട്ടത് മുതൽ സിനിമയും സീരിയലും നിറുത്തിയതാ.... ഉസ്താദ്... മരണം നന്നാവാൻ തെറ്റുകൾ പൊറുത്തു തരാൻ ദുആ ചെയ്യണേ...
മാതാപിതാക്കൾ എത്ര ശ്രദ്ധിച്ചാലും വളർത്തിയാലും ഇബ്‌ലീസിന്റെ കൈയിൽ നിന്ന് ഞങ്ങളുടെ പൊന്നു മക്കളെ രക്ഷിക്കാൻ നിനക്ക് മാത്രേ കഴിയു അള്ളാ എന്നും കാവലുണ്ടാകണേ അള്ളാ
ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകുകയും. ഇനിയും അല്ലാഹുവിന്റെ ദീനിന് വേണ്ടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🤲
പടച്ചോനെ ....ഈമാനോട് കൂടി മരിക്കാനുള്ള തൗഫീഖ് ചെയ്യണേ അല്ലാഹ്... ഞങ്ങടെ മക്കളെ സ്വാലിഹീങ്ങളിൽ പെട്ട സജ്ജനങ്ങളിൽ പെട്ട സമർത്ഥരായ ബുദ്ധിയുള്ള ദുനിയാവിലും ആഖിറത്തിലും ഗുണം ചെയ്യുന്ന മക്കളുടെ കൂട്ടത്തിൽ ഉൾപെടുത്തണേ... അല്ലാഹ്... ആമീൻ യാറബ്ബൽ ആലമീൻ... 🤲
ഈമാനോടു കൂടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ🤗 ഉസ്താദിൻറെ എല്ലാ പരിപാടികളും കാണാറുണ്ട് 😍 ماشاء الله 😍 ഉസ്താദിൻറെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം🤗😍🤗
അല്ലാഹുവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരിമാരെയും ഭാര്യ മക്കളെയും മാതാപിതാക്കളെയും ഈ വിശുദ്ധ റമദാനിലെ ബർക്കത്ത് കൊണ്ട് എല്ലാവിധ തെറ്റുകുറ്റങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ അള്ളാ
നമ്മൾ അറിയാതെ നമ്മളെ തെറ്റിലേക്കു കൊണ്ട്പുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുവാണ് ഇബ്‌ലീസ്..... അല്ലാഹു ആ സഹോദരിക്കും നാം എല്ലാവർക്കും പൊറുത്തു തരട്ടെ ആമീൻ
വിദ്യാഭ്യത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ബസ് സ്റ്റോപ്പിലും ബസ്സിലും ഇണ കളെ പോലെ ആൺ കുട്ടികളും പെൺകുട്ടികളും കൂടിച്ചേരുന്ന തിനെ വളരെ ശക്തമായി ഇടപെടേണ്ട ത് അനിവാര്യമാണ്
ഉസ്താദേ എന്റെയും അവസ്ഥ ഇപ്പോൾ ഇതുപോലെയാണ്, ചെറുതായിട്ട് കയ്യിന്ന് പോയ അവസ്ഥയാണ് അല്ലാഹ്, ഞാൻ കുറേ തെറ്റ് കുറ്റങ്ങൾ ചെയ്തിട്ടുണ്ട്, അത്പോലെ കുറേ ചിന്തിച്ചിട്ടുമുണ്ട്, പക്ഷെ ചെയ്തു കൂടിയ തെറ്റ് കുറ്റങ്ങൾ എനിക്ക് മറക്കാൻ കഴിയുന്നുണ്ട് അത് എന്റെ മനസ്സിനെ എടങ്ങേറ് ആകുന്നില്ല, പക്ഷെ ചിന്തിച് കൂട്ടിയ തെറ്റുകൾ എന്റെ മനസ്സിനെ വല്ലാതെ എടങ്ങേറ് ആകുന്നുണ്ട് അല്ലാഹ്... അത് എനിക്ക് മറക്കാൻ കഴിയുന്നില്ല അല്ലാഹ്, എന്താണ് ചെയ്യാ ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ.. സങ്കടം കൊണ്ടാണ് 😪🙏
തെറ്റായ ചിന്തകൾ മനസ്സിൽ വരാതിരിക്കാൻ സൂറത്തുൽ മുഹ്മിന്നൂനിലെ(soorathul muhminoon)97-98 എന്നീ ആയത്തുകൾ (وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَ ٰتِ ٱلشَّیَـٰطِینِ ◇ وَأَعُوذُ بِكَ رَبِّ أَن یَحۡضُرُونِ [Surah Al-Mu'minun 97 - 98]പതിവാക്കുക . അല്ലാഹു സ്വർഗ്ഗത്തിൽ നമുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന സുഖങ്ങളെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. പരിശുദ്ധവതികളായ സുന്ദരികളായ സ്വർഗ്ഗീയ ഇണകളെ നമുക്ക് അള്ളാഹു സ്വർഗ്ഗത്തിൽ ഒരുക്കി വെക്കുമ്പോൾ അൽപ്പനേരത്തെ സുഖത്തിനുവേണ്ടി ആരെങ്കിലും തെറ്റുകളുടെ പിന്നാലെ പോകുമോ?. മരണം എപ്പോഴും സംഭവിക്കാം. തെറ്റ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ തൗബ പോലും ചെയ്യാൻ പറ്റാതെ മരിക്കുന്ന സാഹചര്യത്തെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. അല്ലാഹു തന്ന അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തി നാമെങ്ങനെയാണ് അല്ലാഹുവിന് എതിരെ ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ ശരിക്ക് അല്ലാഹുവിനെ ചതിക്കുകയല്ലേ. അല്ലാഹുവിനെ ഓർത്ത് ഒരു തെറ്റിൽ നിന്ന് പിന്മാറിയാൽ അതിനുള്ള പ്രതിഫലം വളരെ വലുതായിരിക്കും. എപ്പോഴും നാം മരിച്ചെക്കാം എന്ന ചിന്ത നമുക്ക് ഉണ്ടെങ്കിൽ നാം തെറ്റുകളിലേക്ക് പോകില്ല. ധാരാളം സ്വലാത്ത് ചൊല്ലുക. നമ്മെ ആത്മാർത്ഥമായി സ്നേഹിച്ച ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന പോലും നാളെ ഉമ്മത്തിന് വേണ്ടി മാറ്റിവെച്ച നബിയുടെ സ്നേഹം നാം കണ്ടില്ലെന്ന് നടിക്കരുത്. സ്വലാത്ത് ധാരാളമായി ചൊല്ലിയാൽ തന്നെ നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ്. തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള സ്നേഹത്തിന്റെ ഉടമയാണ് നമ്മുടെ നബി (സ). . ഒരാൾ ഏഴുതവണ ഒരു തെറ്റിൽ നിന്ന് പിന്മാറിയാൽ പിന്നീട് ആ തെറ്റുകൾ കൊണ്ട് അല്ലാഹു അവനെ പരീക്ഷിക്കില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്.അള്ളാഹു നമ്മെ നന്നാകട്ടെ
@@shajim9411 അങ്ങനെ യൊന്നും പറയേണ്ട ആവശ്യമില്ല സുഹൃത്തേ. അക്ഷരം മര്യാദക്ക് അറിയാത്ത എനിക്കു കിട്ടി full A+. പടച്ചോന്റെ അടുത്തുള്ള വിശ്വാസമാണ് വേണ്ടത്. ദയവു ചെയ്തു കുഞ്ഞു മക്കളെ ടെൻഷൻ ആക്കാതിരിക്കുക
ഈ മാനോട് മരിക്കാൻ വേണ്ടി ദുആ ചെയ്യണേ🤲 ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയ തെറ്റിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന് പകരം ആ പെൺകുട്ടി ആത്മാർത്ഥമായി തൗബ ചെയ്യുകയായിരുന്നുവെൻകിൽ അവളുടെ പാരത്രിക ജീവിതം രക്ഷപ്പെടുമായിരുനനു😔
ഉസ്താദേ പൊന്നുമക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ വല്ലാത്ത ബേജാറിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത് അള്ളാഹു എല്ലാ ശറിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും കാത് രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
അല്ലാഹുവെ നഫ്സിൻ്റെ ഉബദ്രവത്തിൽ നിന്നും ഷൈത്താൻ്റ ഉബദ്രവത്തിൽ നിന്നുംവബിചാരത്തിൽനിന്നും അല്ലാഹു കാത്ത് രക്ഷിക്കട്ടെ ഒരുദിവസംവരാനുണ്ട് അന്ന് നാവ്സംസാരിക്കൂല നമ്മൾ ചെയ്തതിൻമ്മകൾ നമ്മുടെ അവയവങ്ങൾ വിളിച്ച് പറയും ഒരാൾക്കും മറച്ച് വെക്കാൻ പറ്റൂല തൗബ ചെയ്യുക പൊട്ടിക്കരയുക അല്ലാഹു തീർച്ചയായും പൊറുത്ത് തരും അല്ലാഹുനമുക്ക്പാപമോജനം നൽകട്ടെ ആമീൻ
പഠിക്കാൻ പോകുന്ന കുട്ടികൾക്ക് വീട്ടുകാരുമായി അത്യാവശ്യം സംസാരിക്കാൻ (STD booth ഇല്ലാത്തതിനാൽ) ബേസിക് മൊബൈൽ ഫോൺ പോരെ? അതുമാത്രമല്ല കുട്ടികളുടെ ഫോൺ മാതാപിതാക്കൾ 'യാദൃശ്ചികമായി' പരിശോധിക്കുക.
ഉസ്താദെ എനിക്ക് 7 ഉം 9 ഉം വയസ്സുള്ള രണ്ടു ആൺകുട്ടികൾ ആണ് 7 വയസ്സുള്ള മോൻ 1 juzua മനഃപാഠമാക്കിയിട്ടുണ്ട് രണ്ടു മക്കളെയും ഹാഫിളാക്കാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം
Mashallah
Masha allha
Maasha Allah ☺️🤲
Ameen
Masha allah
ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും അള്ളാഹു തരട്ടെ
Hi
امین
ആമീൻ
Aameen
Aameen
ഞാനും +2 പഠിക്കുന്ന ഒരു പെണ്ണാണ് പടച്ചോനെ എന്നെയും ഒരുപാട് സഹോദരിമാറയും ഇബിലിസിന്റെ കയ്യിൽനിന്നും രക്ഷിക്കണേ നാഥാ നന്മയുടെ പാദയിലൂടെ നടക്കാൻ മരണം വരെ ബാഗിയം തരണേ ആമിൻ
Usthadinte ആത്മാവിന്റ നൊമ്പരങ്ങൾ പ്രഭാഷണം കേട്ടത് മുതൽ സിനിമയും സീരിയലും നിറുത്തിയതാ.... ഉസ്താദ്... മരണം നന്നാവാൻ തെറ്റുകൾ പൊറുത്തു തരാൻ ദുആ ചെയ്യണേ...
അല്ലാഹുവേ മനസ്സ് ശുദ്ധിയാക്കി തരണേ 🤲
ഹറാം ആണെന്ന് അറിഞ്ഞുകൊണ്ട് ഒരു പാട് തെറ്റ് ചെയ്തു പോയിട്ടുണ്ട് റബ്ബേ ,പൊരുത്തം നൽഗാണെ അല്ലാഹ്🤲🧕😢
Ameen
Ameen
Aaameeen
Ameen
Aameen ya rabbal aalameen
അള്ളാഹുവെ ഈമാനോട് കൂടി മരിക്കാൻ ഭാഗ്യം നൽകണെ നാഥാ
Aameen
ആമീൻ
Aamee😭😭
ആമീൻ യാ റബ്ബൽ ആലമീൻ 😪😪
Aameen
ഉസ്താദിന് അല്ലാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ.. ആമീൻ 🤲
Aameen
Aameen
AAMEEN
آمين يارب العالمين
Aameen
ഉസ്താദെ. ലോകത്ത് ഉള്ളവർക്ക് എല്ലാവർക്കും ഹിദായത്ത് കിട്ടാൻ ദുഹാ ചെയ്യണെ
അല്ലാഹുവേ ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽക്കാന്നേ
Aameen
AAMEEN
آمين يارب العالمين
Aameen 🤲
ആമീൻ
മാതാപിതാക്കൾ എത്ര ശ്രദ്ധിച്ചാലും വളർത്തിയാലും ഇബ്‌ലീസിന്റെ കൈയിൽ നിന്ന് ഞങ്ങളുടെ പൊന്നു മക്കളെ രക്ഷിക്കാൻ നിനക്ക് മാത്രേ കഴിയു അള്ളാ എന്നും കാവലുണ്ടാകണേ അള്ളാ
Aameen
Ameen
Ameen
Aameen
Ameen
ഈമാനോട് കൂടിയുള്ള മരണം നൽകണേ അല്ലാഹ് 🤲
Aameen
AAMEEN
AAMEEN
Usthade prathegam dua cheyyanam ibleesinde sharril pedatharikan
آمين يارب العالمين
നങ്ങൾ മരിക്കും ബോൾ ഇമനോട് കുടി മരിക്കാൻ ബാക്കിയം താ അള്ളാഹു 🤲🤲🤲🤲🤲🤲🤲
Aameen
ഇബിലീസിന്റെ പിടിയിൽ പെടാതെ ഈമാനോട് കൂടി ജീവിച്ച് മരിക്കുവാൻ നമുക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
ആമീൻ
ആമീൻ
Aaa meen
Aameen 😔😭🤲
Aameen
അല്ലാഹുവേ ഞങ്ങളെ ഈമൻ നൽഗി മരിപ്പിക്കെനെമെ നാഥ. ആമീൻ
ആമീൻ
Aa
Aameen
Aameen
Allah..... 🤲
ഇബ്‌ലീസിന്റെ ശററിൽ നിന്ന് നമ്മെ എല്ലാവരെയും കാക്കണേ allah.... 🤲😰
Aameen
Aameen
Ameen
امين
Aameen
എന്റെ മക്കൾ സൊലീഹവാൻ ദുആ ചെയ്യണേ
Inshaallah
Insha allah
അല്ലാഹുവേ ഞങ്ങളെ ഈമാനോട് കൂടി ജീവിപ്പിക്കണേ ഈമാനോട് കൂടി മരിപ്പിക്കുകയും ചെയ്യേണമേ നാഥാ.. ആമീൻ
ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകുകയും. ഇനിയും അല്ലാഹുവിന്റെ ദീനിന് വേണ്ടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🤲
Allah...... ഞങ്ങളെ പെൺ കുട്ടികളെയും ആണ് കുട്ടികളെയും നീ കാക്കണേ.... 🤲🤲😭😭😭😭
ആമീൻ
Ameen
Ameen
Aameen
Aameen
ഹൈറായ വീട് ഉണ്ടാവാനും ഹലാലായ ജീവിതം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
മോളെ ഹാഫിള് ആകാൻ ദുആ ചെയ്യണം ഉസ്താദ്
INSHA ALLAH
T
അള്ളാഹു ആ പെങ്ങൾക് പൊറുത്തു കൊടുക്കട്ടെ അത് പോലെ നമ്മൾക്കും 🤲😔😥😭
Ameen
Aameen
P
Aameeen ya amrabbal aalameen
aameen ya rabbl aalameen
ചെയ്ത് പോയ തെറ്റ് അല്ലാഹ് പൊറുത്തുതരട്ടെ🥺🥺🥺ആമീൻ എല്ലാരും ദുആ ചെയ്യാണെ.......
Ameen ameen ya rabbal aalameen 😭
പടച്ചോനെ ....ഈമാനോട് കൂടി മരിക്കാനുള്ള തൗഫീഖ് ചെയ്യണേ അല്ലാഹ്... ഞങ്ങടെ മക്കളെ സ്വാലിഹീങ്ങളിൽ പെട്ട സജ്ജനങ്ങളിൽ പെട്ട സമർത്ഥരായ ബുദ്ധിയുള്ള ദുനിയാവിലും ആഖിറത്തിലും ഗുണം ചെയ്യുന്ന മക്കളുടെ കൂട്ടത്തിൽ ഉൾപെടുത്തണേ... അല്ലാഹ്... ആമീൻ യാറബ്ബൽ ആലമീൻ... 🤲
അല്ലാഹുവേ.. ആൺ മക്കളെയും പെൺ മക്കളെയും ഇബ്ലീസിന്റെ ചെയ്തികളിൽ നിന്ന് രക്ഷിക്കണേ ...ആമീൻ
Aameeen
Aameen
09
മരണസമയം ഈമാൻ കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ്
Aameen
ഇബിലീസിന്റെ പിടിയിൽ പെടാതെ ഈമാനോടുകൂടി ജീവിച്ചു മരിക്കാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ
ആമീൻ
أمين أمين أمين يارب العالمين 🤲
آمین
ആമീൻ 🌹
اامين😍😍😍
അല്ലാഹുവേ എന്നെ യും എന്റെ കുടുംബത്തിലെ എല്ലാവാരെയും ഇബ്‌ലീ സിന്റെ ചതിയിൽനിന്ന് കാക്കണേ റബ്ബേ
AAMEEN
AAMEEN
آمين يارب العالمين
Aameen
നമുക്കും നമ്മുടെ കുടുംബത്തിനും ലോക മുസ്‌ലീംകൾക്കും കൂടെ വേണ്ടിയാണ് ദുആ ചെയ്യേണ്ടത്. അങ്ങനെയാണ് കേട്ടിട്ടുള്ളത്.
ഉസ്താദേ എനിക്കും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണേ
INSHA ALLAH
ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി ജീവിപ്പിക്കുകയും ഈമാനോട് കൂടി മരിപ്പിക്കുകയും ചെയ്യണേ നാഥാ...🥺 ആമീൻ യാ റബ്ബൽ ആലമീൻ...🤲🏻
ആമീൻ
Aameen
Aameen
ജീവിതയാത്രയിൽ ശപിക്കപ്പെട്ടവന്റെ കൊടിയ വഞ്ചനയിലേക്ക് വീണു പോകവേ എന്നെ കൈ പിടിച്ചെഴുന്നേൽപ്പിച്ചത് ആറ്റലായ തങ്ങളാണ്..ﷺ.. തിരു ചിന്തകളാണെനിക്ക് ജീവിതം തന്നത്... അവിടുന്ന്ﷺതന്ന പ്രതീക്ഷകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്... അല്ലാഹുവിന്നാണ് സ്തുതികളഖിലവും... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്
അള്ളാഹു നമ്മുടെയെല്ലാം ആഖിബത് നന്നാക്കി തരട്ടെ.. ആമീൻ 🤲
♥️
صلي الله علي محمد صلى الله عليه وسلم
Aameen
INSHA ALLAH
AAMEEN
👍👍👍👍👍🕋🕋🕋🕋
സ്വാലിഹായ മക്കളാവൻ ഉസ്താദേ ദുആ ചെയ്യണേ
യാ അല്ലാാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲മക്കലെ സ്വാലിഹീങ്ങൾ ആകണേ അല്ലാഹ് 🤲🤲🤲🤲🤲
കടം വീടാനും നന്നായി പഠിക്കാനും ദുആ ചെയ്യണം
ഈമാനോടു കൂടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ🤗 ഉസ്താദിൻറെ എല്ലാ പരിപാടികളും കാണാറുണ്ട് 😍 ماشاء الله 😍
ഉസ്താദിൻറെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം🤗😍🤗
ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന് നന്ദി.
അല്ലാഹ് മക്കളെ ഇബ്‌ലീസിന്റെ കെണിയിൽ പെടുത്താതെ രക്ഷിക്കണേ......
മക്കൾ സ്വാലിഹീങ്ങളാ കാൻ പ്രാർത്ഥിക്കണേ......
മരിക്കുന്ന സമയത്ത് ലാ ഹി ലാ ഹാ ഇല്ലള്ള എന്ന് പറയ്യാൻ നമുക്കും നമ്മുടെ കുടുബത്തിനും ഭാഗ്യം നൽകാണേ നാഥാ.......🤲🤲🤲🤲🤲🤲🤲🤲
മക്കളെ ഇബ്‌ലീസിന്റെ ശെരിരിൽനിന്ന് കാത്തു രക്ഷികണേ അള്ളാഹ് 🤲😭😭
Ameen
Ameen
امىن
അല്ലാഹുവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരിമാരെയും ഭാര്യ മക്കളെയും മാതാപിതാക്കളെയും ഈ വിശുദ്ധ റമദാനിലെ ബർക്കത്ത് കൊണ്ട് എല്ലാവിധ തെറ്റുകുറ്റങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ അള്ളാ
Aameeen
ആമീൻ
Aameen
Aameen
Allahuve ഇമ്മനോടെകുടെ മരിക്കാൻ തൗഫീഖ് നൽകണേ
ഉസ്താദിനും ഇതിന്റെ അനിയരപ്രവർത്തകർക്കും അള്ളാഹു ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ... കുടുംബത്തിൽ ബർകത് ഉണ്ടാവട്ടെ..... ആമീൻ
ഉസ്താതെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ. എന്റെ ഉപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം. 🤲
മക്കൾ സ്വാലിഹീങ്ങളവാൻ ദുആ ചെയ്യണേ
ഇമനോട് മരിക്കാൻ ബാക്കിയം ത്താ അള്ളാഹു ഇബ്‌ലീസിന്റെ ചതിയിൽ നിന്നെ നീ കാക്കണേ അള്ളാഹു മുത്ത് നബിയുടെ 🥰🥰 പൂ മുഖം കണ്ണനെ ബാക്കിയം താ അള്ളാഹു 🤲🤲🤲🤲
Eeeemaaan adigarippikkane Allaaah🤲🤲
Usthade ഇബ്‌ലീസിന്റെ പിടിയിൽ നിന്നെ രക്ഷപെടാൻ ദുആ ചെയ്യണേ 😢🤲🤲🤲
ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
അല്ലാഹുവേ നീ കാക്കണേ 😭🤲
അല്ലാഹുവേ ഈമാൻ ഈമാൻ ഓടുകൂടി മരിപ്പിക്കേണമേ അള്ളാ
Ente athe avastha.pakshe njan athmahatya cheythila.innu ayalenne mrg kazhichu 8 varsham kazhinju.Alhamdulillah.ente mathapithakalde prarthana kondakam nalloru bharthavine enikk kitiyath.Allh poruth tharate🤲njan orikkalum pranayikkilla vijaricha alayirunnu.oru mobile Anu ennem athilek vazhi thirichath 😰.8 varshatholamayi Enne nannayi nokunnund Alhamdulillah.kazhinju poyathellam Allahuvee poruth tharanee🤲
ചെയ്ദ തെറ്റ് അല്ലാഹു പൊറുത്തു tharatte aamin
Aameen
നമ്മൾ അറിയാതെ നമ്മളെ തെറ്റിലേക്കു കൊണ്ട്പുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുവാണ് ഇബ്‌ലീസ്..... അല്ലാഹു ആ സഹോദരിക്കും നാം എല്ലാവർക്കും പൊറുത്തു തരട്ടെ ആമീൻ
Aameen
Aameen
@@sameerae7720 UUuuuuu
Pkkach
Aameen
വഞ്ചിതരിൽ നിന്ന് അള്ളാഹു കാക്കട്ടെ... 🤲😢
Aameen
ആമീൻ
നല്ല മരണം തരണേ അള്ളാഹു ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
ഇബ്‌ലീസിന്റെ ശർറിൽ നിന്ന് കാക്കണേ നാഥാ 🤲
AAMEEEN
AAMEEN
AAMEEN
ആമീൻ
Aameen
ഉസ്താദേ എല്ലാ വിഷമങ്ങളും മാറുവാനും ദുഹാ ചെയ്യണേ
പടച്ചവനെ ഇബില്ലീസ് ഇല്ലെങ്കിൽ മനുഷ്യൻ ഒരു തെറ്റ് ചെയ്യോ. ഇബ്‌ലീസിന്റെ ചതിയിൽ നിന്ന് ഉമ്മത്തീങ്ങളെ എല്ലാവരെയും കാക്കണേ അല്ലാഹ് ആമീൻ
أمين آمين يارب العالمين
aameen ya rabbal aalameen
ആമീൻ 🤲🤲
Aameen
Aameen
ഈമാനോട് കൂടെ ഉള്ള മരണംനൽകി അനുഗ്രഹിക്കണേ അല്ലാഹ് .... 🤲
Aameen
Aameen
آمين آمين يارب العالمين 🤲🤲🤲
നമ്മുടെ മക്കളെ ഹറാമിൽ നിന്ന് വിട്ട് നിൽക്കാൻ തൗഫീക്ക് നൽകട്ടെ🤲🏼🤲🤲🏼🤲🤲🏼🤲🌹🌹🌹🌹🌹🌹🌻🌻🌹🌹🌹🌹🌹🌹🌹🌹🌹🌹❤️💚
امىن
അസ്സലാമു അലൈക്കും ബഹുമാനപ്പെട്ട ഉസ്താദ് ഞങ്ങളെയും ദുഹായിൽ ഉൾപ്പെടുത്തണം
و عليكم اسلام ورحمة الله تعالى وبركاته
ان شاء الله
😰😰😰... പടച്ചോനെ.. ഇബ്ലീസ് ലഅനതുല്ലാഹിയുടെ ഫിത്നയെ തൊട്ട് ഞങ്ങളെ കാത്ത് രക്ഷിക്കണേ..... 😭😭🤲🤲
🤲🤲🤲🤲 آمین آمین یارب العالمین
ആമീൻ
Aameen
വിദ്യാഭ്യത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ബസ് സ്റ്റോപ്പിലും ബസ്സിലും ഇണ കളെ പോലെ ആൺ കുട്ടികളും പെൺകുട്ടികളും കൂടിച്ചേരുന്ന തിനെ വളരെ ശക്തമായി ഇടപെടേണ്ട ത് അനിവാര്യമാണ്
Sathyam
True സമൂഹം പ്രതികരണം
ഉസ്താദേ. മോള് പത്താംക്ലാസിൽ. എല്ലാം വിഷയത്തിലും. A+മാർകൂടുകൂടി പാസ്സാവൻദുഹാചെയ്യണേ... ആയിഷ. Shareef
Mark alla jeevitham..
Pray for a life with imaan
Ur this attitude is going to build pressure on your kids life
അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ
ഇബ്ലീസിന്റെ ശ൪റിൽ നിന്ന് അല്ലാഹുവെ നീ ഞങ്ങളുടെ മക്കളെ കാക്കണെ
Ameen
Aameen 🤲
Ameen
ആമീൻ
Aameen🤲🤲
ഉസ്താദ് എനിക്ക് എന്റെ കുടിബത്തിനും വേണ്ടി പ്രേതേകം ദുഹാ ചെയ്യണം.
ഉസ്താതെ ഭർത്താവിന്ന് ജോലി സ്ഥിരം ഉണ്ടായിട്ട് 5 6മാസങ്ങളായി ജോലിയുണ്ടാവാനും ദുസ്സ്വഭാവം മാറാനും ദുആ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
In sha allah
ഉസ്താദേ എന്റെയും അവസ്ഥ ഇപ്പോൾ ഇതുപോലെയാണ്, ചെറുതായിട്ട് കയ്യിന്ന് പോയ അവസ്ഥയാണ് അല്ലാഹ്, ഞാൻ കുറേ തെറ്റ് കുറ്റങ്ങൾ ചെയ്തിട്ടുണ്ട്, അത്പോലെ കുറേ ചിന്തിച്ചിട്ടുമുണ്ട്, പക്ഷെ ചെയ്തു കൂടിയ തെറ്റ് കുറ്റങ്ങൾ എനിക്ക് മറക്കാൻ കഴിയുന്നുണ്ട് അത് എന്റെ മനസ്സിനെ
എടങ്ങേറ് ആകുന്നില്ല, പക്ഷെ ചിന്തിച് കൂട്ടിയ തെറ്റുകൾ എന്റെ മനസ്സിനെ വല്ലാതെ എടങ്ങേറ് ആകുന്നുണ്ട് അല്ലാഹ്... അത് എനിക്ക് മറക്കാൻ കഴിയുന്നില്ല അല്ലാഹ്, എന്താണ് ചെയ്യാ ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ.. സങ്കടം കൊണ്ടാണ് 😪🙏
തെറ്റായ ചിന്തകൾ മനസ്സിൽ വരാതിരിക്കാൻ സൂറത്തുൽ മുഹ്മിന്നൂനിലെ(soorathul muhminoon)97-98 എന്നീ ആയത്തുകൾ (وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَ ٰتِ ٱلشَّیَـٰطِینِ ◇ وَأَعُوذُ بِكَ رَبِّ أَن یَحۡضُرُونِ
[Surah Al-Mu'minun 97 - 98]പതിവാക്കുക . അല്ലാഹു സ്വർഗ്ഗത്തിൽ നമുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന സുഖങ്ങളെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. പരിശുദ്ധവതികളായ സുന്ദരികളായ സ്വർഗ്ഗീയ ഇണകളെ നമുക്ക് അള്ളാഹു സ്വർഗ്ഗത്തിൽ ഒരുക്കി വെക്കുമ്പോൾ അൽപ്പനേരത്തെ സുഖത്തിനുവേണ്ടി ആരെങ്കിലും തെറ്റുകളുടെ പിന്നാലെ പോകുമോ?. മരണം എപ്പോഴും സംഭവിക്കാം. തെറ്റ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ തൗബ പോലും ചെയ്യാൻ പറ്റാതെ മരിക്കുന്ന സാഹചര്യത്തെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. അല്ലാഹു തന്ന അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തി നാമെങ്ങനെയാണ് അല്ലാഹുവിന് എതിരെ ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ ശരിക്ക് അല്ലാഹുവിനെ ചതിക്കുകയല്ലേ. അല്ലാഹുവിനെ ഓർത്ത് ഒരു തെറ്റിൽ നിന്ന് പിന്മാറിയാൽ അതിനുള്ള പ്രതിഫലം വളരെ വലുതായിരിക്കും. എപ്പോഴും നാം മരിച്ചെക്കാം എന്ന ചിന്ത നമുക്ക് ഉണ്ടെങ്കിൽ നാം തെറ്റുകളിലേക്ക് പോകില്ല. ധാരാളം സ്വലാത്ത് ചൊല്ലുക. നമ്മെ ആത്മാർത്ഥമായി സ്നേഹിച്ച ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന പോലും നാളെ ഉമ്മത്തിന് വേണ്ടി മാറ്റിവെച്ച നബിയുടെ സ്നേഹം നാം കണ്ടില്ലെന്ന് നടിക്കരുത്. സ്വലാത്ത് ധാരാളമായി ചൊല്ലിയാൽ തന്നെ നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ്. തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള സ്നേഹത്തിന്റെ ഉടമയാണ് നമ്മുടെ നബി (സ). . ഒരാൾ ഏഴുതവണ ഒരു തെറ്റിൽ നിന്ന് പിന്മാറിയാൽ പിന്നീട് ആ തെറ്റുകൾ കൊണ്ട് അല്ലാഹു അവനെ പരീക്ഷിക്കില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്.അള്ളാഹു നമ്മെ നന്നാകട്ടെ
ഉസ്ദതെ നാൻ SSLC എഴുതി കയിയൻ അയി നകളുടെ എല്ലവരുടെയും Result ഉന്നത വിജയം ലഭിക്കാൻ ദുഹ ചെയ്യണ o അമീൻ
ഉന്നത വിജയത്തിന് പഠിച്ചു പരീക്ഷ എഴുതണം 😜
അക്ഷരം നന്നായി പഠിക്കാതെ എങ്ങനെയാണു കുട്ടീ....ഉന്നത വിജയം ലഭിക്കുന്നത്....!!!!?
@@shajim9411എന്നെ കൊണ്ട് കയിയുന്നത് പോല നാൻ പാടി കുന്നുണ്ട്
Magi messi കുട്ടിക്ക് നല്ല മാർക്ക് ഉണ്ടാവും ട്ടൊ. പാസ്സ് ആവും. Dua ചെയ്യ്. ധൈര്യ മായിട്ടിരിക്ക് ഇന്ഷാ അല്ലാഹ്.❤❤❤
@@shajim9411 അങ്ങനെ യൊന്നും പറയേണ്ട ആവശ്യമില്ല സുഹൃത്തേ. അക്ഷരം മര്യാദക്ക് അറിയാത്ത എനിക്കു കിട്ടി full A+. പടച്ചോന്റെ അടുത്തുള്ള വിശ്വാസമാണ് വേണ്ടത്. ദയവു ചെയ്തു കുഞ്ഞു മക്കളെ ടെൻഷൻ ആക്കാതിരിക്കുക
ഞങ്ങളെ സ്വാലിഹായ മക്കളവാൻ ദുആ ചെയ്യണേ...🤲🤲
ഈ മാനോട് മരിക്കാൻ വേണ്ടി ദുആ ചെയ്യണേ🤲
ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയ തെറ്റിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന് പകരം ആ പെൺകുട്ടി ആത്മാർത്ഥമായി തൗബ ചെയ്യുകയായിരുന്നുവെൻകിൽ അവളുടെ പാരത്രിക ജീവിതം രക്ഷപ്പെടുമായിരുനനു😔
@@chimmichinnan1927
ആവുന്നതും നമ്മൾ തെറ്റ് ചെയ്യാതിരിക്കണം. ഇനി എത്ര വലിയ തെറ്റ് ചെയ്ത് പോയാലും തൗബ ചെയ്താൽ അള്ളാഹു പൊറുത്തു തരും എന്ന് അറിയില്ലേ?
@@chimmichinnan1927
ഈ റമളാൻ മാസം താണ് കേണു അള്ളാഹുവിനോട് തൗബ ചെയ്തോളൂ. അള്ളാഹു ഉറപ്പായിട്ടും പൊറുത്തു തരും. انشاء الله .
തൗബ അള്ളാഹ് തട്ടില്ല.
ഉസ്താദേ പൊന്നുമക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ വല്ലാത്ത ബേജാറിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത് അള്ളാഹു എല്ലാ ശറിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും കാത് രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
Usthade എന്നെയും കുടുംബത്തെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്താനും ഈമാൻ കിട്ടി മരിക്കാനും dua ചെയ്യണേ
അള്ളാഹു എല്ലാവർക്കും ഈമാൻ നൽകട്ടെ. ഇദായത്ത് നിലനിർത്തി തരട്ടെ😓 🤲🤲
ഇബ്‌ലീസിന്റെ ചതിയിൽ നിന്ന അള്ളാഹു നമ്മളെ കാക്കട്ടെ ആമീൻ
Aameen
Aameen
Aameen
Aameen
AAMEEN
വീട് പണി പെട്ടെന്ന് പൂർത്തിയാകാൻ ദുഹാ ചെയ്യണം ഉസ്താദ് 😢
Ccbnnnnvvbb BENI Beni v v v v v v v
പടച്ചോനെ എനിക് രണ്ട് പെൺ മക്കൾ ആണ് അവരെ ഇബ്‌ലീസിന്റെ കൈയിൽ നിന്ന് കാക്കണേ നാഥാ
Aameen
Ameen
അല്ലാഹുവേ ഞങ്ങൾ എല്ലാവരെയും ഇബ്‌ലീസിന്റെ പിടിയിൽ നിന്ന് കാക്കണേ 😭
Aameen
Ameen
ആമീൻ
ആമീൻ
Aameen
മാഷാ അല്ലാഹ് 🤲അള്ളാഹു കാക്കട്ടെ 🤲
മകൻ SSLC യിൽ ഫുൾ മാർക്കോടുക്കൂടി വിജയിക്കാനും മക്കൾ സ്വാലിഹകാനും ഹലാലായ മുറാദ് ഹാസിലാകാനും ദുആ ചെയ്യണം ഉസ്താദ് ,,,,,,,
Ameen
SSLC ജയിക്കട്ടെ മറ്റു എല്ലാ മുറദും നടക്കട്ടെ ആമീൻ
ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാവുവാൻ ഉസ്താദ് ദുആ ചെയ്യണം'
ഞങ്ങളെ ഈമാൻ സലാമത്താക്കണേ അള്ളാഹ്....🤲😪
യ അല്ലാഹ് 😢.... അല്ലഹു അ കുട്ടിക്ക്... പൊറുത്തു കൊടുക്കട്ടെ...അ കൂട്ടിയെ ഇമൻ തെറ്റിച്ച അവൻ അള്ളാഹു... എനിയുള്ള ജീവിതം പരാജയപ്പെടുത്തട്ടെ..
അവൻക്കും പൊറുത്തു കൊടുക്കാൻ പ്രാർത്തിച്ചൂടെ
@@sadiq__ali_8550 athe....Avanum allah poruth kodkkatte
@@fathimairshad5682 👍
@@sadiq__ali_8550 😍
അവളെ പോലെ അവനും അള്ളാഹു പൊറുത്തു കൊടുക്കട്ടെ.. ശപിക്കരുത് നന്നാവാൻ പ്രാർത്ഥിച്ചില്ലെങ്കിലും ആരെയുംശപിക്കരുത്. അവനും ഇബ്‌ലീസിന്റെ വലയിൽ കുടുങ്ങിയതാ....
Padachone nan koree thett chaidinn allah nji poruth theranee rabbe🤲🤲🤲
ഉസ്താദ് ദുആ ചെയ്യണം നല്ല ജീവിതം കിട്ടാൻ
അല്ലാഹുവെ നഫ്സിൻ്റെ ഉബദ്രവത്തിൽ നിന്നും ഷൈത്താൻ്റ ഉബദ്രവത്തിൽ നിന്നുംവബിചാരത്തിൽനിന്നും അല്ലാഹു കാത്ത് രക്ഷിക്കട്ടെ ഒരുദിവസംവരാനുണ്ട് അന്ന് നാവ്സംസാരിക്കൂല നമ്മൾ ചെയ്തതിൻമ്മകൾ നമ്മുടെ അവയവങ്ങൾ വിളിച്ച് പറയും ഒരാൾക്കും മറച്ച് വെക്കാൻ പറ്റൂല തൗബ ചെയ്യുക പൊട്ടിക്കരയുക അല്ലാഹു തീർച്ചയായും പൊറുത്ത് തരും അല്ലാഹുനമുക്ക്പാപമോജനം നൽകട്ടെ ആമീൻ
അള്ളാഹുവിന്റെ സ്നേഹം ഉണ്ടാക്കുന്ന സംസാരം ആഗ്രഹിക്കുന്നു
എൻ്റ്റെ അല്ലാഹ് ഞാൻ ഒരു പാട് തെറ്റ് ചെയ്ത് എൻ്റ്റെ ഈ ചെറു പ്രായത്തിൽ😢😢😢😢😖പടച്ചോൻ ഇനി എനിക് പൊറുത്തു തർമോ
ഉറപ്പായും പൊറുത്തു തരും
മക്കൾ സ്വാലിഹീങ്ങളാവാൻ ഉസ്താദ് ദുആ ചെയ്യണം
Allahuve ninte kaaval njangalkkellavarkkum nee nalkane rabbe
Allahu Ella penmakkaleyum iblees enna pahayante sharril ninnum kaakkumarakatte.....duaa cheyyane usthad...😢😢😢😢
ഇൽമ് പറഞ്ഞു കൊടുക്കണം ഉസ്താദ് 🙏🙏🙏😔😔
Kalyanam kazhinjitt 10 varshamayi kuttikalilla dua cheyyanam 🤲
Usthade nammaleyum nammalude makkaleyum allahu pishajinde shalliyathil ninnum kathu rakshikkatte
ഇബിലീസിൻറെ എല്ലാ ഷെറിൽ നിന്നും ഞങ്ങളെ കാക്കണേ അള്ളാ......... ആമീൻ
Njgalukum vendi dua cheyyaney....
മക്കൾ swalihavan duaa ചെയ്യണേ
Usthade...enik pediyanu...18 vayassanu enikk...njan nallam ebadhath chythirunnu...manassil vishvasam undayirunnu...ippo endhakkeyo ente Kayy vittu pokunnath pole....enthelum dua paranju theruo usthade....usthad dua cheyyanam😭😭🤲🤲
Usthade 4 pen makkala makkal swalihaya makkalaavan dua cheyyane.
പഠിക്കാൻ പോകുന്ന കുട്ടികൾക്ക് വീട്ടുകാരുമായി അത്യാവശ്യം സംസാരിക്കാൻ (STD booth ഇല്ലാത്തതിനാൽ) ബേസിക് മൊബൈൽ ഫോൺ പോരെ? അതുമാത്രമല്ല കുട്ടികളുടെ ഫോൺ മാതാപിതാക്കൾ 'യാദൃശ്ചികമായി' പരിശോധിക്കുക.
ആകുട്ടി tahajutalla നിസ്കരിച്ചത് ആസമയത്ത് അവനിക്ക് ചാറ്റ് ആക്കിയതായിരിക്കും തഹജ്ജുത് നിസ്കരിച്ചാൽ ഒരിക്കലും അള്ളാഹു കൈ വിടില്ല 🤲🤲🤲
ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് മാത്രം കൊടുക്കണേ