'ബഹിഷ്‌കരണം എന്ന പൊതുവായ തീരുമാനത്തിലെത്തുകയാണെങ്കില്‍ മീഡിയവണ്ണും അതിനൊപ്പം നില്‍ക്കും'

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 129

  • @MoonMoon-000
    @MoonMoon-000 2 ปีที่แล้ว +23

    ഈ അരങ്ങിൽ മോഹൻദാസ് കലക്കി....

  • @manoharanp2012
    @manoharanp2012 2 ปีที่แล้ว +30

    Tg sir and nikesh good combination 🤩

  • @prasadbalanpkd
    @prasadbalanpkd 11 หลายเดือนก่อน +9

    Tg rocks 👍

  • @jayaradhadevidasi
    @jayaradhadevidasi ปีที่แล้ว +10

    Tg Sir

  • @reshmaboby8379
    @reshmaboby8379 2 ปีที่แล้ว +23

    ഇപ്പോൾ ഇവിടെയൊരു കപ്പിത്താനുണ്ട്.... അത് ശ്രീ ആരിഫ് മുഹമ്മദ് ഖാനാണ്💪

    • @DEVAN133
      @DEVAN133 2 ปีที่แล้ว

      ഹഹ correct

  • @vrnair1951
    @vrnair1951 2 ปีที่แล้ว +21

    ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കി കൂടെ മുഖ്യമന്ത്രിയുടെ ഭാഷയാണ്

  • @NazerKk432
    @NazerKk432 2 ปีที่แล้ว +25

    ഗവർണ്ണർക്ക് ആർട്ടിക്കിൾ ബാധകം വിജയന് മനുഷ്യത്വം പുല്ല്, എന്തായിത് ബ്രിട്ടാസ്

    • @chandrankuniyil3707
      @chandrankuniyil3707 2 ปีที่แล้ว +2

      നാസർ മാർക്കം ചെയ്തവൻ സിന്ദൂരം തൊടരുത് 😄😄😄😄😄😄😄

    • @chandrankuniyil3707
      @chandrankuniyil3707 2 ปีที่แล้ว +1

      ഗവെർണർ കൂടുതൽ ശമ്പളം വാങ്ങുന്ന ഒരു ജോലിക്കാരൻ മാത്രമാണ് 😄അവൻ സിന്ദൂരം തൊട്ടാൽ സിദ്ധനാവില്ല 😄😄😄😄😄😄

    • @SasiK-f7c
      @SasiK-f7c 8 หลายเดือนก่อน +1

      KAIRALI MEDIA MP😂😂😂

  • @gopalakrishnan7582
    @gopalakrishnan7582 9 หลายเดือนก่อน +3

    Tg ചെകിട്ടത്ത് അടിച്ചു കൊടുത്തല്ലോ. സന്തോഷായി☺️

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 ปีที่แล้ว +10

    ബഹു: ഗവർണർ പറഞ്ഞ പോയൻ്റ് ശ്രദ്ധിച്ചുവോ? "നിയമകാര്യങ്ങളിലെ സംശയം നിവർത്തിക്കാൻ, ഖജനാവിലെ പണം അനിയന്ത്രിതമായി ചെലവിടുന്നതിൽ നിന്ന് ജനത്തിന് മനസ്സിലാവും, സംസ്ഥാനത്തെ നിയമ സംവിധാനം വൻപരാജയമാണ് എന്ന്." *100% ശരി ✅.* തമാശ അതുമല്ലാ. ഇതേ ഭരണകൂടമാണ്; സ്വർണകടത്ത് കേസ് കേരളത്തിന് പുറത്തേക്ക് പോയാൽ പൊതുജനം കേരളത്തിലെ നീതിന്യായ സംവിധാനത്തെ മോശമായി കാണും എന്ന് പറഞ്ഞ് കരയുന്നത്. എന്നിട്ട്, അതിൻ്റെ പേരിലും കാശ് ചെലവിടുന്നത് ഖജനാവിൽ നിന്നാണ്. കപിൽ സിബലിന് 15ര ലക്ഷമാണ് ഓരോ സിറ്റിങ്ങിനും. കഷ്ടം, കേരളമേ...

  • @jomedathinakam5964
    @jomedathinakam5964 2 ปีที่แล้ว +9

    ഏതു തൊഴിൽ ആണെങ്കിലും ന്യായമായ കാര്യങ്ങൾക്ക് ഒന്നിച്ചു നിൽക്കണം.. തൊഴുത്തിൽ കുത്തരുത്..അല്ലെങ്കില് ഇങ്ങനെ ഒക്കെ സംഭവിക്കും..

  • @kunjahammed8866
    @kunjahammed8866 2 ปีที่แล้ว +11

    പത്രമുതലാളിമാരുടെ സമരം കേരളതിന് ഒരു പ്രശ്നം അല്ല.

  • @kunjahammed8866
    @kunjahammed8866 2 ปีที่แล้ว +6

    ഗവർണരേ ബഹിഷ്കരിക്കുകയാണങ്കിൽ ബഹിഷ്കരിച്ചു പുറത്തുപോവണം Mr ബ്രിട്ടാഷ്. വെറുതെ വിളമ്പി വെറുപ്പിക്കല്ലേ?

  • @josenj5169
    @josenj5169 2 ปีที่แล้ว +8

    വിനു ജോണിനെ ബഹിഷ്കരിച്ചപ്പോൾ എവിടെ പോയി waiste നിങ്ങളുടെ ജനാതിപത്യ സംരക്ഷണ മാധ്യമ ധർമ ബോധം,? അവസരവാദ നിലപാടണോ യഥാർത്ഥ മാധ്യമ ധർമ്മം?

  • @sajikeral
    @sajikeral 2 ปีที่แล้ว +2

    Wahh.. TG made points

  • @mollystephen7627
    @mollystephen7627 2 ปีที่แล้ว +4

    ബ്രിട്ടാസിൻ്റെ നാണമില്ലായമ വിളിച്ചു പറയുന്നു

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 ปีที่แล้ว +5

    നികുതി പണത്തിൻ്റെ കാര്യം ബ്രിട്ടാസ് തന്നെ പറയണം... ഉളുപ്പ് ???

  • @പരമൻപത്തനാപുരം
    @പരമൻപത്തനാപുരം 2 ปีที่แล้ว +25

    Tg മോഹൻദാസ് 🎇🎇🎇🎇

  • @kunjahammed8866
    @kunjahammed8866 2 ปีที่แล้ว +6

    പാത്ര പ്രവർത്തകർ പോവേണ്ടത് പിണറായിയുടെ അടുത്തേക്ക്. അവിടെ പോയി ചോദിക്ക് ഇതല്ലാം. അദ്ദേഹം നല്ല മറുപടി തരും. വേണമെങ്കിൽ ലൈവ് ആയി കൊടുക്കാം 🤣

  • @anand4395
    @anand4395 2 ปีที่แล้ว +15

    ഇസ്ലാം മത പണ്ഡിതനോട് ഞാനൊരു
    സംശയം ചോദിച്ചു..
    ഹാജിയാരേ... ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്? ഹിന്ദുവോ കൃസ്ത്യാനി യോ?
    മുസ്ലിങ്ങൾ മാത്രം... ദേഷ്യത്തോടെ യു ള്ള മറുപടി..
    ശരി... ഏത് മുസ്ലീമാണ്? "ഷിയ" യോ അതോ " സുന്നിയോ"?
    തീർച്ചയായും "സുന്നി"
    OK. സുന്നി യിൽ തന്നെ രണ്ട് വിഭാഗങ്ങ ൾ ഉണ്ടല്ലോ? ''മുഖലിദ് (Muqallid) ഉം മുഖലിദ് അല്ലത്തവരും ?
    അത് മുഖലിദ് കാർ മാത്രമാണ് സുഹൃ ത്തേ....
    അപ്പോൾ ഹാജിയാരേ... ഒരു സംശയം കൂടി... മുഖലിദ് - ൽ തന്നെ നാല് വിഭാഗ
    ങ്ങൾ ഉണ്ടല്ലോ? അതിൽ ആരാണ്?
    അതിൽ "ഹനാഫി " ക്കാർ മാത്രം.. ഹാജിയാർക്ക് ദേഷ്യം വന്നു തുടങ്ങി..
    ഈ ഹനാഫിയിൽ തന്നെ രണ്ട് വിഭാഗം
    ഉണ്ടല്ലോ ദിബാന്തി (Debbandi ) എന്നും
    ബറേൽവി (Barelvi) എന്നും? അപ്പോൾ ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകു
    ന്നത്?
    ങ്ഹാ... അതിൽ ''ദിബാന്തി" ക്കാരാണ്.
    ഹാജിയാർ ദേഷ്യം അടക്കിപ്പിടിച്ച് മറുപടി നൽകി..
    ഹാജിയാരേ... എന്നോട് ദേഷ്യം തോന്നരു
    ത് ദിബാന്തി യിൽ തന്നെ രണ്ട് വിഭാഗം
    ഉണ്ട് ഹയാറ്റി യും മമാറ്റിയും (Hayati and Mamati) ഉം ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത്?
    (ത... പൂ... തേ ... മൈ ... എന്നീ വൃത്തി കെട്ട പദങ്ങൾ ഹാജിയാരുടെ നാവിൽ നിന്നും അനർഗളം പൊഴിഞ്ഞു വീണു.. എന്നിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ പോക്ക്...)
    അല്ല... ഹിന്ദുക്കളുടെ ജാതിപറഞ്ഞ് ആഘോഷിക്കുകയും കളിയാക്കുകയും മതം മാറ്റുകയും ചെയ്യുന്നവർ സ്വന്തം സമുദായത്തിലെ ജാതി വ്യവസ്ഥ കൾ കാണാതെ പോകുന്നു ...

    • @abdullatheefthondambath3597
      @abdullatheefthondambath3597 2 ปีที่แล้ว +1

      മുഖലീദ് 🤣🤣🤣

    • @aslahek
      @aslahek 2 ปีที่แล้ว

      Eethaa seetaa aa haajiyar 😂😂

    • @beinghuman3478
      @beinghuman3478 2 ปีที่แล้ว

      Sanghi Theevraavadi ithum governor channel getout adichath thammil eth bandam..

    • @chinugee
      @chinugee 2 ปีที่แล้ว

      rss theevravadhi ശാഖാ whatsapp University വൈസ് ചാന്‍സലര്‍ ആണ് തോനുന്നു പഹയന്‍ കാര്യ vaahagu

    • @abdullatheefthondambath3597
      @abdullatheefthondambath3597 2 ปีที่แล้ว

      ഇസ്ലാം മത പണ്ഡിതൻ ഹാജിയർ അണോ

  • @sreekumar5973
    @sreekumar5973 2 ปีที่แล้ว +3

    കടക്കു പുറത്ത് എന്ന് പറയുന്നതും ഗവർണർ ഗറ്റ് ഔട്ട് എന്ന് പറയുന്നതും ഒന്നാണ് ബ്രിട്ടാസേ.

  • @anand4395
    @anand4395 2 ปีที่แล้ว +14

    കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ മുഴുവൻ കേരളം അതിന്റെ പേരിലാകും. ഉച്ചക്കഞ്ഞി വിതരണം ഉൾപ്പെടെ റേഷൻ കട ഉൾപ്പെടെ സകല കാര്യങ്ങളിൽ ലൈഫ് വീട് പദ്ധതി ഉൾപ്പെടെ എല്ലാത്തിനും കേന്ദ്രത്തിന്റെ വിഹിതമുണ്ട്. പക്ഷേ അന്തംകമ്മികൾ ഗുണ്ടകൾ ആയതുകൊണ്ട് ആരും ഒന്നും മിണ്ടില്ല കേരളത്തിൽ 60 ലക്ഷം മനുഷ്യരെ പ്രവാസികൾ ആയിട്ട് വിദേശത്ത് പോയി തമ്പടിച്ചിരിക്കുകയാണ്. ഓരോരുത്തരും അയച്ചുകൊടുക്കുന്ന പൈസയ്ക്ക് നാട്ടിൽ നാലു മനുഷ്യർ ജീവിക്കുന്നു. 60 ലക്ഷം ഗുണം നാല് രണ്ടരക്കോടി ജനങ്ങൾ. ബാക്കി സർക്കാർ ഉദ്യോഗസ്ഥർ.. അവരെയും ഓരോരുത്തരെയും ആശ്രയിച്ച് നാട്ടിൽ നാലോ അഞ്ചോ ആളുകൾ ജീവിക്കുന്നു നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളെ തൊഴിൽ സാധ്യതകളോ ഇല്ല. കൂലിപ്പണിയെടുത്തോ ദാരിദ്ര്യത്തിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ പറ്റുമോ ഒരു കേരളീയനായ അതിലൊന്നും അഭിമാനിക്കാൻ ഇല്ല. മലയാളികൾ തന്നെ ബോംബെയിലും ഗുജറാത്തിലും ബാംഗ്ലൂരും ചെന്നൈയും ഡൽഹിയിലും ഒക്കെയാണ് ജോലിക്ക് പോകുന്നത്.

    • @prasadpk5736
      @prasadpk5736 2 ปีที่แล้ว +2

      ഇതേതാ ഈ ...... മോൻ

    • @abu7426
      @abu7426 2 ปีที่แล้ว +1

      @@prasadpk5736 😂

    • @aslahek
      @aslahek 2 ปีที่แล้ว +5

      Kendram tharavaatinn kondu varunnath alla. Keralathile ulpede ulla janngalude tax kondaan

    • @tksaabi7195
      @tksaabi7195 2 ปีที่แล้ว +3

      ബിജെപി തുടർച്ചയായി ഭരിക്കുന്ന ഗുജറാത്തിലെ ജനങ്ങൾ സ്വന്തം രാജ്യത്തെ ഉപേക്ഷിച്ചു അന്യ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് എന്ത് കൊണ്ടാണ്?
      പിന്നെ ലൈഫ് പദ്ധതിയിൽ കേന്ദ്ര വിഹിതം കൊണ്ട് വീടിന്റെ അടുക്കള പോലും പണിയാൻ പറ്റില്ല...

  • @ന്യൂസഫാരി
    @ന്യൂസഫാരി 2 ปีที่แล้ว +4

    ബ്രിട്ടസ് ഇച്ചിരി ഉള്ളുപ്പ് വേണം 🤣

    • @anjalikrishnausmarukil2502
      @anjalikrishnausmarukil2502 11 หลายเดือนก่อน

      Engerde centril poi speak cheyunat kelkanam ....Nirmala nalla kodutit ind...keralatinu nanakedu unkan

    • @vij505
      @vij505 11 หลายเดือนก่อน

      ബ്രിട്ടാസ്യം സയനൈഡ്

  • @chirikandant8356
    @chirikandant8356 2 ปีที่แล้ว +7

    അഴിമതിക്കെതിരെ ആര് പ്രവർത്തിച്ചാലും പാർട്ടി കയ്യും കെട്ടി ഇരിക്കില്ല... 😉

  • @mollystephen7627
    @mollystephen7627 2 ปีที่แล้ว +2

    പിണറായി ബ്രിട്ടാസിൻ്റെ മുത്താനല്ലോ, അപ്പോൾ പിണറായി രാജാവ് എന്തു ചെയ്താലും ശെരി

  • @TheHudhoo1
    @TheHudhoo1 2 ปีที่แล้ว +7

    പണ്ടും ഇപ്പോയും ഓച്ഛാനിച്ചുനീക്കാൻ ചില മലയാളിക്ക് ഇഷ്ട്ടമാണ് പണ്ട് ബ്രിഷുകാർ ഇപ്പോൾ ഹിന്ദിക്കാർ

    • @jesudasanstephen5456
      @jesudasanstephen5456 2 ปีที่แล้ว +1

      കയാക്ക് മാത്രമേ കണക്കുകൂട്ടർക്കും പറയാനുള്ള അതേപോലെ മറ്റുള്ളവർ പറയുമ്പോൾ ഇയാൾക്ക് നോക്കാൻ കാരണമെന്ത് കൈരളിയെ ചവിട്ടി പുറത്താക്കണംഅതല്ലെങ്കിലും ചവിട്ടി പുറത്താക്കേണ്ടത് തന്നെ

    • @DEVAN133
      @DEVAN133 2 ปีที่แล้ว

      ഹിന്ദി ക്കാർ?? കേരളത്തിൽ ഒച്ചാനിച്ച് നിൽക്കുന്നവരെ കണ്ടിട്ടില്ലേ

  • @roypynadath5820
    @roypynadath5820 2 ปีที่แล้ว +6

    Mr . Brittas has got selective amnesia.

    • @hariharakumard4327
      @hariharakumard4327 2 ปีที่แล้ว

      പൊട്ടാസാണ്. നനഞ്ഞ പൊട്ടാസ്

  • @rameshsukumaran842
    @rameshsukumaran842 9 หลายเดือนก่อน

    TG 👌🏻

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 ปีที่แล้ว +6

    ബഹു: ഗവർണർ പറഞ്ഞത്, കൈരളി & മീഡിയ-1 ഇവിടെ ഉണ്ടെങ്കിൽ ഞാൻ പോകും എന്നാണ്.

  • @sreekumar1013
    @sreekumar1013 2 ปีที่แล้ว +1

    Adimakalkku oru uthama maathruka..., Mr. Nikesh.
    muttil izhayal alla, kamizhnnu kidannu mezhuki adimatham kaanikkalulal kondu adimakalude sradha pidichu pattunna oru janmam... Mr. Nikesh kumar. Kooduthal ariyaan iyaalude ee vidha karachil charcha kaanuka

  • @sureshvp6547
    @sureshvp6547 2 ปีที่แล้ว +5

    പിണറായി എന്നെ എംപി ആക്കിയതാണ്. ഞാൻ ഇങ്ങനെ പണയൂ. 🤮

  • @chandrankuniyil3707
    @chandrankuniyil3707 2 ปีที่แล้ว +2

    ഗവെർണർ സിന്ദൂരം തൊടരുതായിരുന്നു 😄കേരളത്തെ ആശ്രയിച്ചു ശമ്പളം വാങ്ങുന്ന ഇയാൾ അതു വേണ്ടാന്ന് വെക്കണം 😄വല്ലാത്ത ദൂർത്താണിത് 😄

  • @pvemind7129
    @pvemind7129 2 ปีที่แล้ว +6

    Britass babbba

  • @travelstories532
    @travelstories532 2 ปีที่แล้ว +1

    ഒരുപാട് അങ്ങട് വായിക്കല്ലേ ബ്രിട്ടാസേ 😅😅

  • @mohankumar4862
    @mohankumar4862 2 ปีที่แล้ว +3

    ബ്രിട്ടഷിനു അൽസിമിയേഷ് ഉള്ള കാര്യം എല്ലാവർക്കും അറിയാം. അയാളെ ഇനിയെങ്കിലും ചർച്ചയിൽ ഇരുത്തല്ലേ. ഉടനെ കുതിരവട്ടം ഒരു ഹോസ്പിറ്റൽ ഉണ്ട്. അവിടെ ഒന്ന് അഡ്മിറ്റ്‌ ചെയ്താൽ നന്നായി

  • @devadathan
    @devadathan 2 ปีที่แล้ว +7

    Brittasinte vedi theernnu😂😂😂

  • @sreeramsreeram734
    @sreeramsreeram734 2 ปีที่แล้ว +4

    T G പുലി കുട്ടി 👏👏👏👏👏👏👏👏👏👏👏🚩🇮🇳🚩

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 ปีที่แล้ว +5

    ആളും പേരുമില്ലാതെ, ചോദിക്കാൻ ഉശിരുള്ള ഒരു ജനനായകനില്ലാതെ, പിണറായി ദുർഭരണത്തിൻ്റെ തുടർ ദുരന്തങ്ങൾ സഹിച്ച് മടുത്ത കേരള ജനതക്ക് ആശ്വാസമായി, ഒറ്റയാൾ പ്രതിപക്ഷമായി സധൈര്യം മുന്നോട്ട് വരുന്ന ബഹു; ഗവർണർ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യനും ആരാധ്യനുമാവുന്ന കാഴ്ച ഭരണ-പ്രതിപക്ഷങ്ങളെ ഒരേപോലെ ചൊടിപ്പിക്കുന്നുണ്ട്.
    ഒരു കാര്യം മനസ്സിലാക്കണം. CPMഉം കോൺഗ്രസ്സും, രാഷ്ട്രീയ തിമിരമില്ലാത്ത ജനസാമാന്യത്തിന്, വെറുക്കപ്പെട്ട കക്ഷിക്കാരായി മാറി. ബീജേപ്പിയോട് അവജ്ഞയും. പക്ഷെ, നഷ്ടം കോൺഗ്രസിന് മാത്രമാണ്. CPM (ഭരണമുണ്ടെന്നതിനു പുറമേ) അവരുടെ സംഘടനാശേഷി കൊണ്ട് ഇനിയും പിടിച്ചു നിൽക്കും. BJP പിന്നെ കേന്ദ്രത്തിലും വടക്കേഇന്ത്യയിലും അധികാരമുള്ള കാലം വഴിമുട്ടില്ല. എന്താണ് കോൺഗ്രസ്സിൻ്റെ അവസ്ഥ - പാപ്പർ to പടുപാപ്പർ ???

  • @nikhiltvnikhiltv7094
    @nikhiltvnikhiltv7094 2 ปีที่แล้ว +3

    അയാൾക്ക്‌ അറിയാം നല്ലതും വെയ്സ്റ്റും

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว +5

    പിണറായി വിജയൻ പ്രത്യേകിച്ച് രണ്ടു മാധ്യമങ്ങളോടല്ല കടക്കു പുറത്ത് എന്ന് പറഞ്ഞത്. ഇത് mail അയച്ചു അതിനു മറുപടി കിട്ടിയതിനു ശേഷമാണ് മാധ്യമ പ്രവർത്തകർ പോയത്.mediaone ന്റെയും കൈരളിയുടെയും പ്രവർത്തകരെ തിരക്കിയതിനുശേഷമാണ് get ഔട്ട്‌ from here എന്ന് പറഞ്ഞത്. Media one ന്റെ ചർച്ച കേൾക്കു ആദ്യം പോയി. എന്നിട്ട് വല്ലാട്ടു മോഹൻചാസ്. ബിജെപി നേരത്തെ പറഞ്ഞുകൊടുത്തിട്ടയിതിക്കുമല്ലോ അല്ലാതെ governor എന്തുപറഞ്ഞാലും സംഘികുഞ്ഞുങ്ങൾ നക്ന്നു valattikodukku

    • @sajeevbk5727
      @sajeevbk5727 2 ปีที่แล้ว

      വ്യക്തമായാണ് നുണപറയുന്ന ചാനെൽ രണ്ടും പുറത്തു പോകേണമെന്നുപറഞ്ഞു പറഞ്ഞതു .
      എന്റെ വാക്കുകൾ തെറ്റായി റിപ്പോർട് ചെയ്തവർ ആണ് ഇവർ എന്നാണ് അദ്ദേഹം നട്ടെല്ല് ഉയർത്തിപ്പിടിച്ചു പറഞ്ഞതു.അതു എല്ലാവർക്കും പറ്റില്ല .രാജ്യസ്നേഹം,ആത്മവിശ്വാസം.ഇതു താൻ വിശ്വസിക്കുന്ന വിശ്വാസം അദ്ദേഹത്തിന് കരുത്തു നൽകും.

  • @bsa8842
    @bsa8842 2 ปีที่แล้ว

    AAREYUM. ,CHEPANO.ARIFKAN

  • @dineshbhas
    @dineshbhas 2 ปีที่แล้ว +2

    Brittas double standards. Kuwj is also cadre.

  • @sebastianpp6087
    @sebastianpp6087 2 ปีที่แล้ว +1

    അത് ശരിയല്ലേ, രണ്ടും രണ്ടാണ് ഒന്ന് മലയാളം ഇത് ഇംഗ്ലീഷ്
    ഈ ബ്രിട്ടാസിന്റെയൊക്കെ ഉപദേശം തേടിയാണ് പിണറായി വിജയൻ ഈ വിധം തരം താണ് പോയത്

  • @chandrankuniyil3707
    @chandrankuniyil3707 2 ปีที่แล้ว

    മദ്യം വിറ്റു കിട്ടുന്ന കാശ് ഗവെർണർ വാങ്ങരുത് 😄അദ്ദേഹത്തെ ആരു നിയമിച്ചോ അവരോട് വാങ്ങണം 😄

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว

    Adimudi kapatatha... Soft aaya nyayeekaranam..
    first, second ennu veebu parachil.... Picha chatti yilum aham karam..ithaanu keralam... Yes first thanne... Namichu..
    🚩🚩🚩🚩🚩🚩🚩🤑🤑🤑🤑🤑🤑🤑🦊🦊🦊🦊🦊🦊🦊🤔🤔🤔🤭🤭🤭🤭

  • @bknemmara2961
    @bknemmara2961 2 ปีที่แล้ว +1

    ഇഷ്ടമുള്ള അച്ചി ....കഷ്ടം ഭ്രഷ്ടാസ്

  • @mohananmohanan5107
    @mohananmohanan5107 2 ปีที่แล้ว

    Eco സിസ്റ്റത്തിൽ ഇല്ലാത്ത ആളാണ് TG. ഇങ്ങേർ ഒരു സിസ്റ്റത്തിലും ഇല്ല.

  • @samks2215
    @samks2215 2 ปีที่แล้ว +1

    8:12 Freedom of speech Article 9 (1) (a)😂😂😂 adipoli pottase

  • @jayarajanciso8174
    @jayarajanciso8174 2 ปีที่แล้ว +3

    There is a simple question to ask. Why media persons failed to take a unanimous decision to attend or not to attend the meeting, when Governor told two media persons to get out. Why media persons are running after people for news whoever it may be. Giving unwanted media coverage will lead to this kind of incident. Pay deserving attention only to people who deserve it setting aside political ideologies.

    • @DEVAN133
      @DEVAN133 2 ปีที่แล้ว

      Simple. Every media has their own agenda

  • @rahmankrahman1593
    @rahmankrahman1593 2 ปีที่แล้ว

    ട്ജിക് കുറച്ചു ചൂടുവെള്ളം കൊടുക്കണം സൗണ്ടൊക്കെ ക്ളീറാവട്ടെ

  • @shajuphilipthomas
    @shajuphilipthomas 2 ปีที่แล้ว +5

    Capsule Britass got correct answer

  • @terrynazareth8863
    @terrynazareth8863 2 ปีที่แล้ว +6

    ബ്രിട്ടാസ് 👍

    • @ambily2940
      @ambily2940 2 ปีที่แล้ว +1

      ബ്രിട്ടാസ് ഒരു മഹാ തോൽവി

  • @എടക്കാടൻ
    @എടക്കാടൻ 2 ปีที่แล้ว

    പിണറായി അവിടെ നിന്ന് രണ്ട് പേരെ മാത്രം പേരെടുത്തു വിളിച്ചു അല്ല പുറത്ത് പോവാൻ പറഞ്ഞത്... എല്ലാരോടും പുറത്ത് പോവാനാ പറഞ്ഞത്.. ഇവിടെ ഇയാൾ രണ്ട് പേര് ചോദിച്ചാണ് പുറത്ത് പോവാൻ പറഞ്ഞത്..

  • @kamaljoseph7027
    @kamaljoseph7027 2 ปีที่แล้ว +1

    നട്ടൽ വളച്ചു ബ്രിട്ടാസ് ഇരുന്നു ന്യായീകരിക്കുന്നു

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 2 ปีที่แล้ว

    TG അങ്ങനെ പറയു
    ക്ഷണിച്ച് വരുത്തി പുറത്ത് പോകാൻ പറയുന്നത് ശരിയാണോ
    പിണറായി അങ്ങനെയാണങ്കിൽ ഇദ്ദേഹം പാടുണ്ടോ??

  • @rakeshm1348
    @rakeshm1348 2 ปีที่แล้ว +1

    Brittass. Nikesh

  • @vishnuslal2011
    @vishnuslal2011 ปีที่แล้ว

    Article 9(1)(a) alla Brittas, Article 19(1)(a) aanu mahn "freedom of speech and expression".

  • @raghunathanps1139
    @raghunathanps1139 2 ปีที่แล้ว

    ഗവർണർക്ക് വലിയ അധികാരം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവർ തന്നെ പറയുന്നു ഗവർണ്ണർക്ക് അധികാരം ഒന്നും ഇല്ലെന്ന് പിണറായിയെ എതിർക്കാൻ ആരും പാടില്ല ആ ഒരൊറ്റ കാര്യം മാത്രം മാണ് നടക്കുന്നത് ഈ ചിന്താഗതി യാണ് പണ്ട് സോമനാഥ് ചാറ്റാർജി പൊളിച്ചടക്കി കയ്യിൽ കൊടുത്തത് ഓർമയില്ലേ മൻമോഹൻ സിംഗിന്റെ മന്ത്രി സഭയിലെ സ്പീക്കർ നാണം കെട്ടില്ലേ സി പി ഐ എം മന്ത്രി സഭയിൽ ഒരു എം ൽ ല്ലേ ഒരു സബ്മിഷൻ ഉന്നയ്ച്ചാൽ ആ വകുപ്പിലുള്ള മന്ത്രി മറുപടി കൊടുത്തിരിയ്ക്കണം ആ പറഞ്ഞ സമയത്തിനുള്ളിൽ ആ പറഞ്ഞ നടന്നില്ലെങ്കിൽ മന്ത്രിയുടെ പേരിലോ ഉദ്യോഗസ്ഥരുടെ പേരിലോ നടപടി സ്വീകരിക്കാൻ ഗവർണക്ക് അധികാരം ഉണ്ടാവണം എങ്കിലേ ഈ നാട് നന്നാവുകയുള്ളു

  • @classic.blossom2664
    @classic.blossom2664 ปีที่แล้ว

    IT MEANS JOURNALISTS CAN'T ATTEND UNINVITED..??

  • @rasithatr4734
    @rasithatr4734 2 ปีที่แล้ว

    Kedakupurath

  • @SSNair-nb9rt
    @SSNair-nb9rt 2 ปีที่แล้ว

    Mohandas is very correct. Britash is always supporting CPI( M) bluntly. He is biased. Do you remember his interview with a US lady against Amrithanda Mayi with a view to tarnish Amrithanandamayi. Infact Brittas is not a right person.

  • @George-q7j
    @George-q7j ปีที่แล้ว

    Governor by 2028 Jan 2024 be chilling with Central Armed Police nowadays and sfi guys still out there putting shit 😊😊

  • @Faizy-m4p
    @Faizy-m4p ปีที่แล้ว

    കള്ളൻ വിജയൻ 😂

  • @scotlandacademy5176
    @scotlandacademy5176 8 หลายเดือนก่อน

    BRITAS DOESN'T KNOW ANYTHING ABOUT CURRENT POLITICAL AFFAIRS

  • @rameshms6030
    @rameshms6030 2 ปีที่แล้ว

    ബ്രിട്ടാസ് അങ്ങ് മെഴുകയാണ്

  • @doniv1983
    @doniv1983 2 ปีที่แล้ว

    Kinaresh Kumar

  • @rijeesh2240
    @rijeesh2240 2 ปีที่แล้ว

    Fruad governer

  • @sinivlogzz
    @sinivlogzz 7 หลายเดือนก่อน

    Opst frctn povum

  • @riyathenddi.policemirja9373
    @riyathenddi.policemirja9373 2 ปีที่แล้ว +1

    Recard. Bedichu. Kastam

  • @sreeramsreeram734
    @sreeramsreeram734 2 ปีที่แล้ว

    പ്രതിപക്ഷം പിണറായി പേടിയിൽ, ഗവർണർ പുലി അദ്ദേഹത്തിന് ഒരുത്തനെയും പേടിക്കണ്ട. ജനങ്ങൾക്ക് വേണ്ടിയാണ് ഗവർണർ സംസാരിക്കുന്നത്.

  • @vinodjo2
    @vinodjo2 2 ปีที่แล้ว

    No one supported Vinu.. 🐜

  • @shivshankar5297
    @shivshankar5297 2 ปีที่แล้ว

    John Britta, what you know about Malayalees? Majority of Malayalees not cpm or ldf . Ldf had only less than 45percent of votes polled,means 55 percent of Malayalees are not your supporters, .remember ,, Governor is wrong ,also your Pinarai, but you justify Pinarai, don't be a slave man.

  • @RAJ-lt9ut
    @RAJ-lt9ut 2 ปีที่แล้ว +4

    Onnumalla ..pinarayi parajathum arif parajathum allam onnu thanne

  • @riyathenddi.policemirja9373
    @riyathenddi.policemirja9373 2 ปีที่แล้ว

    Artikkal. 14.thenggakola

  • @fazzieahmedahmed9232
    @fazzieahmedahmed9232 2 ปีที่แล้ว +1

    Mohandas oru super thendy

    • @DEVAN133
      @DEVAN133 2 ปีที่แล้ว

      കണ്ട് പിടിച്ചു മിടുക്കൻ

  • @scotlandacademy5176
    @scotlandacademy5176 ปีที่แล้ว

    BRITAS Mr BRITAS BETTER TO STOP YOUR FOOLISH TALK

  • @riyathenddi.policemirja9373
    @riyathenddi.policemirja9373 2 ปีที่แล้ว +1

    Britas.ba.ba.ine.jhan. varila. Sorry.

  • @emonlast7148
    @emonlast7148 2 ปีที่แล้ว

    MohanDas karam chanth sanki .... 🤪🤪

  • @Shahulhameed-qx1bx
    @Shahulhameed-qx1bx 2 ปีที่แล้ว

    Rss go back

  • @v.vbuilders9995
    @v.vbuilders9995 2 ปีที่แล้ว

    Than podo

  • @sreeramsreeram734
    @sreeramsreeram734 2 ปีที่แล้ว

    പിണറായി പച്ച മലയാളത്തിൽ പറഞ്ഞു, ഗവർണർ നല്ല ഉച്ചാരണത്തിൽ ഇംഗ്ലീഷിൽ പറഞ്ഞു അത്രമാത്രം,

  • @SreekumaranThampi-e9z
    @SreekumaranThampi-e9z ปีที่แล้ว

    റി പോട്ടൻ

  • @appusureshbabu5339
    @appusureshbabu5339 10 หลายเดือนก่อน

    Ada Patti brittase

  • @mohananvn8428
    @mohananvn8428 2 ปีที่แล้ว +1

    ഷെണിക്കാത്ത സദ്യക്കു ഉണ്ണാൻ എന്തിനാ വന്നേ ബിജെപി ഉണ്ണക്ക

  • @rajanpp1048
    @rajanpp1048 2 ปีที่แล้ว

    Vo

  • @smitheshramachandran2378
    @smitheshramachandran2378 2 ปีที่แล้ว

    Pinaraaayi paranja britaasinu olikkum kaaranam vijayante kaaalu nakki nadakkunnavan ithe parayu