എൻ്റെ മകൾക്കു വേണ്ടി ചെയ്യിക്കാം.PG കഴിഞ്ഞു .B Ed കഴിയട്ടെ എന്നു പറയുന്നു. അതിനു ശേഷം ഒന്നും ശരിയായില്ലെങ്കിൽ ചെയ്തുനോക്കാം. താങ്കൾ പറയുന്ന കാര്യങ്ങൾ വിശ്വാസത്തോടെ ചെയ്താൽ ഫലം ഉറപ്പാണ്. എല്ലാം ശരിയായി നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .നന്ദി നമസ്കാരം ഹരിജി
നമസ്കാരം തിരുമേനി എന്റെ മോൻ പഠിക്കാൻ മിടുക്കനായിരുന്നു എന്നാൽ കുറെ നാളായി അവനു ഓർമ്മകൾ കിട്ടുന്നില്ല പഠിക്കാൻ തോന്നുന്നില്ല അങ്ങനെ ഇരിക്കെ അങ്ങയുടെ ഓർമ വരാനും പഠിക്കാൻ തോന്നിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ കണ്ട് ഗുരുവായൂരപ്പന്റ മന്ത്രം 9തവണ ചൊല്യതിനു ശേഷം കുട്ടി പഠിക്കാൻ തുടങ്ങി വളരെ വളരെ നന്ദി തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
എൻ്റെ മോൾ ക്കുവേണ്ടി ചെയ്യിപ്പിക്കാം.PG കഴിഞ്ഞു.B.Ed കൂടി ചെയ്തിട്ട് മതി എന്ന്പറയുന്നു. സമയമാവുമ്പോൾ പറയട്ടെ. അപ്പോൾ ഒന്നും ശരിയായില്ലെങ്കിൽ ചെയ്യിപ്പിക്കാം. ഹരിജി പറയുന്ന കാര്യങ്ങളെല്ലാം വിശ്വാസത്തോടെ ചെയ്താൽ ഫലം ഉറപ്പാണ്. എല്ലാം നന്നായി നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി. നമസ്കാരം ഹരിജി
തിരുമേനിയുടെ നമ്പർ ഒന്ന് തരുമോ എനിക്ക് തിരുമേനിയോട് ചില കാരിയങ്ങള് ഞാൻ ഇപ്പോ വളരെ വിഷമകരമായ ഒരു അവസ്ഥായിലൂടെയാണ് പോകുന്നത് തിരുമേനി എൻെറ ആ പ്രേശ്നത്തിന്നു പരിഹാരം ഉണ്ടാക്കി തരണം
, അമ്മമാർക്ക് ചെയ്യാൻ പറ്റുന്ന ഒന്നു പറഞ്ഞുതരാമോ എൻറെ മകൻ ആണെങ്കിൽ 37 വയസ്സായി 5-3-87 രാവിലെ ആറുമണി 4 മിനിറ്റ് ജനനസമയം ഭരണി നക്ഷത്രം മകനോട് ഇതൊക്കെ പറഞ്ഞ് ആ പുള്ളി ചെയ്യത്തില്ല അമ്മയ്ക്ക് ചെയ്യാൻ പറ്റുന്നത് ഒന്നു പറഞ്ഞു തരണേ
രഞ്ജിത് =മകയിരം
വിവാഹം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
ഞാൻ ഈ വീഡിയോ കണ്ടിട്ട് 100 പേരോട് പറഞ്ഞു പറഞ്ഞു ഒരാഴ്ച കഴിയുന്നതിനുമുമ്പ് അവരുടെ വിവാഹവും നടന്നു
ശരിയാണോ
അശ്വതി -അശ്വതി
പ്രാർത്ഥിക്കണേ തിരുമേനി 🙏
അഭിലാഷ് പൂരം വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ
Ente makan ... Nakshatram makam vivaham nadakkan enthu cheyyanam thirumeni prarthikkane
സുബി... ഉത്രട്ടാതി... വിവാഹം നടക്കാൻ പ്രാർഥിക്കണേ തിരുമേനി...
നന്ദി തിരുമേനി 🙏
മക്കൾക്ക് വേണ്ടി അമ്മമാർക്ക് ഈ കർമ്മം ചെയ്യാമോ
എന്റെ മോളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ ഹരിജി അർച്ചന, തിരുവാതിര
എന്റെ മോന്റെ വിവാഹം ഉടനെ നടക്കാൻ പ്രാർത്ഥിക്കണേ ഹരി ജി 🙏🏻🙏🏻 കൃഷ്ണ കുമാർ മൂലം
എൻ്റെ മകൾക്കു വേണ്ടി ചെയ്യിക്കാം.PG കഴിഞ്ഞു .B Ed കഴിയട്ടെ എന്നു പറയുന്നു. അതിനു ശേഷം ഒന്നും ശരിയായില്ലെങ്കിൽ ചെയ്തുനോക്കാം. താങ്കൾ പറയുന്ന കാര്യങ്ങൾ വിശ്വാസത്തോടെ ചെയ്താൽ ഫലം ഉറപ്പാണ്. എല്ലാം ശരിയായി നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .നന്ദി നമസ്കാരം ഹരിജി
Thanks 🙏🙏🙏🙏 Happy Diwali 🎇🪔
NithinGopidas, Makyiram
Hariji prathikkane 🙏🙏🙏
Makalkuvendi ammamark ചെയ്യാൻ pattiya yenthelum manthramo matto undo pls reply 🙏🙏🙏🙏
Midhun visakham. Pls pray for his marriage
നമസ്കാരം ഹരിജി. ഉപ്പുദീപം, പഞ്ചഗവ്യാ വിളക്ക്, കുബേരവിളക്ക്, ഇതിനെ കുറിച്ച് ഒരു വിഡീയോ ചെയ്യാമോ plzzz
നമസ്കാരം ഹരി ജി 🙏
Ente makalkku 26 vayassu aayi. Mtechnu. Padikkunnu. Joli kittiyittu vivaham mathi ennu paryunnu. Njangalkku oru makal aanu. Nalla oru dhambathya jeevitham undavan prarthikkane. GAYATHRI UTHRAM 🙏🙏🙏
നമസ്കാരം തിരുമേനി എന്റെ മോൻ പഠിക്കാൻ മിടുക്കനായിരുന്നു എന്നാൽ കുറെ നാളായി അവനു ഓർമ്മകൾ കിട്ടുന്നില്ല പഠിക്കാൻ തോന്നുന്നില്ല അങ്ങനെ ഇരിക്കെ അങ്ങയുടെ ഓർമ വരാനും പഠിക്കാൻ തോന്നിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ കണ്ട് ഗുരുവായൂരപ്പന്റ മന്ത്രം 9തവണ ചൊല്യതിനു ശേഷം കുട്ടി പഠിക്കാൻ തുടങ്ങി വളരെ വളരെ നന്ദി തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
Thanks
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
Namaste
ഇഷ്ടമുള്ള ആളെ തന്നെ ഒരു തടസ്സവും ഇല്ലാതെ ഭർത്താവായി കിട്ടാൻ എന്താണ് ചെയ്യേണ്ടത്. മറുപടി തരുമോ
Bharthavumayi pinangi nilkunnathinulla pariharamayi enthenkilum vedio cheyyumo chetta🙏
Can mother do this karma for children. Please reply.
തീർച്ചയായും അമ്മമാർക്ക് അവരുടെ കുട്ടികളുടെ വിവാഹത്തിന് വേണ്ടി ഇത് ചെയ്യാൻ കഴിയും.
മകൾക്കുവേണ്ടി അമ്മക്ക് ചെയ്യാമോ
Namaskaram harikutta🙏
Namaste
Ente makante kalyanam nadakkan prarthikane thirumeni vimesh moolam
Ente monte vivaaham nadakkan prarthikkanne Hari monte. Nidhin pooruruttathi. 34 vayas.
Namaskaara m hariji
Athira makayiram
Okay
നമസ്കാരം ഹരിജി 🙏🙏🌹🌹🌹
Namaste
Lini 30 years. Marriage nadakkan prarthana cheyyane. Thiruvathira nakshathram
@@linis.l8257 ഞാൻ കല്യാണം നോക്കുന്നുണ്ട് 38 ആയി
Amme saranam devi saranam
Namaste
നമസ്കാരം ഹരിജി വാഴ നടാൻ അനുയോജ്യമായ ദിശ ഏതാണ് 🙏🏻
ഈശാനമൂല
Avaraver thanne chyano
Namaskaram Hari ji ante randamathe monu kalayanam sariyai December ann pakshe mootha magante onum sariyavunilla avante kalayanam nadakananum mansinu athu vallathru vedanayan avanu vandi thangal prarthikane vineethkrishnan uthram
Ente makalude vivaham nadakkunnathinu vendi prarthikkanam.,Smitha.Visakam.
@@sheelas1769 സ്ഥലം evidaya
Namaskkaram Hari mone entte makatte ammakku cheyamo onnu parayane ❤❤❤
Hima,Revati vivaham nadakan prathikane
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻
Namaste
Sahodaranuvendi cheyyanpatumo
No
Video length kurakku churikki parayu kariyakal
Thirumeni ..mon vediya prarthana vivagam nadakuvan..age 28..eppo nattil ella.. naksharam .puram. 6.6.95.
Makkalkku vendi ammakku cheyyamo ❤
Vivek avittam Vivaham nadakkanam
മകനുവേണ്ടി അമ്മക്ക് ചെയ്യാമോ
Ente montevivaham etrayumpettennu nadakkan prarthikkane harimone kishor anizham
Ente vivahathadasam matithatane prarthana cheyyane
Lini. Thiruvathira. Vivahathadasam matitharane
Njan oru christian aanu
Ithe same reethil thanne njan cheythal mathiyo
Aniyanu vendi chettathi ammayk cheyamo
Ente oru friendinu marriage nadakunneyilla, cheythu nokan request cheyam.girija ayilyam enneyum pujayil ulpeduthane thirumeni 🙏🙏🙏
Makalkkuvendi ammamarkku cheyyan pattumo
No
നമസ്കാരം ഹരികുഞ്ഞെ 🙏🙏🙏
Namaste
Job ok aavaan എന്തേലും വഴി പറയുമോ
Molkku vendi ammakku cheiyamo hari gi🙏
No
❤makanu vendi cheyyamo❤❤❤
No
Ante montte marriage nadakan prarthikanna🙏 Srihari Pooruttathi
ഞാൻ ചെയ്യാം എന്റെ സഹോദരന്റെ വിവാഹം വേഗം നടക്കാൻ പ്രാർത്ഥിക്കണെ ഹരി ജി
Okay
Sruthi-uthrittathi marriage nadakkan vendi prarthanayil ulppeduthane 🙏🙏🙏
Santhosh moolam vivaham nadakkan vedi parthikanam thirumeni
Mon, vendi. Ammakku. Cheiyama. Mon. Gulf. Anu. Plase. Reply🙏🙏🙏🙏
അവരവർ തന്നെ ചെയ്യണം
ഈ പറഞ്ഞ കർമ്മം മക്കൾക്ക് വേണ്ടി മാതാ പിതാക്കൾ ചെയ്താൽ മതിയോ?
അമ്മക്ക് ചെയ്യാൻ പറ്റിയ തു ഉണ്ടോ മകളുടെ വിവാഹത്തിനുവേണ്ടി.
ബിജു
തിരുവോണം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏🙏
Hari chetta 🙏🏻🙏🏻🙏🏻🙏🏻🙏🏻
Namaste
❤
Thanks
Ok Thank you😅
മാതാവ് മകന് വേണ്ടി ഈ കാര്യം ചെയ്യാമോ
എന്റെ മകളുടെ വിവാഹം നടക്കാൻ അമ്മ ആയ ഞാൻ ചെയ്താൽ മതിയോ
സാർ 🙏, മകൾക്ക് വേണ്ടി അമ്മയ്ക് ചെയ്യുവാൻ പറ്റുമോ....pls reply 🙏
No
ചേച്ചിയുടെ മോൾക്ക് വേണ്ടി ചെയ്യാമോ ചിറ്റയാണ്
അവരവർ തന്നെ ചെയ്താലേ ഫലം ലഭിക്കു
മകനുവേണ്ടി ചെയ്യാമോ 🙏
No
അനുഗ്രഹം ഇതുവരെ വാരിക്കോരി വിതറുന്ന കുറെ യൂട്യൂബ് ചാനലുകൾ ഉണ്ട്
🙏🏽
ആഗ്രഹിച്ച ആളെ വിവാഹം കഴിക്കാനും ചെയ്യാമോ? 🙏🏻
അതിനു മറ്റ് കർമ്മങ്ങൾ ചെയ്യാം
@@Ayiravallimedia അപ്പോ ഇത് ചെയ്യാൻ പറ്റില്ലല്ലോ അല്ലെ? 🙏🏻
@@Ayiravallimediaath nthokkaya enn paranju tharumo plzzz 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻
മക്കൾക്ക് വേണ്ടി അമ്മമാർ ചെയ്താൽ മതിയാകുമോ
No
Pillerku thalparyam illenkil enthinanamme verthe cheyyunne..
എന്റെ മകന് വേണ്ടി ഞാന്‍ ചെയ്താല്‍ മതിയോ. കാരണം എന്റെ മകന്‍ ജനിച്ചത് മുംബൈയില്‍ ആണ് അവന് മലയാളത്തില്‍ എഴുതാനും വായിക്കാനും അറിയില്ല. ഇതിന് മറുപടി തരണം
ഇഷ്ട്ടം ഉള്ള ആളെത്തനെ mrrg ചെയ്യാൻ ഇത് ചെയ്യാൻ പറ്റുമോ????
കാണാതെ പോയ എന്റെ വള എവിടെവച്ച് എന്നറിയില്ല എന്താ തിരുമേനി ഒരു വഴിപാട് വഴിപാട്
ഇഷ്ടമുള്ള ആളെ തന്നെ ഒരു തടസ്സവും ഇല്ലാതെ ഭർത്താവായി കിട്ടാൻ എന്താണ് ചെയ്യേണ്ടത്. അതിനും ഈ കാര്യം തന്നെ ചെയ്തമതിയോ. അത് എങ്ങനെ ചെയ്യണം?
അനുഷ്ഠിക്കാം.
Namaskar
Namaste
വേറെ മതക്കാർ എങ്ങനെ ചെയണം
നമസ്കാരം
ആഗ്രഹിച്ച ആളെ വിവാഹം കഴിക്കാൻ വേണ്ടി ചെയ്യാമോ
Yes
@@Ayiravallimedia Okay... Thank you Hariji❤️
എൻ്റെ മോൾ ക്കുവേണ്ടി ചെയ്യിപ്പിക്കാം.PG കഴിഞ്ഞു.B.Ed കൂടി ചെയ്തിട്ട് മതി എന്ന്പറയുന്നു. സമയമാവുമ്പോൾ പറയട്ടെ. അപ്പോൾ ഒന്നും ശരിയായില്ലെങ്കിൽ ചെയ്യിപ്പിക്കാം. ഹരിജി പറയുന്ന കാര്യങ്ങളെല്ലാം വിശ്വാസത്തോടെ ചെയ്താൽ ഫലം ഉറപ്പാണ്. എല്ലാം നന്നായി നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി. നമസ്കാരം ഹരിജി
🙏🏼🙏🏼🙏🏼
അമ്മ ചെയ്താൽ മതിയോ
No
തിരുമേനിയുടെ നമ്പർ ഒന്ന് തരുമോ എനിക്ക് തിരുമേനിയോട് ചില കാരിയങ്ങള് ഞാൻ ഇപ്പോ വളരെ വിഷമകരമായ ഒരു അവസ്ഥായിലൂടെയാണ് പോകുന്നത് തിരുമേനി എൻെറ ആ പ്രേശ്നത്തിന്നു പരിഹാരം ഉണ്ടാക്കി തരണം
🙏🙏
Thanks
H
Entha onnum kaanunnillalloe
Enda
ഹരിജി മകനുവേണ്ടി അമ്മയ്ക് ചെയ്യാമോ ഈ കർമ്മം
മകൻ തന്നെ ചെയ്യണം എന്ന ഉണ്ടോ ദയവായ പറഞ്ഞു തരിക🙏
അവരവർ തന്നെ ചെയ്യുക
, അമ്മമാർക്ക് ചെയ്യാൻ പറ്റുന്ന ഒന്നു പറഞ്ഞുതരാമോ എൻറെ മകൻ ആണെങ്കിൽ 37 വയസ്സായി 5-3-87 രാവിലെ ആറുമണി 4 മിനിറ്റ് ജനനസമയം ഭരണി നക്ഷത്രം മകനോട് ഇതൊക്കെ പറഞ്ഞ് ആ പുള്ളി ചെയ്യത്തില്ല അമ്മയ്ക്ക് ചെയ്യാൻ പറ്റുന്നത് ഒന്നു പറഞ്ഞു തരണേ
പച്ച കർപ്പൂരം കൊണ്ട് ആരതി ഉഴിയാമോ ഹരിജി 🙏🙏🙏
No problem.
❤❤❤🙏🙏🙏
Namaste
🙏🌺🌹❤️🌹🌺🙏
Namaste
മകൾക്കുവേണ്ടി അമ്മയ്ക്ക് ചെയ്യാമോ തിരുമേനി
Makalkk vendi ammayk cheyamo sir
No
ജാതിമത ഭേദമന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്നത് പറഞ്ഞു തരാമോ?
@@aami504 👍🏼
Yes
Thanks you
You're welcome
Molk vivaham nadakan prarthikanam.surumi chothy ..2 vattam vivaham mudgi.
ok
മക്കൾക്ക് വേണ്ടി ചെയ്യാമോ
No
എനിക്ക് താങ്കളെ ഓർത്തു ഇത് ചെയ്യാൻ പറ്റുമോ
🙄🙄🙄
😄😄😄😄😄😄
വിധു മോൾ , ഞാൻ ഇപ്പോൾ വിവാഹം നോക്കുന്നില്ല.
🙄🙄🙄😕
@@Ayiravallimedia ബ്രോ 😁😁😁😁😁
ഉപകാരം ചെയുന്നവരെ തന്നെ ഉപദ്രവി ക്കണം അല്ലെ 🤣🤣🤣🤣
പൂരാടം നക്ഷത്രം
ജോലി ശരിയായി കിട്ടാൻ എ ന്തു ചെയ്യണം. ഒന്നു പറഞ്ഞു തരുമോ. പ്ലീസ്. ഗൾഫിൽ ആണ്. ജോലി ഇല്ല തെ യാണ്. ബുദ്ധിമുട്ട് ഉണ്ട്. വളരെ.. തടസ്സം മാണ്.
.🙏🙏🙏
Already video upload