ആളിപ്പടരുന്ന കാട്ടുതീ; സഹായിക്കാൻ തയ്യാറെന്ന് ഇറാൻ.. | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 318

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 18 วันที่ผ่านมา +218

    ധീരനായ ശത്രുവാണ് ഭീരുവായ സുഹൃത്തിനെക്കാളും പലപ്പോഴും ഉപകാരിയായി നമ്മുടെ ജീവിതത്തിൽ വരാറുള്ളത്👏🏻 ഇത്തരം ഒരു സഹായത്തിന് അമേരിക്കയുടെ സുഹൃത്തുക്കൾ പോലും അമേരിക്കയ്ക്ക് ഇത്തരം ഒരു വാഗ്ദാനം കൊടുക്കുന്നതിന് മുന്നോട്ടുവരാനായി മുറുമുറപ്പോടെ ഇരിക്കുമ്പോൾ സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്ന ഇറാന് ഒരു ബിഗ് സല്യൂട്ട്🙏🏻

    • @muhammedcp6293
      @muhammedcp6293 18 วันที่ผ่านมา +4

      Us patekal allam nashekanam

    • @AbubakarAbu-b3o
      @AbubakarAbu-b3o 18 วันที่ผ่านมา +3

      100%👍🏻

    • @naserbv2740
      @naserbv2740 18 วันที่ผ่านมา +1

      Big salute

    • @shamsudheenpk3740
      @shamsudheenpk3740 18 วันที่ผ่านมา

      ​@@muhammedcp6293മുഹമ്മദെന്ന പേരും വെച്ച് അബൂജഹലിനെപ്പോലെ ചിന്തിക്കരുത്. ശത്രുവാണെങ്കിലും ആപത്തിൽ പെടുന്നവനോട് ദയ കാണിക്കുക എന്നതാണ് ഇസ്‌ലാമിൻ്റെ മാതൃക.

    • @asharafaboobaker6735
      @asharafaboobaker6735 18 วันที่ผ่านมา

      റഷ്യ അവരെ വിളിക്കൂ അല്ലെങ്കിൽ നോർത്ത് കൊറിയ അല്ലെങ്കിൽ iran

  • @IsmayilBushara
    @IsmayilBushara 18 วันที่ผ่านมา +110

    ഇതാണ് ഇസ്ലാം മതം

    • @james55380
      @james55380 18 วันที่ผ่านมา +5

      😂😂😂 കുറച്ചു സൈക്കോകൾ ആണെന്നെ ഉള്ളൂ

    • @bestviewer184
      @bestviewer184 18 วันที่ผ่านมา

      ​@@james55380അച്ചായാ ക്രിസ്ത്യൻ ആണ് sycho

    • @samee53802
      @samee53802 18 วันที่ผ่านมา

      ഇതിൽ നിന്നും നീ പാടം പഠിച്ചില്ല എങ്കിൽ നിന്റെ കാര്യം ഓർത്തു സഹദാപം മാത്രം

    • @sajeedsaji6672
      @sajeedsaji6672 18 วันที่ผ่านมา +8

      ​​@@james55380, athu ninte mathathilum undu kurachu kooduthalanu enullu😂.

    • @anwarozr82
      @anwarozr82 18 วันที่ผ่านมา

      ​@@sajeedsaji6672🤣🤣🤣🤣

  • @van31133
    @van31133 18 วันที่ผ่านมา +71

    സലാഹുദ്ദീൻ അയ്യൂബി എന്ന ഭരണാധികാരിയെ ആണ് എനിക്ക് ഇവിടെ ഓർമ്മവരുന്നത്....❤❤❤

    • @bestviewer184
      @bestviewer184 18 วันที่ผ่านมา

      സത്യം. എതിർ പാർട്ടിക്ക് മരുന്ന് കൊടുത്തയച്ചു

  • @shameerkhan9952
    @shameerkhan9952 18 วันที่ผ่านมา +43

    ഇറാൻ 💕💕💕💕

  • @sidiqsidiq1284
    @sidiqsidiq1284 18 วันที่ผ่านมา +76

    പ്രകൃതി യുണ്ടായതാണ് ഒരു പടപ്പിനും അവരെ സഹായിക്കാൻ കഴിയില്ല അല്ലാഹു അവനാണ് ഏറ്റവും വലിയ ശക്തൻ
    അവൻ ഉദ്ദേശിക്കുബോൾ അത് ഇല്ലാതാവും

    • @rintoyohannan8042
      @rintoyohannan8042 16 วันที่ผ่านมา

      ഗാസയിലെ ജനങളെ രക്ഷികൻ സാധിക്കാത്ത അളളഹുവാണോ.നിങ്ങളക് വിവരമില്ലേ.

  • @MansoorT-i8s
    @MansoorT-i8s 18 วันที่ผ่านมา +69

    അമേരിക്ക യിലും പാവം ആളുകൾ ഉണ്ട് അവരും നമ്മുടെ സഹോദരൻ ൾ ആണ് അല്ലഹു അവരെ രക്ഷിക്കട്ടെ മറ്റുളവർക് ദുരന്തം വരുബോൾ മുസ്ലിം ങൾ സതോഷിക്കൻ പാടില്ല നബിതങ്ങൾ അങ്ങനെ പറഞ്ഞു അല്ലഹ് അവിടെ തി അനക്കട്ടെ ആമീൻ 😢

    • @faisalf8683
      @faisalf8683 18 วันที่ผ่านมา

      ഫിർഔൻ ചത്തതിൽ ആരും ദുഃഖിക്കാറില്ല ഇത്തരം തെമ്മാടികൾ അത് രാഷ്ട്രമായിക്കോട്ടെ വ്യക്തികളായിക്കോട്ടെ അവർ നശിക്കുന്നത് ലോകത്തിനു കരുണയാണ് അത് വഴി ഒരുപാട് രാജ്യങ്ങളും ജനങ്ങളും രക്ഷപ്പെടും എല്ലാ തിന്മയുടെയും അക്രമതിന്റെയും ഉറവിടമാണ് ഈ രാജ്യം അത് സാമ്പത്തിക മായി തകരുന്നത് ലോകത്തിനു ഗുണം ചെയ്യും ചുരുങ്ങിയ പക്ഷം കുട്ടികളുടെയും സ്ത്രീകളുടെയും മുകളിൽ ബോംബിടുന്നത് ഇല്ലാതാവും

    • @haneefahani6917
      @haneefahani6917 18 วันที่ผ่านมา

      Ameen

    • @rahoofkm1906
      @rahoofkm1906 17 วันที่ผ่านมา

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഒരിക്കലും ഒരു മുസ്ലിമിന് ദുരന്തം വരുമ്പോൾ ശത്രു വാണോ മാത്രമാണോ എന്ന നോട്ടം പാടില്ല അതാണ് മദ്രസാ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാതെ സങ്കികൾ തൂറി തോല്പിക്കുന്നത് പോലെയല്ല അത് വെറും രാഷ്ട്രീയം 🙏

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 17 วันที่ผ่านมา

      അല്ലാഹുവിന്റെ അതാബ് ആർക്കും തടയാൻ കഴിയില്ല മനസ്സിലാക്കിയാൽ നന്ന്

    • @Moitu123Kgd
      @Moitu123Kgd 17 วันที่ผ่านมา

      മൻസൂറേ മറ്റുള്ളവർക്ക് ദുരന്തം വരുമ്പോ സന്തോഷിക്കരുതെന്ന് തന്നാണ് ഞാനും മദ്രസ്സയിൽ പിടിച്ചത് അത് മനുഷ്യരുടെയോ പ്രപഞ്ചത്തിലേ മറ്റ് ജീവികളുടെയോ കാര്യമാണ് പക്ഷേ ഇത് മറ്റുള്ളവരിൽ എങ്ങിനെ പെടും ഈ നരഭോജികളായ ജെംസ് വുഡിനെ പോലുള്ള നരഭോജികളേ മറ്റുള്ളവരിൽ പെടുത്തണമെങ്കിൽ ചെറിയ മനക്കട്ടി ഒന്നും പോര ഗാസ്സയിലെ പിഞ്ചു പൈതങ്ങൾ ചിതറി തെറിക്കുമ്പോൾ എല്ലാറ്റിനേം തീർക്കണം ഒരു ദയയും കാണിക്കരുതെന്ന് പോസ്റ്റിട്ട് ആഡംമ്പര മണിമാളികയിലെ സിമ്മിംഗ് പൂളിൽ കാലാകാലം ആറാടാം എന്നാണോ കരുതിയത് ഈഷ്വര വിശ്വാസമില്ലെന്ന് കരുതി ആരും കാണുന്നില്ല എന്തുമാവാം എന്ന് ധരിക്കരുത് ഫലസ്ഥീനിലും ഗസ്സയിലും ഉള്ളതും പ്രകൃതി തന്നാ പ്രകൃതിയോട് കളിച്ചാ ൽ തിരിച്ചടി ഉറപ്പ്

  • @m.pmohammed9366
    @m.pmohammed9366 18 วันที่ผ่านมา +39

    അമേരിക്കയിലെ സർക്കാർ നിലപാടുകൾ ക്കെതിരായി അവിടെയുള്ള ലക്ഷക്കണക്കിന് ജനങ്ങൾ "സേവ് ഫലസ്തീൻ എന്ന മുദ്രാവാക്യവുമായി തെരുവിൽ പ്രകടനം നടത്തുന്നത് നാം കണ്ടതാണ്. അതിനാൽ ആ ജനങ്ങള രക്ഷിക്കാൻ ഇറാൻ അമേരിക്കയിലേക്ക് സഹായ വാഗ്ദാനം നൽകാമെന്ന് പറഞ്ഞത് പ്രശംസാർഹമാണ്.

  • @backerpadath7145
    @backerpadath7145 18 วันที่ผ่านมา +40

    ഈ മനസ്സിന് നന്ദി പറയുന്നു ♥️👌👍

  • @nadiyanadiya7743
    @nadiyanadiya7743 18 วันที่ผ่านมา +56

    രണ്ടാഴ്ച കൂടി കത്തിക്കഴിഞ്ഞിട്ടൊക്കെ സഹായിച്ചാൽ പോരെ
    സഹായിക്കാൻ എന്തിനാ തിടുക്കം കൂട്ടുന്നത്
    ആരൊക്കെ സഹായിക്കാൻ ചെന്നാലും അളളാഹു റബ്ബുൽ ഇസ്സത്തായ തമ്പുരാൻ തീരുമാനിക്കാതെ തീ അണയില്ല

  • @ibrahimvazhakkad3957
    @ibrahimvazhakkad3957 18 วันที่ผ่านมา +21

    അല്ലാഹു തന്ത്രജ്ഞാനികളിൽ വച്ച് ഏറ്റവും വലിയ തന്ത്രജ്ഞാനിയാകുന്നു

  • @jafarmeyana4703
    @jafarmeyana4703 18 วันที่ผ่านมา +12

    രണ്ട് രാജ്യങ്ങളും ശത്രുക്കളാണെങ്കിലും, ഒരു രാജ്യത്തിന് എന്തെങ്കിലും സംഭവിക്കുമ്പോൾ, ആ ശത്രു രാജ്യം എല്ലാം മറന്ന് അവരെ സഹായിക്കാൻ മുന്നോട്ടുവരുന്നു. ലോകത്ത് ആദ്യമായി സഹായിക്കാൻ മുന്നോട്ടുവന്നതും ഇറാൻ തന്നെ. എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിന്നു.

  • @nanosand1490
    @nanosand1490 18 วันที่ผ่านมา +43

    അതാണ് മാന്യത

  • @naseema4351
    @naseema4351 18 วันที่ผ่านมา +40

    ഇറാൻ എന്തിന് സഹായിക്കണം ഒരിക്കൽ ഫലസ്തീൻ സഹായിച്ചതിന് ഫലം എന്നും അവർ അനുഭവിക്കുന്നു എത്ര കിട്ടിയാലും ബോധം വരാത്ത മനുഷ്യർ മനുഷ്യർ മനുഷ്യർ

    • @Butterfly1384-w5b
      @Butterfly1384-w5b 18 วันที่ผ่านมา

      ഇസ്ലാമിന്റെ മാധുര്യം കണ്ട് ബുദ്ധിയുള്ളവർക്ക് ഇസ്‌ലാമിലേക്ക് കടന്നു വരാൻ വേണ്ടിയാണ് അല്ലാഹു ഇങ്ങനെ പല ദുരന്തങ്ങളും വയ്ക്കുന്നത്.ഇതിനെ അല്ലാഹുവിന്റെ ഹിക്മത്ത് എന്ന് പറയും

  • @abdullakkt
    @abdullakkt 18 วันที่ผ่านมา +20

    ഗാസയിലും കുടി വെള്ളം ഇല്ല

  • @abdumanjeri4932
    @abdumanjeri4932 18 วันที่ผ่านมา +23

    ദിക്കാരികൾക്കുള്ള ചെറിയ താക്കീത് ☝️☝️☝️

  • @Mashaallah-c9q
    @Mashaallah-c9q 18 วันที่ผ่านมา +32

    അവരുടെ അഹങ്കാരം കുറച്ച് അങ്ങ് കത്തി നശിക്കട്ടെ എന്നിട്ട് സഹായം ചോദിക്കുവാണെങ്കിൽ കൊടുക്ക് അല്ല പിന്നെ

  • @Khalid-i2w9q
    @Khalid-i2w9q 16 วันที่ผ่านมา +1

    വേണ്ടാ വിശ്വാസിക്കാൻ കൊള്ളില്ല അമേരിക്കയെ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 18 วันที่ผ่านมา +52

    ഇസ്ലാമിന്റെ പവർ. ഇറാൻ. ലോക രാഷ്ട്രങ്ങക്ക് അറിയിച്ച് കൊടുത്തു

    • @anasanasvarkala7562
      @anasanasvarkala7562 18 วันที่ผ่านมา

      എന്ത് അറിയിച്ചു എന്ന്🤔🤔 കുറെ മനുഷ്യരെ കൊല്ലിക്കാൻ കഴിഞ്ഞതോ എന്ത് നേടി ഇതൊക്കെ കൊണ്ട് ഫലസ്തീൻ സ്വതന്ത്രമായോ 🤔🤔

    • @anasanasvarkala7562
      @anasanasvarkala7562 18 วันที่ผ่านมา

      കോപ്പാണ് ശക്തി ചുമ്മാ പ്രദർശനം ..... വെള്ളം ഇല്ലാത്തടുത്ത് ആള് ചെന്ന് എന്ത് ഉണ്ടാക്കാനാണ്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 18 วันที่ผ่านมา +57

    Iran ഇത്രെയും നല്ല രാഷ്ട്രം ആയിരുന്നോ

    • @noorjahanbinoorjahanbi
      @noorjahanbinoorjahanbi 18 วันที่ผ่านมา +1

      അതെ

    • @User-ev7gm
      @User-ev7gm 15 วันที่ผ่านมา

      എന്നിട്ടെന്താ ഫലസ്തീനെ രരക്ഷി ക്കാത്തിരുന്നേ.. 🤔

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 13 วันที่ผ่านมา

      പലസ്തീനിനെ നാലു ഭാഗത്ത് നിന്ന് സഹായിച്ചതും, ഇസ്റായിലിനെ തലങ്ങും വിലങ്ങ അക്രമിക്കാൻ സഹായിച്ചതും ഇറാനല്ലാതെ മറ്റാരാണ്!!

  • @abdurahmankv273
    @abdurahmankv273 18 วันที่ผ่านมา +8

    മരണസംഖ്യ കുറയട്ടെ

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 18 วันที่ผ่านมา +86

    അതാണ് ഇസ്ലാം എല്ലാവരും കണ്ടു പഠിക്കട്ടെ

  • @SalamKas-jn7iq
    @SalamKas-jn7iq 17 วันที่ผ่านมา +1

    അമേരിക്കയിലുള്ള നിരപരാധികൾ ആയ ആളുകളെഅല്ലാഹു കാക്കട്ടെ തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ

  • @HaneefaK-m9t
    @HaneefaK-m9t 18 วันที่ผ่านมา +14

    പാവപെപട്ട മനുഷ്യരെ കൊന്നോടുക്കുന്ന എന്തെല്ലാം സംവിധാനങ്ങൾ . അമേരിക്കയിൽ ഉണ്ടോ അതെല്ലാം ഈ കൂട്ടത്തിൽകത്തിച്ച് കളയണെ അള്ളാ

    • @ishaqshiriya4321
      @ishaqshiriya4321 18 วันที่ผ่านมา +1

      Aameen

    • @Moitu123Kgd
      @Moitu123Kgd 17 วันที่ผ่านมา

      ആമീൻ

    • @HAMEEDCHT
      @HAMEEDCHT 17 วันที่ผ่านมา

      ആമീൻ

  • @usmanmp7742
    @usmanmp7742 17 วันที่ผ่านมา +1

    നിരപരാധികളായ ജനങ്ങളെയും, അവരുടെ ഭവനങ്ങളെയും ദൈവം രക്ഷിക്കട്ടെ.

  • @EkNizar
    @EkNizar 16 วันที่ผ่านมา

    നരപരാധികൾ ആയ ജനങ്ങളെ
    ദുരന്തങ്ങളിൽ നിന്നും രക്ഷിക്കണേ അല്ലാഹ്, ameen

  • @MuhammedMusthafa-c1p
    @MuhammedMusthafa-c1p 18 วันที่ผ่านมา +32

    അമേരിക്കയെ ആര് സഹായിച്ചാലും അത് തികച്ചും ആത്മഹത്യാപരമാണെന്നതിൽ സംശയമില്ല ആരും സഹായിക്കാതിരിക്കട്ടെ . കൊടുത്ത കൈക്ക് കടിക്കാനുള്ള അവസരം അമേരിക്ക മുതലാക്കും നെറികെട്ടവരെ ആരും സഹായിക്കാതിരിക്കട്ടെ: യെന്ന് പ്രാർത്ഥിക്കുന്നു

    • @sainudheenme561
      @sainudheenme561 18 วันที่ผ่านมา +7

      ഇസ്രയേലിനെ ഒരു സഹായം ചെയ്തതാണ് ഫലസ്തീൻ എന്ന് അനുഭവിക്കുന്നത്

    • @sravanam-sasi
      @sravanam-sasi 18 วันที่ผ่านมา

      ഇറാന്റെ സഹായം അമേരിക്ക സ്വീകരിക്കുകയില്ല. അമേരിക്കയുടെ ചങ്കിനാണു ഇറാൻ അടിച്ചിരിക്കുന്നത്

  • @Allahuakber-l6
    @Allahuakber-l6 17 วันที่ผ่านมา +2

    ഫലസ്തീനിലെ ജനങ്ങളെ ഒരുപാട് കത്തിച്ച അല്ലേ അമേരിക്ക അവരും അറിയട്ടെ ഇതിൻറെ വേദന

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 17 วันที่ผ่านมา +4

    ഇതിനുമുമ്പ് കൊച്ചുകുട്ടികളുടെ മരണവും കരച്ചിലും ഞങ്ങൾ ഒരുപാട് കണ്ടതാണ് ആരും സഹായിക്കാൻ ഇല്ലായിരുന്നു കുഞ്ഞുമക്കളുടെ കരച്ചിൽ എന്തായിരുന്നു അല്ലാഹു വലിയവനാണെന്ന് ഓർമ്മവേണം

    • @shijask630
      @shijask630 17 วันที่ผ่านมา

      ഞാനിത് എൻറെ അല്ലാഹുവിനോട് പറയും എന്നു കരഞ്ഞു പറഞ്ഞ ഫലസ്തീനിക്കുട്ടിയെ ഓർമ്മ വരുന്നു

  • @8wondeRss
    @8wondeRss 17 วันที่ผ่านมา +2

    അമേരിക്കൻ ഭരണകൂടം തുലയട്ടെ
    കാട്ട്തീയിലകപെട്ട എന്റ സഹോദരങ്ങൾകുണ്ടായ നഷ്ടത്തിന് ദൈവം അവർക് പ്രതിഫലം നൽകട്ടെ😢
    കാരണം ഗാസക്ക് വേണ്ടി തെരുവിലിറങ്ങിയ ജനതയാണ് അവിടത്തെ സാധാരണക്കാർ

  • @AbdulSalam-qk3ry
    @AbdulSalam-qk3ry 17 วันที่ผ่านมา +2

    ചതിച്ചിരുന്ന ഒരു രാജ്യം ഇപ്പോൾ ദൈവം നേരിട്ട് പണി തുടങ്ങി

  • @AntoRafeek
    @AntoRafeek 18 วันที่ผ่านมา +9

    ഞങ്ങൾക്ക് എന്തിനും കഴിവുണ്ട് എന്ന് അഹങ്കാരം പറഞ്ഞിരുന്ന അമേരിക്ക ... അല്ലാഹുവാണ് വലിയവൻ എന്ന് അവർ കരുതിയില്ല... ഇത് അല്ലാഹുവിന്റെ ഒരു മുന്നറിയിപ്പ് മാത്രം ആയിരിക്കും.. അവിടെയും അല്ലാഹു അവരോടു ഒരു കാരുണ്യം കാണിച്ചു കൂടുതൽ മനുഷ്യരെ മരണത്തിലേക്ക് പെടുത്തിയില്ല എന്നതാണ് .. പക്ഷെ ഇനിയും അവരുടെ പ്രവർത്തനം നന്നാക്കിയില്ലെങ്കിൽ ഇതിലും വലിയ പ്രശ്നത്തിൽ അവർ അകപ്പെടും........
    "അല്ലാഹു ഖുർ ആനിൽ പറയുന്നു അല്ലാഹു ഒന്നും അറിയുന്നില്ല കാണുന്നില്ല എന്ന് നിങ്ങൾ കരുതരുത് അവരുടെ സമയം വരുമ്പോൾ അല്ലാഹു അവരെ പിടി കൂടുക തന്നെ ചെയ്യും. 🙏🏾

  • @pathukutty73
    @pathukutty73 16 วันที่ผ่านมา +1

    What is the situation Iraq and Afghanistan and falastheen gasa labnon people ❤❤❤❤❤🎉🎉🎉🎉🎉🎉

  • @AivaJohny
    @AivaJohny 18 วันที่ผ่านมา +10

    ലോകത്തു നന്മ വിള യാടാൻ ആയിരിക്കും ഈ കാട്ടു തീ അവതരിച്ചത്....

    • @User-ev7gm
      @User-ev7gm 15 วันที่ผ่านมา

      പിന്നെ കയ്യിലിരിപ്പിന്റെ ആണ്..

  • @AbdulKalam-gx1zi
    @AbdulKalam-gx1zi 16 วันที่ผ่านมา

    താങ്ക്സ് ഗോഡ്

  • @AbubakarAbu-b3o
    @AbubakarAbu-b3o 18 วันที่ผ่านมา +6

    Free palastine🌹🌹🌹🌹🌹

  • @SeydaliAli-i5e
    @SeydaliAli-i5e 18 วันที่ผ่านมา +1

    Ma Sha allah

  • @ahammedkutty1228
    @ahammedkutty1228 18 วันที่ผ่านมา +37

    തത്കാലം കുറച്ച് ദിവസം മിണ്ടാതെ ഇരിക്ക് അഹങ്കാരം കുറയട്ടെ എന്നിട്ട് മതി സകായം അല്ല പിന്നെ

  • @Erumad
    @Erumad 17 วันที่ผ่านมา

    Masha Allah

  • @Nisuruhan
    @Nisuruhan 18 วันที่ผ่านมา +3

    അല്ലാഹുവേ നല്ല മനുശ്യർ അവിടെയും ഉണ്ടാകും നി ശമനം നൽകേണേ

  • @NahakhanHasshim
    @NahakhanHasshim 18 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @IbrahimIbru-y8j
    @IbrahimIbru-y8j 18 วันที่ผ่านมา +1

    👍🏻👍🏻👍🏻👏🏻

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 18 วันที่ผ่านมา +2

    പരിശുദ്ധ പ്രവാചകൻ ഇസ്‌ലാം മതത്തിലൂടെ പഠിപ്പിച്ചത് അതാണ്..

  • @Shafivakkar
    @Shafivakkar 18 วันที่ผ่านมา +1

    ❤👍👍👍🌹🌹🌹🙏Bravo's 🎉

  • @naserbv2740
    @naserbv2740 18 วันที่ผ่านมา +2

    അതാണ് ഇസ്‌ലാം

  • @jabbarmarangattu2998
    @jabbarmarangattu2998 18 วันที่ผ่านมา +1

    Good

  • @fidhafathimapa6567
    @fidhafathimapa6567 18 วันที่ผ่านมา +2

    👍🏻❤

  • @MKMAli-b9g
    @MKMAli-b9g 18 วันที่ผ่านมา +1

    ലോകത്ത്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 18 วันที่ผ่านมา +12

    ഇറാൻ ഇപ്പോൾ അത് പറഞ്ഞെങ്കിൽ അത് ഹീറോ

  • @ShihabudheenShamil
    @ShihabudheenShamil 13 วันที่ผ่านมา

    Uppu. Thinnaver. Vellem. Kudicha. Mathiyaavoo

  • @latheefpurayil51
    @latheefpurayil51 18 วันที่ผ่านมา

    Good 👍👍👍 alhathurella

  • @BasheerBasheer-n1w
    @BasheerBasheer-n1w 18 วันที่ผ่านมา +4

    അവരുടെ പ്രവർത്തിയുടെ ഫലം തന്നെ. അള്ളാഹു അക്ബർ.,...

  • @cksidheequechakkara7084
    @cksidheequechakkara7084 18 วันที่ผ่านมา +3

    ഒടുക്കം കണ്ടാലല്ലേ തുടക്കം കാണാൻ പറ്റു 🤣

  • @shajimonsamuel1153
    @shajimonsamuel1153 18 วันที่ผ่านมา

    Nannayiiii Anubhavikkattaaaaa Lokhaaa Rajakkanmarrr

  • @trichurvoice
    @trichurvoice 17 วันที่ผ่านมา

    ഇറാൻ 👍👍🌹

  • @alexanderm8022
    @alexanderm8022 18 วันที่ผ่านมา +1

    Puri mone kothippille

  • @Rasnaaa
    @Rasnaaa 17 วันที่ผ่านมา

    NEW YORK?😮😮😮😮

  • @abdulasees3497
    @abdulasees3497 18 วันที่ผ่านมา +4

    ഇതാണ് ഇസ്ലാം പഠിപ്പിക്കുന്ന ത്...

  • @AS-sp8iu
    @AS-sp8iu 18 วันที่ผ่านมา +4

    ഗാസയിൽ മരിച്ചു വീണ പിഞ്ചുകുഞ്ഞുങ്ങളുടെ നിലക്കാത്ത കരച്ചിൽ കേൾക്കുന്നു!

  • @Sajidha12345
    @Sajidha12345 16 วันที่ผ่านมา

    കർമ ഫലം അനുഭവിക്കട്ടെ

  • @muhammedali370
    @muhammedali370 18 วันที่ผ่านมา

    തീയണഞാൽ കാണാം

  • @Sameera1730
    @Sameera1730 18 วันที่ผ่านมา

    ഹായ്

  • @BasheerChenganassery
    @BasheerChenganassery 18 วันที่ผ่านมา +6

    200 ബില്യൺ ഡോളറിൽ കൂടുതൽ നഷ്ടം വരാൻ സാധ്യതയുണ്ട് ഒരുപക്ഷേ അതിൽക്കും മുകളിൽ പോകാനും സാധ്യതയുണ്ട്

  • @naserm599
    @naserm599 17 วันที่ผ่านมา

    Iran. Supear

  • @SirajuddeenSiraj-l1t
    @SirajuddeenSiraj-l1t 18 วันที่ผ่านมา

    👍👍👍❤❤❤

  • @illiyasishans
    @illiyasishans 18 วันที่ผ่านมา +1

    Saloot for iraan ❤❤❤❤❤

  • @azeezkavaal4299
    @azeezkavaal4299 18 วันที่ผ่านมา

    കാലിഫോർണിയാ സ്റ്റേറ്റും, ന്യൂയോർക്ക് സ്റ്റേറ്റും തമ്മിൽ എത്ര ആയിരം കിലോമീറ്റർ അകലമുണ്ടെന്ന് അറിയാമോ.

  • @hamzaaychamza829
    @hamzaaychamza829 16 วันที่ผ่านมา

    തീ ഇറാനിൽ നിന്നും കാറ്റ് കൊറിയ യിൽ നിന്നുമാണ്

  • @subairkunju7533
    @subairkunju7533 14 วันที่ผ่านมา

    ആ സഹായം സ്വീകരിച്ചാലും, പ്ലീസ്

  • @naserm599
    @naserm599 17 วันที่ผ่านมา

    Chayeakhea. Mastear

  • @Chakuss
    @Chakuss 18 วันที่ผ่านมา

    Oru gazza picture americayilum undakkan daivam vijarichu kaanum ....

  • @herogaming5927
    @herogaming5927 17 วันที่ผ่านมา

    സഹായിക്കാൻ ചെന്നാൽ വിഹിതം വാങ്ങേണ്ടി വരും 😡😡😡

  • @shamlajt9989
    @shamlajt9989 16 วันที่ผ่านมา

    സുബ്ഹാനള്ളാ

  • @AjiAji-m2p
    @AjiAji-m2p 14 วันที่ผ่านมา

    ദൈവത്തിന്റെ അടുത്തേക്ക് നോക്കു അപ്പോൾ തിരിച്ചറിയും ആരാണെന്ന്

  • @josephmj7814
    @josephmj7814 17 วันที่ผ่านมา

    Ellakollakarum 1 anu

  • @msz281
    @msz281 18 วันที่ผ่านมา

    കൊടുംകാറ്റ് വല്ലവരും ഉണ്ടാക്കിയതാണോ?

  • @Shanavas-m5g
    @Shanavas-m5g 17 วันที่ผ่านมา

    ആരോ കൂടോത്രം ചെയ്തതാണ് 🤣🤣🤣🤣🤣

  • @AbdulKalam-gx1zi
    @AbdulKalam-gx1zi 16 วันที่ผ่านมา

    1:22 1:24

  • @fasalpk5549
    @fasalpk5549 18 วันที่ผ่านมา +5

    ശത്രുവിനെ സഹായിക്കുക. ശത്രു മിത്രമായി തീരും.

    • @sravanam-sasi
      @sravanam-sasi 18 วันที่ผ่านมา

      അമേരിക്ക മിത്രമായാൽ ഇറാന്റെ നാശമാണ് സംഭവിക്കുക . അമേരിക്ക ചതിയന്മാരാണ്

  • @Noufalnoufunoufu-lj1bh
    @Noufalnoufunoufu-lj1bh 18 วันที่ผ่านมา +1

    Eran പണി ഇരന്നു വാങ്ങുകയാണ്.. അവിടത്തെ സാധാരണ ജനത. ഗസ്സയിലെ പോലെ പാരായണം ചയ്യുന്നത് കണ്ടു.. Iran. ഈ അവസരത്തിൽ റഷിയ ബന്ധം കൂടുതൽ സ്ഥിര മാക്കും...

  • @rimariya1232
    @rimariya1232 17 วันที่ผ่านมา

    God sees the truth but eaits

  • @Simbil8sf
    @Simbil8sf 17 วันที่ผ่านมา

    അല്ലഹുവിന്റ തീരുമാനമാണ് ആര് വിചാരിച്ചിട്ടും കാര്യമില്ല

  • @sakkeermt-py6wb
    @sakkeermt-py6wb 18 วันที่ผ่านมา

    لاحول ولاقوت الاب الله لعليلعضيم

  • @ummerpulikkalthodi4288
    @ummerpulikkalthodi4288 16 วันที่ผ่านมา

    Kannuneerangasuda

  • @zami432
    @zami432 17 วันที่ผ่านมา

    ഇസ്രായേൽ ഒക്കെ എവിടെ പോയി ഒളിച്ചു അമേരിക്കയുടെ ജന്മ സുഹൃത്തുക്കളായിട്ടു ഒരു ചുക്കും ചെയ്തില്ലല്ലോ, ഇത്രയേ ഉള്ളൂ, ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. ഒരു ദിവസം ഈ അഹങ്കാരികൾ ഒക്കെ തീരും എന്ന ഉത്തമ വിശ്വാസമുണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യുമായിരുന്നില്ല

  • @m.pmohammed9366
    @m.pmohammed9366 18 วันที่ผ่านมา

    സിറിയയിലും ഇറാക്കിയും അമേരിക്ക എണ്ണ മേഖല കയ്യടക്കി പട്ടാള ബേസ് നിർമ്മിച്ച് വർഷങ്ങളായി. അവിടെ നിന്ന് എണ്ണ എടുത്ത് അമേരിക്കയിലേക്ക് എത്തിക്കുന്നു. വർഷങ്ങളായി തുടരുന്ന പ്രവൃത്തിയാണത്. ആ നാട്ട് കാര് പറഞ്ഞാലും അവർ അവിടം ഒഴിഞ്ഞ് പോകാൻ തയാറില്ല. അതിലൂടെ കത്തിയ നഷ്ടങ്ങളെല്ലാം പരിഹരിച്ച് പൂർവ്വ സ്ഥിതിയിലാക്കാൻ അമേരിക്കക്ക് ഒരു പ്രയാസവുമില്ല.

  • @tomykabraham1007
    @tomykabraham1007 18 วันที่ผ่านมา +2

    Aakri othiri kittum poyi perukkaan para kho kho many times

  • @RajeevKp-l2z
    @RajeevKp-l2z 18 วันที่ผ่านมา

    🤣🤣🤣🤣 comedy👌🏻👌🏻👌🏻

  • @AbdulNazar-z3m
    @AbdulNazar-z3m 17 วันที่ผ่านมา

    ഒരു പുതിയ പൊതു ശത്രുവിനെ ജന്മം കൊടുക്കുമോ ?

  • @MKMAli-b9g
    @MKMAli-b9g 18 วันที่ผ่านมา

    അതായതു് ഗസയെപ്പോലെ

  • @BasheerChenganassery
    @BasheerChenganassery 18 วันที่ผ่านมา +7

    അമേരിക്ക എന്നുപറയുന്ന ആ രാജ്യത്തെ രക്ഷിക്കാൻ അല്ല ഇറാന്റെ സഹായം ആ നാട്ടിലെ ജനങ്ങളെ രക്ഷിക്കാനാണ് തീർച്ചയായും അവർ എടുത്ത അല്ലെങ്കിൽ പറഞ്ഞ തീരുമാനം വളരെ നല്ലതു തന്നെയാണ് മനുഷ്യർ ഏതു മതവിഭാഗക്കാരായാലും ജീവൻ എല്ലാവർക്കും ഒരുപോലെയാണ് ഇവിടെ ശത്രുത പാടില്ല സഹായിക്കാൻ കഴിയുമെങ്കിൽ അവർക്ക് ആവശ്യമുണ്ടെങ്കിൽ തീർച്ചയായും ഇറാന്റെ സൈനികർ അവിടെ പോകണം മനുഷ്യരെ നമ്പർ വൺ തന്നെയാണ് രക്ഷിക്കണം അവർക്ക് വേണ്ട സഹായം നൽകണം ഇതാണ് മനുഷ്യർ യഥാർത്ഥ മനുഷ്യസ്നേഹികൾ ഇറാൻ യഥാർത്ഥ മനുഷ്യ സ്നേഹികൾ ആണ് എന്ന് ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുന്നു ഇത് സംഘി അല്ല ചാണകം തിന്നുന്ന ചാണകം തിന്നുന്നവരുടെ ചാണകം തിന്നുന്ന കുരിശു സംഘികൾ അല്ല യഥാർത്ഥ മുസ്ലിങ്ങൾ അങ്ങനെയാണ് അവിടെ ജാതി നോക്കില്ല സ്വന്തം അയൽക്കാരനായാലും മറ്റു മതക്കാരനായാലും അവരെ സ്നേഹിച്ചിരിക്കും

    • @pkabdullamaniyur5021
      @pkabdullamaniyur5021 18 วันที่ผ่านมา +4

      അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് തിന്നുന്ന വൻ എന്നിൽ പെട്ട വ നല്ല എന്ന പറഞ്ഞ റസൂലിന്റെ അനിയാ ണ് മുസ്ലിം അതാണ് ഇറാൻ കാണിച്ചത്

  • @JubyJoy-v1h
    @JubyJoy-v1h 13 วันที่ผ่านมา

    Oh oh Iran sahayikan thyarr polum

  • @User-ev7gm
    @User-ev7gm 15 วันที่ผ่านมา

    ഗസ്സയെ സഹായിക്കാൻ ആരും ഉണ്ടായില്ല. ഇപ്പൊ ഇവരെ സഹായിക്കാൻ അറബ് രാഷ്ട്രം

  • @JuniJunais
    @JuniJunais 18 วันที่ผ่านมา

    ലോകത്തിലെ ജനങ്ങളെ അമേരിക്ക ഒരുപാട് വംശഹത്തേക്ക് ഇരയാക്കിയിരുന്നു. ഏറ്റവും കൂടുതൽ പലസ്തീനികളെയാണ്. അതുകൊണ്ട് ഇറാൻ സഹായിക്കേണ്ട ആവശ്യമില്ല. ഇസ്രായേലല്ലേ ഒരുപാട് ആയുധം കൊടുത്തത്. ഇസ്രയേലിനോട് സഹായിക്കാൻ പറയണം. യുക്രിനോടും. ബ്രിട്ടനോടും.

  • @ManzoorAli-s8y
    @ManzoorAli-s8y 18 วันที่ผ่านมา

    Aryan blood is devine👍

  • @Ridu48
    @Ridu48 18 วันที่ผ่านมา +4

    ഇറാനെ അടിക്കാൻ നിൽക്കുന്ന അമേരിക്കയെ ഒരിക്കലും സഹായിക്കരുത് ഇറാൻ, നിങ്ങളെ പോലുള്ള മനുഷ്യന്മാരെയാണ് ലോകത്തിനാവശ്യം,

  • @majeedmajeed9274
    @majeedmajeed9274 18 วันที่ผ่านมา

    Mosad ithintea ponnil undo

  • @davood.pdavood7154
    @davood.pdavood7154 18 วันที่ผ่านมา

    തിരിച്ചടി ഭയാനകം എന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു

  • @basheerahammedbasheer6107
    @basheerahammedbasheer6107 18 วันที่ผ่านมา +1

    മനുഷ്യറക്കല്ലേ മനുഷ്യത്വം ഉണ്ടാകൂ

  • @IbrahimKA-c1h
    @IbrahimKA-c1h 18 วันที่ผ่านมา +1

    Adibaygaramay oru. Pottithayriudagan Sadithaud

  • @AbdullkareemKareem-y2y
    @AbdullkareemKareem-y2y 18 วันที่ผ่านมา +3

    ഈദുജ്ജ്വലമായ നിലപാടാണ് ഇറാൻ എടുത്തത് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഇതാണ് ഇസ്ലാം എന്ന് പറഞ്ഞാൽ അല്ലാഹുവും അല്ലാഹുവിന്റെ ഹബീബ് പറഞ്ഞു പഠിപ്പിച്ചതാണ് ഇതാണ് ഇസ്ലാം ദീൻ എന്ന് പറഞ്ഞാൽ എല്ലാവരും കണ്ണ് കുളിർമയുടെ ഇതെല്ലാം കേൾക്കട്ടെ കാണട്ടെ വായിച്ചു പഠിക്കട്ടെ എത്ര വലിയ ശത്രുവായാലും ശരി എത്ര കുന്ന് കളഞ്ഞാലും ശരി എത്ര പള്ളി പൊളിച്ചാലും ശരി അല്ലാഹു പറയുന്നു നിങ്ങൾ ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയണ്ട എല്ലാം ഞാൻ നോക്കുന്നുണ്ട് അതാണ് ഇപ്പോൾ അമേരിക്കയിൽ ആയത് നമ്മൾ കണ്ടില്ലേ അതുകൊണ്ട് എല്ലാവരും ഇത് കണ്ടെങ്കിലും എല്ലാവരും നിശബ്ദമായി ഇരിക്കുക അല്ലാഹുവിന്റെ ആപത്ത് ആർക്കും തടയാൻ പറ്റുകയില്ല അല്ലാഹു വിധിച്ചാൽ അത് വിധിയാണ് അല്ലാഹു അതല്ലാതെ ഒരു സൃഷ്ടിപ്പിനും അവന്റെ ഒരു അത്ഭുതം അവന്റെ ഒരു ദൃഷ്ടാന്തം ആർക്കും കാണാനോ പ്രവർത്തിക്കാൻ തടയാനും ആർക്കും ഈ ഭൂമി ലോകത്ത് സാധ്യമല്ല അല്ലാഹു അല്ലാതെ ഒരു സൃഷ്ടിപ്പിനും സാധ്യമല്ല ഇത്തരം മാത്രമല്ല ആയിട്ടില്ല അതുകൊണ്ട് എല്ലാ ജനങ്ങളും ഇത് കണ്ട് ഒന്നും പഠിക്കണേ മനസ്സിലാക്കണേ ആരാണ് ലോക പോലീസ് ആരാണ് ലോക സൃഷ്ടാവ് അള്ളാഹു

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 13 วันที่ผ่านมา

      നന്നായി എഴുതാൻ ശ്രമിക്കുക, നന്ദി