Sunitha Kasim is live

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 14

  • @anythingwelike9216
    @anythingwelike9216 วันที่ผ่านมา +3

    സ്വയം പുകഴ്ത്തൽ ലൈവ് 🙏🙏

    • @sunithakasim2812
      @sunithakasim2812  23 ชั่วโมงที่ผ่านมา

      ഒരു സംശയം വേണ്ട അത് തന്നെ ആണ്

    • @anythingwelike9216
      @anythingwelike9216 ชั่วโมงที่ผ่านมา

      @sunithakasim2812 ഉളുപ്പില്ലാത്ത സ്ത്രീ ഒരാളെ സഹായിച്ചു എന്ന് പബ്ലിസിറ്റി ആക്കി ആ സിംപതി മുതലെടുത്തു സോഷ്യൽ മീഡിയയിൽ ഒരിടം കണ്ടെത്തി. താനൂജയുടെ പബ്ലിസിറ്റി മുതലെടുപ്പ് നടത്തി വലിയ മദർ തെരേസ്സ കളിക്കാൻ നാണമില്ലേ. കർമ എന്നൊന്ന് ഉണ്ട് നാളെ തിരിച്ചു അത് നിങ്ങളുടെ കുടുംബത്തിൽ വന്ന് പതിക്കാതിരിക്കട്ടെ. നിങ്ങൾ സ്നേഹിക്കുന്നവർക്ക് ഇതേ അനുഭവം ഉണ്ടാവുമ്പോ അവിടെയും മുതലെടുപ്പിന് ചെല്ലണേ.

    • @sunithakasim2812
      @sunithakasim2812  ชั่วโมงที่ผ่านมา

      @ sure ആയിട്ടും ചെല്ലും മുതൽ എടുക്കാൻ

  • @thahirabeeran9474
    @thahirabeeran9474 วันที่ผ่านมา

    ഞാൻ കട്ട സ്പോർട്ട് സുനി ❤❤❤❤

  • @minimurali252
    @minimurali252 วันที่ผ่านมา +1

    Hai sunu

  • @surendranarayakkool9780
    @surendranarayakkool9780 วันที่ผ่านมา

    ❤❤❤❤❤❤❤

  • @whiterose05
    @whiterose05 23 ชั่วโมงที่ผ่านมา +2

    അനുഭവങ്ങളിലൂടെ ആളുകൾ പാഠം പഠിക്കും. സുനിത ചേച്ചി അനുഭവങ്ങളിലൂടെ ജീവിക്കാനുള്ള കരുത്തതാർജ്ജിച്ചു. പക്ഷെ തനൂജക്ക് അനുഭവങ്ങൾ ഉണ്ടെങ്കിൽ കൂടിയും ഇത്രയും age ആയിട്ടും ജീവിക്കാൻ പഠിച്ചിട്ടില്ല.. ഞാൻ ആദ്യമൊക്കെ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. പിന്നെ അന്ന് വന്നു അമ്മയുടെ ഓപ്പറേഷനു പൈസ ചോദിച്ചപ്പോൾ സിറ്റുവേഷൻ മോശമാണെങ്കിൽ കൂടിയും അത് തനുവിനെ സപ്പോർട്ട് ചെയ്ത എന്നെപ്പോലുള്ള പലർക്കും അതൊരു insulting ആയി തോന്നി. കാരണം ചേച്ചി പറയുംപോലെ ആരെയും depend ചെയ്യാതെ ജീവിതത്തിൽ പൊരുതി വിജയിക്കുന്നത് കാണാനാണ് ഞാൻ ഉൾപ്പെടെ പലരും ആഗ്രഹിച്ചത്. പക്ഷെ ആ ഒരു തലത്തിലേയ്ക്ക് എത്തിപ്പെടാൻ തനുവിന് പറ്റുമെന്നു തോന്നുന്നില്ല. പിന്നെ അതോടു കൂടി support നിർത്തി. കാരണം മറ്റുള്ളവർക്ക് കളിയാക്കാനുള്ള അവസരം thanu ഒരുക്കുമ്പോൾ കൂടെ നിന്ന എന്നെപ്പോലുള്ള ചിലർക്ക് അത് അപമാനം ആയി തോന്നി. പ്രത്യേകിച്ച് സുനിത ചേച്ചി സപ്പോർട്ട് ചെയ്യാനുള്ളപ്പോൾ.. ആഡംബരം കൂടുതലാണ്. ഞാനൊക്കെ ഒരുപാട് ബുദ്ധിമുട്ടി ജീവിക്കുന്ന ആളാണ്. 500 രൂപ കയ്യിലുണ്ടെൽ അതിൽ അല്പമെങ്കിലും സൂക്ഷിച്ചു വെയ്ക്കും. എന്തേലും ആവശ്യം വന്നാൽ ഒരു ധൈര്യത്തിന്. പക്ഷെ thanu ഒരുപാട് ബുദ്ധിമുട്ടി വന്നിട്ടും ചിലവാക്കുന്ന കാര്യത്തിൽ ധാരാളിത്തം കൂടുതലായി തോന്നി. പിന്നെ സുനിത ചേച്ചിക്കും അതിൽ പങ്കുണ്ട്. പൈസ കൊടുക്കുമ്പോളും help ചെയ്യുമ്പോളും എല്ലാ കാലവും ഒരാളുടെ തണലിൽ നിന്നു അയാളുടെ ഉത്തരവാദിത്തമാണ് തന്നെ നോക്കേണ്ടതെന്നുള്ള ഒരു feel ആണ് കൊടുക്കുന്നത്. അത് കഴിഞ്ഞ ഒരു ലൈവിൽ thanu പറയുകയുണ്ടായി. നിങ്ങൾ എന്നെയും സുനിത ചേച്ചിയെയും തെറ്റിക്കാൻ നോക്കുമ്പോൾ ഇപ്പോൾ സുനിത ചേച്ചി തരുന്ന amount നിങ്ങൾ താ. ഞാൻ വരാം എന്നൊക്കെ... തീരെ പൊടി കുഞ്ഞൊന്നുമല്ലല്ലോ തനൂജ. ഇതിനേക്കാൾ കഷ്ടമായി ജീവിക്കുന്ന എത്രയോ ആളുകളുണ്ട്. Saflty pin വരെ വിറ്റു ജീവിക്കുന്ന വികലാംഗർ ഉണ്ട്. അപ്പോൾ മറ്റൊരാളുടെ ആശ്രയത്തിൽ ജീവിക്കാനുള്ള മനോഭാവം കാണിക്കുന്ന തനുവിനോട് എന്തോ മാനസികമായി ഒരകൽച്ച feel ചെയ്തു.പിന്നെ ദേവൂട്ടിയെ ഒരുപാട് ഇഷ്ടമാണ്. പാവം മോൾ. ചേച്ചി എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. അല്ലാതെ നിങ്ങളെ തമ്മിൽ തെറ്റിക്കാൻ വന്നതൊന്നുമല്ല.

  • @camx1336
    @camx1336 วันที่ผ่านมา +2

    Social മീഡിയയിൽ തനുവിനെ സുനിത ഇട്ടുകൊടുത്തു എന്ന് വിശാസിക്കൂന്നവരെ കുറ്റം പറയാനും പറ്റില്ല. സുനിതയെ മനസ്സിലക്കിയവർക്കറിയം അത് എന്തിനാണ് എന്ന്. അതുകൊണ്ട് കുറെ വെളിപ്പെടുത്തലുകൾ ഉണ്ടായി. Firstaffol കല്യണബ്രോക്കറിൻ്റെ msg. Pinne തനുവിൻ്റെ opp. നിൽക്കുന്നവരുടെ നിലവാരം. എല്ലാവരും iron lady യോടു chatting നു vannille. ഇതിൽക്കൂടുതൽ എന്തു വേണം നമ്മുടെ ക്ഷിപ്ര കോപിക്ക്. സുനി പിണങ്ങരുത് വെറുതെ പറഞ്ഞതാ എങ്കിലും അതൊരു fact അല്ലെ.

    • @sunithakasim2812
      @sunithakasim2812  วันที่ผ่านมา +2

      ഇല്ല മനസ് ആർക്കും ഒന്നും മനസിലായില്ല ബട്ട്‌ എനിക്ക് കുറച്ചു കൂടി മബാസിലായി എന്റെ കൂടെ ഒരു ദൈവിക കരം കൂടെ ഉണ്ടെന്നു 😍

    • @camx1336
      @camx1336 วันที่ผ่านมา +1

      ​@@sunithakasim2812അത് മാത്രം മതിയേടോ മുമ്പോട്ട് പോകാൻ. ഇത്രയും അനുഭവങ്ങൾ ഉള്ള ആളിനോട് ഒന്നും പറഞ്ഞ് തരേണ്ട ആവശ്യം ഇല്ലല്ലോ. എന്തായാലും തനൂജ ബോൾഡ് ആയിക്കൊണ്ടിരിക്കുന്നു. അതു തന്നെ അല്ലെ നമ്മുടെ മെയിൻ കാര്യം.. ഇനി അവർക്കൊരു സ്ഥിര വരുമാനം അതും കൂടെ കഴിഞ്ഞാൽ സുനിയുടെ മിഷൻ സക്സസ് ആകും എന്ന് കരുതുന്നു. Best of luck

    • @sunithakasim2812
      @sunithakasim2812  วันที่ผ่านมา +1

      @@camx1336 sure

    • @camx1336
      @camx1336 22 ชั่วโมงที่ผ่านมา

      ​@@sunithakasim2812♥️♥️