എന്റെ പൊന്നു ബ്രോ ആരെയും സപ്പോർട്ട് ചെയ്തു ഞാൻ പറയുന്നില്ല ഒന്നേ പറയുന്നുള്ളു രക്ഷിതാക്കൾ നമ്മുടെ നല്ലതിന് വേണ്ടി പറഞ്ഞു കൂടെ നിർത്തുമ്പോൾ അത് പഴഞ്ചൻ ആണെന്ന് പറഞ്ഞു മാറ്റി നിർത്തും ഇപ്പോൾ അനാവശ്യ കൂട്ടുകെട്ട് കൂടിയതിന്റെ ഫലം എന്തായി. ബാലുച്ചേട്ടന്റ അച്ഛനും അമ്മയും ആണ് ശെരി അതിൽ ഒരു മാറ്റവും ഇല്ല.
ചിലർക്ക എരിതീയിൽ എണ്ണയൊഴിക്കാൻ താത്പര്യം ഉണ്ടാകും മാതാപിതാക്കളെ സ്നേഹിച്ചിരുന്ന ആ മകൻ ഇഷ്ടപ്പെട്ട പെണ്ണിനെ സ്വീകരിച്ചിരുന്നെങ്കിൽ ഇത് വരുമായിരുന്നില്ല എന്ന് കരുതാം മക്കൾ തങ്ങളുടെ ഇഷ്ടത്തിൽ നിക്കാത്തത് മാതാപിതാക്കൾ ഇഷ്ടപ്പെട്ടുകയില്ല. ഇത്തരം സന്ദർഭത്തിൽ മരുമകളെ കുറ്റപ്പെടുത്താനേ ശ്രമിക്കൂ. ഇവിടെ സാമ്പത്തിക പ്രശ്നങ്ങൾ കൂടി ഉണ്ട് എന്ന് തോന്നുന്നു
താങ്കൾ ചില വാക്കുകളെ അമിതമായി പോസ്റ്റുമോർട്ടം ചെയ്യുന്നതായി തോന്നുന്നു. സാധാരണ സംസാര ഭാഷയിൽ വരാവുന്ന കാര്യങ്ങളാണ് പറയുന്നത്. താങ്കൾക്ക് വേറെ വിഷയം ഒന്നും കിട്ടിയില്ലേ
Well said bro.ഞാനും ആ ഇന്റർവ്യു കണ്ടിരുന്നു. എനിക്കും താങ്കൾ പറഞ്ഞപോലെ തന്നെ ആണ് തോന്നിയത്.
👍👍👍
എന്റെ പൊന്നു ബ്രോ ആരെയും സപ്പോർട്ട് ചെയ്തു ഞാൻ പറയുന്നില്ല ഒന്നേ പറയുന്നുള്ളു രക്ഷിതാക്കൾ നമ്മുടെ നല്ലതിന് വേണ്ടി പറഞ്ഞു കൂടെ നിർത്തുമ്പോൾ അത് പഴഞ്ചൻ ആണെന്ന് പറഞ്ഞു മാറ്റി നിർത്തും ഇപ്പോൾ അനാവശ്യ കൂട്ടുകെട്ട് കൂടിയതിന്റെ ഫലം എന്തായി. ബാലുച്ചേട്ടന്റ അച്ഛനും അമ്മയും ആണ് ശെരി അതിൽ ഒരു മാറ്റവും ഇല്ല.
👍
ബാലയുടെ ഭാര്യ ലക്ഷ്മി ഒരു നല്ല സ്ത്രീയാണ് ❤
🙏
സത്യം ആ പള്ളിയിൽ അച്ഛൻ ഒരു ആവിശ്യം ഇല്ലാത്ത കാര്യം ആണ് ചെയുന്നത്. അയാൾക്ക് വിവരം ഇല്ല
👍👍
എനിക്കും തോന്നി ഇയാളെന്തിനാ ഇങ്ങനെ കിടന്നു ചെലക്കുന്നത് എന്ന്.. മാമുക്കോയടെ ഹിറ്റ് dialogue പറയാനാ തോന്നിയത്... "ഒരുത്തൻ ചാവാൻ കെടക്കുമ്പോൾഅല്ല ചെറ്റ വർത്താനം പറയേണ്ടത്" എന്ന്.. അല്ല പിന്നെ
👍correct
Well said bro.... ഇത് കേട്ട കൂടുതൽ ആൾക്കാർക്കും ഇത് തോന്നിയിട്ടുണ്ടാകും. ഇവനെയൊക്കെ ആരാണോ priest ആക്കിയത് 😡😡😡😡
👍
Well said
👍
❤❤❤
❤️
Satyam. Ithu okke veruthae waste purohithan. Kashtam
👍correct
ചിലർക്ക എരിതീയിൽ എണ്ണയൊഴിക്കാൻ താത്പര്യം ഉണ്ടാകും മാതാപിതാക്കളെ സ്നേഹിച്ചിരുന്ന ആ മകൻ ഇഷ്ടപ്പെട്ട പെണ്ണിനെ സ്വീകരിച്ചിരുന്നെങ്കിൽ ഇത് വരുമായിരുന്നില്ല എന്ന് കരുതാം മക്കൾ തങ്ങളുടെ ഇഷ്ടത്തിൽ നിക്കാത്തത് മാതാപിതാക്കൾ ഇഷ്ടപ്പെട്ടുകയില്ല. ഇത്തരം സന്ദർഭത്തിൽ മരുമകളെ കുറ്റപ്പെടുത്താനേ ശ്രമിക്കൂ. ഇവിടെ സാമ്പത്തിക പ്രശ്നങ്ങൾ കൂടി ഉണ്ട് എന്ന് തോന്നുന്നു
👍
Njan vilikkan irrunnathanu aniyan vilichu ithu palliyil achanalla ithu manapoorvam Balauvinte Achaneyum Ammayeyum Manapoorvam avare kondu Lekshmiyekurich negative parayippikkuvan aanu palliyil achante vesham ketti vannathu Achaneyum Ammeyuyum commend idunnavar therivilikkan vendi
agane akan sadhyatha undooo?🤔
👌🏽98℅ kupoayakkarum ee mentality ullavara bro🤦♀️
👍
Achananoennu enikkum thonni😢
👍
താങ്കൾ ചില വാക്കുകളെ അമിതമായി പോസ്റ്റുമോർട്ടം ചെയ്യുന്നതായി തോന്നുന്നു. സാധാരണ സംസാര ഭാഷയിൽ വരാവുന്ന കാര്യങ്ങളാണ് പറയുന്നത്. താങ്കൾക്ക് വേറെ വിഷയം ഒന്നും കിട്ടിയില്ലേ
innathe kalathe athikamati postmortum cheythite karyam olluu
ഇപ്പോൾ എന്തായി
?
Oru request varunnavar Lekshimiye kurichu chothikunna kuthi thiriupp question onnum answer kodukkathirikkuka manapoirvan Balu inte Achaneyum Ammeyum therivillippikkannulla paripadiya nu athu kanumppole manasilakum
👍
പള്ളിയിൽ അച്ഛൻറെ പണി ഇതാണോ. എന്തായാലും ആള് കൊള്ളാല്ലോ. കുത്തിത്തിരിപ്പ്😂😂
ithoke ane enne thonunnu ippol pani😂
Thaan ambalathil poojariye vilichu ippo vilicha theri oke .allathe njagade achen maare parayan varathe.
😂😂 noki irikuvarnu igane oro itethine😂😂....thenditharam kanichal poojari alla achan anegilum parayum...kto chechi
❤❤❤❤❤
🙏