ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നേപ്പാളി പെണ്ണിനെ കാമുകൻ ഗുണ്ടകൾക്ക് കൊടുത്തു | kerala

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2024
  • 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #kerala
    #malayalam
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : www.facebook.c...
    FOLLOW Us On : ...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #malayalam news live
    #funny malayalam vines
    #malayalam vine
    latest malayalam news
    #malayalamcomedy
    #klprank
    #kerala
    #malayalam
    #comedy
    #prank
    #kerala news
    #funny
    #prank video
    #trollmalayalam
    #trollkerala
    For Business Enquires : klprank007@gmail.com

ความคิดเห็น • 1.6K

  • @kl_prank
    @kl_prank  5 หลายเดือนก่อน +392

    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

    • @1975sanjeev
      @1975sanjeev 5 หลายเดือนก่อน +5

      😊

    • @srank4014
      @srank4014 5 หลายเดือนก่อน +13

      Agraham ond ellarkum ningale ariya 🙂

    • @mrx_o8006
      @mrx_o8006 5 หลายเดือนก่อน

      Bro mic vchittum manasillayille aa kochin 🙂 thudakathil ath evdea aarnhu ippo endingil evdea irikknhea 🤣🤣 ithinh invisible camera man nhu onnhum parayanhilla ith onnh notice chytha madhi

    • @coolguy8030
      @coolguy8030 5 หลายเดือนก่อน +1

      Oru chodiyam...aa penkuttiyode evidenna enne chodichepol..."Darjeeling" enne paranjethayitane njan kettethe. Athe West Bengalille (part of India) oru city annello!!! Njan kettethe thetti thetti poyethe aano??? 🤔🤔🤔

    • @LitheshRajan
      @LitheshRajan 5 หลายเดือนก่อน

      ORU PENNINE 20 MINUTE OOLAM RAG CHEYYALUM KARAYIKKALUM AANO PRANK......ULUPPUNDO ENN CHOTHIKKUNNILLA...... ATH LEVALESHAM ILLENNU MANASSILAYI......

  • @Shahulhameed.1
    @Shahulhameed.1 5 หลายเดือนก่อน +1933

    അച്ചോടാ എന്തൊരു പാവം പെണ്ണ് 😂♥️

    • @abhijith2308
      @abhijith2308 5 หลายเดือนก่อน +7

      😊

    • @Appakala520
      @Appakala520 5 หลายเดือนก่อน

      പോട പൊട്ടാ അവന് നല്ല അടി അവടകൈയ്യിൽ നിന്ന് കിട്ടി ഇതാണോ പാവം

    • @titaniktitanik216
      @titaniktitanik216 5 หลายเดือนก่อน

      Athe athe kittiya adiyal cherukkan mulli kannum

    • @IOSBABY
      @IOSBABY 5 หลายเดือนก่อน +6

      എന്നിട് എന്നിട്ട്

    • @akashkumarn6580
      @akashkumarn6580 4 หลายเดือนก่อน +4

      Ayinn baasha ariyillallooo

  • @FathimaFathi-rn7ms
    @FathimaFathi-rn7ms 5 หลายเดือนก่อน +448

    കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട prank ഇതാണ്, നന്നായിട്ടുണ്ട്, കുറേ ചിരിച്ചു പോയി, പിന്നെ നൗഫൽ bro കലക്കി, super അഭിനയം 👍👍, ഇതു പോലത്തെ ബോറടിപ്പിക്കാത്ത പ്രാങ്കാണ് വേണ്ടത് 👍👍

    • @aravindpradeep887
      @aravindpradeep887 5 หลายเดือนก่อน +5

      Aa kochine panic attack varanjath bhaagyam🤌😀

  • @Azd_227
    @Azd_227 5 หลายเดือนก่อน +788

    mr കിച്ചു , പ്രാങ്ക് കണ്ടിട്ട് ഒരു കൂട്ടം നേപ്പാളിലേക്കുള്ള വണ്ടി കേറീട്ടുണ്ട് 😂
    (ഇവിടുള്ള മൊണ്ണകളായ കാന്താരികളെ വെച് നോക്കുമ്പോ നേപ്പാളികളൊക്കെ മാലാഖയാണ് അണ്ണാ )🤣

    • @ajuuuhhh_
      @ajuuuhhh_ 3 หลายเดือนก่อน +7

      😂😂

    • @Kick_and_rush-17
      @Kick_and_rush-17 3 หลายเดือนก่อน +14

      Lucknow vazhi Kathmanduvillekku oru yathra athu vallathoru anubhavam ahnu 😂

    • @TMCchokko123
      @TMCchokko123 2 หลายเดือนก่อน +7

      Ninakk ippo kittum nokki ninno,kattalan😂😂😂

    • @Someoneiknow540
      @Someoneiknow540 2 หลายเดือนก่อน +3

      Pinne.. ivdan ponathellam nalla budhi ullavarum samadana priyarum ayond kollam😌😂

    • @Gene_143
      @Gene_143 2 หลายเดือนก่อน +2

      Enthonna agne ag tazthi ida ann... 😐🥲... Sagadonulla ennalum cheriya oru veshamam🥲

  • @Ajmal2007
    @Ajmal2007 5 หลายเดือนก่อน +115

    അവൻ ഭാഗ്യവാൻ ആണ് നേപ്പാളി പെണ്ണ് എന്ദ് ക്യൂട്ട് അട ആ കുട്ടിക്ക് അവനോട് ഉള്ള സ്നേഹം ഈ വീഡിയോ ഇൽ കാണാം ❤

  • @trollan945
    @trollan945 5 หลายเดือนก่อน +362

    He is the luckiest boyfriend in the world❤ she is a gem 😊

    • @ansafalikhan
      @ansafalikhan 4 หลายเดือนก่อน +21

      Idh pole 😂😂mumb oru gem ondarnnu😂appuz

    • @adhuxd6539
      @adhuxd6539 3 หลายเดือนก่อน

      ​@@ansafalikhan njanum avale vichariche ollu

    • @Duker-cv5pz
      @Duker-cv5pz 3 หลายเดือนก่อน +5

      @@ansafalikhan 🤣 annum ellarum ithupolaa parajath ,enitt 🤣

    • @Tlad4790
      @Tlad4790 3 หลายเดือนก่อน

      Aaran?

    • @adhuxd6539
      @adhuxd6539 3 หลายเดือนก่อน +2

      @@Tlad4790 appuz അവസാനം ഒരു bengali ആയിട്ട് ഉള്ള പിടിച്ചു

  • @enikpearilla1709
    @enikpearilla1709 5 หลายเดือนก่อน +119

    കൊച്ചു ഇത്രക്ക് പാവം ആയിപോയെങ്കിലും സ്വന്തം ജീവനിൽ കൊതിയുണ്ട് 🤣🤣🤣

    • @rameesh531
      @rameesh531 3 วันที่ผ่านมา +2

      she is intelligent

  • @emperor5763
    @emperor5763 5 หลายเดือนก่อน +169

    16:25 ❤ that smile

  • @Introvert225
    @Introvert225 5 หลายเดือนก่อน +395

    ഇനി നേപ്പാളിൽ പോയി പെണ്ണ് നോക്കുന്നത് ആണ് നല്ലത് കേരളത്തിൽ ഉള്ളതിനേക്കാൾ എന്തുകൊണ്ടും നല്ലത് അണ്

    • @AbhijithGs-id5kp
      @AbhijithGs-id5kp 5 หลายเดือนก่อน +10

      Sthym

    • @kkishork
      @kkishork 5 หลายเดือนก่อน +4

      💯

    • @sinankc2907
      @sinankc2907 5 หลายเดือนก่อน +6

      നെപ്പലിലൊന്ന്നും പോണ്ട ബാംഗ്ലൂരിൽ പോയാൽ കിട്ടും 😅

    • @Introvert225
      @Introvert225 5 หลายเดือนก่อน +1

      @@sinankc2907 അവിടത്തെ വെടിച്ചികളെ ആർക്ക് വേണം🤢

    • @KuRoSaKiii_IcHiG0
      @KuRoSaKiii_IcHiG0 5 หลายเดือนก่อน +15

      ​@@sinankc2907athe athe nee kettaan nokkiya ninte koode varum pitte dhivasam vere aarwlum vilicha avrde koodeyum pokum enney ullu😂😂

  • @Wosa9895
    @Wosa9895 5 หลายเดือนก่อน +181

    Bro നമ്മൾ മനസിലാക്കാനുള്ള ഒരു കാര്യം എന്തെന്നാൽ നമ്മൾ നേപ്പാളിൽ ഒറ്റക്ക് പോയിട്ട് നേപ്പാളികൾ ചേർന്ന് നമ്മളെ കൊല്ലും എന്നൊക്കെ പറഞ്ഞ് നമ്മളെ പ്രാങ്ക് ചെയ്തലുള്ള ഒരു അവസ്ഥ...ആലോചിക്കാൻ വയ്യ...
    എന്തായാലും കിച്ചു bro കലക്കി🔥🔥..supporting artists 🔥
    ഇനിയും ഉയരങ്ങളിലേക്ക് KL PRANK പറക്കട്ടെ....All the best...❤❤

  • @jewelmartin324
    @jewelmartin324 5 หลายเดือนก่อน +20

    ഇത്രയും സംസാരത്തിന്റെ ഇടക്ക് കത്തിക്ക് മൂർച്ച വെച്ച chettan ആണ് എന്റെ ഹീറോ..🤣🤣

  • @Unni_jr_
    @Unni_jr_ 5 หลายเดือนก่อน +63

    16:26 she is soo cute in this words😊😊❤

    • @Gene_143
      @Gene_143 2 หลายเดือนก่อน +2

      ❤❤

  • @Sangeetharenu07
    @Sangeetharenu07 5 หลายเดือนก่อน +551

    Brown shirt കത്തി രാഗുന്ന സ്ഥലം കണ്ടോ... 😂😂🤣🤣

    • @Safffv
      @Safffv 5 หลายเดือนก่อน +3

      😂😂

    • @gijug854
      @gijug854 5 หลายเดือนก่อน +6

      അതിന്റെ മുന്നിൽ ഡയലോഗ്... 😂😂😂

    • @FEDOLEAN
      @FEDOLEAN 5 หลายเดือนก่อน +2

      ശെരിയാണ് 🤣🤣🤣

    • @ahamanandhan
      @ahamanandhan 5 หลายเดือนก่อน +4

      enikk ippo polum chirir nirthan pattanilla

    • @deepakvk2516
      @deepakvk2516 4 หลายเดือนก่อน +1

      😂

  • @ludicgamer9938
    @ludicgamer9938 5 หลายเดือนก่อน +373

    9:40 😂🤣 machan കത്തി മൂർച്ച കൂട്ടുന്ന കണ്ട😂😂

    • @shabeerkp7928
      @shabeerkp7928 5 หลายเดือนก่อน +6

      *Machan poli😂*

    • @farhaan4627
      @farhaan4627 5 หลายเดือนก่อน +3

      😂😂

    • @jomitbro.10yearsago9
      @jomitbro.10yearsago9 5 หลายเดือนก่อน

      Da athin mumbb oru sanam ondayirunu Bloody fool😂

    • @He-man-x8g
      @He-man-x8g 5 หลายเดือนก่อน +2

      myrr chiriche chathuu😂

    • @shabeerkp7928
      @shabeerkp7928 5 หลายเดือนก่อน

      @@He-man-x8g *Blooddy foool 😂*

  • @He-man-x8g
    @He-man-x8g 5 หลายเดือนก่อน +199

    11:42 this part🥺 she is a gem❤‍🩹

  • @GalaxyEsportsOfficial
    @GalaxyEsportsOfficial 5 หลายเดือนก่อน +56

    7:04 കൊല്ലുന്നതിനു മുമ്പ് ഞാൻ കൊന്നോട്ടെ എന്ന് choicha kichu bro😂❤️paavam chechy pedich

  • @alsafukranisiyad5699
    @alsafukranisiyad5699 5 หลายเดือนก่อน +419

    ഉടനെ നേപ്പാളിലേക്ക് പോകണം പോയിട്ട് നല്ല ഒരു കുട്ടിയെ കണ്ട് പിടിച്ചു ഇങ്ങു കൊണ്ടുവരും 🙂എന്നിട്ട് ഞങ്ങൾ ഒരു നേപ്പാൾ സ്കൂൾ തുടങ്ങും

    • @BASSAUTOCRAFT_395
      @BASSAUTOCRAFT_395 5 หลายเดือนก่อน +15

      കൊച്ചുകള്ളാ 🙃

    • @harigovind4723
      @harigovind4723 5 หลายเดือนก่อน +14

      Afghanilek chellu kore kitum.. oru metal ashupathri koode todangan patum 😂😂😂

    • @shyjushyju6530
      @shyjushyju6530 5 หลายเดือนก่อน

      😂😂

    • @BASSAUTOCRAFT_395
      @BASSAUTOCRAFT_395 5 หลายเดือนก่อน

      @@harigovind4723 metal alla mental

    • @Shahin_tholparayil
      @Shahin_tholparayil 5 หลายเดือนก่อน +12

      ❤ nepalies nalla penpiller aan far better than mallus,,, ichiri ahenkaram kurevaan

  • @jjff577
    @jjff577 5 หลายเดือนก่อน +439

    Aa brown shirt etta bro ella vediyoyilum venam ennullavar like adii

    • @NarutoUzuumaki9tailfox
      @NarutoUzuumaki9tailfox 5 หลายเดือนก่อน +2

      Yes🔥

    • @myflick.s
      @myflick.s 5 หลายเดือนก่อน +4

      Venda mikavarum arenkilum eduthittadikkum. Korach ovaeravunind..prank nnum paranj avante dehath thott kalikunne😤🥴

    • @JO-lf1th
      @JO-lf1th 5 หลายเดือนก่อน

      Vediyo?

    • @AbhiNav-ty3qd
      @AbhiNav-ty3qd 5 หลายเดือนก่อน +1

      Pulii serious inta edel comedy 😂

    • @MuhammedJasirN
      @MuhammedJasirN 5 หลายเดือนก่อน

      Bruh ☠️😂​@@JO-lf1th

  • @sayaksajith
    @sayaksajith 5 หลายเดือนก่อน +32

    16:24 cute and lovingly "Don't laugh" 😂😂

  • @shafvanek4301
    @shafvanek4301 5 หลายเดือนก่อน +562

    നല്ല cute നേപ്പാളി ♥️

    • @BankaiZ1
      @BankaiZ1 2 หลายเดือนก่อน +1

      Soneeta ode oru look

    • @fyukoT
      @fyukoT 2 หลายเดือนก่อน +2

      ​@@BankaiZ1who tf

    • @BankaiZ1
      @BankaiZ1 2 หลายเดือนก่อน

      @@fyukoT bro youTube ill soneeta enu search chey

    • @Gene_143
      @Gene_143 2 หลายเดือนก่อน

      Nepali's cute ann allelum

    • @ridhul.n1980
      @ridhul.n1980 หลายเดือนก่อน

      ​@@fyukoTgamer aan

  • @newtonFPP
    @newtonFPP 5 หลายเดือนก่อน +175

    Her love is pure ❤

  • @MrAshiqu
    @MrAshiqu 2 หลายเดือนก่อน +9

    16:50 Brown shirt itta chettan :“no nepal comedy kerala”😂😂😂🤣🤣🤣🤣

  • @kkishork
    @kkishork 5 หลายเดือนก่อน +12

    ഇപ്പോളാ നല്ല ഒരു നേപ്പാളി കുട്ടിയെ കണ്ടത് white shirt bro super selection 🩵🤍

  • @FRQ.lovebeal
    @FRQ.lovebeal 5 หลายเดือนก่อน +587

    *നേപ്പാളി ലാസ്റ്റ് പറഞ്ഞു കാണും pha എരപ്പാളി എന്ന് 😂😂😂*

    • @sahis4966
      @sahis4966 5 หลายเดือนก่อน +24

      Uff fun overloaded 🔥

    • @shadow7169
      @shadow7169 5 หลายเดือนก่อน +2

      ❤😂..

    • @shafeeqat957
      @shafeeqat957 5 หลายเดือนก่อน

      ചളി പോടെയ്

    • @vandanamyasu9283
      @vandanamyasu9283 5 หลายเดือนก่อน +2

      🤣🤣🤣🤣

    • @petlover8750
      @petlover8750 5 หลายเดือนก่อน +11

      Evide poyalum undallo iyal😂😂😂..ethu video de comment Box l poyalum kanunn und

  • @MUGIWARA_202
    @MUGIWARA_202 5 หลายเดือนก่อน +48

    Annan ഇംഗ്ലീഷിൽ ഒരേ pwoli 😂

  • @vaseemvaseem6234
    @vaseemvaseem6234 5 หลายเดือนก่อน +13

    9:41 കത്തിക്ക് മൂർച്ചം ഇല്ല 😂 നല്ലത് പോലെ രാഗ് 😂

  • @craizygamer75
    @craizygamer75 5 หลายเดือนก่อน +33

    16:36 ആ നേപ്പാളി പെണ്ണ് ചിരിക്കുന്ന scene 😂

  • @cloudnine-yu9is
    @cloudnine-yu9is 5 หลายเดือนก่อน +84

    23:05 last wish🥺

  • @rajeshmayyannur9291
    @rajeshmayyannur9291 5 หลายเดือนก่อน +186

    5:50 😂😂why about 😂😂😂

    • @jagathchandran558
      @jagathchandran558 5 หลายเดือนก่อน +9

      Who him😂

    • @zaynkhalid3365
      @zaynkhalid3365 5 หลายเดือนก่อน +2

      😂😂😂😂😂

    • @niyasnachu3824
      @niyasnachu3824 5 หลายเดือนก่อน +2

      🤣

    • @ar.004
      @ar.004 5 หลายเดือนก่อน

      Bloody fool😂

    • @KiranKUMBLA
      @KiranKUMBLA 4 หลายเดือนก่อน +1

      😂😂😂😂😂

  • @AppuAppu-ge7pz
    @AppuAppu-ge7pz 5 หลายเดือนก่อน +12

    ഇനി ഇവിടെ നിന്നിട്ട് കാര്യംമില്ല നേരെ നേപ്പാൾ വണ്ടി കേറണം നേപ്പാളി എങ്കിൽ നേപ്പാളി 😅

  • @vineethak3298
    @vineethak3298 5 หลายเดือนก่อน +18

    അയ്യോ പാവം മോള് 🥰🥰എന്തോരു ഭംഗി മോളെ കാണാൻ 🥰🥰🥰

    • @nandadevsr6122
      @nandadevsr6122 5 หลายเดือนก่อน +1

      മോഞ്ഞേ....

    • @Abdu_azeez
      @Abdu_azeez 2 หลายเดือนก่อน

      @@nandadevsr6122😁

    • @Gene_143
      @Gene_143 2 หลายเดือนก่อน

      ❤❤🥰🥰

    • @Abdu_azeez
      @Abdu_azeez 2 หลายเดือนก่อน

      @@Gene_143 arakkal aysha 😁

  • @shameeramina
    @shameeramina 5 หลายเดือนก่อน +105

    നല്ലമനസ്സുള്ള ഒരു കുട്ടി

  • @Amalizamehar
    @Amalizamehar 5 หลายเดือนก่อน +28

    കത്തി കാണിച്ചു പേടിപ്പിച്ചത് ശെരിയായില്ല കൈയിൽ വെക്കുന്നത് കൊണ്ട് തെറ്റില്ല ആ കുട്ടിയുടെ നേരെകാണിച്ചത് ശെരിയായില്ല 👍

  • @ameen6915
    @ameen6915 5 หลายเดือนก่อน +16

    അച്ചോടാ 🥺 എന്തു ക്യൂട്ട് കുട്ടി 😍

  • @WorldwideBio522
    @WorldwideBio522 5 หลายเดือนก่อน +136

    le chettan: BLOODY FOOL🫤😂🤣

  • @abhithshankar702
    @abhithshankar702 5 หลายเดือนก่อน +99

    Poocha kuttiye pole ulla neppali ❤️😂

  • @abmcutz
    @abmcutz 3 หลายเดือนก่อน +8

    അത്രേം നേരം കരയാതെ പിടിച്ചു നിന്ന നേപ്പാളി കൊച്ചു നിന്റെ പാട്ട് കേട്ടപ്പോ കരഞ്ഞു പൊടിച്ചല്ലോ 🤣

    • @lifeexplore6771
      @lifeexplore6771 5 วันที่ผ่านมา

      @@abmcutz അവൾ വിചാരിച്ച് കാണും അറുക്കാൻ നേരത്തുള്ള ആചാരം ആണ് എന്ന്😂

  • @pradeepkuttan6191
    @pradeepkuttan6191 5 หลายเดือนก่อน +85

    കത്തി മൂർച്ച കൂട്ടുന്നു, പുഷപ്പ് അടിക്കുന്നു,അറിയാബാടില്ലാത്ത ഇംഗ്ലീഷ് പച്ചവെള്ളം പോലെ പറയുന്നു 🔥🔥🔥നൗഫൽ ബ്രോ 😂😂😂😂ചിരിച്ചു ഒരു വഴിക്കായി...

    • @aju47
      @aju47 4 หลายเดือนก่อน +1

      😂😂🤣🤣

  • @adithyajayakumar8875
    @adithyajayakumar8875 5 หลายเดือนก่อน +19

    Omg!!!!she is so cute and calm.such a gem❤

  • @user-hl1gs5rv3u
    @user-hl1gs5rv3u 5 หลายเดือนก่อน +70

    include the brown shirt in your every videos pls😂😂😂❤

    • @OPRAJAV2233
      @OPRAJAV2233 5 หลายเดือนก่อน +2

      💥💥

  • @ashikshaji3677
    @ashikshaji3677 5 หลายเดือนก่อน +160

    9:35 🤣🤣🤣..bloody fool🤣🤣🤣

    • @AliAllu-zf4ix
      @AliAllu-zf4ix 5 หลายเดือนก่อน +3

      😂😂😂😂

  • @lional_riotz_e6238
    @lional_riotz_e6238 5 หลายเดือนก่อน +9

    Brown shirt എൻ്റെ പൊന്നോ......... 😂😂😂😂 യവൻ കൊള്ളാലോ..

  • @RAK0597
    @RAK0597 5 หลายเดือนก่อน +10

    Brown shirt അവൻ ഉണ്ടായതുകൊണ്ട് കുറച്ചുകൂടെ വീഡിയോ രസകരമായി

  • @bgmrockz6471
    @bgmrockz6471 5 หลายเดือนก่อน +63

    പാവം സർ അവർ 😊

  • @stech0777
    @stech0777 5 หลายเดือนก่อน +57

    11:32 happy birthday to you😂😂

  • @Kl8killadi
    @Kl8killadi 3 หลายเดือนก่อน +8

    വണ്ടിയെട്ര നേപ്പാളിലോട്ട് 😂

    • @user-uu9pt6jk6u
      @user-uu9pt6jk6u 2 หลายเดือนก่อน +2

      yaah nepal girls nammalode marrige cheyyavo ennu chodikum travlogue by chitran videos il undu

    • @Gene_143_
      @Gene_143_ 2 หลายเดือนก่อน

      😂😂

    • @Logical_Sapienn
      @Logical_Sapienn 2 หลายเดือนก่อน

      അത് അവർ എല്ലാവരോടും ചോദിക്കാറുണ്ട്...😂😂​@@user-uu9pt6jk6u

  • @lidhushaju982
    @lidhushaju982 5 หลายเดือนก่อน +72

    14:47 ഇനി സ്വല്പം ഇരുന്ന് കാണാം😂😂

  • @sherlyg2048
    @sherlyg2048 5 หลายเดือนก่อน +20

    അടിപൊളി. നൗഫൽ supper കോമഡി. ജാക്സ്സൺ എവിടെ പോയി. ഇടയ്ക്ക് കൊണ്ട് വരണേ. Ligin ഇനി കേരളത്തിൽ നിന്ന് പെണ്ണ് കിട്ടില്ല എന്ന് മനസ്സിലാക്കി കഴിഞ്ഞു.

  • @renjithkraju5860
    @renjithkraju5860 5 หลายเดือนก่อน +10

    ആ കൊച്ച് അറ്റാക്ക് വന്നു ചാകാഞ്ഞത് ഭാഗ്യം 😂😂😂

  • @hitech6346
    @hitech6346 5 หลายเดือนก่อน +8

    പാവം പിടിച്ച കുട്ടി 😘😘😘😘😘 ഇക്കി ആ കുട്ടീനെ നല്ലിഷ്ട്ടായി, ഓൾക്ക് അനിയത്തി വല്ലതും ഉണ്ടോ സഹോദരാ 😅

  • @Muneera_shameer
    @Muneera_shameer 5 หลายเดือนก่อน +77

    പാവം നേപ്പാളി കുട്ടി ❤

  • @AthiraChandran-pz2de
    @AthiraChandran-pz2de 5 หลายเดือนก่อน +26

    Kichu chettayide English🔥🔥🔥🔥🔥

    • @joeljain10
      @joeljain10 5 หลายเดือนก่อน +1

      cbse pwr

  • @Rodergaming
    @Rodergaming 5 หลายเดือนก่อน +9

    നേപ്പാളി പട അവിടുന്ന് പുറപ്പെട്ടു എന്നാ കേട്ടത് 😂❌

  • @Where_are_you_.....
    @Where_are_you_..... 4 หลายเดือนก่อน +12

    16:31 don't laugh 🤣that's soo cute 💗

    • @Gene_143_
      @Gene_143_ 2 หลายเดือนก่อน

      😂

  • @sarathijk
    @sarathijk 5 หลายเดือนก่อน +44

    10:14 dont go ബ്രോ കുറ്റി🤣😂

    • @Gene_143
      @Gene_143 2 หลายเดือนก่อน +1

      😂

  • @ashamsmc7773
    @ashamsmc7773 5 หลายเดือนก่อน +30

    16:30 ijjathi njettal😂😂

  • @paulgabreii5612
    @paulgabreii5612 5 หลายเดือนก่อน +22

    bro she is not serious man...its just a banglore love...she was like i will leave let me go !!!

    • @ebees1027
      @ebees1027 5 หลายเดือนก่อน +5

      Yes.. correct.

    • @sidharthtk8309
      @sidharthtk8309 5 หลายเดือนก่อน +4

      I thought the same.

    • @paulgabreii5612
      @paulgabreii5612 5 หลายเดือนก่อน +7

      she didn't even try to stop it man... I mean u can see videos I. this same channel where women try to protect their loved one...Anyway guy is in a hoax love

    • @tusharsiddharth6658
      @tusharsiddharth6658 4 หลายเดือนก่อน +1

      if she thought that he was cheating her all this time then why would she risk her life for him

    • @shahul1594
      @shahul1594 3 หลายเดือนก่อน +4

      Wtf dude, it's because she realised that the guy is cheating her, then why should she say NO and and risk her life?? Also she defended when they tried to kill him, she just accepted that another girl can take him, coz he's already with her. Don't comment nonsense about others.

  • @vaseemvaseem6234
    @vaseemvaseem6234 5 หลายเดือนก่อน +7

    14:49 ഇതിൽ നമ്മൾ ഇല്ല നമ്മൾ കണ്ടാ മതി 😂😂😂😂 ഇരിക്

  • @spvigneshkumar8275
    @spvigneshkumar8275 5 หลายเดือนก่อน +27

    Nammuk enni nepal girls nokam mallus out ayee.. Nepal new trend😅

  • @yash-xk2rf
    @yash-xk2rf 5 หลายเดือนก่อน +16

    chirich pandaram adangiiii😂😂😂one of the best prank channel❤❤❤❤

  • @AmalChikku
    @AmalChikku 3 หลายเดือนก่อน +6

    He so lucky to have her ❤ She is gem ❤️

  • @fampck4357
    @fampck4357 21 วันที่ผ่านมา +1

    9:33 sec അണ്ണന്റെ മാസ്സ് ഇംഗ്ലീഷ് ഉം കഴിഞ്ഞുള്ള ആ കത്തി രാകലും 😂😂😂

  • @satpurush2592
    @satpurush2592 5 หลายเดือนก่อน +34

    A nice, humble Nepali girl!

  • @ITZ_mex1
    @ITZ_mex1 5 หลายเดือนก่อน +33

    This was one of the best prank which u guys had did performed yet 💗

  • @daglasvamanjoor2324
    @daglasvamanjoor2324 5 หลายเดือนก่อน +3

    ആ സമയത്ത് ആ കുട്ടിയുടെ മാനസിക അവസ്ഥ...!!
    ഇത്രയൊന്നും വേണ്ടായിരുന്നു ..

  • @karma-xy1et
    @karma-xy1et 2 หลายเดือนก่อน +2

    ചിരിച്ചു വയറുവേദന വന്നു 😂😁പാവം ആ കുട്ടി 🤗

    • @Gene_143_
      @Gene_143_ 2 หลายเดือนก่อน

      Yup

  • @MALLU.STREETGRAM
    @MALLU.STREETGRAM 5 หลายเดือนก่อน +25

    20:40 kichu bro neckinte aduth agne knife vekkale, prank avunnayal appo manasil nthan kanunath enn nmk ariyila sukshich prank cheyu

    • @kl_prank
      @kl_prank  5 หลายเดือนก่อน +19

      Bro ath fake knife aanu

  • @achuyt218
    @achuyt218 5 หลายเดือนก่อน +18

    20:44 😂😂😂 intee moneee nee sccn thaanee 😂😂😂😂

  • @pattachetemeemee
    @pattachetemeemee 5 หลายเดือนก่อน +11

    uff aah brown shirt🤣🤣🤣

  • @nandhukrishnan7990
    @nandhukrishnan7990 5 หลายเดือนก่อน +2

    എന്ത് പാവം കുട്ടി💎🙌🏻 ചെക്കന് നല്ലൊരു അടികിട്ടിനു കൊച്ചിന്റെ കയ്യിന്നു 🤣 Both are 💎💞🤗

  • @PackingMaterial
    @PackingMaterial 5 หลายเดือนก่อน +19

    16:25 don't laugh ☺️

  • @pesking2396
    @pesking2396 5 หลายเดือนก่อน +4

    11:46 vere pennindenu paranjitum ah kayi nitiya mannsu🥺💎💎

  • @MrAshiqu
    @MrAshiqu 2 หลายเดือนก่อน +1

    10:40 Brown shirt annante english 😂😂😂😂😂😅😅
    Chirich chatth

  • @jeevanvishnu1594
    @jeevanvishnu1594 5 หลายเดือนก่อน +15

    ഒരു നേപ്പാളി പ്രാങ്ക് അപാരത.. High level item... 🤣🤣 "But why?" 😂😂 Why did you do this to me ! Kichu dear you are truly energetic. Mind blowing performance by all... Love you dear 💕

    • @kl_prank
      @kl_prank  5 หลายเดือนก่อน +3

      Happy Journey etta ❤️❤️❤️

  • @shafeeqat957
    @shafeeqat957 5 หลายเดือนก่อน +80

    വെറും രണ്ടാമത്തെ പ്രാങ്ക് എപ്പിസോഡ് കൊണ്ട് നൗഫൽ ബ്രോ ഫാൻ ആയി മാറി 🔥🔥🔥🔥🔥🔥🔥

    • @rajeshmodiyil2391
      @rajeshmodiyil2391 13 วันที่ผ่านมา

      നൗഫലോ അത് ഏത് മലരന്‍

  • @Elizabethjesusmyking
    @Elizabethjesusmyking 5 หลายเดือนก่อน +14

    Ithonnum kandirikn enik vyaaaye🤭😂😂😂😂

  • @sanmargamjannah6786
    @sanmargamjannah6786 หลายเดือนก่อน +2

    അയ്യയ്യോ ചിരിച്ച് മരിച്ചു 😂😂😂😂❤❤❤❤❤❤❤
    നൗഫലിൻ്റെ കത്തി അണക്കൽ
    Bronde പ്രാർഥന 😂😂😂😂😂

  • @HER_OWN_SLOTH
    @HER_OWN_SLOTH 2 หลายเดือนก่อน +3

    അയ്യോടാ എന്തൊരു പാവം കൊച്ച് 🥺😂💗

  • @vandanamyasu9283
    @vandanamyasu9283 5 หลายเดือนก่อน +6

    ഇന്ന് തന്നെ നേപ്പാളിലേക്ക് വണ്ടി കേറണം 😍

  • @_Kittu_jr_
    @_Kittu_jr_ 5 หลายเดือนก่อน +6

    എന്റെ പൊന്നണ്ണാ വിഷയം സാനം 🤣😂🤣🤣🔥🔥🔥

  • @youtuber5945
    @youtuber5945 2 หลายเดือนก่อน +2

    12:10 😺 Poocha ser : എന്ധുവ ഇവടെ നടക്കുന്നേ ?🙀

  • @vaseemvaseem6234
    @vaseemvaseem6234 5 หลายเดือนก่อน +3

    13:56 ഒന്ന് കൊന്നോട്ടെ ഒരു വട്ടം പ്ലീസ് 😂😂😂😂 ഓന്റെ പൂതി 😂😂😂

  • @hrermonodeesuu
    @hrermonodeesuu 5 หลายเดือนก่อน +21

    Aa kochhhu enth cute aaaaaa

    • @ehee6880
      @ehee6880 5 หลายเดือนก่อน

      😁 sathyam

  • @ajmalneyyan1789
    @ajmalneyyan1789 5 หลายเดือนก่อน +3

    പൊന്നു അളിയാ സത്യം ഞൻ ചിരിച്ചു ചത്ത് endhuvadai ഇതു 😂😂😂😂😂

  • @ViLLAiN.XD69
    @ViLLAiN.XD69 5 หลายเดือนก่อน +3

    10:32 invincible cameraman got a dialogue, enik in santhoshathode kaann adakkam

  • @Thesaint666L
    @Thesaint666L 5 หลายเดือนก่อน +8

    He is no പുറത്തേക്ക് പോകൽ😂😂

  • @A2Z_FINDS
    @A2Z_FINDS 5 หลายเดือนก่อน +9

    Bro suggestion ahne : after revealing its a prank.. avarude reaction kurach neram koode kanikanam.

  • @Shajahan_T
    @Shajahan_T 5 หลายเดือนก่อน +7

    *_Kitchu bro, good clean, fun and excitement prank. Keep going quality 🔥❣🤝_*

  • @ajumalm3290
    @ajumalm3290 2 หลายเดือนก่อน +2

    നിമിഷ നേരം കൊണ്ട് അവൾ കാല് വാരി 😂

  • @sreeharimg74
    @sreeharimg74 5 หลายเดือนก่อน +26

    Oru Pavam cute kutty .. ❤

    • @Gene_143
      @Gene_143 2 หลายเดือนก่อน

      ❤❤

  • @yadhumanoj
    @yadhumanoj 5 หลายเดือนก่อน +5

    Noufal broo ini muthal Ella videolum venam ennullavar👉🏻👉🏻👉🏻

  • @AHMEDSHAHEEM-fz2yx
    @AHMEDSHAHEEM-fz2yx หลายเดือนก่อน +1

    നേപ്പാളിക്ക് ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ചു കൊടുത്ത മച്ചാന്മാരാണ് എന്റെ ഹീറോ 🎉🎉❤❤❤

  • @shivanik7122
    @shivanik7122 3 หลายเดือนก่อน +2

    പാതിരാത്രി കണ്ട് ചിരിച്ച് ചത്ത്😂😂

  • @anandhudinesh560
    @anandhudinesh560 5 หลายเดือนก่อน +10

    One of the best prank Show ever I really enjoyed a lot ❤❤❤

  • @coolcairing7130
    @coolcairing7130 5 หลายเดือนก่อน +11

    ഇതേതാ പാവം കൊച്ചു അനിയത്തി ഉണ്ടോ ആവോ, വായിൽ പടക്കം പൊട്ടിച്ചാലും ആ കൊച്ചു ഇങ്ങനെ ഇരിക്കും 🥺😔

    • @fahuser
      @fahuser 5 หลายเดือนก่อน +1

      Aniyathi illa oru brother ond

  • @Muneera_shameer
    @Muneera_shameer 5 หลายเดือนก่อน +17

    Noufal Rocking

  • @തിരമാല
    @തിരമാല 5 หลายเดือนก่อน +3

    പ്രാങ്ക് അന്ന് അറിഞ്ഞാശേഷം അവൾ അവനെ ഇട്ടിട്ടുപോയെങ്കിലേ 😂

  • @user-wu7nh5uc4t
    @user-wu7nh5uc4t 5 หลายเดือนก่อน +3

    ആ ABCD പറഞ്ഞ നൗഫൽ ബ്രോ😂 ആളാണ് ഇതിൽ അടിപൊളി

  • @abhinandc8078
    @abhinandc8078 5 หลายเดือนก่อน +28

    Nth cute ada aa koch 🤌🤍

    • @Loops___622
      @Loops___622 5 หลายเดือนก่อน +4

      Ahh venda venda 🤣

  • @mhdhisham9784
    @mhdhisham9784 5 หลายเดือนก่อน +8

    20:42 😂😂😂🙆‍♂️🙆‍♂️

    • @helanjose1723
      @helanjose1723 3 หลายเดือนก่อน

      Sathyam 🤣🤣