നിലവിലെ BSNL FTTH Single band ആണ്, 50 Mbps, ഈ റൂട്ടറിന് അടുത്തു തന്നെ TPLink ൻ്റെ നല്ല ഒരു റൂട്ടർ വച്ചാൽ നിലിലെ BSNL ൽ നിന്നും കിട്ടുന്നതിനെക്കാൾ റെയിഞ്ചും നെറ്റ് Stable ഉം ആയി കിട്ടില്ലെ? ഇങ്ങനെ സമീപത്തിയി വച്ച് അതിൽ നിന്നും wifi ഉപയോഗിക്കാൻ ഏത് കോൺഫിഗറേഷൻ ആണ് നല്ലത്? Bridge mode? Dinamic? Or another, which configuration best? Please reply
Connect second wifi-router to primary modem-router provided by BSNL by using a Cat6 ethernet cable (recommended), dynamic ip address, bridge mode config. If two wifi routers in placed nearby - disable wifi (especially 2.4GHz) in first router. Recommending WiFi6 (ax) in both 2.4GHz and 5GHz band model - for example TP-Link Archer AX53 AX3000 Dual Band Gigabit Wi-Fi 6 Router (IEEE 802.11ax/ac/n/a 5 GHz, IEEE 802.11ax/n/b/g 2.4 GHz)
എൻറെ ബ്രോഡ്ബാൻഡ് കണക്ഷനിൽ ലാപ്ടോപ്പിൽ ലാൻഡ് കേബിൾ കണക്ട് ചെയ്യുമ്പോൾ ഫുൾ സ്പീഡ് കിട്ടുന്നുണ്ട് പക്ഷേ വൈഫൈ രണ്ട് ഫോണുകളിലും സ്പീഡ് കുറവാണ് മോഡേൺ മാറ്റിവെച്ച് നോക്കി. എന്നിട്ടും വൈഫൈ സ്പീഡ് കുറവാണ് ലോഡിങ് കാണിക്കുകയാണ്.
എന്റെ സഹോദരന്റെ വീട് തൊട്ടടുത്താണ് അവിടെ wifi ഉണ്ട് അവിടെയുള്ള വൈഫൈ എനിക്കും കിട്ടുന്നുണ്ട് ചില ഭാഗങ്ങളിൽ. ആ വൈഫൈയുടെ റേഞ്ച് എന്റെ വീട്ടിൽ എല്ലായിടത്തും കിട്ടുവാൻ wifi എക്സ്റ്റൻഡർ വെച്ചാൽ കിട്ടുമോ. എങ്കിൽ അത് എങ്ങിനെയാണ് ചെയ്യേണ്ടത്
Kerala vision broadband ന് suitable ആയ നല്ല modem ഏതാണ്
How to change nat type strict to moderate?
Will try to do a video about that
Will try to do a video about that
നിലവിലെ BSNL FTTH Single band ആണ്, 50 Mbps, ഈ റൂട്ടറിന് അടുത്തു തന്നെ TPLink ൻ്റെ നല്ല ഒരു റൂട്ടർ വച്ചാൽ നിലിലെ BSNL ൽ നിന്നും കിട്ടുന്നതിനെക്കാൾ റെയിഞ്ചും നെറ്റ് Stable ഉം ആയി കിട്ടില്ലെ?
ഇങ്ങനെ സമീപത്തിയി വച്ച് അതിൽ നിന്നും wifi ഉപയോഗിക്കാൻ ഏത് കോൺഫിഗറേഷൻ ആണ് നല്ലത്?
Bridge mode?
Dinamic?
Or another, which configuration best?
Please reply
Connect second wifi-router to primary modem-router provided by BSNL by using a Cat6 ethernet cable (recommended), dynamic ip address, bridge mode config. If two wifi routers in placed nearby - disable wifi (especially 2.4GHz) in first router. Recommending WiFi6 (ax) in both 2.4GHz and 5GHz band model - for example TP-Link Archer AX53 AX3000 Dual Band Gigabit Wi-Fi 6 Router (IEEE 802.11ax/ac/n/a 5 GHz, IEEE 802.11ax/n/b/g 2.4 GHz)
എൻറെ ബ്രോഡ്ബാൻഡ് കണക്ഷനിൽ ലാപ്ടോപ്പിൽ ലാൻഡ് കേബിൾ കണക്ട് ചെയ്യുമ്പോൾ ഫുൾ സ്പീഡ് കിട്ടുന്നുണ്ട് പക്ഷേ വൈഫൈ രണ്ട് ഫോണുകളിലും സ്പീഡ് കുറവാണ് മോഡേൺ മാറ്റിവെച്ച് നോക്കി. എന്നിട്ടും വൈഫൈ സ്പീഡ് കുറവാണ് ലോഡിങ് കാണിക്കുകയാണ്.
Dual band modem akkuka ! 5Ghz wifi yil laptop connect cheyyuka. Issue solve akum.
ബ്രോ എൻ്റെ മോടെത്തിൽ
Wps botton ഇല്ല പിന്നെ എങ്ങനെ Wifi extender configure ചെയ്യും???weblink വെച്ച് ചെയ്യുനത് ഒരു വീഡിയോ ഇടുമോ പ്ലീസ്
Router admin page il kayaruka. Check channel video undu
@@DineeshKumarCD bro link pinn cheyyo
എന്റെ സഹോദരന്റെ വീട് തൊട്ടടുത്താണ് അവിടെ wifi ഉണ്ട് അവിടെയുള്ള വൈഫൈ എനിക്കും കിട്ടുന്നുണ്ട് ചില ഭാഗങ്ങളിൽ. ആ വൈഫൈയുടെ റേഞ്ച് എന്റെ വീട്ടിൽ എല്ലായിടത്തും കിട്ടുവാൻ wifi എക്സ്റ്റൻഡർ വെച്ചാൽ കിട്ടുമോ. എങ്കിൽ അത് എങ്ങിനെയാണ് ചെയ്യേണ്ടത്
Wifi extender: amzn.to/4byVykS
Ithu medichu configuration cheythal mathi
@@DineeshKumarCD thank you
എങ്ങിനെയാ കോൺഫിഗർ ചെയ്യുന്നത്