ആ ഗാനം മുറിച്ചു മാറ്റി, ദിവസങ്ങൾക്കകം ഹൃദയ വേദനയോടെ പത്മരാജൻ മരിച്ചു.|പത്മരാജന്റെ പ്രിയങ്കരർ Part 2

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 146

  • @GeethaRpajan
    @GeethaRpajan หลายเดือนก่อน +3

    പദ്മരാജൻ സാറിന്റെ ആദ്മാവിന് നിത്യ ശാന്തി കിട്ടട്ടെ നേരിട്ട് സാറിനെയും രാജിമാഡത്തിനെയും കാണാൻ പറ്റിയിട്ടുണ്ട് 🙏💕💕💕💕

  • @kanakambaranrr8818
    @kanakambaranrr8818 ปีที่แล้ว +9

    അദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ആഴ്ചകളോളം haunt ചെയ്യുന്ന മനോഹര സൃഷ്ടികളാണ്.

  • @knpnair9725
    @knpnair9725 ปีที่แล้ว +11

    ഞാൻ ഗന്ധർവ്വൻ എന്ന ഒരു സബ്ജക്റ്റ് മറ്റൊരു സിനിമയിലും ആരും ഉപയോഗിച്ച് കണ്ടില്ല. ഒരു പ്രത്യേക അനുഭൂതി പകരാൻ സാധിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്.

  • @S8a8i
    @S8a8i ปีที่แล้ว +41

    ഭാര്യയും ഭർത്താവുമായാൽ ഇത്പോലെ വേണം. നേരെത്തെ പോയേങ്കിലും കുറഞ്ഞ കാലം എന്നും ഓർത്തിരിക്കാനുള്ള നല്ല നല്ല ഓർമ്മകൾ ഉണ്ടല്ലോ

  • @shambunath1147
    @shambunath1147 ปีที่แล้ว +30

    മലയാളത്തിന്റെ അത്ഭുത പ്രതിഭ പത്മരാജൻ സാറിന് പ്രണാമം. മലയാളമണ്ണ് ഒരിക്കലും സാറിനെ മറക്കില്ല 🙏🙏❤️❤️❤️❤️

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +3

    ശരിക്കും ഒരു ഗന്ധർവ്വൻ തന്നെ യായിരുന്നു പൽമരാജൻ സാർ

  • @minimkmini3441
    @minimkmini3441 ปีที่แล้ว +16

    അങ്ങേക്കു ഒരു കോടി പ്രണാമം!! ഞാൻ ഗന്ധർവ്വൻ കണ്ടവർ മരിക്കും വരെയും മറക്കാത്ത ചിത്രം,,,,

  • @sajeendrakumarvr
    @sajeendrakumarvr ปีที่แล้ว +58

    ആഴ്ചകളോളം എന്നെ വിഷമിപ്പിച്ച പദ്മരാജൻ ചിത്രം "മൂന്നാംപക്കം ". "ദേശാടനക്കിളി കരയാറില്ല "എന്ന ചിത്രവും വളരെയേറെ പ്രയാസം ഉണ്ടാക്കി.

    • @ananthmurali7760
      @ananthmurali7760 ปีที่แล้ว +6

      Satym .moonnampakkam innu kandalum karanjupokum.kurachudays adinte hangoverkanum.

    • @jobivasavan1401
      @jobivasavan1401 ปีที่แล้ว +3

      ഒരാഴ്ചയാണ് പട്ടിണി കിടന്നത്.... മൂന്നാംപക്കത്തിലെ തിലകന്റെ സങ്കടം ഓർത്ത്....

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 ปีที่แล้ว

      കരിയിലകാറ്റുപോലെ..... സൂപ്പർ.....

    • @sabukc635
      @sabukc635 ปีที่แล้ว +1

      നൊമ്പരത്തിപ്പൂവ്

  • @sujithmalaparamba272
    @sujithmalaparamba272 ปีที่แล้ว +13

    എന്റെ പ്രിയപ്പെട്ട സിനിമ മൂന്നാ പക്കം
    ഇന്നും കാണുബോൾ വേദന തോന്നും
    തിലകൻന്റെ അഭിനയം അതുപ്പോലെ
    പാട്ട് സീൻ

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +1

    ഇന്നലെ, പെരുവഴിയമ്പലം, മറക്കാനാവില്ല. ജീവിച്ചിന്ദന്നെങ്കിൽ സാഹിത്യ സിനിമ ലോകത്തിന് എത്ര സംഭാവനകൾ - കിട്ടുമായിരുന്നു. മഹാദരം

  • @santhakumart.v181
    @santhakumart.v181 ปีที่แล้ว +48

    പത്മരാജനോളം പ്രതിഭയുള്ള ഒരു സംവിധായകൻ ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല.

    • @liyonc6290
      @liyonc6290 10 หลายเดือนก่อน +3

      പദ്മരാജൻ സാറും ലോഹിദാസ് സാറും ഏറ്റവും മികച്ച മലയാള തിരക്കഥ കൃത്തുകൾ ആണ് സംവിധാനം നോക്കുമ്പോൾ അതിലും മികച്ചവർ വേറെയും ഉണ്ടേ കെജി ജോർജ് ഭരതൻ ഐവി ശശി ഫാസിൽ ഒത്തിരി ആളുകൾ ഉണ്ട്

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 10 หลายเดือนก่อน +1

      സംവിധാനം എന്താണെന്നറിയാത്തത് കൊണ്ട് തോന്നുന്നതാണ്😂

    • @kkstorehandpost2810
      @kkstorehandpost2810 6 หลายเดือนก่อน +1

      Kg ജോർജ് സാറും ഉൾപെടും 👍🙏

  • @vijayakumarp7202
    @vijayakumarp7202 3 ปีที่แล้ว +24

    കൂട്ടായ ശ്രമം ഒരു നല്ല സിനിമയ്ക്കു ജന്മമേകി... മനസ്സിന് കുളിർമ്മ ഏകുന്ന എത്ര രഹസ്യങ്ങൾ ഇനിയും ഒളിഞ്ഞ് കിടക്കുന്നു....

  • @premlalsivanandspeeches667
    @premlalsivanandspeeches667 2 ปีที่แล้ว +31

    അതുല്യ കലാകാരൻ പപ്പേട്ടൻ ഭാര്യ ആയ ചേച്ചി എന്ത് പക്വത ഓട ആണ് സംസാരിക്കുന്നത്. എല്ലാം അറിയുന്ന ചേച്ചി തീർച്ചയായും പപ്പേട്ടന്റ carrier ഒരുപാട് സഹായിച്ചു കാണും 🙏

  • @vv-wy5ij
    @vv-wy5ij 3 ปีที่แล้ว +46

    Pappettan ... എൻറെ പ്രിയപ്പെട്ട സംവിധായകൻ 🙏🙏🙏

  • @lucycharles123
    @lucycharles123 ปีที่แล้ว +5

    യഥാർത്ഥ ഗന്ധർവ്വൻ പത്മരാജൻ സാറാണ്

    • @manasishiva7247
      @manasishiva7247 ปีที่แล้ว +1

      സത്യം

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 ปีที่แล้ว

      അതൊരു സത്യമാണ്
      കഥപറഞ്ഞ് തീരുമ്പോൾ
      ജീവിതത്തിൽ നിന്നും കഥാപാത്രത്തോടൊപ്പം
      അപ്രത്യക്ഷനായ ഗന്ധർവ്വൻ ഇവിടെ എവിടെയോ മറഞ്ഞിരുന്ന്
      ചിരിക്കുന്നുണ്ടാവും ..

  • @krishnakumarkumar5481
    @krishnakumarkumar5481 ปีที่แล้ว +2

    പത്മരാജൻ Sir ന്റെ സിനിമക്ക് ഒരു പ്രത്യേകതയാണ്

  • @sujapanicker7179
    @sujapanicker7179 ปีที่แล้ว +23

    പത്മരാജനെക്കണ്ടാൽ ഒരു ഗസർവ്വ നെപ്പോലെ തന്നെ ഉണ്ട്.

  • @SantoshKumar-me3qo
    @SantoshKumar-me3qo ปีที่แล้ว +7

    നക്ഷത്രങ്ങളെ ആ അതുല്യ കലാകാരന് എന്നും കാവലായി ഉണ്ടാകണേ 🙏

  • @josedj1275
    @josedj1275 2 ปีที่แล้ว +16

    അമ്മേ...ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്, പദ്മരാജൻ sir നെ കോവളം ബീച്ചിൽ

  • @pmbinukumar7062
    @pmbinukumar7062 3 ปีที่แล้ว +14

    ഇത് പത്മരാജൻ സാറിനെ സ്നേഹിക്കുന്നവരെല്ലാം കണ്ടിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിൻ്റെ മരണത്തിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങളാണ് ചേച്ചി പറയുന്നത്. ഹൃദയ സ്തംഭനമാണ് മരണകാരണം. ഞാൻ ഗന്ധർവനെ തുടർന്നുണ്ടായ ചില വേദനകളാണോ അദ്ദേഹത്തിൻ്റെ ജീവനെടുത്തത്?

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว +57

    ഇപ്പഴല്ലേ... കാര്യം പിടികിട്ടിയത്....
    പത്മരാജൻ എന്ന സർഗ്ഗ പ്രതിഭ ഇത്രയും തിളങ്ങാൻ കാരണം... രാജലക്ഷ്മി എന്ന ഈ കെടാവിളക്കിന്റെ വെളിച്ചമായിരുന്നു...
    എന്തും ഏതും നല്ല സഹൃദയത്വമുണ്ടായിരുന്ന സ്വന്തം പ്രിയ പത്നിയോടു ചോദിച്ച് അഭിപ്രായം തേടിയിരുന്നു... പിന്നെന്തു വേണം...

    • @rasmisureshnair9590
      @rasmisureshnair9590 ปีที่แล้ว +2

      രാജലക്ഷ്‌മി അല്ല രാധാലക്ഷ്മി

    • @madhukumarerumad8316
      @madhukumarerumad8316 5 หลายเดือนก่อน

      Nalla sthree.

  • @medilive8509
    @medilive8509 ปีที่แล้ว +2

    3:36 SG❤❤❤❤❤

  • @ramanathanpallavurnaduvakk6403
    @ramanathanpallavurnaduvakk6403 ปีที่แล้ว +1

    പത്മരാജന് പകരം പദ്മരാജൻ മാത്രം
    അസാധ്യ പ്രതിഭ

  • @Chinnu_87
    @Chinnu_87 4 หลายเดือนก่อน

    അങ്ങനെ ഒരു മനോഹരമായ കാലം ❤️

  • @crbinu
    @crbinu 15 วันที่ผ่านมา

    കാലത്തിനു മുന്നേ സഞ്ചരിച്ച മഹാ പ്രതിഭകൾക്ക്, പലപ്പോഴും ജീവിച്ചിരിക്കുന്ന കാലത്ത് അർഹിക്കുന്ന അംഗീകാരം കിട്ടാറില്ല, നിക്കോളാസ് ടെസ്‌ല,vangaugh.. അങ്ങനെ നിരവധി പേരെ ചരിത്രത്തിൽ കാണാം

  • @ravimathew4123
    @ravimathew4123 2 ปีที่แล้ว +22

    Padmarajan Sir was born to create pure art. A blessed soul. Look at the range of stories Sir created, its presentation. Nothing else but genius.. RIP.

  • @sureshkumarg576
    @sureshkumarg576 3 ปีที่แล้ว +15

    പ്രിയപ്പെട്ട മറക്കാത്ത ഓർമ്മകൾ

  • @jayaprakasharjun3871
    @jayaprakasharjun3871 2 ปีที่แล้ว +12

    ഒരു പാട് ഒരു പാട് ഇഷ്ട്ടം....

  • @Abby-mw8em
    @Abby-mw8em 2 ปีที่แล้ว +14

    ഇന്ന് ഉണ്ടായിരുന്നു എങ്കിൽ നല്ല ഉയരങ്ങളിൽ എത്തേണ്ട ആൾ

  • @sebastianc.a9306
    @sebastianc.a9306 ปีที่แล้ว +3

    ഭരതൻ പദ്മരാജൻ 👍🙏👌

  • @Abhithehunk
    @Abhithehunk 2 ปีที่แล้ว +28

    അദ്ദേഹം ഒരു എലിയൻ ആണെന്ന് വിശ്വസിക്കാൻ ആണു എനിക്കിഷ്ടം.. ഒരു വല്ലാത്ത ഫീൽ ആണ് അദേഹത്തിന്റെ ഓരോ വർക്കും

    • @888------
      @888------ ปีที่แล้ว

      കഞ്ചാവ്

    • @vishalkarayil4450
      @vishalkarayil4450 ปีที่แล้ว

      ​@@888------വലിക്കടാ😂

  • @hemapoduval2986
    @hemapoduval2986 3 ปีที่แล้ว +23

    മരിക്കാത്ത ഓർമ്മകൾ 🌹🌹

  • @ajayakumarajay6819
    @ajayakumarajay6819 2 ปีที่แล้ว +29

    തൂവാനത്തുമ്പികൾ പകരം വെയ്ക്കാനൊന്നുമില്ല 🌹

  • @rajan3338
    @rajan3338 ปีที่แล้ว

    ethra mathram nalla padangal iniyum kittendathaayirunnu!😭😭😭😭😭😭😭👍💟🙏🙏🙏🙏🙏

  • @chandrankodakkal1107
    @chandrankodakkal1107 3 ปีที่แล้ว +48

    അതുല്യ പ്രതിഭയായിരുന്നു പത്മരാജൻ സർ . ലോഹിതദാസ് , പത്മരാജൻ, ഭരതൻ കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണകാലമെന്നുതന്നെ നിസ്സംശയം പറയാം.

    • @Green-6937
      @Green-6937 2 ปีที่แล้ว +2

      MT too...

    • @sal7273
      @sal7273 2 ปีที่แล้ว

      ലോഹി ഫ്രോഡ് ആ പെണ്ണ് പിടിയൻ

    • @neelambaridevaragam5043
      @neelambaridevaragam5043 ปีที่แล้ว +2

      Absolutely Correct 👍👍👍💖💖💖

    • @manasishiva7247
      @manasishiva7247 ปีที่แล้ว

      അരവിന്ദൻ കൂടി ഉണ്ട്

  • @parameswaranpm8354
    @parameswaranpm8354 9 หลายเดือนก่อน

    PRANAMAM to Sri Padmarajan Sir

  • @paulsontjohn
    @paulsontjohn ปีที่แล้ว

    ഇന്നത്തെ തലമുറക്ക് എന്ത് കൊണ്ട് പത്മരാജൻ സാർനെ മിസ്സ്‌ ചെയ്യുന്നതിന് കാരണം. ഇന്ന് പപ്പേട്ടൻ ടച് ഉള്ള സിനിമകൾ ഉണ്ടാകുന്നില്ല എന്നത് ആണ് കാരണം.
    കാലത്തിന് മുന്നെ കടന്ന് പോയ എല്ലാ കലാകാരന്മാരും മനസ്സിൽ ഒരു വിങ്ങൽ നൽകിട്ട് ആണ് പോയത്.
    പത്മരാജൻ സർ ഒരു കാലം ആയിരുന്നു. തമാശ പ്രണയം ദുഃഖം നല്ല പാട്ടുകൾ എല്ലാം സിനിമയിൽ ഉണ്ടായിരുന്നു.

  • @paulpailokkaran6589
    @paulpailokkaran6589 2 ปีที่แล้ว +9

    സതീഷ് ബാബു പയ്യന്നൂരിന് ആദരാഞ്ജലികൾ 💐
    പപ്പേട്ടനെ പോലെ നേരത്തേ അങ്ങ് പോയി !

    • @888------
      @888------ ปีที่แล้ว +1

      മദ്യം😂😂

  • @riyageorge3884
    @riyageorge3884 ปีที่แล้ว

    Njan gandarvan filminte Importance manasilakan annathe audiencinu sadhichilla 😓😓😓... Ingane malayali pottich kayyil kodutha ethra nalla classic fantasy movies und.. Devadoothan, Aparichithan, Guru... Ithiloke mun nirayil undakum Gandarvanum.. Wht a classic movie... 🥰🥰kanunthorum sankadam kudunnu...

  • @devikapramodappu9024
    @devikapramodappu9024 ปีที่แล้ว +1

    Mam Namaskkaram

  • @EmilySaraJohn
    @EmilySaraJohn 6 หลายเดือนก่อน

    Pranaamam 🎉

  • @നാറാണിപുഴജോജോ
    @നാറാണിപുഴജോജോ 3 ปีที่แล้ว +3

    ഏറെ ഹൃദ്യം
    പനോരമ ടെലിവിഷൻ സജീവമാകണം.

  • @allindiaisone4104
    @allindiaisone4104 ปีที่แล้ว +1

    big man great women

  • @rajan3338
    @rajan3338 ปีที่แล้ว +2

    SAMSKAARAM KAZHINJU ...thirichu poya oru nadan e njan kandu...Caril= RAMACHANDRAN(novemberinte nashttam)....💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mavelimedia7742
    @mavelimedia7742 2 ปีที่แล้ว +8

    മുതുകുളം... 🎉🎉🎉🎉

  • @mukundank3203
    @mukundank3203 ปีที่แล้ว

    Smt. രാധാ ലക്ഷ്മിയുടെ ഒരു ചെറു കഥ ഗ്രഹലക്ഷ്മിയിൽ ആണെന്ന് തോന്നുന്നു വായിച്ചതായി ഓർക്കുന്നു. മാനസീക വൈകല്യമുള്ള കുട്ടിയെ തന്നോട് ചേർത്ത് പരിപാലിക്കുന്ന അമ്മയുടെ വിചാരങ്ങളാണ് അതിൽ പറഞ്ഞിരിക്കുന്നത് എന്നാണ് എന്ന് ഓർക്കുന്നു.വളരെ കഴിവുള്ള എഴുത്തുകാരി ആയി അന്ന് എനിക്ക് തോന്നി.
    എന്തായാലും രാധാലക്ഷ്മി ചേച്ചിയുടെ ഓർമകളുടെ വിവരണം മികച്ചത്. പദ്മരാജൻ എന്ന മഹാ പ്രതിഭക്കു പ്രണാമം.
    Smt. രാധാലക്ഷ്മി എന്നവരുടെ മഹത്തായ ഓർമ്മകൾ ധന്യം. കൂപ് കയ്യോടെ ആദരവ് അർപ്പിക്കുന്നു

  • @prasanthprasanth809
    @prasanthprasanth809 2 ปีที่แล้ว +3

    Innale 👌👌

  • @gireeshneroth7127
    @gireeshneroth7127 ปีที่แล้ว +2

    അവരൊക്കെ നിയോഗിക്കപ്പെട്ടത് ചെയ്തു ഉടനെ ഒഴിഞ്ഞു പോകാനും നിയോഗിക്കപ്പെട്ടു.

  • @prathapchandradevv7056
    @prathapchandradevv7056 3 ปีที่แล้ว +4

    Nice 💕

  • @rks9607
    @rks9607 ปีที่แล้ว +8

    ചേച്ചീ, തൂവാനതുമ്പികളിലെ ക്ലാര എന്ന കഥാപാത്രം എങ്ങനെ രൂപപ്പെട്ടു അല്ലെങ്കിൽ ആരുടെ എങ്കിലും മാതൃക വച്ചിട്ടാണോ അവരെ സൃഷ്ടിച്ചത് എന്ന് അറിയാൻ താല്പര്യം ഉണ്ട്.

    • @888------
      @888------ ปีที่แล้ว

      പൂര vedikal പത്തനംതിട്ട ഒക്കെ ഉണ്ട്😂😂

  • @sangeethasabha2467
    @sangeethasabha2467 3 ปีที่แล้ว +2

    Good sir

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว +6

    അങ്ങനൊന്നുമല്ല...മഹാഭാതരം സീരിയൽ ഓടി കേരളം മുഴുവൻ ശ്രീകൃഷ്ണനെ നിതീഷ്ഭരധ്വാജായി ആരാധിച്ച് നടക്കുന്ന ആ തരംഗം.... വളരെ അവസരോചിതമായി ഉപയോഗപ്പെടുത്തി അതിൽ തക്കതായ ഒരു കഥയാക്കിയതാണ് ഗന്ധർവ്വന്റെ ബിസിനസ്സ് വിജയം... പിന്നെ കുറെ നല്ല ക്ലാസിക് ഗാനങ്ങളും....

    • @Ancientdays07
      @Ancientdays07 ปีที่แล้ว +3

      ഈ.വി. കൃഷ്ണപിള്ളയുടെ എൻ്റെ ഗന്ധർവ്വ സ്നേഹിതൻ എന്ന ആദ്യകാല മലയാള ചെറുകഥ വായിച്ചു നോക്കുക.

    • @manasishiva7247
      @manasishiva7247 ปีที่แล้ว

      ​@@Ancientdays07 👍🏻

    • @Ancientdays07
      @Ancientdays07 ปีที่แล้ว +2

      @@manasishiva7247 മലയാളത്തിലെ ആദ്യകാല എഴുത്തുകാരൻ ഈ.വി. കൃഷ്ണപിള്ള തോണ്ണൂറ് വർഷം മുമ്പ് എഴുതിയ എൻ്റെ ഗന്ധർവ്വ സ്നേഹിതൻ എന്ന കഥയിൽ ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ ഔട്ട് ലൈൻ ഉണ്ട്. ഗന്ധർവ്വലോകത്ത് നിന്ന് ശാപംകിട്ടി ഭൂമിയിലേക്ക് വരുന്ന ഒരു ഗന്ധർവ്വൻ. കേരളത്തിലെ ഒരു ഗ്രാമത്തിൽ ഒരു യുവാവിന്റെ വേഷത്തിൽ എത്തി ഒരു ഗ്രാമീണ യുവാവിനെ സുഹൃത്തായി ലഭിച്ച് അയാളുടെ വീട്ടിൽ താമസമാക്കുന്നു. അവിടെ കുളക്കടവിൽ കാണാൻ ഇടയാകുന്ന ഒരു ഗ്രാമീണ യുവതിയിൽ ആകൃഷ്ടനാകുന്നു. അവർ പ്രണയബദ്ധരാകുന്നു. പിന്നീട് തിരികെ ഗന്ധർവ്വ ലോകത്തേക്ക് മടങ്ങേണ്ട സമയം വന്നപ്പോൾ കാമുകിയെ പിരിയാൻ കഴിയാതെ ആ ഗന്ധർവ്വൻ മടങ്ങാൻ കൂട്ടാക്കാതെ ഒടുവിൽ ഒരുപിടി ചാരമായി മാറുന്നു.. ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതാണ് ഞാൻ ഗന്ധർവ്വൻ എന്ന സിനിമാ തിരക്കഥ. പത്മരാജൻ എന്ന സിനിമാ സംവിധായകനോട് ബഹുമാനമുണ്ട്. പക്ഷേ , പത്മരാജൻ തന്നേക്കാൾ അമ്പതു കൊല്ലം മുമ്പ് ജീവിച്ചിരുന്ന ഈ.വി.കൃഷ്ണപിള്ള എന്ന പ്രതിഭയുടെ കഥ തൻ്റേ കഥയെന്ന വ്യാജേന പകർത്തുകയായിരുന്നു. മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഈ കഥയുടെ ബഹുമതി ഈവിയ്ക്ക് അർഹതപ്പെട്ടതല്ലേ ? എന്തുകൊണ്ട് ഒരു കഥാകൃത്ത്‌കൂടിയായ പത്മരാജൻ ഈ കഥ ഈവിയുടെതാണെന്ന് പറഞ്ഞില്ല ? വളരെപഴയ കഥയായതു കൊണ്ട് ആരുടെയും ശ്രദ്ധയിൽ വരില്ലെന്ന് പത്മരാജൻ കരുയിരിക്കും.

    • @manasishiva7247
      @manasishiva7247 ปีที่แล้ว

      @@Ancientdays07 തീർച്ചയായും...ഇന്നാണെങ്കിൽ അതു ചർച്ച ചെയ്യപെട്ടേനെ 💯

    • @thomas8685
      @thomas8685 ปีที่แล้ว

      ഞാൻ ഗന്ധർവ്വൻ വിജയമായിരുന്നില്ല

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +2

    ദേവാങ്കണങ്ങൾ, സിനിമയിലുണ്ടല്ലോ

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 ปีที่แล้ว +1

      ദേവാങ്കണം കട്ട്ചെയ്തിരുന്നെങ്കിൽ ഗന്ധർവ്വൻ പൂർണ്ണമാകില്ലായിരുന്നു..

    • @riyageorge3884
      @riyageorge3884 ปีที่แล้ว

      ​@@aninvisibleforceofcirculat5085sathyam.... 3 pattukalkum athintethaya importance und... Devangangl illatha Njan gandarvan film chinthikan pattunnilla🥹💘

  • @achuambi3769
    @achuambi3769 ปีที่แล้ว +2

    എനിക്ക് ഇന്നും മനസിലാക്കാത്ത കഥാപാത്രമാണ് ക്ലരാ,,എന്തിനാണ് ആത്യത്തെ സെക്സിനു ശേഷം അയാൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞിട്ട് പോലും ഒളിച്ചു പോയത്,,,

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 ปีที่แล้ว +7

    ഇന്നലെ ഒരു നല്ല അനുഭവം ആയിരുന്നു

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 ปีที่แล้ว +1

      ശ്രീ പത്മരാജൻറ ഓരോ പടങളും വളരെ വൃതൃസ്തവും ഓരോ സിനിമയിലുമുള്ള ഒരു കഥാപാത്രമെങ്കിലും ഇ ത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും വല്ലാതെ ഹേണ്ട് ചെയ്യുന്നു എന്നത് എൻറ അനുഭവം ആണ്
      തൂവാനതുമ്പിയിലെ
      ക്ലാര. / മൂന്നാം പക്കത്തിലെ മുത്തച്ഛൻ - തിലകന്റെ വേഷം / ഇന്നലെയിലെ സൂരേഷ് ഗോപിയുടെ നരേന്ദ്രൻ എന്നകഥാപാത്രം
      ഞാൻ ഗന്ധർവ്വനിലെ ഗന്ധർവ്വൻ - നിതീഷ് ഭാരദ്വാജ്..
      ഒരു നിയോഗം പോലെ മലയാളിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു പിടി കഥാപാത്രങളെ
      ശൂനൃതയിൽ നിന്നും സൃഷ്ടിച്ച് അവർക്ക് ഭാഷയും സൗന്ദരൃവും ശൈലിയും നല്കി
      അഭ്രപളിയിലേക്ക് സനിവേശിപ്പിച്ച് പ്രേഷക ഹൃദയങളിൽ ചിര പ്രതിഷഠ നടത്തി എന്തൊക്കെയോ പറയാൻ ബാക്കിവച്ച് ഇനി ഒരു തിരിച്ച് വരവിനായി പൂകമറകളിലൂടെ
      ആ ഗന്ധർവ്വൻ പോയി മറഞു .. ഞാൻ കാത്തിരിക്കുകയാണ് ഇന്നും.....
      ആ പുണ്യാത്മാവിന് ഒരിക്കൽക്കൂടി ഹൃദയാഞ്ജലി 🌺പ്രണാമം 🙏🏻

    • @888------
      @888------ ปีที่แล้ว

      നാളത്തേക്ക് മുസ്‌ലി പവർ എക്സ്ട്രാ വാങ്ങി കഴിച്ചു നോക്കൂ 😮

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว +2

    👌👌👌👌👍👍👍👍👍

  • @suhaspisharody8287
    @suhaspisharody8287 ปีที่แล้ว +6

    Nithish bharadwaj is so handsome.

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 2 ปีที่แล้ว +55

    ഞാൻ ഗന്ധർവൻ എന്ന അറം പറ്റിയ സിനിമ എടുത്തില്ലായിരുന്നങ്കിൽ ഇനിയും എത്ര സർഗ സൃഷ്ടികൾ പുസ്തകമായും സിനിമയായും വന്നേനെ

    • @priyapillai6395
      @priyapillai6395 2 ปีที่แล้ว

      😔

    • @j9073
      @j9073 2 ปีที่แล้ว

      എന്ത് പറ്റി പറ

    • @jijithvishwanathan
      @jijithvishwanathan ปีที่แล้ว +4

      No one can predict.... it might be a coincidence

    • @S8a8i
      @S8a8i ปีที่แล้ว

      ഒന്ന് പോക്കേ

    • @mayilpeeli8482
      @mayilpeeli8482 ปีที่แล้ว +6

      Athiloke innathe thalamura ipozhum viswasikunnundo

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Nirenja,kannukaloodee,nissabdha,veedhanayoodee,,,🐓padiychoo, enthaanubabdhangal

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹

  • @sindhuanil2950
    @sindhuanil2950 ปีที่แล้ว

    Angane. Okke undo. Adhehathine ithraye ulloo vidhichath

  • @rajan3338
    @rajan3338 ปีที่แล้ว +2

    PADMARAJANTE JYESHTTAN PADMADHARANTE BHARYA...PRE DEGREE KKU ENTE CLASS MATE AAYIRUNNU! NJAN IDAKKIDE * NJAVARAKKAL POKAARUNDU..PADMADHARAN SARINEYUM..BHAARYAYEYUM KAANAARUNDU!padikkumpozhe aa kitti ** dukha puthri** aayirunnu!SUB REGISTRAR AAYI PENSION PATTIYA SESHAVUM KANDU!!!aa mukhathu innum DUKHAM!💟🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 ปีที่แล้ว

      എല്ലാ സഹോദരന്മാരും അദ്ദേഹത്തിന് നഷ്ടപ്പെട്ടു ..

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +1

    🌹❤🙏🏻🙏🏻

  • @sudhacpsudha
    @sudhacpsudha ปีที่แล้ว +1

    സാറന്മാരെല്ലാം
    ഭയങ്കര ആക്ടർമാര് ആണല്ലേ 😅

  • @subhashnanthanath6401
    @subhashnanthanath6401 ปีที่แล้ว

    Padmarajan Enna aa valiya flme directorude ormakal Kanan kazhinjadhil valareyadhikam santhozhikkunnu....

  • @nandakumart.s6138
    @nandakumart.s6138 2 ปีที่แล้ว +2

    രാപ്പാടികളുടെ ഗാഥ, വാടകക്ക് ഒരു ഹൃദയം, സത്രത്തിൽ ഒരു രാത്രി എന്നീ സിനിമകളുടെ തിരക്കഥ പുസ്തകരൂപത്തിലുണ്ടോ..,?

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      പന്മരാജന്റെ സിനിമകൾ സ്ത്രീ വിരുദ്ധമായിരുന്നു

    • @888------
      @888------ ปีที่แล้ว

      കന്യാകുമാരിയിൽ സത്രം ഉണ്ട്😂😂പോയി നോക്ക് 😂

  • @renjithrajendran1170
    @renjithrajendran1170 2 ปีที่แล้ว +1

    Let's go and watch that song..

  • @uvaiserahman331
    @uvaiserahman331 2 ปีที่แล้ว +6

    പ്രണാമം.ഗന്ധർവ്വൻ്റെ പരാജയം അതിൻ്റെ അയഥാർത്ഥ്യമായ പ്രമേയം തന്നെയാണ്

    • @Green-6937
      @Green-6937 2 ปีที่แล้ว +11

      According to Hindu belief Gnadhrava exists, how can you judge it's unreal?
      Padmarajan sir's script was excellent,

    • @sumadevits4972
      @sumadevits4972 ปีที่แล้ว +14

      ഞാൻ ഗന്ധർവൻ പരാജയം ആയിരുന്നോ? എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും

    • @skjp3622
      @skjp3622 ปีที่แล้ว +12

      ഗന്ധർവ്വൻ സിനിമ പരാജയമായിരുന്നോ. ഇത്രയും സൂപ്പർ സിനിമ. അതിന്റെ മഹത്വം മനസ്സിലാക്കാൻ അന്നത്തെ ആൾകാർക്ക് കഴിഞ്ഞില്ല

    • @rajan3338
      @rajan3338 ปีที่แล้ว +7

      GANDHARVAN COLLECTIONIL PARAAJAYAPPETTU KAANUM! BUT ENTE NOTTATHIL *** SUPER FILM***...!

    • @nimmyprasanth8021
      @nimmyprasanth8021 ปีที่แล้ว +4

      ​@@Green-6937 Yes. We have Gandharvan temple at our tharavadu.

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +3

    😔🙏🙏🙏🙏👍

  • @chandusurendran9001
    @chandusurendran9001 2 ปีที่แล้ว +4

    ആ സിനിമ കൊള്ളാത്തതു കൊണ്ടല്ല..
    ചിലപ്പോൾ പേടിച്ചിട്ടാകും അയാൾ അങ്ങനെ പറഞ്ഞത് 👍🏻👍🏻👍🏻

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Veliycham,dukkamaanunee,thamassllow,sughapradham,

  • @govindannair1400
    @govindannair1400 ปีที่แล้ว

    TV

  • @embeebabichen4490
    @embeebabichen4490 ปีที่แล้ว

    Nithee bharadwajaya Gandharvan undayitilla mahabharathathiladipoli sreekrishnanayirunnuithrakkum suitable

  • @smulean1227
    @smulean1227 2 ปีที่แล้ว +2

    Jnan gandharvan poliyuvaan kaaranam Nitish Bharadwaj aanu ennu enikku thonniyittund.oru chercchayumilla dialoguesinum abhinayatthinum

  • @rjlj9358
    @rjlj9358 2 ปีที่แล้ว +4

    ഒരൽപ്പം തള്ള് ഇല്ലേ 🤣. ആരാണാവോ മാതു 😂😂😂😂രണ്ട് കാർ 🤣

    • @poornimav7834
      @poornimav7834 ปีที่แล้ว +8

      Its their daughter 😢 Kashtam! lokathe oru madhu matre ollo?

  • @khadarkhadar9483
    @khadarkhadar9483 ปีที่แล้ว +4

    നിർമാതാക്കളെ കുത്തുപാളയെടുപ്പിച്ച സംവിധായകൻ

    • @poornimav7834
      @poornimav7834 ปีที่แล้ว +1

      Lame comment!!

    • @rakeshvj3607
      @rakeshvj3607 ปีที่แล้ว +13

      ഖാദറെ....... കൂതറയാകല്ലേ......

    • @premiladevi9626
      @premiladevi9626 ปีที่แล้ว

      ഓം

    • @NBR773
      @NBR773 ปีที่แล้ว +1

      പോടാ പോടാ

    • @krishnakumar-yg1yu
      @krishnakumar-yg1yu ปีที่แล้ว

      മരപ്പൊട്ടൻ

  • @sal7273
    @sal7273 2 ปีที่แล้ว +7

    മലയാളി ക്കു കിട്ടിയ സ്വർഗ്ഗത്തിലെ gift ആണ് പത്മരാജൻ സാറും ഗിരീഷ് പുത്തഞ്ചേരിയും സലീൽ ചൗദരി ക്കെ ലോഹി കുഴപ്പമില്ല പക്ഷെ പെണ്ണ് പിടിയൻ ഫ്രോഡ് ആണ്

    • @888------
      @888------ ปีที่แล้ว +2

      അതൊക്കെ കണക്ക് തീർത്ത് കിട്ടി എല്ലാവരും മദ്യ കൂത്താടികൾ കഞ്ചാവ് കൂടെ വലിച്ചവർ അതുല്യ പ്രതിഭകൾ ആയി😊😊❤❤

  • @888------
    @888------ ปีที่แล้ว +1

    കള്ള് കുടിച്ചു മദിച്ചു ചത്തു 😂😂 കള്ളും കഞ്ചാവും പെണ്ണും 😂😂

  • @rajhesetharayath7191
    @rajhesetharayath7191 ปีที่แล้ว +1

    🌹🌹🌹🙏🙏🙏