ലീഗ് സുന്നീ വിരുദ്ധ നയം മാറ്റുമോ...? ഇ കെ സമസ്തയും ലീഗിനെ കൈവിടുന്നു..?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 200

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 6 หลายเดือนก่อน +12

    തകരുന്ന വഹാബികൾക്ക് ലീഗ് താങ്ങും തണലുമാണ്. ഇല്ലെങ്കിൽ സുന്നികൾക്ക് MP ഉണ്ടാവുമായിരുന്നു. ലീഗ് വഹാബികളെ വളർത്തി വലുതാക്കി...

    • @AbdullaKv-c7f
      @AbdullaKv-c7f 6 หลายเดือนก่อน

      സമദാനി സുന്നിയും സമസ്തയുടെ നേതാവും ആണ്. മുസ്ലിം ലീഗിന്നു തന്റെ ഉപദേശം വേണ്ട. കമ്മ്യൂണിസ്റ്റ്‌കാർക്ക് പോയി ക്ലാസ്സ്‌ എടുത്താൽ മതി.

  • @basheerbasheer807
    @basheerbasheer807 6 หลายเดือนก่อน +24

    വഹാബി ലീഗ് നശിച്ചു കൊണ്ടിരിക്കുന്നു

  • @mank1140
    @mank1140 6 หลายเดือนก่อน +14

    എന്തായാലും ഇന്ത്യൻ മുന്നണി അധികാര വരട്ടെ

  • @k.pmajeed2087
    @k.pmajeed2087 6 หลายเดือนก่อน +15

    *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
    1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
    *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
    1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
    തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
    ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
    *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
    E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
    പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
    എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
    ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
    അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
    പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
    അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
    ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
    *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
    *ചേരുകയാണ് ഭാവിക്ക്*
    *ഗുണം ചെയ്യുക.*
    *അങ്ങനെ ആയാൽ*
    *അർഹമായ*
    *പ്രാതിനിധ്യം കിട്ടാൻ*
    *സാധ്യതയുണ്ട്.*
    ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
    *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
    *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
    *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
    മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
    *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.*
    വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്.
    ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
    എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
    സമുദായ സംരക്ഷത്തിനുവേണ്ടി
    1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
    *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
    "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
    *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
    *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
    ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
    സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
    ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
    അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
    സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
    *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
    *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
    ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
    കെ പി മജീദ്.

    • @abdulazeez8241
      @abdulazeez8241 6 หลายเดือนก่อน

      ഇതിൽ ഉന്നയിക്കുന്ന കാര്യങ്ങൾ സത്യമാണ്. പക്ഷെ ആത്മീയതയുടെ മറവിൽ വലിയ കച്ചവടമാണ് വർഷങ്ങളായി നടക്കുന്നത്. കുറച്ചാളുകൾക്ക് MP , MLA യായി അതുമായി ബന്ധപ്പെട്ട സാമ്പത്തികനേട്ടങ്ങൾ. ലീഗിനെ നിയന്ത്രിക്കുന്ന തലച്ചോറുകൾക്ക് സമൂഹത്തോടോ, സമുദായത്തോടോ നേരിയ താത്പര്യം പോലുമില്ലാത്തവരാണ്.

    • @luvvsae
      @luvvsae 6 หลายเดือนก่อน

      Pakshe endhokkeyanenkilum innathe sahajatyathil kendrathil UPAyude seat ennam kootukayaan ella janangalkum nallath

    • @ilyasp.a6552
      @ilyasp.a6552 6 หลายเดือนก่อน

      എന്നാൽ എന്തു കൊണ്ട് ബംഗാളിലെ മുസ്ലിംങ്ങൾ ഏറ്റവും പിന്നോക്കും പോയി.

    • @k.pmajeed2087
      @k.pmajeed2087 6 หลายเดือนก่อน

      @@ilyasp.a6552 മറുപടിയെല്ലാം എന്റെ എഴുത്തിലു ണ്ടല്ലോ?.

    • @moideenkuttymv4106
      @moideenkuttymv4106 6 หลายเดือนก่อน +1

      ലി ഗ് തേല്ക് ണം

  • @BLO63-e9m
    @BLO63-e9m 6 หลายเดือนก่อน +4

    സമസ്തക്കൊപ്പം

  • @aboobackerkp9237
    @aboobackerkp9237 6 หลายเดือนก่อน +3

    ലിഗിനെ പര ജയപെടുത്താൻ എല്ലാവരും സജ്ജാരാവുക

  • @FasilFalil
    @FasilFalil 6 หลายเดือนก่อน +13

    അഹ്ലുസ്സുന്നത് വൽ ജമാഅ💪💪💪💪

    • @abdlatif-fm9mf
      @abdlatif-fm9mf 6 หลายเดือนก่อน

      എന്താ ഇത്

    • @MuhammedsaeedekEk
      @MuhammedsaeedekEk 6 หลายเดือนก่อน

      നീ എന്താ ​@@abdlatif-fm9mf

  • @abidabi9619
    @abidabi9619 6 หลายเดือนก่อน +11

    അന്തകെട്ട ഇരുകാലി മൂരി ലീഗ് നെ ആർക്ക് വേണം

  • @AbdhurhmnT
    @AbdhurhmnT 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @usaenc1224
    @usaenc1224 6 หลายเดือนก่อน

    1948 ഇൽ -
    മുജാഹിദ്കൾ, 'പാണക്കാട് തങ്ങന്മാരെ കൂടെ കൂടി'.'
    ഇന്ന് -
    സാധിക് അലി തങ്ങൾ, 'അവരുടെ കൂടെ കൂടി,
    നാളെ-
    മുജാഹിദ്കൾ 'പാണക്കാട് തങ്ങന്മാരുടെ കൂട്ടത്തിൽ കൂട്ടാത്ത അവസ്ഥക്ക് വേഗം കൂടുന്നു.

  • @abdullatheef8760
    @abdullatheef8760 6 หลายเดือนก่อน +1

    ഓരോ സമുദായ സംഘടനകളും അവരുടെ താൽപര്യങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു

  • @MDmlpi
    @MDmlpi 6 หลายเดือนก่อน +6

    Ap വിഭാഗത്തിന്റെ രാഷ്ട്രീയ ആദർശം " ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും " എന്ന തികച്ചും ഭൗതികമായ
    ഒരു ഭൗതിക വാദമാണ്... അപ്പോൾ ഭൗതിക വാദികളായ കമ്മ്യൂണിസ്റ്റുകളോട് ഐക്യം
    സ്ഥാപിക്കുന്നതിൽ അത്ഭുതമില്ല!!!!!!

    • @mymemories8619
      @mymemories8619 6 หลายเดือนก่อน

      Athin

    • @LahelVakkachan-d9l
      @LahelVakkachan-d9l 6 หลายเดือนก่อน +2

      അല്ല പിന്നെ രാഷ്ട്രീയക്കാർ സ്വർഗത്തിലേക്ക് കയറ്റി കൊടുക്കുമോ..? രാഷ്ട്രീയം ഭൗതിക നേട്ടത്തിന് വേണ്ടി തന്നെ.. അതാര് കൊടുത്താലും അവരെ പിന്തുണക്കും.. വളരെ സുതാര്യമായ വാദം...

    • @MDmlpi
      @MDmlpi 6 หลายเดือนก่อน

      @@LahelVakkachan-d9l അതിൽ സ്വർഗം ഇല്ലെന്നു Real Estate ദീൻ
      മുള്ളമാർ മാത്രമേ പറയുകയുള്ളു...
      അതുകൊണ്ടായിരിക്കും
      നിങ്ങളിൽ ചിലർ ബിജെപി യെ പിന്തുണക്കുന്നത്.

    • @MDmlpi
      @MDmlpi 6 หลายเดือนก่อน +1

      നീതിയുടെ രാഷ്ട്രീയം സ്വർഗം കിട്ടാനുള്ള ഒരു മാർഗ്ഗവമാണ്..
      "നിങ്ങൾ നീതിക്കുവേണ്ടി നിലകൊള്ളുക എന്ന ഖുർആൻ
      പ്രേക്യപനമാണ് അതിനാധാരം!
      ആല്ലാതെ നീതി
      ന്യായവുയുമെല്ലാം അവിടെ നിക്കട്ടെ ഞങ്ങൾക്ക് ഞങ്ങളുടെ
      ഭൗതിക കാര്യങ്ങളാണ് വലുത് എന്നു പറയുന്നവർ തന്നെയാണ് ശത്രുക്കളുടെ വലയിൽ വീഴുന്നത്..

    • @AbubakerK-u8e
      @AbubakerK-u8e 6 หลายเดือนก่อน

      😂

  • @rlmerelme8940
    @rlmerelme8940 6 หลายเดือนก่อน +3

    👍

  • @Vdkd1006akro
    @Vdkd1006akro 6 หลายเดือนก่อน +1

    ഇടത് - ആർഎസ്എസ് ൻറെ നിഴലായി മാറി, വലത് ഒന്നിനും കൊള്ളാത്ത വരും ആയി മാറി.
    സാധാരണക്കാരന് ഇനി പാർട്ടി ഇല്ല

  • @MuhammedHaneef654
    @MuhammedHaneef654 6 หลายเดือนก่อน +4

    SK SSF സിന്ദാ ബാദ്❤

  • @KKKK-by8fj
    @KKKK-by8fj 6 หลายเดือนก่อน +3

    الله اكبر

  • @musthafavelliyath1967
    @musthafavelliyath1967 6 หลายเดือนก่อน

    അതൊക്കെ...ചിലർക്ക് തോന്നുന്ന ..ദിവാസ്വപ്നങ്ങളാണ് ...
    ലീഗ്...ഇല്ലാതാകും ..എന്നത്...
    സമസ്ത നേതൃത്വം പറഞ്ഞാലും അണികൾ ..ലീഗിന്റെ കൂടെ നിൽക്കൂ..
    ലീഗില്ലെങ്കിൽ സമസ്ഥയില്ല...
    സമസ്ഥയില്ലെങ്കിൽ ലീഗും ഇല്ല...
    രണ്ടും രണ്ട് കൂട്ടർക്കും നില നിൽപിന് തന്നെ...ആവശ്യമാണ്...
    പിന്നെ കുറ്റങ്ങളും കുറവുകളും എല്ലാ പാർട്ടിക്കും ഉണ്ട്....
    ഇനി ..ap.. വിഭാഗം സപ്പോർട്ട് ചെയ്യുന്ന ഇടതുപക്ഷം ..ap വിഭാഗത്തിന് തന്നെ എത്ര തവണ ചെകിട്ടത്തടിച്ചു ....എന്നിട്ടും ..അവർക്ക് തന്നയല്ലേ സപ്പോർട്ട് കൊടുത്തത്...അതും നില നിൽപ്പ് തന്നെ.. പ്രശ്നം...
    പിന്നെ...മുജാഹിദ് ലീഗിൽ മാത്രമല്ല ...ഇടതു പകഷത്തോടൊപ്പവും ഉണ്ട്....അത് കൊണ്ട് .ap.. വിഭാഗം ...പിന്തുണ ..പിൻ വലിക്കുമോ...
    അപ്പോൾ...ആരും..ആരുടെയും പല്ലിൽ കുത്തി മണക്കേണ്ട..
    Ap വിഭാഗം ..ഇടത്തിന്ന് സപ്പോർട്ട് കൊടുത്തത് കൊണ്ട് ഉണ്ടായ ഒരേ ഒരു നേട്ടം...
    കുറച്ചു യുവാക്കൾ ..നിസ്കാരം പോലും ഇല്ലാതെ....മുഴുവൻ സമയ ..കമൂണിസ്റ്റ് പ്രവർത്തകരായിമാറി...എന്നാണ് ..എനിക്ക് ..എന്റെ..നാട്ടിൽ അനുഭവത്തിൽ നിന്ന് മനസ്സിലായത് ...
    അപ്പോൾ ....എല്ലാവരും....ഒരുമിച്ചു ...ഫാഷിസത്തെ പ്രതിരോധിക്കാൻ ഇറങ്ങേണ്ട സമയമാണ്...ഇന്ന്..
    അല്ലാതെ...ap യും..ek യും മുജാഹിദും ....ഉണ്ടാക്കാൻ നടക്കുന്ന സമയമല്ല ഇത്...
    എന്ന് മനസ്സിലാക്കിയാൽ ...എല്ലാവർക്കും ..നല്ലത്..

  • @UbaidTanoor
    @UbaidTanoor 6 หลายเดือนก่อน +1

    ഉമ്മർ സഖാവ്

  • @Satya25670
    @Satya25670 6 หลายเดือนก่อน

    മുസ്ലിം സമൂഹം , ഇന്ന് ആദർശങ്ങളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും പേരിൽപല ഗ്രൂപ്പുകളായി ചിതറിക്കിടക്കുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും ആദർശങ്ങളും നിലനിർത്തിക്കൊണ്ട് ഇന്നത്തെ കാലഘട്ടത്തിൽ ഒരു ഐക്യം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.. ഇല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും...

  • @AbdhurhmnT
    @AbdhurhmnT 6 หลายเดือนก่อน +4

    ജയ്ച്ചാൽ രണ്ടു വഹാബികൾ ജയിച്ചു ജയിപ്പിച്ചത് സുന്നികൾ anna പേരും

  • @MkMoidheen-t3t
    @MkMoidheen-t3t 6 หลายเดือนก่อน

    സുന്നി ആശയം.ഇപ്പോൾആണ്ശരിയാവുക.ലോകംനിയൻധിറികുന.മഠവൂരും.കുത്ബുൽആലംപിണറായിയും.സുന്നികൾക്യോജിച്ചകൂട്കെട്ട്.അദാണ്നല്ലത്.

  • @abdlatif-fm9mf
    @abdlatif-fm9mf 6 หลายเดือนก่อน

    തമ്മിൽ തല്ല്. അന്തലൂസിൽ മുസ്ലിം ഉന്മൂലനം ചെയ്യപ്പെടും മുബ് അവിടെയും ഇങ്ങനെ ആയിരുന്നു

  • @ansaransar942
    @ansaransar942 6 หลายเดือนก่อน

    APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
    1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
    അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
    അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
    അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
    മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
    ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
    ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
    സമദ് നിലപ്പുർ

  • @aseesmuz4521
    @aseesmuz4521 2 ชั่วโมงที่ผ่านมา

    കുഞ്ഞാലിക്കുട്ടി ക്ക് ശേഷമേ ലീഗ് നന്നാവു ഉസ്താദെ ഇയാളെ ലീഗ് എന്ന് ചവിട്ടിപ്പുറത്താക്കുന്ന വോ അന്നേ ലീഗ് തന്നാവു

  • @muhammedmusthafa3038
    @muhammedmusthafa3038 6 หลายเดือนก่อน

    ഇ.കെ വിഭാഗം ലീഗിനെ കൈവിടുന്നില്ല ചില നേതാക്കൾ മാത്രം

  • @sidheekt3511
    @sidheekt3511 6 หลายเดือนก่อน +2

    ❤❤

  • @abdlatif-fm9mf
    @abdlatif-fm9mf 6 หลายเดือนก่อน +1

    ജനങ്ങൾ അല്പമെങ്കിലും ഖുർആൻ പഠനത്തിന് ശ്രമിച്ചാലെ ഈ പ്രശ്നങ്ങൾ തീരുകയുള്ളൂ

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน

    Makaneyum &Marumaganeyum.Nedavakan Sunni Pilarthiya A P

  • @HussainMundakayam
    @HussainMundakayam 6 หลายเดือนก่อน +2

    ഇവരെല്ലാം കൂടി ഈ രീതിയിൽ പോയാൽ ഈ സമൂഹത്തിന്ന് ഒരു ഗുണവും ഉണ്ടാകില്ല. തകർച്ച മാത്രം. ഇതിനൊക്കെ വിശദമായ ചർച്ചകൾ ആവശ്യം ആണ്.ഈ കേരളത്തിൽ ഇതാ ഗെതിയെങ്കിൽ ഫലസ്തീന്റെ കാര്യത്തിൽ അറബ് രാജ്യങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ.?

  • @subairmambad6760
    @subairmambad6760 6 หลายเดือนก่อน +1

    സുന്നികൾ ldf നെ വിജയിപ്പിക്കുക 👌

  • @abdulazeezalungal2346
    @abdulazeezalungal2346 6 หลายเดือนก่อน

    Arivalleeg

  • @yashciteko8202
    @yashciteko8202 6 หลายเดือนก่อน +2

    Leegu verum adhikaara mohikal maathram ..ennevpole ulla oru muslim ini leeginu vote cheyyilla ..

  • @JazhaffarTp
    @JazhaffarTp 6 หลายเดือนก่อน

    Kudumbathilum mahallilum naasham vithakunna ebilees aan leag, vakaf suth thattunnavarum❤❤❤❤

  • @Sajipamajlis
    @Sajipamajlis 6 หลายเดือนก่อน

    League leaders are rethinkin essential

  • @JazhaffarTp
    @JazhaffarTp 6 หลายเดือนก่อน

    Raashtreeyam alla evide prakadamaavunnath vikaaramaan murikine kareandusukalau❤❤❤

  • @AshifaThasni-ry2kb
    @AshifaThasni-ry2kb 6 หลายเดือนก่อน

  • @abdulgafoor769
    @abdulgafoor769 6 หลายเดือนก่อน

    Leegine edirkunnavar koodi varunnu , bjp ,cpim, pdp, sdpi, inl, jamath islami, ap , eppo ek , appo oru kaaryam manasilaayi , leegaanu shari leeg mathram shari

  • @MohammedPulikkal
    @MohammedPulikkal 6 หลายเดือนก่อน

    തിരഞ്ഞെടുപ്പ് കഴിഞ്ഞാൽലീഗ് മഹല്ലിൽ നിന്ന്ഉസ്താദുമാർക്ക്പടിയിറങ്ങാം

  • @നൂറേഇലാഹിദിക്ർമജ്ലിസ്
    @നൂറേഇലാഹിദിക്ർമജ്ലിസ് 6 หลายเดือนก่อน

    തൊപ്പി കണ്ണട കൊട്ടു ഇത് നുണ പറയരുത് -

  • @sayidkkl3579
    @sayidkkl3579 6 หลายเดือนก่อน

    5 Set..undayirunn

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil 6 หลายเดือนก่อน

    Legundakkiyath vahabi
    Neattam koidath. Samasttakal
    Vidyabyastapanagal samastakkundyi Arabik padippikkunna stait kerala
    Samastayuda mudutangi leeg
    Vadipidichu vakaf swath vishayattil samastayuda nilapadandayirunnu

  • @AshifaThasni-ry2kb
    @AshifaThasni-ry2kb 6 หลายเดือนก่อน

    😊

  • @abdulraheem1633
    @abdulraheem1633 6 หลายเดือนก่อน

    അൽ പാപ മണ്ണാർകാടി അ സെയ്ക്കു പിണറായി മേൽ ഗാളി സുരേന്ദ്രൻ

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน

    Njangal Muslim LEAGU.Njangal Original Sunni

  • @suhaibksubu2063
    @suhaibksubu2063 6 หลายเดือนก่อน +2

    Udf💪💪

  • @sahadsahadkatty9036
    @sahadsahadkatty9036 6 หลายเดือนก่อน

    സമസ്ത iuml💚💚💚💚

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 6 หลายเดือนก่อน +5

    ഇപ്പോൾ ഫലസ്തീൻ ചർച്ച ഇല്ലെ?❤

  • @Jkuniverse-z3g
    @Jkuniverse-z3g 5 หลายเดือนก่อน

    Leaguile vahabi kokkasine poornamayi nashipikkum enalla..nirjeevamakkum... inshallah

  • @shafim1395
    @shafim1395 6 หลายเดือนก่อน +1

    അന്റെ പണി എന്താ സമസ്തയെയും ലീഗിനെയും തെറ്റിക്കലാണ് വിട്ടമോനെ

  • @sidheequethayyil9253
    @sidheequethayyil9253 6 หลายเดือนก่อน +1

    Epol. Echarcha. Veno.udalundeggele.ttalayundagu.cpm.enthanenn.ellarkkum.manaselayelle.🙏

  • @Alavikutty10
    @Alavikutty10 6 หลายเดือนก่อน

    സകാഫി ek വിഭാഗത്തിൽ അങ്ങനെ പരാതിയില്ല ഉള്ളത് ശജറ ഗ്രുഒപ്പിനാണ്

  • @sayidkkl3579
    @sayidkkl3579 6 หลายเดือนก่อน

    Udf Vot. Udf.20.20

  • @Jkuniverse-z3g
    @Jkuniverse-z3g 5 หลายเดือนก่อน

    Oru leagukaran aya adhilupari samasthakarnaya njan urappichu parayunnu ..leaguine iruthum salafi salamineyum kokkasineyum thalarthum....shihab thangale leaguine bafaqi thangale leaguine thirich kondu varum .....2006il iruthiyittund...pakshe league illandayillallo...illandakkkanalla...thiruthan...salafi salamin vittukodukkilla.. inshallah...parasyamayi leaguinedhire satahnrthiyude mukham nokkadhe pravarthikkum....next election ...kanam...sunnath jamaathinde ella pravarthakarum othunilkkanam...leqguine ennala onnineyum pandidhanmareyum sadhathukkaleyum theriparayunnavrkk vittukodkkarudh.... inshaallah ❤

  • @abdulgafoor769
    @abdulgafoor769 6 หลายเดือนก่อน

    Ap & ek thamill thalli valarna samoohamaanu mujahid !! Ella. Angadiyilum poyi anneshichal ariyam

  • @UbaidTanoor
    @UbaidTanoor 6 หลายเดือนก่อน +1

    ഞാൻ സമസ്ത ആളാ മർ ഫൈസി പറഞ്ഞത് ഈ സമയത്ത് പറഞ്ഞത് ശരിയായില്ല

  • @ummerummer8659
    @ummerummer8659 6 หลายเดือนก่อน

    ഇന്ത്യയിൽ മുസ്ലിം സമൃദായം ഉള്ള കാലത്തോളം മുസ്ലിലീഗ് എന്ന പ്രസ്ഥാനം നിലനില്കും ബേജാറാവേണ്ട ഓർമ വെച്ചത് മുതൽ ലീഗ് വിരുദ്ധനായ താങ്കൾക്ക് മനസ്സിന് സമാധാനം ലഭിക്കാൻ വേണ്ടി ഇങ്ങനെ സങ്കല്പിച്ചു കൊണ്ടിരിക്കാം പണ്ടേ എ പി വിഭാഗം കൈവിട്ടു ഇപ്പോഴിതാ ഇ കെ വിഭാഗവും കൈവിട്ടു എന്നൊക്കെ വിചാരിച്ചിരിക്കാം മുടക്കൊന്നുമില്ലല്ലോ എന്തായാലും അമിതമായ ആശങ്ക വേണ്ട ഉസ്താദേ താങ്കളെപ്പോലെയുള്ളവരെ ഈ സമുദായം പുച്ചിച്ച് തള്ളും കാലം വിദൂരമല്ല

    • @k.pmajeed2087
      @k.pmajeed2087 6 หลายเดือนก่อน

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
      ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.*
      വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      സമുദായ സംരക്ഷത്തിനുവേണ്ടി
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
      കെ പി മജീദ്.

  • @YousafYousu-ey1je
    @YousafYousu-ey1je 6 หลายเดือนก่อน

    Ap kark ek yum leegum samjayu piriyangitt urakkamilla

  • @salahudheenkk6820
    @salahudheenkk6820 6 หลายเดือนก่อน +5

    2 ലീഗ് സ്ഥാനാർഥിയും തോൽക്കണം

  • @saidalavin9699
    @saidalavin9699 6 หลายเดือนก่อน

    ഇലക്ഷന് കൈയിയട്ടെ എന്നിട്ട് കാണാം 100/ ലീഗ് ന്റെ കൈൽ വരും

  • @Hello-kt2rh
    @Hello-kt2rh 6 หลายเดือนก่อน +6

    സിപിഎം ന്റെ മുസ്ലിം വിരുദ്ധതക്കെതിരെ ഇതുപോലൊരു വീഡിയോ താങ്കൾ ചെയ്യുമോ.

    • @manuovm715
      @manuovm715 6 หลายเดือนก่อน +1

      ചെയ്തിട്ടുണ്ടല്ലോ ഷഹറെ മുബാറക് വിഷയത്തിൽ അങ്ങനെ പല സമയത്തും

    • @user-cz6uu5gm1v
      @user-cz6uu5gm1v 6 หลายเดือนก่อน +1

      കോൺഗ്രസ്‌ നേതാക്കൾ വരിവരിയായി ബിജെപി യിൽ ചേരുന്നു
      മുസ്‌ലിം വിരുദ്ധതയിൽ മാത്രം പ്രവൃത്തിക്കുന്ന പാർട്ടിയിലെക്കല്ലേ അവർ പോകുന്നത്. അതിനെക്കുറിച്ചു ചർച്ചയൊന്നും വേണ്ടേ.
      Rss ശാഖക് കാവൽ നിന്ന കെപിസിസി പ്രസിഡന്റ്‌ ജീവിച്ചിരിപ്പുണ്ട്, ഇപ്പോൾ മത്സരിക്കുന്നു

    • @ബിലാൽK
      @ബിലാൽK 6 หลายเดือนก่อน

      ചെയ്താൽച ഇച കാപിതീർന്നു

    • @ബിലാൽK
      @ബിലാൽK 6 หลายเดือนก่อน

      ഷ അറേ മുബാറകല്ല വ്യാച കേശം

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 หลายเดือนก่อน

      ഏയ്, അത് ഞമ്മളെ സഗായിച്ച പാ൪ട്ടിയല്ലേ...😌
      ഞമ്മളെ സി.എ൦ പിണറായി ഔലിയ ഉപ്പാപ്പേടെ പാ൪ട്ടി❤❤❤❤

  • @abdulkhadir5112
    @abdulkhadir5112 6 หลายเดือนก่อน

    ഹലോ കോട്ട് കോയ ap സുന്നി 2019ലേ സാഹചര്യമല്ല രാഗ്യത്തുള്ളത് എന്നും അത് കൊണ്ട് വോട്ട് ഇടത് പക്ഷത്തിന് ചെയ്യും എന്ന് സൂചന കണ്ണൂർ കോയ പറയുന്നത് കണ്ട്. ഇന്ന് 2019ലേ സാഹചര്യ ത്തിലും മോശ് മായി ട്ടുണ്ട്. ഇനിയും പഠിച്ചി ല്ലെങ്കില് വിവരം അറിയാൻ പോവുകയാണ് എന്ന് കാര്യം ഓർക്കുന്നത് നന്നായിരിക്കും

  • @AbduCheenayi-db5sv
    @AbduCheenayi-db5sv 6 หลายเดือนก่อน +1

    കാര്യം എന്തായാലും ബി ജെ പി യെ തുരത്താൻ വഴി കണ്ടെത്തുക

    • @TaibaChannel
      @TaibaChannel  6 หลายเดือนก่อน +5

      മെഷീൻ മാറ്റുക

  • @salmanfaris4164
    @salmanfaris4164 6 หลายเดือนก่อน

    Atum.egalasunnelpatta.aalaannegal.kuondepoykkoli.ustaada

  • @muhammadpshah9658
    @muhammadpshah9658 6 หลายเดือนก่อน

    ഓലക്കൊടികൾ കാട്ടി കാട്ടി വിരട്ടാൻ നൊക്കങ്ങാലീഗിനെ പണ്ടിതവേഷം കെട്ടി നിങ്ങൾ തകർക്കാൻ നോക്കണ്ടാ

  • @sayidkkl3579
    @sayidkkl3579 6 หลายเดือนก่อน

    Mujed kuyappam.Nirsrvatam kuyappam Ellayo

  • @sidhikhulakbarmt339
    @sidhikhulakbarmt339 6 หลายเดือนก่อน

    ഈ തിരഞ്ഞെടുപ്പിൽ ലീഗ്

  • @ibrahimmoidu563
    @ibrahimmoidu563 6 หลายเดือนก่อน

    Tàn ennu mudaĺàn e.k kkaranayad tàñde vishamam èñďanennparayuga ek kkarù dekariyamavvar tamil teertolum ĺeeģinte yum ekýudeyum tanparaýenda ķanniyàthinn attumpittuman shoosul ulàma enn ek neyum paranjavaŕan ningàl ningalude nedav àad jaĺil

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน

    Leagu Sunni Leagalla..Njangaloke Pookkoya Thangalum.Mohamed Ali Shihab Thangalum.Hydarali Shihab Thangalum Nedavayirunna Sunniyum Muslim Leagumamanu.

  • @kadaramk9910
    @kadaramk9910 5 หลายเดือนก่อน

    നാരധന്‍

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน +1

    A P.Sunniyella..Nirerswara Wadi Sunni

    • @swadhiqsaqafi850
      @swadhiqsaqafi850 6 หลายเดือนก่อน

      ചേളാരി സമസ്തയിൽ ഇപ്പോൾ LDF നെ അനുകൂലിക്കുന്നവരും ഉണ്ട്.
      കേരളം വിട്ടാൽ UDF,LDF ഉൾപ്പെട്ട മുന്നണികൾ ഇന്ത്യാ മുന്നണി എന്ന ഒറ്റ മുന്നണിയിൽ.

    • @swadhiqsaqafi850
      @swadhiqsaqafi850 6 หลายเดือนก่อน

      എന്ന് മരമൂരി ലീഗ്.

  • @sayidkkl3579
    @sayidkkl3579 6 หลายเดือนก่อน

    Muslim league Agana Oru Nayyam Ella..Apoolum.Sunn.Adarsham
    Unde....kude paratana Ulla. Akapartti Musslim lege mattam Ollu inne indiail

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน +1

    Njangal kalavu Sunni Alla

  • @right1697
    @right1697 6 หลายเดือนก่อน +1

    😂😂😂😂😂Sakaafi=Arivaaaal,Thaamara sunnni😂😂😂😂Samasthaye yum Leagineyum thetttikkkan nokanda😂😂😂😂😂

    • @MohamedajmalPMohamedajmalP
      @MohamedajmalPMohamedajmalP 6 หลายเดือนก่อน

      അതന്നെയാണ് നിങ്ങളോട് പറയുന്നത്

  • @najeebh6741
    @najeebh6741 6 หลายเดือนก่อน +2

    ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആണ് അദ് പെലെ തന്നെ മുസ്ലിം ന് വളരെ വേണ്ട ശബ്ദം കൂടി ആണ് അദ് മറക്കണ്ട. സമസ്ത പണ്ടിത്മാർ രാഷ്ട്രീയം കളിക്കുകയാണ് അടുത്തപ്രാവശൃം ഇലക്ഷൻ തന്നെ ഉണ്ടാകുകയില്ല വീണ്ടും മേദി വന്നാൽ. സമസ്തയും ലീഗും ഒന്നും കണത്തില്ല. സമസ്ത പൺണ്ടിതന്മാർക് നല്ല ഹുദ്ധിക് വേണ്ടി നമുക്ക് പ്രാർത്തിക്കാം. 🙏

    • @abdlatif-fm9mf
      @abdlatif-fm9mf 6 หลายเดือนก่อน

      അങ്ങിനെ തന്നെ വരണം അതോടെ ഈ ചവറുകൾ നശിച്ചു പോകും. ഈമാനുള്ള യഥാർത്ഥ വിശ്വാസികൾ അധിജീവിക്കും

  • @blackworld8161
    @blackworld8161 6 หลายเดือนก่อน +2

    ഫിത് ന സകാഫി

  • @sabiqmohammed3027
    @sabiqmohammed3027 6 หลายเดือนก่อน +1

    ❤Ldf...varum...

  • @floccinaucinihilipilification0
    @floccinaucinihilipilification0 6 หลายเดือนก่อน

    ഇ.കെ സമസ്ത എന്നൊന്നില്ല.
    സമസ്ത ഒന്നേയുള്ളൂ....
    വേറെ ചില൪ പിരിഞ്ഞ് പോയിട്ട് ആ പേര് തന്നെ വച്ച് ഉളുപ്പില്ലാതെ നടന്നാൽ എന്നാ ചെയ്യാനാ കോട്ട് മുക്രീ😢😓😥

  • @salihkutipah1122
    @salihkutipah1122 6 หลายเดือนก่อน

    ഏയ് കോട്ടു മുക്രീ ഫലസ്തീന്‍ ജനതക്ക് സഹായം സുന്നി നാമധാരികളല്ല മുസ്ലീമിനെ ഒറ്റുന്ന rss ആശയം നടത്തുന്ന വര്‍ക്ക് ഒറ്റികൊടുക്കരുത്

    • @azeezpt7596
      @azeezpt7596 6 หลายเดือนก่อน

      ..Mujaahid,Salfi,Vahaabi=Joothaas(israayeel Anukoolikal)

  • @IbrahimM-us5ns
    @IbrahimM-us5ns 6 หลายเดือนก่อน

    Mooneathenendeadimohamne

  • @muhammadkunhi.a8669
    @muhammadkunhi.a8669 6 หลายเดือนก่อน

    കാന്തമൂരികളും ചകാവ് ചക്കപ്പിയളും അർമാദിക്കുന്നു.. പിന്നെ ഞങ്ങളുടെമയ്യത്ത് കൊണ്ട്നടന്നു എന്ന്പറയരുത്.. എച്ച ചപ്പ് തെമ്മാടിസ്റ്റൈൽ കളിച്ചാൽ നോക്കിനീൽകണം എന്ന്പറയരുത്. ദീൻ പറഞ്ഞാൽ സമസ്ത..രാഷ്ട്രീയരംഗം ലീഗിന്റെ നയത്തിൽ... ഒരേസമയം ലീഗ് അതുപോലെ സമസ്തയും ചകാവ് ഉമ്മർ രാജിവെച്ചു കാന്തമൂരിമതത്തിൽ ചേരാം..

    • @SideekThayyil-mc3zy
      @SideekThayyil-mc3zy 6 หลายเดือนก่อน

      തന്റെ മനസ്സ് മുഴുവൻ വിഷമാണ്.

  • @kmsisidmmuhammedmuhammed3323
    @kmsisidmmuhammedmuhammed3323 6 หลายเดือนก่อน

    ഈസമയത്തെങ്കിലും സുന്നി മുജാഹിദ് പറയല്ലേ

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 6 หลายเดือนก่อน +1

    നിങ്ങളുടെ മുടിവെള്ളത്തെ കുറിച് ഒരു വീഡിയോ ചെയ്തൂടെ 😅

    • @azeezpt7596
      @azeezpt7596 6 หลายเดือนก่อน +1

      Mujaahid,Salfi,Vahaabikalude Porushayulla(Shifayulla)Conakam Kazhukiya Vellathine Kurichaayaalo...

  • @AbduKadar-x3h
    @AbduKadar-x3h 6 หลายเดือนก่อน

    POODA..KUTHI.THIRUPPAA

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน

    Nireeswara Wadi Sunni Alla

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน

    Muslim leagu.Sunni

  • @UAE.Kerala
    @UAE.Kerala 6 หลายเดือนก่อน

    EK.Sunniyella.Original Sunni

  • @musthafamuhammed120
    @musthafamuhammed120 6 หลายเดือนก่อน +2

    2 ശവസ്തയും പിരിച്ച് വിട്ടാൽ സമുധായം അല്ലാഹുവിൻ്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടും

    • @kmarsaqafi9972
      @kmarsaqafi9972 6 หลายเดือนก่อน

      വഹാബി ഭീകരവാദികളാണ് പ്രശ്നം

    • @salahudheenkk6820
      @salahudheenkk6820 6 หลายเดือนก่อน +7

      എന്നിട്ട് നമുക്ക് ആട് മേയ്ക്കാൻ സീരിയലെക് പോകാം 😂

    • @Dilshadmhd90
      @Dilshadmhd90 6 หลายเดือนก่อน +3

      മുജാഹിദ് വിട്ട് വിട്ട് ഇരുപതായി ഇനി വിടുമോ.... ഞങ്ങൾ 2 സമസ്തക്കും അതിന്റെതായ സ്ഥാനവും പ്രസക്തിയും ഉണ്ട് ഇങ്ങളോ ആകെ കുറഞ്ഞ ആളും 20 ടീമും.. 😂

    • @musthafamuhammed120
      @musthafamuhammed120 6 หลายเดือนก่อน +2

      @@Dilshadmhd90 സ്വർഗത്തിലേക്ക് വളരെ കുറച്ചേ ഉണ്ടാ വൂ 1000 ഇരട്ടി നരകത്തിൽ ' പിന്നെ നിങ്ങൾ മുപ്പത്തിമുക്കോടി ഔലിയാക്കളെ വിളിക്കുന്ന ട്ടീമായി പിരിഞ്ഞിട്ടില്ലേ

    • @azeezpt7596
      @azeezpt7596 6 หลายเดือนก่อน

      ..Ibleeessinte Anuyaayikalaaya Mujaahid,Salfi,Vahaabikal Dajjaal Vannaal Avate Koode Koodi Kaafiraayi Chathu Pokaan Vidhikkappettavaraa..

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 6 หลายเดือนก่อน +1

    മുടി വെള്ളം ഇപ്പൊ ഉണ്ടോ..പിണറായി പറഞ്ഞ പോലെ വേസ്റ്റ് ആണൊ 😂😂😂

    • @azeezpt7596
      @azeezpt7596 6 หลายเดือนก่อน +1

      ..Conakam Kazhukiya Vellam Kudikkukayum,Athu Kond Kulikkukayum Cheithaal Kittunna Gunam Parayu Mujaahid,Salfi,Vahaabikale...

  • @najeebh6741
    @najeebh6741 6 หลายเดือนก่อน +1

    ഇവിടെ നിങമനസ്സിലാക്കേണ്ടദ് നമ്മിലടിക്കേണ്ട സെയം അല്ല ഒന്നായി നിന്ന് Modiji സർകാരിനെ തായെഇറക്കണം ഇവിടെ സമസ്ത ലീഗ് മുജാഹിദ് ഇദ് പറയാതെ നല്ല മനുഷൃൻ ആകുക അനെ നല്ല മുസ്ലിം ആകു Online channel കത്തിവെച്ച് കാഷ്ഉണ്ടാകുക യാണേ ?? നിന്നെ എന്താ വിളിക്കേണ്ടദ് എന്ന് അറിയില്ല. 🙏. ഒരുവിഭകം സകാവാണ് മുസ്ലിം എന്നാൽ സമസ്ത അല്ല എപ്പേഴും ലീഗിന് ഭീഷണി. സമസ്ത പിണറായി ആകുകയാണ് കാസർകേടെ ഉസ്താതിനെറെ കേസ് സകാവ് പിണറായില്ലേ ബിജെപി കൂടെ നിന്നദ് അങിനെ എത്ര സംഭവം.

  • @SidheeqCp
    @SidheeqCp 6 หลายเดือนก่อน

    Poda my

  • @ummerpp3846
    @ummerpp3846 6 หลายเดือนก่อน

    കോട്ടുമൂത്ത പോയി പണി നോക്ക്

  • @abdulazeezalungal2346
    @abdulazeezalungal2346 6 หลายเดือนก่อน

    Poda

  • @beeransaab7779
    @beeransaab7779 6 หลายเดือนก่อน

    wast talk

  • @muneermk6080
    @muneermk6080 6 หลายเดือนก่อน

    ഇന്ന് യുദ്ധസംബദ്ധമായ കള്ള കഥയൊന്നുമില്ലേ ഈനാരദൻപണിയുമായി AP യെ വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത് സമസ്തയുടെ നിലപാട് അതിന്റെ നേതാക്കൾ പറഞ്ഞിട്ടുണ്ട്...നിങ്ങളുടെ thaiba academy. Ap. വിഭാഗത്തിന്റെ താണോ എങ്കിൽ കുട്ടികളെ ചേർക്കുന്നവർ സൂക്ഷിക്കുക

  • @Iove147
    @Iove147 6 หลายเดือนก่อน +1

    ഫിത് ന

    • @TaibaChannel
      @TaibaChannel  6 หลายเดือนก่อน +8

      ലീഗിന്റെ വോട്ടുപോകുന്നത് ഫിതനയോ. സുന്നീ വിരുദ്ധ നയം മാറ്റണം

    • @k.pmajeed2087
      @k.pmajeed2087 6 หลายเดือนก่อน +1

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
      ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.*
      വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      സമുദായ സംരക്ഷത്തിനുവേണ്ടി
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
      കെ പി മജീദ്.

    • @azeezpt7596
      @azeezpt7596 6 หลายเดือนก่อน

      ​@@k.pmajeed2087..Muslim Leagu Vahaabi Leagu Aayi Athappathichu..

  • @UmmerkoyakoyaKoyakoya
    @UmmerkoyakoyaKoyakoya 6 หลายเดือนก่อน

    ലീഗിൻ്റെ മേൽ കുതിര കയറാൻ വരണ്ട

  • @shameerk6772
    @shameerk6772 6 หลายเดือนก่อน

    BJP വരും എല്ലാം ശെരിയാകും

  • @mrrafeekelappully9816
    @mrrafeekelappully9816 6 หลายเดือนก่อน

    Entina usthathe musligalk akeulla oru partti athum illaathakam alle

    • @TaibaChannel
      @TaibaChannel  6 หลายเดือนก่อน +1

      ആ ചിന്ത ആ പാർട്ടിക്ക് ആദ്യം വേണം.

    • @vavamidlaj361
      @vavamidlaj361 6 หลายเดือนก่อน +1

      പേര് കൊണ്ട് മുസ്ലിം പാർട്ടി ആയിട്ട് കാര്യമില്ലല്ലോ

    • @Ayaan19870
      @Ayaan19870 6 หลายเดือนก่อน

      @@vavamidlaj361well said

    • @Ayaan19870
      @Ayaan19870 6 หลายเดือนก่อน

      @@TaibaChannel😆👌 All India Wahabbi League 😆😆😆

  • @nasarudheenkurungotummal-hf4qo
    @nasarudheenkurungotummal-hf4qo 6 หลายเดือนก่อน +2

    റിയാസ് മൗലവിയെ മറന്നോ AP ക്കാര

    • @MuhammedAliNeelampara
      @MuhammedAliNeelampara 6 หลายเดือนก่อน

      റിയാസ് മൗലവി
      15 ഓളം Ap സുന്നികളെ കൊന്ന നിങ്ങൾക്ക് എന്തിനാണ് ഇപ്പോൾ വേദന

  • @mohammedalicp9880
    @mohammedalicp9880 6 หลายเดือนก่อน

    ഇതിപ്പോൾ കൊളമാകുന്നതിന് മുബ് കോൺഗ്രസ്‌ ഇടപെടണം സമയം കുറവാണ്