വിപ്ലവത്തിലൂടെ ഇന്ത്യ പിടിച്ചെടുക്കണം എന്നിട്ട് കോടതികളെ നിരോധിക്കണം. അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്തു വരുന്നു. - - സീറ്റിനു വേണ്ടിയുള്ള മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കുന്നു.
@@Togetherforever1186 എന്ത് ഇവർ പിതാംബരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അല്ലേ.. അവിടെ നടന്നത് പ്രതികരണം അല്ലേ വാളെടുത്തവൻ വാളാലേ തീർന്നു അതല്ലേ നടന്നത്..
അടിമകൾ....ഇനിയും പിണറായിയുടെ ആസനം താങ്ങി നടന്നോളൂ... കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അധപതനത്തിന്...വേഗം കൂടട്ടെ....അടിമകൾ അല്ലാത്ത സാധാരണ ജനങ്ങൾ എല്ലാം കൺ തുറന്നു കാണട്ടെ...
ഇത് സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. കൊലപാതകം അനുസ്യൂതം തുടരാൻ പ്രോൽസാഹിപ്പിക്കുകയല്ലേ. പാർട്ടി സംരക്ഷിക്കും, അതല്ലേ ഇതു കാണിക്കുന്നത്. ബഹുമാനപ്പെട്ട കോടതികൾ ഇതു കാണുന്നില്ലേ.
ഹായ് എന്തു നല്ല പാർട്ടി കൊലയാളികളെ സ്വീകരിക്കാൻ പാർട്ടി നേതാവ്, എന്തുപറയാൻ ഇതിനൊക്കെ, ദേഷ്യവും,,രോക്ഷവും, കടിച്ചമർത്തി ജീവിക്കുക ഈ നാട്ടിൽ 😢 അത്ര തന്നെ 😢😢
മാക്സിസ്റ്റ് വൈറസ് ബാധിച്ചില്ലായിരുന്നെങ്കിൽ... കേരളവും ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ പെടുമായിരുന്നു... വ്യവസായ കാർഷിക തൊഴിൽ മേഖലകളില് പരാജയത്തിന്റെ കൊടിയടയാളമാണ് കേരളം... അയൽക്കാരായ തമിഴ്നാടും കർണ്ണാടകവും ഈ മേഖലകളിൽ ഒന്നാംനിരയിലിരിക്കുന്നവരാണ്... എന്നാൽ ഈ കേരളത്തിന് ആദ്യത്തെ പതിനഞ്ച് സ്ഥാനങ്ങളില് പോലും കയറാനാകുന്നില്ല.... എന്ത്കൊണ്ട്.... ? തമിഴർക്കും കന്നഡികർക്കും എങ്ങനെ സാധിക്കുന്നു...? അവരൊന്നും വഴിമുടക്കി വിപ്ളവക്കാരെ നാട്ടിലേക്കടുപ്പിച്ചില്ല എന്നതാണ് കാരണം.... ചുവപ്പൻ വീരവാദം കേട്ട്ട് വികാരഭരിതമാകുന്ന മലയാളിക്ക് വിവേകം ജനിക്കട്ടേ....! ബംഗാളിപോലും ഉണർന്നെണീറ്റ കാലമല്ലേ....
പാർട്ടിക്കുവേണ്ടിയും മറ്റൊരു വ്യക്തിക്ക് വേണ്ടിയും തല്ലാനും കൊല്ലാനും ഇറങ്ങുന്ന സമൂഹമേ ചിന്തിക്കുക ജെയ്ലിൽപോകാണും ഉറ്റവരോട് അകന്നു നിൽക്കാനും മാത്രമാണ് വിധി ചെയ്യിച്ചവൻ മന്ത്രിയോ mla യോ ആയിരിക്കും പക്ഷെ നമ്മുടെ കുടുംബം നമ്മുടേത് മാത്രമായിരിക്കും അങ്ങിനെ ചിന്തിക്കാൻ കഴിവില്ലാത്ത വരാണ് ഇന്ന് ജെയ്ല് പോകുന്നവർ ഭൂരി നാണവും ദൈവം നല്ലബുദ്ദി തരട്ടെ
കൊല്ലിച്ചതു യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും ബിജെപി ആയാലും അണികൾ മനസ്സിലാക്കേണ്ടത് നഷ്ടം മരിച്ചവരുടെ കുടുംബത്തിനും ,കൊന്നവരുടെ കുടുംബത്തിനും സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇത് എങ്ങനെ സംഭവിക്കുന്നു?എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . മനുഷ്യനെ മനുഷ്യനായി കാണാനും മൃഗത്തെ മൃഹമായും കണാങ്കഴിയത്തത് കഷ്ടം തന്നെ! ഇതെല്ലാം നേതാ ക്കൻമാരുടെ കഴിവുകേടാണ് ? രാഷ്ട്രീയം രാഷ്ട്രീയമായും മനുഷ്യനെ മനുഷ്യനയും കാണൂ 😢😢😢
ഇതുപോലൊരു മുടിഞ്ഞ പാർട്ടി ഇന്ന് ലോകത്തെവിടേം കാണില്ല
പാർട്ടിയെ എന്തിനു കുറ്റം പറയുന്നു... കോടതികൾ കാണിക്കുന്ന പോക്രിത്തരം ആണ് ചോദ്യം ചെയ്യപ്പെടേണ്ടത്
വിപ്ലവത്തിലൂടെ
ഇന്ത്യ പിടിച്ചെടുക്കണം
എന്നിട്ട് കോടതികളെ നിരോധിക്കണം. അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പ്
അടുത്തു വരുന്നു. - - സീറ്റിനു വേണ്ടിയുള്ള മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കുന്നു.
@binumathai9442 അയ്ശെരി..
Yes 💯-/-
അത് താങ്കൾ ലോകം കാണാത്ത് കൊണ്ടാണ് 😂😂
പാർട്ടിക്ക് ഇതിൽ പങ്കില്ലാ എന്ന് എല്ലാവർക്കും മനസിലായില്ലേ...
ജനങ്ങൾ കണ്ണ് തുറന്നു കാണട്ടെ. അത്രേ പറയാനുള്ളൂ.
കേരളത്തില്‍ വിവരം ഉള്ളവര്‍ ഇല്ലല്ലോ. 😮😮
Ellm adimmayal ndh cheya
കാണുന്നുണ്ട്... അതാണ് ബിജെപിയും കോൺഗ്രസും പുറത്ത് ഇരിക്കുന്നത് 😂😂
ഇതുപോലെ നാണം കെട്ട ഒരു പാർട്ടി 😂😂
Enthada prblm
@@anuragashok7176ithill kooduthal ini enna vende 😂
@@Togetherforever1186 എന്ത് ഇവർ പിതാംബരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അല്ലേ.. അവിടെ നടന്നത് പ്രതികരണം അല്ലേ വാളെടുത്തവൻ വാളാലേ തീർന്നു അതല്ലേ നടന്നത്..
@@anuragashok7176 ചെറിയ ഒരു പ്രശ്നം അത് നിന്നെ നിന്നെക്കൊണ്ടാവും പരിഹാരിക്കാവുമെന്ന് തോന്നുന്നില്ല
@@anuragashok7176അയ്യേ ഭീഷണി 😂😂
ഒരുനാണവും ഒരു ഉളുപ്പും ഇല്ലാത്ത അണികൾ.രാജ്യസേവനത്തിന് അവാർഡ് വാങ്ങി വന്നവരല്ലേ.
മറ്റു പാർട്ടിയിലെ അണികൾ പുണ്യളൻ ന്മാരാണല്ലൊ😂😂
World cup നേടി വരികയാണ് സുഹൃത്തുക്കളെ 😂
മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഒരു പാർട്ടി
ഇപ്പോൾ കൊലയാളികളെ മുദ്രാവാക്യവും അഭിവാദ്യങ്ങളും ചെയ്യുന്നു ഇനി എന്തെല്ലാം കാണണം 🤔🤔🤔
അടിമകൾ....ഇനിയും പിണറായിയുടെ ആസനം താങ്ങി നടന്നോളൂ... കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അധപതനത്തിന്...വേഗം കൂടട്ടെ....അടിമകൾ അല്ലാത്ത സാധാരണ ജനങ്ങൾ എല്ലാം കൺ തുറന്നു കാണട്ടെ...
ഇപ്പോ മനസ്സിലായി.."പാർട്ടിക്ക് പങ്കില്ല"
കേരള ജനത വിലയിരുത്തട്ടെ...
ഈ ഭീകര പ്രസ്ഥാനം ഇന്ത്യയിൽ നിരോധിക്കണം.... കേന്ദ്ര സര്ക്കാര് അടിയന്തര നടപടി സ്വീകരിക്കണം
ആ ലാൽ സലാം എന്ന് വിളിച്ച് കൂവുന്നവർ ഒരു ഉളുപ്പും ഇല്ലേ .... മുദ്രാവാക്കും വിളിക്കുന്നത് കേട്ടാൽ വേൾഡ് കപ്പ് കിട്ടിയതാണെന്ന് തോന്നും....😂
കോൺഗ്രസിന് 2 വേൾഡ് കപ്പ് കൊടുത്തു ഇനിയും കപ്പ് കൊടുക്കും😂
സത്യം
പ്രിയ സാഖകൾക്കു വിപ്ലവ അഭിവാദ്യങ്ങൾ 🚩🚩🚩
ഷുക്കൂർ കൊലക്കേസ് പ്രതി കൊടും ക്രിമിനൽ ജയരാജൻ ഇല്ലാതെ എന്ത് കൊല, എന്ത് ജയിൽ
രണ്ട്കുടുംബത്തിന്റെ വെട്ടികൊന്ന്ഈ ഗാലാബ് വിളിക്കആൻ എങ്ങനാ തോന്നുന്നു
കൊലകുറ്റത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന പ്രകൃത സമൂഹം
ലെ ജനങ്ങൾ... ഞങ്ങൾ സാക്ഷരരാണ്... ഇനിയും ഇവരെ ജയിപ്പിക്കും......
പ്രബുദ്ധ ഖേരളം 😢😢
കണ്ണൂരിൽ എല്ലാ സൗകര്യവും കിട്ടും. ജയിലിൽ എന്ന പേര് മാത്രം. ഇതാണ് കമ്മ്യൂണിസ്റ്റ് ഭീകരർ.
ഇത് സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. കൊലപാതകം അനുസ്യൂതം തുടരാൻ പ്രോൽസാഹിപ്പിക്കുകയല്ലേ. പാർട്ടി സംരക്ഷിക്കും, അതല്ലേ ഇതു കാണിക്കുന്നത്. ബഹുമാനപ്പെട്ട കോടതികൾ ഇതു കാണുന്നില്ലേ.
ഞാൻ ഒരു CPM കാരനാണ് എന്ന് പറയുന്നതിൽ ലജികുന്നു😅😅😅
Athe 😅
ഇപ്പോഴെങ്കിലും തോന്നിയല്ലോ അത് വളരെ നല്ല കാര്യം നിങ്ങളുടെ കുടുംബം രക്ഷപ്പെടും
നീ പോടഅളിഞ്ഞ കോൺഗ്രസിലേക്ക്
നി അല്ലാത്തത് കൊണ്ട് കുഴപ്പമില്ല😂😂
Enikk abimanam❤
ഇത് ഇവർക്കല്ലാതെ മറ്റാർക്കും കഴിയില്ല
ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങള്ക്ക് ഇതിൽ പങ്കില
ഇത് കണ്ടാൽ അറിഞ്ഞു കൂടെ. പങ്കില്ല. എന്ന്
നാണമില്ലേ മനുഷ്യാ ഈവയസാമംകാലത്ത്
പ്രതികളെ കാണാൻ നേതാക്കൾ എത്തും.. അതെ സമയം പറയും പാർട്ടിക്ക് ബന്ധം ഇല്ല എന്ന് 😅😅😅😅
പ്രതികളെ സുഖവാസത്തിനായി കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോകുന്നു. നല്ല പാർട്ടിക്കാർ.
ഹായ് എന്തു നല്ല പാർട്ടി കൊലയാളികളെ സ്വീകരിക്കാൻ പാർട്ടി നേതാവ്, എന്തുപറയാൻ ഇതിനൊക്കെ, ദേഷ്യവും,,രോക്ഷവും, കടിച്ചമർത്തി ജീവിക്കുക ഈ നാട്ടിൽ 😢 അത്ര തന്നെ 😢😢
ഇതിലും മികച്ച പാർട്ടി ഇനി സ്വപ്നങ്ങളിൽ മാത്രം😂😂
ഈ പ്രവർത്തി പാർട്ടിയുടെ അസ്ഥിവാരം തോണ്ടി..
ഉളുപ്പ് ഇല്ലാത്ത പാർട്ടി. ഇതും ഇതിനപ്രവും കാണിക്കും.
മുടിഞ്ഞുപോകും 😡😡😡
കൊലയാളികൾക്കും ആരാധകരൊ 😢
കഷ്ട്ടം 😂
ജയരാജന്റെ പുസ്തകം വായിക്കേണ്ടിവരുമെന്ന് കരുതിയാണ് ഒരു പ്രതി തനിക്ക് വധശിക്ഷ തന്നെ തരണമെന്ന് കോടതിയോട് കരഞ്ഞുപറഞ്ഞത്.
😂
😂😂
😊
😂😂😂
😂
നഷ്ടപ്പെട്ടവർക്കു നഷ്ടം ഈ രാഷ്ട്രീയ കാരുടെ പിന്നിൽ നിൽക്കുന്ന അണികളെ സമ്മതിക്കണം
ഇത്രക്ക് അധ്പതിച്ചു പോവരുത് 😡😡😡
മുഖ്യമന്ത്രിയും മരുമകനും കൊച്ചു മോനും ഉൾപ്പെടെ കുടുംബം കൂടി വേണ്ടതായിരുന്നു.
മനുഷ്യത്വം മരവി വിച്ചു😢
ജയരാജേട്ടൻ്റെ കയ്യിൽ അമേരിക്കൻ ഐഫോൺ
😂😂😂😂😂😂😂😂
ബൂർഷ്വാസികൾ തുലയട്ടെ സ്രാമാജ്യത്വം തകരട്ടെ
😂😂😂😂😂😂😂😂
സിപിഎം ന് പങ്കില്ല 😭😭😭😭
പ്രതികൾക് സപ്പോർട്ട് ചെയ്യുന്ന ആളുകൾ എന്ന് നന്നാവും ഈ കേരളം
പാർട്ടിക്ക് വേണ്ടി വെട്ടിയാൽ പിന്നെ പാർട്ടി സംരക്ഷിക്കണം.,... ഇതാണ് പാർട്ടി
ദാരിദ്ര്യം കണ്ടു പേടിച്ചു ആവശ്യം പോലെ കാക്കുകയും മുക്കുകയുമല്ലേ നല്ല വാക്ക്
എല്ലാ കൊലയാളികൾക്കും , വിപ്ലവ അഭിവാദ്യങ്ങൾ
ഇതുപോലെ വിവരം vekkatha കൊറേ അടിമകൾ
ഇതിനാണ് അഹങ്കാരം
ധാർഷ്ട്യം, വെല്ലുവിളി, മനുഷ്യത്വമില്ലായ്മ, എന്നൊക്കെ പറയുന്നത്....
പ്രതികൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നത്.... പ്രാകൃതമായ ആചാരമാണ്.... കഷ്ടം
പാർട്ടിക്ക് പങ്കില്ല 😀
ഇവർ മ്രുഗങ്ങളാണോ.ഇവരാണോ മനുഷ്യനാകണം എന്ന മുദ്രാവാക്യവും വിളിച്ച് നാടു നന്നാക്കാൻ നടക്കുന്നവർ.
ഉടനെ ഫണ്ട് ശേഖരണം കാണും
മാക്സിസ്റ്റ് വൈറസ് ബാധിച്ചില്ലായിരുന്നെങ്കിൽ... കേരളവും ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ പെടുമായിരുന്നു... വ്യവസായ കാർഷിക തൊഴിൽ മേഖലകളില് പരാജയത്തിന്റെ കൊടിയടയാളമാണ് കേരളം... അയൽക്കാരായ തമിഴ്നാടും കർണ്ണാടകവും ഈ മേഖലകളിൽ ഒന്നാംനിരയിലിരിക്കുന്നവരാണ്... എന്നാൽ ഈ കേരളത്തിന് ആദ്യത്തെ പതിനഞ്ച് സ്ഥാനങ്ങളില് പോലും കയറാനാകുന്നില്ല....
എന്ത്കൊണ്ട്.... ?
തമിഴർക്കും കന്നഡികർക്കും എങ്ങനെ സാധിക്കുന്നു...?
അവരൊന്നും വഴിമുടക്കി വിപ്ളവക്കാരെ നാട്ടിലേക്കടുപ്പിച്ചില്ല എന്നതാണ് കാരണം.... ചുവപ്പൻ വീരവാദം കേട്ട്ട് വികാരഭരിതമാകുന്ന മലയാളിക്ക് വിവേകം ജനിക്കട്ടേ....! ബംഗാളിപോലും ഉണർന്നെണീറ്റ കാലമല്ലേ....
ഒളിമ്പിക്സ് ന് പോകുകയാണല്ലോ ഇങ്ങനെ യാത്രയാക്കാൻ.....
രണ്ട് കോൺഗ്രസുകാർ ഒളിംപിക്സിന് പോയി😂
ഈ കേരളം എന്താ ഇങ്ങനെ... വല്ലാത്ത കഷ്ട്ടം തന്നെ...
ലോക രാഷ്ട്രങ്ങൾ കമ്മ്യൂണിസം ഒഴിവാക്കിയത് എന്തുകൊണ്ടെന്ന്,,, വ്യക്തം
ഒരു നാട്ടിൽ ഇത്രയുംവിവരംകെട്ട ജനങ്ങൾ ഒന്നിക്കുന്നത് കണ്ണൂർതന്നെയാകും എന്തിനാണ് ഇവർ മുദ്രാവാക്യം വിളിക്കുന്നതെന്നു വീട്ടിൽപോയേ ചിന്തിക്കൂ അതാണ് സത്യം
പാവങ്ങൾ ഉള്ളിൽ നേതാക്കൾ പുറത്ത്😂😂😂
ഈ പ്രതികൾ എന്ത് ചെയ്യുന്നു. .ഇവരെ പറഞ്ഞു വിട്ടവർ എന്ത് ചെയ്യുന്നു 😂ആർക് പോയി. .
ഇത് പോലത്തെ അടിമകൾ ലോകത്ത് കാണില്ല ബംഗാളി ലേക്കും. ത്രിപുര യിലേക്കും ഉള്ള ദൂരം വളരെ കുറഞ്ഞു വരുന്നു
ശഗാവ് ബൂർഷ്വ അമേരിക്കൻ കുത്തക ആപ്പിളിൽ കുത്തുന്ന കുത്ത് കണ്ടോ😂😂😂
Super kerala no 1
ഒറ്റ കയ്യാ ജയരാജാ നാണം ഇല്ലേ
മനക്കട്ടി 😮😮
കൊലചെയ്ത ആളുകൾക്ക് അണ് ലാൽസലാം എന്ന് വിളിക്കുന്നത് എന്തൊരു നാട് ഞങ്ങളുടെ
കാലൻ ജയരാജന് പങ്കില്ലാത്ത കൊലപാതകങ്ങൾ ഉണ്ടോ?
Cjp യിൽ അംഗതമെടുക്കാൻ വേണ്ടയോഗ്യതകൾ 🥺
നരബോജികൾ 💯
LDF സർക്കാർ തുടർച്ചയായ 3നാം ഭരണത്തിലേക്ക്.
ലാൽസലാം സഖാക്കളേ 😎
ഇതാണ് പാർട്ടിക്ക് ഈ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്ന് പറഞ്ഞത്
CPIM ന്റെ അവസാനത്തിന് ആരംഭം കുടിക്കട്ടെ
p ജയരാജന്റെ ഒക്കെ വരവേൽപ് കണ്ടാൽ തോന്നും രാജ്യത്തിന്റെ അവാർഡ് വാങ്ങി വന്നവരാണെന്ന് 😂😂😂 കഷ്ടം ചിപിഎം
Oru ichiri ulup
അപ്പോൾ സ്വന്തം തറവാട്ടിലേക്ക് എത്തി അതിനു സന്തോഷമായിരിക്കും അവർക്ക് ഇങ്ങനെ നാണമില്ലാത്ത ഒരു പാർട്ടി
തമ്പുരാൻ ചമയുന്ന രാഷ്സ്സ വിഭാഗത്തിലെ നേതാക്കൾ പ്രതികളെ ജയിലിൽ വിടില്ല... 😄🤣😜
ഇതു പോലെ ഒരു പാർട്ടി ലോകത്ത് എവിടെയും ഉണ്ടാകില്ല.
പാർട്ടിക്കുവേണ്ടിയും മറ്റൊരു വ്യക്തിക്ക് വേണ്ടിയും തല്ലാനും കൊല്ലാനും ഇറങ്ങുന്ന സമൂഹമേ ചിന്തിക്കുക ജെയ്ലിൽപോകാണും ഉറ്റവരോട് അകന്നു നിൽക്കാനും മാത്രമാണ് വിധി ചെയ്യിച്ചവൻ മന്ത്രിയോ mla യോ ആയിരിക്കും പക്ഷെ നമ്മുടെ കുടുംബം നമ്മുടേത് മാത്രമായിരിക്കും അങ്ങിനെ ചിന്തിക്കാൻ കഴിവില്ലാത്ത വരാണ് ഇന്ന് ജെയ്ല് പോകുന്നവർ ഭൂരി നാണവും ദൈവം നല്ലബുദ്ദി തരട്ടെ
ഈ പി ജയരാജന്റെ ഹൃദയത്തിന് ഇപ്പൊ കുഴപ്പമൊന്നുമില്ലേ! ഇപ്പൊ നല്ല ഉഷാറാണല്ലോ.
ഈ നാട് ഒരിക്കലും നന്നാവില്ല
ഒന്നര വർഷം ധൈര്യം വിടാതെ വിളിച്ചോ അത് കഴിഞ്ഞു ദൈവവിധി
രാജ്യ സ്നേഹ ത്തിന് അവാർഡ് കിട്ടിയതല്ലേ അപ്പോൾ സിന്താബ് വിളിക്കണം ഇത്ര വിവരം ഇല്ലാത്ത ഒരു രാജാവും പ്രെജകളും ഈ പാർട്ടിയിൽ മാത്രം ഉള്ളൂ കഷ്ടം
വേൾഡ് കപ്പ് നേടിയിട്ട് വരുന്നു എന്ന് പറഞ്ഞാൽ മതി. അന്യസംസ്ഥാനക്കാർ ചോദിക്കുമ്പോൾ 😂😂😂
പാർട്ടിക്ക് പങ്കില്ല
ചുരിദാർ ഇട്ട ചേച്ചിമാർ 😊😊
ഈ നശിച്ച പാർട്ടി എന്ന് സ്വയം നശിക്കുന്നോ അന്നേ നമ്മൾ രക്ഷപ്പെടുകയുള്ളു. 😡
കേരളം ഒരു ഗ്യാങ്സ്റ്റർ സ്റ്റേറ്റ് ആയി മാറിക്കഴിഞ്ഞു
മാപ്രകൾ റിപ്പോർട്ട് ചെയ്യുന്നത് കണ്ടാൽ തോന്നും മാപ്രകളുടെ അമ്മായിയപ്പനെയാണ് ജയിലേക്ക് കൊണ്ട് പോകുന്നെന്ന്... റിപ്പോർട്ടിങ് രീതിപോലും സിപിഎം നേ ന്യായീകരിക്കുന്ന രീതിയിലാണ്..😂😂😂
കൊല്ലിച്ചതു യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും ബിജെപി ആയാലും അണികൾ മനസ്സിലാക്കേണ്ടത് നഷ്ടം മരിച്ചവരുടെ കുടുംബത്തിനും ,കൊന്നവരുടെ കുടുംബത്തിനും സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇത് എങ്ങനെ സംഭവിക്കുന്നു?എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . മനുഷ്യനെ മനുഷ്യനായി കാണാനും മൃഗത്തെ മൃഹമായും കണാങ്കഴിയത്തത് കഷ്ടം തന്നെ! ഇതെല്ലാം നേതാ ക്കൻമാരുടെ കഴിവുകേടാണ് ? രാഷ്ട്രീയം രാഷ്ട്രീയമായും മനുഷ്യനെ മനുഷ്യനയും കാണൂ 😢😢😢
ഇനി അവർ പുസ്തകം വായിക്കട്ടെ.
എനി Central Jail യൂണിറ്റിലായിരിക്കും പ്രവർത്തനം😊
Kashttam
ഇപ്പോഴാണ് ഉണർവ് വന്നത് 👍👍👍👍👍👍
സ്വതന്ത്ര സമരം കഴിഞ്ഞ് വരുന്നതല്ലേ😢
രണ്ട് കോൺ സ്വാതന്ത്ര്യത്തിനു പോയി
വിവരം എന്ന് പറയുന്ന ഇല്ല 💯
PJ ✊🏿
അതിർത്തി കാക്കാൻ കാവൽ നിന്ന യോദ്ധാക്കളെ പാർട്ടി സ്വീകരിക്കുന്നു😂😂😂😂😂
യുദ്ധം കഴിഞ്ഞ് വരുന്ന വരവ-😂 ആർക്കോ കൈയ്യബദ്ധം പറ്റിയത് കൊണ്ട് കുരക്കാൻ പറ്റി.
എന്തൊരു നാട്.എന്തൊരു വർഗ്ഗം.
എന്തൊരു കേരളം.
ലാൽസലാം ❤❤❤
ഉളുപ്പ് എന്ന് പരയുന്ന ക്കാര്യം ഇല്ലാതേ ആയി പോയല്ലോ..
ഇതേന്താന് പാർട്ടി ജയ്ൽ ആന്നോ....
സർക്കാരിന്റെ ധുർഭരന്നം അവസാനിപ്പിക്കുക
പ്രിയ സഖാക്കളേ, നിങ്ങൾ എന്ത് സന്ദേശമാണ് പൊതുസമൂഹത്തോട് കാണിക്കുന്നത്
ജയ് പ്രതികൾ 😂
ഇപ്പോൾ എല്ലാവർക്കും മനസ്സിൽ ആയില്ലേ ഒരു കോല പദകത്തിലും പാർട്ടിക്ക് പങ്ക് ഒട്ടും ഇല്ലയെന്ന്
വേണ്ടപ്പെട്ട ഏമാൻമാരും സൗകര്യങ്ങളും കണ്ണൂരാണ് ഉള്ളത് ആയതിനാൽ പ്രതികളുടെ ആവശ്യം പിണറായി അങ്ങ് സ്വീകരിച്ചു☝🏾💯😡
കാസർകോടിനെ വിറപ്പിച്ചു നടന്ന കൊടും ക്രിമിനലുകളായ രണ്ട് കോൺഗ്രസിൻറെ ഗുണ്ടകളെ ഇല്ലാതാക്കിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ