നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും, അസുഖം നകുലനാണ്

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 9

  • @jcadoor204
    @jcadoor204 2 หลายเดือนก่อน +3

    ഡോക്ടർ സണ്ണി കാരണം ആണ് ഗംഗ വിവാഹം കഴിക്കാത്തത് എന്ന് പറയുന്നവരും ഉണ്ട്😂

    • @GeorgeK.A-t9m
      @GeorgeK.A-t9m 2 หลายเดือนก่อน

      😂

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน

      അല്ല,അവർ ഇഷ്ടപ്പെട്ട കാമുകനായ നേവിക്കാരൻ അവരെ തഴഞ്ഞ് മറ്റാരെയോ വിവാഹം കഴിച്ചു
      അതാണ് കാരണം.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 หลายเดือนก่อน

    എന്തെ പിന്നെ ഈ രീതിയിൽ സിനിമാ നിരൂപണവും , വിമർശനവും, അന്വേഷണാത്മക പത്രപ്രവർത്തനവുമായൊന്നും മുന്നോട്ട് പോയില്ല. നല്ല വിലയിരുത്തലും, വിശകലനവും, കഥയുടെ മറ്റൊരുവശം എന്തുകൊണ്ട് അങ്ങിനെ ആയിക്കൂടാ എന്നിങ്ങനെയൊക്കെയുള്ള നിഗമനങ്ങളൊക്കെ ഇഷ്ടപ്പെട്ടു. നല്ലൊരു കഥാ നിരൂപക ഉള്ളിലുണ്ട്. ആ വഴിക്ക് പോയിരുന്നെങ്കിൽ വിജയിക്കുമായിരുന്നു. അഭിനന്ദനങ്ങൾ

  • @binoykaruvancheri2099
    @binoykaruvancheri2099 2 หลายเดือนก่อน

    അല്ലിയുടെ സ്വന്തം മഹാദേവൻ... എന്ന് എഴുതി സ്വന്തം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഗംഗയെ പോലെ തോന്നി

  • @geethadevi.pillai6146
    @geethadevi.pillai6146 2 หลายเดือนก่อน

    👍👍👍

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 หลายเดือนก่อน +1

    😀😀പാവം ഷക്കീല നല്ലൊരു തീം ഇവന്മാർ എല്ലാം കൂടി കുളമാക്കി 😀😀

  • @suniliju5912
    @suniliju5912 2 หลายเดือนก่อน +1

    ഇപ്പം ആലോചിക്കുമ്പോൾ ഈ പറഞ്ഞതൊക്കെ ശരിയാണ്.😅😅

  • @sumadevits4972
    @sumadevits4972 2 หลายเดือนก่อน

    Onnu po pennumpille