Njan maluvinte ella story kalum kettittund ethil upload cheythathu,but ethuvare like cheythathayi ormayilla .ee oru comment kandappol am feeling very guilty about my self ,innu muthal Njan maluvinte storykalkk marakkathe like cheyyum ❤❤❤❤sry for watching your Stories without gives one like from my side 😊😊
I was searching for some Vedic videos on TH-cam, and coincidentally came across your story. This is the first time I am listening to your storytelling, and it was truly captivating from beginning to end. The way you presented the narrative had so much depth, keeping the audience fully engaged throughout. The pacing was perfect, allowing the emotional layers of the story to unfold naturally, and your attention to detail brought the scenes and characters to life. The way you held the audience's attention until the very end is a testament to your skill as a storyteller. Overall, it was an immersive experience, and I thoroughly enjoyed every moment.
Hi Sruthi ചാനൽ subചെയ്തതിന് ആദ്യം തന്നെ thank you so much☺🙏 effortഒത്തിരി ചെയ്യുന്നുണ്ട് അതിന് അനുസരിച്ചുള്ള growth ഒന്നുമില്ല butഞാൻ happy യാണ് എന്തെന്നാൽ കുറയേറെ പേർ താങ്കളെ പോലെ അഭിപ്രായങ്ങൾ അറിയുക്കകയും എൻ്റെ കഥകൾ കേൾക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുന്നുണ്ട് അത് തന്നെ വലിയൊരു കാര്യമാണല്ലൊ☺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi Sruthi ചാനൽ sub ചെയ്തതിന് thank you so much☺🙏 effort ഒരുപാട് ചെയ്യുന്നുണ്ട് but അതിന് അനുസരിച്ചുള്ള growth ഇല്ല എങ്കിലും ഞാൻ happy യാണ് എന്തെന്നാൽ താങ്കളെ പോലുള്ളവർ എൻ്റെ കഥകൾ കേട്ട് അഭിപ്രായം അറിയ്ക്കാറുണ്ട് കഥകൾ കേൾക്കാൻ താൽപര്യം കാട്ടാറുമുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
അപ്ലോഡ് ചെയ്തിട്ട്..3 മണിക്കൂറിനു മുകളിൽ ആയി..342 വ്യൂസ് ആയി... ഇപ്പൊ നോക്കൂ എത്ര ലൈക് കിട്ടി... കണ്ടതിനേക്കാൾ കുറവ് മാത്രം.. എനിക്കൊരു കാര്യവുമില്ല.. പക്ഷെ ഇതെന്റെ അനിയത്തിയുടെ ചാനൽ ആയിപോയി.. അത് കൊണ്ട് ഒരു വിഷമം...അത് കൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ... ആർക്കും ഒരു ദേഷ്യവും തോന്നരുത്... Pls
@@remyajani5227 അതും ശരിയാണ്.... ഒരു കഥയെ ഞൻ ഈ ചാനലിൽ എഴുതിയിട്ടുള്ളൂ... അതിന്റെ എഫർട്ട് എനിക്കറിയാം... അപ്പൊ ഇത്രയും കഥകൾ എഴുതിയ ആൾക്കുണ്ടാവുന്ന അവസ്ഥ.. അതോണ്ട് മാത്രം പറഞ്ഞതാണ്.. ആരുടെയെങ്കിലും മനസ്സിൽ ദേഷ്യം തോന്നിയാൽ sry 🙏🙏
Hi bhaiya 🤗 താങ്കളെ പോലുള്ള ഒത്തിരി പേർ കഥകൾ കേൾക്കാനും എന്നെ support ചെയ്യാനും എൻ്റെ effort മനസിലാക്കാനും എന്നോടൊപ്പമുണ്ടല്ലൊ അത് തന്നെ വലിയ കാര്യമാണ് ബാക്കിയുള്ളവരുടെ മനസും ഒരിക്കൽ മാറുമായിരിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙋
അല്ല മാഷെ അത് ഈ കഥയല്ല .ഞാനും ആ കഥ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിൽ ആവാഹിച്ച മറ്റൊരു യക്ഷി കഥയാണിത്. മനോരമയിൽ വന്ന കഥ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒന്നായിരുന്നു. Copy right issue ഇല്ലായിരുന്നെങ്കിൽ ആ കഥ ഞാനിവിടെ present ചെയ്യുമായിരുന്നു 🙋🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Eee same name il oru story book und old aaa...writer aaraannu onnum orkuunnilla aa book ine patti vallom ariymkil pryvo...kore thappi.kittiyilla....oru book il yekshi und athinte 13th page aru vayichalum vayikunnvr marikum angneyaa story...
Hi Dimple ഇതെ same പേരിൽ ഒരു നോവലുണ്ട് പക്ഷെ കഥ ഇതല്ല.പണ്ട് മനോരമയിലൊ മങ്കളത്തിലൊ ഈ പേരിൽ ഒരു നോവൽ ഉണ്ടായിരുന്നു. നിലാവന്തിയെന്ന പേരിൽ ഒരു മറാട്ടി ഗ്രന്ഥം മുണ്ട്. അതിൽ നിലാവന്തിയെന്നാ യക്ഷിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ ഗ്രന്ഥം വായിച്ചാൽ വായിക്കുന്നയാൾ കുറച്ച് ദിവസത്തിനുള്ളിൽ മരണപെടും ആ കഥയാണ് എന്നെ ഈ ഗ്രന്ഥ യക്ഷി എന്ന ഈ കഥയെഴുതാൻ പ്രേരിപ്പിച്ചത്. ചാനൽ Page Search ചെയ്താൽ എൻ്റെ first videos ൽ ഈ കഥ episode കളായി ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ നിലാവന്തിയേയും അയ്യപ്പനേയും main character ആക്കി കൊണ്ട് മൂന്നിലേറെ കഥകൾ ഞാനെഴുതിയിട്ടുണ്ട് അതെല്ലാം ഞാൻ എഴുതിയതാണ്☺🙏
Hi Shiji അങ്ങനെ ഒരു അവസരവും എനിക്ക് കിട്ടിയിട്ടില്ല മാഷെ. പിന്നെയെങ്ങനയാ എഴുതുക. പിന്നെ ഇടക്കിടക്ക് ചിലർ cmt box ൽ Short story ക്ക് movie ക്ക് എന്നൊക്കെ പറഞ്ഞ് കഥകൾ ആവശ്യപെടാറുണ്ട് പക്ഷെ ആ ചോദ്യം മാത്രമെയുള്ളു 😂😂😂😂😂
Njan maluvinte ella story kalum kettittund ethil upload cheythathu,but ethuvare like cheythathayi ormayilla .ee oru comment kandappol am feeling very guilty about my self ,innu muthal Njan maluvinte storykalkk marakkathe like cheyyum ❤❤❤❤sry for watching your Stories without gives one like from my side 😊😊
Thank you for your great support 🙏🙏 now i am very happy 👍🏼👍🏼
Nalla avatharanam ❤
Grandha yakshi kadha super...excellent story..🎉❤🎉❤
Thank you so much my friend 🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതി മനോഹരം മാളു ഒന്നും പറയാൻ ഇല്ല്യ ആയപ്പനും, നിലാ വന്തിയും ഇനിയും വേണം ട്ടോ കഥകൾ ❤❤❤❤🎉🎉🎉🎉👍🏻👌🏻
Ok 👍🙏 my dear friend 🥰
🌺🌺🌺സഹോദരി ഗ്രൻത യക്ഷി കഥകൾ ഒന്നിന് ഒന്ന് മെച്ചം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
🙏🙏🙏🙋🙋
I was searching for some Vedic videos on TH-cam, and coincidentally came across your story. This is the first time I am listening to your storytelling, and it was truly captivating from beginning to end. The way you presented the narrative had so much depth, keeping the audience fully engaged throughout. The pacing was perfect, allowing the emotional layers of the story to unfold naturally, and your attention to detail brought the scenes and characters to life. The way you held the audience's attention until the very end is a testament to your skill as a storyteller. Overall, it was an immersive experience, and I thoroughly enjoyed every moment.
Thank you so much my friend for your great support,
I am very happy with your words 🙏🙏🙏🙏🙏
Maloose.valarenallakadhayayayirunnuiniyoum.venam.ithupolulla.kdhakal.congratuletion.s
Thanks 🙏🙏🙏 ഈ ചാനലിൽ ഉടൻ യക്ഷിക്കഥ വരുന്നുണ്ട്
❤️സൂപ്പർ
നീലവന്തി കഥകൾ ഇനിയും ചേച്ചി ഇടണം
തീർച്ചയായും ഉണ്ടാകും കേട്ടോ 🙏🙏🙏
🤓
അടിപൊളി ഞാൻ ആഗ്രഹിച്ച പോലെ ഒരു കഥ ❤🔥🔥🔥🔥🔥🔥
Thank you so much my friend 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nannayirunnu👌👍
Thank you so much my friend for your great support 🙏🙏🙏🙏🙏🙏👍
Love this series of stories. Ayyapanun, Granthaekshiyum and Lakshmikutty! ❤️
Thank you so much my friend 🥰🙏
I will continue
❤❤❤❤ supper aayittundu.... Keep going 🎉🎉🎉🎉
Thank you so much for your great support ☺️🙏🥰
Ur voice and story was so super thank you friend but still I am waiting for next horror story's bye take care
ok, thank you so much my friend 🥰
I will come with a new story 🙏🙏🙏🙏🙏🙏🙏🙏🙏
Amazing story 👍
Thank you so much Diya🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏
Nannayitund kadha Malootyy, adipoli 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤡
ഒത്തിരി ഒത്തിരി സന്തോഷായി Anup bro🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കലക്കി അവർക്ക് അങ്ങനെ തന്നെ വേണം 👍👌
Hi Saritha
അതെ അവർക്ക് അങ്ങനെ തന്നെ വേണം😄😄😄😄😄😄😄❤️❤️❤️
Adipoli story sister 🙏🙏
Thank you so much bro 🥰🙏
💜💜💜ഗ്രൻത യക്ഷി കഥകൾ ഫാൻസ് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
🙏🙏🙏🙋🙋
Back to the stage with a beautiful story ❤❤❤
Ya.....sir
Thank you for your great support 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
SUPER👍
Thank you friend 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊള്ളാം സൂപ്പർ മാളു..
Thank you my friend 🥰🥰🥰🥰🙏🙏🙏🙏
Njn e aduthanu e channel kaanunadh. Stories elm orupaadu ishttapettu. Channel subscribe cheyidhu.
Malu edukkina efforts vach nokumbo e channel Underrated aayit enik thoni.
Anyway keep going...ellavidha aashamsagalum...❤❤❤😊
Hi Sruthi
ചാനൽ subചെയ്തതിന് ആദ്യം തന്നെ thank you so much☺🙏
effortഒത്തിരി ചെയ്യുന്നുണ്ട് അതിന് അനുസരിച്ചുള്ള growth ഒന്നുമില്ല butഞാൻ happy യാണ് എന്തെന്നാൽ കുറയേറെ പേർ താങ്കളെ പോലെ അഭിപ്രായങ്ങൾ അറിയുക്കകയും എൻ്റെ കഥകൾ കേൾക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുന്നുണ്ട് അത് തന്നെ വലിയൊരു കാര്യമാണല്ലൊ☺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi Sruthi
ചാനൽ sub ചെയ്തതിന് thank you so much☺🙏
effort ഒരുപാട് ചെയ്യുന്നുണ്ട് but അതിന് അനുസരിച്ചുള്ള growth ഇല്ല എങ്കിലും ഞാൻ happy യാണ് എന്തെന്നാൽ താങ്കളെ പോലുള്ളവർ എൻ്റെ കഥകൾ കേട്ട് അഭിപ്രായം അറിയ്ക്കാറുണ്ട് കഥകൾ കേൾക്കാൻ താൽപര്യം കാട്ടാറുമുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
ഞാൻ ഇപ്പൊൾ ഈ channel നോട് addict ആയി പോയെന്ന് തോനുന്നു...😂 ❤
ഈ support ന് നന്ദി ഇനിയും കഥകൾ കേൾക്കാൻ വരണേ🙏🙏🙏🙏🙏🙏🙏🙏
Njanum
കൊള്ളാം ടീച്ചർ പൊളിച്ചു 👍👌
Thanks Bro 🙏🙏🙏🙏
Super malu❤❤❤
Thank you Sangeeta 🙋🙏
നല്ല കഥ അടിപൊളി
Thank you so much my friend 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Wow, great narration! Another variation of your nilavanti stories, impeccable imagination! Keep going!!!
Thanks a lot 😊 for your great support 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🔥🔥🔥💙💜സൂപ്പർ കഥ 💜💙🔥🔥🔥
🙏🙏🙏🙋🙋
അപ്ലോഡ് ചെയ്തിട്ട്..3 മണിക്കൂറിനു മുകളിൽ ആയി..342 വ്യൂസ് ആയി... ഇപ്പൊ നോക്കൂ എത്ര ലൈക് കിട്ടി... കണ്ടതിനേക്കാൾ കുറവ് മാത്രം.. എനിക്കൊരു കാര്യവുമില്ല.. പക്ഷെ ഇതെന്റെ അനിയത്തിയുടെ ചാനൽ ആയിപോയി.. അത് കൊണ്ട് ഒരു വിഷമം...അത് കൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ... ആർക്കും ഒരു ദേഷ്യവും തോന്നരുത്... Pls
Adu ororutharude eshtam allae
@@remyajani5227 അതും ശരിയാണ്...
@@remyajani5227 അതും ശരിയാണ്.... ഒരു കഥയെ ഞൻ ഈ ചാനലിൽ എഴുതിയിട്ടുള്ളൂ... അതിന്റെ എഫർട്ട് എനിക്കറിയാം... അപ്പൊ ഇത്രയും കഥകൾ എഴുതിയ ആൾക്കുണ്ടാവുന്ന അവസ്ഥ.. അതോണ്ട് മാത്രം പറഞ്ഞതാണ്.. ആരുടെയെങ്കിലും മനസ്സിൽ ദേഷ്യം തോന്നിയാൽ sry 🙏🙏
ഞങ്ങൾ K പ്രേക്ഷകർ ആണ്...ലൈക് അങ്ങനെ ഒന്നും തരില്ല...
Hi bhaiya 🤗
താങ്കളെ പോലുള്ള ഒത്തിരി പേർ കഥകൾ കേൾക്കാനും എന്നെ support ചെയ്യാനും എൻ്റെ effort മനസിലാക്കാനും എന്നോടൊപ്പമുണ്ടല്ലൊ അത് തന്നെ വലിയ കാര്യമാണ്
ബാക്കിയുള്ളവരുടെ മനസും ഒരിക്കൽ മാറുമായിരിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙋
Super story.all the best.new subsciber
Thanks for visit 🙏🙏 ഇനിയും കഥകൾ കേൾക്കാൻ വരണേ ❤️
Super story 🎉🎉🎉🎉
Thank you for your great support☺🙏
താങ്കളുടെ കഥകൾ വളരെയധികം ഇഷ്ടപെടുന്നുണ്ട്
Thank you മാഷെ
കഥകൾ കേൾക്കാൻ ഇനിയും വരണെ..........🙏🙏🙏🙏🙏🙏🙏
Ok👍👍
Super
Thanks🤗🤗🤗🤗🤗🤗🤗
Onnum parayanilla adipoli ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you so much hashnel
താങ്കളുടെ ഈ സനേഹത്തിനും support നും☺️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Maluve super super super ❤❤👏👏👏💪👍
Thank you
Thank you
Thank you ☺️☺️☺️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാളുസ് വന്നു 🌹🌹🌹
🙋🙋🙋🙋🙋🙋🙋👍👍👍👍👍
👏👏👏👏
സൂപ്പർ ❤
Thank you bijeesh🙋🙏
മാളൂസിന്റെ സ്റ്റോറി ഒരു രക്ഷയുമില്ല ❤️
🇹 🇭 🇦 🇳 🇰 🇸 🄵🄾🅁 🅃🄷🄴 🅅🄸🅂🄸🅃 🙏🙏
❤❤
Thank you friend 🤗🤗🤗
Beautiful voice
🎉🎉👌👍🥰🥰
🙏🙏🙏🙏
സൂപ്പർ 🥰❤️👍
🙏🙏🙏
@@Maluzpodcast ശിവദേവന്റെ കാര്യം ഓർത്തു ചിരിവരുന്നു 😂
❤🎉Hai.Malu.Mol.Congrat🎉😂
Thank you so much for your great support ☺️🙏
💕💕💕🙏🙏🙏
🔥
Thank you ഇനിയും കഥകൾ കേൾക്കാൻ വരണേ🙏🏼🙏🏼🙏🏼
പണ്ട് മനോരമ വാരികയിൽ ഗ്രന്ഥയക്ഷി എന്നൊരു നോവൽ വായിച്ചിട്ടുണ്ട്. പക്ഷേ ഈ കഥ ആണോ എന്ന് ഓർമയില്ല
അല്ല മാഷെ അത് ഈ കഥയല്ല .ഞാനും ആ കഥ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിൽ ആവാഹിച്ച മറ്റൊരു യക്ഷി കഥയാണിത്. മനോരമയിൽ വന്ന കഥ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒന്നായിരുന്നു. Copy right issue ഇല്ലായിരുന്നെങ്കിൽ ആ കഥ ഞാനിവിടെ present ചെയ്യുമായിരുന്നു
🙋🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മാളുസ് പോയല്ലേ കഥയും പൊളിച്ചു ❤❤❤🎉🎉🎉🎉
Hi bipin
Thank you bhaiya 🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏
അടിപൊളി സ്റ്റോറി ❤
Thank you my friend 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👍👍👍👍
👌👌👌👌
Thank you so much my friend 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കഥ പറയുന്ന രീതി വോയിസ് സൂപ്പർ 🫡
Thank you nijin Bhai........🙋🙏
Maluseee 🎉🎉🎉
🙋🙋🙋🙋🙋🙋🙋I am here........
കൊള്ളാല്ലോ മാളു 🩷🩷
❤️❤️
Vann vann night eppo maluz story ketilengil urakam varatha avasth ayi
😍😍😍😍😍😍😍😍😍😍😍 അടുത്ത കഥയുമായി ഞാൻ വെക്കം വരാം
I miss you and your story a lot
I came with a new story 🙋
❤️❤❤❤
Thanks ഇനിയും കഥകൾ കേൾക്കാൻ വരണേ 🙏🏼🙏🏼🙏🏼🙏🏼
👍👍👍🌹💥💥🌹
Thank you for your great support 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤👍🏻
🙋🙋🙏🙏
മാളുസ് സ്റ്റോറീസ്
🤗🤗🤗🤗🤗🤗🤗🤗🤗🤗
❤❤❤❤❤
Thanks for the visit 🙏🙏 ഇനിയും കഥകൾ കേൾക്കാൻ വരട്ടെ
Angana Tanna veanam vrittiketta tallakkum moanum
Eee same name il oru story book und old aaa...writer aaraannu onnum orkuunnilla aa book ine patti vallom ariymkil pryvo...kore thappi.kittiyilla....oru book il yekshi und athinte 13th page aru vayichalum vayikunnvr marikum angneyaa story...
Hi Dimple
ഇതെ same പേരിൽ ഒരു നോവലുണ്ട് പക്ഷെ കഥ ഇതല്ല.പണ്ട് മനോരമയിലൊ മങ്കളത്തിലൊ ഈ പേരിൽ ഒരു നോവൽ ഉണ്ടായിരുന്നു.
നിലാവന്തിയെന്ന പേരിൽ ഒരു മറാട്ടി ഗ്രന്ഥം മുണ്ട്. അതിൽ നിലാവന്തിയെന്നാ യക്ഷിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ ഗ്രന്ഥം വായിച്ചാൽ വായിക്കുന്നയാൾ കുറച്ച് ദിവസത്തിനുള്ളിൽ മരണപെടും ആ കഥയാണ് എന്നെ ഈ ഗ്രന്ഥ യക്ഷി എന്ന ഈ കഥയെഴുതാൻ പ്രേരിപ്പിച്ചത്. ചാനൽ Page Search ചെയ്താൽ എൻ്റെ first videos ൽ ഈ കഥ episode കളായി ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ നിലാവന്തിയേയും അയ്യപ്പനേയും main character ആക്കി കൊണ്ട് മൂന്നിലേറെ കഥകൾ ഞാനെഴുതിയിട്ടുണ്ട് അതെല്ലാം ഞാൻ എഴുതിയതാണ്☺🙏
❤️❤️❤️❤️❤️👍👍👍👍👍👌👌👌
Thanks for your great support 🙏🙏 ഇനിയും കഥകൾ കേൾക്കാൻ വരണേ
🎉🎉🎉🎉🎉🎉🎉🎉❤💐👌
👍🙏🙏🙏🙏🙏🙏🙏🙏🙋
Bhargavi kutty...
🤔
Ithu... Namallilleeeeee
🤔
🎉❤Kuwait fans ❤🎉
🙏🙏🙏🙏🙏
മാളു എന്താ സിനിമയിൽ സ്ക്രിപ്റ്റ് ചെയാത്തത്
Hi Shiji
അങ്ങനെ ഒരു അവസരവും എനിക്ക് കിട്ടിയിട്ടില്ല മാഷെ. പിന്നെയെങ്ങനയാ എഴുതുക.
പിന്നെ ഇടക്കിടക്ക് ചിലർ cmt box ൽ Short story ക്ക് movie ക്ക് എന്നൊക്കെ പറഞ്ഞ് കഥകൾ ആവശ്യപെടാറുണ്ട് പക്ഷെ ആ ചോദ്യം മാത്രമെയുള്ളു 😂😂😂😂😂
Saho Veendum ethi alle.
🥰🥰🥰🥰🥰🥰🥰 എത്തി മാഷെ
ഞാൻ ഒരു കഥ എഴുതി ഈന്തെങ്ങിൻ തറവാട്ടിലെ ഭദ്ര
Hi shamna
കഥ ഈ ചാനലിൽ present ചെയ്യാൻ താൽപര്യമുണ്ടൊ?
@@Maluzpodcast ഉണ്ട് 👍🏻❤️❤️
@@Maluzpodcast ഉണ്ട്
👍🫁
Thanks for visit 🙏🙏 ഇനിയും കഥകൾ കേൾക്കാൻ വരണേ
Ithukkokke kettittu angottum ingottum kadha thiruthi athil ulla allkkaru perum verantha vethyasam koppille kadha
കഥ പൂർണ്ണമായ് കേട്ടാൽ മാത്രമെ കഥ മനസിലക്കാനും അത് enjoy ചെയ്യാനും സാധിക്കു സഹോദര.... നല്ല വാക്കുകൾ പറയാൻ ശ്രമിച്ചു നോക്ക് .positive feel ഉണ്ടാവും
നന്നായിട്ടുണ്ട്. മാളുസേ
Thank you so much rajeev 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി ❤️❤️❤️
Thank you so much my friend 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
Super
Thanks Vishnu 🙋🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊള്ളാല്ലോ മാളു 🩷🩷
❤️❤️ ഇനിയും കഥകൾ കേൾക്കാൻ വരണേ
❤❤❤
🤗🤗🤗🤗🤗🤗🤗🤗 thank you so much my friend 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super
❤❤❤
Thank you so much my friend 🙏🙏🙏
❤
Thank you so much for your great support ☺️🙏
❤
Thanks for your great support 🙏🙏 ഇനിയും കഥകൾ കേൾക്കാൻ വരണേ