Abishekam Abishekam | Wilson Chennanattil (Praise and Worship)

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 45

  • @sajna8697
    @sajna8697 2 ปีที่แล้ว +7

    അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം
    അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം
    അന്ത്യകാലത്ത് സർവ്വജഡത്തിന്മേലും
    പരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2)
    അഭിഷേകത്തിന്‍റെ ശക്തിയാൽ
    എല്ലാ നുകവും തകർന്നു പോകും
    വചനത്തിന്‍റെ ശക്തിയാൽ
    എല്ലാ കെട്ടുകളും അഴിഞ്ഞുമാറും
    അന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകും
    അഭിഷേകത്തിന്‍റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകം
    കൊടിയ കാറ്റടിക്കും പോലെ
    ആത്മ പകർച്ചയിൽ ശക്തി പെരുകും
    അഗ്നിജ്വാല പടരും പോലെ
    പുതു ഭാഷകളാൽ സ്തുതിക്കും
    അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും
    അന്ത്യകാലത്തിന്‍റെ ഓരോ ലക്ഷണമാകും(2);- അഭിഷേകം
    ചലിക്കുന്ന പ്രാണികൾ പോൽ
    ശക്തി ലഭിക്കും ജീവൻ പ്രാപിക്കും
    ജ്വലിക്കുന്ന തീപന്തം പോൽ
    കത്തിപ്പടരും അഭിഷേകത്താൽ
    ചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കും
    പുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം

  • @Thankamani.P
    @Thankamani.P 5 หลายเดือนก่อน +1

    സ്തോത്രം. ജാടയില്ലാത്ത, അഭിഷേകനിറവിൽ പാടുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

  • @sajansv512
    @sajansv512 11 หลายเดือนก่อน +1

    Reaktham❤‍🔥❤‍🔥 jayam👏👏 reaktham❤‍🔥❤‍🔥 jayam👏👏 reaktham jayam👏👏 reaktham❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 ❤❤❤❤

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 ปีที่แล้ว +2

    Amen Hallelujah Thank You Holy Spirit for the Glorious Gospel Songs of Word Revelation.

  • @sajansv512
    @sajansv512 ปีที่แล้ว +1

    Eashu karthave jevikuna karnam njanum jevikunu🙏🙏🙏

  • @sajansv512
    @sajansv512 ปีที่แล้ว +1

    Nte dheayivam valiyavananenu😍❤❤❤❤

  • @newhopelifefellowship.
    @newhopelifefellowship. 3 ปีที่แล้ว +2

    Amen Amen Amen

  • @binoimathew1
    @binoimathew1 2 ปีที่แล้ว +5

    It's High time that Wilson Chennanatil be acknowledged as a modern classic worship song creator in par with Classic writers like Mosha Walsalom, Yousthuf Yousef etc. Wilson's songs are gems in terms of lyrical quality and music. In this contemporary period, the most performed and listened worship songs belongs to this man. Unfortunately most of the people listening to his songs don't know these songs are created by this man.

    • @wilsonchennanattil
      @wilsonchennanattil  2 ปีที่แล้ว +3

      Praise the lord
      Thank you very much for your real observation about me
      GOD BLESS YOU.

    • @prakashpaul7314
      @prakashpaul7314 ปีที่แล้ว +1

      Great musics & lyrics from a legendary x'tian singer who creates musics with a divine touch. Keep it up Wilson sir.
      May god bless you more abundantly with more attractive devotional songs in the years to come.. 👏🙏🌹

    • @rubinraj3365
      @rubinraj3365 ปีที่แล้ว +1

      So happy to know that. Thanks for the information. Such a beautiful song. He's blessed for sure. May God bless him abundantly.

    • @ഗൂഗ്ൾഒരുഡാറ്റകള്ളൻ
      @ഗൂഗ്ൾഒരുഡാറ്റകള്ളൻ 8 หลายเดือนก่อน

      🙏❤️

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 ปีที่แล้ว +1

    Every Darkness Remove in the Power, of Word of God.

  • @aswathyvinod4548
    @aswathyvinod4548 2 ปีที่แล้ว +2

    Jesus is great

  • @kavyadeepa9915
    @kavyadeepa9915 6 หลายเดือนก่อน

    Holy spirit fellowship powerful abhishekham glory of God bless

  • @geethuchakki5434
    @geethuchakki5434 ปีที่แล้ว +1

    Amen amen amen❤️❤️

  • @minibaby3042
    @minibaby3042 9 หลายเดือนก่อน

    Yeshu ennum jeevikkunnu.amen

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 ปีที่แล้ว +1

    Yes AMEN Hallelujah. The power of Anointing break every yoke.

  • @prakashpaul7314
    @prakashpaul7314 ปีที่แล้ว +1

    Fantastic music & presentation... 🙏🌹

  • @jubyjeevan6231
    @jubyjeevan6231 2 ปีที่แล้ว +1

    Glory Glory Glory to God

  • @anju.sanju.s2247
    @anju.sanju.s2247 3 ปีที่แล้ว +2

    Amen🙏

  • @p.sureshp.suresh5529
    @p.sureshp.suresh5529 2 ปีที่แล้ว +2

    Good.song.good.sing

  • @rasiateacher9080
    @rasiateacher9080 2 ปีที่แล้ว +2

    Amean amean 🙏🙏

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 ปีที่แล้ว +1

    Blessed and Anointed CHOIRS.

  • @johnymathew1508
    @johnymathew1508 2 ปีที่แล้ว

    Thanks a million for reloading all your songs.
    Hallelujah

  • @ashishkurian5637
    @ashishkurian5637 3 ปีที่แล้ว +1

    AMEN

  • @elsywilsonwilson9963
    @elsywilsonwilson9963 3 ปีที่แล้ว +1

    Good song

  • @sajansv512
    @sajansv512 11 หลายเดือนก่อน

    Orayuse koodi eashu karthave neeti thanu nanii nte ponnu karthave😘😘😘❤❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 5 หลายเดือนก่อน

    🙏🙏🙏🙏🙏

  • @gamerjj777
    @gamerjj777 3 ปีที่แล้ว

    When was this song composed.

  • @nishag6855
    @nishag6855 ปีที่แล้ว

    Can you get these songs in telugu

  • @benny.o.bothalasserilhouse6992
    @benny.o.bothalasserilhouse6992 ปีที่แล้ว +1

    Amen 🙏

  • @josemathew619
    @josemathew619 ปีที่แล้ว

    Amen 🙏