ഞാൻ മുമ്പ് പല തവണ ഒരു കാര്യം എഴുതാറുണ്ട്.അത് വീണ്ടും ആവർത്തിക്കുന്നു. ഇനിയങ്ങോട്ട് ജനങ്ങൾ ലവൽ തെറ്റിയ പോലെ പെരുമാറും.പക്ഷെ ലഹരി അടിച്ചതല്ല. വണ്ടി ഓടിക്കുന്നവന്ന് തോന്നും ഒന്ന് കൊണ്ട് പോയി ഇടിച്ചാലോ എന്ന്. നാം കരുതും അപകടമാണെന്ന്. പ്ലെയിൻ ഓടിക്കുന്നവൻ റൂട്ട് മാറി സഞ്ചരിക്കും. ജനങ്ങൾക്ക് പരസ്പരം കൊല്ലണമെന്ന് തോന്നും. കൊല്ലുന്നവന്നറിയില്ല എന്തിന് കൊല്ലുന്നു മരിക്കുന്നവന്നറിയില്ല എന്തിന് മരിക്കുന്നു. തമാശ പറഞ്ഞാൽ പോലും ശുണ്ടി പിടിക്കുന്ന ആളുകൾ പെരുകി കൊണ്ടിരിക്കും. എവിടുന്ന് എങ്ങിനെ മരണം പാഞ്ഞടുക്കുന്നു എന്ന് മനുഷ്യൻ ഭയപ്പെട്ട് ജീവിക്കും. നിങ്ങൾക്കുള്ള ശാസ്ത്രത്തിൽ തിരഞ്ഞാൽ ഇതിന്ന് ഉത്തരം കിട്ടൂല്ല 🙏

എന്നും ഒരേ വാർത്ത... മനുഷ്യ ജീവന് വില ഇല്ലാതായിരിക്കുന്നു..... നിയമം എന്ന് മാറുന്നുവോ അന്ന് കൊല നിക്കും..... പാവം കുഞ്ഞു വാവ അത് എന്ത് പിഴച്ചു....😢
Thallayude photo kaanikku
ഈശ്വരാ എങ്ങിനെ തോന്നുന്നു 😔😔😔ഇങ്ങനെ ചെയ്യാൻ...
കേരളം ജനുവരി ഒന്നിന്ന് ആരെയാണോ വൊകണി കണ്ടത് അന്നുമുതൽ തുടങ്ങിയ കൊലപാതകവും മരണവുമാണല്ലൊ
Kashyam ntea shapam ayrikum neyyatinkaraku 😜😁😁😁
Kochintea dna test eduknm 💯🤔🤔 ammayum ammavanum anuu criminals seems like illicit relationship got exposed 💯💯
A PONNUMOL MARICHATINE AMMAYUKUM ACHANNUM ORU FEELINGS ELLA