മലപ്പുറത്തിന്റെ സ്നേഹം കണ്ട് മനാഫും ഈശ്വരൻ മാൽപ്പെയും ഞെട്ടി |atjun |manaf|Nasar thavanur

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 400

  • @sajinap5265
    @sajinap5265 2 หลายเดือนก่อน +237

    നന്നാ അർഹത പെട്ട കുടുംബത്തെ സഹായിക്കാൻ മനസ്സ് കാണിച്ച മനാഫിനെ യേശു ദൈവം അനുഗ്രഹികടെ നിങ്ങൾക്ക് ഉറപ്പായൂ സ്വർഗത്തിൽ ഒരു ഇടം കിട്ടു

  • @FasnaT-vh8pp
    @FasnaT-vh8pp 2 หลายเดือนก่อน +231

    മനാഫ്, ഈശ്വർ മൽപേ, രഞ്ചിത് ഇസ്രായേൽ ബിഗ്‌ സല്യൂട്ട്. God bless you❤❤❤🙏🏻🙏🏻🙏🏻

    • @AyshaRahman-yj5uj
      @AyshaRahman-yj5uj 2 หลายเดือนก่อน +1

      👍👍👍👍🤲

    • @GTreeh
      @GTreeh 2 หลายเดือนก่อน

      ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം,

  • @deepapramod3397
    @deepapramod3397 2 หลายเดือนก่อน +69

    മാൽപേ ചേട്ടനെയും രഞ്ജിത്ത് ചേട്ടനെയും കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം 🙏🙏❤️❤️

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 2 หลายเดือนก่อน +180

    മനാഫ് നമ്മുടെ ഈശ്വറിനെ ചേർത്തുപിടിച്ച മനാഫിനു കോടി പുണ്യം കിട്ടും
    മനാഫിനും കുടുംബത്തിനും നല്ലതേവരു സത്യം 🙏🙏🙏🙏

  • @Ayishat-j4m
    @Ayishat-j4m 2 หลายเดือนก่อน +173

    👍👍👍👍👍 മലപ്പുറം ജില്ല എല്ലാവർക്കും ഒരു മാതൃകയാവട്ടെ❤❤❤❤❤❤❤

    • @shafipurangu
      @shafipurangu 2 หลายเดือนก่อน +5

      കേരളം 🥰🥰🥰🥰

    • @sudarsananunni4874
      @sudarsananunni4874 2 หลายเดือนก่อน +1

      🙏🙏🙏🙏

    • @sabreenaibrahim6741
      @sabreenaibrahim6741 2 หลายเดือนก่อน

      കേരളം ❤❤❤

    • @Zainabaa-i9f
      @Zainabaa-i9f 2 หลายเดือนก่อน

      മനസ്സ് വിശാലമായവർ എപ്പോഴും നല്ല പ്രവൃത്തി ചെയ്യുന്നു നാമെല്ലാവരും ശ്രമിക്കേണ്ടതുണ്ട് മനസ്സ് വലുതാക്കാൻ അപ്പോൾ വർഗീയ സംഘർഷം ഉണ്ടാകില്ല

  • @TreesaThakachan
    @TreesaThakachan 2 หลายเดือนก่อน +62

    പാവം മൽപ്പാ മറ്റുള്ളവർക്ക് വേണ്ടി മരിക്കാൻ വരെ മനസുള്ള ഒരു നല്ല മനുഷ്യൻ ❤️🙏🏾

  • @ktnaseerkt5330
    @ktnaseerkt5330 2 หลายเดือนก่อน +55

    അൽഹംദുലില്ലാ ഇത് കാണുമ്പോൾ വളരെ സന്തോഷം

  • @Sajism-s6f
    @Sajism-s6f 2 หลายเดือนก่อน +252

    നമുക്ക് ജാതിയോ, മതമോ,വർഗ്ഗമോ ഒന്നും നോക്കണ്ട നമുക്ക് ഇങ്ങനെയൊക്കെ പോകാം ,അങ്ങനേയാണെങ്കിൽ എന്തു രസമായിരിക്കും ❤😊

    • @ThankammaBalan
      @ThankammaBalan 2 หลายเดือนก่อน +6

      Atheeeee🎉🎉🎉🎉🎉🎉🎉

    • @jannarabeeh1333
      @jannarabeeh1333 2 หลายเดือนก่อน +5

      അതേ അടിപൊളി ആകുമായിരുന്നു

    • @modshareefak47
      @modshareefak47 2 หลายเดือนก่อน +3

      Orkumbo thanne kodiyaavunnu

    • @Sajism-s6f
      @Sajism-s6f 2 หลายเดือนก่อน

      @@modshareefak47 ,mmm

    • @Satheeshpulliparambu
      @Satheeshpulliparambu 2 หลายเดือนก่อน +5

      നമ്മൾ ജാതിയും മതവും നോക്കാതെ നല്ല മനസോടെ ഒരുമിച്ചു നിന്നാൽ ഇതാണ് നമ്മുടെ സ്വർഗ്ഗം

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +58

    മനാഫ്,, ഈശ്വർ മാൽപ്പേ, രഞ്ജിത്ത് ഇസ്രായേൽ എന്നീ മനുഷ്യ സ്നേഹികളെ സ്റ്റേജിൽ അനുമോദിച്ച കൊണ്ടോട്ടി മലപ്പുറം ❤️❤️❤️❤️❤️❤️❤️നിങ്ങൾ ആണ് യഥാർത്ഥ ഹീറോകളെ തിരിച്ചറിഞ്ഞവർ..... നിങ്ങൾക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 2 หลายเดือนก่อน +32

    അർഹതപ്പെട്ട കുടുംബത്തെ സഹായിക്കാൻ മനസ്സു കാണിച്ച ഒരായിരം നന്ദി

  • @ajithakumari5265
    @ajithakumari5265 2 หลายเดือนก่อน +40

    ഒരുപാട് സന്തോഷം ഇവരെല്ലാം ഈ ബഹുമതികൾ അർഹിക്കുന്നു.... വല്ലാതെ അപമാനിക്കപ്പെട്ട വ്യക്തിത്വങ്ങൾ കൂടിയാണിവർ... മലപ്പുറത്തുകാർക്ക് അഭിനന്ദനങ്ങൾ... നന്ദി 😍😍😍😍🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

    • @fathimashaa500
      @fathimashaa500 2 หลายเดือนก่อน +1

      ആദ്യം കയിപ്പ് പിന്നീട് മധുരം

  • @manikuttymanikutty4553
    @manikuttymanikutty4553 2 หลายเดือนก่อน +59

    മനാഫ് നിങ്ങൾ ജനങ്ങളുടെ മുത്താണ് ❤️❤️❤️❤️❤️🙏 god bless you

  • @radhaa4134
    @radhaa4134 2 หลายเดือนก่อน +49

    ഈശ്വർ മൽപ്പേ, മനാഫ്, രഞ്ജിത്ത് ഈസ്രായേൽ ഇവരുടെ കൂടെ നിന്നവർ പിന്നെ ഒരുപാട് ജീവിതങ്ങൾക്ക് താങ്ങും തണലുമാകുന്ന ഈശ്വര സാന്നിധ്യമുള്ള മനസ്സിൽ നന്മ മാത്രം ഉള്ള ഒരുപാട് സഹോദരങ്ങൾ ഇവരൊക്കെ ആണ് യഥാർത്ഥ ഹീറോസ് ഇവരാണ് സെലെബ്രറ്റികൾ ഇവരെ തന്നെ ആണ് ആദരിക്കേണ്ടത്. നമുക്കൊക്കെ പ്രചോദനമാകുന്നു ഇവരുടെ സ്നേഹവും കരുതലും. Thank you Malappuram 🥰🥰❤️❤️. ഹായ് മലപ്പുറം നിങ്ങൾ പൊളിയാണ് ട്ടോ 🙏🙏

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 หลายเดือนก่อน +104

    മലപ്പുറം❤❤❤❤❤മറ്റ് ജില്ലകൾക്ക് മാതൃക.

    • @abdhulnazar9515
      @abdhulnazar9515 2 หลายเดือนก่อน +1

      അതിന്റെ ആവശ്യം ഞങ്ങക്കില്ല.. ഞങ്ങളും ഒട്ടും മോശമല്ല.... സോറി

    • @riyaspp5161
      @riyaspp5161 2 หลายเดือนก่อน

      ​@@abdhulnazar9515 ജില്ല ഏതാ

    • @abeelk
      @abeelk 2 หลายเดือนก่อน +2

      😂😂😂😂😂 ella jillayum nallath thanne അതിലെ കുറച്ചു മനുഷ്യൻ മാരാണ് കേട്.

    • @abdhulnazar9515
      @abdhulnazar9515 2 หลายเดือนก่อน

      @@abeelk യെസ്

    • @riyaspp5161
      @riyaspp5161 2 หลายเดือนก่อน +2

      @@abeelk എല്ലാ ജിലകളിലും ഉണ്ട് കുറച്ചു പുഴുക്കുത്തുകൾ കുത്തുകൾ

  • @thrille-rgaming
    @thrille-rgaming 2 หลายเดือนก่อน +59

    അർജുൻ കാരണം മാൽപ്പേയുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി അർജുന് വേണ്ടി പ്രാർത്ഥിക്കാം മാൽപ്പേ മാനാഫ്ക്കാ സ്നേഹത്തിന്റെ കടൽ❤❤❤❤

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน

      Correct ✅

    • @sabusabira2137
      @sabusabira2137 2 หลายเดือนก่อน

      Ponn..arjun..nideyivathulyanaan..sugaayi..irikku..mone..kureee..kastapettadalle..muththe..punarjanmathil..ni..valiya..aalaayi..va..mone😢❤❤❤

  • @ramanireghu2637
    @ramanireghu2637 2 หลายเดือนก่อน +112

    ഈശ്വർമാൽപേ എന്ന മാജിക്ക് മാൽപേയെ കേരളത്തിലെ ഹൃദമുള്ള ജനങ്ങൾ ചേർത്ത് പിടിക്കുന്നു മനാഫേ നിങ്ങൾ ദൈവത്തിൻ്റെ സ്വന്തം മകനാണ് പ്രാർത്ഥനയോടെ🙏🙏🙏❤️❤️❤️❤️

  • @ummiscake3883
    @ummiscake3883 2 หลายเดือนก่อน +101

    അർജുന്റെ ആത്മാവ് കാണുന്നുണ്ടാകും ആ ജീവൻ ബലികൊടുക്കേണ്ടി വന്നപ്പോൾ ആണ് മനഃഫിനേയും മൽപെ യും രഞ്ജിത്ത് ഇഷ്രയിൽ ഒക്കെ ലോകം അറിയപ്പെട്ടത് അതിന് നന്ദിയും കടപ്പാടും പ്രാർത്ഥനയും അർജുൻ അത് നിനക്ക് മാത്രം ആണ് ദൈവം നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🙏🙏🙏

  • @JanakiammaJanakiamma
    @JanakiammaJanakiamma 2 หลายเดือนก่อน +37

    ഇതാണ് മലപ്പുറം കാര് അവരുടെ സ്നേഹം ആർക്കും ഇല്ല മുസ്ലിം എന്ന് പറഞ്ഞാൽ സ്നേഹം ഉള്ളവരാണ് ഏത് മതത്തിൽ പേട്ടവരാണങ്കിലും നല്ലതും മോശം ഉണ്ട് എല്ലാവരും മനുഷ്യരണന്ന് ചിന്തിച്ചാൽ ഒരു പ്രശ്നം ഇല്ല

  • @RemaDevi-e3e
    @RemaDevi-e3e 2 หลายเดือนก่อน +17

    പ്രിയ മനാഫ് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് അതിൽ കൂടുതൽ ഒന്നും പറയാനില്ല ഒന്നു കാണാൻ ആഗ്രഹിക്കുന്നു പടച്ചവൻ എന്നെങ്കിലും സാധിച്ചു തരട്ടെ മാഷാ അള്ളാ

  • @riyayousaf4161
    @riyayousaf4161 2 หลายเดือนก่อน +22

    ഈശ്വർ malpey and മനാഫ് ഈ സ്വഹൃദം എന്നും ഉണ്ടാകട്ടെ

  • @sujathavarambil2744
    @sujathavarambil2744 2 หลายเดือนก่อน +20

    മനാഫ് താങ്കൾക്ക് ഒരു ആയിരം നന്ദി.🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @SalyRaju-c5u
    @SalyRaju-c5u 2 หลายเดือนก่อน +27

    മൂന്നുപേർക്കും ഈശ്വരൻ അധികമായി അനുഗ്രഹവും സമ്പത്തു o സമാധാനത് നല്കട്ടെ❤❤❤❤👍👍👍👍🙏🙏🙏

  • @bijus3396
    @bijus3396 2 หลายเดือนก่อน +13

    നന്ദി മലപ്പുറത്തുക്കാരെ
    മനാഫ് ഇക്കയും ❤❤

  • @jacobstephen9328
    @jacobstephen9328 2 หลายเดือนก่อน +36

    ഒരുപാട് സന്തോഷം തോന്നുന്നു നമ്മുടെ മലയാളികളുടെ മനസ്സിന് 🫰💖🤗🕊️

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 หลายเดือนก่อน +36

    ഈശ്വർ മാൽപേ❤❤❤❤ മനാഫ്❤❤❤❤❤❤ മലപ്പുറം❤❤❤❤❤❤❤❤

  • @bindhuraphel7389
    @bindhuraphel7389 2 หลายเดือนก่อน +10

    മനുഷ്യസ്നേഹികൾക്ക് ബിഗ് സല്യൂട്ട്❤🙏🙏

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +39

    അ വിഷ കല എന്നാ ഒരു കൊടിച്ചു ഒണ്ടല്ലോ ഇത് അവൾ കാണട്ടെ 🌹✝️

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน

      അവളൊക്കെ ഈ നന്മ നിറഞ്ഞ ഭൂമിക്ക് ശാഭം

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน

      Athara??

    • @a.k.rahimanjamali9164
      @a.k.rahimanjamali9164 2 หลายเดือนก่อน

      @@tomijoseph8064 ആ പറയപ്പെട്ട വിഷം ഇതൊന്നും കാണാതിരിക്കയാണ് വേണ്ടത്. ഈശ്വരൻ്റെ / പടച്ചവൻ്റെ / കർത്താവിൻ്റെ പക്കൽ നിന്ന് കിട്ടിയെക്കാവുന്ന അനുഗ്രഹം കൂടി വഴിയിൽ തടസ്സപ്പെട്ടു പോകും.അത്രയും നീചവും അതിലേറെ നികൃഷ്ടവുമായ അധിക പ്രസംഗം ആണ് ആ വ്യക്തിയും അത് പോലെ ഉള്ള മനുഷ്യക്കോലങ്ങളും സുമനസ്സുകൾ പ്രാർത്ഥനയോടെ ഇരിക്കുമ്പോൾ നടത്തിയത്. ഒരു ""നിമ്മൻ്റെ"" അപകടത്തിൽ പെട്ട ലോറിയിൽ എന്തെല്ലാമോ കണ്ടൂ ! അസത്യം വിളിച്ച് പറയാൻ ഉള്ള തോലിക്കട്ടിയെ പറ്റി കൂടുതൽ ഒന്നും പറയാനില്ല. മനാഫ് പോകട്ടെ ഈശ്വർ മാൽപ്പയും രഞ്ജിത് ഇസ്രായേലും എന്ത് പിഴച്ചു. അവരെയും ഈ മനുഷ്ടക്കോലങ്ങൾ വെറുതെ വിട്ടോ. എങ്ങനെയും ഇത് വഴി വർഗീയത കുത്തി നിറക്കാൻ ആണ് ഇക്കൂട്ടർ ശ്രമിച്ചത്. അത് പത്തും തികയുന്നതിന് മുന്നേ ചെന വീശിപ്പോയി. ഇതാണ് സഹൃദയരായ കേരള ജനത. ഏറ്റവും വേദനിപ്പിച്ചത് മനാഫ് അർജുനൻ്റെ കുടുംബത്തേയും ആ കൊച്ചു കുട്ടിയെയും സ്വന്തം കുടുംബത്തെ പോലെ, ആ കുഞ്ഞിനെ തൻ്റെ നാലാമത് കുഞ്ഞായി കണക്കാക്കും എന്ന് പറഞ്ഞതിലെ നീചമായ അപരാർത്ഥമാണ്. ഇത് പൊതു ജനം തിരിച്ചറിഞ്ഞു. നന്മയിൽ പര്യവസാനിച്ചതിൽ ഏറെ സന്തോഷിക്കാം. ഇത്തരം നന്മ മരങ്ങൾ സമൂഹത്തിൽ തഴച്ചു വളരട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +39

    ഇതാണ് നമ്മുടെ കേരളം ഇത് തകർക്കാൻ ആണ് കേരളത്തിൽ rrs ബിജെപി കാണിക്കുന്നത് ഇത് കണ്ടിട്ട് വടക്കേ ഇന്ത്യ കാർക്ക് ദഹിക്കുന്നില്ല 🌹✝️✝️

    • @faizals1934
      @faizals1934 2 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞത് ഒരു മുസ്ലിം പേര് ഉള്ളവൻ പറഞ്ഞാൽ അവനെ ഭീകരവാദി അക്കി ആയിരിക്കും കമൻ്റ് ബോക്സിൽ വരുക...അതാണ് ഇവിടെ ഉള്ള അവസ്ഥ..ഭിന്നിപ്പിക്കുക..മുതലെടുക്കുക

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 หลายเดือนก่อน +30

    Malppe എന്റെ സഹോദരൻ. എനിക്ക് താങ്കളെ ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട്.

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +1

    ഒരുപാടു സന്തോഷം ഇവരെ
    ല്ലാം.. ഇ ബഹുമാതികൾ
    അർഹിക്കുന്നു ...... പിന്നെ
    വല്ലാതെ കാരണംകൂടാതെ
    അപമാനിക്കപ്പെട്ടവർ കൂടിയാണിവർ😥
    Thank you Malappuram
    God bless every body...🙌❤️🙏

  • @sonussupperkareem4583
    @sonussupperkareem4583 2 หลายเดือนก่อน +12

    ഒരു യഥാർത്ഥ മുസ്ലിമിന് ഉണ്ടാവേണ്ട ഗുണം അതാണ് പടച്ചവൻ മനാഫിന് നൽകിയത് നോക്കണേ ചെറിയ ഒരു കാര്യത്തിന് പോലും തമ്മിൽ തച്ച് മരിക്കുന്ന ഈ കാലത്ത് വിട്ടു വീഴ്ചയിൽ കൂടി യും പാവം മനുഷ്യരെ ചേർത്ത് pidichum. സ്നേഹ സാമ്രാജ്യം കെട്ടി പടുത്ത മഹാ മനീഷി അതാണ് മനാഫ് ക

  • @Sameera-wx5yg
    @Sameera-wx5yg 2 หลายเดือนก่อน +24

    👌❤️ 🫂 മൂന്ന് പേരും സൂപ്പർ

  • @a.sirajneesa7762
    @a.sirajneesa7762 2 หลายเดือนก่อน +16

    മനാഫ് ഇക്ക നല്ലൊരു മനസ്സിൻറെ ഉടമയാണ് ഈശ്വരൻ അണ്ണ ചേർത്ത് പിടിച്ച് കേരളത്തിനൊപ്പം മനാഫ് മനാഫ് ഇക്ക പടച്ചോനെ അനുഗ്രഹം ആണ് നല്ലൊരു മനസ്സാണ് നിങ്ങൾക്കുള്ളത് പടച്ചോൻ അനുഗ്രഹിക്കട്ടെ🤲

    • @sumayaalpy786
      @sumayaalpy786 2 หลายเดือนก่อน

      ❤❤❤❤❤❤

    • @NusaifaBeeviS
      @NusaifaBeeviS 2 หลายเดือนก่อน +3

      മനാഫ് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ തിരുവനന്തപുരം ജില്ലയിലാണ് താമസം. എവിടേ വന്നാൽ കാണാൻ പറ്റും

    • @a.sirajneesa7762
      @a.sirajneesa7762 2 หลายเดือนก่อน

      @@NusaifaBeeviS മനാഫ് കാക്കേ സ്വീകരണം നടന്നില്ല അവിടെ മഞ്ചേരി എന്ന സ്ഥലമാണ് ഞാൻ കേട്ടത് ഞങ്ങടെ നാട്ടിൽ ഒരുപാട് പേർ പോയിട്ടുണ്ട് ആരോടും മെസ്സേജ് അയച്ചിട്ടും ഫോൺനമ്പർ കിട്ടാൻ സാധ്യതയില്ല അഡ്രസ്സും കിട്ടിയിട്ടില്ല നമ്പർ കിട്ടുകയാണെങ്കിൽ നിങ്ങൾ വരുന്ന വിവരവും അറിയിക്കണം എനിക്ക് ഒന്ന് നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട് എൻറെ നാട് പാലക്കാടാണ്

    • @farhanfathima234
      @farhanfathima234 2 หลายเดือนก่อน

      ആമീൻ

    • @a.sirajneesa7762
      @a.sirajneesa7762 2 หลายเดือนก่อน

      @@farhanfathima234 ആമീൻ 🤲

  • @kadeejacp2159
    @kadeejacp2159 2 หลายเดือนก่อน +24

    എന്ത പറ ഈ ആദരവ് കണ്ണ് നിറഞ്ഞ് പോയി കണ്ണ് നിറയാതെ കാണ്ണാൻ കഴിയില്ല
    മനാഫ് ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ഹിദായത്തും ഹിജാസിയത്തും നൽകട്ടെ🤲🤲🤲❤❤

  • @Rayangames77
    @Rayangames77 2 หลายเดือนก่อน +5

    ❤❤❤❤ 💪 മനാഫ് ചാരിറ്റി മാൽപ്പെ ഉയരങ്ങളിലേക്ക് 👍🏻അതാണ് മലയാളി 👏🏻👏🏻👏🏻

  • @sobhakamachy6744
    @sobhakamachy6744 2 หลายเดือนก่อน +7

    മനാഫ് ഇക്ക you are great

  • @RasheedRasheed-e1l
    @RasheedRasheed-e1l 2 หลายเดือนก่อน +6

    മനാഫ്ക്ക കുവൈറ്റിൽ നിന്നും 😍😍😍❤️👍

  • @thahiramusthafa6565
    @thahiramusthafa6565 2 หลายเดือนก่อน +6

    മനാഫ്ക്ക 👍🏻👍🏻👍🏻👍🏻ബിഗ് സല്യൂട്ട് 🤲🏻🤲🏻🤲🏻

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 หลายเดือนก่อน +6

    ഹായ് മനാഫ് ഇക്ക ഹായ് മൽപ്പ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍

  • @KamalakshiNV
    @KamalakshiNV 2 หลายเดือนก่อน +2

    നിങ്ങൾ രണ്ടു പ്രരും മലയാളികള മനസിൽ എന്നും ഒരു സ്ഥാനം ഉണ്ടാവും❤❤❤

  • @Vedavathi.n
    @Vedavathi.n 2 หลายเดือนก่อน +6

    Id kanditt manass niranzu. Malpe, Manaaf ❤❤big salute🙏

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 หลายเดือนก่อน +12

    ❤മനാഫ് ❤മാൽപെ❤

  • @kaderchoori7733
    @kaderchoori7733 2 หลายเดือนก่อน +1

    ❤❤❤❤❤

  • @ushashanavas9119
    @ushashanavas9119 2 หลายเดือนก่อน +1

    ഒരുപാട് സന്തോഷം മാൽ പേ സഹോദരനെ ചേർത്ത് പിടിക്കാൻ മനാഫ് നും മാൽപ്പ്ക്കും ഇടയിൽ അദൃശ്യനായി ഏറ്റവും പ്രിയപ്പെട്ട അർജുന്റെ സാന്നിധ്യം ഉണ്ട് 🙏

  • @SindhuBenny-f7z
    @SindhuBenny-f7z 2 หลายเดือนก่อน +5

    അർജുനൻ നിമിത്തം ഒരു കുടുംബം കൂടി രക്ഷപ്പെട്ടു.. ഇതുപോലെ അർഹതയുള്ളവർ ഇനിയും ഉണ്ടാകട്ടെ 👍

  • @shahidhashahidha9315
    @shahidhashahidha9315 2 หลายเดือนก่อน +6

    നാഥൻ അനുഗ്രഹിക്കട്ടെ

  • @anithasasikuamar8333
    @anithasasikuamar8333 2 หลายเดือนก่อน +6

    അർഹത പെട്ടവർക്ക് ആകട്ടെ എല്ലാ സഹായവും

  • @lalikhan3144
    @lalikhan3144 2 หลายเดือนก่อน +23

    Big salute മലപ്പുറം 🙏🙏❤❤

  • @Achus15
    @Achus15 2 หลายเดือนก่อน +2

    നമ്മുടെ കേരളം ഇങ്ങനെ ആയിരിക്കണം. ഇങ്ങനെ മതി. ജാതിയും മതവും പറഞ്ഞു മനുഷ്യരെ തമ്മിൽ തെറ്റിക്കുന്നവർക്ക് മുന്നിൽ തലയുയർത്തി പറയാം ഇതാണ് ഞങ്ങളുടെ കേരളം എന്നു.ഇവിടെ മനുഷ്യർ മാത്രം മതി, മനുഷ്യത്വവും 🙏🙏😍😍

  • @Mixedcontentvlogmalayalam
    @Mixedcontentvlogmalayalam 2 หลายเดือนก่อน +10

    ഒരു പാട് സന്തോഷം ഈഷ്യർ മൽപയെ ചേർത്ത് പിടിച്ചതിന് മനാഫിക്ക❤

  • @presannapm9578
    @presannapm9578 2 หลายเดือนก่อน +2

    മാൽപെ - യെ എല്ലാവരും സഹായിക്കണം.... സ്വ മനസ്സാലെ അത്രയും danger ആയ സമയത്ത് ആ നദിയിൽ ഇറങ്ങി നമ്മുടെ അർജുന് വേണ്ടി....
    എന്നല്ല ഏതൊരാൾക്ക് വേണ്ടിയും ജീവൻ പണയം വച്ച്
    തിരച്ചിൽ നടത്തുന്നു... 🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    മനാഫ്.... 🙏🙏🙏🙏🙏🙏

  • @Ramvs-c5i
    @Ramvs-c5i 2 หลายเดือนก่อน

    അങ്ങേയ്ക്കും മലപ്പേ അവർകളുക്കും എല്ലാവിധ ഐശ്വര്യം വും വന്ന് ചേരട്ടെ..... 🙏🙏🙏
    അങ്ങ് ചെയുന്ന ഈ പുണ്യം കാണട്ടെ കണ്ണ് തുറന്ന് ആ നന്ദി കെട്ട "മഹാനായ " അളിയനും പെങ്ങളും..... കുടുംബവും.....😂
    കുടുബം ചെയ്ത നന്ദി കേട് ആലോചിക്കുബോൾ അവരോടുള്ള ദേഷ്യം അടങ്ങില്ല മനസാക്ഷി യുള്ള ഒരാൾക്കും....

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 หลายเดือนก่อน +1

    ഇത് ജനങ്ങൾ ആഗ്രഹിച്ച അംഗീകാരം❤❤❤❤❤❤❤

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 2 หลายเดือนก่อน +1

    മലപ്പുറം കി...❤ മലപ്പുറം കി.......

  • @PradeepPradeep-m7l
    @PradeepPradeep-m7l 2 หลายเดือนก่อน +2

    മൽപ്പേ അണ്ണൻ മനാഫ് ഇക്ക ഉയിർ ❤❤❤❤❤

  • @Jassimmon
    @Jassimmon 2 หลายเดือนก่อน +3

    മലപ്പുറം ജില്ല അഭിമാനം ❤️❤️❤️

  • @sheeja7579
    @sheeja7579 2 หลายเดือนก่อน +3

    മനസ് നിറഞ്ഞ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @UshaBabu-zv4xj
    @UshaBabu-zv4xj 2 หลายเดือนก่อน +1

    അറിയാതെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്

  • @saleenasaleena6228
    @saleenasaleena6228 2 หลายเดือนก่อน +4

    Athiyaya. Santhosham
    .❤❤❤❤

  • @jubujubairiya7272
    @jubujubairiya7272 2 หลายเดือนก่อน +1

    ഇതാണ് നമ്മുടെ കൊണ്ടോട്ടി ക്കാര് ❤️❤️❤️

  • @FOUMI_NAVAS_
    @FOUMI_NAVAS_ 2 หลายเดือนก่อน

    ഇങ്ങനെ ഉള്ള ആളുകളെ ആണ് നമ്മൾ സ്ഥാനം കൊടുക്കേണ്ടതും ബഹുമാനിക്കേണ്ടതും.. അല്ലാതെ സിനിമ കാരെ അല്ല.. 🤝🏻

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน +4

    Manafkka magic malpe santhosham 🙏🙏

  • @mylittlethoughts1823
    @mylittlethoughts1823 2 หลายเดือนก่อน

    Sadharana oru channelinod mattoru channele parayarilla but 24 ne eduth paranju ... enthoru manushyanmaar aanu ivar❤❤❤.. padachavan anugrahikkatte 🤲♥️♥️♥️

  • @omanaparayil2125
    @omanaparayil2125 2 หลายเดือนก่อน +2

    ദൈവമേ...നന്ദി

  • @aboobackerk7837
    @aboobackerk7837 2 หลายเดือนก่อน +2

    കണ്ണ് നിറഞ്ഞു - കൂടെ മനസും നിറഞ്ഞു

  • @anvarianvari1656
    @anvarianvari1656 2 หลายเดือนก่อน +5

    ഇതാണ് മലപ്പുറം ജില്ല. ജാതിയും മതവും നോക്കാതെ ധീരമായി നേരിട്ടു പോരാട്ടം തുടരും.

  • @Harisharis-nv4og
    @Harisharis-nv4og 2 หลายเดือนก่อน +2

    മനാഫ്ക്ക... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤രഞ്ജിത്ത് ഇസ്രായേൽ❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤.. ഈശ്വർ മാൽ പ്പെ❤❤❤❤❤❤❤❤❤❤❤❤❤❤

  • @summayaamina3136
    @summayaamina3136 2 หลายเดือนก่อน +1

    Mashallha soooper manglore hero👍👍👍ishvar anna😊

  • @sajeelaafsal3406
    @sajeelaafsal3406 2 หลายเดือนก่อน +2

    ❤. ഈശോർ മൽപ്പേ ❤മനാഫ് ❤രഞ്ചിത് ❤🎉

  • @ghgggbbb6376
    @ghgggbbb6376 2 หลายเดือนก่อน

    Manaf, മൽപ്പേആശംസകൾ... 🌹🌹

  • @ayshuayshaaz3987
    @ayshuayshaaz3987 2 หลายเดือนก่อน +2

    Mashallah 👍 mashallah 👍👌👌

  • @Gk60498
    @Gk60498 2 หลายเดือนก่อน +6

    Very happy seeing you

  • @UsmanK-od4if
    @UsmanK-od4if 2 หลายเดือนก่อน +2

    Big salute to all legends...malappuram is a great district

  • @neethu8099
    @neethu8099 2 หลายเดือนก่อน +1

    This is because you Manaf keep going with your pure heart

  • @nishamchelakkara
    @nishamchelakkara 2 หลายเดือนก่อน +11

    Malpe യോടൊപ്പം കേരളം ചേർത്തു നിർത്തേണ്ട വ്യക്തിയാണ് രഞ്ജിത്ത് ഇസ്രായേൽ അദ്ദേഹവും ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലാണ് ഇത്തരം റെസ്ക്യൂ വിന് പോകുന്നത്, വയനാട്ടിലുൾപ്പെടെ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രയോജനപ്പെട്ടിരുന്നു.. കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഓരോ ധൗത്യത്തിനുമുള്ള പണം കണ്ടെത്തുന്നത് ഗവണ്മെന്റ് ഇടപെട്ട് ഒരു സ്ഥിരം ജോലി കൊടുത്തിരുന്നേൽ വളരെ ഉപകാരം ആണ്

  • @rashidsufiya1598
    @rashidsufiya1598 2 หลายเดือนก่อน +3

    തീർച്ചയായും ഞാനുൾപ്പെടെയുള്ള കേരളത്തിൻ്റെ മക്കൾ ഏറെ അഭിമാനിക്കുന്നു . ഇത് കൊണ്ടാണ് നമ്മുടെ കൊച്ചു കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാടെന്ന് പറയുന്നത് . അഗതികളെയും പാവപ്പെട്ടവരേയും ചേർത്ത് പിടിക്കുന്ന സ്വന്തം നാട്❤

  • @zeenathck4304
    @zeenathck4304 2 หลายเดือนก่อน +3

    സൂപ്പർ.❤❤

  • @PrasannaKumari-wp9uz
    @PrasannaKumari-wp9uz 2 หลายเดือนก่อน +6

    Malappuram ❤vargeya vadikale kanturannu kannu

  • @Nithusilu
    @Nithusilu 2 หลายเดือนก่อน +8

    മാൽപ്പ മക്കളെ കാരണം ഒരു പാട് വേദനയിൽ ആവും നല്ലത് തെളിഞ്ഞു വരും മാപ്പെയ് കാലം തെളിയിക്കും എന്നും ഒരേ അവസ്ഥ നമുക്ക് ഉണ്ടാകില്ല
    മനാഫ് ക്ക ലോകത്ത് എത്രയോ പണക്കാർ അവര്ക് അവരുടെ കാര്യം മാത്രം ഉള്ളു... പാവങ്ങളെ ഒന്ന് നോക്കു പോലും ഇല്ലാ..... ഭയങ്കര ജാഡ.... ആയിരിക്കും
    മനാഫ് അതൊന്നും നോകീല... അതിന്റെ ഒരു നന്മ ആണ് റബ്ബ് കാണിച്ചു കൊടുത്തേ..... ആയുസ്സും
    ആരോഗ്യവും ഉണ്ടാവട്ടെ
    മാൽപ്പ യുടെ അവസ്ഥ സഹിക്കാൻ പോലും പറ്റുന്നില്ല എനിക്ക് ഒരു മോൻ ഉണ്ട് കൈ ക് സുഖം ഇല്ല ഇന്നും കണ്ണീർ ആണ്... എല്ലാവരും ദുആ ചെയ്യണേ പെട്ടന്ന് ശിഫ ആവാൻ

  • @ShilajapbShilaja
    @ShilajapbShilaja 2 หลายเดือนก่อน

    അർഹിക്കുന്ന അംഗീകാരം♥️💞❤️💫🌹🌹👌💫

  • @rajannair1376
    @rajannair1376 2 หลายเดือนก่อน +1

    ❤❤❤A big salute to Malappuram people❤❤❤

  • @unaispkupku6537
    @unaispkupku6537 2 หลายเดือนก่อน +1

    മലപ്പുറം 🥰🥰🥰👍👍

  • @Shylaja-ly3ti
    @Shylaja-ly3ti 2 หลายเดือนก่อน +13

    MLA അല്ല മന്ത്രി അല്ല എന്നിട്ടും മനാഫ് നിങ്ങളെ പോലെ ജീവിയ്ക്കണം ഈ ഭൂമിയിൽ. ജീവിച്ചിരിക്കെ നല്ല കാര്യങ്ങൾ ചെയ്യുക. ഇപ്പോൾ എന്റെ മനസ്സിൽ ഉൾപ്പെടെ എത്രയോ ആൾക്കാരുടെ മനസ്സിൽ നിങ്ങൾ കയറി പറ്റി. എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ സഹോദരൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน

      Pinnille

    • @moiduk786
      @moiduk786 2 หลายเดือนก่อน +1

      Shailaja പറഞ്ഞത് സത്യം നമ്മൾക്ക് പിറക്കാത്ത മോൻ

  • @annielukose8406
    @annielukose8406 2 หลายเดือนก่อน

    👌👌👌.... 🌹🌹🌹... അർഹതക്കുള്ള ആദരവ്.... 😇😇😇

  • @AHAMMEDSHIBIL-e2d
    @AHAMMEDSHIBIL-e2d 2 หลายเดือนก่อน +1

    മനാഫ്❤❤❤

  • @Radha-k1t
    @Radha-k1t 2 หลายเดือนก่อน +1

    Respectful person manaf God bless you

  • @mohdc.m9757
    @mohdc.m9757 2 หลายเดือนก่อน +2

    Masha allha ❤❤❤❤

  • @muhammedfaisal588
    @muhammedfaisal588 2 หลายเดือนก่อน

    നിങ്ങളുടെ കൂടെ ഞങ്ങൾ എപ്പോഴും ഉണ്ടാകും❤❤❤❤❤

  • @misriyamichi9298
    @misriyamichi9298 2 หลายเดือนก่อน

    സ്നേഹിക്കാൻ എല്ലാ ഒരുപോലെ ആണ് അത് മലപ്പുറം എന്നെന്നും ഇല്ല നമ്മുടെ മനാഫിക്കാനെ സ്നേഹികാത്ത ഒരു ജില്ലയും ഉണ്ടാവില്ല അത് ksd അയാലും കൊറവില്ലട്ടോ എങ്കിലും ഇങ്ങനെ ഒരു വേദി ഒരുക്കിയതിന് സ്നേഹം 🌹🌹🌹

  • @raseejanew384
    @raseejanew384 2 หลายเดือนก่อน +1

    God bless Eshwar malpe big salute Eshwar malpe ❤❤❤❤❤

  • @nichu9921
    @nichu9921 2 หลายเดือนก่อน

    അർജുൻ... ന്റെ നിമിത്തം എല്ലാം 🙏

  • @SushamaSusana
    @SushamaSusana 2 หลายเดือนก่อน +2

    Manaf Malppe Ranjith❤❤❤❤

  • @mashaallah8097
    @mashaallah8097 2 หลายเดือนก่อน +1

    God bless u from kondotty

  • @summayaamina3136
    @summayaamina3136 2 หลายเดือนก่อน +1

    Munaf bro soper 👍

  • @k.b.zakariya7712
    @k.b.zakariya7712 2 หลายเดือนก่อน +5

    " നിങ്ങൾ ഭൂമിയിലുള്ളവരോടു കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും "

  • @vasantham-i1w
    @vasantham-i1w 2 หลายเดือนก่อน

    രഞ്ജിത്ത് ❤❤❤❤❤❤❤❤❤❤❤

  • @VilasiniRajeev
    @VilasiniRajeev 2 หลายเดือนก่อน

    Malppey❤️ Manaff❤️💪💪💪💪💪💪🤝🤝🤝🤝🤝🤝👍

  • @BeenaSurendran-v7i
    @BeenaSurendran-v7i 2 หลายเดือนก่อน

    Big salute malappuram ❤❤❤

  • @SunilSunil-gp1co
    @SunilSunil-gp1co 2 หลายเดือนก่อน +2

    നല്ല മനസ്സിൻറെ പര്യായം=മനാഫ്
    മനസ്=മനാഫ്

  • @PlantsworldEKM
    @PlantsworldEKM 2 หลายเดือนก่อน +1

    മനാഫ് ഈശ്വര രഞ്ജിത്ത് ഇവരെ നമുക്ക് ഉയസർത്തികൊണ്ട് വരണം.