Spoken hindi in malayalam. മലയാളത്തിലൂടെ ഹിന്ദി സംസാരിക്കാൻ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 29

  • @shiginalijeshshiginalijesh3846
    @shiginalijeshshiginalijesh3846 3 ปีที่แล้ว +2

    Ippo nth konda video idathe valare helpfull aayirunnu class

  • @latharaghu3445
    @latharaghu3445 7 หลายเดือนก่อน

    Very good explanation

  • @safvansafu9986
    @safvansafu9986 ปีที่แล้ว

    Very useful 🌹🌹

  • @nayanavasudev1801
    @nayanavasudev1801 5 หลายเดือนก่อน

    ശബ്ദം കുറവാണെന്നു പലരും പറയുന്നു.. എന്നാൽ Ear phone വെച്ചു കേൾക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നില്ല..!! കറക്റ്റ് ആയിട്ട് കേൾക്കുന്നുണ്ട്.. 👍🏼

  • @mathewsmathews4922
    @mathewsmathews4922 3 ปีที่แล้ว +3

    You are Talented person..
    Start with Whatsapp class also..👍👍

  • @dineshp7473
    @dineshp7473 6 หลายเดือนก่อน

    good class

  • @hvughhgugu2064
    @hvughhgugu2064 3 ปีที่แล้ว +3

    സ്കൂൾ പഠിത്തം ഗ്രാമർ ഉപയോഗിച്ചുള്ള പഠനം വമ്പം പരാജയമാണ് ചേച്ചി ആദ്യം ഗൾഫിലോ മറ്റു സ്റ്റേറ്റിലോ പോകൂ അപ്പോൾ അറിയാം രണ്ട് മൂന്ന് മാസം കൊണ്ട് ഇസിയായി സംസാരിക്കാൻ കയ്യും 10.12 കൊല്ലും സ്കൂൾ പോയത് വേസ്റ്റണ് സ്കൂൾ തലത്ത് മാറ്റം വരുത്തണം എന്നാൽ പുറത്ത് പോയാൽ മാനം കെടാതെ സംസരിക്കാം

    • @chithrahindilearningworld5090
      @chithrahindilearningworld5090  3 ปีที่แล้ว +5

      Ys correct ആണ്. ഞാൻ അത് എന്റെ ക്ലാസ്സുകളിൽ പറയാറുണ്ട്.ഗ്രാമർ base ൽ ഒന്നും പഠിക്കേണ്ട ആവശ്യം ഇല്ല. എന്റെ class കൾ ഫുൾ കണ്ടു നോക്ക്, അതിൽ എല്ലാം പറയുന്നുണ്ട്.bt ചിലർക്കെങ്കിലും ഇത് ആവശ്യം ആയിരിക്കും കാര്യങ്ങൾ മനസിലാക്കാൻ. അത്രേ ഉള്ളു.

  • @shiji.s2002
    @shiji.s2002 ปีที่แล้ว

    Mujhe baat nhi sakttuhai ennuparayamo

  • @selvakumarss4366
    @selvakumarss4366 2 ปีที่แล้ว

    👌

  • @sajithack7282
    @sajithack7282 5 หลายเดือนก่อน

    👍👍👍👍👍👍👍

  • @reshmabiju8933
    @reshmabiju8933 2 ปีที่แล้ว

    Nannayi mattullavarku manasilakanam enna aim odeyanu class edukunnathu ethra thavanayanu paranjathu repeat cheyyunnathu oru madiyum illathe 👌👌

  • @reshmabiju8933
    @reshmabiju8933 2 ปีที่แล้ว

    Pls do more videos

  • @vineeshk6568
    @vineeshk6568 3 ปีที่แล้ว

    Nalla cls

  • @rajesht3447
    @rajesht3447 2 ปีที่แล้ว

    വീഡിയോയിൻ ശബ്ദം കുറച്ചു കൂട്ടാൻ ശ്രദ്ധിക്കണേ, എയർ ഫോൺ വെച്ചു കേട്ടാൽ പോലും ശബ്ദം കുറവാണ്

  • @satheeshmalanada113
    @satheeshmalanada113 4 ปีที่แล้ว

    Usefull video

  • @praveenkprasad1524
    @praveenkprasad1524 3 ปีที่แล้ว

    👌👌👌

  • @brahmeshb6115
    @brahmeshb6115 2 ปีที่แล้ว

    👍👍

  • @nayanavasudev1801
    @nayanavasudev1801 5 หลายเดือนก่อน

    ഒരാൾ പറയുന്നത് കേട്ടു.. ഗ്രാമർ ഒന്നും അറിഞ്ഞില്ലെങ്കിലും ഗൾഫ് ലോ മറ്റോ പോയാൽ വേഗം ഹിന്ദി സംസാരിക്കാൻ പറ്റുമെന്ന്.. അത് അത്ര ശരിയല്ല.. ഗ്രാമർ അറിഞ്ഞില്ലെങ്കിൽ gramatically തെറ്റുകൾ വരും.. എന്നാൽ ആശയ വിനിമയം നടക്കുകയും ചെയ്യും എന്ന് മാത്രം..! നമ്മൾ സൗത്ത് ഇന്ത്യൻസ് ആയത് കൊണ്ട് കേൾക്കുന്ന നോർത്ത് ഇന്ത്യൻസ് പോട്ടെ, ഇത്രയും എങ്കിലും പഠിച്ചില്ലേ എന്ന് കരുതി തെറ്റുകൾ ചൂണ്ടി കാണിച്ചു എന്നും വരില്ല.. തെറ്റുകൾ ചൂണ്ടി കാട്ടി പഠിക്കുന്ന ആളിനെ(ഹിന്ദി മാതൃഭാഷ അല്ലാത്ത ആളിനെ)വിഷമിപ്പിക്കേണ്ട എന്നും അവർ കരുതും..

  • @krishnakumari4014
    @krishnakumari4014 2 ปีที่แล้ว

    Thum kavitha likh sakhthe ho... Present tense.

  • @parangodanchirudha3226
    @parangodanchirudha3226 3 ปีที่แล้ว +1

    Please increase Volume

  • @krishnakumari4014
    @krishnakumari4014 2 ปีที่แล้ว

    राम कविता लिख Sakhta है।
    राम कविता लिख sakhega।
    राम कविता लिख सखा।

    • @krishnakumari4014
      @krishnakumari4014 2 ปีที่แล้ว

      Thum kavitha likh sakhtha ho.
      Thum kavitha likh sakhi ho.

    • @krishnakumari4014
      @krishnakumari4014 2 ปีที่แล้ว

      Ladke kavita likh sakenge... Future.
      Ladke kavita likh sakhe.

  • @josephgeorge8551
    @josephgeorge8551 4 ปีที่แล้ว

    less sound

  • @lipsythomas9941
    @lipsythomas9941 3 หลายเดือนก่อน

    So slow