mp-5 video player ഇനി ആംപ്ലിഫയറിലും വീഡിയോ ഔട്ട്പുട്ട് കണക്ഷൻ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • LCD TV amplifier home theatre ഏതിലും കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന വീഡിയോ ഔട്ട്പുട്ട് ഉള്ള യുഎസ്ബി ബ്ലൂടൂത്ത് ബോർഡ് ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അതിലേക്ക് എങ്ങനെ കണക്ഷൻ കൊടുക്കാം#man4tech #electronic #repering

ความคิดเห็น • 27

  • @PaulPaul-xz6eh
    @PaulPaul-xz6eh หลายเดือนก่อน

    Bro super

  • @saravanavel6393
    @saravanavel6393 หลายเดือนก่อน +1

    Super 🎉

  • @GaneshKumar-ff1zj
    @GaneshKumar-ff1zj หลายเดือนก่อน

    Regulator ic ബ്രിഡ്ജ് ചെയുമ്പോൾ ഔട്ട്പുട്ടിൽ രണ്ട് daiode കൂടെ കൊടുക്കണം. അങ്ങനെയാണ് correct ചെയേണ്ടത്.

    • @man4tech805
      @man4tech805  หลายเดือนก่อน

      പറഞ്ഞു തന്നതിന് താങ്ക്യൂ

    • @GaneshKumar-ff1zj
      @GaneshKumar-ff1zj หลายเดือนก่อน

      @@man4tech805 👍🏻😊

  • @midhuntech3872
    @midhuntech3872 หลายเดือนก่อน +3

    Evida kittum mp5 video board

    • @man4tech805
      @man4tech805  หลายเดือนก่อน +1

      ബോർഡ് ആവശ്യമുണ്ടെങ്കിൽ അയച്ചുതരാം

    • @SJ_Music_Status
      @SJ_Music_Status หลายเดือนก่อน

      എത്ര രൂപ ആണ് Bro

    • @arjunm.a1825
      @arjunm.a1825 หลายเดือนก่อน

      Rate etra ann bro​@@man4tech805

    • @man4tech805
      @man4tech805  หลายเดือนก่อน

      @@SJ_Music_Status 650 തൊട്ട് അതിന് മുകളിലേക്ക് എച്ച് ഡി ബ്ലൂറെ അങ്ങനെയൊക്കെ സെറ്റിംഗ്സ് ഉള്ളതിന് റേറ്റ് വ്യത്യാസം വരും

  • @bijalinjose1212
    @bijalinjose1212 8 วันที่ผ่านมา +1

    Ithil movies play cheytha aa video play avo

    • @man4tech805
      @man4tech805  8 วันที่ผ่านมา

      ഇതിലെ മൂവി കാണാൻ വേണ്ടിയിട്ടുള്ള ബോർഡ് ആണ് ഇത് പെൻഡ്രൈവ് മെമ്മറി കാർഡ് ഇതെല്ലാം സപ്പോർട്ട് ആവും

  • @anoopvarghese5431
    @anoopvarghese5431 หลายเดือนก่อน

    👍❤️

  • @PaulPaul-xz6eh
    @PaulPaul-xz6eh 20 วันที่ผ่านมา +1

    ഇതൊരു പീസ് വേണം അയച്ചു തരുമോ

    • @man4tech805
      @man4tech805  20 วันที่ผ่านมา

      എം പി ഫൈവ് യു എസ് ബി പ്ലെയർ ആണോ വേണ്ടത്

  • @vipinchandran2516
    @vipinchandran2516 หลายเดือนก่อน

    Bro കാണിച്ച SAMCON Board - ന് എന്താണ് വില ? Shop -ൽ നിന്നാണോ online ആയാണോ വാങ്ങിയത് ? Link ഉണ്ടെങ്കിൽ Please Share 😅

    • @man4tech805
      @man4tech805  หลายเดือนก่อน

      ഷോപ്പിൽ നിന്ന് വാങ്ങിയതാണ് രണ്ട് ടൈപ്പ് ബോർഡ് വരുന്നുണ്ട് 650&800

  • @abhibalakkethks
    @abhibalakkethks หลายเดือนก่อน

    Crt tv yil kanan pattumo 😊

    • @man4tech805
      @man4tech805  หลายเดือนก่อน +1

      Crt ടിവിയിൽ കാണാൻ പറ്റും അത്യാവശ്യം നല്ല ക്ലിയർ ഉള്ള ബോർഡ് ആണ്

  • @user-ti5dg1pd8x
    @user-ti5dg1pd8x หลายเดือนก่อน

    വില പറഞ്ഞില്ല എത്ര യാണ്

    • @man4tech805
      @man4tech805  หลายเดือนก่อน

      600 സംതിങ് ആണ് ബോർഡിന് വില വരുന്നത് ഇതിലും കൂടിയ ടൈപ്പ് ഉണ്ട് കുറച്ചു ക്വാളിറ്റി കൂടിയത്

  • @dj_sounds_
    @dj_sounds_ หลายเดือนก่อน

    Price

    • @man4tech805
      @man4tech805  หลายเดือนก่อน

      രണ്ട് ടൈപ്പ് ബോർഡ് വരുന്നുണ്ട് 650to800

    • @srmaker8157
      @srmaker8157 หลายเดือนก่อน +1

      ​@@man4tech805 Ee board ethra roopa 😊

  • @user-ln8sq3xq3s
    @user-ln8sq3xq3s หลายเดือนก่อน

    MP 5 BOARD എന്ത് വിലയാകും M 4 T❤❤❤

    • @man4tech805
      @man4tech805  หลายเดือนก่อน

      ബോർഡിന്റെ വില പറയാൻ രണ്ട് കമ്പനിയുടെ ബോർഡ് വരുന്നുണ്ട് ഒരെണ്ണം 650 മറ്റേത് 800

    • @sudheepvbabubabu8836
      @sudheepvbabubabu8836 หลายเดือนก่อน

      ​@@man4tech805 അനോൺസ്മെന്റ് ഉള്ള ടൈപ്പ് ആണോ