പത്ത് കേക്ക് ഡെക്കറേഷൻ ഒരുമിച്ച് കണ്ടാലോ?
ฝัง
- เผยแพร่เมื่อ 15 ก.ย. 2024
- #cakedecoration
#cakedesigning
#cakedecorationideas
Hi All
Thanks for watching
Please like and share
#nouraskitchenmagic
Whipping cream flowers
• വിപ്പിംഗ് ക്രീം ഉപയോഗി...
• 7 Type of whipping cr...
Nozzle decoration
• കുറച്ച് നോസിൽ ഡെക്കറേഷ...
Cake decoration
• വളരെ എളുപ്പത്തിൽ ചെയ്യ...
• നിങ്ങൾ ആവശ്യപ്പെട്ട കേ...
Russian nozzle
• റഷ്യൻ നോസിൽ ഉപയോഗിക്...
ഇത്താ ഒരു പാട് thanks. ഞാൻ ഒരു beginner ആണ്. ഇത്താടെ സ്ഥിരം viewer ആണ്.ഇത്ത ചെയ്യുന്ന പല designs എനിക്ക് ചെയ്യാൻ കഴിയില്ല. എന്നെങ്കിലും ഞാനും ചെയ്യും in shaa Allah.എന്നാൽ ഇത് എല്ലാം എളുപ്പമായി തോന്നുന്നു. എന്നെ പോലുള്ളവർക്ക് ഈ വീഡിയോ വളരെ useful ആണ്.ഇത് പോലെ simple ആയി ചെയ്യാൻ പറ്റുന്നത് ഇനിയും share ചെയ്യുമോ.please itha..Allahu അനുഗ്രഹിക്കട്ടെ...ആമീൻ
Aameen🥰🥰thank you so much dear.simple ayath ningalk vendi thanne anuto idunnath.kure request vararund.valare simple ayi poyonu enik thoniyirunnu.ipol happy ayi🥰🥰🥰ellardem request consider cheyyumto.inshaa Allah
Pls സപ്പോർട്ട് me
Nighale cake kanditta njanum padichathu tnks
Njum adipoliyil unddakkum
Design - എല്ലാം simple ആണെങ്കിലും look അടിപൊളിയാണ്...❤️❤️
🥰🥰🥰🥰
Sooper..ithinu oru kazhivu venm..
Tall cake heart design super and elagant
Very use full 👍
Adipoli
Superb 👍
Use full video dear😍👌
Wow
Ellam nannayittund second cake super
Thnk u so much dea ithaaaa..... Ethre nanni parnajalum mafhiyavilla... Orupaaad search cheidhu njnum oru beginer aaan.... Eeasy design ithreum explain cheifh oro nozzlum parnju thann nangak orupad hlp cheydhu.... Thnk u soooo much
🥰🥰🥰🥰
Wow....soooo nyc...all were vry outstanding
The first 2 heart one was vry unique....thnx for sharing
Soooper
Superb etha...polichu.. ❤️❤️❤️❤️..ottadikkku egane ettath kondu othiri useful akum......etha vere level alllleeee 😘❤️❤️❤️❤️....
🥰🥰🥰
Sooooper 👍👍👍👍
Superb dear..very useful decorations
😍😍😍🥰
Ellam adipoli decoration 👌👌♥️
Beautiful designs😘😘😘❤️❤️
Super ithaaa
Nalla designs👍👍
Cake design and garden, both are super 👍
മാഷാ അള്ളാ എല്ലാം ഒന്നിനൊന്നു മെച്ചം 👌👍✨️✨️✨️✨️✨️
ഡിസൈൻ എല്ലാം സൂപ്പർ ആയിരുന്നു കേട്ടോ എല്ലാം ഒന്നിനൊന്നു മെച്ചം
🥰🥰🥰
Ella cakukalum adipoliyaannu ithade video kandittu aannu njan caku undakkaarru tq iththaa
❤️❤️❤️🥰
Super decoration very easy method .thankyou 😍😍
Ithaaa!! Short cake decoration ideas share cheyyo? Ee designs okke tall cake cheythaal alle bangi?
Cheyyato
One of big fan sissu
ഇത്ത ഇങ്ങൾ പൊളി ആൺട്ടോ
Please upload macarone recipe.
🥰🥰🥰🥰Mashallah Allam poli Decoration simplum aanu😍😍😍
Variety type of brownies cheyyo
Masha allaah Adipoli
Ellamkudi Orumichu itathu kondano ennariyilla first two cakes ozhich varonnum veraity ayitu thonila... Positive ayit edukane itha... Ithade allathe cheyunna decorations okke adipowli ah... Ath vechu nokumbo.... Ente personal opinion ahnu keto... First two cakesum Idaiku kanicha purple um ozhich bakiyokke same pole thoni😊
🥰🥰🥰❤️👍👍
Same allada.nozzles diffrent anu.ath oru patternil varunnath kondanu same ayt thoniyath.thank uuuuu
അടിപൊളി
10 cake onnichu kitiyathano....weekil 1 cake kitiyenkil njan orupadu happy avumayirunnu....yogamillaa. Ella caksum super ayitund ...you are a lucky wumen
😍😍😍😍😍
Simple and elegant dear😍😍🎈🎈🎉🎉👏👏
Ellam simple & super decorations ❤️
എല്ലാ ഡിസൈൻസും പൊളിച്ചു ❤️
Thanku ❤️❤️
ഒരു ഗാർഡൻ ടൂർ ചെയ്യാമോ? കുറെ ചെടികൾ ഉണ്ടെന്നു തോന്നുന്നു 🥰
Cheyyato🥰
Super really appreciate your sincerity👍👍👏👏
Super
👍🏻👍🏻❤
Very useful 👍👍
🥰❤❤😍😍👍👍
Back ഗ്രൗണ്ടിലെ ചെടികള ഞാൻ കൂടുതൽ ശ്രദ്ധിച്ചേ 🥰. Garden full ഒന്ന് കാണിക്കാമോ..
Njanum😀ആ marakkuttykk nalla polish ചെയ്താൽ നല്ല bhangiyundakum🤩
Ha😍😍😍paint cheyanonum time kitanilla😀😀
Thanks dear
First rand designs adipoli❤️
Adipoli👍
Superb
ഹായ്, ഒരു ബ്ലാക്ക് കറന്റ് കേക്ക് റെസിപ്പി ഇടാമോ
Superb.
Ellaam കൊള്ളാം ❤️❤😍
Super super 👍
Ithaaa super 🥰
Kidu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Masha Allah super 💕💕💕
പൊളിച്ചു 👌👌👌
Mashaallah super 👍
Sulu....pwolichu....🥰🥰🥰🥰🥰
Thnk u thnkuuuuu,❤️❤️❤️
🥰😍super
Beautiful
അടിപൊളി ❤❤❤🙏🙏🙏🙏
Ellam super, but njaan ingane okke cheithal aake kulamaakumo enna pediyund
Enth Kulam 😀😀ithoke ellarkum cheyan patuto.ith valare simple ayinna kure per paranjath😅😅
Nourayude cake ellam nalla height aanallo ella cakesum 1kg kooduthal aano
Super 💕💕❤️❤️❤️🥰👌
Useful video dear 👍
Mam njan maminte valiya oru fan thanne aanu..😍😘maminte declarations aanu njan ellam cheyyunnathu😘
🥰🥰🥰❤️
Mam
ഒരു ചെറിയ സംശയം ചോദിച്ചോട്ടെ.. ഞാൻ കേക്ക് sale ചെയ്യുന്ന ആൾ ആണ്.. എന്റെ കേക്കിൽ ചെറിയ തോതിൽ മുട്ട smell ഉണ്ട് എന്ന് പറയുന്നു.. ഞാൻ വാനില എസ്സെൻസ് ഒക്കെ ചേർക്കുന്നുണ്ട്.. പിന്നെ എന്താണ് കാരണം മാം.. ഒന്ന് പറഞ്ഞു തരാമോ മാം
Madam cakente mele bakam oru vevatha pole (kurachu bakam) varunnu. Athinte karannam eandavum eannariyamo. Njan madam thinte subscriber aann. Sthiram viewer aann.madam parayunnath pettann manassilakan pattunnunnd
Stoveil ano bake cheyunnath? Angane indavum.ovenil anel temperature kuravanel varum
👌👌👌
👍👍
ലാസ്റ്റ് കാണിച്ച കേക്കിൽ ആ ലൈൻ വരച്ചത് ഏത് കളർ ആണ്..
👍👍👌
റൈസ് പേപ്പർ വച്ചിട്ട് കേക്ക് ചെയ്യുമ്പം കേക്കിന്റ റൈറ്റ് കൂട്ടണോ പ്ലീസ് റിപ്ലൈ
Masha Allah 🥰🥰🥰🥰🥰👍👍👍👍👍
Hello mam ur videos are too good...... Pls add english subtitles.... ☺😊
Supperrrr❤️❤️❤️❤️❤️
😍
Masha allah 👌👌
Superrrrr
Oru help eggless cake try cheythu, but sticky ayee murinjupoyee frost cheyyan pattiyilla.
Masha allah 😍❣️
Adipolii 👍👍🥰🥰
ചേച്ചി ചേച്ചിയുടെ ചാനൽ കണ്ടിട്ടാണ് ഞാനും കേക്ക് ഉണ്ടാക്കാൻ പഠിച്ചത്.കേക്ക് ഉണ്ടാക്കി കഴിഞ്ഞ് പിറ്റേന്ന് നോക്കുമ്പോൾ കേക്കിൽ crack കാണപ്പെടുന്നു അതെന്താണ്
Please ഒന്ന് പറഞ്ഞു തരുമോ
❤️❤️
Heat koodiyal anu crack vararu
Fionayil colour add cheytaal kaippu maaruvoo
Kaip colourinte anu.creaminte alla
👏👏👏
👌👌👌👌
Supprr👍
Adipoli🥰♥
VALARE NANNAITTUND
Creamil colour add cheyyumbol kaippu varunnatu entaa onnu parayuvoo plz
Colour nallath allathath kondanu
@@nouraskitchenmagicbysulfat6765 ok
Super ❤❤
Wipping cream etha use cheythe
Fiona
Colour mistitte tomato liquid colour evidunna vajiyath plzz. Reply ath kure cake shopil chodhichu kittiyilla😔
Ivde cake material shopil varunnundto
❤❤
Mashaallah ❤👌
Thanku ❤️❤️
👍👍🌹🌹
മണി പ്ലാന്റ് 👍
ചെടികളൊക്ക കാണിച്ച് ഒരു വിഡിയോ ചെയ്യോ മണി പ്ലാന്റ് എങ്ങനെ യാ ചുമരിൽ നിൽക്കുന്നത്
Ath thanne keriyatha🥰🥰
👍👍👍👍❤️❤️❤️❤️
Ee one kg cakes ethre height vereum. Pinne delivery box ethre inch height use chaium
6 inch oke varum.height ulla box kitum.
🤝👍👍👍👍👍🙏