ചുറ്റിലും സ്തുതിപാഠകരോ? | MEET THE EDITORS | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 248

  • @Michael-hw7ct
    @Michael-hw7ct 18 วันที่ผ่านมา +4

    എഴുതിയും,പറഞ്ഞും തുലച്ചു കളയാൻ രണ്ടര പതിറ്റണ്ടായി നടത്തുന്ന അധമ മാധ്യമ സംസ്കാരത്തെ അതിജീവിച്ചു വിജയിച്ച ആ അമൂല്യമായ രാഷ്ട്രീയ ജീനിനെ ഞങ്ങൾ ഇനിയും ആഴത്തിൽ സ്നേഹിക്കും...💪🏻💪🏻💪🏻

  • @shanchacko
    @shanchacko 20 วันที่ผ่านมา +26

    Arun is 100% right❤

  • @truecanvasatoz8438
    @truecanvasatoz8438 19 วันที่ผ่านมา +10

    ഈ പരിപാടിയുടെ മുഴുവൻ ക്വാളിറ്റിയും കളയുന്ന വ്യെക്തിയാണ് സ്മൃതി പരുത്തിക്കാട്.. അവരില്ലായിരുനെങ്കിൽ മീറ്റ് ദി എഡിറ്റേഴ്സ് അടിപൊളിയാണ്

    • @jouharmuthu7079
      @jouharmuthu7079 18 วันที่ผ่านมา

      Avaralla sujayya parvathy aan

    • @unniyettan_2255
      @unniyettan_2255 16 วันที่ผ่านมา

      Correct സ്മൃതി uter വേസ്റ്റ് ആണ് തൂറി മെഴുകു😊😊കയാണ്

  • @adarshkrishnan5501
    @adarshkrishnan5501 20 วันที่ผ่านมา +13

    Observation of unni is right❤

  • @k.psalam8012
    @k.psalam8012 20 วันที่ผ่านมา +25

    പരുത്തി ക്കുരു കുരക്കുന്നു

  • @lavender_7940
    @lavender_7940 19 วันที่ผ่านมา +5

    സ്‌മൃതിക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത പോലെ യാണ് ചർച്ച ക്ക് ഇരിക്കുന്നത്, പിണറായി വിജയൻ ❤🔥

  • @aneesp8569
    @aneesp8569 20 วันที่ผ่านมา +9

    ഉണ്ണി സർ ഒരേ പൊളി ❤️❤️

    • @RASsongs
      @RASsongs 18 วันที่ผ่านมา

      Onnupodo..😅😅

  • @aneesp8569
    @aneesp8569 20 วันที่ผ่านมา +13

    29:05ഉണ്ണിബാലകൃഷ്ണൻ വ്യക്തമായ നിരീക്ഷണം ❤️❤️മൊട്ടയും സങ്കിണി സുജയയും സിജെപി സഖ്യം റിപ്പോർട്ടർ ടീവി യിലൂടെ കാണിച്ചു കൊണ്ടിരിക്കുന്നു 👌👌

    • @lavender_7940
      @lavender_7940 19 วันที่ผ่านมา

      9കൊല്ലം വീട്ടിൽ ഇരിക്കുന്നതിന്റെ രോദനം...😂😂😂

  • @sadiqcherukattil251
    @sadiqcherukattil251 20 วันที่ผ่านมา +11

    പിണറായി 🔥❤️

  • @433Footballer
    @433Footballer 19 วันที่ผ่านมา +4

    Pocso കേസ് ൽ Arun വന്നതിന് ശേഷം കാനുന്നവർ ഉണ്ടോ 😂

  • @irfanpp7866
    @irfanpp7866 20 วันที่ผ่านมา +6

    Unni Sir well said

    • @naveensw9410
      @naveensw9410 18 วันที่ผ่านมา +1

      Unni well oombii😂😂😂

  • @sajithsbabu
    @sajithsbabu 14 วันที่ผ่านมา

    സ്‌മൃതി കുറച്ചധികം അസ്വസ്ഥത കാണിക്കുന്നുണ്ടെങ്കിലും പറയുന്നത് ശരിയാണ് . അരുണ് വെറും ഫാൻ ബോയ് ആണ് grow up man

  • @AbdulHameedMundambra
    @AbdulHameedMundambra 20 วันที่ผ่านมา +14

    വട്ടമിട്ടു ശത്രു സംഘം അപമാനിക്കുമ്പോൾ ഇച്ചിരി പുകഴ്ത്തി പാടട്ടെ 🚩🚩🚩

  • @ShabnaManchery
    @ShabnaManchery 20 วันที่ผ่านมา +4

    സ്മൃതി ❤

  • @SaniPeechankode
    @SaniPeechankode 18 วันที่ผ่านมา +1

    മൊട്ട ❤🥰👌👍👍

  • @AbhishekAbhi-qe1cb
    @AbhishekAbhi-qe1cb 20 วันที่ผ่านมา +8

    പാർട്ടി ചർച്ചകൾ വരുമ്പോൾ പാർട്ടിയോട് കൂടുതൽ സ്നേഹം വരുന്നു കമ്മ്യൂണിസ്റ്റ്‌ ❤

    • @FAVASMAD
      @FAVASMAD 20 วันที่ผ่านมา

      😂😂

    • @zubishvadakkevila7157
      @zubishvadakkevila7157 19 วันที่ผ่านมา +1

      ​@@FAVASMADമണ്ടൻ കൊങ്ങി 😂😂

  • @rameesrazi8180
    @rameesrazi8180 19 วันที่ผ่านมา +3

    അരുൺ താങ്കൾക്ക് എങ്ങിനെയാണ് ഡോക്ടറേറ്റ് കിട്ടിയത് താങ്ങളെ സമ്മതിച്ചിരിക്കുന്നു 🙏

  • @shafishafi2481
    @shafishafi2481 20 วันที่ผ่านมา +15

    ഉമ്മൻ ചാണ്ടിയെ വാഴ്ത്തപെട്ടവനായി കാണു ന്നതിൽ പരുത്തു കുരു ചർച്ച നടത്തിയിട്ടുണ്ടോ😮😮😮

    • @jagalpoulose5633
      @jagalpoulose5633 20 วันที่ผ่านมา +2

      അങ്ങേരു ചെയ്ത നല്ല കാര്യം ഈ പിണു ചെയ്തിട്ടുണ്ടോ...ആകെ ചെയ്ത നല്ല കാര്യം കുടുംബത്തിന് വേണ്ടിയാണു

    • @JobJacob-v1j
      @JobJacob-v1j 20 วันที่ผ่านมา +4

      ഉമ്മൻ ചാണ്ടി ചെയ്ത ആ നല്ലകാര്യങ്ങൾ ഒന്ന് ലിസ്റ്റ് ചെയ്യാമോ??

    • @akÑAGTÖ
      @akÑAGTÖ 19 วันที่ผ่านมา

      നീ എന്താ പറയുന്നത് അവൻ്റെ അപ്പൻ്റെ മൂത്രത്തിൽ കല്ല് വരെ ചാണ്ടിച്ചൻ ​ഇട്ടതാണ്@@JobJacob-v1j

    • @lavender_7940
      @lavender_7940 19 วันที่ผ่านมา

      ​@@jagalpoulose5633പുര പുറത്തു ആളെ കേറ്റിയതായിരിക്കും ലെ 😂

  • @thadevoosesilvy5525
    @thadevoosesilvy5525 20 วันที่ผ่านมา +2

    സ്‌മൃതി 👍👍🤝😍

  • @abdulsamad9217
    @abdulsamad9217 20 วันที่ผ่านมา +12

    ജീവിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ കാരെക്കുറിച്ചും ഒരു കാലത്തും മാധ്യമങ്ങൾ നല്ലത് പറഞ്ഞിട്ടില്ല. അവരെ കുറിച്ച് നല്ലത് പറയണമെങ്കിൽ ഈ ഭൂമിയിൽ കാണരുത്.

  • @AbdulRasheed-d9i
    @AbdulRasheed-d9i 20 วันที่ผ่านมา +6

    പിണറായി Sir❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @allwyndavid1234
      @allwyndavid1234 20 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @indiaindian304
    @indiaindian304 20 วันที่ผ่านมา +2

    ഉണ്ണി ബാലകൃഷ്ണൻ സ്‌മൃതി 👍👍👍✅✅✅✅

  • @melina9479
    @melina9479 20 วันที่ผ่านมา +3

    Unni : എടൊ അരുണേ... അല്ല അരുൺ സാറെ 😂😂

  • @rajanmv9973
    @rajanmv9973 20 วันที่ผ่านมา +8

    ഒന്നു മിണ്ടാതെ പോടേയ് ഉണ്ണീ ബാലകൃഷ്ണാ........
    നിങ്ങടെയൊക്കെ വിചാരം നിങ്ങളൊക്കെ എന്തോ സംഭവമാണ് എന്നാണ്😂😂😂
    നാട്ടിൽ ഇതൊക്കെ മനസ്സിലാക്കാൻ ബുദ്ധിയുള്ളവരുണ്ടെടോ😂😂😂

    • @maheshmv
      @maheshmv 20 วันที่ผ่านมา

      👍💯💯😅

    • @abdulrahiman5035
      @abdulrahiman5035 20 วันที่ผ่านมา

      ഒരു ബസ്റ്റാർഡ് ന് വേണ്ടി ഒച്ച വെക്കു ന്നവർ വിഡ്ഢി കൾ

    • @bijovarghese1990
      @bijovarghese1990 18 วันที่ผ่านมา +1

      ആരാ നീയോ 😂

    • @unniyettan_2255
      @unniyettan_2255 16 วันที่ผ่านมา

      അവന്‍ vijarikunath അവന്‍ പ്രവാചകന്‍ ആണ് എന്ന് അവന്റെ എല്ലാ പ്രവചനങ്ങള്‍ ഇപ്പൊ അടപടലം മൂഞ്ചി കൊണ്ട് ഇരിക്കുകയാണ്😅😅

  • @sanafsanu5186
    @sanafsanu5186 20 วันที่ผ่านมา +10

    പുകഴ്ത്താനുള്ള മുതൽ ഉണ്ടെന്ന് കൂട്ടിക്കോ❤
    9 വര്ഷമായിട്ട് മൂലയ്ക്ക് ഇരിക്കുന്നവർ , വിഷമം കരഞ്ഞു തീർത്തോളൂ 😅

  • @muhammadzaheenkk6181
    @muhammadzaheenkk6181 20 วันที่ผ่านมา +5

    ഈ ചർച്ച കൊണ്ട് കേരളത്തിലുള്ള ജനങ്ങൾക്ക് ഒന്നു മനസ്സിലായി കേന്ദ്രത്തിലുള്ള ബിജെപിയും കേരളത്തിലുള്ള സിപിഎമ്മും ഒരു ഒരു പാർട്ടിയുടെ രണ്ടുവർഷമാണ്

    • @rinsonjose5350
      @rinsonjose5350 19 วันที่ผ่านมา

      അയ്യോടാ. ഉമ്മൻ ചാണ്ടിയെ കുറിച്ച് എന്തായിരുന്നു സുജയയുടെ അഭിപ്രായം? അപ്പോൾ conrss ആയിരിക്കും അല്ലെ.

  • @manumsamuel
    @manumsamuel 19 วันที่ผ่านมา +1

    UNNI BALAKRISHNAN KIDU ...

  • @MalluVibes__Only
    @MalluVibes__Only 19 วันที่ผ่านมา +4

    ഒരു കാര്യവുമില്ലാതെ ചർച്ച 😂
    ഉണ്ണി ഒക്കെ ഇത്ര മണ്ടനായിരുന്നോ

  • @faisymanavam6774
    @faisymanavam6774 20 วันที่ผ่านมา +4

    വി ഡി സതീശനു വേണ്ടി
    പി ആര്‍ വര്‍ക്കു ചെയ്യുകയല്ലെ യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലിരുന്ന് സ്മൃതി പരുത്തിക്കാട് ചെയ്യുന്നത്..?
    ഇതെന്തു മാധ്യമ പ്രവര്‍ത്തനമാണ്..!!

  • @gauthamkrishnam.p7138
    @gauthamkrishnam.p7138 20 วันที่ผ่านมา +5

    Suchaya and arun kumar 👍🏻

    • @AbdulSalam-wb7lp
      @AbdulSalam-wb7lp 20 วันที่ผ่านมา

      സുഗിയൻ + മൊട്ട കുമാർ = C J P😄😂🤣🤣😆😲🥱

    • @433Footballer
      @433Footballer 19 วันที่ผ่านมา +1

      Just CJP things 😂

  • @subairzubaie9424
    @subairzubaie9424 20 วันที่ผ่านมา +2

    ആരുണിനെ വളരെ ഇഷ്ടമായിരുന്നു വെറും മുടന്തൻ ന്യായങ്ങൾ നിരത്തി ന്യായികരിക്കുന്ന മുടയാണ് ആരുൺ

    • @mehroosofficial6720
      @mehroosofficial6720 19 วันที่ผ่านมา +2

      VD താരകസതീശനെ ഇങ്ങനെ പൊക്കിപറയട്ടെ അപ്പൊ അങ്ങേക്ക് സന്തോഷമാകും അല്ലേ

    • @lavender_7940
      @lavender_7940 19 วันที่ผ่านมา

      ​@@mehroosofficial6720സംഗീശനെ പൊക്കി ആരും പാട്ട് എഴുതുന്നില്ലല്ലോ അതിന്റെ വിഷമം ആണ്

    • @harimkrishna2637
      @harimkrishna2637 17 วันที่ผ่านมา

      Iyalde certificate venda aarkm!

  • @vijayakumarma21
    @vijayakumarma21 20 วันที่ผ่านมา +6

    Unni ബാലകൃഷ്ണനും, സൃമതി പരുതിക്കാടിനും,എന്തെല്ലാം പറഞ്ഞാലും പിണറായി വിജയൻ ആരാ ന്നെ ന്ന് ജനങ്ങൾക്കറിയാം, അവർ തീരുമാനിക്കട്ടെ, നിങ്ങൾ രണ്ടുപേരും കുരച്ചിട്ടു ഒരു കാര്യംവും ഇല്ല, അരുൺ കുമാർ നല്ല നിരീക്ഷണം 👍

    • @sathu8423
      @sathu8423 20 วันที่ผ่านมา

      ജനത്തിനറിയാം സഖാക്കന്മാർക്കു മാത്രം ഉള്ള മുഖൈമന്ത്രി എന്ന്.

  • @melina9479
    @melina9479 20 วันที่ผ่านมา +3

    ഉണ്ണി ചെയ്ത ഏറ്റവും വല്യ മണ്ടത്തരം Asianet വിട്ട് പോയതാണ്.... അതിലും വല്യ മണ്ടത്തരം മാതൃഭൂമി വിട്ടതാണ്...😢

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 20 วันที่ผ่านมา +2

    സ്‌മൃതി വിഷമങ്ങൾ കരഞ്ഞു തീർക്കട്ടെ. മൈൻഡ് ചെയ്യണ്ട.ഉമ്മൻചാണ്ടിയെ വാഴ്ത്തി പാടിയപ്പോ നാക് വലിഞ്ഞവർ കരയട്ടെ

  • @lavender_7940
    @lavender_7940 19 วันที่ผ่านมา +3

    അരുൺ കുമാർ 100%🔥

  • @bijopvarghese3392
    @bijopvarghese3392 20 วันที่ผ่านมา +2

    പരുത്തിക്കുരു മാപ്ര പണി വിട്ട് കോൺഗ്രസ്‌ വക്താവ് ആയിട്ട് പോകുന്നെ ആണ് നല്ലത്

  • @wilbineapen3488
    @wilbineapen3488 20 วันที่ผ่านมา +1

    Communists in the comment box are getting goosebumps with Shoejaya's support!

    • @anoopanuo9452
      @anoopanuo9452 19 วันที่ผ่านมา

      കുറുക്കന്റെ ബുന്ധി 😂

  • @nishadkattantekath8493
    @nishadkattantekath8493 20 วันที่ผ่านมา +2

    നാളെ മുതൽ പരുത്തിക്കാട് നിന്ന് എഴുതി വേടിച്ചു മുഖ്യമന്ത്രി സമ്മേളനം നടത്തണം

  • @bijumon9058
    @bijumon9058 20 วันที่ผ่านมา

    സുജയുടെ ഇടയ്ക്ക് ചോദിച്ച ചോദ്യം സൂപ്പർ... ഉണ്ണി ബായ് നിങ്ങൾ ഇവിടെ പെട്ടെന്ന്

  • @fazilvpmna2953
    @fazilvpmna2953 19 วันที่ผ่านมา +1

    14:30 മൊട്ടക്കിട്ടൊരു കുത്തും കൊടുത്തു സ്മൃതി…🤣🤣🤣

  • @SAJEESHization
    @SAJEESHization 20 วันที่ผ่านมา +2

    സാരിയുടുത്ത സതീശന് ഇതൊന്നും ഇസ്ത്തല്ലാട്ടോ 😪😪

    • @bijovarghese1990
      @bijovarghese1990 18 วันที่ผ่านมา +1

      മൊട്ടയടിച്ച വിജയന് എല്ലാം ഇഷ്ടവാ, കാരണഭൂതം 😂

  • @shiyasjaseena8248
    @shiyasjaseena8248 19 วันที่ผ่านมา

    Arun❤❤❤

  • @shiyasjaseena8248
    @shiyasjaseena8248 19 วันที่ผ่านมา

    Sujaya❤

  • @muhemmedsadiq5974
    @muhemmedsadiq5974 20 วันที่ผ่านมา +1

    ഉണ്ണിക്കുട്ടന്റെയും റിപ്പോർട്ടർ ടിവിയുടെയും. അനുവാദം ഒന്നും കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ട.

  • @abduappakattil9151
    @abduappakattil9151 19 วันที่ผ่านมา

    സഖാവേ ലാൽസലാം 👍🏼❤️👍🏼❤️

  • @ajmalmohammd4021
    @ajmalmohammd4021 17 วันที่ผ่านมา

    സ്മൃതിക്കി എന്തിന് എത്ര അസ്വസ്ഥത, ബ്രാഞ്ച് സമ്മേളനങ്ങളിലെ വിമർശനങ്ങൾ എങ്ങനെ സ്മൃതി കണ്ടോ, അതുപോലെ ഇതും കാണണം, ( ചാനലിൽ ഇരുന്നു പൊതുസമൂഹത്തോട് അവതരിപ്പിക്കേണ്ട രീതി എന്നാണ് )

  • @You-og4gs
    @You-og4gs 20 วันที่ผ่านมา +2

    ഉണ്ണി സാറും സ്മൃതി.....👍

  • @dubaivloges1033
    @dubaivloges1033 20 วันที่ผ่านมา

    അരുൺ സുജയ ❤️

  • @ShijinasadiqShijinasadiq
    @ShijinasadiqShijinasadiq 19 วันที่ผ่านมา

    സുജയും മൊട്ടയും ഒരേ ഭാഷ ഒരേ നിലപാട്... മനസ്സിലാകുന്നവർക്ക് മനസ്സിലാകും അല്ലാത്തവർക്ക്... ചൊറിയും..😊

  • @eldhovarghese7432
    @eldhovarghese7432 18 วันที่ผ่านมา

    പിണറായിയുടെ ധാർഷ്ട്യം മാറ്റി എല്ലാത്തിനും നയ പരമായി കൈകാര്യം ചെയ്യണം എന്ന് പറഞ്ഞ മാപ്രകൾ ഇപ്പൊ പിണറായി ചിരിച്ചു എന്ന് പറഞ്ഞു കരയുന്നു, ഇതെന്ത് മുടി

  • @ismailkmismail3546
    @ismailkmismail3546 20 วันที่ผ่านมา

    Arun,sujaya,and Agasstin👍

  • @Sajooo-mq2ho4gf4f
    @Sajooo-mq2ho4gf4f 19 วันที่ผ่านมา

    പാടാൻ ഒന്നുമില്ലാത്തവരെ കുറിച്ച് എന്താണ്.... പിണറായി കൂടുതൽ ശക്തൻയായ രാഷ്ട്രീയകാരൻ ആണ്

  • @randeepkv4289
    @randeepkv4289 20 วันที่ผ่านมา +2

    മൊതലാളിക്ക് ഭരണം പോയാൽ പിടി വീഴും എന്ന ഭയമാണ്

  • @mindmatter1986
    @mindmatter1986 19 วันที่ผ่านมา

    Arunkumar😂😂😂 poccso caselil pettallo😂

  • @babupeethambaran5628
    @babupeethambaran5628 20 วันที่ผ่านมา +1

    പിണറയിയെകുറിച്ചു ആരും നല്ലത് പറയാൻ പാടില്ലെന്നാണ് ഉണ്ണി പറയുന്നത്

  • @jibinop
    @jibinop 20 วันที่ผ่านมา +1

    Unni ബാലകൃഷ്ണന്‍ കൃത്യമായ നിരീക്ഷണം.... Arun വെറുതെ കിടന്നു ന്യായീകരിച്ചു മെഴുകുന്നു....

  • @Monu-p9z5j
    @Monu-p9z5j 20 วันที่ผ่านมา +1

    Arun Cammi Theettam

  • @nerdnero9779
    @nerdnero9779 19 วันที่ผ่านมา

    ഈ രോഷം കാണിക്കുന്നവരോട് ഒറ്റ ചോദ്യം. പുതുപ്പള്ളിയിൽ ഒരു കല്ലറയിൽ മെഴുകുതിരി കത്തിക്കുമ്പോൾ ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഇത് പോലെ എന്തെങ്കിലും വിമർശനം 😂

  • @RASsongs
    @RASsongs 18 วันที่ผ่านมา +1

    Vasthuthakal illaathe athaanu ithaanu anganeyaanu ithaanu ee smruthy paruthikkaadum unni balanum nadathunnathu😅😅

  • @basheerk6413
    @basheerk6413 20 วันที่ผ่านมา

    ഇപ്പൊഅങ്ങനേയാണ് ഉണ്ണീസാർകാരൃങ്ങൾ പാട്ട് വരട്ടെ 😊😅😮😊😅😮😊😅😮😊😅😮😊😅😮😊😅😂😊

  • @ShijinasadiqShijinasadiq
    @ShijinasadiqShijinasadiq 19 วันที่ผ่านมา

    പിണറായിയെ പറഞ്ഞാൽ ഇനി സുജയക്കും പൊള്ളും... 😄

  • @vinodkumarpola5856
    @vinodkumarpola5856 20 วันที่ผ่านมา +1

    പരുത്തികുരുവിനെ ഒരു വഴിക്കാക്കി അരുൺ, വിട്ടുകള ബുദ്ധിയില്ല

  • @jouharmuthu7079
    @jouharmuthu7079 18 วันที่ผ่านมา

    Ee parivadiyude muyuvan flow yum kalayunnad sujayya parvathy aan

  • @telbinu
    @telbinu 19 วันที่ผ่านมา

    പാട്ട് കഴിയാത്തത് കൊണ്ടാണ് വിജയൻ പ്രതികരിക്കാഞ്ഞതെങ്കിൽ പിന്നെ എന്തിനാ മോട്ടേ ഇന്നലെ ഈ ചർച്ച. ഇന്ന് പോരായിരുന്നോ

  • @arunkp8120
    @arunkp8120 19 วันที่ผ่านมา

    പരുത്തി കത്തുകയാണ് 😂😂

  • @basheerk6413
    @basheerk6413 20 วันที่ผ่านมา

    ചെയ്യട്ടെ ചെയ്യട്ടേ ഉണ്ണീ😂😅😂😅

  • @varghesecg3968
    @varghesecg3968 20 วันที่ผ่านมา

    നല്ല കാര്യം....

  • @ananthunandhu7669
    @ananthunandhu7669 20 วันที่ผ่านมา +1

    Smruthi paruthikaad enikuidhonum ottum pidikunillaaa😂😂😂😂 smruthi madam endhengilum nallath chydhal aalukal kudeyundakum .. adhinu ingane vepraalapetitu karyamila😂😂😂

  • @Ghanashyam-m3d
    @Ghanashyam-m3d 19 วันที่ผ่านมา

    Vs മനുഷ്യ സ്നേഹിതന്‍

  • @subairmuhammed7570
    @subairmuhammed7570 20 วันที่ผ่านมา +1

    ഉണ്ണിയും, സ്‌മൃതിയും പറയുന്നത് കേട്ടു. പിന്നെ മാറ്റി കിടന്നുറങ്ങി..

    • @Ravikumar-te4pi
      @Ravikumar-te4pi 20 วันที่ผ่านมา

      കൊങ്ങികൾ അങ്ങിനെയാണ്. എന്നും. മൂഞ്ചി തെറ്റി ഇരിക്കുകയല്ലോ

  • @nandinichithrampatchithram754
    @nandinichithrampatchithram754 20 วันที่ผ่านมา

    പേടി. ..

  • @shijumathew3842
    @shijumathew3842 20 วันที่ผ่านมา

    Enthayalum pattu kelkkan kollam

  • @velayudhanputhiyoth337
    @velayudhanputhiyoth337 20 วันที่ผ่านมา +1

    പാർട്ടി സ്തുതിപാടക ഗീതം എഴുതുമോ?? പാർട്ടിക്കാരായ സർക്കാർ ജീവനക്കാർ ആണ് എഴുതിയത്.. ന്യായീകരണം എശുന്നില്ല അരുൺ 😍

  • @abdulsamad9217
    @abdulsamad9217 20 วันที่ผ่านมา +1

    രണ്ടു പേർ പിണറായയെ കുറ്റപ്പെടുത്താൻ,, രണ്ടുപേർ പ്രതിരോധം തീർക്കുന്നു. Ldf, udf, രണ്ടുപേർക്കും സന്തോയം 😃😃

  • @SalluSalman-s3z
    @SalluSalman-s3z 19 วันที่ผ่านมา

    Smrithi unni ok

  • @rb22324
    @rb22324 19 วันที่ผ่านมา

    Ee motta maaliniyathineyum koode ee channelil ninnum onnu purathakkamoooo pls ????

  • @rinsonjose5350
    @rinsonjose5350 19 วันที่ผ่านมา

    നിരീക്ഷണം പാളിപ്പോയല്ലോ. CM അവിടെ ഇല്ലായിരുന്നല്ലോ..

  • @NowfalVahab-u8q
    @NowfalVahab-u8q 20 วันที่ผ่านมา

    വിഷയ ദാരിദ്ര്യം

  • @jaleelodayapurath3426
    @jaleelodayapurath3426 20 วันที่ผ่านมา

    എടാ മൊട്ടേജ് വല്ലാതെ ന്യായീകരിക്കേണ്ട പിണറായി വിജയന് പിണറായി വിജയന്റെ മൗനസമ്മതല്ലാതെ പിണറായി വിജയനെ കുറിച്ച് അങ്ങനെ ഒരു പാട്ടുപാടാൻ ആർക്കെതിരെ ഉണ്ടാവുക നയിപീഡറായി വിജയന് വിമർശിക്കാൻ ഒരു പാട്ട് ഒന്ന് ഷെയർ ചെയ്തിരുന്നു പാടട്ടെ പിണറായി വിജയന്റെ സ്വഭാവം നീ വല്ലാതെ ന്യായീകരിച്ച് മോട്ടേ

  • @alanmatthew1314
    @alanmatthew1314 20 วันที่ผ่านมา

    Thady kolla🙄

  • @satheeshjacob3663
    @satheeshjacob3663 20 วันที่ผ่านมา +1

    Unnikku pollum, ennalay kittiyallo 😂😂😂😂

  • @inndecor1234-3
    @inndecor1234-3 20 วันที่ผ่านมา +1

    Payment വന്നു അല്ലേ 🤣🤣🤣🤣🤣

  • @nadbiju
    @nadbiju 20 วันที่ผ่านมา

    നിങ്ങളെ ആസ്വസ്തമാകും...
    It is right 😂😂😂

  • @mushmoor
    @mushmoor 18 วันที่ผ่านมา

    സ്മൃതിയുടെ ശരീര ഭാഷ അയാൾ എന്നൊക്കെ ഉള്ള പ്രയോഗം കാണുമ്പോൾ മനസ്സിലാകും മനസ്സിലെ ഇടതുപക്ഷ വിരുദ്ധത... ഒന്നിനെ പറ്റി അറിവില്ലെങ്കിലും എന്തൊക്കെയോ അറിയാം എന്നത് പോലെ അഭിനയിക്കുന്നു പാവം

  • @pradeepkumar-yf7hl
    @pradeepkumar-yf7hl 20 วันที่ผ่านมา +1

    ഒരു ചർച്ച

  • @adv.g.sathiababugopalan9765
    @adv.g.sathiababugopalan9765 19 วันที่ผ่านมา

    അസോസിയേഷനിലെ പാർടി ഫ്രാക്ഷൻ അംഗീകരിച്ച കാരൃപരിപാടിയിൽ ഇല്ലാതെ പാട്ട് അവതരിപ്പിക്കാൻ കഴിയില്ല. പിണറായിക്ക് വിധേയത്വം കൂടുതലുള്ള നേതൃത്വമാണ് ഇപ്പോൾ സിപിഎമ്മിനുള്ളത് എന്നാണ് പൊതുധാരണ.

  • @shebinshebeer4994
    @shebinshebeer4994 20 วันที่ผ่านมา +1

    Unnisir fomilano😄

  • @rajeevkolliyil9423
    @rajeevkolliyil9423 19 วันที่ผ่านมา

    ഉണ്ണി ബാലകൃഷ്ണന്റെ അനുവാദം ആവശ്യമില്ല

  • @Srinurinz-je8xp
    @Srinurinz-je8xp 20 วันที่ผ่านมา +1

    ക്യാപ്റ്റന്‍ ❤

  • @shanus6438
    @shanus6438 20 วันที่ผ่านมา +4

    പാടിക്കോട്ടെ ഇനി ഏതാ യാലും പാടേണ്ടി വരില്ല
    കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ
    അവസാന കാലമാണ് ഇത്😂

    • @sreehari1193
      @sreehari1193 20 วันที่ผ่านมา +1

      Kandal mathy udf il ipo 4 cm ayi 🤣

    • @zubishvadakkevila7157
      @zubishvadakkevila7157 20 วันที่ผ่านมา +4

      അടുത്ത election കഴിയുമ്പോൾ കാണാം UDF കാണോ എന്ന് 😂😂😂

    • @AbhishekAbhi-qe1cb
      @AbhishekAbhi-qe1cb 20 วันที่ผ่านมา

      മലപ്പുറം മാത്രമല്ല മൂരി election

    • @alanmatthew1314
      @alanmatthew1314 20 วันที่ผ่านมา

      Thiran pokuva( Bengals and Tripura model )👏👏

  • @sunilpg9089
    @sunilpg9089 20 วันที่ผ่านมา

    ഒരു പാട്ടു പാടിയതാണ് രാജൻനെ ഉരുട്ടി കൊന്നത്

  • @RazalPareed
    @RazalPareed 20 วันที่ผ่านมา

    paruthikkuruvinu enthoru asahishnutha aanu

  • @manus.pillai6296
    @manus.pillai6296 19 วันที่ผ่านมา

    ഒരു പോക്സോ കേസ് പ്രതിയെ വാർത്ത അവതരിപ്പിക്കാൻ അനുവദിപ്പിക്കുന്ന മരംമുറി മുതലാളിയുടെ ആ മനസ്സ് കാണാതെ പോകരുത് 🤣

  • @dasanb.k2010
    @dasanb.k2010 20 วันที่ผ่านมา

    അഗ്നിവർണ്ണൻ

  • @indiaindian304
    @indiaindian304 20 วันที่ผ่านมา

    അരുൺ സുജയ്യ ഒരു സഖാവും ഒരു സംഖിണിയും അഥവാ സംഖി സഖാവ് cjp 😃😃😃

  • @MDTalkss
    @MDTalkss 19 วันที่ผ่านมา

    ഞങ്ങക്ക് ഒരു കപ്പിത്താനുണ്ട്

  • @mujibrahmanrahman4229
    @mujibrahmanrahman4229 20 วันที่ผ่านมา

    ഷൂ ജയാ.... 😂😂😂 വല്ലാത്ത ഒരു ഗതി തന്നെ നിങ്ങൾക്ക് 😂😂😂😂😂😂😂

  • @mariathomas5859
    @mariathomas5859 20 วันที่ผ่านมา

    CJP!

  • @sreejithuk7408
    @sreejithuk7408 20 วันที่ผ่านมา +1

    Motta 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @traveltimes2457
    @traveltimes2457 20 วันที่ผ่านมา +1

    ARUN Kumar sir ❤️