അടഞ്ഞ വാതിലുകൾ തുറക്കാൻ തടസങ്ങൾ മാറാൻ /ആരുടെയെങ്കിലും ഇഷ്ടം നേടാനുണ്ടോ വെള്ളിയാഴ്ച ഇതു ഓതിനോക്കു

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 172

  • @MuhammadBilal-no7zk
    @MuhammadBilal-no7zk 2 ปีที่แล้ว +33

    Enikkum valya ishtta e ayath.njnum ethoru situationilum itha chollunne .ellarum muruke pidicholin athrakkum powerfully🤗

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +11

    الله
    ഈ ക്ലാസിന്റെ ബരകത് കൊണ്ട് എല്ലാവരുടെയും തടസ്സം മാറ്റി കൊടുക്കണം
    الله

  • @shaabzzone961
    @shaabzzone961 2 ปีที่แล้ว +15

    ഒരുപാട് കടങ്ങൾ ഉണ്ട് ഇത്ത അത് ഓരോ ദിവസം കഴിയുംതോറും കടം കൂടി വരികയാണ് കടങ്ങൾ വീട്ടി നല്ല രീതിയിൽ ജീവിക്കാൻ ദുഹാ ചെയ്യണേ 🤲🤲😭

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 ปีที่แล้ว +1

      അല്ലാഹു ഉണ്ടാകും കൂടെ ഏത് പ്രതിസന്ധി എത്ര വലുതാണെകിലും തളരരുത്.. വിശ്വാസം കൈവെടിയരുത്... ഈ അവസ്ഥ മാറിക്കിട്ടും

  • @sinanshaji9838
    @sinanshaji9838 11 หลายเดือนก่อน +3

    കടം വീടാനും, ഭർത്താവിന്റെ ദു സ്വഭാവം മാറാനും ഇത്ത ദുആ ചെയ്യണം 🤲🤲🤲

  • @saifusaifu7158
    @saifusaifu7158 ปีที่แล้ว +7

    എന്റെ മോന്റെ ദു സ്വഭാവം കാരണം വലിയ വിഷമത്തിലാണ് 😪അവന്റെ സ്വഭാവം മാറി കിട്ടാൻ എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണേ 😪😪

  • @azeezazeez1911
    @azeezazeez1911 ปีที่แล้ว +13

    Dua ചെയ്യുക...
    താങ്കൾക്ക്
    Rabhu റഹ്മത്ത് ചെയ്യട്ടെ
    ഇരു സ്ഥലത്തും

  • @jameelapt4218
    @jameelapt4218 ปีที่แล้ว +2

    രാവിലെയും വൈകുന്നേരവും 7 വട്ടം ചൊല്ലാറുണ്ട് പുറത്തേക് പോകുമ്പോൾ ചൊല്ലാറുണ്ട് അല്ലാഹുസ്വീകരിക്കട്ടെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ മോളെ

  • @magicpalm3556
    @magicpalm3556 ปีที่แล้ว +11

    എനിക്കും ഒരു പാട് ഇഷ്ടമാണ്. അനുഭവം ഉണ്ട്. ഇപ്പോഴും ഞാൻ ഓതി കൊണ്ടിരിക്കാണ്. വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാൻ..

  • @noorunooravlogs9681
    @noorunooravlogs9681 2 ปีที่แล้ว +8

    മാഷാഅള്ളാഹ്‌ 🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണേ മുത്തേ 😘😘😘😘

  • @nadanaiq2366
    @nadanaiq2366 2 ปีที่แล้ว +6

    Alhamdulillah njn ella niskara sheshawum 7 wattam chollarund...Allahu nilanirthitharattee..ameen..

  • @mohammedshifin7656
    @mohammedshifin7656 ปีที่แล้ว +2

    ദുആയിൽ ഉൾപ്പെടുത്തണേ ദുആ വസിയത്തോടെ 🤲🤲🤲

  • @heroxff9219
    @heroxff9219 2 ปีที่แล้ว +13

    എപ്പോയും ഒത്താറുണ്ട് മുത്തേ മക്കൾ പുറത്ത് pokubbo എല്ലാം ചൊല്ലാറുണ്ട് റസൂലിനെ സ്വപ്നം കാണിച്ചു തരണേ റബ്ബേ

  • @raseensithu1594
    @raseensithu1594 2 ปีที่แล้ว +2

    മാഷാ അള്ളാ ദുആ യിൽ ഉൾപ്പെടുത്തണേ രക്ത പോക്ക് മാറാനും വിഷമങ്ങൾ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറി കിട്ടാനും മുറാദ് ഹാസിലാകാനും പ്രത്യേകം ദുആ ചെയ്യണേ

  • @shanibashameem727
    @shanibashameem727 2 ปีที่แล้ว +7

    എനിക്കും ഭയങ്കര ഇഷ്ടമുള്ള ആയതുകൾ ☺️☺️☺️🥰🥰

  • @aleemacv9614
    @aleemacv9614 2 ปีที่แล้ว +7

    എൻ്റ ഇക്കൻ്റെ കടങ്ങൾ വിടാൻ dua ചെയ്യണം

  • @razalimran8286
    @razalimran8286 หลายเดือนก่อน

    എന്റെ ഭർത്താവ് അവിഹിതത്തിൽ പെട്ട് വീട്ടിൽ വരാറില്ല എനിക്കും മക്കൾക്കും വിളിക്കാറുമില്ല ദുആ ചെയ്യും

  • @shahidashahida5861
    @shahidashahida5861 2 ปีที่แล้ว +6

    എന്റെ ഭർത്താവ് ദുബായ് ഷാർജ ജോലിയില്ലാതെ ഭക്ഷണവും കൂടി കിട്ടാതെ വിഷമിച്ചിരിക്കുകയാണ് ദുആ ചെയ്യണം പറഞ്ഞമാതിരി ഭക്ഷണം കിട്ടാതെ വിശപ്പ് സഹിച്ചു ജീവിക്കുകയാണ് അല്ലാഹു അയാളെ നന്മ മാർഗത്തിലേക്ക് എത്തിക്കട്ടെ

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 ปีที่แล้ว +2

      ഇതു അല്ലാഹുവിന്റെ പരീക്ഷണം ആണെന്ന് വിചാരിച്ചു... ദുആ ചെയുക അല്ലാഹു നീതിമാൻ ആണ്... അടിമകളെ കൂടുതൽ ബുദ്ധിമുട്ടിക്കില്ല... നിങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുക.. 🥰

  • @mxshiyasyt3147
    @mxshiyasyt3147 2 ปีที่แล้ว +4

    ella vathilukalum adanj kidakkukayaan ellavarum enik vendi dua cheyyane.. Allahu aarude dua sweekarikkum enn parayaan pattilla..

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 ปีที่แล้ว +3

      എന്റെ ദുആയിൽ ഉണ്ടാകും... അല്ലാഹുവിന്റെ മുമ്പിൽ അനേകം വഴികൾ ഉണ്ടല്ലോ അല്ലാഹു വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ല പ്രതീക്ഷ കൈവെടിയരുത്... ദുആ ചെയാം.. 🥰

  • @anciyaashraf5911
    @anciyaashraf5911 ปีที่แล้ว +1

    Vallatha buthimutilaann sudeen death anxiety anee ath onn maari dherrgayusode jeevikn olla thoufeek Allah nalkan dua chaiyanee😭😭🤲🤲🤲

  • @rinurinuz6804
    @rinurinuz6804 2 ปีที่แล้ว +3

    Dhuhayil ulpeduthaname allahu thawfeek cheyate ameen

  • @sharafuvk8506
    @sharafuvk8506 2 ปีที่แล้ว +3

    ഞങ്ങളുടെ വീട്ടിലെ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണം

  • @fidhaponnuz8338
    @fidhaponnuz8338 ปีที่แล้ว +3

    Barthavinday swabavam nannavan dua Cheyaney

  • @crazyfaaz5325
    @crazyfaaz5325 ปีที่แล้ว +3

    എനിക്കും ഒരുപാട് ഇഷ്ടമുള്ള ആയതുകളാണിത്

  • @jameelap439
    @jameelap439 2 ปีที่แล้ว +4

    എനിക്കും വല്ലാത്തൊരു ഇഷ്ട. രാവിലെയും രാത്രിയും ഒത്താറുണ്ട്

  • @shahidaashik
    @shahidaashik 10 หลายเดือนก่อน +1

    എന്റെ മോൾ ഡിവോഴ്‌സിന്റെ വക്കിലന്നു ദുആ ചെയ്യണംനോം

  • @aslamhabeeb8208
    @aslamhabeeb8208 2 ปีที่แล้ว +2

    Alhamdulillah ee voice keatt karanjupoy

  • @shafeenaabbas7089
    @shafeenaabbas7089 ปีที่แล้ว +4

    ഞാൻ എല്ലാ ദിവസവും രാത്രി തഹജ്ജുദ് നമസ്കാരം കഴിന്ന ഉടനെ 33തവണ ചൊല്ലും എന്നിട്ട് റബ്ബിനോട് ദുആ ചെയ്യാറുണ്ട് സുബ്ഹി, മഖ്രിബ് നമസ്കാരത്തിന് ശേഷം 7തവണ ചൊല്ലും, ബാക്കിയുള്ള നമസ്കാരം കഴിഞ്ഞാൽ 3തവണ ചൊല്ലുന്നുണ്ട്...

  • @SitharaaslamSitharaaslam
    @SitharaaslamSitharaaslam ปีที่แล้ว +3

    ദുവ ചെയ്യണേ 🤲😥

  • @AS-AS4me
    @AS-AS4me 2 ปีที่แล้ว +2

    ഇൻഷാ അല്ലാഹ് 👍🏻ദുആ വസിയ്യത്തോടെ 🤲🤲🤲

  • @asjadpkasjadanu5802
    @asjadpkasjadanu5802 ปีที่แล้ว +1

    Thanks etha,,

  • @rashiyabeegam1662
    @rashiyabeegam1662 2 ปีที่แล้ว +2

    MashaAllah, Alhamdhulilla

  • @busharasrambiakkal9202
    @busharasrambiakkal9202 11 หลายเดือนก่อน +1

    Etha paranjhath pragharam jhnghalkkumpurath parayan pattatha athra vishamamund allahu hairilakkitharattea

  • @FathimaFathima-el2mo
    @FathimaFathima-el2mo ปีที่แล้ว +3

    🤲അൽഹംദുലില്ലാഹ് 👍👍🌹

  • @naju444
    @naju444 2 ปีที่แล้ว +1

    Agrahaggal nadakkanum okke rahathilavanum, swandhamayi oruveedu avanum dua cheyyanne

  • @__-nl3if
    @__-nl3if ปีที่แล้ว +1

    Enikkum nalla ishtsmanu

  • @7RK707
    @7RK707 2 ปีที่แล้ว +2

    Duayil ulpeduthane

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +2

    امين يا رب العالمين

  • @salmats247
    @salmats247 2 ปีที่แล้ว +2

    ദുആ ചെയ്യണേ

  • @abdulsalim8182
    @abdulsalim8182 2 ปีที่แล้ว +5

    ഞാൻ എല്ലാ വക്തിനു ശേഷം otharund.

  • @hussainsabmhussain445
    @hussainsabmhussain445 2 ปีที่แล้ว +2

    Ende mole kalyanakaryam dua cheytane checkande veetukarayit bandhamilla Avare manas maran dua cheyyan

  • @rumanamk7520
    @rumanamk7520 2 ปีที่แล้ว +6

    Njn എപ്പോളും ഈ ആയതു ഓത്താറുണ്ട്

  • @hamdananees3086
    @hamdananees3086 2 ปีที่แล้ว +3

    Inshaallah

  • @shafeekvp9375
    @shafeekvp9375 2 ปีที่แล้ว +1

    Masha allah samsara eshtamahi sainabacholarund

  • @NashidNashi-mx1oq
    @NashidNashi-mx1oq ปีที่แล้ว

    Dua ill ulpeduthaname ellavarum bayankara vishamathil aan ellavrum ulprduthaname dua ill

  • @sakeena81
    @sakeena81 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @raseensithu1594
    @raseensithu1594 2 ปีที่แล้ว +3

    ആമീൻ

  • @technorove3670
    @technorove3670 2 ปีที่แล้ว +1

    Monte shareerathinte sheenammaran padippil midukkanavan duachayyane

  • @aminakutty1552
    @aminakutty1552 2 ปีที่แล้ว +2

    Makkal nannavaan duha cheyyannam

  • @shabanakabeer2070
    @shabanakabeer2070 2 ปีที่แล้ว +1

    Alhamdulillah
    Itha ithupole surathul muiminoonile avasana 4 ayathukalude prathibhalathe kurichu oru video cheyyamo.

  • @swabeehashibi7072
    @swabeehashibi7072 ปีที่แล้ว +2

    Prayasangal maran dua cheyanam

  • @anciyaashraf5911
    @anciyaashraf5911 ปีที่แล้ว +1

    Pettan olla maranathinn protection kittumoo

  • @abdullaik9398
    @abdullaik9398 2 ปีที่แล้ว +1

    Personal kittaan yendengilum vaziyundo
    Yende sangadam paranch yenik
    Qurhanil ninn ori vazi paranch theraan vendiyan plz

  • @shahinafiros7307
    @shahinafiros7307 ปีที่แล้ว +1

    ഇത്തപറഞ്ഞ വീഡിയോ കേട്ട് ഞാൻ ദുൽഹിജ ജ ആദ്യത്തെ പത്ത് ദിവസങ്ങളിൽ ഒരു വെള്ളിയാഴ്ച രാവിൽ ഞാൻ 3000 പ്രാവശ്യം ഈ ആയത്തുകൾ ചൊല്ലി അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് ഞാൻ ഒരിക്കലും നടക്കില്ല ഇപ്പോൾ അടുത്തൊന്നും സാധ്യമാവില്ല എന്ന് കരുതിയ കാര്യങ്ങൾ 15 ദിവസത്തിൻ്റെ ഉള്ളിലായി തന്നെ നടന്നു കിട്ടി അൽ ഹംദുലില്ലാഹ് ഒരു അൽഭുതന്നെ ഈ ആയത്തുകൾ

  • @shefirazak6497
    @shefirazak6497 ปีที่แล้ว

    Ethaa ഞാൻ വല്ലാത്ത വിഷമത്തിൽ ആണ് സഹിക്കാൻ പറ്റണില്ല 😭 എന്താ cheyy oru vaziyum ഇല്ലാ 🤲🤲🤲🤲

  • @miziriyaali8851
    @miziriyaali8851 ปีที่แล้ว +1

    Asudhi tymil chellamoo

  • @asjadpkasjadanu5802
    @asjadpkasjadanu5802 ปีที่แล้ว +1

    Etha chollam inshallah

  • @zeenath6630
    @zeenath6630 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @thahiranizar117
    @thahiranizar117 ปีที่แล้ว

    Ella.dhuailum.ulpeduthne🤲🤲🕋🕋😭🤲😭🕋🕋🕋🕋🏠🏠🏠

  • @Urbangender
    @Urbangender 7 หลายเดือนก่อน

    Ethu. Friday allande vere day thudagikoode. Plz reply

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 2 ปีที่แล้ว +2

    Duachayyaneelnshaalla ameen ameen yarablealameen

  • @yeahme8165
    @yeahme8165 2 ปีที่แล้ว +1

    Naranb vadana Maran dua chayyanam

  • @sameerashamisammerashami
    @sameerashamisammerashami ปีที่แล้ว

    Vadaka kkan sandam veed pani patta n thudangan dua chayyanam

  • @sabeenasaleem7138
    @sabeenasaleem7138 ปีที่แล้ว

    Ente makkalku ormasakthikm , asukhangal maranum deeniyayi valaranum dua cheyyane

  • @suhrasuhrabi3197
    @suhrasuhrabi3197 2 ปีที่แล้ว +3

    Ameen ameen ameen

  • @hafsarasheed6431
    @hafsarasheed6431 2 ปีที่แล้ว +1

    Asalamu alaikum oru paad kadam unt dua cheyyane

  • @thanujajabbar7891
    @thanujajabbar7891 2 ปีที่แล้ว +3

    Assalaamu Alaikum ente magal njagale onnu vilikanum ngalude aduth onnu varaanum duha cheyanne makalayitt age oru magale ullu

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 ปีที่แล้ว

      ഇന്ശാല്ലാഹ്... മോൾക് അധികം അകന്നു നില്കാൻ കഴിയില്ല നിങ്ങൾ സങ്കട പെടേണ്ട... വിളിക്കും 🥰🥰

  • @shiblapoothaniyilhouse288
    @shiblapoothaniyilhouse288 2 ปีที่แล้ว +7

    അസ്സലാമു അലൈക്കും 🤲🤲🤲

  • @yeahme8165
    @yeahme8165 2 ปีที่แล้ว +1

    Vishamal Maran dua chayyanam

  • @muhammadshadeedjr96
    @muhammadshadeedjr96 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @fathimamabha4075
    @fathimamabha4075 2 ปีที่แล้ว +2

    Ente hus ennodu snehamund enkilum ennodu prakadippikilla.avarude vveettukarodu prakadippikum,makkalodu prakadippikkum,veettukar kazhinjitte endum ollu,avar parayunnadu pole mathrame Chevy,idu shariyavan oru margham paranju tharumo

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 ปีที่แล้ว +2

      യാ വദൂദു യാ അല്ലാഹ് (ياودود يا الله) എന്ന ദിക്‌ർ ധാരാളം ചൊല്ലുക....സ്നേഹം ലഭിക്കാനുള്ള ദിക്‌ർ ആണ്...

  • @jaseelam2539
    @jaseelam2539 2 ปีที่แล้ว +1

    Alhamdullilla

  • @sulochanaep9192
    @sulochanaep9192 2 ปีที่แล้ว +2

    Itha pinkam maari thirichedukkan ith chollamoo

  • @fathimabeevi6116
    @fathimabeevi6116 ปีที่แล้ว +1

    Alhamdulillaah Alhamdulillaah Alhamdulillaah

  • @salmasaidalavi3797
    @salmasaidalavi3797 ปีที่แล้ว

    വിവാഹം സെരിയാവൻ എങ്ങിനെ യാണ് ഈ ആ yath ഓതേണ്ടത് please replay

  • @mohammadjamaludeenvp9832
    @mohammadjamaludeenvp9832 ปีที่แล้ว +1

    Alhamdulillah

  • @alfiya5044
    @alfiya5044 ปีที่แล้ว +1

    Janvallathoruprathisandiyilanenikmoludanammbaronutharamo

  • @mashoodp4998
    @mashoodp4998 2 ปีที่แล้ว +2

    എന്റെ മോന് നന്നായി കാണാൻ ഒരു പാട് ആഗ്രഹംഉണ്ട് ഇത് ഓതിയാൽ മതിയോ

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 ปีที่แล้ว

      മക്കളുടെ സ്വഭാവം നന്നാകാൻ ആണെങ്കിൽ...
      സൂറത്തുൽ നാസ്..1000 തവണ ചൊല്ലുക.. ഓരോ 100 കഴിയുമ്പോൾ 2 റക്കത്തു സുന്നത്ത് നിസ്കരിച്ചു ദുആ ചെയുക...

  • @ijilaibrahim3604
    @ijilaibrahim3604 2 ปีที่แล้ว +3

    Vivaham kazhinjitt 6 varshamayi. Makkal illa. Swalihaya makkalundavan durakkanam

  • @shamsiyak8876
    @shamsiyak8876 2 ปีที่แล้ว +2

    ഞാൻ otharund മകനിക് ജോലി കിട്ടാൻ ദുആ ചെയ്യുമല്ലോ

  • @abdullaik9398
    @abdullaik9398 2 ปีที่แล้ว +1

    Assalamualaikum

  • @shamsiyak8876
    @shamsiyak8876 2 ปีที่แล้ว +2

    വോയിസ്‌ ഇഷ്ടപ്പെട്ടു

  • @harishussian9983
    @harishussian9983 ปีที่แล้ว +1

    Kittanulla paisa thirichu kittan enthanu othendathu

  • @sumayaafsal5629
    @sumayaafsal5629 2 ปีที่แล้ว +2

    Ithaa njan ennum otharund

  • @meharnisa8714
    @meharnisa8714 ปีที่แล้ว +1

    Mashallah

  • @fathimafathu1342
    @fathimafathu1342 2 ปีที่แล้ว +4

    ഞാൻ എല്ലാ നിസ്കാരത്തിന്റെ ശേഷവും ഇത് ഓതലുണ്ട്

  • @sainabamusthafa8770
    @sainabamusthafa8770 ปีที่แล้ว +3

    വീട്ടിലേക്ക് റോഡ് കിട്ടാൻ ദുആ ചെയ്യണം തരാത്തതിന്റെ പേരിൽ വല്ലാത്തൊരു വേദനയാണ് പൈസ 10 ലക്ഷത്തോളം തെരുവിലാണ് പറയുന്നത്

  • @mishabmonu3412
    @mishabmonu3412 ปีที่แล้ว +1

    👌👌👌

  • @sheejanisthar8584
    @sheejanisthar8584 11 หลายเดือนก่อน

    Enikk oru verd kittan dua cheyyanam itha ithade video kanum number onn tharuvo

  • @sanhasannn6500
    @sanhasannn6500 ปีที่แล้ว

    Assalamualaikum,

  • @shinafkuruvambadam2255
    @shinafkuruvambadam2255 2 ปีที่แล้ว +10

    കേൾക്കുമ്പോൾ തന്നെ സമാധാനം തോന്നുന്നു

  • @RaishaAhmed-r9q
    @RaishaAhmed-r9q ปีที่แล้ว

    Etha eny onu contact chyumo ples etha athryum mansiga avasthayillane etha ples etha

  • @aaaaaaaaaaaaaaaaaaaa4514
    @aaaaaaaaaaaaaaaaaaaa4514 2 ปีที่แล้ว +3

    നമ്മളിൽ. നിന്ന് അകന്ന് പോയ. ബന്ധം തിരികെ വരൻ. ചൊല്ലമോ ഇത്താ

  • @AnasAnas-po2jj
    @AnasAnas-po2jj 2 ปีที่แล้ว +1

    mash.alla.

  • @aysha-mk5tq
    @aysha-mk5tq ปีที่แล้ว +1

    Ethaaa ennna onnun velikuvo

  • @ashif_leo_1554
    @ashif_leo_1554 2 ปีที่แล้ว +1

    Rassolullaha aan adh enn nammalod arenkilum sawpnthil vann parayankil adh vishasikamo rasoolinde mugam sawpnthil kandella adhan nammude adth ulla pole thonni

    • @dikirandduaislamicsolutions
      @dikirandduaislamicsolutions  2 ปีที่แล้ว +1

      തീർച്ചയായും.... ഒരിക്കൽ ഞാൻ അങ്ങനെ സ്വപനം കണ്ടിട്ടുണ്ട്...
      ഞാൻ വിഷമത്തോടെ dua ചെയ്തു ഇരിക്കുമ്പോൾ എന്റെ ബന്ധു എന്നോട് പറഞ്ഞു അതുപോലെ.. ഞാൻ കണ്ടില്ല.. സാമിപ്യം അറിഞ്ഞപോലെ...
      അല്ഹമ്ദുലില്ല അതുകഴിഞ്ഞു... കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ 8 വയസായ മോൾക് അതിനുള്ള ഭാഗ്യം കിട്ടി 🤲🤲🤲

  • @faru.farhan5191
    @faru.farhan5191 2 ปีที่แล้ว

    Veedavan dhuha cheyyane etta 11 varsham ayi vadakakk

  • @ismailbangod4824
    @ismailbangod4824 2 ปีที่แล้ว +1

    Asalamualikum

  • @ibrahimayammu6261
    @ibrahimayammu6261 2 ปีที่แล้ว +1

    👍

  • @nidhaabdullanidhaabdulla2964
    @nidhaabdullanidhaabdulla2964 2 ปีที่แล้ว +2

    Kadam veetikitan dua cheyane

  • @appousappous820
    @appousappous820 ปีที่แล้ว

    Masha all😢🤲🤲