Tirupati travel guide | (2023) | യാത്ര | ഭക്ഷണം | താമസം | മലയാളം വ്ലോഗ് | Complete informations

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 191

  • @sreekarakamath3482
    @sreekarakamath3482 ปีที่แล้ว +2

    Pl leave your valuable comments

    • @AkhilaAranyam
      @AkhilaAranyam 9 หลายเดือนก่อน +1

      Namukk mudi kodukkanamenkil ath koduthitt roomil vannu fresh aayitt devasthanam ethaan avide aduth rooms kittumo???
      Pls reply sir

  • @vijayalakshminair9792
    @vijayalakshminair9792 ปีที่แล้ว +5

    Thirupathi ദർശനത്തിന് ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനം ഉള്ള ഒരു വീഡിയോ.നല്ല അവതരണം👍🙏🙏🙏

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      വീഡിയോ യെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിഞ്ഞു വളരെ സന്തോഷം. കഴിയുന്നിടത്തോളം ആളുകൾക്ക് വീഡിയോ ഷെയർ ചെയുമ്മല്ലോ

  • @viswamchannel
    @viswamchannel ปีที่แล้ว +6

    വളരെ നല്ല വിവരണം... ഇത്രയും വിശദമായി ക്ഷേത്ര വിശേഷങ്ങൾ പങ്കുവച്ചതിനു നന്ദിയും അഭിനന്ദനങ്ങളും 🙏🙏🙏

  • @radhanair8927
    @radhanair8927 หลายเดือนก่อน +1

    ഭഗവാനെ 🙏🙏🙏🙏🙏

  • @sakunthalae7097
    @sakunthalae7097 ปีที่แล้ว +3

    Successfully completed our darshan by two days. Taken 16 hrs. We are blessed to have annaprasadsm for 2 days. Thankq so much for ur valuable help.

  • @manithoppil733
    @manithoppil733 ปีที่แล้ว +1

    ഗംഭീരമായ അവതരണം. വിവരണം. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. Tirupati സന്ദർശിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ

  • @BindhuS-u6s
    @BindhuS-u6s 4 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ

  • @OurLife_OurTravel
    @OurLife_OurTravel 3 หลายเดือนก่อน +1

    നല്ല അവതരണം 🎉

  • @maheshmadhavkamath
    @maheshmadhavkamath ปีที่แล้ว +1

    വളരേ നല്ല രീതിയിലാണ് താങ്കളുടെ ഓരോ വീഡിയോയുടേയും വിവരണം.

  • @ameyaroy8669
    @ameyaroy8669 ปีที่แล้ว +1

    Very good
    Useful

  • @aman-ym4ph
    @aman-ym4ph ปีที่แล้ว +2

    Very informative video. Great effort. God bless sreeman sreemathi. Good going

  • @jithendraneranchery6654
    @jithendraneranchery6654 ปีที่แล้ว +1

    Very informative

  • @sangeethagpai3509
    @sangeethagpai3509 ปีที่แล้ว +1

    Very informative vedio 😊

  • @soorajkk2202
    @soorajkk2202 ปีที่แล้ว +1

    വളരെ നന്നായിട്ടുള്ള വിവരണം ഇതു വരെ പോയിട്ടില്ലാത്തവർക്കും പോകുവാൻ ആഗ്രഹിച്ചു നിൽക്കുന്നവർക്കും വളരെ ഗുണം ചെയ്യും സൂപ്പർ

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 ปีที่แล้ว +1

    മനോഹരമായ VDO Thanks

  • @shailajasoman6966
    @shailajasoman6966 ปีที่แล้ว +2

    ഗോവിന്ദ 🙏ഓം ശ്രീ വെങ്കിടേശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @nidheeshnairpalakkalkkv
    @nidheeshnairpalakkalkkv ปีที่แล้ว

    Nice presentation..

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว +1

    Informative video.....tq for it.....expecting still more.....🙏🙏🙏

  • @seethalekshmib7576
    @seethalekshmib7576 ปีที่แล้ว +1

    ഓം വെങ്കടേശ്വരായ നമഃ
    നല്ല അവതരണം, നേരിട്ട് കാണുന്നതു പോലെ. . സൂപ്പർ

  • @SK-yd8gk
    @SK-yd8gk 8 หลายเดือนก่อน +1

    Pls help our token for darshan on 4 th june at night 9 am and next day our return ticket is in 5 4 pm We alo want to visit kalahasti temple Pks tell where to take room and how to complete darshb in both place Tirumala rooms are already filled What can be done

  • @Sini5910
    @Sini5910 ปีที่แล้ว +1

    4 vedio yum kandu......❤❤❤❤❤❤❤thank uuu very much 🙏🙏🙏🙏🙏🙏🙏🙏

  • @rajeevtk8008
    @rajeevtk8008 ปีที่แล้ว +1

    ഹരേകൃഷ്ണ🙏🏻♥️. വിവരണം അതിഗംഭീരമായി, കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ👍

  • @giridharprasad929
    @giridharprasad929 ปีที่แล้ว +1

    വളരെ നല്ല വിവരണം. A good feel

  • @ashokandas2282
    @ashokandas2282 ปีที่แล้ว +1

    Good information of Tirupathi and Tirumala and sorroudings. Well narated. 🌹🌹🌹🌹🌹👍

  • @LaxminarayanR-l9e
    @LaxminarayanR-l9e ปีที่แล้ว +1

    Very nice n clear description

  • @neutralgear9876
    @neutralgear9876 ปีที่แล้ว +1

    Manoharamayittund

  • @lakshmip8451
    @lakshmip8451 ปีที่แล้ว +1

    The good thing is that your video is very clear

  • @jklfamily
    @jklfamily ปีที่แล้ว +2

    ഇഷ്ടപ്പെട്ടു. വിശദവും കൃത്യവും സന്ദർശകർക്ക് വളരെ പ്രയോജനം ചെയ്യുന്നതുമായ വിവരണം. നാലു വീഡിയോകളും കാണുമ്പോൾ തിരുപ്പതി ദർശനം കഴിഞ്ഞ സുഖം. ഇതുപോലത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ശബരിമല , ഗുരുവായൂർ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്രയായാലോ?

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      വളരെ സന്തോഷം.. നാട്ടിൽ വരുമ്പോൾ തീർച്ചയായും ശ്രമിക്കാം

  • @hariramnair9741
    @hariramnair9741 ปีที่แล้ว +2

    സെപ്റ്റംബറിൽ ഞങ്ങളും പോകുന്നുണ്ട്. പല കാര്യങ്ങളും പുതിയ അറിവുകളായിരുന്നു.

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      Thanks for the comment. Wish you a happy and cheerful time in Tirupati. A divine darsan too

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว +1

    ഓം നമോ വെങ്കിടേശായ🙏🙏🙏

  • @veenasprabhus7504
    @veenasprabhus7504 ปีที่แล้ว +1

    Vere informative video

  • @rajeevramakamath
    @rajeevramakamath ปีที่แล้ว +1

    Very good Info

  • @vrshiji2558
    @vrshiji2558 ปีที่แล้ว +1

    Hariom ❤
    MY Family try go to Thriupathi Date December.Last week But Darsanticket is no conform .your help is expected

  • @amruthakaladharan8945
    @amruthakaladharan8945 7 หลายเดือนก่อน +1

    കാശി മഠത്തിൽ room എടുക്കാൻ ഓൺലൈൻ ആയാണോ book ചെയ്തത്. എത്രയാ rate... Offline ആയി അവിടെ ചെന്ന് book ചെയ്യാമോ അവിടുത്തെ നമ്പർ ഒന്ന് തരാമോ...

  • @lakshmip8451
    @lakshmip8451 ปีที่แล้ว +2

    Sir we have booked online accomodation at tirumala... I just wanted to.know whether we can take our luggage including mobile etc to room and keep it there and go to temple for darsan

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      Thank you for watching the video
      You can take your luggage, mobile phone etc etc to your roomin Tirumala. But keep mobile phone and any other electronic items (watch if it is electronic), camera etc in the room when you are going for darshan. Wear traditional dresses while going for darshan. Wish you a comfotatable journey and a great blissful darshan. For any further clarrification if any pl comment

  • @SREEJAARSreeja
    @SREEJAARSreeja ปีที่แล้ว +1

    Valary nalla vevaranamm bless you❤️❤️🙏🙏🙏🙏

  • @sakunthalae7097
    @sakunthalae7097 ปีที่แล้ว +1

    Good to talk to you in phone and thankq so much. Need ur help again at the time of our Yatra.

  • @chandrasekharagprabhu9326
    @chandrasekharagprabhu9326 ปีที่แล้ว +1

    Very good and super

  • @minil577
    @minil577 3 หลายเดือนก่อน +1

    Thamasam Thiruma mukalil labhikkuumo

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  3 หลายเดือนก่อน

      മുകളിൽ ഒരുപാടു താമസ സൗകര്യങ്ങൾ ഉണ്ട്.

  • @sheebapramod6344
    @sheebapramod6344 11 หลายเดือนก่อน +1

    May 1st week special darshan book cheyyan eppozhanu pattukA

  • @pradeepgnair7973
    @pradeepgnair7973 ปีที่แล้ว +2

    Ee bus fare 3 days validity undennu paranju
    Suppose innu thirumala il poyaal thirichchu eppam vannaalum namukku ee up and down ticket kaanichchaal bus il kayaraamo ?
    And one more doubt - ee up and down ticket eduthaal thirichchu vere bus il kayariyaal sheriyaakumo ?
    onnu paranju tharane....

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว +1

      ഇന്ന്‌ മലകയറിയാൽ ദർശനം കഴിഞ്ഞു നാളെ അല്ലെങ്കിൽ മറ്റ നാളെ സാധാരണ ഗതിയിൽ മലയിറങ്ങാൻ സാധിക്കും. മറ്റം നാളെ വരെ ടിക്കറ്റ് ഉപയോഗിക്കാമല്ലോ. പിന്നെ തിരികെ മലയിറങ്ങുമ്പോൾ ഏതു ബസിലും ഈ ടിക്കറ്റ് ഉപയോഗിക്കാം

    • @pradeepgnair7973
      @pradeepgnair7973 ปีที่แล้ว

      @@SreemanSreemathiFamilyVlog thank you sir
      Thank you so much for your valuable reply and this will help me and my family to go to Tirupati Temple easily 🙏🏽🙏🏽

  • @Appus412
    @Appus412 ปีที่แล้ว +1

    Alipiriyil koodi poyal namuk divyadarshan ticket kittumo. Plz reply. Octoberil pokananu.

  • @harisankars1015
    @harisankars1015 ปีที่แล้ว +1

    Sir we booked for dec1. Our slot is 4 pm. Can we enter before that

  • @adithyana9299
    @adithyana9299 ปีที่แล้ว +1

    Sir, on line ticket dece 23 muthal release cheythittilla njgalkku booking edukkan pattunnilla 300/- ticket nammuku avidey chennu edukkan sadikkumoo please reply sir njgal 1st time anu

  • @rameshb6288
    @rameshb6288 ปีที่แล้ว +1

    Nice

  • @girishcvijayan1980
    @girishcvijayan1980 ปีที่แล้ว +1

    ഞങ്ങൾ 45 ആളുണ്ട് ദർശനത്തിനുള്ള ബുക്കിംഗ് പറഞ്ഞു തരുമോ എല്ലാവരും Fist trip ആണ് നേരത്തെ ബുക്ക് ചെയ്യുന്നത് എങ്ങനെ

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      ഒക്ടോബർ മുഴുവനും ബുക്കിങ് കഴിഞ്ഞു എന്നാണ് മനസ്സിലായത്. നവംബറിലേക്കുള്ള ബുക്കിങ് ഓപ്പൺ ആയിട്ടില്ല. ഒരാൾക്ക് മാക്സിമം 6 പേർക്കുള്ള ദർശനം ബുക്ക്‌ ചെയ്യുവാൻ കഴിയും. ഒരാൾക്ക് ഒരു ദിവസം രണ്ട് തവണ transact ചെയ്യുവാൻ കഴിയും

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +1

    ഹരി ഗോവിന്ദ 🙏🙏🙏

  • @nishaap2640
    @nishaap2640 ปีที่แล้ว +2

    ഓം നമോ വെങ്കേടാശായാ...🙏 ദർശനത്തിന് പോകുമ്പോൾ അന്നെ ദിവസം രാവിലെ തിരുപ്പതിയിലെ ശ്രീനിവാസം കോംപ്ലക്സ് നിന്ന് ദർശന ടിക്കറ്റ് കാണിച്ച്‌ റൂം എടുക്കാൻ പറ്റുമോ.

  • @sangeethaskamath1748
    @sangeethaskamath1748 ปีที่แล้ว +1

    Nice video❤

  • @renjithpg5792
    @renjithpg5792 ปีที่แล้ว +1

    Kurachu koodi vyakthatha venam

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      അഭിപ്രായത്തിനു നന്ദി. അടുത്ത വീഡിയോകളിൽ ശ്രദ്ധിക്കാം

  • @minimini8789
    @minimini8789 ปีที่แล้ว +1

    KASI MADATHIL STAY CHEYYUNNATHINU NELATHE BOOK CHEYYANO

  • @hari2011ism
    @hari2011ism ปีที่แล้ว +3

    കണ്ടു വളരെ informative ആയി തോന്നി. ഇനിയും മറ്റു ക്ഷേത്ര ദർശനങ്ങൾ സന്ദർശിച്ചു വിശേഷങ്ങൾ പങ്കുവെക്കു 🙏🏼 അവതരണം ഗംഭീരം 👍🏻🌹

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว +1

      വളരെ സന്തോഷം. അഭിപ്രായം തീർച്ചയായും പരിഗണിക്കാം

  • @positivevibes1686
    @positivevibes1686 ปีที่แล้ว +1

    വെങ്കിട്ട രമണ ഗോവിന്ദ. നാലു വിഡിയോസും കണ്ടു. മനസ്സിന്നു നല്ലൊരു സുഖമായിരുന്നു വീഡിയോസ് കണ്ടു കൊണ്ടിരിക്കാന്

  • @JITHIN_
    @JITHIN_ ปีที่แล้ว +1

    Tirupati Venkedesware Swami 🙏🙏🙏🙏🙏

  • @libinjos33vlog79
    @libinjos33vlog79 ปีที่แล้ว +1

    Nice video

  • @nithizzvlog3328
    @nithizzvlog3328 ปีที่แล้ว +1

    Is jean and tshirt allowed in tirumala

  • @subeeshkumar3834
    @subeeshkumar3834 ปีที่แล้ว +2

    ഞങ്ങൾ ഈ പതിനാറാം തീയതി അവിടെ പോകാൻ ആഗ്രഹിക്കുന്നു അവിടെ പോകാൻ ബുക്ക് ചെയ്തിട്ടില്ല ഫ്രീ ദർശനം ഒരു ദിവസം കൊണ്ട് തീരുമോ

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      Thanks for watching. Hope the infos given will be useful for you. For more info pl call me again.From Where did you get my number.?

  • @VishnuSundaresan-p2s
    @VishnuSundaresan-p2s 11 หลายเดือนก่อน +1

    മുടി എടുക്കന്നത് എവിടെയാണ്

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  11 หลายเดือนก่อน

      മുടി എടുക്കുന്ന സ്ഥലത്തിന് കല്യാണ കട്ട എന്നാണ് പറയുന്നത്.ഹനുമാൻ കോവിലിന്റെ അടുത്ത് അന്വേഷിക്കുക

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว +1

    കാശി മഠത്തിൽ എങ്ങനെ ആണ് റൂം ബുക്ക്‌ ചെയുന്നത്??

  • @indudilip8710
    @indudilip8710 ปีที่แล้ว +1

    🙏🙏

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      ഇന്ന്‌ വീണ്ടും കമന്റ്‌ ചെയ്തതിനും നമ്മോടുള്ള സ്നേഹത്തിനും നന്ദി

  • @arunps5345
    @arunps5345 ปีที่แล้ว +1

    I really liked the presentation.Very informative video.

  • @bikemart1964
    @bikemart1964 ปีที่แล้ว +2

    വീഡിയോ കണ്ടു കഴിയുമ്പോ തിരുപ്പതി സന്ദർശിക്കാനുള്ള മോഹം ആർക്കുമുണ്ടാകും.

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      തീർച്ചയായും തിരുപ്പതി സന്ദർശിക്കണം

  • @sharmillaashokan5213
    @sharmillaashokan5213 ปีที่แล้ว +1

    🙏🙏.... Govinda... Govinda....

  • @ashwinrajvr9526
    @ashwinrajvr9526 ปีที่แล้ว +1

    Private vehicles allowed alle

  • @athira3257
    @athira3257 ปีที่แล้ว +1

    Trainil enganeya pokunnath

  • @vishalp.m8382
    @vishalp.m8382 ปีที่แล้ว +1

    ദേവസ്വം റൂം നമ്മുക്ക് രണ്ടുദിവസത്തേക്ക് കിട്ടുമോ. ഒന്ന് മറുപടി തരണേ. വിഡിയോ കലക്കി.

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      താങ്കളുടെ പേര് ആദ്യം ദേവസ്വം വെബ്സൈറ്റ് ഇൽ ആദ്യം രജിസ്റ്റർ ചെയ്യണം. ഈ ലിങ്ക് check ചെയ്യുക
      www.tirumala.org/Advancebooking.aspx

  • @vandipremi1689
    @vandipremi1689 ปีที่แล้ว +1

    ❤❤❤

  • @arunvravindran50
    @arunvravindran50 ปีที่แล้ว +1

    ഓം നമോ നാരായണായ❤

  • @Appus412
    @Appus412 ปีที่แล้ว +1

    Vanity bag allowed ano

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      Vanity bags are allowed. No electronic items should be carried, mobile phones, electronic watch

  • @ManojBalan-j5u
    @ManojBalan-j5u ปีที่แล้ว +1

    കാശി മഠത്തിൽ റൂം ബുക്ക് ചെയ്യുവാൻ കഴിയുമോ

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      കഴിയും

    • @ManojBalan-j5u
      @ManojBalan-j5u ปีที่แล้ว +1

      റൂം ബുക്ക് ചെയ്യാൻ കഴിയുന്നത് ഓൺലൈനായോ അതോ ഫോൺ നമ്പർ ആണോ വിളിക്കേണ്ടത്

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      Pl contact me 9847137934

  • @krishnashenoy9805
    @krishnashenoy9805 ปีที่แล้ว +1

    Nice & informative. Shall contact you personally for guidance before visiting Thirupati temple.

  • @priyamvadhanair8685
    @priyamvadhanair8685 ปีที่แล้ว +1

    വിവരണം മനോഹരം. ഞാൻ ഇന്നലെയും കണ്ടിരുന്നു. മാറ്റങ്ങളൊന്നും അനുഭവപ്പെട്ടില്ല. പക്ഷേ അവതരണത്തിന്റെ മാധുര്യം കൂടി.

  • @udaycarromgold6377
    @udaycarromgold6377 ปีที่แล้ว +1

    തിരുപ്പതി സമം ഹോമിയോപതി 😀👍😎

  • @vineethchandran89
    @vineethchandran89 ปีที่แล้ว +1

    നടന്നു മല കയരുന്നവർക്ക് ഫ്രീ ദർശനം ഉണ്ടോ.അതോ ദർശനത്തിന് ബുക്ക് ചെയ്യണോ.

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      നടന്നു മല കയറുന്നവർക്ക് ഒരു നിശ്ചിത എണ്ണം ടിക്കറ്റുകൾ ദർശനത്തിന് കിട്ടും. ദിവ്യദർശനം എന്നാണ് അതിനു പറയുന്നത്

  • @ManojBalan-j5u
    @ManojBalan-j5u ปีที่แล้ว +1

    എത്രയാണ് റൂം ചാർജ് വരുന്നത്

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      ഒരാൾക്ക് 600/- രൂപ. Contact number veno?

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      My number 9847137934

    • @ManojBalan-j5u
      @ManojBalan-j5u ปีที่แล้ว

      അവിടെ റൂം ആയി കിട്ടുക ഇല്ലേ

    • @ManojBalan-j5u
      @ManojBalan-j5u ปีที่แล้ว

      കാളഹസ്തി യിൽ ദർശൻ പീസ് ഉണ്ടോ

  • @VijayanBipin
    @VijayanBipin 10 หลายเดือนก่อน +1

    Nallla avatharenummm

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  10 หลายเดือนก่อน

      thank you

    • @VijayanBipin
      @VijayanBipin 10 หลายเดือนก่อน

      Thirupathy pokan ticket bookcheyidittu mayilu family kittunillla endangilum vazy ondooo

  • @girishcvijayan1980
    @girishcvijayan1980 ปีที่แล้ว +1

    ബുക്ക് ചെയ്യേണ്ട രീതി പറയുമോ

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      ഒരു കാര്യം തുറന്നു പറയട്ടെ. Tirupati ദർശൻ 300/- ടിക്കറ്റ് കിട്ടാൻ അത് ഒരു ഫാമിലി ക്ക്‌ പോലും ബുദ്ധിമുട്ടാണ്. ഇതിനെ പറ്റി അറിയുന്ന ആളുകളോട് ചോദിച്ചതിൽ നിന്നും 45 ആളുകൾക്ക് ഒരുമിച്ച് ടിക്കറ്റ് കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്.

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      സർവദർശൻ ആണ് നിങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു ഓപ്ഷൻ

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว +1

      ഫോൺ നമ്പർ തന്നാൽ നേരിട്ടു സംസാരിക്കാം

  • @jagadhamanesh2799
    @jagadhamanesh2799 ปีที่แล้ว +2

    ഒരു സംശയം ചോദിച്ചോട്ടെ... നമുക്ക് വീട്ടിൽ നിന്നും കാറിൽ തിരുമല വരെചെല്ലാൻ സാധിക്കുമോ... കാറ് തിരുമല വരെ കയറ്റി വിടുമോ...
    ഈ ബസ് പോകുന്ന റൂട്ടിൽ നമുക്ക് നമ്മുടെ സ്വന്തം കാറിൽ പോകാൻ സാധിക്കുമോ...
    മുകളിൽ ചെന്നാലുള്ള ക്യുവും, റൂം എടുക്കുന്ന കാര്യങ്ങൾ ഒക്കെ ഏകദേശം അറിയാം... ഈ കാര്യം ഒന്ന് അറിയാനാണ്...

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      കാറിൽ നിങ്ങള്ക്ക് പോകാം

    • @praveenajakode2407
      @praveenajakode2407 ปีที่แล้ว

      ഒരു സംശയം എന്ന് പറൻഹിട്ട് ഇതിപ്പോ ഒരുപാട് സംശയമുണ്ടല്ലോ 🙄

  • @keralafilemedia
    @keralafilemedia ปีที่แล้ว +2

    സൂര്യ, ചന്ദ്രഗ്രഹണ സമയത്ത് തുറക്കുന്ന ഒരേയൊരു ക്ഷേത്രമല്ല കാളഹസ്തി. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ഗ്രഹണ സമയത്ത് തുറക്കും. പൂജകൾക്ക് ഒന്നും നേരമാറ്റം പാടില്ല.

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      ഇൻഫർമേഷൻ തന്നതിന് നന്ദി. വീഡിയോസ് തുടർന്നും കാണുക. വിലയേറിയ അഭിപ്രായങ്ങൾ സ്വാഗതം

  • @Fishingkids-nb5ky
    @Fishingkids-nb5ky ปีที่แล้ว

    പോകാൻ ആഗ്രഹം ഉണ്ട് സഹായിക്കാമോ

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว +1

      തീർച്ചയായും. എന്തു സഹായമാണ് വേണ്ടത്

  • @sakunthalae7097
    @sakunthalae7097 ปีที่แล้ว +1

    Very usefully described all details. Thankq. Noted ur contact no to get more details. We are planning to visit in August.

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      Thank you. Kindly share link of our Tirupati videos in known whatsapp groups, friends and relatives

  • @binumahadevanmahadevan407
    @binumahadevanmahadevan407 ปีที่แล้ว

    റൂമിന് വാടക എത്രയായി

  • @shajiks8796
    @shajiks8796 3 หลายเดือนก่อน +1

    സുഹൃത്തേ ദർശനം കിട്ടി എന്ന് പറയരുത് ദർശനം തന്നു എന്ന് പറയാറുള്ളൂ

  • @ManjuRajkumar-kx8ym
    @ManjuRajkumar-kx8ym 7 หลายเดือนก่อน +1

    Good information please give me mam ur mail id

  • @haidysaji7311
    @haidysaji7311 ปีที่แล้ว +1

    👍🏻👍🏻👍🏻

    • @SreemanSreemathiFamilyVlog
      @SreemanSreemathiFamilyVlog  ปีที่แล้ว

      Thank you Haidy. Valare kalamayi
      Ivide kandit. Shiramayi videokal kandu abhiprayangal ariyikkuvan thathparyam🙏

  • @miniamma3939
    @miniamma3939 2 หลายเดือนก่อน +1

    🙏🙏🙏