സ്വന്തം വീട്ടിലുള്ളവരെ പറ്റാത്ത കുട്ടിയെ ഞാൻ ആദ്യായിട്ട് കാണുവാ. വേറെ ആരുമായും കുഞ്ഞിനെ connect ചെയ്യിക്കാതെ എല്ലാ ടൈമും mashu തന്നെ നോക്കുന്നത് കൊണ്ട മോൻ ഇങ്ങനെ. Ebru ന് സുനു നെ പോലും പറ്റില്ലേ.
ബഷി സ്വന്തം മനസാക്ഷി ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു നോക്കു, സുനു ചെറിയ മോൾ ആയപ്പോൾ ആണ് സെക്കന്റ് വൈഫ് വന്നത്, നീ ആണെങ്കിൽ ഫുൾ അയാളുടെ കൂടെ ആയിരുന്നു കൊഞ്ചൽ കുഞ്ഞിനെ പോലെ ട്രീറ്റ് ചെയ്യൽ, നിന്റെ സഹോദരിമാരുടെ മുഖഛായ ഉള്ള നിന്റെ മകൾക്കു നിന്നോട് ചെറിയ അകൽച്ചപോലെ ആണ് തോന്നാറുള്ളത്, ഒരച്ഛന്റെ അടുത് ഒരു കുഞ്ഞു കൊഞ്ചല് മായി നടക്കേണ്ട പ്രായം ഉള്ള കുഞ്ഞു, അടക്കം എന്ന പേരിൽ നിന്നിൽ നിന്നും മാറ്റി നിർത്തിപ്പെട്ടു ആ സ്ഥാനം ആണ് മാഷുവിന് നീ കൊടുത്തത്...😢സൊ sad...
@PurplePlums2023 ... അയ്യേ... ഏത് നൂറ്റാണ്ടിലാടോ താൻ ജീവിക്കുന്നെ... തന്റെ അച്ഛന്റെ ഒരു കണ്ടുപിടുത്തം... നിനക്കൊക്കെ സ്വന്തം മക്കളോട് konjumbozhum കണ്ട്രോൾ പോകുമായിരിക്കും ശവം
താൻ എന്ത് മൊയന്ത് ആണ്? എല്ലാവർക്കും food items ഒരേ പോലെ അല്ല ഇഷ്ട്ടപ്പെടുന്നത്... ഒരാൾക്ക് ഇഷ്ട്ടമാണെന്ന് കരുതി മറ്റുള്ളവർ അത് കഷ്ടപ്പെട്ട് കുടിക്കേണ്ട ആവശ്യം ഇല്ല 😏
Oru വീഡിയോ യിൽ പോലും ഒരു ഡ്രസ്സ് റിപീറ്റ് ഇട്ടിട്ടില്ല അത്രക്കും ഡ്രസ്സ് യുണ്ട് സോനു ആണെകിൽ ചേർച്ച ഇല്ലങ്കിലും ഇട്ട ഡ്രസ്സ് വീണ്ടും ഇടും ബഷീർ നല്ല മോഡൽ ആണ് ആണ് സോനുണിനു ഡ്രസ്സ് ഷേപ്പിൽ ഉള്ളത് വേടിച്ചു കൊടുക്ക് ചില സമയത്തു എനിക്ക് തോന്നും സോനുന് കുറച്ചു ഷേപ്പിൽ ഉള്ള ഡ്രസ്സ് എടുത്തു കൊടുക്കാൻ നല്ല ഭംഗി ആയിരിക്കും ഇട്ടാൽ 🥰🥰
Bashi ku athinu time kannila Sonu nu dress vanghi kodukan..mashu ne nokan time ulluu..Sonu kurach kudi match cheyunna dress vanghi..loose ulla dress vendaa..thadi kuduthal thonnum
@@Cartoonbytia3058ഈ dress എല്ലാം ഷോപ്പിങ്ങിലും അത് കഴിഞ്ഞും വീഡിയോ യിൽ കാണിച്ചിട്ടുണ്ട്.മൂന്നു പേർക്കും ഒരേ പോലെയാണ് എപ്പോഴും എടുത്തതായി കാണിക്കാറ്. പിന്നെ സോനു തന്നെ പറഞ്ഞിട്ടുണ്ട്. Mashu dress ഒക്കെ നല്ലോണം സൂക്ഷിച്ചു വെക്കും. ഞാൻ വേഗം ഇട്ട് മോശമാക്കും ന്ന്..
suhana zaigune care cheyy.matte kuttiye care cheyyan alundallo.iniyippo care cheytalum ebru areyum mind akkukilla.avan ippazhe odd one polanu ini valutavumbol enthavasthayano.nee ebrune care cheyyltillennu vachu arkkum onnum thonnilla.but zaigune care cheytillengil viewersinu feel akum aa monum
നെഗറ്റീവ് ഇടുന്ന ആൾക്കാരെ നിങ്ങൾ എന്തിനാണ് വെറുതെ mashu അങ്ങനെ sonu ഇങ്ങനെ sunu അങ്ങനെ എന്നൊക്കെ പറഞ്ഞു അവരെ കൂടെ mentaly തളർത്തുന്നത് അവരുടെ family യിൽ ഒരുമിച്ചു പോകാൻ കഴിയുന്ന കൊണ്ടല്ലേ അവര് സന്തോഷത്തോടെ ഓരോന്നും ഇടുന്നത് ഇഷ്ടം ഇല്ലെങ്കിൽ കാണാതിരുന്ന പോരെ വന്നിരുന്നു ചികഞ്ഞു പിടിച്ചു comment ഇട്ട് അവരുടെ ഉറക്കം കെട്ടോ ഇല്ലേ എന്നാലോചിച്ചു നിങ്ങടെ ഉറക്കം പോയി കിട്ടി എന്തിന് വെറുതെ നല്ലത് പറയു മനസ്സിൽ നല്ല ചിന്തകൾ നിറയ്ക്കു 😊
ഇതൊക്കെ ഒരു തരം frustration തീർക്കൽ അല്ലേ.... അവര് കുടുംബമായിട്ട് നല്ല സ്നേഹത്തിൽ പരസ്പരം സഹകരിച്ചും യാത്രകൾ ചെയ്തും ഇഷ്ടമുള്ള food അടിച്ചും കറങ്ങി നടക്കണ കാണുമ്പോ, ഇതൊന്നും നമ്മളെക്കൊണ്ട് പറ്റുന്നില്ലല്ലോ എന്ന complex ൽ ഉണ്ടാകുന്ന psychic problem ആണ് അവരെ ഇത്തരം comment കൾ ഇടാൻ പ്രേരിപ്പിക്കുന്നത്.... ഒരു തരം mental torturing...
ബഷിർനെ സമ്മതിച്ചു തന്നിരിക്കുവാ നെഗറ്റീവ് ഓളികളെ സഹിക്കുന്നതിനു എവിടെ നോക്കിയാലും ബാഡ് കമെന്റ് ആണ്. നിങ്ങളെ എനിക്ക് ഇഷ്ട്ടം ആണ് ടൂർ പോകുന്നതും ഇഷ്ടം ഉള്ള ഫുഡ് കഴിക്കുന്നതും ഡ്രസ്സ് മേടിക്കുന്നതും ഒക്കെ നിങ്ങളുടെ വീഡിയോസ് ന് വേണ്ടി വെയിറ്റ് ആണ് വീട്ടിൽ ഇരുന്നു എനിക്ക് ഇതൊക്കെ ആസ്വാതിക്കാൻ പറ്റുന്നതിനു 🥰🥰🥰🥰
ഹായ് ബീബി ഫാമിലി നിങ്ങൾ സൂപ്പർ ആണ്. നിങ്ങളുടെ എല്ലാവരുടെയും വീഡിയോസ് ഞാൻ കാണാറുണ്ട്. നിങ്ങൾ നല്ല രീതിയിൽ ആണ് ജീവിക്കുന്നെ പരസ്പരം സ്നേഹിച്ചു. മറ്റുള്ളവർ എന്തെങ്കിലും പറയട്ടെ മഷു സൂപ്പർ ആണ് ❤❤❤❤❤❤❤❤
മാഷാഅല്ലാഹ് ഞാൻ നിങ്ങളെ വീഡിയോ 2018മുതൽ കാണുന്നു അന്നും ഇന്നും ഒരേപോലെ കാണുന്നു യൂട്യൂബിൽ ഞാൻ ഏറെ ഇഷ്ട്ട പെടുന്ന ഫാമിലി ഉണ്ടെങ്കിൽ അത് bb ഫാമിലി ആണ് മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🥰♥️♥️♥️
BB രണ്ട് പെന്ന് കെട്ടിയിട്ടുണ്ടെങ്കിൽ അവർ അന്തസ്സയിട്ട് രണ്ടാളും പൊന്ന് പോലെ നോകുന്നുണ്ട് അൽഹംദുലില്ലാഹ് എന്തിനാ അവരെ വെറുതെ വിമർശിക്കുന്നത് സുനുമോൾ ഹിജാബ് സുപ്പാരയിട്ടുണ്ട് mashura you are super da Happy birthday mashu
Ningal ividuthe france & japan village visit cheyyu adipoli place aa kuala lumbur il ninnu 1 hour traveling distance .. Family aait pokumbol nice aarikkum😊
Mashunte short video kandu, nalla kaaryam , Nta makalude 1 birthday njaagl grant at nadathan hotel Olk book cheythirinnu pinned plan maaati ithpole tha makkalkk adipoly mandi kodth , mola brdy njagala flate nadathi cheruthaytt family maayhramaayit, valare sandosham thonni Njanm ithpolethe videos status vech oru pad per enquiry cheyth ithpole cheythu so aaa videos ittath nannayi.pinna ingana cheythath ithpole ulla videos kanditt thannayan.status kanditt ithra enquiry cheytha th kond thanne oru influence r ningal cheythath kond oru pad perilethum 😊
BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
wa.me/p/6386882754662211/918089680298
AMAZON LINK 👇
Beauty Cream - amzn.in/d/3vPfPMt
SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/5226451670793499/918089680298
BEARD & HAIR GROWTH SOLUTION - amzn.in/d/dtyp7dC
Face wash 50% Off - amzn.in/d/2udNtQ6
Worldwide Shipping Available 🌍
Assalamu alaikkum
ഹായ് ന്ത് രസാ നിങ്ങടെ ട്രിപ്പ് കാണാൻ❤❤❤ പൊളി ട്രിപ്പ്🔥🔥🔥 ആ കാറിൽ കേറിയത് അടിപൊളി😁
Sunaina oru character illa just copying mashura ..
So what..you guys don't copy anyone??that too she is copying her own mom so what
സത്യം 😂
@@SupriyaKM-d7sare you mashuras fake id
@@SupriyaKM-d7s own mom engana avana 😅 step mom enn parayu😂
@@dubaidiaries4163 ndh ayenh mom mom alle dad same alle
സ്വന്തം വീട്ടിലുള്ളവരെ പറ്റാത്ത കുട്ടിയെ ഞാൻ ആദ്യായിട്ട് കാണുവാ. വേറെ ആരുമായും കുഞ്ഞിനെ connect ചെയ്യിക്കാതെ എല്ലാ ടൈമും mashu തന്നെ നോക്കുന്നത് കൊണ്ട മോൻ ഇങ്ങനെ. Ebru ന് സുനു നെ പോലും പറ്റില്ലേ.
Mashu nu ishtmila.kutye kkayii marunnath
.enthalee😂
avar orumichavilla thamasam, orumichaanengilalle, eppazhum kaanoo, parichayam undaavoo, kunjungal ennum kaanunnorde aduthe povoo
Correct anu paranjad ennum kanunnavare polum mind cheyyunnilla ebru, bashinte aduth polum povvunnilla, adentha ,sharikkum sununodokke athrem sneham kanikkendathalle, aluva manappuratth vech kanda pparichayam polum illa
@@risha1239 Randu vitil ano thanasam 2wife ukal🥹
Athinentha pandh zaigune aval oru vattam polum eduthitilla suhana thanne alle. Ippo athu repeat ayi 😅 ini aval eduthond nadakkatte avalde kochine. Mattullavar enthinu chumakkanam athine
Basheer enthina zaigunodu ethra rough ayi samsarikane eppozhum sradhikarund. Avanum ninde makan thanea anu avanodu onnu soft ayi samsarichude. Pandu mashura vava vava ennayirunu zaigune vilikaru eppol aval athine mind polum cheyarila
കഷ്ടമായി. മറ്റുള്ളോരെ കുറ്റംപറഞ്ഞു സ്വയം മഹ്ശറിയിലേക്ക് ഉണ്ടാക്കുകയാണോ
Ipole avalkk oru pava undalloo😂😂 pandu vava ennu villichu villichu alle ivare kaiyil akki ellavarum kude oru veetil ayath... Ini ivalkk 2nd Koch kude Vanna ee pillerekk ipole kittunne attention polum kittilla
@@shameerarafeek1142 thaan parajath enike manasailayila
@@Cartoonbytia3058ture suhana oru paadam padikkan pone ullu avalk oru kuttikoode undavate
Ningal ano zaiguvine nokkunne??basheer 2 kettiyaqlum 3 kettiyalym swantham family adipoliyay nokkunund...1 kettiyattum 1 kutti indayattum makkale tirinj nokkatheyum chelavinu kodkaatheyum kallim kudich nadakunna kure fathers ind...he is far better than them
സുനു വിനോദ് ഭയങ്കര ഇഷ്ട്ടം ആയിരുന്നു... But മശൂരയെ പോലെ ജാഡ കാണിച്ചിട്ട് കാണുമ്പോൾ തന്നെ വെറുപ്പ്
Enthy ningale kandit Sonu nokathy poyo🙄 Jada enn parayan
Edo bashikka Mashura is So Jealous First Try to Understand that..😂
ബഷി സ്വന്തം മനസാക്ഷി ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു നോക്കു, സുനു ചെറിയ മോൾ ആയപ്പോൾ ആണ് സെക്കന്റ് വൈഫ് വന്നത്, നീ ആണെങ്കിൽ ഫുൾ അയാളുടെ കൂടെ ആയിരുന്നു കൊഞ്ചൽ കുഞ്ഞിനെ പോലെ ട്രീറ്റ് ചെയ്യൽ, നിന്റെ സഹോദരിമാരുടെ മുഖഛായ ഉള്ള നിന്റെ മകൾക്കു നിന്നോട് ചെറിയ അകൽച്ചപോലെ ആണ് തോന്നാറുള്ളത്, ഒരച്ഛന്റെ അടുത് ഒരു കുഞ്ഞു കൊഞ്ചല് മായി നടക്കേണ്ട പ്രായം ഉള്ള കുഞ്ഞു, അടക്കം എന്ന പേരിൽ നിന്നിൽ നിന്നും മാറ്റി നിർത്തിപ്പെട്ടു ആ സ്ഥാനം ആണ് മാഷുവിന് നീ കൊടുത്തത്...😢സൊ sad...
Podee onnu. Avadammede kandupiduthom. Bashikku vere enthu kuzhappamundenkilum, he is a wonderful father. Penmakkal achanodu athrayokke konchiyal mathi. Allathentha ayalde thalayil kayari irikkano?
@PurplePlums2023 ... അയ്യേ... ഏത് നൂറ്റാണ്ടിലാടോ താൻ ജീവിക്കുന്നെ... തന്റെ അച്ഛന്റെ ഒരു കണ്ടുപിടുത്തം... നിനക്കൊക്കെ സ്വന്തം മക്കളോട് konjumbozhum കണ്ട്രോൾ പോകുമായിരിക്കും ശവം
@PurplePlums2023 സ്കൂളിൽ പോയിരുന്നേൽ സ്വന്തം മക്കൾ എന്താണെന്ന് അറിയും കണ്ട്രോൾ പോവില്ല നിന്റെ....
True
@@ajf7286 Control poyappo ninte thantha ondakki thannathano ninte makkale?
Sunaina 13 vayass aanenkilum 31 vayassinte maturity kanikknnind… bcz 31 vayasskarinte koode elle 24hrs
13 years ullu sunu ndina 30 vayasu ullavare pole behaviour cheyunnath 😂😂 kochee maturity nallatha athu ninte aginu anusarichu ulla maturity allathe thalla vibe maturity alla vendath 😂😂 namude age anusarichu nadanilla engil 30 vayasu oke avumpole 50 vayasinte age pole nadakandi varum😂 namale 25 + avumpole vijarichu pokum onnu 18 vayasu thazhe ayirunna mathiyayirunnu ennu 😂 pinne ne ninte ammaye care cheyu allathe ninte mashuraye alla ...ninte amma illangil ninte vappa ayalum mashu ayalum ninne oke nere nokkilla so sonuvine ne epolum protect cheyu.. enthayallum ne thalla vibe pidichu alle nadakunne so athu kude nokku
Aval thala marachathinano engane cmnt
Vallathoru manushyar
💯 percent sathyam
@@abidashoukath1339 sathyam paranjath
Tru
Sunu mashurane copy adich adich... Vere baryayude barthavine poyi thatti edukkalle😮🙏🙏🙏🙏🙏🙏
Sonu uniform aayi വന്നിരിക്കാണോ..same dress colour change
😂😂
Mahurak etra dress evidunna .avalk matram .oru videoyil polum dress repeat kanditilla
Basheer vangi kodukkum
Sunu over acting aan ippo. Pand decent aairunnu
sharik ovar mashunte copy adikal ole pani
suhanakkum makkalkkum avarude freedomthinoth shop cheyyan polum pediyanu.samshayichum pedichumanu oronnum medikkunne.zaigu polum cheriya items okkeyanu eppozhum edukkaru.avan kunjalle etu samayavum dada vilichu oro dbts chodikkum but bashi mind akkarilla.avav parsyunna karyangal pariganikkarumilla.vallapozhumanu avanu attention kittunnatu.ennirunnalum avante kunju manasil avante hero dadayanu.
Hi
Sununu scaff cherunnilla shal aayi edumbo aanu style … mashuraye emitate cheyyunna pole ind sunainante kali
Bayankara bore
Zaigu love you baby ❤
Bashi pls buy some clothes for suhana bcoz always she is wearing the green or orange clr changes on the same dress
Zaighu vava chakkara mutthea
Sunu thantethaaya characteril vlogil varu mashuvinte imitate cheyyalle,
8:30 sunu enthina oke mashu ne emitate cheyyune😂
suhane ishtanu ... but food kanumbolum kazhikumbolum enthina ingne over expression vari vitharane😁😁🥳
Basheer suhanayeyum zaigivineyum kode pariganikane
Sunu onum namaskaram ille..kayil nailpolish..thalayil mathram shall itl pora..nailpolish itt entylm namaskariknnptillaloo
Zaigu ൻറെ ധൈര്യം അവൻറെ ഡാ ഡാ ❤
Bashikka onnooode kettunnundenkil parayanam tto..... Njan ready aaan 😌😌...... Thinnaaanum trippin povaaanum okke 😋
😂😂
😂
😮
😂
Adipoli😂😂😂😂
Pashura vaaanam
Mashu alle parnahath thanupp ebun kodukkalilla enn😂
Verum thallu
Avale parayunne onnu kanikunne onnu
Avale vakugale vishwasikunna ningale parayanam😂
Aa kutti eppolum phonilanu
16:56sunun ummane theere respect illa ummane nithichitt irikkunnon polum chodhikknnilla
Mango flavour suhana പറഞ്ഞോണ്ട് അതു ആർക്കും സ്വന്തം മോള് പോലും ishttamallanu 😊 കഷ്ട്ടo
😂😅 endhokke koppanu ee paryne.. kootathil ishtam koranjadh ishtam ayilla enn thanne alle nammalum parayaar
😂
താൻ എന്ത് മൊയന്ത് ആണ്? എല്ലാവർക്കും food items ഒരേ പോലെ അല്ല ഇഷ്ട്ടപ്പെടുന്നത്... ഒരാൾക്ക് ഇഷ്ട്ടമാണെന്ന് കരുതി മറ്റുള്ളവർ അത് കഷ്ടപ്പെട്ട് കുടിക്കേണ്ട ആവശ്യം ഇല്ല 😏
Zaigu enth nalla kuttiyanu
Mashu food kazhikunath kanikile bashi😂
😂😂😂@user-mu7jc3zu4s
Zaigu dada’s boy ❤😍
സോനുന്റെ ഒരു ലോക്കടാച്ചി പാന്റും 😂😂😂😂
Oru വീഡിയോ യിൽ പോലും ഒരു ഡ്രസ്സ് റിപീറ്റ് ഇട്ടിട്ടില്ല അത്രക്കും ഡ്രസ്സ് യുണ്ട് സോനു ആണെകിൽ ചേർച്ച ഇല്ലങ്കിലും ഇട്ട ഡ്രസ്സ് വീണ്ടും ഇടും ബഷീർ നല്ല മോഡൽ ആണ് ആണ് സോനുണിനു ഡ്രസ്സ് ഷേപ്പിൽ ഉള്ളത് വേടിച്ചു കൊടുക്ക് ചില സമയത്തു എനിക്ക് തോന്നും സോനുന് കുറച്ചു ഷേപ്പിൽ ഉള്ള ഡ്രസ്സ് എടുത്തു കൊടുക്കാൻ നല്ല ഭംഗി ആയിരിക്കും ഇട്ടാൽ 🥰🥰
Adhyam mudhale agane thanne suhanithade dress repeat kure kandittnd….. vere aardem agne kanditillla even kids
Ath sonun dress illayt alla aval athra organized allathondaa mashu ellam setaki pack chyth vekkm organized aayt sonun ellatjinum madiyan😃 korch peruki edth poyikndakm
Bashi ku athinu time kannila Sonu nu dress vanghi kodukan..mashu ne nokan time ulluu..Sonu kurach kudi match cheyunna dress vanghi..loose ulla dress vendaa..thadi kuduthal thonnum
@@ajmaladukkathk2202Acharacle paranjitt karyamilla veetil jolikk kare undakum
Enik ayach taru 😢
22:26 അപ്പൊ സമ്മതിച്ചല്ലോ അഭിനയം ആണെന്ന് 🤣
Mashura kazhikkunnathu edukkan pedi anoo...
ഇത് നമ്മുടെ പാലക്കാട് മലമ്പുഴ ഉണ്ട് റോപ് വേ 😂😂
അത് റോപ് വേ ആണ്. കേബിൾക്കാർ ജഡായു പാറയിൽ ഉണ്ട്
Theere asooya illaalo
Njnum kayaritundu😂
Suhanak kurachu dress eduthu koduthude modern dresskal
Athinu mashuraykk koduthitt alle bakki sonuvinu ullu
@@Cartoonbytia3058sathyamm💯
Kashttam@@Cartoonbytia3058
@@Cartoonbytia3058ഈ dress എല്ലാം ഷോപ്പിങ്ങിലും അത് കഴിഞ്ഞും വീഡിയോ യിൽ കാണിച്ചിട്ടുണ്ട്.മൂന്നു പേർക്കും ഒരേ പോലെയാണ് എപ്പോഴും എടുത്തതായി കാണിക്കാറ്. പിന്നെ സോനു തന്നെ പറഞ്ഞിട്ടുണ്ട്. Mashu dress ഒക്കെ നല്ലോണം സൂക്ഷിച്ചു വെക്കും. ഞാൻ വേഗം ഇട്ട് മോശമാക്കും ന്ന്..
Zaiguvine സുഹാന മൈൻഡ് ചെയ്യുന്നില്ല. പാവം കുട്ടി. സോനു അവനോടു മിണ്ടുന്നില്ല. എബ്രു car നോക്കു അത് നോക്കു ഇതു നോക്ക് 😮
അത് സുഹാനയുടെ showoff ebrune അവൾ care ചെയ്യുന്നെന്നു നാട്ടുകാരെ കാണിക്കാൻ 😏
@seemasayu1736 zaigu പേടി ആണെന് പറയുമ്പോൾ അശ്വസിപ്പിക്കുന്ന ഒരു വാക് parannu കേട്ടില്ല. 🥹
Sonun aareyum kudutha care cheyyunna swabavamilla thonnunnu
Athe...zaigune theere mind akilla....a agel kitanda attention athin kodukande..
suhana zaigune care cheyy.matte kuttiye care cheyyan alundallo.iniyippo care cheytalum ebru areyum mind akkukilla.avan ippazhe odd one polanu ini valutavumbol enthavasthayano.nee ebrune care cheyyltillennu vachu arkkum onnum thonnilla.but zaigune care cheytillengil viewersinu feel akum aa monum
42:32 മശൂ സോനു ഉടക്കി 🤭🤭🤣🤣
😂
Evde
🤣🤣🤣
നെഗറ്റീവ് ഇടുന്ന ആൾക്കാരെ നിങ്ങൾ എന്തിനാണ് വെറുതെ mashu അങ്ങനെ sonu ഇങ്ങനെ sunu അങ്ങനെ എന്നൊക്കെ പറഞ്ഞു അവരെ കൂടെ mentaly തളർത്തുന്നത് അവരുടെ family യിൽ ഒരുമിച്ചു പോകാൻ കഴിയുന്ന കൊണ്ടല്ലേ അവര് സന്തോഷത്തോടെ ഓരോന്നും ഇടുന്നത് ഇഷ്ടം ഇല്ലെങ്കിൽ കാണാതിരുന്ന പോരെ വന്നിരുന്നു ചികഞ്ഞു പിടിച്ചു comment ഇട്ട് അവരുടെ ഉറക്കം കെട്ടോ ഇല്ലേ എന്നാലോചിച്ചു നിങ്ങടെ ഉറക്കം പോയി കിട്ടി എന്തിന് വെറുതെ നല്ലത് പറയു മനസ്സിൽ നല്ല ചിന്തകൾ നിറയ്ക്കു 😊
ഇതൊക്കെ ഒരു തരം frustration തീർക്കൽ അല്ലേ.... അവര് കുടുംബമായിട്ട് നല്ല സ്നേഹത്തിൽ പരസ്പരം സഹകരിച്ചും യാത്രകൾ ചെയ്തും ഇഷ്ടമുള്ള food അടിച്ചും കറങ്ങി നടക്കണ കാണുമ്പോ, ഇതൊന്നും നമ്മളെക്കൊണ്ട് പറ്റുന്നില്ലല്ലോ എന്ന complex ൽ ഉണ്ടാകുന്ന psychic problem ആണ് അവരെ ഇത്തരം comment കൾ ഇടാൻ പ്രേരിപ്പിക്കുന്നത്.... ഒരു തരം mental torturing...
Evane pole veroru family und guyss😅2 ennam kodu nadakunath i think evante chanel kand avan kettiyatavumennu tonnunu😀
triples ano?a channelil ippo videos onnum varatilla..thallipirinjennu thonnunnu
@cmkmaaan7713 mm
😂@@cmkmaaan7713
സോനു :അച്ഛാ പാന്റ് അച്ഛാ പാന്റ് 😂😂
Basheerinde innalathe same dress aano😝
Wife’n ithra dress vaangi kodkumbol , korch ningalkum medikkaam aayirunuu🥲
ബഷിർനെ സമ്മതിച്ചു തന്നിരിക്കുവാ നെഗറ്റീവ് ഓളികളെ സഹിക്കുന്നതിനു എവിടെ നോക്കിയാലും ബാഡ് കമെന്റ് ആണ്. നിങ്ങളെ എനിക്ക് ഇഷ്ട്ടം ആണ് ടൂർ പോകുന്നതും ഇഷ്ടം ഉള്ള ഫുഡ് കഴിക്കുന്നതും ഡ്രസ്സ് മേടിക്കുന്നതും ഒക്കെ നിങ്ങളുടെ വീഡിയോസ് ന് വേണ്ടി വെയിറ്റ് ആണ് വീട്ടിൽ ഇരുന്നു എനിക്ക് ഇതൊക്കെ ആസ്വാതിക്കാൻ പറ്റുന്നതിനു 🥰🥰🥰🥰
Negetive comment block chaith
Zigum fan ❤
Ebru are kayyilum pokathathano ?atho naari edukan kodukathathano? Eppzhum mashu edukune knunath
Basheer is a very caring father.
Kids r lucky.
God bless.
31:06 sununte nirtham😂😂😂😂😂😂😂
Expression queen 😂 ippo valare bore avunnind
നിങ്ങളോടൊപ്പം നമ്മളിൽ ആ കാറിൽ കയറിയ ഫീൽ
അടിപൊളി
അടിപൊളി എന്തൊരു കാഴ്ച കണ്ട് കൊതി തീക്കല്ലാതെ ഒരു രക്ഷയും ഇല്ല മക്കളെ ഇങ്ങൾ പോളിക്കിം എൻജോയ് 😍🥰🥰👍👍
ഹായ് ബീബി ഫാമിലി നിങ്ങൾ സൂപ്പർ ആണ്. നിങ്ങളുടെ എല്ലാവരുടെയും വീഡിയോസ് ഞാൻ കാണാറുണ്ട്. നിങ്ങൾ നല്ല രീതിയിൽ ആണ് ജീവിക്കുന്നെ പരസ്പരം സ്നേഹിച്ചു. മറ്റുള്ളവർ എന്തെങ്കിലും പറയട്ടെ മഷു സൂപ്പർ ആണ് ❤❤❤❤❤❤❤❤
Sunu over akunnid
Cable car kerumbo prathyekam sredikka eneett nikkarth avde sideil intructions koduthitt indaavum soo sredikka❤
35.00 urangumbo mathram aan aval athine suhanayude kayyil kodukkunath
Once again Happy birthday mashuu❤ Masha allaah 13:49 Zaigu mon nalla dairyam und🤗 kanunna nammalkkum oru different feel🤩🤩
ഉപ്പയുടേയും മോളുടേയും ഭംഗിയുള്ള Curly hair കാണാൻ നല്ല ഭംഗിയാണ്...'' happy birthday dear mashu
Bismi parayaarille sunaina😢
മാഷാഅല്ലാഹ് ഞാൻ നിങ്ങളെ വീഡിയോ 2018മുതൽ കാണുന്നു അന്നും ഇന്നും ഒരേപോലെ കാണുന്നു യൂട്യൂബിൽ ഞാൻ ഏറെ ഇഷ്ട്ട പെടുന്ന ഫാമിലി ഉണ്ടെങ്കിൽ അത് bb ഫാമിലി ആണ് മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🥰♥️♥️♥️
Me tooo onn polulla kanathe❤
Background music kure time kelkumbol vayanagara headache eadukunnu. Ningalude voice thanne aanu nallathu.
14:21🥰❤️🫶സൂപ്പർ മഴ വന്നപ്പോൾ പൊളി
BB രണ്ട് പെന്ന് കെട്ടിയിട്ടുണ്ടെങ്കിൽ അവർ അന്തസ്സയിട്ട് രണ്ടാളും പൊന്ന് പോലെ നോകുന്നുണ്ട് അൽഹംദുലില്ലാഹ് എന്തിനാ അവരെ വെറുതെ വിമർശിക്കുന്നത് സുനുമോൾ ഹിജാബ് സുപ്പാരയിട്ടുണ്ട് mashura you are super da Happy birthday mashu
Ningal enjoy cheyyu....nammalu ithellam kandu😊😊😊 Sunu molkku skaf nalla rasamundu...Maasha allah❤
Suhanithakk kurach dress edthkodkkk bashikkaa
Mashunae anu bashika eppozhum caer cheyunnathu polae thonnunnu
Bashi u are most great husband suhana and mashura very lucky 😍😊
Sonu നിങ്ങൾക്കും ചുറ്റി കുത്തിയാൽ നല്ല ഭംഗി ഉണ്ടാവും ❤️❤️
ഇന്ന് ബാഡ് കമെന്റ് ഇടുന്ന ആൾ എവിടെ
ആൾ അല്ല ആളുകൾ 😝ഇന്ന് ബ്ലോക്ക് ആക്കി കാണും
Variety food try cheyd openion parayanea. Epozhenkilum ivdeyoke povukayanenkil paisa kalayade nallad mathram select cheyan help aavm
HBD mashuthaaaa💖🫶🏻
Such sweet and lovely
Shopping vlog ile thailand ill poya polathe🫠
Ee sonun dress onnum elle.dressil polum wives markidayil vagatiriv anu.apo baaki parayendallo😂
Basheeka sugano.Molune kanan anthu rasa Mashallah ❤
Mashu dress poli🎉 mashuni ee hijab stylanu rasam
Mone eppozhum eduthond nadakkunnath kondano mashu ippo silent aayi kurach othukkam vannu .
Sonu neum zaigune um ishtayi
😅😅 negative allatto zaigu athigam jung food kazhikknnoda ingane gundunepole
Yes
Ivar ingane happy aayi nadakunnad aarkum athrak pidikunnilla ale cmnt kaanumbo Enik thonniyadan 😂
Uvva... ithil enthanu ithra asooyapedan ullath...😂😂 pathetic
Ithil enthanu ithra asooyapedan ullth😂... ithilum adichpolich nadakunna family's und... avar aarkum oru asooya yum varunnilla... apo thanne krym manasilayallo...
Rand ketyenkil ketty ok... ennito second wife ne mathrm pokki pidichond nadaknu... aa sonu vrthe purake nadaknu... athine aanu aalukal paraynth... alland ith nth..
Inganeyokke paisa chelavakkunnadhine kaal umbra cheythal etra kooli aairikkum. Njangalk enganeyum aaa bagyam illa😢 ningalk angane allallo illang aarengilum umbrak aiku😢 kooli kittum padchonde adthinn
👍💚
Ad bagya ullavark mathrame sadikkunnad a punya bhoomilek ettan❤️🤲
Cash illatavar umbra cheyyan vendi ethra kodikkunnundu,😢🤲a punya mannilek ettata vedana und,
Ennitt ningal Cash innttpolum a punya mannilek poyi umbra cheyyan ningal manass kanikkulallo😰plzz 1 time pogan manass kanikk
@mohdkabeer3136 😌
@mohdkabeer3136 adhe😢
ജൂസ് മാഷുന്റത് കോപ്പി അടിച്ചതല്ലേ അതാ dadantath ചോദിക്കുന്നത്
Happy birthday mashuthaaa🎉ningal ellarum eppozhum happy aayitt inganea irikkan padachonte kaaval undaavatteaaa.❤love u bb family
Ningal ividuthe france & japan village visit cheyyu adipoli place aa kuala lumbur il ninnu 1 hour traveling distance .. Family aait pokumbol nice aarikkum😊
Mashu parajaloo monikk thanupp kodukalillaannn
Sonitha evide poyalum ninnit kudikkaranallo irunn kudicho itha
Mashu's dress is gorgeous! She looks amazing in it! ❤
Bro video duration less aak
mashalahh adipoli fam bashikka orupad ishttan ingle familnmee plzz replay me
Thank you 🥰
എല്ലാവരും സൂപ്പർ ❤mashunte ഇന്നത്തെ ഡ്രസ്സ് സൂപ്പർ ❤❤
Sonunte dressinge pati paryunnath kettu avark eshtam ulla pole safe Anenn thonnuna dress alle edandath alathy natukare eshtathine edan patuo.?ath mathrm alla Sonu kudthal churidhar an use cheyunnath Athil comfort ayath kond an athey pole comfort Aya dress avum epolum ettath athoke avrde eshtam alle.....allel nattukar allavarum kude sonun kurach dress eduth koduk patuo ellavarkm?
43:47 43:49 പാവം zaigu
Wtng aayrnnu ningale vlog enikishta onnich vanna feel🎉❤
ഓഹ് cmnt box മുഴുവൻ ബഷിയെയും കുടുംബത്തെയും നന്നാക്കിയേ അടങ്ങൂ എന്ന് ആണോ 🤭😂.. കഷ്ടം 😂😂😂.. പ്രബുദ്ധ മലയാളീസ്... ഐയെ.. ഛെ 🤭😂
😂😂ഹല്ല പിന്നെ...
ഹായ് ബഷീ നിങ്ങളുടെ എല്ലാ യാത്രകളും അടിപൊളിയാണ് അവിടെയെത്തിയ feel കിട്ടിയ പോലെയാണ്😊😊
Love from India to Indians at Malaysia❤❤❤
Mashunte short video kandu, nalla kaaryam , Nta makalude 1 birthday njaagl grant at nadathan hotel Olk book cheythirinnu pinned plan maaati ithpole tha makkalkk adipoly mandi kodth , mola brdy njagala flate nadathi cheruthaytt family maayhramaayit, valare sandosham thonni Njanm ithpolethe videos status vech oru pad per enquiry cheyth ithpole cheythu so aaa videos ittath nannayi.pinna ingana cheythath ithpole ulla videos kanditt thannayan.status kanditt ithra enquiry cheytha th kond thanne oru influence r ningal cheythath kond oru pad perilethum 😊
Basheerinte shirt night dress polund 😂
Sunu scarf chythitt oru bngiyumilla
തമിഴത്തി കൾ പോകുന്ന പോലെയുണ്ട്
Sunday over ayie yandda aganei
Zaigu bashi combo poliii❤❤❤